ക്യാംപസുകളിൽ കൊലവിളിയോ? | DEBATE WITH SMRUTHY PARUTHIKAD

  Рет қаралды 15,732

REPORTER LIVE

REPORTER LIVE

Күн бұрын

ക്യാംപസുകളിൽ കൊലവിളിയോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Attack Between Students in Colleges in Kerala
Guest Panel: Dr. Sunil Baskaran, A K Janib, Muhammed Sadiq, Adesh Sudharman, Dr M A Shinas, Aloshious Xavier
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #SFI #KSU #Campusfight
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 67
@rafeek3636
@rafeek3636 3 ай бұрын
കേരള ജനത ഒന്നടങ്കം SFI യെ കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചു
@ajaykgopi
@ajaykgopi 3 ай бұрын
സത്യം
@iqbalbariqa4894
@iqbalbariqa4894 3 ай бұрын
റിപ്പോർട്ട് ചാനൽ SFI എന്ന വൃത്തികെട്ട ചേട്ടകളെ വിളിച്ച് വരുത്തി കേരളത്തിൽ ജനങ്ങൾ പരിഹസിക്ക്കുന്ന് വെതികെട്ട പരിപാടി നിര്ത്തുക
@radhishpillai5084
@radhishpillai5084 3 ай бұрын
2026 will be end of CPIM
@hummmusic8103
@hummmusic8103 3 ай бұрын
ഇവൻ പോപ്പുലർ ഫ്രണ്ട് ടിന്റ ബാക്കി യാണ് sfi ക്യാമ്പസുകളിൽ നിന്നും തുടച്ചു നീക്കപ്പെടും അതോടൊപ്പം പാർട്ടിയും അവസാനിക്കും 🙏🏽🙏🏽🙏🏽
@MTAkottayil.
@MTAkottayil. 3 ай бұрын
ഇവന്മാരെ വളരാൻ വിട്ടാൽ സിദ്ധർത്തന്മാർ ഇനിയും ഉണ്ടാവും sfi യെ നിരോധിക്കണം കേന്ദ്രസർക്കാർ
@ajaykgopi
@ajaykgopi 3 ай бұрын
Sfi വഴി സി പി എം ശവക്കുഴി തോണ്ടുന്നു
@bineeshbineesh1398
@bineeshbineesh1398 3 ай бұрын
കോളേജിൽ രക്ഷാപ്രവർത്തന൦ നടത്തിയ SFI പ്രവർത്തകരെ തടഞ്ഞ പ്രിൻസിപ്പിലിനെതിരെ കേസെടുക്കു൦.
@puthalathsunil1794
@puthalathsunil1794 3 ай бұрын
സാദിഖിന് SFI എന്ന സംഘടനയെപ്പറ്റി എന്ത് അറിയാം? ചുരുങ്ങിയ പക്ഷം അതിന്റെ AIM എന്താണെന്ന് അറിയാമോ?
@dhilshakt9321
@dhilshakt9321 3 ай бұрын
ഇതൊരു ചെറിയ രക്ഷാ പ്രവർത്തനമായി മാത്രമേ കാണേണ്ടതുള്ളു...
@ashrafthottappayi3873
@ashrafthottappayi3873 3 ай бұрын
Sfi out
@ShadilSha-zm6jy
@ShadilSha-zm6jy 3 ай бұрын
Ban sfi 😠
@GokulKartha
@GokulKartha 3 ай бұрын
ഇതുപോലത്തെ കുറച്ചു എസ്എഫ്ഐ ക്കാര് ചർച്ചക്ക് വന്നാൽ തന്നെ ആ പാർട്ടിയുടെ കാര്യം ഒരു തീരുമാനം ആകും ....
@vishnutb90
@vishnutb90 3 ай бұрын
പ്രിൻസിപ്പലിന് എതിരെ ഇനി ഒരു പെണ്ണ് കേസ് കൂടി വരാനുണ്ട് 🤣🤣🤣
@Raja_Simhan
@Raja_Simhan 3 ай бұрын
Already vannallo
@binuamos5789
@binuamos5789 3 ай бұрын
ഒരു കൂട്ടർ ഹിന്ത്ത്വവും ഒരുകൂട്ടർ നൂനപക്ഷവും ഒരു കൂട്ടർ മതേതരത്വവും പറയുന്നു പുതിയ ജനതയെ വാർത്തെടുക്കുന്ന മാഡംബികൾ തൊടി വേല ചെയ്യാനുള്ള recurtment നടക്കുന്നു
@afsalparambadan3781
@afsalparambadan3781 3 ай бұрын
Ban sfi
@baburajnambiar
@baburajnambiar 3 ай бұрын
Sfi crimenals
@PRDIBA
@PRDIBA 3 ай бұрын
സ്മൃതി അവിടെ ദൃക്സാക്ഷികളായ നവാഗത വിദ്യാർത്ഥി അമ്മയുടെ ഹാൻ ബാഗും തൂക്കി ഭയന്ന് നിൽക്കുന്നുണ്ട് , കൂടാതെ മറ്റ് രക്ഷിതാക്കളും അവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാമായിരുന്നു സത്യം
@Deepusamvarghese
@Deepusamvarghese 3 ай бұрын
Mohammad Sadiq enna patti theettathe okke charchakku vilichavana aadyam thallanam.
@Raja_Simhan
@Raja_Simhan 3 ай бұрын
32:48
@MohammadaliMylappuram
@MohammadaliMylappuram 3 ай бұрын
SF| കൊലയാളി സംഘടനയാണ് അതിൽ ആർക്കും ഒരു സംശയവുമില്ല.
@georgekg5699
@georgekg5699 3 ай бұрын
നശിച്ചു പോകുന്ന വിത്തുകൾ
@gangadharan-l6o
@gangadharan-l6o 3 ай бұрын
Tress passers will be prosicuted.
@thresiaabraham2518
@thresiaabraham2518 3 ай бұрын
This sfi don't have parents Why they don't control their children
@p.chandrasekharannair6908
@p.chandrasekharannair6908 3 ай бұрын
പ്രിൻസിപ്പൽ മാർക്ക് കോളേജിൻ്റെ ഭരണനിർവ്വഹണച്ചുമതലയുണ്ട് എല്ലാ പ്രീൻ സിപ്പൽ മാർക്കും ഇതുപോലെ പ്രവർത്തിക്കുകയും വേണ്ടി വരും എന്നാൽ രണ്ടുകാലിൽ നടത്തിക്കണോ എന്നു SFI തീരുമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയത് പ്രിൻസിപ്പൽ മാരെ സംബന്ധിച്ചോത്തോളം അവരുടെ കൃത്യനിർവ്വഹണത്തിനു തടസ്സമായി തീരുകയും ചെയ്യും കൂടാതെ നെഞ്ചിൽ തീ കൂട്ടുമെന്നു പറയുന്നത് എത്ര മോശപ്പെട്ട ഭാഷയും ഭീഷണിയുമാണ്
@radhishpillai5084
@radhishpillai5084 3 ай бұрын
Sadiq nee aano youth
@rajeevpillai8711
@rajeevpillai8711 3 ай бұрын
എസ് ഫ് ഐ യിൽ മുഴുവൻ ജിഹാദികൾ ആണോ ഇപ്പോൾ..😂😂.. എന്നാൽ പിന്നെ അനുഭവിച്ചോ..😂😂😂
@rajeevpillai8711
@rajeevpillai8711 3 ай бұрын
😂
@vishnutb90
@vishnutb90 3 ай бұрын
സത്യം 🤣🤣🤣
@dhanajithrwoodpeckerzz6240
@dhanajithrwoodpeckerzz6240 3 ай бұрын
Athu nthe smrithy a college teachersinta karayam paranjapam smrithy ithra disturbed aya
@binuamos5789
@binuamos5789 3 ай бұрын
യുവജനങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുമല്ലോ എന്തോ ഒരു സംശയം ജനിക്കുന്നു ഇതിൽ പരക്കെ മുഖം രക്ഷിക്കാനുള്ള തത്രപ്പാട് പാമ്പിന്റെ തലക്കടിക്കുമ്പോൾ വാല് അനക്കുന്നപോലെ
@abdulnaseer5952
@abdulnaseer5952 3 ай бұрын
മാപ്ര മാപ്ര തന്നെ വെളുപ്പിക്കാനുള്ള ശ്രമം എത്ര കിട്ടി
@harikrishnant5934
@harikrishnant5934 3 ай бұрын
Koya😅😅😅😅. Theevravaadi ennum theevravaadi thanne
@bijikoshy2615
@bijikoshy2615 3 ай бұрын
SFI thiruthikondirikunnu koode C P I M😂😂😂😂
@gopalakrishnanmohan3192
@gopalakrishnanmohan3192 3 ай бұрын
SFI Gunda
@vinodkumarpola5856
@vinodkumarpola5856 3 ай бұрын
99 സീറ്റു കിട്ടിയപ്പോൾ sfi നല്ല കാര്യങ്ങൾ ചെയ്തിട്ടു കിട്ടിയത് എന്ന് നിങ്ങൾ പറഞ്ഞോ പരുത്തി അപ്പോഴും sfi യെ കുറ്റം പറഞ്ഞവർ അല്ലെ നിങ്ങൾ
@user_64320_qouyjjh
@user_64320_qouyjjh 3 ай бұрын
Ningalute nethakkal valarnnu varunna kazhcha
@princevargheseathappilly7915
@princevargheseathappilly7915 3 ай бұрын
ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ? ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.
@kuwaitkw7456
@kuwaitkw7456 3 ай бұрын
Sfi🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪
@pradeeshkurien6909
@pradeeshkurien6909 3 ай бұрын
😂nthovadaa sfi komaliii😂
@SanthakumarVeluthakkal
@SanthakumarVeluthakkal 3 ай бұрын
Sfi yudeyum DYFI yudeyum thalappath muslim matram avunnath engine
@santhoshkumarsanthosh6691
@santhoshkumarsanthosh6691 3 ай бұрын
SFI yude Gunda
@livestream696
@livestream696 3 ай бұрын
അല്ല പരുതിക്കുരു താങ്കൾക്ക് പടക്കമേറിഞ്ഞതിന്റെ ചർച്ച ഒന്നുമില്ലേ ആരാണ് ഗൂഢാലോചന നടത്തിയത് എന്നൊന്നും അറിയേണ്ടേ.....
@lookathere
@lookathere 3 ай бұрын
ഇതിപ്പോൾ kpcc ആപ്പീസിൽ നിന്നാണോ സംപ്രേഷണം.
@nikgopi6348
@nikgopi6348 3 ай бұрын
Ninte thallede pooril ninnu ayirkum adima marie
@akhilpmenonakhilpmenon6754
@akhilpmenonakhilpmenon6754 3 ай бұрын
കളിക്കറ്റ് സർവകലാശാല മാത്രമല്ലല്ലോ കേരളത്തിൽ ഉള്ളത് എന്ന് sfi പ്രധിനിധി എടുത്തു എടുത്തു ചോദിക്കുമ്പോഴും സ്മൃതി ആ വിഷയം മാറ്റാൻ ശ്രമിക്കുന്നു... കാലിക്കറ്റ്‌ സർവകലാശാലയിൽ ksu ജയിച്ചത്‌ മുസ്ലിം വർഗീയത കൊണ്ട് മാത്രം ആണ്... 100%
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 113 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 67 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН