ഡീൽ എന്ന ആരോപണം കടക്കാൻ ഇനി പലതും കാണാം | Unni Balakrishnan | SFIO

  Рет қаралды 15,615

REPORTER LIVE

REPORTER LIVE

Күн бұрын

ഡീൽ എന്ന ആരോപണം കടക്കാൻ ഇനി പലതും കാണാം; ഉണ്ണി ബാലകൃഷ്ണൻ | SFIO
#SFIO #Veenavijayan #Pinarayivijayan #unnibalakrishnan #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер
@sainudheenme561
@sainudheenme561 2 сағат бұрын
ഉണ്ണി സാർ. വിലയിരുത്തൽ. 🌹യഥാർത്ത പത്രപ്രവർത്തനം. ഇത്തരത്തിൽ വിരലിൽ എണ്ണാഉന്നവർ മാത്രം 🌹🌹🌹🌹🌹
@hmrd8555
@hmrd8555 Сағат бұрын
😂😂😂 haryana result l kandirunnu😂😂😂😂
@alphapie8961
@alphapie8961 Сағат бұрын
ഇത് പോലെ ഒരു മലരനെ വേറെ കണ്ടിട്ടില്ല
@mas9008
@mas9008 2 сағат бұрын
കുറെ ദിവസത്തേക്ക് കാണാതായ sfiio ഇപ്പോ വന്നല്ലോ..അൻവർ 💥
@pippiladan
@pippiladan 36 минут бұрын
ബിജെപി വിജയൻ ബന്ധം ഇല്ലെന്ന് കാണിക്കാൻ ഒരു ഉമ്മാക്കി , ഒരാഴ്ച ശേഷം ഇതും കെട്ടടങ്ങും എല്ലാം നാടകം എന്നു അറിയാത്ത ആരെങ്കിലും ഉണ്ടോ?
@abdulrahumankunju902
@abdulrahumankunju902 Сағат бұрын
100% ശരിയാണ്
@trueeyes1706
@trueeyes1706 Сағат бұрын
സിപിഐ സീറ്റ്‌ പോയാലും പിണറായിക്ക് ഒരു പ്രശ്നം അല്ല. അതാണ് സുനിൽകുമാറിനെ ചാമ്പിയത്. Tvm ഡീൽ ഉണ്ടായിരുന്നു.. പക്ഷെ തരൂർ ആയതുകൊണ്ട് കഷ്ടിച്ചു രക്ഷപെട്ടു..
@asharmavoor9919
@asharmavoor9919 2 сағат бұрын
നിങ്ങൾക് ഈ പാർട്ടിയെ കുറിച് ഒന്നും അറയില്ല...ഹഹ ഹഹ ഹാാാാ
@Malappurathe
@Malappurathe Сағат бұрын
CHUKK
@ShameerSha-ig7gm
@ShameerSha-ig7gm 37 минут бұрын
Unni is right
@Remy-sb7cd
@Remy-sb7cd Сағат бұрын
❤️ ഉണ്ണി 🔥അൻവർ ❤
@leelavvuthamn
@leelavvuthamn Сағат бұрын
തെരഞ്ഞെടുപ്പുകൾ വരുമ്പോൾ മാത്രം ഇത്തരം അന്വേഷണങ്ങൾ വരുന്നത് സംശയകരമാണ്
@SiyadSisi
@SiyadSisi Сағат бұрын
ഉണ്ണി പറഞ്ഞത് കറക്റ്റ് ആണ് ഇത് ഒരു നാടകം തന്നെയാണ് പുറത്തുനിന്ന് കാണുമ്പോൾ നോക്കുമ്പോൾ സിപിഎമ്മും ഗവർണറും തമ്മിൽ നല്ല പൂര് വിനീത് സതീശൻ പറഞ്ഞതും ശരിയാണ്
@trueeyes1706
@trueeyes1706 Сағат бұрын
പിവി അൻവർ 👍👍👍🌹🌹🔥🔥✅✅✅
@pbkhan1195
@pbkhan1195 Сағат бұрын
Excellent observation of Unni Balakrishnan 👍
@shajihameed2347
@shajihameed2347 Сағат бұрын
ഉണ്ണി sir🌹🌹🌹🌹🌹🌹🌹🌹🌹
@YoosufKk-e2s
@YoosufKk-e2s Сағат бұрын
Exactly very clear analaise
@Indianetzen5590
@Indianetzen5590 Сағат бұрын
ഉണ്ണി പഠിച്ചു വിശകലനം ചെയ്തു
@muspnr
@muspnr 2 сағат бұрын
Mr. അൻവർ ന്റെ role mr. ഉണ്ണി ബോധപൂർവം മറക്കുന്നു 😀 🙏 ജനങ്ങൾക്ക് വേണ്ടി അവരുടെ സംശയങ്ങൾ ഉയർത്തുന്നത് mr. Anwer മാത്രമാണ്. എന്നാൽ ഉണ്ണിക്ക് അത് കാണാൻ കഴിഞ്ഞില്ല 😀😀
@kammumammed944
@kammumammed944 Сағат бұрын
ഉണ്ണിസാർ👍👍👍
@muhammedramsan6841
@muhammedramsan6841 Сағат бұрын
ഉണ്ണി സാറേ നിങ്ങളെ മിക്കവാറും അവൻ മാർ തട്ടും അവൻ മാരുടെ കള്ള തരം ഇങ്ങനെ വിളിച്ചു പറയല്ലേ 🙏
@chandranperoolikandy7905
@chandranperoolikandy7905 Сағат бұрын
സാമാന്യവിവരമുള്ള ഏതൊരാൾക്കും മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമാണ് തിരഞ്ഞെടുപ്പടുക്കുമ്പോൾ വീണയുടെ കേസ് കൊണ്ടുവ രിക അല്ലെങ്കിൽ ലാവ്ലിൻ കേസ് ഇതൊന്നുമില്ലെങ്കിൽ നിങ്ങൾക്കറിയാം കെട്ടിവെച്ച കാശ് കിട്ടില്ലയെന്ന് 'ഉണ്ണി ബാലകൃഷ്ണ ഇതിലും നല്ലത് നിൻ്റെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുക്കുന്നതാണ് നിനക്ക് നല്ലത്
@ManikandanManikandan-xg4ss
@ManikandanManikandan-xg4ss 2 сағат бұрын
അതാണ്
@sulfikervilangodan8409
@sulfikervilangodan8409 2 сағат бұрын
Yes 💯💯💯☑️☑️☑️😅😅👍👍
@vijayaprasad2615
@vijayaprasad2615 Сағат бұрын
രണ്ട് ഉപാതിരഞ്ഞെടുപ് വരാനിരികുവ.... അത് കൊണ്ടാണ്.... ഈ കേസ് ഇപ്പോൾ പൊങ്ങി വരുന്നത്...
@salymadathil9247
@salymadathil9247 49 минут бұрын
Unni sir excellent and bold observation..100% truth
@Basheer_kk_film_producer007
@Basheer_kk_film_producer007 2 сағат бұрын
ശെരിക്കും സഖാവ് പിവി അൻവർ ❤❤❤
@junaispk189
@junaispk189 Сағат бұрын
Well said it!! 👍
@thanimamanu2184
@thanimamanu2184 Сағат бұрын
ഉണ്ണിക്കും സതീശനും എങ്ങിനെ ഒരേ നിലപാട്
@Kannurvala
@Kannurvala Сағат бұрын
അന്തർധാര സജീവമായിട്ട് 8 വർഷമായി
@alifiduniduhishaalifidunid8513
@alifiduniduhishaalifidunid8513 2 сағат бұрын
👍👍👍
@Vpr222
@Vpr222 Сағат бұрын
അയ്യോ നിങ്ങൾ വിടരുത് പാറു ഇതു കൊണ്ടു തന്നെ ജീവിക്കു. എങ്ങനെ മറിഞ്ഞു പരിശ്രമിച്ചാലും കോൺഗ്രസ്‌ അധികാരത്തിൽ വരില്ല
@nisarmookkuthala
@nisarmookkuthala Сағат бұрын
കരയാതെ കരയാതെ
@gigivpanicker9500
@gigivpanicker9500 Сағат бұрын
ഇപ്പോൾ പലപ്പോഴും ജനം ടിവി മുഖ്യമന്ത്രിക്കോ ഗവൺമെന്റിനോ എതിരെയുള്ള ആരോപണങ്ങൾ ചർച്ച ചെയ്യാറേയില്ല ഇന്നും ചെയ്തിട്ടില്ലെന്ന് തോന്നുന്നു.
@mukundank4566
@mukundank4566 Сағат бұрын
പണ്ട് ഇ എം എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ പത്രക്കാർക്കു അദ്ദേഹം വലിയ കൊള്ളക്കാരനായിരുന്നു, പിന്നീട് നായനാർ, വി എസ്, ഇപ്പോൾ പിണറായി 🤣🤣🤣അത്രയേ ഉള്ളു 😄
@nisarmookkuthala
@nisarmookkuthala Сағат бұрын
അല്ലാ പിന്നേ 😂
@rajeevalka6982
@rajeevalka6982 2 сағат бұрын
നാളെ സതീശന് പറയാനുള്ളത് ഇന്ന് രാത്രി തന്നെ എഴുതി കൊടുക്ക് വെറുതേസമയം കളയല്ലേ
@VincentPaul-jh5zt
@VincentPaul-jh5zt Сағат бұрын
Don't teach V.D. Sathesen .He is good orator .....
@nisarmookkuthala
@nisarmookkuthala Сағат бұрын
ഞങ്ങൾ അസ്വസ്തരാണ്
@വിപ്ലവം-ഭ6മ
@വിപ്ലവം-ഭ6മ 2 сағат бұрын
👍
@starrockproductsoliveli1495
@starrockproductsoliveli1495 Сағат бұрын
You are very correct, they have a relief by this questioning.
@gigivpanicker9500
@gigivpanicker9500 Сағат бұрын
ശരിയാണ് അസ്വഭാവികമായി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല
@muhammadrizwanmalik7
@muhammadrizwanmalik7 2 сағат бұрын
സർവ്വധികാരിയായി നിലനിന്നവനെ ഒറ്റക്ക് നേരിട്ട് ഉത്തരംമുടിച് പൊതുമധ്യതിൽ ചർച്ചകിട്ട ആൺസിംഹം അൻവർ ❤️💪
@Vijayan-nf9ig
@Vijayan-nf9ig 2 сағат бұрын
ഇത്തരം വിഷയങ്ങൾ ഇല്ലായിരുന്നെങ്കിൽ നമ്മൂടെ ചാനൽ പൂട്ടി പോകുമായിരുന്നു എത്ര ദിവസമായി അലക്കുന്നു. ചിലമാധ്യമങ്ങ ൾ പൈഡ്നൂ സ് നടത്തുന്നു.
@ajithkumaruruvechedu
@ajithkumaruruvechedu 18 минут бұрын
കൃത്യമായ നിരീക്ഷണം❤ഉണ്ണിസർ
@babumohammed2060
@babumohammed2060 21 минут бұрын
ഏതൊക്കെ പാർട്ടി ആശ്വാസം കൊണ്ടാലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കറക്റ്റ് ആയിട്ട് പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിവരിച്ചിട്ടുണ്ട് കേരളത്തിലെ ജനങ്ങൾക്ക് 💯 ശതമാനം കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കി കഴിഞ്ഞു
@Jojobu-x4n
@Jojobu-x4n Сағат бұрын
ഇപ്പോൾ ആണു യഥാർത്ഥ അന്ധർധരാ ഉണ്ട്‌ എന്ന്‌ മനസ്സിൽ ആയത്തു
@abdulazeezmp3454
@abdulazeezmp3454 Сағат бұрын
ഉണ്ണിസാർ പറഞത് 100% സത്യം❤❤
@januvpkoyithanari4658
@januvpkoyithanari4658 Сағат бұрын
മറക്കാൻ തന്നെ.
@lekhakiran6105
@lekhakiran6105 38 минут бұрын
Excellent observation... perfect
@haneefavadakkoot
@haneefavadakkoot 53 минут бұрын
അഭിപ്രായങ്ങളോടെല്ലാം യോചിക്കുന്നു പക്ഷെ ഒരു കാര്യം സൂചിപ്പിക്കാനുണ്ട് ഉണ്ണിയുടെ കൂടെയുള്ള ആർക്കോ രണ്ട് മൂന്ന് ദിവസമായി നല്ല ചുമയുണ്ട് ഒരു ഡോക്ടറെ കണ്ട് അടിയന്തിര പരിഹാരം ( ചികിത്സ ) ഉണ്ടാവണം 🙏
@selfie1420
@selfie1420 Сағат бұрын
അന്വേഷിച്ചില്ലെങ്കിൽ കുഴപ്പം അന്വേഷിച്ചാലും കുഴപ്പം യുഡിഫ് RSS ബന്ധം പുറത്ത് പറയാൻ മാധ്യമ ശ്രമം എത്ര കാലം ഒളിപ്പിച്ചു വെക്കും. കേരളത്തിൽ എങ്ങിനെ വിജയം ഉണ്ടാവും നോക്കാം.😅😮😮😮😮😮
@AbdulSalam-gi4vt
@AbdulSalam-gi4vt 5 минут бұрын
മുഖമില്ലാത്ത സെൽഫി...... ഇയാൾക്കു ഒഴികെ ആർക്കും ഒരൂസംശയവുമില്ല, ഒരുകാര്യത്തിലും. സമാദാനമായി ഉറങ്ങിക്കോളൂ,സഗാവേ!!!!!!!
@nasarm4406
@nasarm4406 Сағат бұрын
അതെ തിരുത്തൽ ഇനി ജനങ്ഗൾക്കെ പറ്റൂ...പാർട്ടി തിരുത്തില്ല
@kammumammed944
@kammumammed944 Сағат бұрын
Unni 👍👍👍
@Sunil-qj8nk
@Sunil-qj8nk 33 минут бұрын
You are right ✅️
@786islamfact
@786islamfact 14 минут бұрын
നിങൾ അൻവറിനെ മറന്നാൽ, ഞങ്ങൾ ഓർമ്മിപ്പിച്ച് കൊണ്ടേയിരിക്കുന്നു 😊
@wahababdul4452
@wahababdul4452 49 минут бұрын
🙏🙏
@shamnad8520
@shamnad8520 33 минут бұрын
Good 👍👍
@ShameerSha-ig7gm
@ShameerSha-ig7gm 37 минут бұрын
Unni u r right👌👌👌
@sreedharannambiar8115
@sreedharannambiar8115 Сағат бұрын
താൻ എന്ന മാപ്രായാണ്. സതീശൻ ഇതിനേക്കാൾ ഭേദം.
@navashussain-m1d
@navashussain-m1d 43 минут бұрын
Mr. Unni you are great real comminist
@trrtr3081
@trrtr3081 9 минут бұрын
റിയാസ് ക്ക ജോൺ ഏട്ടോ ഞങ്ങൾ വിശോസിച്ചു ട്ടോ 😄😄😄😄 ഞങ്ങൾ ഇത്ര യും ദിവസം നിങ്ങളുടെ പാർട്ടി യെ തെറ്റി ദേരിച്ചു 😄😄😄
@basheerk6413
@basheerk6413 Сағат бұрын
100 /-ഷധമാനം സതൃം
@sheheenp.v.3354
@sheheenp.v.3354 2 сағат бұрын
എന്തിനാ ഉണ്ണീ, ഇങ്ങനെ പറയിപ്പിയ്ക്ക്ണത് 🤷🏻‍♂️
@mohammadali9697
@mohammadali9697 15 минут бұрын
Very correct, രണ്ട്‌ പാര്‍ട്ടികളും കൂടി ജനത്തെ കുരങ്ങു കളിപ്പിക്കുന്നു.
@hmrd8555
@hmrd8555 Сағат бұрын
Unni kku 😂😂😂vattayi haryana result nu sesham..... Unni, smriti, motta Arun, good comedians in reporter channel..... Especially the haryana result day....😂😂😂 super comedy program from them
@marzookwdr
@marzookwdr Сағат бұрын
Just because of anwer 🎉🎉🎉, Hats of you my man🎉 , Mr unni dont forget anwer just because of him CPIM in jail infront of public
@AbdulKareem-ns2jr
@AbdulKareem-ns2jr 20 минут бұрын
ANWARUNNI👌👌❤️❤️❤️
@balakrishnanpv8618
@balakrishnanpv8618 Сағат бұрын
താങ്കൾ വലിയ മാധ്യമപ്രവർത്തകനായിരിക്കാം. സാദാരണക്കാരായ എന്നെപ്പോലുള്ളവർക്ക് ഒരുപാട് സംശയങ്ങക്ക് കൃത്യമായ മറുപടി തരുമോ?ലാവ്ലിൻ കേസ് എത്ര കാലമായി തീർക്കാൻ പറ്റാഞ്ഞിട്ടാണോ? പിണറായി കുറ്റക്കാരനാണെങ്കിൽ എടുത്തു താഴെക്കളയാൻ ഒരു വിഷമവും ഇല്ല. എന്തെ പറ്റുന്നില്ലെ' സ്വർണ്ണക്കടത്ത് അതുപോലെ വീണാ വിജയൻ്റെ കേസ് ഇതെല്ലാം അന്വേഷിക്കുന്നത് കേന്ദ്ര ഏജൻസികൾ 'അതുപോലെ പൂരം കലക്കൽ അതു പിന്നെ കേരള പോലീസ് അന്വേഷിക്കുന്നു. കേന്ദ്ര ഏജൻസികളുടെ മൂന്ന് വടിയും കേരള പ്പോലിസിൻ്റെ മുറി വടിയും ' ജനാധിപത്യം ഉള്ളടത്തോളം കാലം ഈ കേസുകളൊന്നും തീർക്കില്ല. കാരണം വടി കൈയിന്ന് പോയാൽ പിന്നെ കൊട്ടാൻ പറ്റില്ലല്ലോ? തിരഞ്ഞെടുപ്പ് വരുമ്പോൾ വടി എടുക്കും I ഇതല്ലെ സത്യം. എങ്ങനെയെങ്കിലും കമ്മ്യൂ. മന്ത്രിസഭയെ നിലത്തിടുക. എവിടയൊക്കെ കലക്കാൻ പറ്റുമോ. അതൊക്കെ കലക്കി മറ്റുള്ളവരുടെ തലയിൽ ഇടുക. എൻ്റെ ഒരു ഊഹം വച്ച് നോക്കുമ്പോൾ അടുത്തു തന്നെ ഒരു കലക്കൽ കൂടി ഉണ്ടാകാൻ ചാൻസ് ഉണ്ട്.
@rajishouk
@rajishouk 50 минут бұрын
രണ്ടുപാർട്ടിക്കാർക്കും പരസ്പ്പരം ആശ്വസിക്കാം പക്ഷെ കേരള ജനത ആശ്വസിക്കുന്നില്ല ഈ വാർത്തയുടെ comments വായിച്ചാൽ മനസ്സിലാവും ഹ ഹ 😂
@AbdulKareem-ns2jr
@AbdulKareem-ns2jr 22 минут бұрын
UNNI BALAKRSHNAN 👌👌👌💯✅️
@അലപ്പൻ
@അലപ്പൻ 41 минут бұрын
ആ പ്രചാരണം 100%ശെരിയാണ്. Riyas പെട്ടെന്ന് വന്ന്‌ ഇതു പറയുമ്പോൾ തന്നെ അറിയാം. ഇത് sfio പെട്ടെന്ന് വന്ന്‌ ചോദ്യം ചെയ്യലും riyas ഇത് പറയുന്നതും ഒക്കെ ഒരു കളിയാണ് എന്ന് കേരളത്തിലെ അരി ഭക്ഷണം തിന്നുന്ന ആർക്കും അറിയാം 😊
@faisalfyzi5012
@faisalfyzi5012 17 минут бұрын
അവരെന്തു പറയണം വീണക്കെതിരെ ചോത്യം ചെയ്‌താൽ അന്തർധാര വീണക്കെതിരെ കേസ് നടന്നില്ലേൽ അവിടേം അന്തർധാര 😅😅😅😅
@ibrahimp.m6168
@ibrahimp.m6168 2 сағат бұрын
ഉണ്ട് എന്നതിന് ഏറ്റവും വലിയ തെളിവ് തന്നെയാണ് ഈ രണ്ടു പേരുടെ പ്രസ്താവന ഇപ്പോൾ ശരിക്ക് മനസ്സിലായി കോമ്പ്ര മൈസ് ഉണ്ട് എന്ന്.
@VoiceofYouthVOYIndia
@VoiceofYouthVOYIndia 46 минут бұрын
ഉണ്ണിസാർ ശരിയായ വിലയിരുത്തൽ
@DonFleming-v2u
@DonFleming-v2u 2 сағат бұрын
അത്യാവശ്യം ഓളമുള്ള എല്ലാവർക്കും കാര്യം പിടി കിട്ടി. പൂരം കലക്കിയത് അന്വേഷിച്ചു ഒരാഴ്ച കൊണ്ട് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ട് അഞ്ചു മാസം മിണ്ടാട്ടമില്ല അൻവർ വിളിച്ചു പറഞ്ഞു പിറ്റേന്ന് തട്ടിക്കൂട്ടി റിപ്പോർട്ട് ഉണ്ടാക്കി. പത്ത് മാസമായി SFIO അന്വേഷണം.. എവിടെയെന്ന് അൻവർ ഇന്നലെ ചോദിച്ചു ഇന്ന് ചോദ്യം ചെയ്യൽ മാമി കേസ് അട്ടിമറിച്ചുവെന്ന് അൻവർ അപ്പോൾ വേറൊരു അന്വേഷണം പ്രഖ്യാപിച്ചു...ഓരോ കള്ളത്തരം കൈയോടെ പിടിക്കുമ്പോൾ ഉടനെ ചാടി എണീറ്റ് നടപടി..എന്ത് സർക്കാരാണ് ഇത്.
@jsmattathil9849
@jsmattathil9849 2 сағат бұрын
ഇനിയും കാണണം 🤣
@pippiladan
@pippiladan 37 минут бұрын
ബിജെപി വിജയൻ ബന്ധം ഇല്ലെന്ന് കാണിക്കാൻ ഒരു ഉമ്മാക്കി , ഒരാഴ്ച ശേഷം ഇതും കെട്ടടങ്ങും എല്ലാം നാടകം എന്നു അറിയാത്ത ആരെങ്കിലും ഉണ്ടോ?
@Tasteofgoodness
@Tasteofgoodness Сағат бұрын
Pv anvar 🔥🔥🔥🔥🔥
@nijasems1222
@nijasems1222 2 минут бұрын
PV Anvar ❤❤❤
@jsmattathil9849
@jsmattathil9849 2 сағат бұрын
CPM and BJP are very happy 😊🤣🤣🤣
@yousaf30ya
@yousaf30ya 55 минут бұрын
പൂരം കലക്കിയത് വിജയനും Rss ഉം പറഞ്ഞിട്ടാണ് എന്ന് അജിത് DGP യോട് ആ റിപ്പോർട്ട് പുറത്തു വിടാൻ പറ്റുമോ 😂😂😂
@MS-ol5kz
@MS-ol5kz 2 сағат бұрын
സഖാക്കളെ മുഴുവൻ ബിജെപിയിലേക്ക് പറഞ്ഞയച്ചിട്ട് സിപിഎമ്മിന്റെ ആസ്തി മുഴുവൻ നേതാക്കന്മാരുടെ പേരിൽ ആക്കാനുള്ള പരിപാടിയാണ്
@naadan751
@naadan751 Сағат бұрын
അതോർത്തു താൻ വിഷമിക്കേണ്ട, ഫണ്ട്‌ കൊടുത്തവർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ,കൊടുക്കാത്ത തനിക്കെന്തിന്റെ കേട്?
@rejithjan1680
@rejithjan1680 Сағат бұрын
നാണം ഇല്ലാത്ത ഉണ്ണി
@somanek6724
@somanek6724 Сағат бұрын
കേന്ദ്ര ഏജൻസികളുടെ അന്വേഷണമൊക്കെ വെറും പ്രഹസനമെന്ന് ഇപ്പോൾ ബോധ്യപ്പെട്ടില്ലെ? തെരഞ്ഞെടുപ്പ് വരുമ്പോൾ നടക്കുന്ന നാടകങ്ങൾ മാത്രം !
@samseer975
@samseer975 2 сағат бұрын
നടന്ന ഇടപാട് എല്ലാം നിയമ പരം. പിന്നെ എന്ത് ചെയ്യാൻ പറ്റും എന്നാണു പറയുന്നത്
@bijugeorge6204
@bijugeorge6204 Сағат бұрын
200% correct it proves how comfortable for RSS CPI-M Kannur Pinari Vijayan and his love Jihadi son in làw SDPI PDP CPI-M'S Mohammad Riyaz satisfied for sending SFIO to do cover-up the deal.
@ramadevivs1536
@ramadevivs1536 Сағат бұрын
ഇപ്പോഴാണ് ഉണ്ണിബാലകൃഷ്ണാ ഉപതെരഞ്ഞെടുപ്പ്... തെരഞ്ഞെടുപ്പുവരുമ്പോഴാണ് ഇത്തരം അന്വേഷണപ്രഹസനംനടത്തുന്നത്...??? സതീശൻെറ പ്രചരണ ചുമതല ഉണ്ണിബാലകൃഷ്ണൻ ഏറെറടുത്തിട്ടുണ്ടോ....????
@BABYYOHANNAN-n6z
@BABYYOHANNAN-n6z 2 сағат бұрын
Paruthimolumms❤❤❤❤❤
@shameerar3963
@shameerar3963 Сағат бұрын
ഉണ്ണി സാർ PV Anwaറിന്റെ പേര് വിട്ടു പോയി സാറെ
@BABYYOHANNAN-n6z
@BABYYOHANNAN-n6z 2 сағат бұрын
Paruthikaliyanam❤
@WordWeaver999
@WordWeaver999 2 сағат бұрын
Correct point... First time I seeing a husband minister happy wen wife is questioned. This is all staged
@AbdulHameed-iq6nx
@AbdulHameed-iq6nx 2 сағат бұрын
Sfi sfio same
@rajeshnair-gx7eg
@rajeshnair-gx7eg Сағат бұрын
Unni balakrishnan need to understand in politics there is no permanent opposition, all are will decide according to situation and interest. !
@rajagopal4787
@rajagopal4787 Сағат бұрын
Hariyana election result reporting model continues. Let us see these jockers when SFIO findings are submitted to Central Corporate Affairs Ministry.
@abdurahimcholayil8137
@abdurahimcholayil8137 Сағат бұрын
Correcr unni
@madhavanmadhavan5212
@madhavanmadhavan5212 2 сағат бұрын
നിന്റെ അൻവർ കാണാനേയില്ലല്ലോ.....
@SudhakaranUv-bd4ym
@SudhakaranUv-bd4ym 2 сағат бұрын
ഉണ്ണാൻ വാല് കുഷ്ണൻ
@rajeshnair-gx7eg
@rajeshnair-gx7eg 2 сағат бұрын
Can unni balakrishnan can prove that Malappuram and Malabar Muslim communities is not involved Gold smuggling from Gulf countries and this amount not using anti national activities ?
@hameedvelliyath2140
@hameedvelliyath2140 Сағат бұрын
Man, hope you are not a fool. No need a rocket technology and intelligence work that gold is bringing (smuggling when not paying tax) to India from gulf thru seaport (old time) and airport. Dye to Indian tax there are some more profit from buying from gulf and selling in India. There is high demand for gold in India. This is in almost all airports, with help of corrupt customs officers and police. U cannot get gold free in the Gulf. After u sell the gold in India, u need money in Gulf to buy again. No businessnen will stop after one sale. He want to buy and sell without delay, so he need money and will never play terror with this money. U cant get gold free in gulf. Any child know this fact. Communal minded corrupt people will try to make fool the people.
@trrtr3081
@trrtr3081 11 минут бұрын
റിയാസ് 😄
@vijayanvasudevan136
@vijayanvasudevan136 2 сағат бұрын
WHAT A COMEDYA ON HARYANA ELECTION ELECTION.....UUNI......YADA
@QwertyAsdfg-b7e
@QwertyAsdfg-b7e 2 сағат бұрын
ഉണ്ണി sir 👍👍👌👌
@SATHARABDUL
@SATHARABDUL 2 сағат бұрын
ഉണ്ണി ❤
@frdeng5991
@frdeng5991 Сағат бұрын
Report nu anu prathisandhi 😂😂
@firosealifiroseali1579
@firosealifiroseali1579 2 сағат бұрын
ഉണ്ണി balakr❤️❤️❤️❤️❤️❤️
@navazma7230
@navazma7230 2 сағат бұрын
UNNI BALAKRISHIN ❤❤
@nazyshamsudeen7652
@nazyshamsudeen7652 2 сағат бұрын
Manthan Riyas
@AbdulKareem-ns2jr
@AbdulKareem-ns2jr 21 минут бұрын
P V ANWAR💪💪💪💪💪💪💯💯💯✅️✅️✅️✅️✅️
@cyabrahman7461
@cyabrahman7461 2 сағат бұрын
Sfio investigation
@cyabrahman7461
@cyabrahman7461 2 сағат бұрын
Shon George Kanda nammal bandamilla
@cyabrahman7461
@cyabrahman7461 Сағат бұрын
Ep jayarajan Pooram Vd : adgb meeting Athil adgp idapedal Governor kk katt out 😅 Jan 31 coop mandralym to investigate sfio but now question Ettumuttalakkunna thinnikkl
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 120 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,7 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН