നല്ല ഇന്റർവ്യൂ. സുജയക്ക് അഭിനന്ദനം. പിതാവിന് പ്രാർഥന ആശംസകളും നേരുന്നു 🙏🙏🙏
@Renildavid4018 күн бұрын
സുജയക്ക് അഭിനന്ദനങ്ങൾ ചോദ്യങ്ങൾക്ക് ആഴങ്ങൾ തേടിയതിന് 👍 പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ✝️
@benoyjohn815319 күн бұрын
സുജ ഞാൻ ബഹുമാനിക്കുന്ന ഒരു സഹോദരി ആണ്.. എല്ലാ വശങ്ങളും തൊട്ട് പോയ സന്തോഷകരമായ ചർച്ച.... എല്ലാവർക്കും ക്രിസ്മസ് ആശംസകൾ... 🙏🙏🙏.. തിരഞ്ഞെടുപ്പ് ദൈവീകമായിരുന്നു.. എന്ന് പിതാവിന്റെ വാക്കുകളിൽ നിന്നും ബോധ്യപ്പെടുന്നു... 🙏🙏🙏❤️❤️❤️❤️
@Shaluvlogs12319 күн бұрын
ശെരിക്കും ഇദ്ദേഹം മാർപാപ്പ ആകും.. വൈദികനിൽ നിന്നും കർദിനാൾ ആയത് തന്നെ ദൈവ ഹിതം ആണ്.. എന്തൊരു എളിമ യുള്ള പിതാവാണ് 🙏👍❤️❤️❤️
@sajgeorge904018 күн бұрын
100% ഇദ്ദേഹം മാർപ്പാപ്പ ആകും. What a simple man!👍👍👍
@dawnjoseph947618 күн бұрын
ഇതുവരെയുള്ള നിയമം അനുസരിച്ചു ഒരിക്കലും ആകില്ല, കാരണം ഇദ്ദേഹം സിറോ മലബാർ സഭക്കാരൻ ആണ്, മാർപ്പാപ്പ ലത്തീൻ സഭയിൽ നിന്നാണ് വരുന്നത് 👍
@Joyal-kr2dk18 күн бұрын
ചുമ്മാ പറയാമെന്നേ ഒള്ളു അത്രെയും ലത്തീൻ ബിഷപ്പ്സ് ഈ സിറോ മലബാർകാരന് വോട്ട് ചെയ്യുമെന്ന് തോന്നുന്നില്ല
@minidevassy33418 күн бұрын
മാർപാപ്പയെ ഓടിക്കാൻ പറ്റിയ കളടയാൻ ആണ്. ചിരിച്ചു മയക്കി നേടിയ അധികാരം 😄😄😄😄
@dawnjoseph947618 күн бұрын
@@Joyal-kr2dk നിയമപ്രകാരം തന്നെ പറ്റില്ല, പിന്നെന്തിനാ വോട്ടിനെക്കുറിച്ച് ചിന്തിക്കുന്നത്? ?
@face-c3q19 күн бұрын
നമ്മുടെ കർത്താവിനാൽ ഒരുക്കപ്പെട്ട പുരോഹിതൻ.....ഈശോ ഇനിയും കൃപ വർഷിക്കട്ടെ
@smruthyps703519 күн бұрын
വളരെ ലളിതമായ വ്യക്തിത്വം
@paulpanachi16 күн бұрын
കർദ്ദിനാൾ മാർ ജോർജ്ജ് ജേക്കബ് കൂവ്വക്കാട് പിതാവ് ദൈവാനുഗ്രഹമുള്ള സഭയുടെ രാജകുമാരനാണ്. ഭാവിയിൽ അദ്ദേഹം ഇന്ത്യക്കാരനായ ആദ്യത്തെ മാർപ്പാപ്പ ആകട്ടെ... അത് സംഭവിക്കുമെന്ന് വിശ്വസിക്കുന്നു...അതിനായി ആഗ്രഹിക്കുന്നു.പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു 🎉🎉🎉🎉🎉🎉🎉🎉🎉
@sajithjoseph552319 күн бұрын
പിതാവിന് ഒപ്പം സുജയ്യ അടിപൊളി ആയി ചെയ്യ്തു👍👍👍
@face-c3q19 күн бұрын
സുജ നന്നായി ചെയ്തു... കർദ്ദിനാളിന് ആശംസകൾ 🎉
@josekurian154818 күн бұрын
നിലവാരമുള്ള ....... ആത്മീയോത്കർഷമാർന്ന പ്രോഗ്രാം ......🎉
@adv.antonysebastian12318 күн бұрын
പോസിറ്റീവ് ശക്തി നൽകുന്ന ഇന്റർവ്യൂ. 👍
@ksradhakrishnan226119 күн бұрын
നല്ല ഇന്റർവ്യു... 👍❤️🙏
@prakashadharamedia563719 күн бұрын
നല്ല അഭിമുഖം ഹൃദയം നിറഞ്ഞ അനുഭവം
@CherianSavier18 күн бұрын
സുജയ്യ സെൻറ് ബെർക്കുമാൻസ് കോളേജ് വിദ്യാർത്ഥിനി എന്നു ഞാൻ കരുതുന്നു. അതിന്റെ ഫലം പുറപ്പെടുവിക്കുന്നു. അഭിമാനം
@josekmcmi18 күн бұрын
Simple and humble man. God bless you!
@frchackovarayadanvarayadan146016 күн бұрын
Hi,Suja,I am Fr.Jacob Varayadan MC,From Italy South, Happy Christmas to Reporter TV Team
@omanapurathur440516 күн бұрын
Sujaya, beautiful lady, your questions are also beautiful ❤️❤️
@josephpalathunkal452618 күн бұрын
Excellent interview. You have brought out the best from Cardinal George Koovakkad. He spoke very perspicaciously. I liked very much his comment that Pope Francis does not see a crowd but in it a marginalized individual person. The Christmas time you chose was perfect. Hearty congratulations to Cardinal George Koovakkad as well as to yourself!
@sheebamolpc597813 күн бұрын
സത്യമാണ്, സത്യസന്ധമായ കണ്ണുനീരിനു മുന്നിൽ സ്വർഗം തുറക്കും 🙏🙏
@leogameing976418 күн бұрын
സുജയ പാർവ്വതിക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉
@Heavenly-1018 күн бұрын
I never expected such a beautiful interview❤
@ThankammaDevassy-o6v12 күн бұрын
മനോഹരമായ , ആഴമായ അഭിമുഖം സുജ വളരെ നന്നായി ചെയ്തു.👍
@koshyvarughese962318 күн бұрын
Suja's interview is entirely different with Cardinal George Jacob koovakkad. How politely she is interviewing!.. nice interview. Keep it up
Pitavinte words are very heart touching and inspiring.
@thresiammajoseph377218 күн бұрын
Hi shujayya u got best compliments from rev cardinal not only u whole reporter tv hashim my compliment to you Mr hashim (news reporter)
@rubyjohnson691616 күн бұрын
Simple and humble man God bless you
@georgevarghese890318 күн бұрын
പ്രീയ കർതിനാൾ ആയ പിതാവിന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@minidevassy33418 күн бұрын
ഇനി അടിപ്പാര പണി തുടങ്ങട്ടെ പൂർവാധികം ശക്തിയോടെ 😄
@cyriacchandrankunnel386818 күн бұрын
Very good. Congrats 🙏👍👍👍🎄🎄
@gogithomas925010 күн бұрын
Good interview, Sujaya. Congrates
@annieraju497918 күн бұрын
Thank you Jesus all glory to Jesus 🙏✝️
@thresiammajoseph377218 күн бұрын
Sujayya do u feel proud to have abreakfast with rev cardinal
@annieraju49796 күн бұрын
Praise the Lord Pithave 🙏✝️
@tvabraham478512 күн бұрын
മിടുമിടുക്കി, ഒത്തിരി കഴിവുള്ള anchor. ഒത്തിരി ഇഷ്ടമാണ്. രഘവന്റെ മകൻ നിതീഷ് കുമാർ ചാനൽ കാലിയാക്കി യത് എത്രയോ അനുഗ്രഹമായി.
@mollysoman335018 күн бұрын
Good message🎉🎉🎉❤❤❤
@Eyeiconmagics18 күн бұрын
No comments... Best interview in 2024....🎉🎉🎉
@jesustheking706416 күн бұрын
This interview is amazing. She knows a lot about the church. I guess she is Hindu from name. A pure journalism should be like this and people should learn from her.
@Jaisree-ny5zo18 күн бұрын
Suja kutty interview super.Pithavae..
@joshyabraham-o7g18 күн бұрын
ഇവിടെ വലിയ കുടുംബത്തിൽ ജനിച്ചവരും കാശ് ഉള്ളവരും ബിഷപ്പ് ആകുമ്പോൾ. വളരെ സാധാരണ കുടുംബത്തിൽ ജനിച്ച അങ്ങ് അവർക്കു മുകളിൽ. അതെ സ്വർഗ്ഗത്തിലെ ദൈവം പാവങ്ങളുടെ പ്രാർത്ഥന കേൾക്കും 🌹
@@abcd-jl2cm പറയിൽ , ഇല്ല. തറയിൽ ഉണ്ട്. ബിഷപ്പ് ആയി നിഗളിച്ചു നിൽകുമ്പോൾ ദോ വരുന്നു സാക്ഷാൽ കാർദിനൽ. അപ്പച്ചന്റെ 100 പവന്റെ മുഷുപിന്റെ അകത്തു കൊച്ചേട്ടന്റെ മുത്ത് മാല മതി 🌹🌹
വിശ്വാസം ; സ്നേഹം ; എളിമ ; ആത്മസംയമനം എന്നീ പുണ്യങ്ങളുടെ വ്യക്തിത്വം ആണ് പിതാവ്.
@JerinSantosh-s5m18 күн бұрын
Good message 🙏
@jobinpaul85828 күн бұрын
Super❤
@RongilyGeorge19 күн бұрын
❤ Merry Christmas 🎁🎄❤
@lucyvarghese212212 күн бұрын
Superb interview,❤️🔥🙏🏻😇🔥✨
@thomasthomas-ny6km19 күн бұрын
This is an Elevation from Priest to Cardinal. But this priest got Double Promotion. That is all. Pope got the power to promote the priest. This is a departmental Promotion. His record is Outstanding.
@omanapurathur440516 күн бұрын
Cardinal, you are so humble and humble, that's your identity , keep it up 🙏 🙏 ❤️❤️
@kuncheriathomas17318 күн бұрын
പിതാവിന്, ക്രിസ്തുമസ് ആശംസകൾ🙏
@ALBERT3977816 күн бұрын
എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും. മത്തായി 19 : 29
@josukuttyabraham189719 күн бұрын
നന്നായിട്ടുണ്ട് 🙏
@georgedavis255412 күн бұрын
Congratulations your eminence Cardinal George Kuvakat on your off-step-and jump promotion. We hope you will now polevault to the Apostolic Palce with God's supporting pole !
@SusammaCherian-e1g12 күн бұрын
Super interview❤
@thomsoncj129919 күн бұрын
നേർച്ച ആയി ഒരു വൈദികനും ഉണ്ടാകില്ല
@jogeorgegeorge881617 күн бұрын
അതാണ് മുണ്ടാടൻ വട്ടെലി
@cheriannettikkadan40418 күн бұрын
നല്ല പിതാവ് 🥰🥰🥰🥰
@bennypayyapathickal963015 күн бұрын
A big salute to a big reporter. 🙋♂️🙋♂️🙋♂️
@brittomichael541817 күн бұрын
Good interview 😇
@alexanderchandy386216 күн бұрын
Well done!
@elsammaphilip359617 күн бұрын
Namukku Prathikkam 🎉
@lillyjoy819618 күн бұрын
ദൈവ കൃപ ആണ് 🙏🙏🙏✝️
@fishingfolks653111 күн бұрын
❤ Congratulations, Your Eminence, for being appointed as a Cardinal by the Pontiff. Francis.
@regischacko482718 күн бұрын
❤ Good interview
@sleevaas16 күн бұрын
Good Interview
@babukuttythomas928218 күн бұрын
Good interview. God bless both of you.
@soumya413118 күн бұрын
How humble mar koovakkad is
@antonyalex161118 күн бұрын
Amen
@soumya413118 күн бұрын
Good job sujayya❤
@Kizkoz1989.18 күн бұрын
Very good interview
@thresiammajoseph377218 күн бұрын
May God raise his eminence rev George jacob to become pope
@sinivincent123511 күн бұрын
Hi sujaya hi pithave❤❤
@tinyjose556816 күн бұрын
Glory to God
@dainamathew214018 күн бұрын
Suja, great 👍
@JosephTheakkanth4 күн бұрын
NO NEED BACK TURN HOLLY MASS IN KERALA ❤❤❤❤ BACK ALWAYS VERY VERY DIRTY PARTS ONLY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@csphilip399316 күн бұрын
പേരങ്ങാട്ട് ചെക്കോട്ടു കുടുംബത്തിന്റെ അനുമോദനങ്ങൾ
@antonyalex161118 күн бұрын
May Goodness Happen
@jojovarghese128917 күн бұрын
Nice interview
@acharujacob989718 күн бұрын
My most sincere prayers/wishes 🎄💌🧚♂️to you always His Eminence Cardinal George 🙏✝️
@ligy.payyappillypayyappill727318 күн бұрын
Congratulations ❤️🙏
@BabuP.j18 күн бұрын
Yes supper
@mathaichacko586418 күн бұрын
super 👍
@achuttanmathew18 күн бұрын
I love God😊
@sreenivasanl986914 күн бұрын
VandanamPithavea🙏🙏🙏❤️❤️❤️
@SusammaCherian-e1g12 күн бұрын
Interview kandu karanjupiyi.
@LovelyKMathew-ff8jr18 күн бұрын
Sujaiyya👍❤
@mathaichacko586418 күн бұрын
Sujaya
@sajuoreethaparambil553318 күн бұрын
Well done
@thresiammajoseph377218 күн бұрын
Mag Almighty God bless cardinal n the one who conduct this video Mrs shunayya