ഇപ്പളാണ് നിങ്ങളൊരു രാഷ്ട്രിയ പാർട്ടി ആയത്. ഇതാണ് ഈ നാടിന് വേണ്ടതും ❤
@tzlimarf Жыл бұрын
MVD ഉദ്യോഗസ്ഥരെ റോഡിൽ തെണ്ടാൻ വിടുന്ന സർക്കാരിന്റെ പേര് ആരും മിണ്ടുന്നില്ല...
@VKP-i5i Жыл бұрын
Follow rules there will be no MvD 😊
@santhoshv.s7457 Жыл бұрын
ഇതിനുത്തരം സഖാവ് മണി നന്നായി പറഞ്ഞിട്ടുണ്ട്
@raviwarrier5658 Жыл бұрын
ചർക്കാരു മാത്രമല്ല, MVD യാണ് revenue വകുപ്പ് കഴിഞ്ഞാൽ പരമ്പരാഗതമായുള്ള ഏറ്റവും വലിയ അഴിമതിക്കാർ, വാഹനമാഫിയയുടെ ഊറ്റതോഴരും, പോലീസിനെ മുമ്പിൽ നിർത്തിയുള്ള കളിയാണ്
@cyruswest7986 Жыл бұрын
@@VKP-i5iആണോ. അപ്പോൾ ശിവൻകുട്ടീടെ വണ്ടി mvd കൊണ്ടുപോവുമായിരിക്കും അല്ലിയോ? 🤭
@ramanireghu2637 Жыл бұрын
ഇതുപോലെ ശക്ക്തമായ ഇടപെടൽ നല്ല കാര്യങ്ങൾക്ക് ഇനിയും യൂത്ത് കോൺഗ്രസ ആയ പ്രവർത്തക്ക് ഉണ്ടാകട്ടെ ബിഗ് സല്യൂട്ട്💪💪💪💪💪👍👍👍👍👍🇨🇮🇨🇮🇨🇮🇨🇮
@rajeevankm7232 Жыл бұрын
പ്രതികരിച്ച ആൺകുട്ടികൾക്ക് നൂറ് അഭിനന്ദനങ്ങൾ. ഇതുപോലെയുള്ളവർ മുന്നോട്ടു വന്നാലെ ഈ നശിച്ച ഭരണത്തിലെ പോക്രിത്തരങ്ങളെ ചോദ്യം ചെയ്യാനൊക്കൂ 🔥🔥🔥
വീട്ടിൽ എത്തുന്നതിനു മുൻപ് കൊടുത്താലേ ശരിയാകു. കൈക്കൂലിക്കാർക്ക് നേരിട്ട് ജനം കൊടുക്കുന്നുണ്ട് വരമ്പത്തു തന്നെ എന്ന് ഒരേ ന്യൂസ് വന്നാൽ എല്ലാം ശരിയാകും.
@sabeermp2510 Жыл бұрын
സർക്കാർ ഉദ്യോഗസ്ഥർ തമ്മിലേ സാർ എന്നുവിളിച്ചു അഭിസംബോധന ചെയ്യേണ്ടതുള്ളൂ... പൊതുജനങ്ങൾ ഇവരെ ബഹുമാനിച്ചു നശിപ്പിക്കരുത് 🙏
@thenumvayambum5808 Жыл бұрын
ഇറങ്ങാതെ പറ്റില്ല എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു .👍👍👍👍
@shibiludheenb7450 Жыл бұрын
യുവാക്കൾ ഇതുപോലെ നീതിക്കും ന്യായത്തിനും വേണ്ടി നിൽക്കണം. പാവങ്ങളുടെ പക്ഷത്ത് നിൽക്കാൻ യൂത്ത് കോൺഗ്രസ് എന്നും ഉണ്ടാകട്ടെ... അതിനിടയിൽ പോലീസ്കാരൻ പറയുന്നുണ്ട് ജോലി തടസപ്പെടുത്തരുതെന്ന് . എന്ത് ജോലിയാണാവോ ഇത്ര കഷ്ടപ്പെട്ട് തീർക്കാൻ ...
@sanumsalu77 Жыл бұрын
ഞാൻ all india യാത്ര ചെയ്ത ആൾ ആണ് ,കേരളത്തിൽ മാത്രം ആണ് ഈ പ്രതിഭാസം 😂😂😂😂 ജനം പൊറുതി മുട്ടി ഇനിയെങ്കിലും അടിമ ആകാതെ .....!
@Volvo2946 Жыл бұрын
ഇവിടെ ksrtc എന്ന പേരിൽ കുറച്ചു തകരങ്ങൾ ഉണ്ട്. അതാ പ്രശനം
@saleem5278 Жыл бұрын
ഇവിടെ വിട്ടാൽ 100 രൂപ കൊടുത്താൽ തീരും 😂
@itsmetorque Жыл бұрын
True
@radhaambikaambika4749 Жыл бұрын
പ്രതിഷേധം ചെയ്യുന്ന ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ
@varunbose3300 Жыл бұрын
കമ്മ്യൂണിസ്റ്റ് ആണ്... ഞാനും... ഈ കാര്യത്തിൽ യൂത്ത് കോൺഗ്രസ്സിനോടൊപ്പം
@jithumalu9401 Жыл бұрын
Ldf നെ വെറുത്തു
@enoopelias-zd3sx Жыл бұрын
അഭിനന്ദനങ്ങൾ യൂത്ത് കോൺഗ്രസ്.. ❤️
@satheesiyyani4488 Жыл бұрын
നേതാക്കളേ , നിങ്ങൾ എന്തിനാണ് കൂടെക്കൂടെ സാറെ എന്നു വിളിക്കുന്നത് ? നികുതിദായകരായ ജനങ്ങളാണ് സാറന്മാർ.
@ssonlinesolution7776 Жыл бұрын
തന്തയില്ലാത്തവൻ എന്ന് വിളിച്ചൂടായിരുന്നോ ?
@josephjose2566 Жыл бұрын
Ath veere arthathila vilikkunnath😂
@aishu9166 Жыл бұрын
avar sare sare ennu vilichathalla ividathe prasnam. avar cheythathine support cheyyu. shtakkam. avar kaanichathu manytha. . Big salutes
@West2WesternGhats Жыл бұрын
നികുതി അടയ്ക്കുന്ന ജനം 😂 ചിരിപ്പിയ്ക്കല്ലെ... എത്ര ശതമാനം "ജനം" income tax തികച്ചടയ്ക്കുന്നുണ്ട്...Tax bracket ൽ വരുന്ന എത്ര daily wage workers ന് PAN CARD ഉണ്ട്..? Sales tax അല്ല യഥാർത്ഥ tax എന്ന് ഇപ്പോഴെങ്കിലും അറിഞ്ഞിരിയ്ക്കുക... അതിന് income tax എന്ന് പറയും...! സ്വന്തം വാർഷികവരുമാനത്തിൻ്റെ മുപ്പത് ശതമാനം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുന്നവർ എത്ര പേരുണ്ട് കമൻ്റോളികളായിട്ട്...?! അത് പോട്ടെ, ഒരു PAN CARD എങ്കിലും സ്വന്തമായിട്ടുണ്ടോ..?
@satheesiyyani4488 Жыл бұрын
ഇൻകം ടാക്സ് കൊടുക്കുന്നവർ മാത്രമാണ് നികുതിദായകർ എന്ന ധാരണ ഇപ്പോഴും പലർക്കുമുണ്ട്. അതുപോലെ നികുതി എന്ന് പറഞ്ഞാൽ വർഷത്തിൽ ഒരിക്കൽ വില്ലേജിൽ അടക്കുന്ന ഭൂ നികുതിയും പഞ്ചായത്തിൽ അടക്കുന്ന വീട്ടുനികുതിയും മാത്രമാണ് എന്നു കരുതുന്നവരും ഉണ്ട്. എന്നാൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും കൊടുക്കുന്ന ഭീമമായ ടാക്സ് ആരും ചിന്തിക്കുന്നില്ല. ലക്ഷങ്ങളാണ് ഓരോ വ്യക്തിയും നികുതിയായി സർക്കാരിലേക്ക് കൊടുക്കുന്നത്. ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ ആരാണ് ? ഇവിടുത്തെ രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും. മാറിമാറി വരുന്ന ഗവൺമെന്റുകൾക്ക് ഇവരുടെ ക്ഷേമവും ഐശ്വര്യവുമാണ് പ്രധാനം. കേവലം മൂന്ന് ശതമാനം മാത്രം വരുന്ന ഈ വിഭാഗത്തിനായി ചെലവിടുന്ന തുക കേട്ടാൽ നമ്മൾ മൂക്കത്ത് വിരൽ വെയ്ക്കും. മൊത്തം നികുതി വരുമാനത്തിന്റെ മുക്കാൽ ഭാഗത്തോളം വരും ഈ സംഖ്യ.
@anwarn4785 Жыл бұрын
വളരെ നല്ല കാര്യം അഭിവാദ്യങ്ങൾ
@QAFILA-kh4gp Жыл бұрын
ഇങ്ങനെ നീതി ക്ക് വേണ്ടി സംസാരിക്കാൻ 👌👌😍😍
@ShashiKumar-jd8ch Жыл бұрын
അനീതിക്കെതിരെ പ്രതികരിക്കണം വിപ്ലവ അഭിവാദനങ്ങൾ 👍👍👍
@Pramodvalanchery Жыл бұрын
അധികാരത്തിന്റെ അഹങ്കാരം
@NLandmap Жыл бұрын
അങ്ങനെ പ്രതികരിക്കൂ ജനങ്ങളെ❤❤❤❤
@Prakashnamboothiri Жыл бұрын
സുപ്രീം കോടതി വിധി വായിക്കാൻ അറിയാത്ത ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അർഹത ഇല്ലാത്തവർ ആണ്... കോടതിയലക്ഷ്യം... ഇവരെ പിരിച്ചു വിടാൻ ഉള്ള നടപടി ഉണ്ടാക്കണം!!
@mujeebrahman3244 Жыл бұрын
ഇതാണ് ഇനി കേരളം കാണാൻ പോവുന്നത് എല്ലാം പൊതു ജനവും പ്രേതികരിക്കും ഇത് പോലെ 👍👍👍പൊതുജനം സിദ്ദാബാദ് ✊💪💪💪
@akhilts8752 Жыл бұрын
യൂത്ത് കോൺഗ്രസ് 😍😍😍😍😍😍
@cmsmedia1887 Жыл бұрын
യുവത്വത്തിന് അഭിനന്ദനങ്ങൾ 💪💪💪❤
@babuissac7765 Жыл бұрын
സുപ്പർ യൂത്ത് കോൺഗ്രസ്❤❤❤❤❤
@varghesemathewjibin Жыл бұрын
Youth Congress പടയാളികൾക്ക് അഭിവാദ്യങ്ങൾ ..
@shafeerhenna3101 Жыл бұрын
👍🏻നട്ടല്ലുള്ള ചെറുപ്പക്കാർ 🤲
@muhammedrinafna5941 Жыл бұрын
Good. ഇങ്ങനെ പ്രതികരിക്കണം
@Jilljill1235 Жыл бұрын
യൂത്ത് കോൺഗ്രസ്സ്!!!❤
@jijogeorge8799 Жыл бұрын
അഭിനന്ദനങ്ങൾ 🎉🎉🎉🎉😊
@nisarbhai5793 Жыл бұрын
ചങ്കൂറ്റം ഉള്ളവരെ എനിക്ക് ഇഷ്ടമാണ് ❤
@AR-sj9tw Жыл бұрын
കോൺഗ്രസ് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 💐💐💐
@sanjukp2953 Жыл бұрын
ടെസ്റ്റ് കാണിക്കാൻ ഓട്ടോ 300rs Four വീൽ 500 rs Six വീൽ 700rs Bus 1000rs Lorry 1000rs കൈക്കൂലി വാങ്ങി തടി വീർപ്പിച്ചവർ mvd
@ultimatsymubarak4854 Жыл бұрын
Correct
@sajeevanekek8003 Жыл бұрын
9
@salimka3935 Жыл бұрын
100% ശരി,,, ഇവരുടെ സ്വത്ത് പരിശോധിക്കണം
@samharasamhara3223 Жыл бұрын
ചെക് പോസ്റ്റിൽ കാണിക്കുന്ന ചെറ്റത്തരം ഓർത്തു നോക്കു അവകാശം പോലെ അല്ലെ ഇവന്മാർ പൈസ മേടിക്കുന്നത്
@rajuchungath42103 ай бұрын
No1 corruption dept
@abukanzah765610 ай бұрын
കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായ ഈ മാറ്റത്തിന് അഭിനന്ദനങ്ങൾ
@joseabraham2951 Жыл бұрын
വാഹനത്തിൽ ബോർഡ് വച്ച് ടൂർ പോകാം... RTO സമ്മതിച്ചു.😮
@trsugath Жыл бұрын
ഇങ്ങനെ എല്ലാ അനീതിക്കും ഭയമില്ലാതെ ഇടപെടുക 👍👍👍👍👍
@AbdulAkbarp Жыл бұрын
Tax ഇൻഷൂർ പിന്നെ പോലീസ്കാരുടെ ഊറ്റൽ എന്താ അല്ലെ 🤔
@AMAN_7_MP4 Жыл бұрын
ഇങ്ങനെ വേണംനേതൃത്വം 👍അഭിവാധ്യങ്ങൾ👍👍👍
@dayothedayo Жыл бұрын
മികച്ച നാടകത്തിന് ഉള്ള ഈ വർഷത്തെ അവാർഡ് MVD ku
@Home_skills1033 Жыл бұрын
എംവിഡി മാർക്ക് ഓരോ മാസവും സർക്കാർ ടാർഗറ്റ് കൊടുത്തിട്ടുണ്ട്. അത് തികയ്ക്കണമെങ്കിൽ നിയമം പാലിക്കുന്ന വണ്ടിയും പിടിക്കേണ്ടി വരും. ജനങ്ങളെ പ്രയാസത്തിലാക്കുന്നതിന് വേണ്ടിയൊരു സർക്കാർ
@kasrottaranchangai Жыл бұрын
സത്യം
@funonly9849 Жыл бұрын
@@Home_skills1033 Vere valla pani nokkenam allathe kakkan irangukayano vendathu target thikakan vendi
@jaisonsaju756 Жыл бұрын
ഈ യുവജനങ്ങളെ പോലുള്ള യുവാക്കൾ ഒറ്റക്കെട്ടായി നിന്ന് പുതിയൊരു പാർട്ടിക്ക് രൂപം കൊടുക്കൂ എന്നാൽ മാത്രമേ കേരളത്തിന് രക്ഷയുള്ളൂ യുവാക്കൾക്ക് അഭിനന്ദനങ്ങൾ ഇതുപോലുള്ള കാര്യങ്ങൾക്ക് ഇനിയും ഒറ്റക്കെട്ടായി നിന്ന് മുന്നേറുക എന്നാൽ മാത്രമേ സാധാരണക്കാർക്ക് ജീവിക്കാൻ കഴിയുകയുള്ളൂ. ഇത് കുറച്ചുകൂടി നേരത്തെ നോക്കേണ്ടതായിരുന്നു❤️❤️👏👏👌👍🙏
@aswin9607 Жыл бұрын
സാറോ ??? ഇവൻമാരെ വിളിക്കേണ്ടത് വേറെയാണ്
@krishnanaknda7923 Жыл бұрын
അടിപൊളി ഫുൾസപ്പോർട്ട്. ജനങ്ങൾ ഇനി വെറുതെ ഇരിക്കൂല.
@anthu4777 Жыл бұрын
സർക്കാരിന് വേണ്ടി പിച്ച തെണ്ടാൻ നടക്കുന്ന ഡിപ്പാർട്മെന്റ്.... Mvd
@kyjustinchakkara Жыл бұрын
Super 👏🏻👌🏻 ഇങ്ങനെ പ്രതികരിക്കണം..🔥
@haseebkunhimuhammed3357 Жыл бұрын
എല്ലാവരും മിണ്ടാതിരിക്കുന്ന കാലം കഴിഞ്ഞു ഏമാൻ മാരെ, ഇനി അനീതിക്കു എതിരെ പ്രതികരിക്കുക തന്നെ ചെയ്യും 😡
@shanoobareekkara358 Жыл бұрын
അഭിനന്ദനങ്ങൾ ജനങ്ങളുടെ പാർട്ടിയായി വളരെട്ടെ
@swaranvidyadharan4522 Жыл бұрын
അണ്ണൻ പൊളിച്ചു എന്റെ കന്നി വോട്ട് കോൺഗ്രസ്സിന് ഞാൻ ഉറപ്പിച്ചു
@MDRDAllmedia Жыл бұрын
ചോദിക്കേണ്ടത് ചോദിക്കേണ്ടത് ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ഉത്തരം മുട്ടിപ്പോകും 🔥🔥 യൂത്ത് കോൺഗ്രസ് 🔥
@chillhouseentertainment5435 Жыл бұрын
ഇങ്ങനെ പ്രതികരിക്കണം ❤ എങ്കിലേ സാധാരണ ജനങ്ങൾ അനുഭവിക്കുന്നത് അവർക്കും മനസിലാകൂ 👍🏻
@lissymathew2449 Жыл бұрын
Full support. Must react like this. Youth should come forward on the spot. Congratulations to all.
@riderfaizi2558 Жыл бұрын
ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് കേസുകൊടുക്കുന്നത് പോലെ ഒരു ദിവസത്തെ ഓട്ടം തടസപ്പെടുത്തിയതിന് തിരിച്ചും കേസ് കൊടുക്കണം
@psychedelic138 Жыл бұрын
ഇങ്ങനെ വേണം പാർട്ടിക്കാർ🔥
@affanfaris3738 Жыл бұрын
നമ്മുടെ റവന്യൂ വരുമാനം മേടിച്ചു കൊണ്ട് തെമ്മാടിത്തരം കാണിക്കുന്ന നാരികളെ പിരിച്ചുവിടണം ഇവിടെ വേറെ ആളുകളുണ്ട് ജോലി ചെയ്യും ജോലിചെയ്യാൻ
@ummerkhan786 Жыл бұрын
ഇങ്ങനെ പോയാൽ പൊതുസമൂഹം നിയമം കയ്യിലെടുക്കും അല്ലാതെ എന്ത് പറയാൻ പ്രതികരിക്കണം
@rahuljayakumar4208 Жыл бұрын
MVD യെ പേടിച്ചു കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് വണ്ടികൾ വരാതെയാകും
@RakeshKr-l9w Жыл бұрын
തെമ്മാടിത്തരം കാണിച്ച ഞങ്ങളും തെമ്മാടിത്തരം കാണിക്കും 💪🏻 mass
@PrasadMendez Жыл бұрын
ഇങ്ങനെത്തന്നെവേണം പ്രതികരിക്കാൻ 👍👍
@akp5980 Жыл бұрын
ഒരിക്കലും ആരു ഭരിച്ചാലും നന്നാകാത്ത വകുപ്പുകളാണ് mvd യും റവന്യു വും
@jithumalu9401 Жыл бұрын
എനിക്കു താ ഞാൻ കാണിച്ചു തരാം എങ്ങനെ ആണ് ഭരിക്കുന്നത് എന്ന്
@jijuvargheseps3362 Жыл бұрын
ഇത് പോലെ യുവത്വംരാഷ്ട്രീയം നോക്കാത് ഇടപെടെണ്ണം ❤
@kaliyugafreefire2626 Жыл бұрын
100%നീതിക്കാണ് അവർ സംസാരിക്കുന്നതു
@vyshakkarthully1350 Жыл бұрын
ഇതാവണം സാമൂഹിക പ്രവർത്തനം.
@shahrukh4473 Жыл бұрын
Pramod, Sam, Aaron .. Keep it up My dear Brigades. 🔥
@v.jthomasvj.thomas8120 Жыл бұрын
♥️♥️♥️♥️യുത്തൻ മാർക്കു അഭിനന്ദനങ്ങൾ ♥️♥️♥️♥️
@johnmanul2598 Жыл бұрын
കേരളത്തിലെ പോലീസിനെയും മറ്റുള്ള നിയമങ്ങളെയെല്ലാം നശിപ്പിച്ച് പുല്ലുവില കൽപ്പിച്ചാൽ നമ്മുടെ എല്ലാ പരിപാടികളും സുഖമമായി നടക്കും. ബംഗ്ഗാളിലും ത്രിപുരയിലും നടത്തിയ തന്ത്രം കേരളത്തിലും പയറ്റി നോക്കാം😢😢😢😮😮😮❤❤❤❤
@AyoobKhan-w1y Жыл бұрын
നല്ല തീരുമാനം എല്ലാവർക്കും ബിഗ് സല്യൂട്ട്
@jayanth405 Жыл бұрын
ഇങ്ങനെ ആവണം യുവാക്കൾ. നിലക്ക് നിർത്തേണ്ടവരെ നിലക് നിർത്തണം. ഇല്ലെങ്കിൽ ഇവന്മാർ തലയിൽ കയറും
@Shan-Russia Жыл бұрын
പെൻഷൻ കിട്ടാത്ത വകുപ്പ് കൊടുക്കണം😢
@anujasaneeshanujasaneesh8702 Жыл бұрын
ആ പാവത്തിനെ ഉപദ്രവിക്കല്ലേ... ഒരു ബസ് മേടിച്ചു എന്ന ഒരു തെറ്റ് മാത്രം ചെയ്തുള്ളു..