മണ്ണിടിഞ്ഞപ്പോൾ അർജുൻ്റെ വാഹനത്തിന് മുന്നിലുള്ള ടാങ്കർ മാറ്റി ഇട്ടത് ഞാനാണ്; ദൃക്സാക്ഷി അഭിലാഷ്

  Рет қаралды 495,340

REPORTER LIVE

REPORTER LIVE

Күн бұрын

മണ്ണിടിഞ്ഞപ്പോൾ അർജുൻ്റെ വാഹനത്തിന് മുന്നിലുള്ള ടാങ്കർ മാറ്റി ഇട്ടത് ഞാനാണ്; ദൃക്സാക്ഷി അഭിലാഷ് | Arjun Rescue | Angola Land Slide
#Angola #Karnatakalandslide #Ajrunrescue
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 372
@jct5569
@jct5569 2 ай бұрын
വന്നവന്മാരും പോയവന്മാരും എല്ലാം പിച്ചും പേയും പറയുകയാണ്. Land slide ഉണ്ടാകുമ്പോൾ എന്തിനെയാലും meter കളോളം തള്ളിക്കൊണ്ട് പോകും. അതുകൊണ്ട് road ന് താഴേ cutting ഉള്ളതിനാൽ ആ cutting മുതൽ road ന് താഴേയായും കായലിനു 20 meters ഇടയിൽ ഈ വാഹനം അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിൽ ആ ഭാഗത്തുണ്ട്. അവിടെ search ചെയ്യുക.
@bornryder
@bornryder 2 ай бұрын
Genevien comment ❤
@VagaBond-tv5ck
@VagaBond-tv5ck 2 ай бұрын
Illuminati comment 🫡 ithrem bodham rescue operation nu nikkunnavarko pathrakkarko illa.
@KuttiKurumbu339
@KuttiKurumbu339 2 ай бұрын
Sathyamayallo paranjad.
@ReenaJoseph-g7v
@ReenaJoseph-g7v 2 ай бұрын
ഈ മെസ്സേജ് സത്യം ആയല്ലോ
@gigipthomas8897
@gigipthomas8897 2 ай бұрын
Great observation which became true❤
@yl2466
@yl2466 2 ай бұрын
ടാങ്കർ മാത്രം ആയിരിക്കും വെള്ളത്തിൽ പോയത് ആ ചേട്ടൻ വണ്ടിയിൽ ഉണ്ട് ഇതുവരെയും സേഫ് ആണ് എത്രയും വേഗം രക്ഷ പെടുത്തുക 🙏prathisha anu
@babyvalamkottuvellithode1672
@babyvalamkottuvellithode1672 2 ай бұрын
ഒരു പക്ഷെ മണ്ണിടിയാണ് തുടങ്ങിയപ്പോൾ അർജുൻ വണ്ടിയെടുത്തു മുന്നോട്ടു നീങ്ങി, ഓടുന്ന വണ്ടിയിലേക്ക് മണ്ണിടിഞ്ഞുവീണു എളുപ്പത്തിൽ പുഴയിലേക്ക് പോയി. അതുകൊണ്ടാണ് വണ്ടി സ്റ്റാർട്ടിങ്കിൽ ആയിരുന്നു എന്ന് പറയുന്നത്.
@Sabi-yt1vb
@Sabi-yt1vb 2 ай бұрын
എനിക്കും തോന്നുന്നു അങ്ങനെ യാണ് സംഭവിച്ചതെന്നു
@mujeebrahimant2708
@mujeebrahimant2708 2 ай бұрын
സുജയ ഇത് ആകെ കൊളമാക്ണ മട്ടാണ് ചേച്ചി അത് പുഴയാണ് അത് കുളമാക്കല്ലേ രണ്ട് സർക്കാരുകളും രക്ഷാപ്രവർത്തകരും നമ്മുടെ പ്രിയ സഹോദരനെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം സുജയ ചേച്ചി നിങ്ങളുടെ അവതരണം കേട്ടാൽ കേരളത്തിലുള്ള നിങ്ങൾ കർണാടകയിൽ പെട്ടുപോയ നമ്മുടെ പ്രിയ സഹോദരനെ കൊണ്ടുവരുമെന്ന് തോന്നിപ്പോകുന്നു . നമ്മുടെ സഹോദരൻ ജീവനോടെ രക്ഷപ്പെട്ടു വരട്ടെ നമ്മൾ കാത്തിരിക്കുന്നു.
@kalathilyousuf3862
@kalathilyousuf3862 2 ай бұрын
400 വർഷം പഴക്കമുള്ള പള്ളിക്ക് താഴെ അമ്പലത്തിൻ്റെ വല്ല പൊടിയുമുണ്ടോന്ന് ശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്നു.! പക്ഷെ ഒരു ജീവൻ കണ്ടെത്താൻ ഒരു ശാസ്ത്രത്തിനും കഴിയുന്നില്ല.! 6 മീറ്റർ താഴ്ച്ചയിൽ മണ്ണിനടിയിൽ കിടക്കുന്ന ഫുൾലോഡ് ലോറിയും ഒരു ജീവനും ആറു ദിവസമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. കഷ്ട്ടം തന്നെ. സുജയ്യ
@sivadamsivanandanam6343
@sivadamsivanandanam6343 2 ай бұрын
എൻറെ ചേട്ടാ ഇവർക്ക് ഇതൊരു ബിസിനസ് ആണ് താങ്കൾ കൊടുക്കേണ്ട വിവരങ്ങൾ കൊടുത്തു കഴിഞ്ഞു ഇനി താങ്കൾ പോകുന്നതാണ് നല്ലത് അല്ലെങ്കിൽ ഇവർ താങ്കളെ കൊത്തിപ്പറിക്കും😊
@hassann.m1702
@hassann.m1702 2 ай бұрын
Correct ...
@marywenceslaus9109
@marywenceslaus9109 2 ай бұрын
It is a truth…
@joebob7561
@joebob7561 2 ай бұрын
😂
@SunilKumar-po9tm
@SunilKumar-po9tm 2 ай бұрын
True
@abdulazeez4953
@abdulazeez4953 2 ай бұрын
¹1¹11¹qqqq0., ​@@marywenceslaus9109
@midhileshkk8234
@midhileshkk8234 2 ай бұрын
മേക്കപ്പ് കുറച്ചു കൂട്ടിയിട്ടുണ്ട് എന്നല്ലാതെ വസ്തുത ഇല്ലാതെ എന്തോ പുലമ്പുന്നു.
@josephchacko8712
@josephchacko8712 2 ай бұрын
Evar chuma nthekyo vilich pryuvane
@Thodupuzhatravel
@Thodupuzhatravel 2 ай бұрын
വെറുപ്പിര് തള്ള
@pramodpillai3300
@pramodpillai3300 2 ай бұрын
Make up.PUTTI
@vishnukvishnuk4908
@vishnukvishnuk4908 2 ай бұрын
പോടാ കൊതലേഷ്
@kumarsaras2414
@kumarsaras2414 2 ай бұрын
Friend over akaruth ple
@Froiedjohnson
@Froiedjohnson 2 ай бұрын
Google earth നോക്കുമ്പോൾ ഈ പഞ്ചർ കടയും എടുത്ത് മാറ്റി എന്ന് പറയുന്ന ടാങ്കർ കിടന്നിരുന്ന സ്ഥലവും തമ്മിൽ 250 മീറ്റർ ദൂരം ആണ് ഉള്ളത്... മണ്ണ് ഇടിഞ്ഞ ആ നിമിഷം തന്നെ അത്രയും ദൂരം നടന്നോ ഓടിയോ അങ്ങോട്ട് ചെന്ന് ആ ടാങ്കർ എടുത്ത് മാറ്റി ഇട്ടു എന്ന് പറയുന്നതിൽ എന്തോ ആസ്വഭാവികത തോന്നുന്നു. ഇത്രയും വലിയ മല മുന്നിൽ ഇടിയുന്നു.. വലിയ ശബ്ദത്തോടെ മറ്റൊരു ടാങ്കർ വെള്ളത്തിലേക് വീണു ഒഴുകി പോകുന്നത് കാണുന്നു.. ഇത് കണ്ട് ഭയന്ന് അവരുടെ വണ്ടി ഉപേക്ഷിച്ചു രക്ഷപെടാൻ നിന്നവർ അവിടേക്കു പോയി ടാങ്കർ എടുത്ത് മാറ്റാൻ നിക്കുമോ???? അങ്ങനെ ചെയ്തു എന്ന് തന്നെ ഇരിക്കട്ടെ.. അപ്പോൾ അവർ ടാങ്കർ മാറ്റിയ ശേഷം ആ സ്ഥലത്തേക്ക് വീണ്ടും മണ്ണ് ഇടിഞ്ഞു വന്നത് ഇവർ കണ്ടിട്ടുണ്ടോ?? മണ്ണ് ഇടിഞ്ഞിട്ടുണ്ട്.. അതായത് ഇവർ നിന്നിരുന്നത് ഇപ്പോൾ മണ്ണ് ഇടിഞ്ഞു കിടക്കുന്നതിന്റെ മംഗലാപുരം സൈഡിൽ ആണ്.. ഈ ടാങ്കറും അർജുന്റെ ലോറിയും കിടന്നിരുന്നത് നേരെ അപ്പുറത്തെ അറ്റത്തും.. ഇവർ ടാങ്കർ അവിടുന്ന് സുരക്ഷിതമായി നീക്കി ഇട്ടു എന്നതിന്റെ അർഥം ആ മണ്ണ് ഇപ്പോൾ ഇടിഞ്ഞു കിടക്കുന്ന ഭാഗത്തുകൂടി ടാങ്കർ ഓടിച്ചു കൊണ്ട് വന്നു ഇട്ടു.. അപ്പോൾ മണ്ണ് ഇടിഞ്ഞത് ഘട്ടം ഘട്ടം ആയിട്ട് ആണോ.. അങ്ങനെയെങ്കിൽ അർജുന്റെ ലോറിയിൽ വലിയ ആഘാതം ഏറ്റിട്ടുണ്ടാവില്ലല്ലോ..ഇദ്ദേഹം പറയുന്നത് എല്ലാം ശരിയാണെങ്കിൽ ആ ലോറി അവിടെ തന്നെ ഉണ്ട്.. എത്രയോ ടൺ മണ്ണ് എന്നൊക്ക ഒരു കണക്ക് മാത്രം ആണ്.. ഇത്രയും മണ്ണ് ഒന്നിച്ചു അർജുന്റെ ലോറിയിലേക് മാത്രം വന്നു പതിക്കുകയല്ലല്ലോ.. എല്ലാം കൂട്ടി വായിക്കുമ്പോൾ ഈ ഡ്രൈവർ പറഞ്ഞത് സത്യം ആണെങ്കിൽ നമുക്ക് കാത്തിരിക്കാം.. ആ ചേട്ടന് വേണ്ടി.. 🙏🙏🙏
@Rfgvhjhv
@Rfgvhjhv 2 ай бұрын
Yes, ആദ്യം കുറച്ച് മണ്ണ് ഇടിഞ്ഞിരുന്നു. അതു കണ്ടിട്ട് ഷിജു എന്ന ഡ്രൈവർ, ആയി you tuber husband , Elna beauty world അവിടെ കുളിക്കണ്ടാ എന്ന് തീരുമാനിച്ചു പോയതു. അവർ പോയി പത്തു മിനിറ്റ് കഴിഞ്ഞ് ആണ് വലിയ landslide ഉണ്ടായത്
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx 2 ай бұрын
അഭിലാഷ് ചന്ദ്രനാണ് എനിക്ക് ആ വീഡിയോ തന്നത് അവൻ പറയുന്ന എല്ലാ കാര്യങ്ങളും സത്യം തന്നെയാണ് ദയവുചെയ്ത് ആ വണ്ടി അവിടെത്തന്നെയുണ്ട്
@KIZHAKKUMASSERY
@KIZHAKKUMASSERY 2 ай бұрын
കരയിലുണ്ടായിരുന്ന കരിയില പോലും ബാക്കിയില്ലാതെ പുഴയിൽ എത്തിച്ചേർന്നു എന്ന് വേണം അനുമാനിക്കണം . മല ഇടിഞ്ഞ് സർവത്യം കുത്തി ഒലിച്ച് പുഴയുടെ നടുവിൽ വരെ എത്തിച്ചേർന്നുവെങ്കിൽ മനസ്സിലാക്കേണ്ടത് നടുക്ക് കിടക്കുന്ന കൂന വരെ പുഴയിൽ ഒരു മൺതിട്ട രൂപപ്പെടുകയും അത് മൂലം നദിയിലെ ജലനിരപ്പ് ഉയർന്ന് ഇരുകരകളിലൂടെയും ഒഴുകി . അഞ്ചോ പത്തോ മിനിറ്റിനകം കരയോട് ചേർന്നുള്ള മൺതിട്ടയുടെ ഭാഗം വെള്ളത്തിൻ്റെ പ്രഷറിൽ ഒഴുകിപ്പോകുകയും ജലനിരപ്പ് താഴുകയും ചെയ്തിരിക്കാം . നടുവിലെ മൺതിട്ട മാത്രം അവശേഷിച്ചു . അതിന് താഴെ ഈ പറയുന്ന വാഹനങ്ങളെല്ലാം കണ്ടുകിട്ടും . കാരണം എല്ലാ വാഹനങ്ങളെയും തള്ളിക്കൊണ്ടാണ് മല പോയത് . ബുള്ളറ്റ് ടാങ്കറിൽ എയർ ഗ്യാപ്പുകൾ ഉള്ളതിനാൽ അത് മാത്രം പൊങ്ങി വന്നു
@Jamseer-ww2pm
@Jamseer-ww2pm 2 ай бұрын
എനിക്ക് മാത്രം ആണോ🤔 സുജയെ കാണുമ്പോൾ പ്രേതത്തെ പോലെ തോന്നുന്നത് 😳😳🏃🏃🏃..
@AleemaEthiopia
@AleemaEthiopia 2 ай бұрын
🤭🤭
@HellooMydear
@HellooMydear 2 ай бұрын
പുട്ടി അടിച്ചു കേറ്റിയിട്ടാ ഉള്ളത് 😂
@reenyantony
@reenyantony 2 ай бұрын
അത് മാത്രം അല്ല എന്ത്‌ അലമ്പ് ആണ് ഇവൾ വാർത്ത വായിക്കുന്നത്.. ഇവൾ ശ്വാസം എടുക്കുന്ന സൗണ്ട് കേൾക്കുമ്പോൾ, കുക്കറിൽ വിസൽ അടിക്കുന്നതുപോലെയാണ് എനിക്ക് തോന്നി യത്..
@ammuappu3319
@ammuappu3319 2 ай бұрын
😂😂😂
@abdulhakkimmuhammed5903
@abdulhakkimmuhammed5903 2 ай бұрын
😁
@abdulkhader6665
@abdulkhader6665 2 ай бұрын
സുഹൃത്തെ ഇവരുടെ വാചകമടിക്ക് മറുപടി കൊടുത്തു ക്ഷീണിക്കരുത് നമുക്ക് ലക്ഷ്യം അർജുനിനെക്കുറിച്ചുള്ള വിവരമാണ്
@skj1046
@skj1046 2 ай бұрын
ഇവൻ ഒരു തേങ്ങയും കണ്ടിട്ടില്ല.. മണ്ണിടിയുന്നത് കണ്ടപ്പോൾ വണ്ടി തിരിച്ചു ഓടിച്ചു... അതാണ് സത്യം..
@gigipthomas8897
@gigipthomas8897 2 ай бұрын
Very true. He is saying big lie
@ammusvlogg1247
@ammusvlogg1247 2 ай бұрын
Suja midukki, intelligent. ഇങ്ങനെ minute ആയി വിവരം ശേഖരിക്കുന്നു congratulations 👍🙏❤️
@aaadhnnya1206
@aaadhnnya1206 2 ай бұрын
എന്നിട്ട് സഹായകമായ എന്തെങ്കിലും ഇവർക്ക് രക്ഷപ്രവർത്തകർക്കോ അധികാരികൾക്കോ അറിയിക്കാൻ സാധിച്ചുവോ, ഊഹാപോഹങ്ങൾ വിളിച്ചു പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നു
@jophinaj3924
@jophinaj3924 2 ай бұрын
​@@aaadhnnya1206sathyam
@Mgm_Audios
@Mgm_Audios 2 ай бұрын
കടയോടൊപ്പം ലോറിയും പുഴയിൽ പോയിട്ടുണ്ടാകാം. അതിനൊപ്പം വലിയ തോതിൽ മണ്ണും ചെളിയും ചെന്നിട്ടുണ്ട്.അങ്ങനെയെങ്കിൽ ലോറിയും തടിയുമൊന്നും മുകളിൽ കാണാൻ പറ്റില്ലല്ലോ. ഇല്ലെങ്കിൽ ഇത്രയും മണ്ണ് മാറ്റിയിട്ടും കാണാതായ മറ്റു ആളുകളെ എങ്കിലും കിട്ടണ്ടേ.ഇത്രയും ടൺ ഭാരമുള്ള അതും ഫുൾ ലോഡ് ആയ വണ്ടിയെ മറിക്കാനുള്ള ശക്തി ആ വന്ന പവറിന് ഉണ്ടെന്നു ഇന്നത്തെ മണ്ണ് മാറ്റലിൽ നിന്നും മനസിലായി.
@ansarpk7674
@ansarpk7674 2 ай бұрын
വണ്ടി തെന്നി മറിഞ്ഞ്ട്ടുണ്ട് അല്ലെങ്കില്‍ പുഴയില്‍ പോയിട്ടുണ്ട് എങ്കിൽ മരത്തടികള്‍ ചിന്നിച്ചിതറി അവിടെ എവിടെയെങ്കിലും കാണേണ്ടത് ആണ്‌.. ഇത് മണ്ണ് മേലെ വെന്ന് വണ്ടി അതിനുള്ളില്‍ തന്നെ അകപ്പെട്ടിട്ടുണ്ടാവാം
@aneenahentry0891
@aneenahentry0891 2 ай бұрын
Road il undaayirunna tower evide. Athu kandethu. Appol Arjunnte lorryum kittum
@aneenahentry0891
@aneenahentry0891 2 ай бұрын
Puzhayil metal detector work cheyyumo? Engil nannayirunnu
@aneenahentry0891
@aneenahentry0891 2 ай бұрын
Puzhayil manninadiyil aanu engil. Diving vidhakthar ethra thappiyaalum engine kandethum?
@archanaraju961
@archanaraju961 2 ай бұрын
​​@@ansarpk7674👍U r right..👏
@ZippyHellen
@ZippyHellen 2 ай бұрын
നല്ല ക്ഷമ ഉള്ള അഭിലാഷ് 👍. pray to അർജുൻ
@ashwathiachunair
@ashwathiachunair 2 ай бұрын
എന്റെ ഈശ്വരാ.. അഹ് വണ്ടി എത്രയും പെട്ടന്ന് തന്നെ കിട്ടണേ.... അദ്ദേഹം സുരക്ഷിതൻ ആയിട്ടിരിക്കണേ.. 🙏🏻🙏🏻🙏🏻🙏🏻അതുമാത്രം ഇപ്പൊ പ്രാർത്ഥനയിൽ ഉള്ളു
@Mgm_Audios
@Mgm_Audios 2 ай бұрын
ഇവന്മാരൊക്കെ ഇത്രയും ദിവസം എവിടായിരുന്നു. അതിനു മുൻപ് ആ വഴി കടന്നുപോയ ഒരു ഡ്രൈവർ പറയുന്നു മുതലാളി വിളിച്ച് 'നിങ്ങൾ സേഫ് ആണോ. അവിടെ മണ്ണിടിഞ്ഞല്ലോ' എന്ന്. ആ സമയത്തെങ്കിലും ഇവനൊക്കെ പറയാരുന്നില്ലേ അവിടെ അങ്ങനെയൊരു വണ്ടി കണ്ടുവെന്ന്. പറഞ്ഞിട്ട് കാര്യമില്ല. ആ പാവത്തിന്റെ വിധി അതായിരുന്നു. പ്രാർത്ഥിക്കാം അല്ലാതൊന്നുമില്ല. അദ്ദേഹം മരണപെട്ടു. ആ സത്യം മനസിലാക്കിയേ പറ്റൂ.
@reney1452
@reney1452 2 ай бұрын
Satyam njanum innale e same comment cheythu...Enthukondu ivararum varanje ithreyum divasavum. Pedichittaano? Dash cam & cctv ille avide onnum.
@aslam180
@aslam180 2 ай бұрын
Correct bro
@babuelite9988
@babuelite9988 2 ай бұрын
Thhan ethu punnattil ayirunnu
@Rfgvhjhv
@Rfgvhjhv 2 ай бұрын
പുഴ വെളളം റോഡിലേക്ക് കയറി യത്തിന് ശേഷം ആണോ മണ്ണ് ഇടിഞ്ഞത് 😮. പുള്ളി അങ്ങിനെ പറയുന്നുണ്ടല്ലോ. How come 😮😮
@binsulaymanambalakadan3390
@binsulaymanambalakadan3390 2 ай бұрын
അളിയാ വിട്ടേരെ..... ഇവര് ചുമ്മാ കൊണ കൊണ ന്ന് പറയു വാണ് പറഞ്ഞത് തന്നെ വേറെ വേറെ രീതിയിൽ ചോദിക്കുന്നു അർജുനേ ദൈവം രക്ഷിക്കട്ടെ......
@lijupoulose3166
@lijupoulose3166 2 ай бұрын
അർജുനൻ്റെ വണ്ടി പുഴയിലേക്ക് പോകാൻ സാധ്യതയില്ല എന്നു ഞാൻ വിശ്വസിക്കുന്നു.
@ii-ny4sy
@ii-ny4sy 2 ай бұрын
ഞാനും 🙏
@varghesethomas7228
@varghesethomas7228 2 ай бұрын
ലോറി കരയിൽ തന്നെ ഉണ്ട്. 100% ഉറപ്പ്. ഇവന്മാർ വേണ്ടതു പോലെ മണ്ണ് നീക്കി നോക്കിയിട്ടില്ല.
@SubramanianM-xv2nj
@SubramanianM-xv2nj 2 ай бұрын
മണ്ണ് ഫോഴ്സിൽ വരുമ്പോൾ നിർത്തിയിട്ട വാഹനങ്ങൾ നിലത്തിൽ കൂടി അതേ ലെവലിൽ പോകണമെന്നില്ല വന്ന മണ്ണ് ഈ വാഹനങ്ങളെ മണ്ണോടു കൂടി പൊക്കി കൊണ്ട് പോയിരിക്കാം അങ്ങനെ ആണെങ്കിൽ ഒന്നുകിൽ ലോറി പുഴയുടെ കരയിലുള്ള ഇപ്പോൾ മണ്ണ് ഇട്ട സ്ഥലത്ത് താഴ്ന്നു പോയിരിക്കാം അതിനു മുകളിൽ മണ്ണും കൊണ്ടിട്ടു അല്ലെങ്കിൽ പുഴയുടെ നടുക്കുള്ള മൺകൂനയിൽ പെട്ടിരിക്കാം
@medialife0.182
@medialife0.182 2 ай бұрын
പുഴയുടെ സൈടിലെ മൺക്കൂനയിൽ അകപ്പെടാനാണ് സാധ്യത ഇത്രയുംഫോസിൽ മണ്ണ് കുത്തനെ വരുമ്പോൾ വണ്ടി എന്തായാലും തെന്നി മാറും
@archanaraju961
@archanaraju961 2 ай бұрын
👍
@notout7913
@notout7913 2 ай бұрын
ഈ സ്ത്രീ എന്തിനാണ് ആക്രാന്തത്തോടെ air ഭക്ഷിക്കുന്നത്😅😅
@amminipeter8187
@amminipeter8187 2 ай бұрын
😂,,,,,,,,,, -::
@beenasebastian274
@beenasebastian274 2 ай бұрын
😂
@dinovarghese7680
@dinovarghese7680 2 ай бұрын
ശരിയാ..ഈ പുളിക്കാരുടെ വായിൽ ആണ് ഇനി ലോറി കിടുക്കുന്നത് എന്ന് മാത്രം കേൾക്കാതിരുന്നാൽ മതിയായിരുന്നു.... എങ്കിൽ അർജുനന്റെ കാര്യം കഷ്ടം ആയി പോകും....മിക്സിയിൽ ഇട്ട് അടിച്ചത് പോലെ ആയി പോകും.... ഈ ഉണ്ണാക്കന്മാർ അദ്യം എവിടെ ആയിരുന്നു... എല്ലാത്തിനെയും പിടിച്ചു പുഴയിൽ ഇടണം 😡
@AsinAsinraju-ef1qf
@AsinAsinraju-ef1qf 2 ай бұрын
😂😂😅😅
@abdulhakkimmuhammed5903
@abdulhakkimmuhammed5903 2 ай бұрын
ചോദിച്ചു....ചോദിച്ചു ആകെ ബോറക്കുന്നൂ സുജയ മോൾ....🙏
@aslam2001able
@aslam2001able 2 ай бұрын
സുജയാ, ബിജെപി കീ ജയ്
@lijupoulose3166
@lijupoulose3166 2 ай бұрын
ചാനലുകാർക്ക് റേറ്റിംഗ് കുട്ടുക ഇതാണ് അവസരം '
@human464
@human464 2 ай бұрын
മൈരേ ചാനൽകാർ ഇല്ലായിരുന്നെങ്കിൽ ഇപ്പൊ കാണാമായിരുന്നു ഇപ്പോഴും ഇതൊന്നും ആരും അറിയത്തില്ലായിരുന്നു🖕🏽🖕🏽
@deepplusyou3318
@deepplusyou3318 2 ай бұрын
നിങ്ങൾ ഇതു അപകടം നടന്ന പിറ്റേ ദിവസം പറഞ്ഞിരുന്നേ കുറച്ചു കൂടി ഉപകാരം ഉണ്ടായേനെ. നിങ്ങളും ഒരു ഡ്രൈവർ അല്ലെ
@mylifemyjourney6365
@mylifemyjourney6365 2 ай бұрын
ആരോടാണ് അയാൾ പറയേണ്ടത് അയാളും യാത്രയിൽ ആയിരുന്നല്ലോ
@ngpanicker1003
@ngpanicker1003 2 ай бұрын
എടോ അഭിലാഷേ നിനക്കിത് കുറെ നേരത്തെ പറയാമായിരുന്നില്ലേ, അതോ അർജുൻ നിന്റെ ശത്രു ആയിരുന്നോ, അവൻ പോണേൽ പോകട്ടെ എന്ന് കരുതിയോ.
@NasarKs-w6j
@NasarKs-w6j 2 ай бұрын
Abhilash ningalude chodhyangal kettu viyarthittundavum😢😢😢 Arjune ethrayum pettennu kandu kittatte 🤲🤲🤲
@ansarpk7674
@ansarpk7674 2 ай бұрын
വണ്ടിയുടെ മുകളില്‍ മണ്ണ് വീണ് വണ്ടിയെ മൂടാന്‍ ആണ് സാധ്യത.. അഭിലാഷ് താങ്കൾക്ക് അര്‍ജുന്റെ വാഹനം നിര്‍ത്തിയിട്ടത്‌ കണ്ടിട്ടുണ്ട് എങ്കില്‍ കൃത്യമായി ആ സ്ഥലം പറഞ്ഞു കൊടുത്താല്‍ നല്ലതായിരിക്കും
@Rishadperumala
@Rishadperumala 2 ай бұрын
Athe🥹
@ansarpk7674
@ansarpk7674 2 ай бұрын
@@Rishadperumala വണ്ടി തെന്നി മറിഞ്ഞ്ട്ടുണ്ട് അല്ലെങ്കില്‍ പുഴയില്‍ പോയിട്ടുണ്ട് എങ്കിൽ മരത്തടികള്‍ ചിന്നിച്ചിതറി അവിടെ എവിടെയെങ്കിലും കാണേണ്ടത് ആണ്‌.. ഇത് മണ്ണ് മേലെ വെന്ന് വണ്ടി അതിനുള്ളില്‍ തന്നെ അകപ്പെട്ടിട്ടുണ്ടാവാം
@ponnuss-sb2hs
@ponnuss-sb2hs 2 ай бұрын
Abhilash എന്ന വ്യക്തി പറഞ്ഞത് തള്ളിക്കളയാനാവില്ല കാരണം. മുകളിൽ നിന്നും ആദ്യം പതിക്കുന്ന മണ്ണ് അർജുന്റെ വണ്ടീടെ മുകളിക്കായിരിക്കാം വീണിട്ടുണ്ടാവുക. ശേഷം വീഴുന്ന മണ്ണ് നിറങ്ങിപോകുന്ന വേഗതയിലാവും മറുവശത്തുള്ള കടയുൾപ്പെടെ എല്ലാം പുഴയിലേക്ക് പതിച്ചിട്ടുണ്ടാവുക.. Save arjun 🙏😢
@shankokkathodu2131
@shankokkathodu2131 2 ай бұрын
സത്യത്തിൽ നിങ്ങൾ ഒരു മനുഷ്യന്റെ ജീവൻ വെച്ച് വിലപേശുന്നു അതായത് റേറ്റ് കൂട്ടുന്നു സത്യം നിങ്ങൾക്ക് അറിയാം എന്തിന് ഇങ്ങനെ മനുഷ്യനെ പറ്റിക്കുന്നു 😢😢😢 നിങ്ങൾ അല്ലെങ്കിൽ വേറെ ഒരാളിൽ കൂടി ഞങ്ങളും അറിയുന്നുണ്ട് എന്ന് മനസ്സിലാക്കണം🙏🏽🙏🏽 ഇതിൽ നിങ്ങൾക്ക് ഒരു ദുഃഖവും ഇല്ല എന്നറിയാം നിർത്തിക്കൂടെ🙏🏽🙏🏽🙏🏽
@minnunafi3692
@minnunafi3692 2 ай бұрын
Abhilash മാറ്റിയിട്ട് വണ്ടിയിൽ ക്യാമറ ഉണ്ടായിരുന്നേൽ അഭകട ദൃശ്യം കാണാൻ പറ്റുമായിരുന്നോ എൻ്റെ ഒരു തോന്നൽ
@lijupoulose3166
@lijupoulose3166 2 ай бұрын
ചാനലുകാർക്ക് റേറ്റിംഗ് കുട്ടുക ഇതാണ് അവസരം
@anilknarayanan-tq5bu
@anilknarayanan-tq5bu 2 ай бұрын
Aa landslide timil satlite images onnum eduthit undaville . Angane Kurach pics compare Cheythal oru idea kittoole???
@JosephLikesSoccer
@JosephLikesSoccer 2 ай бұрын
Yes.kittum shuar.
@FaisalIbrahim-nu7kw
@FaisalIbrahim-nu7kw 2 ай бұрын
നദിയിലെ മണ്ണ് തിട്ടയിൽ അടിയിൽ അർജുൻ ന്റെ ലോറി ഉണ്ട് 💯
@ansarpk7674
@ansarpk7674 2 ай бұрын
വണ്ടി തെന്നി മറിഞ്ഞ്ട്ടുണ്ട് അല്ലെങ്കില്‍ പുഴയില്‍ പോയിട്ടുണ്ട് എങ്കിൽ മരത്തടികള്‍ ചിന്നിച്ചിതറി അവിടെ എവിടെയെങ്കിലും കാണേണ്ടത് ആണ്‌.. ഇത് മണ്ണ് മേലെ വെന്ന് വണ്ടി അതിനുള്ളില്‍ തന്നെ അകപ്പെട്ടിട്ടുണ്ടാവാം
@bobbyd1063
@bobbyd1063 2 ай бұрын
@@ansarpk7674 മരത്തടികൾ വെള്ളത്തിൽ വീണാൽ തന്നെ, കുത്തിയൊലിച്ചു ഒഴുകുന്ന നദിയിൽ അത് മിനിറ്റുകൾക്കുള്ളിൽ ഒലിച്ചു പോയിട്ടുണ്ടാകും. റോഡിനോട് ചേർന്ന നദിയുടെ തിട്ട മുതൽ ആ നദിയുടെ നടുക്ക് കാണുന്ന കൂന വരെ ഉള്ള ഭാഗത്തു എവിടെ എങ്കിലും ലോറി കാണും.
@DineshDinesh-jk7zq
@DineshDinesh-jk7zq 2 ай бұрын
അങ്ങനെയെങ്കിൽ വണ്ടിയെങ്ങനെ വീണ്ടും വീണ്ടും സ്റ്റാർട്ടാവുന്നു വണ്ടിയുടെ എൻജിൻ്റെയുളിൽ വെള്ളം കേറില്ലേ
@vinojvinoj9141
@vinojvinoj9141 2 ай бұрын
ആത്യം.മുതലേ.പുഴയിൽ.വലിയ.മൻ.കൂന.കണ്ടിരുന്നു.ഭാരമുള്ള.എന്തോ.കൂന.യിലാടിവശത്ത്.ഉണ്ട്.അതുകൊണ്ടാണ്..ഇത്രയുമോഴുക്..ഉണ്ടായിട്ടും.ഒളിച്ചു.പോകഞ്ഞത്.എത്..വകിയുള്ള.തടികളും.വണ്ടികളും.ഉള്ളതുകൊണ്ടാണ്.
@bijisubin7398
@bijisubin7398 2 ай бұрын
എനിക്കും തോന്നി ആ നദിയിലെ സൈഡിലെ മണ്ണ് ഒന്ന് മാറ്റി നോക്കിയെങ്കിലെന്ന്😢😢
@MadhuMadhu-es7kr
@MadhuMadhu-es7kr 2 ай бұрын
അവതാരകക്ക് ആസ്മ രോഗമാണങ്കിൽ ദയവായി No 1 കേരളത്തില ചികിൽസയ്ക്കു വിധേയമായി സുഖമായിട്ട് തുടരണം!!!
@anitechmedia8443
@anitechmedia8443 2 ай бұрын
ഒരു സുരക്ഷയും ഇല്ലാതെ ആണ് ഇവിടെ വികസനം നടത്തുന്നത്😢😢😢😢😢😢😢
@naturesvegrecipes
@naturesvegrecipes 2 ай бұрын
ഒരുപാട് സമയം പാഴാക്കി 16 നു നടന്ന സംഭവം ഇപ്പോഴാ എല്ലാർക്കും നേരം വെളുക്കുന്നത് കഷ്ടം
@sunilachari2945
@sunilachari2945 2 ай бұрын
ഇത്ര ദിവസം എവിടെയായിരുന്നും അഭിലാഷ്😢
@sintokk9317
@sintokk9317 2 ай бұрын
Sujaya mosham anchoring 😊
@sumeshsumesh2485
@sumeshsumesh2485 16 күн бұрын
ഇതു നമ്മൾക്ക് മനസ്സിലാത്.കടടൊപ്പം ലോറിയും പുഴാ യിൽ പോയിട്ടോണ്ടാകും അതാണ് നമ്മുടെ ചട്ടൻ മരിച്ചത് ചളികടയിൽ കൂടി മറിഞ്ഞു ലോറി. പുഴ യിൽ പോയി
@janeesh.e
@janeesh.e 2 ай бұрын
Ozhukivarunna vellathil dieselinteyo oilinteyo sanidhyam undo ennu parishoshikkan pattumengil
@sasidharannair324
@sasidharannair324 2 ай бұрын
ഹായ് സൂപ്പർ സൂപ്പർ സൂപ്പർ വാർത്ത സൂപ്പർ സൂപ്പർ സൂപ്പർ വാർത്ത 🖐️💪👍👌♥️❤️🌹🫂🌷
@LatheeshJoseph
@LatheeshJoseph 2 ай бұрын
Athu thanne... 😢
@അടിച്ചുകേറല്ലേ
@അടിച്ചുകേറല്ലേ 2 ай бұрын
എന്തൊക്കെയോ ചോദിക്കുന്നു🤔🤔 ആ മനുഷ്യനെ ഒന്ന് പറയാൻ വിട് പുട്ടി വാങ്ങിയ കട ഒന്ന് പറയാമോ സൂജയ...???
@shameererm7082
@shameererm7082 2 ай бұрын
എല്ലാവരും കൂടി എല്ലാവരെയും മണ്ണിൽ അടിയിൽ ആക്കി 🙏🙏
@boosking1914
@boosking1914 2 ай бұрын
ഈ ടാങ്കർ ലോറി കാലി ലോഡ് ആണോ അതോ ഫുൾ ലോഡ് ആണോ എന്നതിനെ കുറിച്ച് ഒരു വ്യക്തത വേണം
@nachu...pathu..6464
@nachu...pathu..6464 2 ай бұрын
Aa areayil ulla CCTV ellamonnu check cheyyamo
@netrocker9990
@netrocker9990 2 ай бұрын
No cctv cameras. No residential area in that region
@ramyachithra6
@ramyachithra6 2 ай бұрын
Mmmm besht😂😂
@AshrafMadakkara
@AshrafMadakkara 2 ай бұрын
വേഗം. രചപാടട്ടനെ . റബ്ബേ
@renjithvenugopal6395
@renjithvenugopal6395 2 ай бұрын
ഇതിൽ നേരിൽ കണ്ടവൻ പയ്യായിലെ ഒറ്റക്കണ്ണനെ പോലുള്ളവനായി പോയല്ലോ ദൈവമേ
@HaiHlo-m7k
@HaiHlo-m7k 2 ай бұрын
Sujaya mole ❤❤❤ ...by from Nilambur
@shajahantp9329
@shajahantp9329 2 ай бұрын
നിങ്ങൾക്ക്.. റേറ്റിംഗ് ആണ് ലക്ഷ്യം.. അത് കണ്ടാൽ അറിയാം...
@inhousepackers
@inhousepackers 2 ай бұрын
Dont say like that
@Suryadevmadathil
@Suryadevmadathil 2 ай бұрын
നമ്മളെ അഭിപ്രായങ്ങൾ മാത്രം മനസ്സിലാക്കി ഷെയർ ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ അടിവശം പൊട്ടുമ്പോൾ അതിന്റെ പ്രസ്റ്ററിൽ അടിവശത്ത് ലോറിയും മുന്നോട്ടു തെറിക്കാൻ സാധ്യത ഉണ്ട്
@fanufilufilu7536
@fanufilufilu7536 2 ай бұрын
രണ്ട് ദിവസങ്ങൾ ശേഷം ഫോൺ റിംഗ് ചെയ്ത്. ഫോൺ ലൊക്കേഷൻ പരിശോധന നടത്തിയോ
@sumeshsumesh2485
@sumeshsumesh2485 16 күн бұрын
അതാണ് സമ്പവിച്ചത്
@worldexplorercrl8589
@worldexplorercrl8589 2 ай бұрын
വണ്ടി നിർത്തിയത് ആ മലയോട് ചേർന്ന് ആണെന്നിരിക്കെ റോഡിൽ വലിയ സന്നാഹങ്ങളുമായി മണ്ണ് എടുത്ത് സമയം കളയുന്നതിന് പകരം ആ കുന്നിന് ചാരി നമ്മുടെ നാട്ടിൽ റോഡിൽ പൈപ്പ് സ്റ്റപ്പിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള മെഷീൻ ഉപയോഗിച്ച് തുളച്ച് നോക്കാമായിരുന്നില്ലേ മണ്ണെടുക്കുന്നത് മൂലം ഉണ്ടാവുന്ന അപകട സാധ്യത ഇല്ല എന്ന് മാത്രമല്ല ഇത്രയും സമയവും എഫർട്ടും ഇല്ല ഇതൊന്നും അറിയാത്തവർ ആണോ നമ്മുടെ ഉദ്യോഗസ്തരും വിദഗ്ധരും😮
@SHABEER.897
@SHABEER.897 2 ай бұрын
ടാങ്കറിന്റെ ചാവി എവിടുന്ന് കിട്ടി സ്വന്തം വണ്ടി ഉപേക്ഷിച്ചു ഓട്ടോയിൽ പോകാൻ നിന്ന ആളാണല്ലോ എന്തൊക്കെയോ ദുരുഹത
@jayashine1825
@jayashine1825 2 ай бұрын
Vandiyil thanne key undayirunnu.
@naveenpv226
@naveenpv226 2 ай бұрын
Valya vandikar okke vandiyil ninnu key edukkarilla
@prasannathomasthomas5920
@prasannathomasthomas5920 2 ай бұрын
ഡ്രൈവർ ചായ ക്കടയിൽ പോയിക്കാണും. വണ്ടിയിൽ കീ ഉണ്ടായിരുന്നെന്ന് അഭിലാഷ് പറഞ്ഞു.
@ashrafvallakadavu6437
@ashrafvallakadavu6437 2 ай бұрын
Soopar. Avathranam... Big. Saloot🎉
@MK123.79
@MK123.79 2 ай бұрын
ഒന്ന് നിർത്തി പോകുമോ ........ അർജുൻ തിരിച്ചു വന്നു എന്ന വാർത്ത മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നു 😢🙏🏾
@nithinbenny2729
@nithinbenny2729 2 ай бұрын
കാര്യങ്ങളുടെ ഗൗരവം അറിഞ്ഞിട്ടാണോന്ന് എന്ന് അറിയില്ല, എന്തൊക്കെയോ കിടന്ന് പറയുന്നു.. Shme on you...
@LathaSree-rq9wv
@LathaSree-rq9wv 2 ай бұрын
Athupole arjunte vehickum arenkilum mattiyitto eduthondu poyo 6 days kazhinju oro aal news kodukunu..khedam thonunu for late news .
@bootosmansoor8084
@bootosmansoor8084 2 ай бұрын
16:46.ടാൻഗർ ലൈനിൽ തട്ടി പൊട്ടിയാണോ വെള്ളം കയറിയത് 😢
@ashwathiachunair
@ashwathiachunair 2 ай бұрын
ഇതിൽ ഒരു കാര്യം തന്നെ 100 തവണ അഹ് അഭിലാഷിനെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ടാകും...
@naseemashanavas3729
@naseemashanavas3729 2 ай бұрын
Secret agent paranja pole aa sound oru blast aayirunno
@Belh1524mfg
@Belh1524mfg 2 ай бұрын
അർജ്ജുനൻ കേരളത്തിലേക്ക് വരുകയാണ് ഇടതുവശത്തെ റോഡിലൂടെ... ടാങ്കർ തിരിച്ച ദിശയിലേക്ക് പോവുകയായിരുന്നു അതിനാലാണ് നദിയുടെ side ൽ ചായക്കടയുടെ അരികിൽ നിർത്തിയത്.
@Rfgvhjhv
@Rfgvhjhv 2 ай бұрын
Video ിൽ മലയുടെ side vehicle ഒന്നും കാണുന്നില്ല 😮
@satharmukkunoth5137
@satharmukkunoth5137 2 ай бұрын
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ അടിയിൽ അമ്പലം കണ്ടെത്തുന്ന ശാസ്ത്രത്തിന് 6 മീറ്റർ താഴെ ഉള്ള വണ്ടി എന്തേ കണ്ടെത്താൻ കഴിയുന്നില്ല
@orupravasi9922
@orupravasi9922 2 ай бұрын
സുജു മോളെ ഒരു പണിയും ഇല്ലാത്ത ചാനലിൽ വന്നിരുന്നു കൊണ കൊണ കൊണക്കുന്ന രാഷ്ട്രീയക്കാരോട് ചോദിക്കുന്ന ചോദ്യം ഈ പാവങ്ങലോഡ് ചോദിക്കരുത്,, ചുമ്മാ ചൊറിയരുത്.. വായിൽ ഇരിക്കുന്നത് കേൾക്കും.. എന്ന് കാൾ ചെയ്ത് പീഡിപ്പിച്ചു എന്ന് പറഞ്ഞു വരരുത് 🙏🏻🙏🏻😡
@VijeshNarayanan-w9b
@VijeshNarayanan-w9b 2 ай бұрын
അതെ അവിടെ തന്നെ വണ്ടി നോക്കാൻ വേണ്ടി ഈ വണ്ടികളിൽ തന്നെയുണ്ട് മേലത്തെ മണ്ണ് ഇപ്പോഴത്
@faisalnijas
@faisalnijas 2 ай бұрын
Eyaal ithuvare evde aayirynnu..😮
@d2xgamingrp59
@d2xgamingrp59 2 ай бұрын
ടാങ്കർ വെള്ളത്തിൽ ചുമ്മാ പോകില്ലല്ലോ. താൻ പൊട്ടൻ ആണോ ആദ്യം മണ്ണിടിച്ചിൽ ആദ്യം ഉണ്ടായതുകൊണ്ടല്ലേ
@kidslover2780
@kidslover2780 2 ай бұрын
ഇപ്പോഴാണോ ഇതൊക്കെ പറയുന്നത്... അപ്പോ തന്നെ വന്ന് റിപ്പോർട്ട്‌ ചെയ്യണ്ടതല്ലേ
@tob601
@tob601 2 ай бұрын
True, I can't understand why so late to inform all these details.
@JohnRambo6810-t2t
@JohnRambo6810-t2t 2 ай бұрын
അതെ ലജ്ജ തോനുന്നു. ആറാം ദിവസം ആയി ഒരു മനുഷ്യനെ കാണാതായിട്ട്.
@divyamolpg8351
@divyamolpg8351 2 ай бұрын
Arjunan rekshapedane 🎉
@sabeersha8824
@sabeersha8824 2 ай бұрын
അവതർകയ്ക്ക് എരിവ് ഉണ്ടോ ഇടയ്ക്ക് ഒരു ശബ്ദം" hah"
@sheeba3996
@sheeba3996 2 ай бұрын
Sujaya valareyadikam manushyatham ulla streeyanu so she is very anxious about ..
@ushanayar7158
@ushanayar7158 2 ай бұрын
​@@sheeba3996sujayya 👌🏻
@sadhujanavision7088
@sadhujanavision7088 2 ай бұрын
സംഭാഷണത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ് - വൈദ്യുത ഇലക്ട്രിക് ടവർ മറിഞ്ഞ് വെള്ളത്തിൽ വീണ സമയത്ത് വൈദ്യുതി ലൈനിൽ വൈദ്യുതി പ്രവഹിയ്ക്കുകയും അതേ സമയത്ത് നദിയിലേക്ക് പതിച്ച ഗ്യാസ് വണ്ടിയും തമ്മിലുണ്ടായ ടച്ചിങ്ങിൽ സ്ഫോടന ഉണ്ടാവുകയും നദിയിലെ ജലം ഉയർന്ന് സമീപദേശങ്ങളിലേക്ക് കയറുകയും ചെയ്തു.
@sadikul--6993
@sadikul--6993 2 ай бұрын
സുജയെ കണ്ടിട്ട് പുലിവാൽകല്യാണത്തിലെ സലീം കുമാറിനെ പോലെ യുണ്ട് ഹിഹിഹിഹി.. മൈക്കിൾ ജാക്സൺ 😂
@world298
@world298 2 ай бұрын
വൈകുന്നേരം 5 മണി ആകുംബോഴേ കും കിട്ടും ഇൻഷാ അള്ളാ
@RajeshgPillai
@RajeshgPillai 17 күн бұрын
എല്ലാം ഓക്കേ അർജുനന്റെ ലോറി വെള്ളത്തിൽ നിന്ന് കിട്ടി ബോഡിയും 😢
@AbhidnyaPrakash
@AbhidnyaPrakash 2 ай бұрын
ഈ നാലു വരി പാതയുടെ വീതി എത്ര ഉണ്ടായിരുന്നു എന്ന് calculate ചെയ്താൽ മല ഏത് ഭാഗം വരെ ഉണ്ടായിരുന്നു എന്നും. അർജുൻ മലയോട്‌ ചേർന്ന് നിർത്തിയിരുന്ന place locate ചെയ്യാൻ കഴിയും. അർജുൻ സേവ് ആവും എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു.പ്രാർത്ഥിക്കുന്നു.
@drnadishaj606
@drnadishaj606 2 ай бұрын
Prayers 🎉
@maheen6885
@maheen6885 2 ай бұрын
Tanker ഓടിക്കാൻ ഉള്ള കീ ഇവർക്കു എവിടുന്ന് കിട്ടി...!!!
@shinilsaradhy7634
@shinilsaradhy7634 2 ай бұрын
വണ്ടി ഓടിക്കാൻ അറിയാവുന്ന ഒരു ഡ്രൈവർ ആണെങ്കിൽ അവന് എങ്ങനെ വണ്ടി സ്റ്റ്ർട്ട് ആക്കാനും അറിയാം,
@maheen6885
@maheen6885 2 ай бұрын
@@shinilsaradhy7634 അവൻ പറഞ്ഞത് കേട്ടിരുന്നോ... സ്വന്തം വണ്ടി ഇട്ടിട്ട് ഓട്ടോ പിടിച്ചു പോകാൻ ഇരുന്ന ആളാ
@anjujayan5033
@anjujayan5033 2 ай бұрын
അപ്പൊ അയാൾ നോക്കി നിൽക്കുമ്പോൾ ആണോ മണ്ണ് ഇടിഞ്ഞു വീഴുന്നത്.... അങ്ങനെ ആണേൽ അയാൾക് അറിയാലോ അവിടെ അർജുന്റെ വണ്ടി ഉണ്ടാരുന്നോ എന്ന്... 🙄
@josephgeorge1742
@josephgeorge1742 2 ай бұрын
As per Abilash only tanker got floated. Other Vehicle got covered by the sand. It seems Abilash version to be taken. That is vehicle there in the landscape.
@MarshallEngineering-j5o
@MarshallEngineering-j5o 2 ай бұрын
Media please don't waste our time, just show serials , politicians symposium, goggle news map sorry.
@ummercherukad7345
@ummercherukad7345 2 ай бұрын
പുഴയിൽ ലോറി ഉണ്ടാവില്ല യെന്ന് അഭിലാഷ് എങ്ങിനെയാണ് ഉറപ്പിച്ചു പറയുന്നത് ശക്ക്തമായി മണ്ണ് പുഴയിലേക്ക് ലോറിയെ തള്ളിമാറ്റാൻ സാധ്യയില്ലേ .പുഴയുടെ സൈഡിൽ മണ്ണിന്നടിയിൽ ഉണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്.
@rajendranakkanassery7225
@rajendranakkanassery7225 2 ай бұрын
കലിയുഗജ്യോത്സ്യനും പറഞ്ഞത് ഇത് തന്നെ. അർജുൻ മണ്ണിനടിയിൽ. വെള്ളത്തിനടിയിൽ അല്ല.
@nazabasheer4694
@nazabasheer4694 2 ай бұрын
വെള്ളത്തിൽ തിരയുന്നത് വെറുതെയാണ് അർജുൻ ഉള്ളത് റോഡിൽ കൂന കൂടി കിടക്കുന്ന മണ്ണിലാവും പാവം... മണ്ണ് വണ്ടിയുടെ മുകളിലൂടെആവില്ലേ വീണത് അപ്പൊ വണ്ടി അവിടെ മറിഞ്ഞു മണ്ണ് വണ്ടിയെ കവർ ചെയ്ത് കാണും.. ആദ്യം അത് യന്ത്രങ്ങൾ ഉപയോഗിച്ച് കണ്ടു പിടിക്കു പ്ലീസ്
@binduchandrasekhar3202
@binduchandrasekhar3202 2 ай бұрын
വണ്ടി കരയിൽ തന്നെ ഉണ്ടാവും ഒന്നുകിൽ റോഡ് ഇടിഞ്ഞു താഴ്ന്നു പോയി കാണും ഇല്ല എങ്കിൽ ചരിഞ്ഞു മറിഞ്ഞിട്ടുണ്ടാവും. അല്ലെങ്കിൽ start ആക്കാൻ പറ്റില്ലല്ലോ. ജിപിസ് പിന്നെ എങ്ങിനെ വർക്ക്‌ ചെയ്‌തു?
@yogacharyasisiran9013
@yogacharyasisiran9013 2 ай бұрын
ആധുനിക ഉപാധികൾ ക്ക് കണ്ടെത്താനായില്ല ഇനിജ്യോതിഷന്മാരുടെ സേവനം കൂടി തേടാമായിരുന്നുവല്ലോ.. വിവരമുള്ള ഏതെങ്കിലും Jജ്യാതിഷികളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാം
@lazilakunjuraman7485
@lazilakunjuraman7485 2 ай бұрын
മലയാളി മാത്രമല്ല, കോതമംഗലം കാരനും.... വർത്തമാനം കേട്ടിട്ട് തോന്നുന്നു... 🙄🙄🙄
@Warthofgod
@Warthofgod 2 ай бұрын
അർജുൻ ന്റെ വണ്ടി അവിടെ ഉണ്ടായിരുന്നോ എന്ന് ചോദിക്കു
@prasannathomasthomas5920
@prasannathomasthomas5920 2 ай бұрын
ഉണ്ടായിരുന്നു. ഫുഡ് വെക്കുന്ന ഫോട്ടോ ഇട്ടിരുന്നു. കണ്ടിരുന്നു. U tube il ഉണ്ടു്. ഉറങ്ങി ക്കാണും. Wife വിളിച്ചപ്പോൾ എടുത്തില്ലെന്നു അവർ പറയുന്നു. സൗണ്ട് കേട്ട് വണ്ടി സ്റ്റാർട്ട് ആക്കിയതാവും. പാവം ഓടി മാറിയാൽ രക്ഷയായിരുന്നു. ഒരു ദിവസം തിരിച്ച് വരുമോ.😢😢😢
@jesskmon7169
@jesskmon7169 2 ай бұрын
ഇവൾക്ക് ഭ്രാന്താണോ? ഒരേ കാര്യം 1099 പ്രാവശ്യം ചോദിക്കുന്നത് 😂😝
@NaveenNaveen-zr6bh
@NaveenNaveen-zr6bh 2 ай бұрын
Yennit yenda veetkark aripikathathu eppo parajit kaaryam undo
@MuhammedHashik-kj9lv
@MuhammedHashik-kj9lv 2 ай бұрын
അവിടെ ഒരു blast നടന്നിട്ടുണ്ട് 😮
@lissywilliam8662
@lissywilliam8662 2 ай бұрын
Rajithgodblessyou
@EKfamily313
@EKfamily313 2 ай бұрын
ആദ്യം വന്നു വീണത് അർജുന്റെ ലോറി ആയിരിക്കും... പുഴ നോക്കൂ... അതിന്റെ mukalil
@RenjithINU
@RenjithINU 2 ай бұрын
ശ്വസം വിട്ട് വാർത്ത പറയു. അല്ലേൽ നമ്മുക്ക് കേൾക്കാൻ എന്തോ പോലെ.
@sunilmathew2571
@sunilmathew2571 2 ай бұрын
Tanker is in ideal running or ingnition is off pls confirm first ,key is with your frond or tanker driver
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 106 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН