പൊന്നു അനിയാ നിന്നെ മറക്കില്ല എന്താന്നറിയാത്ത സങ്കടം... നീ എല്ലാരുടെയും മനസ്സിൽ ഇത്രയ്ക്ക് പ്രിയപ്പെട്ടവനായല്ലോ...... പ്രണാമം മോനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@hudahenzahenza8654Ай бұрын
❤🌹🙏
@MUZAINAPKАй бұрын
റിപ്പോർട്ടറുടെ ശബ്ദം ഇടറുന്നു ....... അല്ലാഹ് ആർക്കും ഇത് താങ്ങാൻ ഉള്ള ശക്തി ഇല്ലല്ലോ 😢😢😢😢😢😢😢😢😢
@shinilashinila8194Ай бұрын
കേരളക്കര ഒന്നാകെ നെഞ്ച് പൊട്ടി കരയുകയാണ് പ്രിയപ്പെട്ട കുട്ടാ.. കണ്ണ് നിറഞ്ഞിട്ട് അക്ഷരം പോലും കിട്ടുന്നില്ല നിന്റെ മടങ്ങി വരവിനായി എല്ലാരും പ്രാർത്ഥിച്ചു നിന്റെ ചിരിക്കുന്ന ആ മുഖമായിരുന്നു വേണ്ടിയിരുന്നത് ഇങ്ങനെ ഒരു മടക്കം ഒരു അത്ഭുധവും കാണിച്ചില്ലല്ലോ ദൈവം ജീവനോടെ മടങ്ങി വന്നിരുന്നെങ്കിൽ.. നിന്നെ ഓർത്തു കരയാത്ത കണ്ണുകളില്ല പ്രാർത്ഥിക്കാത്ത ചുണ്ടുകളും ഹൃദയങ്ങളുമില്ല കേരളത്തിന്റെ ഹൃദയത്തിലാണ് അർജുൻ നീ ഒപ്പം മനാഫ്ക്ക രഞ്ജിത്ത് isreyel ഈശ്വർ malpre❤
@Meenakshi-26kАй бұрын
അർജുൻ ഏട്ടാ നിങ്ങളെ ഓർക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു. അത്രക്ക് പ്രിയപ്പെട്ട ഒരാൾ വിട്ടുപോയി അറിയില്ല കണ്ടിട്ടില്ല എന്നാലും ഒരുപാട് സ്നേഹം തോന്നിയ ഏട്ടൻ ❤😢
@Asha.georgeАй бұрын
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നമ്മുക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോ അർജുനൻ്റെ നാട്ടുകാർ എങ്ങനെ സഹിക്കും ..പ്രിയ അർജുൻ കണ്ണീരോടെ വിട 😢😢😢🌹🌹
@Sheena-mh6rcАй бұрын
എല്ലാവരെയും വേദനിപ്പിച്ചു സ്നേഹം ഏറ്റുവാങ്ങി യാത്ര ആയി എല്ലാ മലയാളികളെ മനസ്സിൽ എന്നും അണയാതെ ഉണ്ടാവും. ആദരാഞ്ജലികൾ 🌹😢🌹
@ZORO_YTx1Ай бұрын
പൊന്നു സഹോദര സഹിക്കാൻ പറ്റുന്നില്ല നിന്റെ ഈ അന്ത്യ യാത്ര
@SudhaSasidharan-n3hАй бұрын
ഈ ലോകത്ത് ഇപ്പോൾ നിലവിലുള്ള മനുഷ്യന് ഒരു ഒരു വ്യക്തി പോലും മോനേ ജീവിതത്തിൽ മറക്കില്ല പൊന്നുമോനെ
അർജുൻ നീ എന്തിനാണ് ഞങ്ങളെ വിട് പോയത്. എനിക്ക് ഇത്രയും ദൂരേ നിന്ന് പറ്റില്ലല്ലോ. ഒരാൾ ജീവിക്കുന്ന എന്ന് ആരും അന്വേഷിക്കുന്നില്ല.. ഇല്ലാതാക്കുമ്പോൾ അത് അറിയുന്നത്. എന്റെ മനസ്സിൽ നി എന്നും ജീവിച്ചിരിക്കും. നൂറായിരം കണ്ണിർ പൂക്കൾ അർപ്പിക്കുന്നു. എന്റെ അനിയൻ കുട്ടന്
@forever2789Ай бұрын
ആരും ഇവരെ മറക്കരുത് 1. മനാഫ് 2. ഈശ്വർ മാൽപെ 3. സതീഷ് MLA 4. അഷ്‌റഫ് MLA അർജുനെ കിട്ടാൻ തിരഞ്ഞവരും 🙏🏻🙏🏻🙏🏻
@movimax255Ай бұрын
എംകെ രാഘവൻ mp
@shinymol5096Ай бұрын
ആദരാഞ്ജലികൾ 🌹🌹🌹🙏🏻
@rishanarishana4067Ай бұрын
ആദരാഞ്ജലികൾ ഞങ്ങൾ മലയാളികളുടെ മനസ്സിൽ മറക്കാത്ത ഓർമ്മകളുമായി എന്നും ഉണ്ടായിരിക്കും
@sasidharank6733Ай бұрын
ആദരാജ്ഞലികൾ 🌹🌹🌹
@sanafathima7837Ай бұрын
സഹോദരാ
@valsavarghese256Ай бұрын
അർജുന് കണ്ണുനീർ പ്രണാമം 🙏♥️
@susmithamv9277Ай бұрын
Ente priyappetta sahodaraaa......😢😢😢😢😢adaranjalikal🙏🏻🙏🏻
@fathimazuhra7611Ай бұрын
സഹിക്കാ൯ കഴിയുന്നില്ല😢😢😢😢
@KL45TАй бұрын
Adharanjalikal
@vaishnavinambiar2058Ай бұрын
ഭഗവാനെ ഇങ്ങനെ ഒരനുഭവം എനി ആർക്കും ഉണ്ടാകല്ലേ🙏അർജുന് കണ്ണിരോടെ പ്രണാമം🙏🙏🙏
Keralam kaanatha oru yathrayappe...arjun nee aroyunnillallo idonnum
@ArshinaArshi-l2zАй бұрын
😢😢🙏🏾🙏🏾
@alwayssmile4002Ай бұрын
Arjune
@shifajoshy8601Ай бұрын
Prenamam😢😢
@sree4082Ай бұрын
😢 😢😢😢😢
@asiyabeevi3773Ай бұрын
അവൻറെ വിധി 😢....
@pelefans6549Ай бұрын
Podi patti
@Citizen-r5kАй бұрын
സഹോദരി അങ്ങനെ ഒന്നും പറയാതെ
@DeviKrishna-vn5wsАй бұрын
ഇത് വിധി അല്ല പ്രകൃതിയുടെ ചതി ആണ് സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്ന ഒരു നല്ല കുടുംബം ആയിരുന്നു പ്രകൃതിയും ദൈവവും ഈ നല്ല കുടുംബത്തെ ചതിച്ചു അർജുൻ ❤️❤️❤️❤️❤️❤️
@anjalik4774Ай бұрын
🙏🏻🙏🏻🙏🏻
@safeejaali1559Ай бұрын
Reporter channel ithram cheydapola jagannadanam matulloram kand pidikan help cheyyanam manafkada oppam aa kudumbathin aarum panavum illathoraan
@abhijithp.a3861Ай бұрын
Orikalum kanditt illa pakshe enthann ariyilla swantham brother ayi manassil idam pidichu petannu arjun ettan ee lokath illa enn ketappo orupad manass neeri oro videos alle photos kanumbo kann nirayunnu
@harithamanu8852Ай бұрын
Athinidak selfi edukan!!! Kashtam. 🙏 RIP
@Prfect5176Ай бұрын
🌹🌹🌹🌹
@sajidaashraf5361Ай бұрын
RIP brother😭😭😭
@HamdaHamda-hr5voАй бұрын
😭😭😭😭😭😭😭😭😭
@RukkiyaMajeed-s7eАй бұрын
😭😭😭😭😭
@SarathMohantkАй бұрын
😞
@sallusvlog5415Ай бұрын
😭😭😭😭😭😭😭😭🙏
@AmeeNafihАй бұрын
🙂
@preethappreethap4177Ай бұрын
Sahikkunnillaaaaaaaaaa
@asnaasna8598Ай бұрын
🥲rip
@henasvlogs3570Ай бұрын
Ngalkk vere tanghan pattunnillalo rabbe appol veettilullooru avastha kaanan vayya
@Alhamdhulillah786-w2qАй бұрын
ആ വീട്ടുകാർക്ക് ഒരു അന്ദ്യചുംബനം നൽകാൻ ആ വീട്ടുകാർക്ക് കഴിയില്ലല്ലോ 😢
@mohammedashfaq6035Ай бұрын
Vk c
@ManiMani-fc8bzАй бұрын
O kalla thadi..😮
@sreedeviprathap3838Ай бұрын
ഒരു ദിവസം സഹോദരനെ കാണാൻ കണ്ണാടിക്കൽ വരും ഒരു പിടി പൂക്കൾ വച്ചു പ്രാർഥിക്കാൻ