നികേഷേട്ടാ നിങ്ങൾ എടുക്കുന്ന ഈ effort ഒന്നും വെറുതെയാവില്ല.നിങ്ങളെപ്പോലത്തെ ചുരുക്കം ചെല 🔥മാധ്യമപ്രവർത്തകരിലാണ് ഈ സമൂഹത്തിന്റെ പ്രതീക്ഷ.. പിന്നെ കോടതിയൊക്കെ പലടത്തും ഇപ്പൊ കോമഡിയാണ്. I'm also a victim of this currepted* judicial system. Proud of you and REPORTER ☮️❤✌️
സത്യം ഉറക്കെ വിളിച്ചു പറഞ്ഞു എന്ന പേരിൽ നികേഷ് സർ & ബൈജു പൗലോസ് സർ etc''' എന്തു മാത്രം ദ്രോഹിക്കപ്പെടുന്നു സങ്കടം തോന്നുന്നു നിങ്ങളോടൊപ്പം കേരളത്തിലെ അഭിമാനവും അന്തസ്സും ഉള്ള നല്ല മനുഷ്യർ ഉണ്ട് നിങ്ങൾക്ക് എല്ലാം അതിജീവിച്ചു മുന്നോട്ട് പോകാൻ സാധിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏
@jisha3242 жыл бұрын
സത്യം ആയിട്ട് മുന്നോട്ട് പോകുന്ന ആൾകാർ ക്രൂ ഷി ക പെടും അവസാനം അവർ വിജയിക്കും ഇതാണ് സത്യം 👍
@pabloescobar89272 жыл бұрын
കോടതിയിൽ കേറി നുണ പറഞ്ഞതാണോ പോരാട്ടം??? അതോ തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്തതോ???ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും കുറ്റാരോപിതൻ CBI അന്വേഷണം ധൈര്യപൂർവം ആവശ്യപെടുന്നു ഇരയും Gov ഉം അതിനെ എതിർക്കുന്നു.... നടിയുടെ Video Evidence നശിപ്പിക്കാൻ നോക്കിയ കേസിലെ പ്രതിയായ വക്കിൽ തന്നെ നടിയുടെ ഭാഗം വാദിക്കാൻ കോടതിയിൽ വരുന്നു.... കേസിനെ കുറിച്ച് ഒരു പിണ്ണാക്കും അറിയാത്ത മന്ദബുദ്ധികളെ വീണ്ടും വിഡ്ഢികളക്കേണ്ട ചുമതല നികേഷ് നു, രക്ഷീചെടുക്കേണ്ടത് അത്രയ്ക്ക് വിലയുള്ള ഒരാളെ അല്ലേ...So ഇത് ദിലീപ് ന്റെ തലയിൽ തന്നെ വച്ചു കൊടുത്തേ പറ്റു... മലയാളികൾ സത്യം ഒരിക്കൽ മനസ്സിലാക്കും
@jisha3242 жыл бұрын
നികേഷ് sir സജിക്ക് അണ്ണാ കിൽ കൊടുത്തു പൊളിച്ചു ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പൊളി 😘😘😘😘🤣🤣🤣👍👍👍
@Deal_with.a_devil2 жыл бұрын
Poppoli
@Deal_with.a_devil2 жыл бұрын
പൊളി പൊപ്പളാപ്പ് പപ്പാളി സാധനം
@ittoopkannath67472 жыл бұрын
പാൽ, പത്രം, ആംബുലൻസ് എന്നിവയെ സാധാരണ ബന്ദിൽനിന്നു ഒഴിവാക്കാറുണ്ട്. എന്നാൽ കൊട്ടെഷന്റെ പരിധിയിൽ നിന്ന് കോടതിയെ ഒഴിവാക്കിയതായി ദിലീപ് പ്രഖ്യാപിച്ചിട്ടില്ല.
@AjmalSiraj0072 жыл бұрын
സജി കരഞ്ഞില്ലെന്നേയുള്ളൂ.
@JSVKK2 жыл бұрын
ഈ കേസിൽ ദിലീപിനെ ശിക്ഷിച്ചാൽ അതിന്റെ നല്ലൊരു ക്രെഡിറ്റ് നികേഷിന് ആണ്.
@shillyvksshilly56442 жыл бұрын
No. big amount is already transferred so findings ready
@pabloescobar89272 жыл бұрын
ദിലീപ് നു ഒന്നും സംഭവിക്കില്ല, കാരണം ഇല്ലാത്ത തെളിവ് ഉണ്ടാക്കാൻ ആണ് Crime branch ശ്രെമിക്കുന്നത് അത് സാധാ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ കൊള്ളം ആ ഉടായിപ്പുമായി കോടതിയിൽ ചെന്നാൽ നടക്കില്ല... ദിലീപ് തന്നെ CBI അന്വേഷണം ആവശ്യപെടുന്നുണ്ടല്ലോ നടി എന്തിനാണ് അതിനെ എതിർക്കുന്നത്??? ഇത് ലോകത്ത് ആദ്യത്തെ സംഭവമായിരിക്കും... ഇത് നേരെ തിരിച്ചല്ലേ സംഭവിക്കേണ്ടത്?? കഴിഞ്ഞ 5 വർഷമായി എന്ത് തെളിവാണ് Police കൊണ്ട് വന്നത്??? ഒരു പിണ്ണാക്കും അറിയാത്ത സിനിമ Logic ൽ തന്നെ ജീവിക്കുന്ന കുറെ Emotional വിഡ്ഢികൾ വിശ്വസിക്കും ഈ കദയൊക്കെ കുറച്ചേലും വിവരഖ്‌മുള്ളവർക് മനസ്സിലാകും... ഇത് ദിലീപ് നെ ഇല്ലായ്മ ചെയ്യാൻ ഉണ്ടാക്കിയ കള്ള കേസ് ആണ്... പിന്നിൽ ആരോ നന്നായി കളിക്കുന്നുണ്ട്
@daskwt36402 жыл бұрын
നികേഷ് കാണിക്കുന്ന പകുതി ചങ്കൂറ്റം എങ്കിലും വിചാരണകോടതി നിങ്ങൾ ഒന്ന് കാണിക്ക്
@padmanvaradaan2 жыл бұрын
എന്താണ് ഭായ് വാങ്ങി പോക്കറ്റിൽ തിരുകിയതിന് കാണിക്കുന്ന നന്ദിയാ ക്ഷമി. ഈ പന്നൻ ഊരി പോരും .... നമ്മൾ അതും കാണേണ്ടിവരും.
@malayalibhagathsingh66312 жыл бұрын
തെറ്റു ചെയ്തവര്‍ കോടതിക്കകത്ത് ഉണ്ടെങ്കിലും ശിക്ഷ അനുഭവിച്ചേ മതിയാകൂ. പൊതു ജനത്തിന് കോടതിയിലുള്ള വിശ്വാസം ഇല്ലാതെ ആകരുത്.
@surajrajan63822 жыл бұрын
1000000000000000%correct
@jayakumargangadharan81712 жыл бұрын
കോടതി ആണ് ഒന്നാം പ്രതി.... ഇത് കോടതി മൊത്തത്തില്‍ വലിയ ഒരു ചങ്ങല ഇട്ട് പൂട്ടി അറസ്റ്റ് ചെയ്യേണ്ടി വരും. 🤣
@suchitrasanal63792 жыл бұрын
Very correct
@ndevkannur63182 жыл бұрын
സജി വണത്തെ വായുവിൽ നിർത്തിയ നികേഷ് സിറിന് അഭിനന്ദനങ്ങൾ 😘😘😘😘😘
@MomMe6662 жыл бұрын
😀😀😀😀😀
@ndevkannur63182 жыл бұрын
@@MomMe666 😄
@crazyvlogs39922 жыл бұрын
😂😂😂😂😂😂😂😂😂 ഇവനെ പോലെയുള്ള തരം താണവരോട് നികേഷ് സംസാരിക്കരുത്... തറ ആയിപ്പോകും
@taimoor10082 жыл бұрын
പോടാ മൈരാ
@valsammak.m45576 ай бұрын
@@MomMe666❤2 pp
@sweettyms53112 жыл бұрын
37: "ദിലീപിന്റെ കയ്യിന്നു വല്ലതും കിട്ടുന്ന് എങ്കിൽ വാങ്ങി തിന്നോണം, എന്റെ അടുത്തു കുരക്കണ്ട " poli. നികേഷ് 🔥 🔥..
@Varnahere2 жыл бұрын
🔥🔥🔥🔥👏🏽👏🏽👏🏽👏🏽👏🏽
@kavithanishad2 жыл бұрын
🤣🤣🤣🤣
@Deal_with.a_devil2 жыл бұрын
പൊളി പൊപ്പളാപ്പ് പപ്പാളി സാധനം
@daskwt36402 жыл бұрын
😃👏👏പിന്നല്ല
@jithin36242 жыл бұрын
സജിക്ക് എന്ന് നല്ല സമയം ആയിരുന്നു... വയറു നിറച്ചു ഇരുന്ന് വാങ്ങി 😄😄ഇനി വേറെ ഒരു വേട്ടാ വളിയൻ ഉണ്ട് രണ്ടു ദിവസം ആയി കാണുന്നില്ല ആ ജീവിയെ 😄😄
@shilavarghese41922 жыл бұрын
ആ ജീവിയെ കാണണ്ട pls.......
@cryptopawn48082 жыл бұрын
Kovalante divasakkooli kittikkanilla 😂
@Aswathyish2 жыл бұрын
Aa vettavaliyane kanenda. Avanekal bhedham kaviyoor mamana. Ichiri mandananne ullu!
@pinkpurple43402 жыл бұрын
@@shilavarghese4192 vettavaliyan ini varikayella ennu Saji parayunnathu kettilley?
@ponnanponnachan69092 жыл бұрын
സാധാരണക്കാരന്റെ ശബ്ദം..... റിപ്പോർട്ടർ tv 👍👍👍👍നികേഷ് 🔥🔥🔥🔥🔥
@silentsteps13212 жыл бұрын
ആഹാ സജിയെ നികേഷ് sir ഇന്ന് ഭിത്തിയിലേക്ക് ഒന്ന് വലിച്ചൊട്ടിച്ചു അടിപൊളി അതാവശ്യമായിരുന്നു..🤭😆
@vasanthyrajkumar50822 жыл бұрын
ഈ കോടതി പണ്ടേ ഇരയെ വിറ്റു കാശ് വാങ്ങി എന്ന് ആർക്കാണ് അറിയാത്തതു
@surajrajan63822 жыл бұрын
1000000000000000000000%correct
@anuragnayana93292 жыл бұрын
👌👌👌
@sobhachetak96972 жыл бұрын
ദിലീപിൽനിന്നും അടിത്തൂൺ കൈപ്പറ്റി ഉണ്ട ചോറിനു നന്ദി കാട്ടി ജീവിതമാർഗം കണ്ടത്തുന്നവർ ചാനലിൽവന്ന ആവേശത്തോടെ ബഹളം കൂട്ടുന്നതുകാണുമ്പോൾ അവരുടെനിവൃത്തികേടിൽ സഹതാപമുണ്ട്. ആ policy കൊണ്ടാണ് മാഫിയാത്തലവന്മാർ തങ്ങളുടെ സാമ്രാജൃം കെട്ടിപ്പൊക്കുന്നതും. പണവും കൂട്ടിക്കൊടുപ്പും കള്ളും കഞ്ചാവും വരെ ഇതിനായി ഉപയോഗിക്കുന്നു. ഇവരുടെ common point ചോറുതരുന്നിടത്ത് കൂറ്കാട്ടാതെ നന്ദികേട് കാട്ടരുത് എന്ന പദപ്രയോഗമാണ്. ബ്രിട്ടീഷുകാർക്കെതിതിരെ ശബ്ദിച്ച , നാടിന്റെസ്വാതന്ത്രൃത്തിനുവേണ്ടി ശ്രമിച്ചവരെനശിപ്പിക്കാൻ അവർപ്രയോഗിച്ചതും അതേ നാട്ടാരെ-ഈ അടിത്തൂൺ കൈപ്പറ്റി കുടുംബം പോറ്റുന്നവരെ ഉപയോഗിച്ചല്ലേ. എന്തൊരുജന്മങ്ങൾ!
@Sunny_TheOptimist2 жыл бұрын
ഒരു സ്ത്രീ പീഠന കേസിലെ പ്രതിയായിരുന്ന സജി നന്ത്യാട്ട്, മറ്റൊരു പീഠന കേസിലെ പ്രതിയെ ന്യായീകരിക്കുന്നത് സ്വാഭാവികം
@vargesevjosephv2 жыл бұрын
ഏതു കേസ്?
@Kat_Jose2 жыл бұрын
Satyam. Varga sneham
@hummingleaves31202 жыл бұрын
True. Shameless fellow.
@shillyvksshilly56442 жыл бұрын
Same category
@usu95122 жыл бұрын
👌👌ѕαтнуαм
@moinuonline2 жыл бұрын
നമ്പ്യാട്ടിനു അങ്ങു അറ്റം വരെ കിട്ടി . തൃപ്തി ആയിലെ സജി കുട്ടി ....ഇനി ഇ വഴി വരില്ല...ഇത് പോലെ ആ ഈശോ ക്കും കൂടി ഒരു വട്ടം കൊടുക്ക് നികേഷ് സർ.
@Keshuvannan2 жыл бұрын
ഇന്ന് സജിയെന്ന പട്ടിക്ക് കുരക്കാൻ അധികം പൈസ ദിലീപ് കൊടുത്തു്. മറ്റൊരു പട്ടി ഇന്ന് പദ്മസരോവരത്തിലെ കൂട്ടിൽ ബിസ്കറ്റും തിന്നു കൊണ്ട് വാലാട്ടി കൊണ്ടിരിക്കുന്നു. നാളെ പിന്നെയും വരും. നാണമില്ലാത്ത രണ്ടു വാലാട്ടി പട്ടികൾ.
@jisha3242 жыл бұрын
ഈ ഡയലോഗ് ഈച്ചക് കൊടുക്കണം അവൻ വരട്ടെ
@shancyvalooran24692 жыл бұрын
Evar randuperum mattulla chanalilum over react anu.media one smruthy madathine churchayil vannittu enthoru shouting anu.but Nikesh sir nte aduthu evarude oversmart nadakkilla.nalla reply koduthu adichiruthum randennathineyum.
@Keshuvannan2 жыл бұрын
@@shancyvalooran2469 team watched that video. Both of them were very pathetic in that debate. Their agenda was only to bark for Dileep. Even if their mother or sister had these kind of assault they will support Dileep. Shamless people.
@Keshuvannan2 жыл бұрын
കേരളത്തിലെ ജനങ്ങളെ ഇനി ദൈവം രക്ഷിക്കട്ടെ. കാശില്ലത്തവർ അടിമകളെ പോലെ ജീവിക്കേണ്ടി വരുന്ന അവസ്ഥ ദയനീയം. ദിലീപിൻ്റെ പോലെ കാശുള്ളവൻ ജഡ്ജിയെ വരെ വിലക്ക് വാങ്ങിയിരിക്കുന്നു.എന്തു പറയണം? ദയനീയമായ അവസ്ഥ. ദിലീപിൻ്റെ എല്ലാ സിനിമകളും പൊളിഞ്ഞു പോകട്ടെ അവൻ വീണ്ടും പിച്ചയെടുക്കട്ടെ. മനസ്സാ ശപിക്കുന്നു. കേരളത്തിലെ നല്ലവരായ ജനങ്ങൾ ശക്തിയായി പ്രതികരിക്കണം.ദിലീപിനെ പോലെയുള്ളവർ കേരളത്തിന് ശാപം.
@pabloescobar89272 жыл бұрын
ചുമ്മാതെ വള വള ന്ന് പറഞ്ഞിട്ട് കാര്യമില്ല നമ്പി നാരായണൻ കേസും ദിലീപ് ന്റെ ഈ കേസും ഒന്ന് പോയി നോക്കിയാൽ മനസ്സിലാകും ഇവിടെ ആരാണ് കളിക്കുന്നത് എന്ന്, ദിലീപ് ഇവിടെ നിരപരാധി ആണ് അദ്ദേഹത്തിന് ഒന്നും ഒന്നും സംഭവിക്കില്ല, ദൈവം കൂടെ ഉണ്ട്, നടി പറഞ്ഞ ജഡ്ജി ആണ് കോടതിയിൽ ഇരിക്കുന്നത്, അവരാണ് ദിലീപ് ന്റെ 51 ഹർജിയും തള്ളിയത്, പോലീസ് നു കേസ് തെളിയിക്കാൻ പറ്റുന്നില്ലെങ്കിൽ അന്വേഷണം CBI യ്ക്ക് വിടണം, നടിയും Gov അതിനെ എന്തിനാണ് ഭയക്കുന്നത്???
@Keshuvannan2 жыл бұрын
@@pabloescobar8927 നമ്പി നാരായണൻ കേസും ദിലീപ് കേസും വേറെ വേറെ ആണ് . ഇതാണ് dileep വാദികളുടെ കുഴപ്പം. എപ്പോൾ നോക്കിയാലും ഈ വാദം കൊണ്ടു വരും. കേരളത്തിലെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം ദിലീപിൻ്റെ കള്ളകളികൾ. ദിലീപ് നിരപരാധി എന്ന് പറയാമായിരുന്നു ഒരു പക്ഷെ അവൻ ഒരു കള്ള കളികളും കളിച്ചില്ലാ എന്നായിരുന്നീങ്കിൽ. Before his arrest ദിലീപ് also said Kerala Police is good and now when he was trapped in the case he and his supporters changed the tone. My simple question why they have arrested Dileep? Why not other actors ? Watch and study all Dileep's interviews and his body languagses. From last 6 years. May be Rahul Eshwar will help you on body language class. This case will not finish anytime soon.Dileep's true colour will be revealed for sure
@pabloescobar89272 жыл бұрын
@@Keshuvannan ദിലീപ് നെ പോലെ industry ൽ വളർന്ന മറ്റൊരു നടനെ കാണിച്ചു തരാമോ??? എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്റ്റ്??? ദിലീപ് നെ നുണ പറഞ്ഞു Station ൽ കൊണ്ട് വന്നിട്ടാണ് അറസ്റ്റ് ചെയ്തത് അന്ന് മുതൽ ഇന്ന് വരെ പോലീസ് തെളിവ് ഉണ്ട് ഉണ്ട് എന്ന് പറയുന്നതല്ലാതെ യാതൊരു തെളിവും കോടതിയിൽ വച്ചിട്ടില്ല, ഈ സംഭവം നടക്കുന്ന അതെ സമയത്താണ് ദിലീപ് Theater സംഘടന പിടിക്കുന്നത് മുൻ theater സംഘടന നേതാവും അന്വേഷണ ഉദ്യോഗസ്ഥാനും തമ്മിൽ നിരന്തരം Call ചെയ്തിരുന്നു എന്നത് തെളിഞ്ഞതാണ്.... ഈ കേസ് തുടങ്ങിയപ്പോഴേ ദിലീപ് ന്റെ പരാതി Reject ചെയ്തിട്ട് Police കോടതിയിൽ നുണ പറഞ്ഞിരുന്നു അതെന്തിനാ??? കഴിഞ്ഞ് മാസം കൂടി ഇത് ആവർത്തിച്ചു ഇതാണോ നിഷ്പക്ഷ അന്വേഷണം??? ദിലീപ് തന്നെയാണ് ഇപ്പോഴും CBI അന്വേഷണവും നുണ പരിശോധനും ആവശ്യപെടുന്നത് നടിയും Gov എന്തിനാ അതിനെ ഭയക്കുന്നത്??? പ്രമുഖ രാഷ്ട്രീയക്കാരന്റെ മകനെ Bussiness ൽ നിന്ന് out ആക്കിയത് തുടങ്ങി Industry ലെ എല്ലാ വിഭാഗത്തിലും ശത്രുക്കൾ ഉള്ള ആളാണ് ദിലീപ്, അവരുടെ Game ആണ് ഇപ്പൊ കാണുന്നത്, അല്ലാതെ ദിലീപ് ന് ഈ കേസിലൊന്നും യാതൊരു പങ്കും ഇല്ല
@pabloescobar89272 жыл бұрын
@@Keshuvannan ദിലീപ് ന്റെ ഒട്ടു മിക്ക Interview ഉം ഞാൻ കണ്ടിട്ടുണ്ട് നേരിട്ടും കണ്ടിട്ടുണ്ട്, മനോരമ യിൽ വന്ന Interview time ൽ അതായത് രാമലീല ഇറങ്ങണ time Theater സംഘടന കൂടി ദിലീപ് എടുത്ത Time അപ്പൊ 3 Leading organisation ആണ് ദിലീപ് ന്റെ Control ൽ വന്നത് അന്ന് തൊട്ടേ ദിലീപ് നെതിരെ Hate Campaign, Fake ന്യൂസ് ഉം FB വഴി ഒക്കെ നടന്നിരുന്നു എല്ലാ പടത്തിന്റെയും Release time ൽ ഓരോ കള്ള കേസ് ദിലീപ് ന് നേരെ എത്തിയിരുന്നു ആ Time ൽ ആണ് ആ Interview അതിൽ ദിലീപ് എന്നത്തേയും പോലെ Soft ആയി അല്ല ദേഷ്യത്തിൽ തന്നെയാണ് സംസാരിച്ചത്... ഏതൊരു മനുഷ്യനും അവനെ വിടാതെ വേട്ടയാടി കള്ള പ്രചരണം നടത്തുമ്പോൾ പിന്നെ പ്രതികരിക്കാതെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കണോ??? നിങ്ങളുടെ മനസ്സിലെ Fantacy, സങ്കല്പത്തിനൊക്കെ നിങ്ങൾ തന്നെ ഇത് പോലെ ഓരോ തിയറി ആയിവരും യഥാർഥ്യവുമായി അതിനൊന്നും യാതൊരു ബന്ധവും ഉണ്ടാവില്ല...5 വർഷമായിട്ടും തെളിയിക്കാൻ പറ്റിയില്ലെങ്കിൽ കേസ് CBI യ്ക്ക് വിടണം
@abduljaleel86972 жыл бұрын
ഗോപാലന് രക്ഷപേടുവാൻ ഒള്ള പഴുതുകൾ ഒരോന്നായി ഒരുക്കികോടുന്ന നീതീപീഠമേ എവീടെക്കാണീ യാത്ര എൻറ phone ഞാൻതന്നെ പരിശോധിക്കും എന്നിട്ട് ഞാൻതന്നെ വിധിപറയും സധാരണ ജനങ്ങൾ ഇതെല്ലാം നോക്കികാണുന്നു
@pabloescobar89272 жыл бұрын
കഴിഞ്ഞ് ദിവസം വന്ന Forensic Report ൽ പോലും Mirror Image ഉം Forensic Report അതായത് ദിലീപ് ന്റെ ഫോണിൽ നിന്ന് Retrive ചെയ്ത Data യും തമ്മിൽ ഒരു വ്യത്യസവും ഇല്ലെന്നാണ് കണ്ട് പിടിച്ചത്....ഒന്നുടെ വ്യക്തമാക്കിയാൽ വധഗൂഢാലോചന കേസിലെ ദിലീപ് ന്റെ ഡിഫെൻസ് വക്കിലുമായി ചർച്ച ചെയ്തിരുന്ന Chat ദിലീപ് delete ചെയ്തു അത് കോടതിയിലും പറഞ്ഞു ആ Delete ചെയ്തത് Forensic Retrive ചെയുകയും ചെയ്തു അതിലൊന്നും Police ആരോപിക്കുന്ന യാതൊന്നുമില്ലായിരുന്നു 😂😂 എന്ന് മാത്രമല്ല, ഇത് പരിശോധിച്ച ഉദ്യോഗസ്ഥനെ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്ന Call Rec പുറത്തു വിട്ടിട്ടുണ്ട്.
@rajeevmoothedath83922 жыл бұрын
How can an authority sit in judgement of its own lapses? Ideally the high court should look into the allegations of irregularities by the lower court.
@silentsteps13212 жыл бұрын
സജിയുടെ വെളിവ് മൊത്തം പോയി..😆 കിളിപോയ സജി 🤭
@thomastj67242 жыл бұрын
Dillep nu tholivu aduthennu saji yude crazy talk kandaal ariyaam
സജി പെട്ടു അല്ലേ? ഇനി കുറച്ച് ദിവസം വിശ്രമം ആവശ്യം ഉണ്ട്... Take rest
@surajrajan63822 жыл бұрын
Like Rahul channakam
@mohammedashrafabdulkader37742 жыл бұрын
സത്യത്തിൽ റിപ്പോർട്ട് ചാനലിന്റെ നിലവാരമെങ്കിലും കോടതിക്ക് ഇരയോട് കാണിക്കാമായിരുന്നു...
@jisha3242 жыл бұрын
👍👍
@ashamol74162 жыл бұрын
Sathyamm
@pabloescobar89272 жыл бұрын
നടി പറഞ്ഞ വക്കിൽ, നടി പറഞ്ഞ കോടതി, അവർ പറഞ്ഞ ജഡ്ജി ഇനി എന്താ കോടതിയിൽ ചെയ്യേണ്ടത്??? ചെയ്യാത്ത കുറ്റത്തിന് തെളിവ് ഇപ്പോതെ ദിലീപ് നെ തൂക്കി കൊല്ലണോ??? 5 വർഷമായിട്ടും കേസ് തെളിയിക്കാൻ Police നു പറ്റുന്നില്ലെങ്കിൽ കേസ് CBI യ്ക്ക് വിടണം നടിയും Police ഉം അതിനെ ഭയക്കുന്നത് എന്തിനാ?? അപ്പോ മറയ്ക്കാൻ പലതുമുണ്ട് കള്ളം പൊളിഞ്ഞു വീഴുമെന്ന് ഭയവും.
@mohammedashrafabdulkader37742 жыл бұрын
@@pabloescobar8927 നടിക്ക് അനുകൂലമായ വിധിയും വരണം... അല്ലാതെ പ്രതിക്ക് രക്ഷപെടാനുള്ള പഴുതുണ്ടാക്കലല്ല വേണ്ടത്...
@pabloescobar89272 жыл бұрын
@@mohammedashrafabdulkader3774 അതിനാണോ നുണ പറഞ്ഞത്?? നടിയ്ക് അനുകൂല വിധി വരാൻ നുണയല്ല പറയേണ്ടത് അത് തെളിയിക്കണം Police ണ് അത് കഴിയുന്നില്ലെങ്കിൽ CBI യ്ക്ക് കേസ് വിടണം അപ്പോൾ അല്ലേ കൂടുതൽ അന്വേഷണം വരു നടി എന്തിനാണ് ഭയക്കുന്നത്??? അതുമല്ല 8ആം പ്രതി ദിലീപ് നിരപരാധി എന്ന് തെളിഞ്ഞാൽ അതെങ്ങനെ നടിയ്ക് പ്രതികൂലമായ വിധി ആവും??? ഒന്നാം പ്രതി സുനി ഇപ്പോഴും ജയിൽ ൽ ആണ് അവൻ തെറ്റി ചെയ്‌തെന്ന് തെളിഞ്ഞു, നടിയ്ക് വല്ലോ ആന്മർദ്ദത ഉണ്ടെങ്കിൽ കാശ് കൊടുത്ത് നല്ല വക്കിലിനെ വച്ചു അവനു ശിക്ഷ നീട്ടികൊടുക്കണം 376
@JABIRALI-eh6qq2 жыл бұрын
Pettan: കിട്ടിയോ ?? Saji: ഇല്ല , ചോദിച്ചു വാങ്ങിച്ചു
@surajsheeja6122 жыл бұрын
സജി നന്ത്യാട്ടിനു ശരിക്കും കിട്ടി... എന്നാലും മതിയാവില്ല അയാൾക്കു 😂😂😂
അല്ല സർ... വിചാരണ കോടതി പറഞ്ഞതിലെന്താ തെറ്റ്?. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ കിട്ടിയ മുഴുവൻ തെളിവുകളും ഉടനെ വിചാരണ കോടതിയെ കാണിക്കണം.. എങ്കിലല്ലേ അത് മുഴുവൻ പേട്ടനെ കാണിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിച്ചോളാൻ പറയാനാവൂ.?,😅😍😋
@greeshma39872 жыл бұрын
😂😂😂👍
@indianindian80452 жыл бұрын
Shame on Kerala Judicial Officers
@LekshmiHariprasad2 жыл бұрын
തെളിവ് മുഴുവൻ കോടതിയിൽ കിട്ടിയിട്ട് വേണം അപ്പൊ തന്നെ മാഡത്തിന് whatsapp ചെയ്തു കൊടുക്കാൻ.. Pettan is waiting😂😂😂
@sreepriyamadhu76022 жыл бұрын
😆
@manjuthakudu55082 жыл бұрын
എന്തിനാ ചങ്ങാതി അതും കൂടി ദിലീപിന് അയച്ചു കൊടുക്കാനോ
@ambilykuriakose88812 жыл бұрын
Nikesh Sir, your attitude is unbeatable 🔥🔥🔥
@appuzvlogstudio86142 жыл бұрын
കോടതി ..... നാണക്കേട് പോലും നിങ്ങളുടെ പ്രവൃത്തിയെ പുച്ഛിക്കും. Big Shame🤑....... ഈ നീതിന്യായ വ്യവസ്ഥയിലുള്ള ധാർഷ്ട്യഭാഷ സംസാരിക്കുന്നവർ കവച കുണ്ഠലങ്ങൾ ധരിച്ചവരാണോ ...... Any way കാലം നിങ്ങളെ , നിങ്ങളുടെ പാരമ്പര്യങ്ങളെ ..... തൂത്തെറിയും ' . കാരണം രാജഭരണത്തിലല്ല; ജനാധിപത്യ മൂല്യങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു.
@pabloescobar89272 жыл бұрын
ഇന്ത്യൻ,, നിയമ വ്യവസ്ഥ യിൽ,, ഇത്രയും നെറി കേട്ട ഒരു കേസ് ഉണ്ടോ,, കുറ്റകൃത്യത്തിൽ ഇടേണ്ട വകുപ്പുകൾ പോലും സുപ്രീം കോടതിയെ തേടുന്ന രീതി,,, നാണക്കേടാണ് ഈ കേസ്,,, ഇന്ത്യൻ നിയമ വ്യവസ്ഥ ക്ക് അറസ്റ്റ് ചെയ്ത് വച്ചിട്ട് തെളിവ് ഉണ്ടാക്കാൻ police ഓടുന്നു ഇര തന്നെ CBI അന്വേഷണത്തെ എതിർക്കുന്നു...നാടകമേ ഉലകം
@jaytee63732 жыл бұрын
Arrest ച്വയ്തിട്ടാണ് എല്ലാവരും തെളിവുണ്ടാക്കുന്നത്..
@pabloescobar89272 жыл бұрын
@@jaytee6373 അഹ് bestt നല്ല വിവരമാണല്ലോ..തെളിവുകൾ നിരത്തിയിട്ടാണ് അറസ്റ്റ് ചെയുന്നത്, ഇവിടെ ദിലീപ് നെ നുണ പറഞ്ഞു Station ൽ കൊണ്ട് വന്നിട്ടാണ് അറസ്റ്റ് ചെയ്തത്, എന്നിട്ട് Police കോടതിയിൽ തെളിവ് കയ്യിൽ ഉണ്ട് കുറച്ചുകൂടി ഷേക്കരിക്കാൻ ഉണ്ട് അത് വരെ ദിലീപ് നെ വെളിയിൽ വിടരുത് എന്ന് പറഞ്ഞു അങ്ങനെയാണ് 85 ദിവസം ജയിൽ കിടന്നത് അല്ലാതെ ഇന്നേ വരെ Police ഒരു Solid Evidence പോലും വച്ചിട്ടില്ല
@raneyphilips7472 жыл бұрын
Sir, your channel is great & your debates are superb
@matthewpunnoose71722 жыл бұрын
Adv. Ajakumar sir, your patience is appreciated. You are a well respected adv
@taimoor10082 жыл бұрын
പോടാ പുണ്ട മോനെ
@ummerfaseel42042 жыл бұрын
Respect to Nikesh & team - Simply brilliant 🤩!!
@maheshkottaram53172 жыл бұрын
ഈ കോടതി ആക്രമിക്കപ്പെട്ട നടിക്ക് വധശിക്ഷ കൊടുക്കും. കണ്ടോളൂ.. പരിതാപകരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഒരു ലോഡ് പുച്ഛം..
@manjuthakudu55082 жыл бұрын
നികേഷ്സർ ധൈര്യമായി മുമ്പോട്ടു പോകൂ ഈ രാജ്യത്തെ നല്ലവരായ സത്യത്തെ മുറുകെ പിടിക്കുന്ന ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്
@LekshmiHariprasad2 жыл бұрын
ഇത്രയും നാണം കെട്ട കളികൾ കളിച്ചു ദിലീപിനെ ശിക്ഷിക്കാതെ വിടാൻ കോടതി കാണിച്ചു കൂട്ടുന്നതൊക്കെ കണ്ടിട്ട് ലജ്ജ തോന്നുന്നു. വാങ്ങിയ പണത്തിന്റെ കൂറ് നന്നായി കാണിക്കുന്നുണ്ട്
@hareendrantv55882 жыл бұрын
വീണ്ടും ഭാവന സുപ്രീം കോടതിയിൽ പോയാൽ മതിയല്ലോ ഇനിയെങ്കിലും വിചാരണ കോടതി മാറ്റാമല്ലോ
@LekshmiHariprasad2 жыл бұрын
Yes i think its the right time to approach supreme court again by pointing out all these
@GirishPp-bj6fb2 жыл бұрын
ഭാവന കോടതി മാറ്റാൻ വീണ്ടും സുപ്രീം കോടതിയിൽ പോകണം. ജനങ്ങൾ കൂടെയുണ്ട്...
@bindhumohan95122 жыл бұрын
Angane veendum pokan pattumo? Enkil ithrayum pettannu cheyyanam. Government ano initiate edukkandath
@appuzvlogstudio86142 жыл бұрын
നികേഷ് Super.......👍
@mayamohini54472 жыл бұрын
I personally feel Adv. Ajay Kumar is a gift and a genius to the knowledge of criminal proceedings. That is what Sasi is unable to tolerate. A proverb comes to my mind, " Donkey doesnot know the value AND ODOUR of KARPURAM".
@artlover1412 жыл бұрын
Not karpooram it’s kasthuri
@fameedarahman40962 жыл бұрын
Adv Aja Kumar Sir is a treasure trove of unfaltering integrity, superlative knowledge, wisdom and is secure in his knowledge and convictions. Salutations Sir.
@sharathnair70552 жыл бұрын
he is very knowledgable advocate in kerala.... but the kerala courts are behaving like ... sorry not words... :)
@mayamohini54472 жыл бұрын
@@fameedarahman4096 you said it
@mayamohini54472 жыл бұрын
@@artlover141 karpooram is also used in some places
@rajeshcc4972 жыл бұрын
സജിയെ ഇറക്കി പുറത്ത് വിട് കവിയുർ ഓർക്കണം നികേഷ് സാർ Super മറുപടി കൊടുക്ക്
@ni5962 жыл бұрын
Nikesh super innathe debate polichu 🔥🔥🔥🔥💯💯💯
@sudheersudheer22122 жыл бұрын
കോടതിയെ വിമർശിക്കുന്നതിന് നീ എന്തിനാ ചന്ത്യാട്ടേ കുരു പൊട്ടിക്കുന്നത്
@jasnasanusanu46062 жыл бұрын
Nikesh sir,keep it up🔥🔥🔥🔥🔥
@dileepjoseph64712 жыл бұрын
( 35:00 ...37:04 )Nikesh Pwolichu 👌👌👌
@Deal_with.a_devil2 жыл бұрын
പൊളി പൊപ്പളാപ്പ് പപ്പാളി സാധനം
@starstudiostar61262 жыл бұрын
ഒരു ദിലീപിന് വേണ്ടി കോടതി ഇങ്ങനെ തരം തായണോ 🤨
@bijuvijayandubai2 жыл бұрын
കോവാലന്റെ ക്യാഷ് വാങിയിട്ടു കോടതി കൊവാലനല്ലെ സപ്പോർട്ട് ചെയ്യൂ
@surajrajan63822 жыл бұрын
100000000000%correct
@sreenathsvijay2 жыл бұрын
നികേഷ് സർ.. താങ്കൾ ഉന്നയിക്കുന്നതാണ് ശരിയായ രീതി... പക്ഷെ ദിലീപിനെ അനുകൂലിക്കുന്നവരെ കൂടി സംസാരിക്കാൻ അനുവദിക്കു.. അല്ലെങ്കിൽ ദയവായി അവരെ ഒഴിവാക്കു.. Naale സജി nandhiyatt.. ഇല്ലെങ്കിലും രാഹുൽ ഇല്ലെങ്കിലും ഞങ്ങൾ ഈ ചർച്ച കാണുക തന്നെ ചെയ്യും.. ഇരക്ക് നീതി കിട്ടുന്ന വരെ 👍🏻
@pabloescobar89272 жыл бұрын
ദിലീപ് കേസ് വെറുമൊരു സിനമാ കഥയാണ് , ഇതിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിലീപിനെ കുടുക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ പിന്നണി കാർ കേസ് വിസ്താരം അവസാനിക്കുന്നതിന് തലേ ദിവസം പുതിയ ഒരു പരാതിയുമായി എത്തുന്നു , പരാതിക്കാരൻ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന പേരിൽ , സാമാന്യ ബുദ്ധിയുള്ള ആരും ഇത് തൊണ്ട തൊടാതെ വിഴുങ്ങില്ല. അത്രമാത്രം വൈരുദ്ധ്യങ്ങൾ നിറഞ്ഞ മൊഴിയായിരുന്നു ബാലചന്ദമേനോന്റെത് , അങ്ങിനെ ഇനിയും പുതിയ പരാതിയും പുതിയ ആൾക്കാരും വന്നു കൊണ്ടിരിക്കും , ഏതെങ്കിലും പേരിൽ ദിലീപിനെ വീണ്ടും അകത്തിടണം എന്നതാണ് ദിലീപിന്റെ എതിരാളികളായ മട്ടാഞ്ചേരി മാഫിയയുടെ ആഗ്രഹം , അതായത് ഇത് Tv സീരിയൽ പോലെ ഇനിയും നീണ്ട് പോകും . ദിലീപിന് നീതി കിട്ടണമെങ്കിൽ കേരളത്തിന് പുറത്തുള്ള ഒരു ഏജൻസി കേസ് അന്വേഷിക്കണം. പഴയ നടി ആക്രമിച്ച കേസ് ഏവിടെയോ പോയി മറഞ്ഞു, ഇപ്പോൾ നടക്കുന്നത് പോലീസിനെ ആക്രമിക്കും എന്ന് ദിലീപ് ചിന്തിച്ചിരുന്നു എന്ന കേസാണ് , ആൾക്കാരുടെ ചിന്ത പരിശോധിച്ച് കേസ് എടുക്കാൽ പറ്റുമോ ഇല്ല. അതിനാൽ അടുത്ത് തന്നെ ഒരു പുതിയ കേസ് ദിലീപിന് എതിരായി വീണ്ടും ഉയർന്നു വരും. ഏറ്റവും നല്ല തമാശ പൾസർ സുനി എന്ന പുണ്യവാളനെ പറ്റി ആരും മിണ്ടുന്നില്ല എന്നതാണ്.
@sreenathsvijay2 жыл бұрын
@@pabloescobar8927 ഇല്ല സുഹൃത്തേ ഇവിടെ ദിലീപിന്റെ നീതിയോ ഇരയുടെ നീതിയോ കണക്കിലെടുക്കണ്ട.. അതിനാണ് ഇവിടെ നിയമവും കോടതിയും.. വീട്ടിൽ വരുന്നവരോട് അതിപ്പോ ശത്രു ആയാലും ഒരൽപ്പം മരിയാത കാണിക്കാം.. അത് പ്രിയപ്പെട്ട നികേഷ് സർ ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം.... എല്ലാവർക്കും തന്റെതായ വ്യക്തിത്വം ഉണ്ട്.....തെറ്റാണെങ്കിൽ ക്ഷമിക്കുക 🙏🏻
@pabloescobar89272 жыл бұрын
@@sreenathsvijay നികേഷ് paid ന്യൂസ് ആണ് ചെയുന്നത് കോടതിയിൽ Trial നടക്കുന്ന കേസിൽ ചർച്ച ചെയ്യാൻ ഇയാൾക്കു എന്ത് അധികാരം??? ചോദ്യം ചെയുന്ന മൊഴി ഉൾപടെ ചാനലിലൂടെ വിളിച്ചു പറയുന്നു, നാലു ചുവരിൽ നടക്കുന്ന കാര്യങ്ങൾ ഇവനെങ്ങനെ അറിയുന്നു??? ഇത് ദിലീപ് നെ തകർക്കാൻ ഉള്ള ഒരു കള്ളകേസ് എന്നതിലുപരി ഒന്നുമില്ല നികേഷ് പണത്തിനു വേണ്ടി കള്ളകഥ പ്രചരിപ്പിക്കുന്ന
@pabloescobar89272 жыл бұрын
@@sreenathsvijay യഥാർത്ഥ പ്രതി നികേഷ് നു വേണ്ടപ്പെട്ട ഒരു രാഷ്ട്രീയക്കാരന്റെ മകൻ ആണ്, അയാൾക് ദിലീപ് മായി Real estate dealings ഉണ്ടായിരുന്നു പുള്ളി ദിലീപ് നെ വെട്ടാൻ നോക്കി നടന്നില്ല ദിലീപ് അവനെ out ആക്കി, അയാളാണ് Police നെയും Media ഒക്കെ കൊണ്ട് ഈ കളിയൊക്കെ കളിപ്പിക്കുന്നത്, കൂടെ കൊച്ചി Drug മാഫിയ ഉം WCC ഉം ഇതാണ് സത്യം.
@sreenathsvijay2 жыл бұрын
@@pabloescobar8927 തെളിയട്ടെ എല്ലാം കാത്തിരിക്കാം
@susanmathew66352 жыл бұрын
Dr ajayakumar and Prakash sir has good hearts and humanity
@shancyvalooran24692 жыл бұрын
Ajaykumar sir Advokate alle.Dr allallo.ettavum nannayi namukku karyangal manassilvunnathu ee Sir paraymbol anu.adehathinte talking style good anu.
@sunlitmist2 жыл бұрын
Kovalan team is very panicked 😱 because the news of the document leaked from court and the nexus is out , they are afraid that the judge honey will be removed, that pressure is on K. Sajee. Honey already had the acquittal paper ready for Kovalan!!!!
@abi70672 жыл бұрын
ഒന്ന് പോടാ അവിടുന്ന്, അവന്റെ ഒരു തീട്ടം നികേഷ്ം അവന്റെ ഒരു ചനെലും , കഴിഞ്ഞ ഡിസംബർ തോട്ട് വേറൊരു വിഷയവും കേരളത്തിൽ ഉണ്ടായിട്ട് പോലും ഇല്ല എന്നാ രീതിയുൽ അല്ലെ അവന്റെ അന്ധി churcha
@mattolikal20242 жыл бұрын
From Dileep’s office
@abraham47692 жыл бұрын
Honey dileppinte Andi thangi ....
@abi70672 жыл бұрын
@@abraham4769 നിന്നെ പോലെ നികെഷിന്റെ തീട്ടം തീനികൽ
കോഴ കൊടുത്തു കോടതി വിധി നേരത്തെ whatsapil അയച്ചുകൊടുത്ത സ്ഥിതിക്ക് തെളിവ് എല്ലാം പാതിവെന്താത് തന്നെ എന്നു പറയാനാണ് സാധ്യത... കോവാലൻ രക്ഷപെടും....ദൈവത്തിന്റെ കോടതി വിധി കോവാലന് പ്രതികുലമാകും...
@appuzvlogstudio86142 жыл бұрын
അജയകുമാർ Sir.👍 നികേഷ് Sir👍 സജി ...... ... ..നിന്റെ സഭ്യത ഞങ്ങൾ ( students ) എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു. ഇവൻ എത്ര കുരക്കുന്നുവോ .....അത്രയും വില കെടുന്നുവെന്ന് പറഞ്ഞു കൊടുക്കാൻ ഇവന്റെ അഡ്വ. മകന് ആകുന്നില്ലല്ലോ ...... 😃😃
@surajrajan63822 жыл бұрын
1000000000000% correct
@Deal_with.a_devil2 жыл бұрын
Athu ivante aano ennu aarkkariyam
@anuragnayana93292 жыл бұрын
Nikesh sir..good..jenagal nigalkkoppam♥️♥️♥️❣️❣️
@pabloescobar89272 жыл бұрын
ദിലീപ് നെതിരെ നിൽക്കുന്നവർക്കൊപ്പം എന്ന് പറ ദിലീപ് ന്റെ കേസ് എടുത്തേ പിന്നെ Employes ന്റെ salary പെന്റിങ് കൊടുത്ത് തീർത്തത്
@prafulsounds33022 жыл бұрын
@@pabloescobar8927 ഏതാണ്ട് തന്റെ പോക്കറ്റിൽ നിന്ന് എടുത്ത് കൊടുത്ത പോലെ വിഷമമുണ്ടോ 🤔?
@thomasabraham77222 жыл бұрын
Well done Reporter TV. Congratulations Nikesh Kumar 👍
@shajishajimadhavan46632 жыл бұрын
ഈകോടതി ദിലീപിന്റെപേരിലങ്ങ് എഴുതിക്കൊടുക്കൂ..ജഡ്ജിയെ. നാളെയോ മറ്റെന്നാളോഎനിക്കൊരു. കുറ്റം ചെയ്യാനാ....
@sunlitmist2 жыл бұрын
Yes please! “Going by his films, business and property, Dileep is worth approximately Rs 300 crore.Jul 13, 2017”
@jayanvalsalan24782 жыл бұрын
എനിക്കു തോന്നിയത് താങ്കൾ പറഞ്ഞു
@jayarajant.v26182 жыл бұрын
ച ത്ത തു കീച കൻ കൊന്നത് ഭീമൻ
@BabuNM2 жыл бұрын
ആദ്യമായാനൊരു കോടതി അന്വേഷണത്തെ ഇത്ര ബുദ്ധിമുട്ടിക്കുന്നതും തടസ്സം നിൽക്കുന്നതും. എന്ത് അധികാരം എന്ന് ചോദിക്കുമ്പോൾ ജഡ്ജിക് നിയമം എന്താണെന്നു അറിയില്ല അല്ലെങ്കിൽ അജ്ഞത. അല്ലെങ്കിൽ മറ്റെന്തോ താല്പര്യം അല്ലെങ്കിൽ ശീത സമരം. സ്വയം മനസിലാക്കണം അല്ലെങ്കിൽ കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം നടത്തുമ്പോൾ നാളെ ജനം നിങ്ങളെ ക്രൂശിലേറ്റിയാൽ അത് ഇവിടുത്തെ നല്ല നിലയിൽ പ്രവർത്തിക്കുന്ന കോടതികൾക് അപമാനമാവും, സാധാരണക്കാരൻ കോടതിയേയു അവിടിരിക്കുന്ന ജഡ്ജി യെയും സംശയിച്ചാൽ തെറ്റൊന്നുമില്ല. നീതിന്യായ വ്യവസ്ഥക്ക് തന്നെ ഒരപമാനം ആയികൊണ്ടിരിക്കുന്നു വിചാരണ കോടതി. കഷ്ടം
@manjuthakudu55082 жыл бұрын
കറക്ട്
@jisha3242 жыл бұрын
അത് മാത്രമോ ഹൈകോടതിയും മാന്യമാർ ഒന്നും അല്ല ഒരുമാസം ആണ് കളിച്ചത് തെളിവ് നശി പിക്കാൻ പെട്ടന് കൂട്ടുനിനു. ഏതൊക്കെ അഭ്യാസം ആണ് നമ്മൾ കണ്ടത്. Shame our court
@BabuNM2 жыл бұрын
@@jisha324 you said it
@thankan20062 жыл бұрын
Very good debate...Excellent
@sephbrioni27642 жыл бұрын
ഇതിൽ ഇപ്പോൾ യഥാർത്ഥ പ്രതിവിചാരണ കോടതി ജഡ്ജി തന്നെയല്ലെ?
@jisha3242 жыл бұрын
അതിൽ ഒരു സംശയം ഇല്ല.. മണി റോസ് 😠😠😠അവർക്ക് ജഡ്ജി ആയിരിക്കാൻ ഒരു യോഗ്യത ഇല്ല
@pinkpurple43402 жыл бұрын
No doubt
@manjuthakudu55082 жыл бұрын
മുഖ്യമന്ത്രി പിണറായി വിജയൻസർ നിസ്പക്ഷമായി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിൽ അദ്ദേഹം ആ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും അത് അദ്ദേഹത്തിൻമേലുള്ള ഞങ്ങളുടെ വിശ്വാസം ആണ്
@vandanap58602 жыл бұрын
അതൊന്നും നടക്കില്ല.. പിണറായി യുടെ വിശ്വസ്തൻ ആയ ബെഹ്റ തന്നെ അല്ലേ ദിലീപ് നേ രക്ഷപ്പെടുത്തിയത്
@madhuunnithan63362 жыл бұрын
വിചാരണ തീരുമ്പോഴേക്കും കോട്ടയം കുഞ്ഞച്ചൻ മിക്കവാറും ഒരു കോടിശ്വരൻ ആയി മാറിയിട്ടുണ്ടാകും 🙏
@RadhaMrahulnandu2 жыл бұрын
പാവം സജ്യെട്ടൻ... പേട്ടനെ രക്ഷിക്കാൻ കഷ്ടപ്പെടുന്നത് കണ്ടില്ലേ?
@ssiyer70752 жыл бұрын
Very sad to see Ajay kumar sir getting insulted just because they'r standing for the girl .. fearing this insult people from your industry won't come up to tell what they know or be with this actress.. Mr Dileep is getting complete support from court General Public can understand who is biased here.. please none of these panelists are the relatives of the actress but they are keeping courage to go beyond these humiliations against them.. hats off to them, we see their genunity don't be jealous because these people don't fall for that criminals money
@manuv38752 жыл бұрын
💯
@Deal_with.a_devil2 жыл бұрын
💩
@sumanmathewraj2 жыл бұрын
"ഞാൻ വീണ്ടും പറയ്യാ...സജിയേട്ടാ... ഇവിടെ സെയ്ഫ് അല്ലാട്ടോ..." 😎
@achualex19772 жыл бұрын
Nikesh Sir big salute 💪🏻🌹
@AnuAnu-qv7qn2 жыл бұрын
സജി നന്ത്യാട്ടിന്റെ കിളി പോയിരിക്കാ 😄😄
@freeliberty59962 жыл бұрын
ദിലീപ് കൊലവിളി നടത്തുനതു കോടതിക്ക് "വെറുതെ പറഞ്ഞത് ". ആഹാ .തെളിവ് കണ്ടിട്ടും ഗൂഢാലോചന മനസിലായില്ല.. കോടതി രേഖകൾ ലീക്ക് ആയതു വന്നപ്പോ ഓഹോ...തെളിവ് കാണണം
@vasanthyrajkumar50822 жыл бұрын
Nikesh sir a big salute
@vimal12062 жыл бұрын
Nikesh is our keralas arnab goswami. More power to you nikesh.
@shimmygeorge77092 жыл бұрын
Bravo Nikesh👏👏👏
@peperoni85862 жыл бұрын
A big salute to Reporter TV & Nikesh for the efforts you put in this case 🙏🏼
@ramlathakbar66692 жыл бұрын
Our full support to mr.nikesh
@pabloescobar89272 жыл бұрын
ഈ കേസ് എടുത്തപ്പോൾ ആണ് നികേഷ് Employes ന്റെ salary പെന്റിങ് കൊടുത്തത്... പിന്നെ പുള്ളിയ്ക് കൂറ് ഉള്ള ഒരാളുടെ മകനെ രക്ഷിക്കാൻ ആണ് ഈ പണി അതിന് ദിലീപ് ന്റെ തലയിൽ ഇത് കെട്ടി വെയ്ക്കണം... പിന്നെ WCC, MACTA ൽ നിന്നൊക്കെ ഉള്ള ഫണ്ട് വേറെ നികേഷ് പിന്നെ പണി എടുക്കാതെയിരിക്കുമോ??
@pinkpurple43402 жыл бұрын
@@pabloescobar8927 vidditharam vilambatha. Who are you to Judge him?
@pabloescobar89272 жыл бұрын
@@pinkpurple4340 കോടതിയിൽ trial നടക്കുന്ന കേസ് ഇയാൾക്കു ഇവിടെ വച്ചു വിധി പറയാൻ എന്ത് അധികാരമാണ് ഉള്ളത്??? നാലു ചുവരുനുള്ളിൽ നടക്കുന്ന രഹസ്യ ചോദ്യം ചെയ്യൽ ന്യൂസ് ലൂടെ വിടുന്നു അങ്ങോട്ട് Media യ്ക്ക് പോലും Access ഇല്ല പിന്നെ എങ്ങനെ??? കടത്തിനുമേൽ കടം കേറി പൊട്ടി നിന്ന ഇയാളുടെ ചാനൽ ഈ മാസം കുറെ Equipments എടുത്തു കടവും വീട്ടി... ദിലീപ് നെതിരെ Paid ന്യൂസ് കൊടുത്താൽ കുറെ ഗുണങ്ങൾ ഉണ്ട് അണ്ണന്, നിങ്ങളെപ്പോലുള്ള മന്ദ ബുദ്ധികളെ കബളിപ്പിക്കാനുള്ള Capsule അയാൾ ചാനലിലൂടെ തരുന്നു, K rail ന്യൂസ് മറയ്ക്കാൻ സർക്കാരും കൂട്ട് പിടിക്കുന്നു
@pabloescobar89272 жыл бұрын
@@pinkpurple4340 കോടതി കൃത്യമം കാണിച്ചു എന്നൊക്കെ പറയാൻ ഇയാൾ ആരാ?? നടി പറഞ്ഞ കോടതി, അവർ പറഞ്ഞ ജഡ്ജി ആണ് ഇരിക്കുന്നത്, ദിലീപ് ന്റെ 51 ഹർജിയും തള്ളി അയാൾക് Gagg Order ഉം തലയിൽ വച്ചു കൊടുത്ത ജഡ്ജി, അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നുണ പറഞ്ഞത് ഇയാൾ അറിഞ്ഞില്ലേ??? അതോ കോടതി അതൊക്കെ അവഗണിച്ചു തെളിവ് ഇല്ലാതെ ദിലീപ് നെ തൂക്കി കൊല്ലണം ഇതാണോ നികേഷ് ന്റെ ആഗ്രഹം??? കേസിനെ കുറിച്ച് ധാരണ ഉള്ള ഏതെങ്കിലും നാറികൾ ഉണ്ടോ പാനലിൽ??
@Aswathyish2 жыл бұрын
One good thing Kaviyoor Maman did today is revealing that Vettavaliyan Rahul Easwer won’t be attending these discussions anymore. I think we can live with that. My question is how will Kaviyoor Maman receive his payments from Pettan anymore?
@priyaavinash38162 жыл бұрын
Glad to know that Rahul wont come here again with his sarcastic smile and shrilling voice😀
@pinkpurple43402 жыл бұрын
@@priyaavinash3816 That's really a good news.🙏 Can stop our blood from boiling.
@ammu198222 жыл бұрын
നികേഷ് പറഞ്ഞതു വളരെ correct ആണ്; അജകുമാർ sirnu ചന്തതല്ലു അറിയില്ല, അതുകൊണ്ടാണ് ആ sirnu വേണ്ടി നികേഷ് സംസാരിച്ചത്. പിന്നെ, നികേഷ് ഇത്ര emotional ആയി സംസാരിക്കുമ്പോൾ എല്ലാവരും മനസ്സിലാക്കേണ്ട കാര്യം എന്താണെന്നോ. നികേഷ് ഇങ്ങനെ പ്രായത്നിക്കുന്നത് ,പുള്ളിയുടെ വീട്ടിലെ ആരെയെങ്കിലും പീഡിപ്പിച്ചതിനല്ല. ഇതുപോലെ വേറൊരാൾക് വേണ്ടി ഇത്ര ശക്തമായി ശബ്‌ദം ഉയർത്താൻ ധൈര്യമുള്ള എത്ര ആണുങ്ങൾ ഉണ്ട് കേരളത്തിൽ. Thanks prakash pare, Thambi sir for supporting Ajakumaar sir. പിന്നെ, സജി നമ്പ്യാട്ടെ ഞങ്ങൾക്ക് ആർക്കും dileepinodu oru ദേഷ്യവും ഇല്ല.അങ്ങനെയാണെങ്കിൽ നടി പീഡിപ്പിക്കപ്പെട്ട next day thanne ദിലീപിന്റെ പേര് ആരും പറഞ്ഞില്ലല്ലോ. പിന്നീട് ആ പേരു കേട്ടപ്പോൾ ngangal ഞെട്ടിപ്പോയതാണ്. ദിലീപിനെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചവളുമാരെയാണ് ശി ക്ഷിക്കേണ്ടതു ആദ്യം.
@mayamohini54472 жыл бұрын
Yes, Psychologically, what Adv. Ajay Kumar said, is a proof of his sharp intelligence. The problem was Dileep was over confident that, at one point of time, he totally forgot, the signature of Godhead in the form of Antropology, Psychology and truth.
@vrvlog5322 жыл бұрын
Reporter tv ❤️❤️❤️
@sonyzachariah87982 жыл бұрын
ദിലീപ് നായകനായി സജി നന്ദ്യാട്ടു നിർമിക്കുന്ന പുതിയ പടം 🤭 കണ്ടം വഴി ഓടിയ സജി 🤭
@Sharon-cm2os2 жыл бұрын
കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനോ അതു കഴിഞ്ഞ് കേസെടുക്കാനോ പറ്റില്ല. അതോണ്ട് വെട്ടിപ്പോ പറ്റിപ്പോ അതിലും കൂടിയ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ഇവരെയൊക്കെ ഏല്പിച്ചാൽ മതിയാകും. എന്തൊരു സുന്ദര സുവർണ്ണ സുതാര്യ നിയമങ്ങൾ.
@manjuthakudu55082 жыл бұрын
സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വിജാരണകോടതി മാറ്റണമെന്ന് ഭാവനക്ക് സുപ്രീം കോടതിയോട് അപേക്ഷിക്കാമല്ലോ
@l.f.842 жыл бұрын
പീടകന്മാർ എപ്പോഴും ഒരുമിച്ച് തന്നെ ആയിരിക്കും അല്ലേ സജി.. ഇയാളോട് ചോദിക്കുന്നതിനു കവല പ്രസംഗം മറുപടി...ഹ ഹ
@greeshma39872 жыл бұрын
Nikesh sir superb.. Saji ye pollulla bludyfool inu inganulla marupadi thanneya kodukendath.. Njngalle polullavark parayan pattathath ningal parayunnu sir.. Big salute nikesh sir 🙏👍
@JIJ00720072 жыл бұрын
കുരയ്ക്കുന്ന പട്ടിയെ നല്ലതൊഴികൊടുത്തു ആകാശത്തിലേക്കു പറപ്പിക്കുക എന്ന പരിപാടിയാണ് നികേഷ് ചെയ്തത് .. അവസാനം കുര വരാതെ പട്ടി മിണ്ടതെ ഇരിക്കുന്നു 🤣🤣🤣
@hummingleaves31202 жыл бұрын
Nobody iincluding court is above criticism. Judges are not fall from heaven and they too are part of our society and are affected by the greed. So criticising court is important for a vibrant democracy. Nobody takes boot lickers as Saji Nantiyat seriously
@suchitrasanal63792 жыл бұрын
Rahul boot licker ആണ്
@avgopalan27612 жыл бұрын
Absolutely, here in this case, the court deserves criticism,!!! Vital court documents which are so secret that,no photo copies of those documents even are prevented from, taking, …………such documents are seen in the phones of the accused.!!!!!!!!!!!!!!!!!!!!!!!!!!,,ABSOLUTELY SURPRISING!!!!!!!!!!HAS THE SYATEM ERODED TO THIS LEVEL???????????????????
@preenijacob68992 жыл бұрын
എന്തു കോടതി..? ദൈവമേ ഈ നാട്ടിൽ ഇനി എവിടുന്ന് നീതി കിട്ടാനാണ്.
@minivanajakshy57732 жыл бұрын
അത്യന്തം ഭീതിജനകം....കോടതികളിൽ ജനം അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന് വലിയ രീതിയിലുള്ള കോട്ടം സംഭവിച്ചിരിക്കുന്നു. ഈ കേസിൽ ,ദീലീപിനെ പ്രതിചേർത്തതിന് ശേഷമുള്ള സംഭവ വികാസങ്ങൾ കാണിക്കുന്നത്, വിചാരണ കോടതിയുടെ അവിശ്വസനീയമായ നീക്കങ്ങൾ തന്നെ, ഒരു സംശയവുമില്ല. ഇപ്പോൾ പ്രതിസ്ഥാനത്ത് നില്കുന്ന ഉന്നതനെ ന്യായീകരിച്ചു കൊണ്ട് വരുന്നവരെല്ലാം കോടതിയിൽ അമിതമായ വിശ്വാസം രേഖപ്പെടുത്തുമ്പോൾ ജനങ്ങൾ അമ്പരക്കുകയാണ്. ഇപ്പോഴത് കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നതിലേയ്ക്കും, രഹസ്യ സ്വഭാവമുള്ള രേഖകൾ പ്രതിയുടെ ഫോണിലേക്ക് വന്നതിലേക്കും വരെ എത്തി നില്കുന്നു?! അപ്പോഴും വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ ,അതും തീർത്തും സത്യസന്ധതയോടു കൂടിയും പഴുതടച്ച അന്വേഷണത്വരയോടും, യാതൊരു വിധ ഇടപെടലുകളും ഇല്ലാതെയും പ്രവൃത്തിക്കുന്നതായിട്ടും കൂടി, വിലക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറപ്പെടുവിക്കുന്നു .ഇതെല്ലാം പ്രതിസ്ഥാനത്തുള്ളവരെ സംരക്ഷിക്കുന്ന തലത്തിലേയ്ക്ക് നീളുന്ന സൂചനയാണ് പൊതുസമൂഹത്തിന് നല്കുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥകളിൽ വന്ന മൂല്യച്ചുതിക്ക് ഒരു പരിഹാരമില്ലെന്നാണോ?
Never knew it was so easy 🥴.. Hope lot of people will be removed from the system if proved guilty..
@celiachretien92072 жыл бұрын
This is what is called " putting your foot in your mouth" or " vadi koduthu adi vangi", referring to the heated conversation between Mr. Nikesh & Mr. Saji N.
@Keshuvannan2 жыл бұрын
സജിയെന്ന് വാലാട്ടി പട്ടി പട്ടികൾക്ക് വരെ നാണക്കേടാണ്. ഇവിടെ വന്ന് വെറുതെ ദിലീപിന് വേണ്ടി കുരക്കുക എന്നത് മാത്രം സജിയുടെ ജോലി.
@arshavinyt10992 жыл бұрын
ഇവനെ ചർച്ചയ്ക്ക് വിളിക്കേണ്ടത് ഗോവിന്ദച്ചാമിയെ ഫ്രാങ്കോ ദിലീപ് പിന്നെ ഇവൻ നാലുപേരും കൂടെ കൂടി ആരാണ് മിടുക്കൻമാരെ പീഡനത്തിൽ എന്നുള്ള ചർച്ചയിലാണ് ഇവനെ വിളിക്കേണ്ടത് അല്ലാതെ വിവരമുള്ളവർ എടുത്തതല്ല ഇരിക്കേണ്ടത്
@manjuthakudu55082 жыл бұрын
അപ്പോ കോടതിയിൽ ഉത്തവർ തെറ്റ് ചെയ്യ്താൽ കോടതി അവർക്ക് പ്രൊട്ടക്ഷൻ നൽകികോളും അല്ലേ
@jinubabu8082 жыл бұрын
രക്ഷയില്ല ഭാവന മോളെ ഇനി ദൈവം വരും അവനെ പുട്ടാൻ
@jiswinjoseph12902 жыл бұрын
തെറ്റ് ചെയ്യുന്നവർ ആരായാലും നടപടി എടുക്കണം 👍
@BJ-sy2lv2 жыл бұрын
Great salute Nikesh sir 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sachk1472 жыл бұрын
അപ്പുറത് കുശുമ്പി അമ്മായിമാരെ പോലെ ശാന്തിവിള ഇറങ്ങിയിട്ടുണ്ട്
@ni5962 жыл бұрын
Nikesh ♥️🔥🔥🔥
@VAC-sr7vg2 жыл бұрын
Nikesh 🔥 Pwolichu !!!!
@jameelamuhammedkunju59422 жыл бұрын
ദിലീപിനെ കുടുക്കാൻ ആരും ചെല്ലേണ്ട ഒരു കമ്പിൽ ശരി ചുറ്റികണിച്ചാലും ദിലീപ് അങ്ങോട്ട് ചെന്ന് കുടുങ്ങിക്കോളും. ഇവിടുത്തെ പോരാഞ്ഞിട്ട് വിദേശത്തു പ്രോഗ്രാം അവതരിപ്പിക്കൽ റിമിയുടെ മൊഴിയൊക്കെ എല്ലാവരും മനസ്സിലാക്കിയതാണ് അതുപോലെ എത്രപേർ. സൈഡ് പറയണമെന്നു. ഭയങ്കര തൊലിക്കട്ടി thanne
@anupamaaneesh422 жыл бұрын
പെണ്ണിന്റെ മാനത്തിന് വില ഇല്ല കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്നവർ വരെ ക്രൂരമായി പീഡിപ്പിക്കപെടുന്നു നിയമം നോക്കുകുത്തി പീഡകരുടെ വക്താക്കൾ ആയി കോടതികൾ മാറുന്നുവോ? കാശുള്ളവൻ പറയുന്നതോ ഇവിടെ നടക്കുന്നത്? ഒരു സാധാരണ പൗരൻ എന്നതിൽ ഉപരി ഒരു പെണ്ണ് എന്ന നിലയിൽ നിയമത്തിൽ ഉള്ള വിശ്വാസം നഷ്ട്ടപെടുന്നു സങ്കടം തോന്നുന്നു പെൺശക്തിയുടെ പ്രതികം ആയി സമൂഹത്തിലേക്ക് തല ഉയർത്തി പിടിച്ചു കടന്നുവന്ന ആ പെൺകുട്ടിക്ക് നീതി ലഭിക്കുമോ?
@Kat_Jose2 жыл бұрын
Ith pola olla nattil engana girls open ayi munnot varum? Micham kittunath shaming. Criminals vilasi nadakunu
ഇപ്പം കാര്യം മനസിലായില്ലേ!!!കോടതിയിലുള്ളവർ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ ബാദ്യസ്തരല്ലേ?
@manasachakravarthi7432 жыл бұрын
വയറു നിറച്ചു മദ്ധ്യം കഴിച്ചു എഴുനേൽക്കുവാൻ ആവതില്ലാതെ ഇടയ്ക്കിടയ്ക്ക് ബോധം വീഴുമ്പോൾ പിച്ചും പേയും പറയുന്ന മുഴുകുടിയൻെറ അവസ്തയിലായിപ്പോയിട്ടുണ്ട് നിഖേഷ് കുമാർ,,,,കോടതിയിൽ നിന്ന് കിട്ടേണ്ടത് കിട്ടിയത്കൊണ്ട് ഞാൻ എണീച്ചുവന്നാൽ,,,തവിടുപൊടിയാക്കും,,,,പക്ഷേ,,,എണീക്കാൻ പറ്റുന്നില്ല എന്ന മട്ടിലാണ് നിഖേഷിൻെറ അവസ്ത,,,,,,ഷേമ്ഷേമ് അതിനുപറ്റിയ ഒരു പച്ചകുപ്പായമണിഞ്ഞ പൊട്ടക്കുളത്തിലെ മാക്രിയും,,,,ആകാശത്തിനു കീഴിലുള്ള എല്ലാകാര്യവും സ്വായത്തമാക്കിയ വ്യക്തിയാണെന്ന ഭാവവും,,,,നാറിയവനെ ചാരിയാൽ ചാരിയവനും നാറും,,,,എന്നതിൻെറ ഉതാഹരണം,,,,,!!!!
@surajrajan63822 жыл бұрын
How much money you get from dileep
@pinkpurple43402 жыл бұрын
@@surajrajan6382 saramilla. Oru manthabuthiyute jalpanangal.
@VinodBabuKoshy2 жыл бұрын
So far, it does not appear that the honourable court is assisting in bringing justice to the victim. Why would the Hon. Court believe the investigation team does not have a solid evidence to request questioning of court officials? In this case, we have witnessed the consequences of the delays from the side of the Hon. Court.
@JIJ00720072 жыл бұрын
നികേഷേ.. 👍👍👍👍ചില ചിറി നക്കി പട്ടികൾ എച്ചിലിനു വേണ്ടി , ആർക്കു വേണ്ടിയും ഇവിടെ വന്നു കുരക്കുന്നുണ്ടേൽ , നാട്ടുനടപ്പിൽ കല്ലെടുത്തു എരിഞ്ഞേക്കണം ... അല്ല പിന്നെ ... ഓരോ രോ മാരണങ്ങൾ ... ഇവനൊക്കെ പൈസക്ക് എന്തും ചെയ്യും..
@avgopalan27612 жыл бұрын
Absolutely, there has happened some mishaps on the side of the courts, which will definitely come out,today or tomorrow,!
@ittoopkannath67472 жыл бұрын
തെറ്റ് ചെയ്തെന്നു ആരോപണം ഉണ്ടെങ്കിൽ ചോദ്യം ചെയ്യപ്പെടാൻ കോടതി ജീവനക്കാരെ വിളിക്കരുതെന്നു കോടതി നിർബന്ധം പിടിക്കുന്നത് എന്തിന്? ഒരുത്തരമേയുള്ള, കാരണവന്മാർക്ക് അടുപ്പിലും............
@harishtm31282 жыл бұрын
ഹണി വർഗ്ഗീസിന്റെ വിചാരണക്കോടി ഇച്ചേല്ക്കാണെങ്കിൽ ഈ കേസിൽ ഇനി വിധി പറയുന്നത് സജി നന്ത്യാ ട്ടോ രാഹുൽ ഈശ്വ റോ എന്തിന് ദിലീപ് തന്നെയൊ വിധി പറയുന്നതായിരിക്കും നല്ലത്. കഷ്ടം കോടതീ കഷ്ടം.
@sreekumarr6182 жыл бұрын
Alla court officialsineyum police question cheyyanam including judge.
@shilavarghese41922 жыл бұрын
Nikesh sir ....super
@crazyvlogs39922 жыл бұрын
ഇതിപ്പം കോടതിയിലെ മേലറ്റം മുതൽ കീഴറ്റം വരെയുള്ള ആൾക്കാരെ സംശയിക്കേണ്ടിയിരിക്കുന്നു.. .കോടതിയിലും നീതിയില്ലെങ്കിൽ ഭാവി കേരളം അരാജകത്വത്തിലേക്ക് പോകും