പൊതു കിണറ്റിൽ നിന്ന് ദളിതർ വെള്ളം കുടിച്ചാൽ അതിന്റെ പേരിൽ അവരെ ഉപദ്രവിക്കുന്ന നാട്ടിൽ കീഴ്ജാതിക്കാരൻ അമ്പലത്തിൽ കയറുന്നത് അയിത്തമായി കാണുന്ന നാട്ടിൽ ഉന്നത കുലനെ അവരുടെ കാര്യം നോക്കാൻ ഏൽപ്പിച്ചാൽ കണക്കായി. ആദ്യം മാറേണ്ടത് ഈ ഉന്നത കുലം താഴ്ന്ന കുലം എന്നുള്ള മനോഭാവമാണ്.
@moidcherapuram51213 сағат бұрын
നമ്പൂതിരിപ്പാട് ഉന്നതല്ലാ ജാതനായതുകൊണ്ടല്ല തന്റെ കുലത്തിൽ ജനിച്ച അതിനോട് സമരം ചെയ്തു പാവങ്ങൾക്ക് വേണ്ടി പൊരുതിയത് കൊണ്ടാണ്
@godofsmallthings42893 сағат бұрын
😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢.......
@sadiksadik47403 сағат бұрын
സുരേഷ് ഗോപി ബുദ്ധി. കുറവ് ഉണ്ട്
@harithanal3 сағат бұрын
വലിക്കരുത്, പിൻ വലിക്കരുത്. എന്നാലേ നീയൊക്കെ വലിച്ചു വലിച്ചു ഇരിക്കു
@mktvm38393 сағат бұрын
Athe..athe ..ninteyokke chorichil aanu 2029lum b j p yude asset 😂😂😂
@hanif14503 сағат бұрын
ഷാബു വിദ്യാഭാസം ഉള്ളവൻ ഇല്ലാത്തവനും ആണ് അല്ലാത്ത ഹിന്ദു സവർണ്ണൻ അവർണ്ണൻ ദളിത് ഇങ്ങനെ നിലനിർത്തി മനുസ്‌മൃതി നടപക്കണനം അധ:വിശ്വാസം വേണം സമാതി ... ചൊവ്വ ദോഷം നിലനിൽക്കൻ ബിജെപി അതിന്റെ ഗുണം അനുഭവിക്കും നാളെ ഷാബുവിനു ദൈവം ആകാം ഒരു ദളിത് ഈഴവ വിഭാഗം മസ്ലിം ക്രിസ്ത്യൻ ആകാം നായരോ ബ്രഹ്മനാണോ ആകാൻ പറ്റില്ല എന്താലെ 😂
@lethajeyan2435Сағат бұрын
എടൊ ഞങ്ങൾ നിന്നെയൊന്നും ഉന്നതകൊലയായി അംഗീകരിക്കില്ല. ഒരുത്തനെയും അംഗീകരിക്കില്ല, എവനെങ്കിലും അങ്ങനെ ഒരു ധാരണയുണ്ടെങ്കിൽ അതങ്ങു തട്ടുമ്പുറത്തു വെച്ചാൽ മതി.
@albufrancis64243 сағат бұрын
സോണിയ ഗാന്ധി രാഷ്ട്രപതിയെ അപമാനിച്ചതിൽ മാപ്പ് പറഞ്ഞോ.. ഒരു ദളിത് ആദിവാസി അല്ലേ അവർ.. അത്രത്തോളം വരുമോ
@rightchoice9675Сағат бұрын
ഭഗവൻ മനുഷ്യനെ വിവിധ വർഗ്ഗത്തിലും രൂപത്തിലും സൃഷ്ടിച്ചെങ്കിൽ അതിന് വ്യക്തമായ ഉദ്ദേശ്യം ഉണ്ട് .. ഇന്നുള്ള ജന്മം ഒരു കുലത്തിൽ കാലചക്രത്തിൽ അടുത്ത ജന്മം വേറൊരു കുലത്തിൽ അയിരിക്കും .. കിട്ടിയ ജന്മകർമ്മം ഭംഗിയായി വർത്തിക്കുക
@minnalsatham93882 сағат бұрын
എല്ലാവരും ഇന്ത്യ ക്കാർ ' അതി നപ്പുറും ഒരു ച്ചുക്കും ഇല്ല എന്ത് ഉന്നതൻ - '
@moidcherapuram51213 сағат бұрын
പിന്നോക്ക വിഭാഗങ്ങളുടെ മന്ത്രിയാകാൻ പോലും ഇന്ത്യയിൽ പിന്നോക്കകാർക്ക് അർഹതയില്ല അവരെയൊക്കെ ഉന്നതിയിൽ എത്തിക്കണമെങ്കിൽ ഒരു ഉന്നതകുലജാതൻ വേണം
@venunair15792 сағат бұрын
നിഷ്കളങ്കനാണ് സുരേഷ് ഗോപി.... ഒരു മികച്ച രാഷ്ട്രീയക്കാരനായി മാറാൻ സുരേഷ് ഗോപിക്ക് ഇനിയും സാധിച്ചിട്ടില്ല.... ഉന്നതകുലജാതർ എന്ന പ്രയോഗം ഒഴിവാക്കി മുന്നോക്ക സമുദായം എന്ന് പറയാമായിരുന്നു.... സിനിമാ ഡയലോഗുകൾ പൊതുയോഗങ്ങളിൽ സംസാരിച്ചാൽ ജനങ്ങളുടെ പ്രതികരണം മോശമാകും... മുന്നോക്ക വിഭാഗത്തിലുള്ളൊരാൾ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പുമന്ത്രിയും, പിന്നോക്ക വിഭാഗത്തിലുള്ളൊരാൾ മുന്നോക്ക വിഭാഗക്ഷേമ കാര്യവകുപ്പ് മന്ത്രിയുമാകണമെന്നാണ് സുരേഷ് ഗോപി സംസാരിച്ചത്.... ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉളവാക്കുന്ന തരത്തിലുള്ള സുരേഷ് ഗോപിയുടെ സംസാരം BJP കേന്ദ്ര നേതാക്കൾ ഇടപെട്ട് നിയന്ത്രിക്കണം....
@ThinkGood1692 сағат бұрын
പൊതു കിണറ്റിൽ നിന്ന് ദളിതർ വെള്ളം കുടിച്ചാൽ അതിന്റെ പേരിൽ അവരെ ഉപദ്രവിക്കുന്ന നാട്ടിൽ കീഴ്ജാതിക്കാരൻ അമ്പലത്തിൽ കയറുന്നത് അയിത്തമായി കാണുന്ന നാട്ടിൽ ഉന്നത കുലനെ അവരുടെ കാര്യം നോക്കാൻ ഏൽപ്പിച്ചാൽ കണക്കായി. ആദ്യം മാറേണ്ടത് ഈ ഉന്നത കുലം താഴ്ന്ന കുലം എന്നുള്ള മനോഭാവമാണ്, എല്ലാ വിഭാഗത്തിനും.
@chandrant75712 сағат бұрын
ഷാബുഎന്ന പേര് തന്നെ പ്രഹസനം 🤣🤣🤣🤣🤣🤣
@SUDHAKARANKOCHAYAPPAN3 сағат бұрын
വർത്തമാകാലത്ത് ഏറ്റവും കൂടുതൽ ജാതി വിവേചനമുള്ളത് രാഷ്ട്രീയത്താലാണ്. സംവരണ ആനുകൂല്ല്യം മാത്രമാത്രമേ പ്രധാന രാഷ്ട്രിയ കാർ ഇവർക്ക് കൊടുകുന്നുള്ളു
@arathihits74803 сағат бұрын
ഉന്നതകുലജാതാനില്ലെങ്കിൽ ഇല്ലെങ്കിൽ ഇവിടെ ജാതി സംവരണം എന്തിനാണ് സാമ്പത്തിക സംവരണം അല്ലെ വേണ്ടത്
@ViswonC3 сағат бұрын
യുക്തിസഹജമായ മറുപടി പറയുവാൻ ഷാബുവിന് ഒരു ചർച്ചയിലും കഴിയുന്നില്ല ഇദ്ദേഹത്തെ ചാനൽ ചർച്ചയിൽ നിന്നും ബി.ജെ.പി. പിൻവലിക്കുന്നത് പാർട്ടിക്ക് ഗുണകരമാകും