കോളേജുകളിൽ എസ്എഫ്ഐക്കെതിരെ സംഘർഷമുണ്ടാക്കാൻ ശ്രമം | Reporter Press Conference with P M Arsho | SFI

  Рет қаралды 21,117

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 116
@harismuhammed9298
@harismuhammed9298 3 ай бұрын
നന്നായി സംസാരിക്കുന്നു അർഷോ 👍❤️
@muhammedbasheer2423
@muhammedbasheer2423 3 ай бұрын
Pinnaka
@SantoshKumar-f2s4g
@SantoshKumar-f2s4g 3 ай бұрын
എസ്എഫ്ഐക്ക് വീഴ്ച പറ്റുന്നുണ്ട് ഗുരുതരമായ വീഴ്ച എന്നാലും മാധ്യമങ്ങൾക്ക് അജണ്ടയുണ്ട് അത് എസ്എഫ്ഐക്കാർ മനസ്സിലാക്കേണ്ട ര ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയപ്പോൾ ഈ മാധ്യമങ്ങൾ എവിടെയായിരുന്നു
@rakeshpr5624
@rakeshpr5624 3 ай бұрын
@@harismuhammed9298 ശരിയാണ്.ഇപ്പൊ വാർത്ത മാധ്യമത്തിന് മുന്നിൽ നന്നായി സംസാരിക്കാൻ പഠിച്ചു.ദളിത് സഖതിയോട് പണ്ട് arsho പറഞ്ഞത്.മാറി നിൽക്ക് പെലച്ചി .ഇല്ലെങ്കിൽ പത്തു മാസം കഴിയുമ്പോൾ തന്ത ഇല്ലാത്ത കുഞ്ഞു നേ പെറും എന്നായിരുന്നു.പോലീസ് കരോട് പറയാറ് കക്കൂസ് കഴുകാൻ പറഞ്ഞാല് അത് ചെയ്തോണം എന്നായിരുന്നു.പിടി കിട്ട പുള്ളി ആണ് ന്നു,പോലീസ് പറയുമ്പോൾ ആണ് അവരുടെ മൂക്കിൻ്റെ താഴെ പത്ര സമ്മേളനം നടത്തി sfi ൻ്റെ സാരഥി ആയി തിരഞ്ഞെടുത്തത്.ഡസൻ കണക്കിന് ക്രിമിനൽ കേസ് കൾഎന്ത് കൊണ്ടും ആരാധന തോന്നേണ്ട മുതൽ ആണ്.ഭാവി ഇടത് മുഖ്യമന്ത്രി ആവാൻ എന്ത് കൊണ്ടും യോഗ്യൻ.
@akhil7974
@akhil7974 3 ай бұрын
വാണം 😂
@aswinramesh2543
@aswinramesh2543 3 ай бұрын
ആർഷോ അവസാനം ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ് ... എന്തുകൊണ്ട് cbi റിപ്പോർട്ട്‌ന് മേലെ ചർച്ച വന്നില്ല ..... ☝🏻
@Suhail_MS
@Suhail_MS 3 ай бұрын
തിരിച്ചു ചോദ്യം ചോദിച്ചപ്പോൾ റിപ്പോർട്ടർ ടിവിയുടെ ഏമാന്മാർക്ക് മിണ്ടാട്ടം ഇല്ല
@rajanmv9973
@rajanmv9973 3 ай бұрын
നിങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധ സമീപനവും.
@midhileshkk8234
@midhileshkk8234 3 ай бұрын
ആർഷോ ❤️❤️
@DineshDinu-ds8he
@DineshDinu-ds8he 3 ай бұрын
നീ നല്ല ഒരു നേതാവാണ്. നല്ല ഒരു വിദ്യാ ർഥിയാണ് ഇങ്ങനെ പറയണം എങ്കിൽ കേരള ജനത പൊട്ടൻമാരും മന്ദബുദ്ധികളും ആവണം
@captrk31kartha56
@captrk31kartha56 3 ай бұрын
എന്തായാലും പരീക്ഷ എഴുതാതെ പാസ്സ് ആയ നേതാവും അല്ലേ
@rakeshpr5624
@rakeshpr5624 3 ай бұрын
@@captrk31kartha56 😂😂👍
@anony633
@anony633 3 ай бұрын
ഫുദ്ധിമാനെ 🤣🤣🤣
@aaravmanu-rg3qh
@aaravmanu-rg3qh 3 ай бұрын
ആർഷോ 👍👍
@Raul123red.
@Raul123red. 3 ай бұрын
Reporter channel you guys are scoring nowadays ❤
@arunk.r1148
@arunk.r1148 3 ай бұрын
✊🏻✊🏻✊🏻 ചർച്ച നന്നാവുന്നുണ്ട്
@DineshDinu-ds8he
@DineshDinu-ds8he 3 ай бұрын
പരീക്ഷ എഴുതാതെ ജയിച്ച അത്ഭുത മനുഷ്യനാണ് മക്കളെ
@freethinkvlogs5832
@freethinkvlogs5832 3 ай бұрын
നല്ല ചർച്ച ചോദിക്കാൻ ഉള്ളത് ചോദിക്കുന്നു പറയാൻ ഉള്ളത് പറയാൻ അനുവദിക്കുന്നു ❤
@Christophermv-lu1vl
@Christophermv-lu1vl 3 ай бұрын
മാധ്യമങ്ങളെ പലരെയും പല ആൾക്കാരും വിലക്കെടുത്തിരിക്കുന്നു മാധ്യമങ്ങളുടെ വാർത്തകൾ കേട്ട് കഴിഞ്ഞാൽ എസ്എഫ്ഐയും സിപിഎമ്മും ഇടതുപക്ഷവും ഇവിടെ ഇല്ലെങ്കിൽ അവർക്ക് ഒരു റേറ്റിംഗ് ഉണ്ടാവില്ല എന്നുള്ളതാണ് ഇതിലും വലിയ പല സംഭവങ്ങളും പല പാർട്ടികളുടെ നടക്കുന്നുണ്ട് അതൊന്നും പുറത്തേക്ക് വരുന്നില്ല
@KunjumolS-l7d
@KunjumolS-l7d 3 ай бұрын
ഇടതിന്‍റ വോട്ട് ചോര്‍ന്നതിന്‍റ ആദ്യ കാരണങ്ങളില്‍ ഒന്നാണ് ഈ മൊതല്..
@mohdanwar8006
@mohdanwar8006 3 ай бұрын
അയാള് ചോദിച്ചതിന് മറുപടി ഒന്നും ഇല്ലേ... അവസാനം പ്രധാനപെട്ട ഒരു ചോദ്യം ഉന്നയിച്ചപ്പോൾ താങ്ക്യു അർഷോ ന്ന്...
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
Help Desk കൊണ്ട് എന്താണ് ഉദ്ദേശം. പക്ഷേ ഡിഗ്രിയുടെ വിഷയത്തെ പറ്റി ചോദിച്ചാൽ അവർക്ക് ഒന്നും അറിഞ്ഞ് കൂടാ പിന്നെന്തിനാണ് Desk
@rakeshpr5624
@rakeshpr5624 3 ай бұрын
കേൾവി നഷ്ടപ്പെട്ട കുട്ടിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി ഒന്ന് കണിക്കമായിരുന്നു arsho ക്ക്.
@saintman4627
@saintman4627 3 ай бұрын
Already endoscopy result അടക്കം publish ചെയ്തിട്ടുണ്ട്
@rakeshpr5624
@rakeshpr5624 3 ай бұрын
@@saintman4627 എവിടെ ആണ് അതു available ആവുക?
@SABUDivakaran-np7fh
@SABUDivakaran-np7fh 3 ай бұрын
റിപ്പോർട്ടർ ചാനലിൽ SFI നേതാവിനെ വിളിച്ചു വരുത്തി ഇതുപോലെ നടത്തുന്ന സംവാദം ആരോഗ്യ പ്രദവും - ജനങ്ങൾക്ക് ചില സന്ദേശങ്ങൾ ലഭിക്കാൻ ഇടയാക്കുന്നതുമാണ്
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 ай бұрын
സ്‌മൃതിയുടെ വിനയം കാണുമ്പോ എനിക്ക് തോന്നുന്നത് നിനക്ക് പറ്റിയ പണി SFI ഓഫീസിലും AKG സെന്ററിലും ചെന്ന് നേതാക്കൾക്ക് പഴം ഉരിഞ്ഞു കൊടുത്ത് ആത്മസംപ്രുതി അടഞ്ഞ് ദിവസവും കൂടുതൽ കൂടുതൽ ഉരിഞ്ഞു തിന്നുന്നതാവും നിങ്ങളുടെ നല്ല ഭവിക്കു നല്ലതെന്നാണ് തോന്നുന്നത്...
@tekfenlusail3375
@tekfenlusail3375 3 ай бұрын
Sheelamundavum alle.. valathu pakshathu chennu immathiri okke cheythittu
@ക്രിക്കന്മാർ
@ക്രിക്കന്മാർ 3 ай бұрын
@@harshadvadakkangara8001 ഒരു രാഷ്ട്രീയത്തിന് വേണ്ടിയും തലച്ചോറ് ബലി കൊടുത്ത് ജീവിക്കുന്നവരല്ല എന്റെ കുടുംബം. ആശയവും ആദർശവും ചരിത്രബോധവും സമകാലീന രാഷ്ട്രീയവും എല്ലാം വിലയിരുത്തുന്നവരാണ് എന്റെ കുടുംബത്തിലുള്ളവർ. അത് കൊണ്ടു തന്നെ ഏത് രാഷ്ട്രീയത്തിന് വേണ്ടി ആയാലും ആദർശത്തിന് വേണ്ടി ആയാലും അടിമ പണി എടുക്കുന്നവരെ കാണുമ്പോൾ ഞാൻ മുകളിൽ പങ്കുവച്ച വികാരം മാത്രമാണ് ഉണ്ടാവാറുള്ളത്. പക്ഷെ വാർത്തകൾക്ക് വേറെ എളുപ്പ വഴിയില്ല എന്ന ഗതികേടുകൊണ്ട് ഇവറ്റകളെ പോലുള്ളവരെയൊക്കെ സഹിക്കുന്നവരാണ് മലയാളികൾ. ഹാഷ്മി, ഷാനി, സ്മൃതി, നികേഷ്, വേണു ബാലകൃഷ്ണൻ തുടങ്ങിയവരൊക്കെ അക്ഷരാർത്ഥത്തിൽ ഇ സമൂഹത്തിലെ പുഴുക്കുത്തുകളാണ്.
@sreejithpulikodan9713
@sreejithpulikodan9713 3 ай бұрын
ലാൽസലാം ❤
@ahmedkunju6864
@ahmedkunju6864 3 ай бұрын
No answer to Arsho's questions?
@tomyjohn8881
@tomyjohn8881 3 ай бұрын
Paavammm....
@Abhinav-g7u
@Abhinav-g7u 3 ай бұрын
❤S F I❤❤❤
@CatholicWorld-ri8rs
@CatholicWorld-ri8rs 3 ай бұрын
കമ്യൂണിസം കർത്താവായ ദൈവത്തിനെതിരാണ്
@poulose.n.u4394
@poulose.n.u4394 3 ай бұрын
Aarsho നന്നായി മറു പടി പറഞ്ഞു എന്നാല് മാധ്യമ പ്രവർത്തകർ വിയർക്കുന്നു,മറുപടിയില്ലാതെ
@iamatraveler4478
@iamatraveler4478 3 ай бұрын
കുണു വാവ 😘
@ashkermb
@ashkermb 3 ай бұрын
അപ്പിയുള്ള ഏതെങ്കിലും മാധ്യമങ്ങൾ ഉണ്ടെൽ പോകണം കാണാൻ 😮
@Azharemfm
@Azharemfm 3 ай бұрын
Aarsho 😍 SFI ❤️ 🔥
@RazalPareed
@RazalPareed 3 ай бұрын
ആർഷോ ആർഷോ
@loveofyathra5499
@loveofyathra5499 3 ай бұрын
ഒരു രാഷ്ടീയപാർട്ടിക്കും ക്യാമ്പസ്ൽ കടക്കാൻ അനുവദിക്കരുത് കുട്ടികളെ നോക്കാൻ രക്ഷിതാക്കൾ ഉണ്ട് അതിന് ഒരു പാർട്ടിയും ആവശ്യമില്ല
@LOKACHITHRA
@LOKACHITHRA 3 ай бұрын
ഹൊ വേണ്ട പൊന്നേ
@hummmusic8103
@hummmusic8103 3 ай бұрын
ഇടിമുറി ഇല്ല സത്യമാണ് പക്ഷേ 100 ശതമാനം sfi ഇടിയന്മാരാണ് ഉള്ളത് ക്രിമിനൽ കേസിലെ പ്രതിയോടാണ് നല്ല തമാശ 🙏🏽🙏🏽
@user-wh7wz4hx6p
@user-wh7wz4hx6p 3 ай бұрын
കോളേജുകളിൽ ചെന്ന് ഇടിമുറികൾ കാണാൻ വെല്ലുവിളിക്കുന്നു. എല്ലാരും മുൻ‌കൂർ അറിയിച്ചു വേണം ചെല്ലാൻ. എല്ലാവർക്കും എല്ലാം മനസിലായി.
@manojkt548
@manojkt548 3 ай бұрын
മണ്ഡലം പ്രസിഡൻ്റ് കാമ്പസിൽ😮😮😮😮😮 അത് വാർത്തയല്ല😮😮😮😮😮
@vinodbalakrishnan6354
@vinodbalakrishnan6354 3 ай бұрын
റിപ്പോർട്ടർ ഓടിക്കളഞ്ഞത് പോലെയാണല്ലോ 😂
@varghesecg3968
@varghesecg3968 3 ай бұрын
🚀
@captrk31kartha56
@captrk31kartha56 3 ай бұрын
SFI comrades നെഞ്ചിൽ ‘ഞാൻ SFI ആണ്’ എന്ന് എഴുതിവെച്ചു വരാറുണ്ടോ ആർഷോ?
@ajayangopalan1295
@ajayangopalan1295 3 ай бұрын
ഈ വിനയം
@RazalPareed
@RazalPareed 3 ай бұрын
@anoop3789
@anoop3789 3 ай бұрын
Arsho is better than jaick
@Naveen-ut4ft
@Naveen-ut4ft 3 ай бұрын
9:30
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ 3 ай бұрын
എട്ടായി❤
@Suhail_MS
@Suhail_MS 3 ай бұрын
CBI report il ചർച്ച വേണം
@mohanadasjs6724
@mohanadasjs6724 3 ай бұрын
Definitely.CBI findings must be made known to all and discussed.
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 3 ай бұрын
Good ❤ bar ഉണ്ടൊ കോളജിൽ sfi വക
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 3 ай бұрын
കഴിയുന്നതും ഈ മാ മാപ്രക കളുടെ അഭിമുഖം ഒഴിവാക്കുക.
@rakeshpr5624
@rakeshpr5624 3 ай бұрын
@@SulaimanSu_la_i_ma_n അതെ ഇത് കൈരളി ലോ, ദേശാഭിമാനി ലൊ,കൊടുക്കുക.എല്ല മലയാളിക്കും സത്യം മാത്രം അറിയാൻ അതെ വഴി ഉള്ളൂ.
@Shannazar369
@Shannazar369 3 ай бұрын
Arsho ❤
@sportslovever-M22
@sportslovever-M22 3 ай бұрын
Avide ullatha annu sir😏 ñengal onum angikarikanda👍🏻 jenam manasilakum
@mhmdashik7621
@mhmdashik7621 3 ай бұрын
ശെരി ഞൻ കണ്ടിട്ടില്ലാലോ
@captrk31kartha56
@captrk31kartha56 3 ай бұрын
Is he serious? ആൾകാർ കാണാൻ വേണ്ടി ആ മുറി സൂക്ഷിക്കുമോ. Helpdesk എന്ത്‌ ഹെല്പ് ആണുചെയ്യുന്നത്? രെജിസ്ട്രേഷൻ formalities എന്താണ് എന്ന് ഈ കുട്ടികൾക്ക് അറിയാമോ
@binuksbinuks5801
@binuksbinuks5801 3 ай бұрын
SFI എന്ന ഇടതുപക്ഷ വിദ്യാർഥി സംഘടനയ സമൂഹത്തിന്റെ മുൻപിൽ മോശമായി ചിത്രീകരിക്കേണ്ടത് മറ്റാർക്കൊക്കയോ ആവശ്യമാണ്. അതിന് മാധ്യമ കുഴലൂത്തുകാർ കട്ട സപ്പോർട്ട്.
@radhu5400
@radhu5400 3 ай бұрын
തല്ലി കെട്ടി തൂങ്ങി കൊന്നു നല്ല പേര് ഉണ്ടല്ലോ
@lethajeyan2435
@lethajeyan2435 3 ай бұрын
Adhyapakarku rashtreeyamille ?
@suneeshsuneesh945
@suneeshsuneesh945 3 ай бұрын
Sfi ❤❤❤❤❤❤
@rafiamilgcom8295
@rafiamilgcom8295 3 ай бұрын
💪💪💪💪💪sfi
@pottankunappan3574
@pottankunappan3574 3 ай бұрын
കൊളേജിലേയ്ക്ക് ഷണിക്കാൻ Sfi ടെ കുടുംബ സ്വത്തനൊ കൊളേജുകൾ?
@Rajan-md9im
@Rajan-md9im 3 ай бұрын
നാലിടി കൊടുക്കാൻ ജിംനേഷ്യത്തിന്റെ സെറ്റപ് ഒന്നും വേണ്ടല്ലോ, പ്രത്യേകിച്ച് കാണാൻ. ഒരു നാല്പത്തഞ്ച് വർഷം മുൻപൊക്കെ കോളേജ് യൂണിയൻ ഓഫീസ് മതിയായിരുന്നു.
@rejithmalayam4434
@rejithmalayam4434 3 ай бұрын
പൊതുജനങ്ങൾക്ക് ബോധ്യപ്പെടാൻ നിങ്ങൾ വാർത്ത കൊടുക്കുന്നില്ലല്ലോ പിന്നെയെങ്ങനെ... മാധ്യമ ധർമ്മം നിങ്ങളും നടത്തു.. എന്നിട്ട് sfi യെ പഠിപ്പിക്കാൻ വാ
@sajithaskumar8632
@sajithaskumar8632 3 ай бұрын
Smrithi thirichu utharam parayumbol idappedunnathu,nammukku manasilavum smrithi AKGCentre vishayam ningal charcha cheyunnile reporter TV,?
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 3 ай бұрын
എൽഡിഎഫ്. വിരുധചaന്നേൽ. ?
@anuraj4048
@anuraj4048 3 ай бұрын
Number one criminal aya 6 show yode Unni enna anthem cammy kazhutha yude respect
@anjalibinubinu6276
@anjalibinubinu6276 3 ай бұрын
ജെട്ടി അലര്‍ജിയാണ്
@rajanmv9973
@rajanmv9973 3 ай бұрын
Autocratic ആയി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമേധാവി അഭികാമ്യമോ?
@libinloveshore555
@libinloveshore555 3 ай бұрын
Sfi അറബിക്കടലിൽ
@sasidharanputhiyottil8849
@sasidharanputhiyottil8849 3 ай бұрын
6 - ഷോ ആണല്ലോ ഈ സംഘടന നയിക്കുന്നത്. പിന്നെ ഇതല്ലാതെ എന്ത് നടക്കാനാണ്.
@sajithaskumar8632
@sajithaskumar8632 3 ай бұрын
AKG centre AKRAMANAM CBI aneksanam vishayamakanam SFi nenjathu mathramala veterinary College ille prathikalil ksu piller undu! Averekoody choondi kannikuennalle ningal kotti ghoshikkunna pathra dharmam aavukayulloo
@AbdulHameedMundambra
@AbdulHameedMundambra 3 ай бұрын
പരുതിക്ക് കിളി പോയി 🤣🤣
@narayanankalathil3839
@narayanankalathil3839 3 ай бұрын
Avalumaruday മുഖത്ത് പരിഹാസം
@pavithrankumar5245
@pavithrankumar5245 3 ай бұрын
Kundi kaanan pandu vilichapole aavuo😂
@adwaithezk4726
@adwaithezk4726 3 ай бұрын
6 show... Chettaa... Myran... 💯💯💯
@tomyjohn8881
@tomyjohn8881 3 ай бұрын
😂😂😂😂
@Kaafir916
@Kaafir916 3 ай бұрын
ഈ സാധനം മൂത്തല്ലേ സിപിഎം ആകുന്നത്…? എങ്ങനെ നന്നാക്കാനാ….?😇😇 ഈ ഇരിക്കുന്നതോ നമ്പർവൺ ക്രിമിനൽ….
@vipinsyam6477
@vipinsyam6477 3 ай бұрын
KSU പ്രവ൪ത്തക൯ കാഴ്ചപരിമിതിയുള്ള ഒരു ലക്ചററെ അപമാണിച്ചപ്പോ സമൂഹവും,റിപ്പോ൪ട്ട൪ ടിവിയും ആരുടെ ഒപ്പമായിരുണു ഉണ്ണീ.....
@mohanadasjs6724
@mohanadasjs6724 3 ай бұрын
Absolutely correct. .
@subbapatali5953
@subbapatali5953 3 ай бұрын
Avan chavatte.
@remasansathyan3664
@remasansathyan3664 3 ай бұрын
മുൻധാരണയോടുകുടി ആക്ഷേപിക്കാൻ വേണ്ടി ഒരു പറി മീറ്റിങ്ങ്
@sundaranka7290
@sundaranka7290 3 ай бұрын
ഈ മാപ്ര കൾ ചോദ്യം ചോദിക്കുമ്പോൾ ഒന്ന് ശ്രെദ്ധിക്കുക എന്താണ് എന്ന് ഞങ്ങൾ ക്ക് അറിയില്ല എന്ന് പറയുന്നുണ്ട് അറിയില്ലെങ്കിൽ പിന്നെ എന്തിനാ ഈ നുണ വാർത്ത കൊടുക്കുന്നത്
@Anand-vm8fn
@Anand-vm8fn 3 ай бұрын
Pm അർഷോ സഖാവെ...... 🫰🏼🫂
@Narayanankutty-b9e
@Narayanankutty-b9e 3 ай бұрын
ആർഷോ ജെട്ടി ഇട്ടിട്ടുണ്ടോ 😂😂😂
@thomasmathew9627
@thomasmathew9627 3 ай бұрын
ഇടതുപക്ഷ.വിരുദ്ധചാനൽ
@rakeshpr5624
@rakeshpr5624 3 ай бұрын
അപ്പോള് പ്രിൻസിപ്പാൾ രണ്ടു കാലിൽ നടക്കില്ല എന്ന് വെല്ലുവിളിക്കുന്ന വിദ്യാർത്ഥി കളെ സപ്പോർട്ട് ചെയ്യുക്ക ആണോ വേണ്ടത്?ഈ നല്ല കുട്ടി ചമയുന്ന അർഷോ ഡെ പേരിൽ എത്ര ക്രിമിനൽ കുറ്റം ഉണ്ട് എന്ന് അറിയുമോ?മാറി നിക്കേടി പെലെച്ചി ഇല്ലെങ്കിൽ നീ പത്തു മാസം കഴിഞ്ഞ് തന്ത ഇല്ലാത്ത കൊച്ചിനെ പേറും എന്നുപറഞ്ഞ sfi യുടെ മഹാനായ നേതാവ് ആണ് ആർഷോ.
@RahulRaj-xe6oo
@RahulRaj-xe6oo 3 ай бұрын
ആർഷോ ❤❤
@pastormartinsempai6371
@pastormartinsempai6371 3 ай бұрын
Pundachi show❤❤❤❤
@harismuhammed9298
@harismuhammed9298 3 ай бұрын
അർഷോ ❤
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 26 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Comedy Stars ep 1011 Reference only
41:41
Asianet
Рет қаралды 633 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН