സോണിയ രാഷ്ട്രപതിയെ പറഞ്ഞപ്പോൾ.. സ്‌മൃതിയുടെ വായി പഴം ആയിരുന്നോ
@junaidrazack1768Сағат бұрын
Poor lady... athinte artham thazhna jaadhi ennanno...evidenna english padiche?
@villageCraftFoodmediavcfm2021Сағат бұрын
@junaidrazack1768 .. പാവം സ്ത്രീ.. നമ്മളെക്കാൾ താഴ്ന്ന... ആള്കരെ ആണ് അങ്ങനെ സാധാരണ വിളിക്കാറ്... സോണിയകളും.. താഴെ ആണ് ഇന്ത്യൻ പ്രസിഡന്റ് എന്ന് ആണ് നിങ്ങൾ കരുതുന്നത് എങ്കിൽ... എനിക്ക് പ്രശ്നം ഇല്ലാ... ഞാൻ അങ്ങനെ അല്ലാ കരുതുന്നത്...
@jeevansundar85503 минут бұрын
@@junaidrazack1768full കെട്ട് നോക്ക് സോണി പറഞ്ഞത്
@raghavenan54983 сағат бұрын
കരുവന്നൂർ bank കൊള്ള എവിടെയെത്തി ഗോപി സർ..??
@villageCraftFoodmediavcfm20214 сағат бұрын
ഗോത്ര വകുപ്പ്... ഗോത്ര മന്ത്രി ഭരിക്കവും എന്ന് ആരേലും പറഞ്ഞോ... എന്നാ പിന്നെ... അങ്ങനെ ആകാം
@Usman-vs3sf4 сағат бұрын
ആരാണ് താഴ്ന്ന കുല ജാതൻ
@deathisjustastart7695Сағат бұрын
എന്ത് ചെയ്യാനാ മോഴ അല്ലെ കേരളം ഭരിക്കുന്നത്
@antonyf20234 сағат бұрын
അയിംസ് 😂🤣😛
@Ryans-n3hСағат бұрын
ജാതി നോക്കാതെ കാര്യക്ഷമതയുള്ളവർ എല്ലാ വകുപ്പും നോക്കട്ടെ എന്നല്ലേ SG പറഞ്ഞുള്ളു. ഇവിടെ സർക്കാരിനും മാദ്യമങ്ങൾക്കും " ഉന്നത കുലജാതർ " എന്ന പദം മാത്രം എടുത്തു ചർച്ചയാക്കണം അത്ര തന്നെ. പദപ്രയോഗം പിൻവലിച്ചു മാപ്പു പറഞ്ഞാലും വെറുതേ വിടില്ല. വേട്ടയാടും. ഇവിടെ മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കു പിന്നോക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും, അവരോടു സഹാനുഭൂതി വെച്ചു പുലർത്താൻ പറ്റില്ലെന്നും ഉള്ള വികലമായ ചിന്താഗതി ഇനിയെങ്കിലും ഉപേക്ഷിക്കണം 😘