കേൾക്കുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല, നമ്മുടെ കുഞ്ഞുമക്കൾ സുരക്ഷിതിരാണെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുക, പാവം ആ കുഞ് എത്രമാത്രം ട്രോമായിലൂടെ കടന്നുപോയിട്ടുണ്ടാവും 😢😢😢😢
@manjumaniyan150010 сағат бұрын
ഒരുത്തനെയും വെറുതെ വിടരുത് സമൂഹത്തിന്റ മുന്നിൽ കൊണ്ട് വന്നു നാണം കൊടുത്തണം 😡
@personasujin15818 сағат бұрын
തന്റെ പോക്സോ കേസ് എന്തായി? അതിന്റ സ്റ്റാറ്റസ് എന്താണ്
@SanaDina-wf8hf9 сағат бұрын
2 ദിവസം മുമ്പ് 14 വയസുള്ള ഒരു ചെറിയ കുട്ടിയെ പറ്റി വേറെ അർഥത്തിൽ സംസാരിച്ചു പ്രോത്സാഹിപ്പിച്ച ചാനൽ അവതാരകനല്ലേ ഇതും അവതരിപ്പിക്കുന്നത്😢😢😢
@thesolotraveler826144 минут бұрын
പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയാൽ കുട്ടിയുടെ ജീവന് ഭീഷണി യാണ്
@nalinimanohari23459 сағат бұрын
കേരളത്തിൽ കഞ്ചാവ് ഉപയോഗം കൂടുതൽ ആണ്... അതാണ് ഇത്തരത്തിൽ ക്രിമിനൽസ് കൂടുന്നത്
@Hareesh7659 сағат бұрын
കഞ്ചാവ് 10 വർഷം മുന്നേ ആയിരുന്നു ഇപ്പോൾ mdma ആണ് full
@animathew13092 сағат бұрын
കുട്ടികളെ നശിപ്പിക്കുന്നവരെ.... ഒരിക്കലും വെറുതെ... വിടാൻ പാടില്ല.. ഒരിക്കലും.... ആരും ഇനി ചതികപ്പെടാൻ പാടില്ല... കുട്ടിട്ടികൾക്കെന്തു തിരിച്ചറിവില്ലാത്ത പ്രായം ദുരുപയോഗം ചെയുന്നു
@pixieboy-q5i9 сағат бұрын
തന്റെ പോക്സോ കേസ് വിവരം പറയുമോ??
@thesolotraveler826144 минут бұрын
മാതാപിതാക്കളെ പ്രതി ചേർക്കണം... അവർ ഒന്നും അറിഞ്ഞില്ല എന്നത് ദുരൂഹത ഉണ്ട്
@Rasheedhah-49 сағат бұрын
ശിക്ഷ പോരാത്തത് കൊണ്ടാണ് കുറ്റവാളികൾ കുടുതലാവുന്നത്
@athulEditz-879 сағат бұрын
ധ്വയർത്തതിന് മൊട്ടയെ പിടിച്ചില്ലേ
@sreedeviram26677 сағат бұрын
ഈശ്വരാ ഇത്രയും ആൾക്കാർ പീഡിപ്പിക്കാൻ ഈ കുഞ്ഞ് നിന്നുകൊടുത്തോ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് നമ്മുടെ കുഞ്ഞുങ്ങൾ ഒരിടത്തും സുരക്ഷിതരല്ലേ നിയമം എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു അർഹിക്കുന്ന ശിക്ഷ കൊടുക്കാത്തത് കൊണ്ടാ ദിവസം പ്രതി ഇങ്ങനെ ഉള്ള വാർത്ത കേക്കാൻ ഇടവരുന്നത് 🙏🙏ഹൊ ഭയാനകം 😭😭
@SonyJoseph-p5m9 сағат бұрын
ആ പെൺകുട്ടി പേരുകൾ ഡയറിയിൽ എഴുതി വച്ചു! എന്നിട്ടും ആരോടും പറഞ്ഞില്ല!
@Nee-w8m8 сағат бұрын
അവൻ മാരുടെ ഫോട്ടോ യും അഡ്രസ് ഉൾപ്പെടെ പുറത്തു വിടണം. പെൺകുട്ടിയുടെ അവസ്ഥ 😢 ഭയം തോന്നുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഒരുത്തനെയും വെറുതെ വിടരുത് 😡
@sujithsuttu55999 сағат бұрын
Motta arun ne arrest cheiunille😡😡
@fayisrvx-o7s9 сағат бұрын
മാപ് റൂട്ട് എവിടെ വരാത്ത എന്ന് നോക്കി ഇരിക്കയിരുന്നു 🎉
@ഒതേനൻഇതിക്കരപക്കി8 сағат бұрын
ഇയാളാണോ തിരുവനന്തപുരം കേസ്. പ്രതി
@radhikapullambil70269 сағат бұрын
How is this possible?
@sureshvsuresh27758 сағат бұрын
ആദ്യം തന്നെ ആ കൂട്ടി ഇക്കാര്യം വീട്ടിൽ പറഞ്ഞില്ലേ ഇത്രയും പ്രശ്നം ഉണ്ടാകുമോ
@vishnum28977 сағат бұрын
സുഹൃത്തേ എല്ലാ വിടുകളും ഒരേ പോലെ ആവണം എന്നില്ല.ചിലപ്പോ ആ കുട്ടി നന്നേ ചെറുപ്പത്തിൽ മുതലേ ഒരു ട്രോമ അനുഭവിച്ചിരിക്കാം.ചിലപ്പോ എല്ലാത്തിനോടും ഒരു പേടി ഉണ്ടാവുമായിരിക്കും so നമ്മൾ അതിനെ അങ്ങനെ എല്ലാം കാണണം. ഇതു പോലെ ഒരു അനുജത്തി നമുക്കും ഉണ്ടല്ലോ. ആ കുട്ടി നല്ല രീതിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
Media with lots of.diagrams... Everyone please listen to his class
@nexusnexus49045 сағат бұрын
Hema report, അവിടെയും abuse ഉണ്ടല്ലോ, പോലീസ് എന്താ phone number പരിശോധിച്ചു കേസ് എടുത്തില്ല ello, എല്ലാ സ്ഥാനത്തും പീഢനം അന്വേഷിക്കണം.. ഹേമ Report govt ada ഇരുന്നു, ithu സാധാരണ കേസ് ayathu കൊണ്ട് കേസ് ayi, ബസ് സ്റ്റാന്‍ഡ് പരിസരം, എവിടേലും കുട്ടികളെ കാര്യം ചോദിച്ചാൽ avidey pinne സദാചാരം, ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ഒക്കെ കാണാം ഇതിന്റെ verey version.. അപ്പോൾ ഇതിന്റെ വലുതും കേൾക്കാം
@thetruth93778 сағат бұрын
ഗിന്നസ് പത്തനംതിട്ട
@shebaabraham6879 сағат бұрын
ഇത്രയും പേർ പീഡിപ്പിച്ച കുട്ടി ഒ ഗർഭിണിയാകാൻ സാധ്യതയില്ലേ എന്തുകൊണ്ട് സ്കൂളിൽ അധ്യാപകരോടൊന്നും പറഞ്ഞില്ല അഞ്ചു വർഷത്തിനിടയ്ക്ക് ആരോടെങ്കിലും പറയാതിരുന്നത് എന്തുകൊണ്ട് ഏതെങ്കിലും പെൺകുട്ടികൾ ഇത്രമാത്രം സഹിക്കുമോ😮
@sallymariammavarghese70549 сағат бұрын
Kudambasree ku Ella sthalangalilum veedukal thorum kayari penkuttikalodum aankuttikalodum avarude avashyangal anweshikakanam ithu pole Ella sthalangalilum nadakkunnudu, kumbasree unarnnu pravarthikanam nammude kunjungale rakshapeduthanam
@alfurqaaninternationalonli76123 сағат бұрын
ഈ കുട്ടി 5 വർഷം ആരോടും പറഞ്ഞില്ല ❓
@ananthanayanan6 сағат бұрын
വലിയ തിമിംഗലങ്ങൾ ഇല്ലാത്തതു കൊണ്ട് കേസ് നേരായ വഴിക്കു പോകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
@MollykuttanMollykuttan-f7b5 сағат бұрын
കൂടെ പോയിട്ട് പീഡനം കഷ്ടം
@Rose-if1gx9 сағат бұрын
Keralathil government license ulla idakal open cheythu kodukkuka allengil kujugaleyum prayam ullavareyum mrugagale polum. Peedipikkunnu 😮
@SonyJoseph-p5m9 сағат бұрын
എല്ലാം ഇപ്പോൾ പുറത്തു വന്നു? അതിശയകരമായതു
@SarathPb-tc8hv7 сағат бұрын
അരുണേ തന്റെ പോക്സോ കേസ് എന്തായി അതിൽ അപ്ഡേറ്റ്സ് ഒന്നും പറയാത്തത് എന്തേ അതും ഒരു വാർത്ത ആണല്ലോ സ്വന്തം കാര്യം ആയതു കൊണ്ട് ആണോ അത് മുക്കിയത് ? 🤔
@omanavarghese5197Сағат бұрын
Ethrayum nanam keta new vera ilaa Ethrayum per pedipechapol mindathirunnu. Epol anoo Parayan thonniyath