കേരള സർകാർ അനുമതിയോടെ പ്രവർത്തിക്കുന്ന കൊള്ള സംഘം ആണ്.
@fasalu.malappuram4698 Жыл бұрын
ശരിയാണ്
@aswanthshivashiva312 Жыл бұрын
Correct 💯💯💯💯
@bhadrankunjushankaran2561 Жыл бұрын
@@fasalu.malappuram4698❤❤❤❤7.😅 9
@sunithmedia7livebroadcasti140 Жыл бұрын
എന്തിനാ കോടതി.... പോയി CPM ഇൽ ചേരു.... എല്ലാ തെമ്മാടിത്തരവും കാണിക്കാം....പോലീസ് നിങ്ങളെ സല്യൂട്ട് ചെയ്യും....
@tijothomas8777 Жыл бұрын
സിപിഎംൽ പോകാതെ ചെയുന്നത് ആണ് ഹിറോയിസം
@SujithTs-hk1qf Жыл бұрын
സെറ്റ്
@arunsree9907 Жыл бұрын
Correct
@jomonthomas7627 Жыл бұрын
Ldf varum ellam ready akum 😂
@sujithmathewabraham9961 Жыл бұрын
Sunitha saangi nne kavi konakom ittel keralom bhayakilla karanom keralom bharikunnathu iratta chankana ... MVd super
@sreeharis1580 Жыл бұрын
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഡിപ്പാർട്ട്മെൻ്റ് ആണ് mvd
@muhammad.thariq7743 Жыл бұрын
Ldf വരും എല്ലാം ശെരി ആവും
@mr.z_yco239 Жыл бұрын
Ys
@ajeeshandavan6769 Жыл бұрын
കേസുമായി മുന്നോട്ടു പോവുക ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട് 💪💪💪💪💪
@Azmkr Жыл бұрын
Online support alle... 😂😂😂
@muziclab90 Жыл бұрын
@@Azmkr അതേ.. ഇവിടെ ഇരുന്ന് എന്തും പറയാം😂
@Vishnu-ob4fu Жыл бұрын
@@Azmkrcorrect👍🏻😂😂
@mbrkc Жыл бұрын
നിങ്ങൾ അവന്റെ കൂടെയാണെങ്കിൽ, നിങ്ങളുടെ ജോലിയിൽ നിന്ന് അവധി എടുക്കേണ്ടിവരും. എല്ലാം നിങ്ങളുടെ ജീവിതം ദുസ്സഹമാക്കും സഹോദരാ. ഇത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു
ഇത് കാരണം താങ്കൾക്കുണ്ടായ എല്ലാ നഷ്ടക്കളും തരാൻ അനാവശ്യമായി പിടിച്ചു വച്ചവർ ബാധ്യസ്ഥരാണ് അത് മനസ്സിലാക്കാനുള്ള ബുദ്ധി കോടതിയിലിരിക്കുന്നവന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം😊
@Noushadshadz Жыл бұрын
ആ പൈസ നമ്മളിൽ നിന്ന് തന്നെ ഈടാക്കും 😂
@alankargraphics1769 Жыл бұрын
nashtapariharam kodukkunnath pothu kajanavil ninnalle evattakale adich odikenda time ayi
@arunsree9907 Жыл бұрын
After four to five years ithumai nadannittu kittiyittu eanthina?
@devidasanparambilthara6874 Жыл бұрын
കോണതിടേ മഹ്വത്വം പറയാതിരിക്കുവ ഭേദ്ദം.....
@carzzup7357 Жыл бұрын
Please you go Justice Devan Ramachandran bunch
@localguy5221 Жыл бұрын
എന്തിനാണ് ഒരാളുടെ ഒരു ബിസിനസ് ഇല്ലാതെ ആകുന്നത്.. ഇതാണോ വ്യവസായ സൗഹൃദം ആയ സംസ്ഥാനം.. കൊള്ളാം
@Azmkr Жыл бұрын
കേസിന് വിധി വരുന്നത് വരെ ആ ഉദ്യോഗസ്ഥന് സാലറി ഇല്ല എന്ന നിയമം വന്നാൽ തീർന്നു... ഒരു ഉദ്യോഗസ്ഥനും കോടതിയിൽ പോകാൻ പറയില്ല
@sreejithprakash6529 Жыл бұрын
Athinte oppam aah officers nte baghathanni thettu enkil opposite nilkunna allu chilavaya amount pinne ayalkulla compensation koodi e parayunna officers kodukkanam enna oru law varanam ennale e Nadu nannavullu
@prssadkm3363 Жыл бұрын
Yes. It's right in such cases where the mvd has intentionally committed such blunders
@nasartc7208 Жыл бұрын
ഈ പോക്ക് പോയാൽ നാട് മുടിയും ഉദ്യോഗസ്ഥർ അഹങ്കാരം കൂടുതൽ ആണ് മുകളില് ഉള്ളവർക്കും
@mathewdaniel9059 Жыл бұрын
നിങ്ങളോട് കോടതി പോകാൻ പറയുമ്പോൾ അതിൻറെ ഉടമയല്ല നടക്കേണ്ടത് അപ്പോള് ഉടമ ഉദ്യോഗസ്ഥർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കണം അവരും കോടതി കേരറ്റ്
@sajinsaleem7170 Жыл бұрын
Aadyam kopile kodathikale pirich vidanqm
@abudhabi789789 Жыл бұрын
ജനങ്ങളെ പരമാവധി ദ്രോഹിക്കുക അതാണ് govt. ജോലിക്കാരുടെ തമാശ. കഷ്ടം.
@cpmohamed7742 Жыл бұрын
ഹെലികോപ്റ്ററിനു വാടക കൊടുക്കാൻ ഉള്ള ക്യാഷ് ഉണ്ടാക്കാനുള്ള ഓട്ടത്തിൽ ആണ് mvd ..
@o_positive37 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം. കാക്കിയിട്ട തയ്യൂളികൾ എന്ന്
@miniootty Жыл бұрын
Ys
@crazyroadlovers3380 Жыл бұрын
ഇതു കേരളം ആണ്. ഇവിടെ ട്രേഡ് യൂണിയൻ നേതാക്കൾ മുതലാളിമാർ ആയാൽ മതി .ബുദ്ധി ഉള്ള മലയാളീസ് കീററ് വാങ്ങി. വോട്ട് കൊടുത്തു അനുഭവിക്കുക ഇവിടെ ഒരു മുതലാളി വളരാൻ പാടില്ല മുതലാളിമാർ കുത്തുപാള എടുത്തു നാട് വിട്ടു പോകുന്നു ഇതൊകെ മനസിൽ ആകുവാൻ മലയാളിക് ഇനിയും 50 വർഷം എൻകിൽ വേണം
@khaleelbabu3300 Жыл бұрын
ഒരിക്കലും നന്നാവാത്ത ... വല്ലാത്തൊരു കേരളം 😔😔😔😔
@sameerhussain9304 Жыл бұрын
നിയമം നടപ്പക്കണമെങ്കിൽ ആ പാവപ്പെട്ടവരുടെ ബാങ്ക് തട്ടിപ്പിന്റെ പൈസ ആദ്യം കൊടുക്കട്ടെ
@mithram2430 Жыл бұрын
അഴിമതി ❤കൊള്ള❤ ധൂർത്ത്❤ ഇവർ മൂന്നാമത് ജയിപ്പിച്ചാൽ വകുപ്പാക്കി ഇതിൽ മന്ത്രിമാരേയും നിയമിച്ചാൽ അത്ഭുതപ്പെടാനുണ്ടോ?❤ ഉറപ്പാണ് ❤ ഉറപ്പാണ്❤ ഉറപ്പാണ്😀.❤ ബഹു : കോടതിയെ സമീപിക്കുമ്പോൾ ഇതിന്റെ നഷ്ടപരിഹാരം കൂടി ഈടാക്കണം❤
@WestWindYouTube Жыл бұрын
ഇപ്പോൾ സർക്കാർ സംവിധാനം ഗുണ്ടായിസം കളിക്കുന്ന പോലെ നിയമത്തിന് വിലയില്ല ഇത് ആർക്കുവേണ്ടി ചെയ്യുന്നേ ജനങ്ങൾക്ക് ഇങ്ങനെയുള്ള ഗുസ്തി ഒന്നും കാണണ്ട നിയമം നിയമം നടപ്പാക്കണം ഇതിപ്പം ജനങ്ങൾക്ക് പേടിയാകും ഇതേപോലെ ഗുസ്തി കാണിക്കുമ്പോൾ നിയമത്തിന് വിലയില്ലാത്ത തോന്നുന്നു കോടതി വാക്കിന് വിലയില്ല പകയാണ് ഇവിടെ പ്രധാനം
@manojchemboth7337 Жыл бұрын
അദ്ദേഹം ഒരു വികലാംഗനാണ്... ക്രൂരമായ നിയമം😢😢
@bmr333ontrack Жыл бұрын
ദൈവം കൂട്ടിനുണ്ടാകും ധൈര്യമായി മുന്നോട്ട് പോകു ചേട്ടാ 🔥
@mohammedashickm4952 Жыл бұрын
ആ ഒന്നര ലക്ഷം സിപിഎം ഏരിയാ കമ്മറ്റിക്ക് കൊടുത്താൽ മതിയായിരുന്നു..... പിന്നെ ഒരുപ്രശ്‌നവും ഉണ്ടാകില്ല.....
@fazalmuhammed3088 Жыл бұрын
ഖജനാവിൽ പണമില്ല ഇതൊക്കെ അനുഭവിക്കേണ്ടിവരും 🔥
@mech4tru Жыл бұрын
മുഖ്യന് മാസപ്പടി കൊടുത്തിട്ട് എന്ത് തെമ്മാടിത്തരവും ചെയ്തോ ചേട്ടാ,
@aromalp.k9487 Жыл бұрын
ഇവന്മാർക്കെതിരെ ഇങ്ങേർക്ക് കേസ് കൊടുത്തൂടെ
@makenomistake33 Жыл бұрын
@@aromalp.k9487 കേസ് കൊടുത്താൽ വള്ളി നമുക്ക് തന്നെ. കാരണം ഇവർ public സെർവന്റ് എന്ന ഗണത്തിൽ ആണ്. സുപ്രീം കോടതി വിളിക്കുന്ന ദിവസം ഇവർ പോകില്ല. ഡ്യൂട്ടി ഉണ്ടെന്ന് സർക്കാർ വകീൽ പറയും. ഇവർക്ക് സമ്മോൻസ് പോലും കിട്ടില്ല. ഇതൊക്കെ കൊണ്ടല്ലേ എല്ലാവർക്കും സർക്കാർ ജോലി പദ്യം. സർക്കാർ നോക്കും
@syam6171 Жыл бұрын
സുപ്രിം കോടതിയെക്കൾ മേലെ ഇനി വേറെ കോടതി ഉണ്ടോ. ചിലപ്പോൾ പാർട്ടി കോടതിയിൽ പേർമീറ്റ് fee അടച്ചു ഓടിക്കാൻ ആയിരിക്കും ....മാർ ഉദ്ദേശിച്ചത്
@commonuser819 Жыл бұрын
പാർട്ടി ബന്ധുക്കൾക്കും ,അനുയായികൾക്കും മാത്രമേ ഇനി കേരളത്തിൽ വ്യവസായം ചെയ്യാൻ പാടൊള്ളു അതാണ് പാർട്ടി നിയമം 💥 കേരളം മുടിപ്പിക്കുക
@shoukashoukashoukashouka9181 Жыл бұрын
കെഎസ്ആർടിസി എംഡി രാജാവ് ഒന്നുമല്ല നഷ്ടത്തിലോടുന്ന കെഎസ്ആർടിസി പിരിച്ചുവിടണം
@jcb7789 Жыл бұрын
കണ്ണൂരിൽ ഒരു വാഹനം പെട്രോൾപമ്പിൽ ഇടിച്ചുകയറി.. ആ വാഹനം ഒന്നു പരിശോധിക്കാമോ
@jinuknr999 Жыл бұрын
അതിന് ഫിറ്റ്നസ് ഇല്ലാ.. ഇൻഷുറൻസ് അടച്ചിട്ടില്ല 😂
@shp-1753 Жыл бұрын
അത് ഒറ്റ പെട്ട സംഭവം
@seldom44 Жыл бұрын
സാധാരണക്കാരൻ ആയിരുന്നൂ എങ്കിൽ ഇവർ തന്നെ അവനെ വിലങ്ങ് വെച്ച് കൊണ്ട് പോയേനെ....പോലീസുകാർക്ക് എന്തും ആകാം...സഹ പോലീസുകാർ രക്ഷിച്ചോളും
@amaljithmr7340 Жыл бұрын
@@jinuknr999 ഫിറ്റ്നസ് ശരിയാണ്. ന്ത് അവസ്ഥ ആണ്. 😂 but ഇൻഷുറൻസ് ഉണ്ടാകും. Bcoz നമ്മള് ഇൻഷുറൻസ് അടക്കുന്ന പോലെ അല്ല ഗവണ്മെന്റിന്റെ വണ്ടികൾ ഗവർമെന്റ്ന്റെ വാഹന ഇൻഷുറൻസിന് അതിന്റെതായ മാർഗങ്ങൾ ഉണ്ട്.
@Alchemist337 Жыл бұрын
ഒരു വാഹനം അല്ല പോലീസ് വാഹനം
@renjurajan3747 Жыл бұрын
ഭരണകൂടത്തിന്റെയും MVD യുടെയും തെമ്മാടിത്തരം 😡😡😡
@baburajankalluveettilanarg2222 Жыл бұрын
കേരളത്തിലെ വ്യവസായം മെച്ചപ്പെടും ❤
@Prakashnamboothiri Жыл бұрын
സുപ്രീം കോടതി വിധി വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അർഹത ഇല്ലാത്തവർ ആണ്... കോടതിയലക്ഷ്യം... ഇവരെ പിരിച്ചു വിടാൻ ഉള്ള നടപടി ഉണ്ടാക്കണം!!
@arunkp3811 Жыл бұрын
Oder u kanditundenkil onne send cheyyumo angeru paranga order njan nokkiyitte kanunilla 185/9
@ajipv1453 Жыл бұрын
അദ്ദേഹം പറഞ്ഞത് സത്യമാണ് ഇനി അങ്ങോട്ട് ഇതു പോലുള്ള വാഹനങ്ങൾ ധാരാളം വരും. എല്ലാം കേന്ദ്ര പെർമിറ്റ് ആണ്. തോന്നിയതുപോലെ ഇഷ്ടമുള്ള സമയത്ത് അവർ ഓടും. കൃത്യ സമയം പാലിക്കുന്ന ബസ്സും , അതിൽ യാത്ര ചെയ്യുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള യാത്രക്കാർ താമസിയാതെ പെരുവഴിയാകും.
@alvin0606 Жыл бұрын
ഒരാൾ തുടങ്ങിയാൽ എല്ലാവരും തുടങ്ങും.... അങ്ങനെ ആരും കേരളത്തിൽ രക്ഷപെടാൻ ഈ government സമ്മതിക്കില്ല.....
@Arun_soorya Жыл бұрын
പുള്ളിയുടെ ക്യാഷ് മേടിക്കാം പക്ഷെ പുള്ളിയുടെ വണ്ടി ഓടരുത് എന്തൊരു നാടാണ് ഇത് വെറുതെയല്ല ഇവിടെന്നു പുറത്ത് പോയവരാരും തിരിച്ചു വരാത്തെ
@njanorumalayali7032 Жыл бұрын
❤❤❤❤ ഈ ഗതാഗതമന്ത്രി കയറിയതിനു ശേഷം 😢😢😢😢
@shalbyjoseph9368 Жыл бұрын
കട്ട സപ്പോർട്ട് റോബിൻ മോട്ടോർസ്
@georgevarghesekulathumkal Жыл бұрын
Surely, you must go to the court, get the clearance and claim compensation too. Teach MVD a lesson. MVD Kerala should welcome and have an open policy towards such operations. I was supposed to travel in the same bus this morning to Coimbatore. All support to the owner of Robin bus.
@emperor..837 Жыл бұрын
വ്യവസായ സൗഹൃദം 🚩✌️😍
@aravindmohanlal567 Жыл бұрын
ഒരുത്തനും അങ്ങനെ മാന്യമായി ബിസിനസ് ചെയ്ത് ജീവിക്കണ്ട, വല്ല കഞ്ചാവോ mdm അനധികൃത കൊറിയോ ഒക്കെ നടത്തി ജീവിച്ചുകൂടെ, സർക്കാരിനും ഉദ്യോഗസ്ഥർക്കും പാർട്ടിക്കും എന്തെകിലും കൊടുത്താൽ പോരെ.
@Alchemist337 Жыл бұрын
ഇന്ന് കണ്ണൂരിൽ ഫിറ്റ്നസും ഇൻഷുറൻസ് ഇല്ലാതെ ഒരു പോലീസ് ജീപ്പ് പെട്രോൾ അടിച്ചു കൊണ്ടിരിക്കുന്ന കാറിന്റെ ഇടിച്ചിട്ടു... അത് mvd കണ്ടില്ലേ... അതിന്റെ മാർഗടും, ആക്സിലേറ്റർ റോളും കെട്ടിയിട്ടിരിക്കുന്നു...അതൊന്നും mvd കണ്ടില്ലായിരുന്നോ...
@krishnankutty8109 Жыл бұрын
കണ്ണടച്ചു കണ്ടു
@abhijithkmadhu6401 Жыл бұрын
ലാഭകരമായ രീതിയിൽ അന്തർ സംസ്ഥാന ബസ്സുകൾ ഓടിച്ച് കാണിച്ചു കഴിഞ്ഞാൽ കെഎസ്ആർടിസി എന്ന വെള്ളാന മുഖേന അധികൃതർക്ക് കക്കാനും മോഷ്ടിക്കാനും സാധിക്കാത്തതുകൊണ്ട് മാത്രമാണ് ഈ സർവീസിന് ശല്യപ്പെടുത്തുന്നത്. അല്ല എങ്കിൽ യാത്രക്കാർക്ക് മികച്ച സൗകര്യം ഒരുക്കുന്ന ഗതാഗത സംവിധാനമായിട്ടും ഇതിനെ എന്തുകൊണ്ട് ശല്യം ചെയ്യുന്നു? പൊതുജനങ്ങൾക്ക് കിട്ടേണ്ട മെച്ചപ്പെട്ട ഗതാഗത സംവിധാനത്തെ ആണ് സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്
@AchayanIn Жыл бұрын
റൂട്ടിൽ മര്യാദക്ക് ഓടുന്ന ഏതു വണ്ടിയും ലാഭം ആണ്.. അതിൽ നിന്ന് കട്ട് മുടിക്കുമ്പോൾ ആണ് നഷ്ടം ഉണ്ടാവുന്നത്
@Thesaint666L Жыл бұрын
Song : മനുഷൃനാകണം....❤❤
@asifshaji6570 Жыл бұрын
Keralathin makkale oombithetti nikkanam
@thomasmathew3801 Жыл бұрын
In kerala, people will not invest in any business because these types of political influence officers
@SabuSabu-ub4jj Жыл бұрын
ചേട്ടാ കോടതി കയറ്റണം നല്ലൊരു വക്കീലിനെ കണ്ടിട്ട് തടഞ്ഞിട്ടവനേയും തടയാൻ നിന്നവന്മാരെ എല്ലാവരെയും കോടതിയിൽ വിളിച്ചു വരുത്തണം... ചേട്ടൻ തീർച്ചയായും കോടതി പോകണം കൂടെ ഒരായിരം ആൾക്കാരുണ്ട്.
@ShabeerNs-fv6hx Жыл бұрын
വണ്ടിക്ക് ഗ്രീസ് അടിക്കാൻ പോളിയിൽ പഠിച്ചവരാണ് MUD. ഉദ്യോഗസ്ഥർ ഇംഗ്ലീഷിൽ അച്ചടിച്ചു വരുന്ന നിയമം വായിച്ചു മനസ്സിലായി കാണില്ല
@aruns8918 Жыл бұрын
കേരളത്തിൽ ഒരിക്കലും ഒരു വ്യവസായം തുടങ്ങാൻ സമ്മതിക്കില്ല.
@antonyscaria582 Жыл бұрын
ഞാൻ ബാംഗ്ലൂർ ആണ് ഇവിടൊന്നും ഇവിടുത്തെ R T O യെ ക്കൊണ്ട് ഒരുപ്രശ്നവുമില്ല.
@777shameem Жыл бұрын
Avidathe police kar tanne narikal anu appolla😂😂😂
@JEFFINTHOMAS-w1s Жыл бұрын
ഈ വണ്ടി പിടിച്ച സ്ഥിതിക്ക് കോട്ടയത്തുനിന്നും മലബാറിന് സർവീസ് നടത്തുന്ന എല്ലാ പ്രൈവറ്റ് ബസ്സും പിടിക്കണം കെഎസ്ആർടിസി സൂപ്പർ ക്ലാസ്സ് പെർമിറ്റ് ഏറ്റെടുത്തപ്പോൾ എസി ബസുകൾ ആക്കി അമിത നിരക്ക് വാങ്ങിച്ച് കോട്ടയം മലബാർ പ്രൈവറ്റ് ബസ്സുകളും ഇപ്പോൾ സർവീസ് നടത്തുന്നു
@jerinmathew2269 Жыл бұрын
Full support
@ashrafshaba1309 Жыл бұрын
ചേട്ടാ കേരളത്തിൽ ഒരു വിസിനസും ചെയ്യാൻ പറ്റില്ല അത് കൊണ്ട് അടുത്ത സ്ഥലം നോക്കുന്നതാണ് നല്ലത് ഇവന്മാർ തുലയട്ടെ
@robertk.a.7846 Жыл бұрын
ഈ ഉദ്യോഗസ്ഥർക്ക് എന്തിന്റെ ക്രിമികടിയാണ്, കേരളം മൊത്തം നശിപ്പിച്ചു ഈ സർക്കാർ..
@youtubeviewer4116 Жыл бұрын
അവർക്കാകെ അറിയാവുന്ന കാര്യം tax ഒക്കെ അടച്ചു നേരെ ചൊവ്വേ ബിസിനസ് ചെയ്യുന്നവരെ ദ്രോഹിക്കുക എന്നുള്ളതാ .. ആദ്യം ചെയ്യണ്ടത് പോയി സിപിഎം ൽ ചേരുക ..എന്നിട്ടു പോയി മയക്കു മരുന്ന് വിറ്റാലും സർക്കാരും പാർട്ടിയും പോലീസും നിങ്ങളെ സംരക്ഷിക്കും
@Sandhyaanil-d4z Жыл бұрын
വരവേൽപ്പ് സിനിമയാണ് ഓർമ്മ വരുന്നത്..ഒരു വ്യവസായം നടത്തുന്ന വ്യക്തിയെ കുത്തുകൾ എടുപ്പിക്കുക..കേരളത്തിലെ യുവതി യുവാക്കൾ..ജോലിക്ക് വേണ്ടി അന്യ നാട്ടിൽ.. പോവുക ..ഇവിടെ ജാതി മതം വർഗ്ഗം കുലം..എന്നിവ നോക്കി...വോട്ട് കൊടുക്കുന്ന സമൂഹമായി മാറി...
@georgegeorgevarghese3662 Жыл бұрын
എല്ലാ ബസ്സുടമകളും കൂടി കേസ് നടത്തുക
@cyriacpeter4354 Жыл бұрын
എല്ലാം ശരിയാക്കും 🌹.
@Insta-viral-vide Жыл бұрын
ഇ കേരളം നന്നാവാത്തതിന്റ കാരണം ഇതാണ്. ഈ നാട് ഒരിക്കലും നന്നാകില്ല
@human1497 Жыл бұрын
MVD ക്ക് പോലും അറിയാത്ത നിയമം. ഈ ചേട്ടൻ അല്ലേ MVD ഉദ്യോഗസ്ഥൻ ആവനുള്ള യോഗ്യത ഉണ്ട്. All India permit ആണെന്ന് കേരളത്തിലെ Mvdക്ക് പറഞ്ഞ് കൊടുത്ത ചേട്ടൻ ആണ് ഇന്നത്തെ ഹീറോ😎
@علاعلا-س3س Жыл бұрын
അയ്യോ ഇത് നാണക്കേട് സമൂഹം മുഴുവനും ഈ എംവിഡി യേ കണ്ട് നാണിക്കുന്നു....🙈
@Raju-kz8zd Жыл бұрын
ഉദ്യോഗസ്ഥരോട് നഷ്ടപരിഹാരം വാങ്ങിച്ചാൽ ഈ സൂക്കേട് തീരും
@ndevkannur6318 Жыл бұрын
വിട്ട് കൊടുക്കരുത്.... 👍🏻👍🏻👍🏻നിങ്ങളുടെ ഭാഗത്തു ആണ് സത്യം ഞങ്ങൾ കൂടെ ഉണ്ട് ധൈര്യം ആയിട്ട് മുന്നോട്ട് 🙏
@faizaraafaizar Жыл бұрын
ഈ വണ്ടി ഇപ്പോ ഓടി തുടങ്ങിയല്ലെഒള്ളു കഷ്ട്ടം ഇവർ ജീവിക്കാൻ സമ്മതിക്കില്ല ചേട്ടാ കോടതി വഴിക്ക് പോയി പണി കൊടുക്കണം വിഷമം തോന്നുന്നു ഞാനും പ്രൈവറ്റ് ബസ്സ് ഡ്രൈവർ ആണ്
@vishnuvijayan7045 Жыл бұрын
Full support chetta... Court il poyi nashtapariharam vanghanm
@star_boy387 Жыл бұрын
ചെമ്പ് വിജയന്റെ ഭരണം അത്യുജ്ലം 🔥😂😂 ഇനി എല്ലാർക്കും പിച്ച ചട്ടി എടുത്ത് തെണ്ടാൻ ഇറങ്ങാം
@johngeorge8772 Жыл бұрын
യൂത്ത് കോൺഗ്രസ് പൊളിച്ചു👌 💪💪💪💪
@vdabel4922 Жыл бұрын
നിയമം കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ ആയി
@sabujipanicker5663 Жыл бұрын
നിയമം സ്ട്രിക്ട് ആക്കിയാൽ കല്ലട ബസ് തുടങ്ങിയവ ബാംഗ്ലൂർ, മൈസൂർ, മദ്രസ, കോയമ്പത്തൂർ തുടങ്ങിയ സ്ഥാലത്തെക്കേ ബുക്ക് ചെയ്ത് കേരളത്തിൽ ഇവിടെ നിന്നും ആളിനെ എടുത്തല്ലേ ഓടുന്നത്. അല്ലാതെ oru ഗ്രൂപ്പ് ആയിട്ട് ടൂർ പോകുന്നവരല്ല. റോബിൻ ബസ് തടയുന്നെങ്കിൽ പിന്നെ എങ്ങനെ ഇത്രം മറ്റു ബസുകൾ ഓടുന്നു?????
@shinevk3018 Жыл бұрын
അവർ ഓടിയാൽ നഷ്ടം ഓടി ലാഭം ഉണ്ടാക്കുന്നവരെ അതിന് അനുവദിക്കുകയും ഇല്ലാ....
@Sagulhameed-js3uw Жыл бұрын
പിന്നെഎന്തേനാണ് ടാക്സ് വാങ്കിയത് ആണെങ്കിൽ കാറ്റാണോ
@abdulhakeem3002 Жыл бұрын
അടുത്ത പ്രാവശ്യം ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യൂ കേരളത്തെ രക്ഷിക്കൂ
@bejoyvarghese3729 Жыл бұрын
നോട്ട് കെട്ടുകൾ കണ്ട് കണ്ണ് മഞ്ഞള്ളിച്ച് പോയ ഉദ്യോഗസ്ഥകർ.
@mamashareef7148 Жыл бұрын
50 ലക്ഷം കൈമടക്ക് കൊടുത്താണ് ഒരു MVD ജോലിക്ക് കയറുന്നതു 😆😆😆
കല്ലട, A 1, ഗ്രീൻ ലൈൻ തുടങ്ങി ഒട്ടേറെ ബസ്സുകൾ ഇതുപോലെ സർവീസ് നടത്തുന്നുണ്ടല്ലോ. ഇടയിൽനിന്ന് ആളെ കയറ്റിയും ഇറക്കിയും. എന്തുകൊണ്ടാണ് അവർക്കെതിരെ നിയമ നടപടി എടുക്കാത്തത്?
@jithinjosevj385 Жыл бұрын
😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮....
@daffodils1000 Жыл бұрын
അടിമകൾ ഇനിയും വോട്ടു ചെയ്യും. ഇവർ മൂന്നാമതും വരും. എല്ലാം ശെരിയാക്കും. 😂
@ShajiShajiKa Жыл бұрын
വര വേലപ് സിനിമ പോലെ ഉണ്ട് നിങ്ങളുടെ അവസ്ഥ.... നിങ്ങളുടെ വിജയം ആണ് നമ്മൾ അഗഹിക്കുന്നു... മുൻപോട്ടു പോവുക
@rufaid4228 Жыл бұрын
വിദ്യാഭ്യാസ മേഖല വളരണമെങ്കിൽ SFI ഇല്ലാണ്ടാവണം വ്യവസായ മേഖല വളരണമെങ്കിൽ CITU ഇല്ലാതാവണം കേരളം വളരണമെങ്കിൽ CPIM ഇല്ലാതാവണം 👍💯
@maheshbabumahesh4629 Жыл бұрын
ഞാൻ കേരള മോട്ടോർ വാഹന വകുപ്പിന്റെ കൂടെ ആണ് കാരണം ഞങ്ങൾക്കൊരു കപ്പിത്താൻ ഉണ്ട് ഈ കപ്പൽ മുങ്ങില്ല കപ്പിത്താന്റെ കയ്യിൽ പങ്കായം ഉണ്ട്🤣🤣🤣 ഒരു മുതലാളിയും ഇവിടെ വളരാൻ അനുവദിക്കില്ല റോബിൻ വേണമെങ്കിൽ വണ്ടിയിൽ ഈന്തപ്പഴം കൊണ്ട് പൊയ്ക്കോട്ടേ പക്ഷെ യാത്രക്കാരെ കൊണ്ടുപോകാൻ പറ്റില്ല കാരണം ഇതു കേന്ദ്ര സർക്കാരിന്റെ നിയമമാണ് ഇവിടെ ഈ കേരളത്തിൽ ഞാൻ മുതലാളി ആയിരിക്കുമ്പോൾ വേറെ ഒരുത്തനും മുതലാളി ആകണ്ട അഥവാ ആയാൽ ഞാൻ പറയും കടക്കു പുറത്തെന്നു
@samsonchengannur5133 Жыл бұрын
ശെ, ഇവനൊക്കെ നാണമില്ലേ..? നാട് നശിപ്പിക്കുന്ന കുറെ അഴിമതി ഉദ്യേഗസ്ഥരാണ് നമ്മുടെ നാടിൻ്റെ ശാപം. നശിച്ചവന്മാർ. മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്ത് അധികാരകേന്ദ്രങ്ങളിലും പൊതു ജനങ്ങളിലും എത്തിക്കണം.
@abhisalpa5756 Жыл бұрын
ഗിരീഷേട്ടൻ മാസ്സ് ♥️💥💥💥
@hariskk2838 Жыл бұрын
കേരള സർക്കാർ നടപടി സ്വീകരിക്കുക, മുഴുവൻ ഉദ്യഗസ്ഥരെയും പിരിച്ചു വിടുക, ഇതേഹത്തിന്റെ നഷ്ടം കൊടുക്കുക, ഇലക്ഷന് വരുന്നു, പൊതു ജനം കാണുന്നു. നല്ല നവോടണം കിട്ടും
@Zeeboygaming Жыл бұрын
അമിത വേഗതയിൽ പെട്രോൾ പമ്പിൽ ഇടിച്ചു കയറി ഒരു വലിയ സ്പോടനത്തിന് കാരണമായേക്കാവുന്ന തുരുമ്പ് എടുത്തു പൊടിഞ്ഞു പോവാറായ കേരളപോലീസിന്റെ ജീപ്പിന്റ പേരിൽ കേസും എടുക്കണ്ട ഒരു ഫിറ്റ്‌നെസ്സും നോക്കാൻ ടൈം ഇല്ല സാറുമ്മാർക്ക് 😐
@MrSivapothencode Жыл бұрын
CPM ഇൽ ചേരു.... നിയമം ലംഘിക്കൂ... സുഖമായി ജീവിക്കു.....
@joypu6684 Жыл бұрын
ന്യായം നിങ്ങളുടെ പക്ഷത്തു ആണ്. ദൈവം രക്ഷിക്കട്ടെ.
@SajeevCR Жыл бұрын
വിരോധം ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം. ബസിന് "റഹ്മത്ത് " എന്ന് പേരിടൂ. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഓടി ധനം സമ്പാദിക്കൂ. കോരൻ പോലീസ് തടയില്ല.
@rishad6060 Жыл бұрын
Sir ഒരിക്കലും വിട്ടുകൊടുക്കരുത്....road tax അടച്ചു റോട്ടിൽക്കൊടെ ഓടാൻ സമ്മതിക്കില്ല ...ഇവർക്കൊന്നും തലക്ക് വെളിവില്ലെ...
@akshaykrishnamanu7353 Жыл бұрын
കമ്യൂണിസ്റ് കാരനായ ഞാൻ പോലും ഇപ്പോൾ സർക്കാരിന് എതിരാണ്... വെറും തോന്നിവാസം കാണിക്കുന്ന സർക്കാർ വാ തുറക്കേണ്ട..
@prempreman8244 Жыл бұрын
ഇവർക്കെതിരെ നിങ്ങൾ ഒരു കേസ്സ് ഭയല് ചെയ്യുക.. നിങ്ങളെ നടത്തുന്നത് പോലെ അവരെയും നടത്തുക
@sujithmathewabraham9961 Жыл бұрын
Mvd polichu mvd kum reporterinum ee varthakku full suport ini oruthanum niyamavirudhom olatgenda
@sajeevm3801 Жыл бұрын
ആർക്കോ വേണ്ടി പണി ചെയ്യുന്നവർ ആണ് ഈ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ... അഴിമതി ആണ് ഈ നാട്ടിൽ...
@gestointernational Жыл бұрын
പാവം മനുഷ്യൻ! മാന്യമായി ജോലി ചെയ്യാനും ഈ ഉദ്യോഗസ്ഥർ സമ്മതിക്കില്ലെ
@sasikumarramachandrannair2211 Жыл бұрын
Kerala no 1 for all cpm cadres nd ministers nd cm ...shameful nd shameless
ആത്മാർത്ഥ ന്ന് എന്ന് പറഞ്ഞ ഇത് ആണ് പോലീസ് അമ്മാവന്മാർ👏
@raoofkk5722 Жыл бұрын
എല്ലാരേം ശെരിയാക്കും എന്നായിരുന്നു അത് 🙏
@royjames8358 Жыл бұрын
കേരളം നീതികേടിന്റ ഹബ് ആയിട്ട് ഉണ്ട്
@arus2788 Жыл бұрын
നിങ്ങൾ കേസുമായി മുന്നോട്ട് പോകണം. കേരളത്തിൽ ഒരാൾക്കും സ്വന്തമായി എന്തേലും ബിസ്സിനെസ്സ് ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥ. വിടരുത് നിങ്ങൾ. കേന്ദ്ര സർക്കാർ നിയമം ഉള്ളതാണ്. ഇത് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം നിങ്ങൾ.
@ramshidpkramshidpk2667 Жыл бұрын
ഈ പിണറായി യെ പുറത്താക്കാൻ വല്ല വകുപ്പും ഉണ്ടോ
@SureshKumar-pq8xq Жыл бұрын
ശരണ്യ ബസ് ദിവസവും പന്തളം വഴി എറണാകുളത്തിന് സർവീസ് നടത്തുന്നുണ്ട്,എത്രയോ വർഷം ആയി,അവരെ ആരും എന്താ പിടിക്കാത്തത്.പന്തളത് രാവിലെ 6മണിക്ക് വരും.
@crfmtv30 Жыл бұрын
Pvt bus drivers MDMA drugs ഉം അടിച്ചു ഫിറ്റായി ഇന്നലെ ഒരു ഭാര്യയെയും ഭർത്താവിനെയും ഇടിച്ചു കൊന്നു. ഇങ്ങനെ പലയിടത്തും നടക്കുന്നു...അത്തരക്കാരെ തൊടാൻ ഈ കെളവ ഉദ്യോഗസ്ഥർ മാന്യമ്മാർക്ക് കഴിയില്ല.....ഇതുപോലെ നിയമം പാലിച്ച് ജീവിക്കുന്നവരെടെ വയറ്റത്തടിക്കും... ആസ്‌ട്രേലിയ എത്ര സുന്ദരം സ്വർഗ്ഗീയം ജനാധിപത്യം സന്തോഷം മനസമാധാനം❤🇳🇿