'ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയി പ്രതികളെ ഡാന്‍സാഫുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് അറിഞ്ഞില്ല' |PART- 3

  Рет қаралды 90,205

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 236
@nofalp1427
@nofalp1427 Жыл бұрын
കൃഷ്ണലാൽ നിങ്ങളെ പോലുള്ള ഉദ്യോഗസ്ഥരെ ആണ് കേരളത്തിന്‌ ആവശ്യം 🙏🙏🙏🙏
@abdullahadoor859
@abdullahadoor859 Жыл бұрын
ഈ പോലീസുകാരുടെ സംസാരം കേൾക്കുമ്പോൾ വളരെ പാവമാണ് പക്ഷേ ഒരു കാരണവശാലും ഇവരെ വിശ്വസിക്കാൻ പാടില്ല ഇവര് മൊത്തം ബൈഹാർട്ട് ആയിട്ട് സംസാരിക്കുകയാണ് ഈ പോലീസുകാരെ നിഷ്കളങ്ക ഒരു കാരണവശാലും ആരും വിശ്വസിച്ച് പോകരുത് പച്ചക്കള്ളം പറയുന്നതായിരിക്കും ഒരുപക്ഷേ അന്വേഷണം വന്നശേഷം നമ്മൾക്ക് ഇത് സത്യമോ കലാഭവൻ എന്ന് മനസ്സിലാവും
@user_mr_right_02_
@user_mr_right_02_ Жыл бұрын
അതെ
@ep760
@ep760 Жыл бұрын
First time watching the power of investigative journalism hat's off. Really need this kind of journalism ❤
@thomasj6506
@thomasj6506 Жыл бұрын
Correct... Aa Pavam SI Pedanulla ellam e Video yil undu...!
@musafirkunjon1702
@musafirkunjon1702 Жыл бұрын
സത്യം പുറത്ത് വരിക തന്നെ ചെയ്യും അത് പ്രകൃതി നിയമമാണ്
@shifanafaijas2177
@shifanafaijas2177 Жыл бұрын
സാറെ എനിക്കെതിരെ താനൂർ സ്റ്റേഷനിൽ കള്ള കേസുമായി വന്നപ്പോൾ ഞാൻ പല തവണ പറഞ്ഞു ഞാൻ എടുത്തില്ല സാറെ എന്ന്. എല്ലാ വരും കൂടി എന്നെ കുറ്റക്കറിയാക്കി. തെറ്റ് ചെയ്യാതെ നിങ്ങൾ എന്നെ കൊണ്ടു അവർക്ക് പൈസ കൊടുപ്പിച്ചു.അല്ലകിൽ വനിത പോലീസ് എന്നെ യും അടിച്ചു കൊന്നേനെ. എന്റെ മക്കൾ അനാഥര യെനെ.
@anoopmuhammed4651
@anoopmuhammed4651 Жыл бұрын
ആളൂർ sir താങ്കൾ ഇത് കാണുന്നുണ്ടാക്കിൽ ഈ പാവത്തിനെ താങ്കൾ രക്ഷിക്കണം 🙏ഈ കേസ്സ് താങ്കൾ ഏറ്റെടുക്കണം പ്ലീസ് 🙏
@ninjasoon9188
@ninjasoon9188 Жыл бұрын
മുണ്ടൂരിya സമയത്ത് 22 ഓളം മർദ്ദനമേറ്റ പാടുകൾ ഈ പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ കണ്ടില്ലായിരുന്നു best😮
@mohammedvalappil8445
@mohammedvalappil8445 Жыл бұрын
ഇവനും ഇതിൽ പങ്ക് കാണും
@RasheedPpsrasheedpps
@RasheedPpsrasheedpps Ай бұрын
ഒരു അമ്മ പ്രസവിച്ചു ഒരു മകനെ വളർത്തി വലുതാക്കി ആ മകൻ ഒരു കൊലയാളി ക്രിമിനൽ. ജോലി പോലീസിൽ. എന്തിനാ ഇങ്ങിനെ ഒരു ജോലി. ആ പാവത്തിനെ അടിച്ച് കൊന്ന പാപം നിങ്ങളുടെ തലമുറകൾക്കു ബാധിക്കും. സൂക്ഷിച്ചോ. ദൈവമുണ്ട്. ഓർത്തോ.
@AaSs-ny6be
@AaSs-ny6be Ай бұрын
അതെ
@somarajan007
@somarajan007 Ай бұрын
ഇടയിൽ സമർത്ഥമായി കളളവും പറയുന്നുണ്ടെന്ന് ബോഡിലാംഗ്വേജ് പറയുന്നു. സിബിഐ ഓരോരുത്തരെ പൊക്കിയത് കൊന്ടല്ലേ ഇപ്പം ഇങ്ങനെ പറയുന്നത്. സംഭവം കഴിഞ്ഞ് ഇന്ന് ഒരു മാസത്തിൽ കൂടുതലായല്ലോ...കുടുങ്ങുമെന്നുറപ്പായപ്പോൾ കെയും കാലും വിറയ്ക്കുന്നല്ലേ..? ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യാൻ ഒരു പൂ...തായോ....ക്കും അവകാശമില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ.....
@udutach4533
@udutach4533 Жыл бұрын
റിപ്പോർട്ടർ ടീവി തുടർന്നും സത്യസന്ധ്യ മായ വാർത്ത ജനങ്ങൾ ക്കു നൽകാൻ കഴിയട്ടെ ഇങ്ങനെ പല കേസും ജനങ്ങൾ സത്യം തിരിച്ചു അറിയാതെ പോയി കാണും
@ജിഷ്ണു.പാലക്കാട്ട്
@ജിഷ്ണു.പാലക്കാട്ട് Жыл бұрын
ഇത് വരെ ഉള്ള epidose കലക്കി.. പക്ഷേ ഈ epidose കൈയില്‍ നിന്നും പോയി അല്ലെ Mr. ഓഫീസർ?
@thomasj6506
@thomasj6506 Жыл бұрын
💯
@jamsheerp7128
@jamsheerp7128 Жыл бұрын
TV പ്രസാദ് you are great journalist👍🏻👍🏻👍🏻👍🏻
@thomasj6506
@thomasj6506 Жыл бұрын
Pakshe Kallanmaarude koottathil koodiyathu kondu ini nattellu valachu Joli cheyyendivarum... !
@habeebkalicg9276
@habeebkalicg9276 Жыл бұрын
നല്ല കഥ.... വിട് മോനെ നീയും ഉണ്ട്.... നല്ലോണം സിബിഐ ചോദിച്ചു ക്കുമ്പോൾ പറയൂ
@RatheeshRanju-qn5jc
@RatheeshRanju-qn5jc Жыл бұрын
Oru pavam police
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
ശാസ്ത്രീയമായും തികച്ചും സത്യസന്ധമായും അന്വേഷണം നടക്കട്ടെ.
@udutach4533
@udutach4533 Жыл бұрын
സത്യസദ്യമായ ഓഫിസർമാരെ ജനങ്ങൾ ബഹുമാനീ കും
@ppbasheerit
@ppbasheerit Жыл бұрын
കഥ, തിരക്കഥ, സംഭാഷണം എല്ലാവർക്കും നടത്താം സത്യം എന്നൊരു സാധനം ഉണ്ട് ഒരു നാൾ മറനീക്കി പുറത്ത് വരും അനുഭവിക്കുകയും ചെയ്യും
@Remy-sb7cd
@Remy-sb7cd Ай бұрын
എത്ര മൂടിവച്ചാലും സത്യം പുറത്തു വരും 🔥 പോലീസിൽ നല്ലവരും ഉണ്ടല്ലേ?? കുറച്ചേ കാണൂ
@fulfillingmydream5824
@fulfillingmydream5824 Жыл бұрын
ഇവിടെയൊക്കയോ എന്തോ ചേരാത്തപോലെ 🤔 സത്യസന്ധമായിട്ടുള്ള അന്വേഷണം വരട്ടെ സത്യം പുറത്ത് വരട്ടെ
@ansilans2025
@ansilans2025 Жыл бұрын
ഈ അഭിനയത്തിന് ഓസ്കാർ കൊടുത്താലും ഒട്ടും കുറവല്ല
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
ഇവനെ ഒക്കെ നല്ല പിള്ളേര് ഇറങ്ങി കൊണ്ട് പോയി ചോദ്യം ചെയ്താല്‍ തത്ത പറയും പോലെ എല്ലാം പുറത്ത് വരും. അല്ലാതെ ഇത് പോലുള്ള കോപ്രായം നടത്തിയാൽ ഒന്നും നടക്കാൻ പോകുന്നില്ല.
@عَبْدُالْحَسِيبْ-ض1ك
@عَبْدُالْحَسِيبْ-ض1ك Ай бұрын
ജഫ്രിയുടെ അവസ്ഥ മോശമായപ്പോൾ ഇവരെല്ലാവരും പേടിച്ചു വിറച്ചു അതിൽ നിന്ന് തന്നെ മനസ്സിലായല്ലോ ഇവർ നന്നായി ജിഫ്രി യെ പെരുമാറിയിട്ടുണ്ട്
@najmu7133
@najmu7133 Жыл бұрын
ചിലത് വിശ്വസിക്കാൻ പ്രയാസമുണ്ട്
@nazertirur5168
@nazertirur5168 Жыл бұрын
കേമറ എന്തിനാ കാട്ടിൽ കൊണ്ട് വെച്ചിരിക്കുന്നത്.
@rauoofvlog8501
@rauoofvlog8501 Жыл бұрын
സ്റ്റോറി എഴുതി വായിക്കുന്നു
@lone_wolf1991
@lone_wolf1991 Жыл бұрын
Call details aanu
@shaijithaaathul6850
@shaijithaaathul6850 Жыл бұрын
13:28 to 13:36 കൃഷണകുമ്മാർ ഒന്ന് പതറിയല്ലോ 🫣🤭
@shafeequematool5202
@shafeequematool5202 Жыл бұрын
yes
@habeebkalicg9276
@habeebkalicg9276 Жыл бұрын
എല്ലാം സിബിഐ അന്വേഷണം വരട്ടെ
@maramitimes5966
@maramitimes5966 Ай бұрын
ഇത് ഒളി ക്യാമറ ആണെന്ന് എല്ലാവരും വിശ്വസിക്കണം എന്ന് പറയാൻ പറഞ്ഞു... ജനങ്ങളെ മണ്ടന്മാരാക്കാൻ
@neog3461
@neog3461 Жыл бұрын
പ്രതികളെ ഉറങ്ങാൻ മുകളിൽ കൊണ്ട് പോയി എന്ന് പറഞ്ഞത് അത്ര വിശ്വസനീയമായി തോന്നുന്നില്ല
@NoushadKalathingal
@NoushadKalathingal Жыл бұрын
സത്യം
@m_neerr
@m_neerr Жыл бұрын
അവിടെ CCTV ഇല്ല കേട്ടോ..
@dhamu6827
@dhamu6827 Жыл бұрын
💯🙌
@jayann1910
@jayann1910 Жыл бұрын
ഇയാൾ പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം പച്ച കള്ളമാണ് പറയുന്നത് (അനുഭവമാണ് )👍
@shibilyasharaf3118
@shibilyasharaf3118 Жыл бұрын
നീ പിണറായി പോലീസ് ആണോ : .... തനിക്ക് പ്രൂവ് ചെയ്യാൻ കഴിയുമെങ്കിൽ Reporter tv യിൽ വിളിച്ചാൽ ആള് വരും
@jayann1910
@jayann1910 Жыл бұрын
@@shibilyasharaf3118 kazhiyum
@riyasconcept7834
@riyasconcept7834 Жыл бұрын
ഷോ കാണിക്കുന്ന ആളെ സെല്ലിൽ ഇടാതെ ആളെ ഉറങ്ങാൻ വിടുന്ന പോലീസ് .അതും മുകളിൽ..എല്ലാം വിശ്വസിച്ചു.
@abdulbasheer9920
@abdulbasheer9920 Жыл бұрын
😅😅😅
@Mossad.isreal
@Mossad.isreal Жыл бұрын
അവിടെ cctv ഇല്ല അതാ oyire ഉറങ്ങാൻ സ്ഥലം koduthe.
@prasanthgovindankutty8416
@prasanthgovindankutty8416 Жыл бұрын
As per section 54 CrPC, as amended now, medical examination of all arrested persons is compulsory and the Police have no discretion in this regard...................... he is on the wrong footing as a bound person.
@thomasj6506
@thomasj6506 Жыл бұрын
absolutely... Without conducting a medical examination of an arrested person, He is nicely trying put that into the head of accused by saying If the accused has complained, he would have taken the medical...!
@appuappu8044
@appuappu8044 Жыл бұрын
Hats off reporter
@roshu5622
@roshu5622 Жыл бұрын
മാന്യനായ സാർ എല്ലാം വെള്ളം ചേർക്കാതെ വിശ്വസിച്ചു . ഇവരുടെ fir മുഴുവൻ കളവായിരുന്നു. അത് റിപ്പോർട്ടർ tv തന്നെ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്
@Ethiest...Sn-f4l
@Ethiest...Sn-f4l Ай бұрын
റിപ്പോർട്ടർ ❤❤❤
@റിയാസ്ബാവ
@റിയാസ്ബാവ Жыл бұрын
ഈ ഇൻസക്ടർ പറയുന്നത് കേട്ടിട്ട് സത്യമായി തോണുന്നു
@jasinworld723
@jasinworld723 Жыл бұрын
സിബിഐ അനേഷിച്ചു കണ്ടു പിടിക്കണം
@baburajanc6307
@baburajanc6307 Ай бұрын
ഈ SI മരിക്കാറായ ഒരുത്തനെ കൊണ്ടുവന്നപ്പോൾ മനസ്സിലായില്ലേ?ശരിക്കും മർദ്ദനം നടന്നിട്ടുണ് എന്നറിയാത്ത ഒരു ട്രെയിനി ?
@mohmpvrpuvalloor1943
@mohmpvrpuvalloor1943 Жыл бұрын
നാടകം ഉഷാർ, കതപാത്രങ്ങൾ എല്ലാരും വരട്ടെ
@muhammedaneespkm
@muhammedaneespkm Жыл бұрын
എന്റെ ഷെർലോക് holmes മണ്ട ഉപയോഗിച്ച് മൊത്തം ഒന്ന് ചുഴിഞ്ഞു നോക്കുമ്പോൾ SI പറയുന്നത് മൊത്തം നല്ല ശുദ്ധ കളവാണ്... സ്റ്റേഷനിൽ വെച്ചു നല്ല പരുവത്തിൽ ഒരു ഉരുട്ടൽ നടന്നു 😢.. നഗ്നനായി ഉരുട്ടി എടുത്തോണ്ട് പോകുമ്പോൾ പരിക്കുകൾ മറക്കാനായി മനപ്പൂർവം പുതപ്പ് എടുത്ത് മറച്ചു🥵.Medical എടുക്കാത്തത് തന്നെ SI yude bagath vanna porukkanakatha തെറ്റാണ്
@lathefkoonari.s9674
@lathefkoonari.s9674 Ай бұрын
റിപ്പോർട്ടർ C. B. I👍🌹👌
@PPA577
@PPA577 Жыл бұрын
പരപ്പനങ്ങാടി സ്റ്റേഷനിൽ ഉണ്ടായിരുന്ന Albin Augastine ആണോ അവൻ അടിക്കും കച്ചറയാണവൻ അനുഭവം അവനെ ഞാൻ കുറെ പ്രാകിയിട്ടുണ്ട്
@rajukurian6504
@rajukurian6504 Жыл бұрын
മെഡിക്കൽ ഒരു പ്രഹസനമാണ് പോലീസ് പറയുന്നതേ ഡോക്ടർ ചെയ്യൂ
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ Жыл бұрын
താനൂർ MLA ആരാണ് മലപ്പുറം ജില്ലയിലെ ഡാൻസാഫ്‌ ടീം ഇങ്ങനെ ആളുകളെ ഇടിച്ചു കൊല്ലാകൊല ചെയ്യാനുള്ള സൗകര്യം ഉള്ള രഹസ്യം കേന്ദ്രം സ്ഥലം MLA അറിയാതെ പ്രവർത്തിക്കില്ല അവർ താനൂർ തന്നെ ഇത് എന്ത് കൊണ്ട് തെരെഞ്ഞെടുത്തു ഇത് ഇപ്പോൾ മരിച്ചപ്പോൾ പുറത്തു വന്നു എത്ര പാവങ്ങളെ ഇതുപോലെ ഇതിനുമുന്നേ ഇടിച്ചു പരത്തി കൊല്ലാറാക്കിയിട്ടുണ്ടാകും നാണക്കേടുകൊണ്ട് ആരും പുറത്തു പറയില്ല പിന്നെ ഇനിയും വല്ല കള്ള കേസ് എടുത്ത് വീണ്ടും ഇടിച്ചാലോ എന്ന് കരുതി
@rauoofvlog8501
@rauoofvlog8501 Жыл бұрын
നാടക നായകൻ
@asippajeddha1221
@asippajeddha1221 Ай бұрын
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അംഗീകാരം എങ്ങാകിട്ടാതിരിക്കും സർ!ഭരിക്കുന്നത് സിപിഎം ആണെങ്കിലും ആഭ്യന്തരം മുഴുവനും rss അനുകൂലമല്ലേ . അൻവർ ഉന്നയിച്ച കാര്യങ്ങൾക്കപ്പുറം റിയാസ് മൗലവി കൊടിഞ്ഞി ഫൈസൽ ഷാൻ ഷാൻ വധത്തിന്റെ പ്രതികാരമായി വാദിക്കപ്പെട്ട bjp പ്രവർത്തകന്റെ കേസ് ഇതിലൊക്കെ നടന്ന കാര്യങ്ങൾ ഒന്ന് പരിശോധിച്ചാൽ ഇവിടെ ഭരിക്കുന്നത് സിപിഎം ആണോ അതോ bjp ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇതൊക്കെ തന്നെയാണ് കേന്ദ്രത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റിന്റെ ഗുട്ടൻസ്.
@shafeequematool5202
@shafeequematool5202 Жыл бұрын
പോലീസ് കാരെ നംബാൻ പാടില്ല ഈ പറയുന്നത് പൊലും പൂർണമായി വിശ്വസിക്കാൻ കൊള്ളില്ല
@കപ്പിത്താൻ-ട2സ
@കപ്പിത്താൻ-ട2സ Жыл бұрын
എംടിഎം വിഴുങ്ങി 😂പക്ഷേ ഇത്രയും അടികിട്ടിയിട്ടും തെളിവിന് വേണ്ടി ഷർട്ടിൽ കുറച്ചു പോലീസിനെ സഹാക്കാൻ എംടിഎം വച്ചു നല്ല തിരക്കഥ
@mohammedvalappil8445
@mohammedvalappil8445 Жыл бұрын
ഇവനും ഇതിൽ പങ്കുണ്ട് ജോലി പോകുമെന്ന പേടിയിൽ ഇരുന്ന് കരയാണ്
@asippajeddha1221
@asippajeddha1221 Ай бұрын
ഇയാൾ പറയുന്നതിൽ കുറേ വൈരുധ്യങ്ങൾ സ്കോഡ് മർദിച്ചത് അറിഞ്ഞില്ല എന്നത് കളവാണ് പോസ്റ്റ്‌ മോർട്ടത്തിൽ 30 ഓളം പരിക്കുകൾ ഉണ്ടായിട്ട് ഒന്ന് പോലും ഇയാൾ കണ്ടില്ലേ കാലിനടിയിൽ മൃകീയമായി അടി കിട്ടിയ ഒരാൾക്ക് നടക്കാൻ സാധിക്കുമോ സ്റ്റേഷന്റെ മുകളിലോട്ട് കെർട്ടിയപ്പോൾ നടത്തത്തിൽ ആസ്വഭാവികത ഒന്നും ഇയാൾക്ക് തോന്നിയില്ലേ വണ്ടിയിലേക്ക് കെട്ടിയപ്പോൾ ഉടുതുണി പോയിട്ടും പരിക്കുകളൊന്നും ഇയാൾ കണ്ടില്ലേ.
@makboolkp9727
@makboolkp9727 Жыл бұрын
Fir. ലൈറ്റ്ആയാൽ നിങ്ങൾക്ക് കാരണംകാണിക്കാൻ ഹോസ്പിറ്റലിൽ CC തെളിവ് കാണിക്കാം. തെളിവ് ഇല്ലാതെ ഫയര് ഗുഡ്
@hashimusman5166
@hashimusman5166 Жыл бұрын
കട്ടിൽ അടിപ്പിച്ചിട്ട് കിടത്തി പാവം
@Ueudd_730
@Ueudd_730 Ай бұрын
കോഴിക്കോട് കുറ്റിച്ചിറയിൽ നിന്ന് ടൗൺ പോലീസ് എന്റെ ബൈക്ക് പോലീസ് പിടിച്ചു.. പിന്നെ എന്റെ ഫോൺ ചോദിച്ചു. ഞാൻ ഫോൺ പോലീസിന് കൊടുത്തു.. പിന്നെ സി. ഐ. ഉമേഷ്‌ എന്നോട് പറഞ്ഞു നീബൈകുമായി സ്റ്റേഷനിലേക്ക് വന്നോ എന്ന് പറഞ്ഞു. ഞാൻ വിശ്വസിച്ചു പോയി.. സ്റ്റേഷനിൽ നിന്ന് എനിക്ക് മൊബൈൽ തന്നു. എന്നോട് വണ്ടിയുടെ താക്കോൽ വാങ്ങി. എന്നോട് പറഞ്ഞു ലൈസൻസുമായി വന്നോ എന്ന് പറഞ്ഞു.. കോവിഡിന്റെ സമയത്ത് ആണ്.. എനിക്ക് ലൈസൻസ് ഇല്ലായിരുന്നു.. ഞാൻ ഡെപ്യൂട്ടി മേയർ മാസഫർ അഹമ്മദുമായി എന്റെ എളാപ്പ ബന്ധപെട്ടു. മുസാഫർ. സി ഐയെ. ബന്ധപെട്ടു. Ci ഒരു നിലക്കും എനിക്ക് വണ്ടി വിട്ടു തന്നില്ല.. അവസാനം എന്നോട് പറഞ്ഞു നീ സത്യംപറ. സത്യം പറഞ്ഞാൽ നിന്റെ ബൈക്ക് ഞാൻ തെരാം. എന്നോട് ചോദിച്ചു നിനക്ക് ലൈസൻസ് ഉണ്ടോ എന്ന്. ഞാൻ പറഞ്ഞു സാർ ലൈസൻസ് ഇല്ല. അപ്പോൾ എന്നോട് പറഞ്ഞു അയ്യായിരം രൂപ ഫൈൻ അടിക്കണം. കോവിഡിന്റെ സമയത്ത് വണ്ടി ഇറക്കിയതിന് ആയിരം രൂപ വേറെയും.. ആ സമയം എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു.. പിന്നെ പിറ്റേ ദിവസം ലീഗിന്റെ ജില്ലാ പ്രസിഡന്റിനെ എന്റെ ഭാര്യയുടെ സഹോദരൻ ബന്ധപെട്ടു.. ഉമ്മർ പാണ്ടിക ശാലപറഞ്ഞു ഉമേഷ്‌ ci നമ്മൾ പറഞ്ഞാൽ കേൾക്കുന്ന ആളല്ല. അയാൾ വേറെ ലെവലാണ് എന്ന്.. അങ്ങിനെ ഞാനും അളിയനും സ്റ്റേഷനിൽ പോയി സി ഐയോട്. കെഞ്ചി നോക്കി ആറായിരം രൂപയിൽ എന്തെങ്കിലും ഇളവ് കിട്ടാൻ. ഒരുനിലക്കും അയാൾ വിട്ടു വീഴ്ച ചെയ്തില്ല.. അവസാനം ആറായിരം രൂപ ഞാൻ ഫൈൻ അടിച്ചു വണ്ടികിട്ടി.. അപ്പോൾ എനിക്കും അളിയനും ഒരുകാര്യം മനസ്സിലായി ആ ഉമേഷ്‌ സി ഐ. പക്കാ സങ്കിയാണ് എന്ന്.. അത് മാത്രമല്ല എന്റെ ശേഷം മറ്റൊരു കാവിതൂണു ഉടുത്തുള്ള രണ്ട് പേരെ പിടിച്ചിരുന്നു. അവരെ ആ ci സ്റ്റേഷനിൽ കൊണ്ട് വന്നു കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരെ വെറുതെ വിട്ടൂ.. ഞാൻ അവരോട് ചോദിച്ചു നിങ്ങളെ എന്തിനാണ് പിടിച്ചത് എന്ന്. അവർ പറഞ്ഞു ലൈസൻസ് ഇല്ലാത്തതിന് എന്ന് പറഞ്ഞു. അവർ പോകുമ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ ഫൈൻ കെട്ടിയോ. അവർ പറഞ്ഞു ഇല്ല.. പക്ഷെ എന്തോ സ്വാധീനം ഉപയോഗിച്ച് അവർ കഴിച്ചിലായി.. ഇതാണ് പോലീസിന്റെ സങ്കി വൽകരണം.. അൻവർ സാദത്ത് ബാലുശ്ശേരി..
@safuvansaleem5158
@safuvansaleem5158 Жыл бұрын
പറയുന്നതിൽ പൊരുത്തക്കേട് ഉണ്ടല്ലേ ..... മുണ്ട് ഊരിയസമയത് 22 ഓളം മർദ്ദനമേറ്റ പാടുകൾ ഈ പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ കണ്ടില്ലായിരുന്നു 🤦‍♂️ ...
@ibrahimch9839
@ibrahimch9839 Жыл бұрын
കഥ സംഭാഷണം ആർക്കെങ്കിലും ഒരു മുൻകൂർ ജാമ്യ ഫീലിം ആയി തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറയാൻ പറ്റില്ല....
@harismohammed3925
@harismohammed3925 Жыл бұрын
.......മറ്റ് പോലീസ് ഓഫീസർ മാരുടെ കൈയ്യിൽ നിന്ന് കൈമാറ്റം ചെയ്ത് സ്വീകരി ക്കുന്ന പ്രതികളെ ആശുപ ത്രിയിൽ കൊണ്ട് പോയി പരി ശോധിക്കുക എന്ന പ്രാഥമിക നടപടി ചെയ്യാത്തത് കൊണ്ട് ഇപ്പോൾ ഈ SI സസ്‌പെൻ ഷനിൽ ആയത് മിച്ചം ;?! ഇത് പോലെ പത്രക്കാരോട് തോ റ്റം പാട്ടും പാടി ഇരിക്കാം..!!!!..
@rauoofvlog8501
@rauoofvlog8501 Жыл бұрын
എങ്ങനെ മുറിവ് കാണാനാണ് അവന്മാരല്ലാവരും കൂടിയെല്ലേ മുറിവുണ്ടാക്കിയത്
@neog3461
@neog3461 Жыл бұрын
ഒളിക്യാമറ ഒന്നും അല്ല. നല്ല കിടിലൻ ക്യാമറ വെച്ചാണ് ഇത് ഷൂട്ട് ചെയ്തിരിക്കുന്നത്. ഉടായിപ്പ്
@star-xm7lg
@star-xm7lg Жыл бұрын
👍💯അയാളുടെ t shirt mic 🎤 pin cheythekunu. Camara അറിയാതെ പോലെ vechekunu.ഇത് അയാൽക്കരിയാം😂
@MoRashiRashi-f4e
@MoRashiRashi-f4e 10 ай бұрын
എല്ലാത്തിനും തുക്കണം കോടതി
@ponnuponnu3509
@ponnuponnu3509 Жыл бұрын
ഏതായാലും നാടകം അടിപൊളിയായി നിർത്തിക്കാല ഇതൊക്കെ വിശ്വസിക്കാൻ വേറെ ആല്ലേ നോക്ക്
@Sha.bu1301
@Sha.bu1301 Жыл бұрын
What you expect. What if you or your family member trap like this
@georgethomas143
@georgethomas143 Жыл бұрын
​@@Sha.bu1301 അയാളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന സമയത്ത് മുണ്ട് ഊരി പോയി എന്ന് പറയുന്നു. ഇവർ എടുത്തു ആണ് കൊണ്ട് പോയതും അപ്പോളും ആരും കണ്ടില്ലേ മർദ്ദനം ഏറ്റ പാടുകൾ? 🤔
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
പാവം sir ദൈവം രക്ഷിക്കും
@homelive4396
@homelive4396 Жыл бұрын
🤣
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
@@homelive4396 വട്ടാണോ
@mohdhanif.mundekkat2907
@mohdhanif.mundekkat2907 Жыл бұрын
ഇയാൾ പറയുന്നത് മുഴുവൻ ശുദ്ധ നുണയാണ്. ഇതു ചെയ്ദവർ വെള്ളം കുടിക്കും. ഉറപ്പാണ് 😭
@INDIA-637
@INDIA-637 Жыл бұрын
ഈ സാർ പറഞ്ഞത് കേൾക്കുമ്പോൾ പാവം സർ 😢 But ഈ തെമ്മാടിത്തരം ചെയ്തതിൽ മുഴുവൻ കാസ തീവ്രവാദികളാണല്ലോ ഭീകരന്മാർ ഒന്നിനം വെറുതെ വിടരുത്
@AslamAslam-qs1xf
@AslamAslam-qs1xf Жыл бұрын
തുണി മുഴുവൻ ചോര ആയതല്ലെ പിന്നെ തുണി എന്താ ചെയ്യ
@thomasj6506
@thomasj6506 Жыл бұрын
Athu Sieze cheythittu evidence aayi sookshichittundu....!
@mohamedaliannikkaraali6680
@mohamedaliannikkaraali6680 Ай бұрын
തിരകഥ നന്നായി മനപാടമാക്കി വെച്ചിട്ടുണ്ട് ഈ ഏമാൻ ഇയാൾ പറയുന്നത് മൊത്തം സത്യമല്ലായെന്ന് ഇയാളുടെ സംസാരത്തിലുണ്ട്
@thomasj6506
@thomasj6506 Жыл бұрын
First time I'm hearing that a police officer is saying that God will save him and his subordinates. He doesn't believe that the law of the country can save an innocent officer !
@riyasriya1670
@riyasriya1670 Жыл бұрын
ഇയാൾ പറയുന്നത് 100./. വിശ്വസിക്കാൻ പറ്റുന്നില്ല
@Fayis1341
@Fayis1341 Жыл бұрын
Reporter ❤
@shajipoovankara5239
@shajipoovankara5239 Жыл бұрын
പത പോരല്ലോ വെളുക്കാൻ പാടാ റീപ്പോർട്ടറൊ😂😂😂😂
@janhavthapsi8679
@janhavthapsi8679 Жыл бұрын
റിപ്പോർട്ടർ ആണ് ഇതു പിടിച്ചത്
@star-xm7lg
@star-xm7lg Жыл бұрын
​@@janhavthapsi8679🎤 നോക്കൂ അയാളുടെ t shrthill 😅pin cheythekunu .ക്യാമറാ അറിയത്തേപോലെ ഫിറ്റ് cheythekunu full drama😂 satiyathil ayalkkariayam. Camara vechethu
@razacknainan6605
@razacknainan6605 Жыл бұрын
CCTV unde but investigation team varumbol athe munpea delight aakikanum nokiko
@sajusaju2387
@sajusaju2387 Жыл бұрын
ഇത് പക്കാ വെള്ള പൂശൽ ആണ്
@shifanafaijas2177
@shifanafaijas2177 Жыл бұрын
ഇന്ന്സാറിനും ആ ഗതി വന്നില്ലേ. കൂടെയുള്ളവരെ ഒരിക്കലും വിശ്വസിക്കരുത്
@parammel1
@parammel1 Жыл бұрын
7.14 & 7.40 ഒന്നും അങ്ങോട്ട് മാച്ച് ആവുന്നില്ലല്ലോ സർ
@vakkutty8220
@vakkutty8220 Жыл бұрын
സെല്ലിൽ ബൾബ് ഇല്ല. പാവം പോലീസ്.
@hussainmp1606
@hussainmp1606 Жыл бұрын
ഇ si യുടെ സംസാരം കേട്ടിട്ട ഇയാളുടെ ആദിത്തെ ലോക്കപ് മരണമാണ് ഇയാൾ നിരപരാധിയാണ്
@mithranm.p
@mithranm.p Ай бұрын
He says he has put him upstairs with good intention.He should keep them in cell,logically This means he agreed eith Dansaf gang. So many excuses
@SalmanP-i5f
@SalmanP-i5f 3 ай бұрын
Ee parayuna sir ippo judicial custody le alle ullath
@sobhanjames7016
@sobhanjames7016 Жыл бұрын
പാവം ഒരു ഓഫീസർ. ഇയ്യാൾ പെട്ടു. ഇയ്യാളുടെ ജീവിതം പോയി. പാവം ജീവിക്കാൻ വേണ്ടിയാണു si ആയത്. ഇത് ചെയ്തവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരിക. ഡാൻസഫ് ടീമിനെ അറസ്റ്റ് ചെയ്യുക.
@thomasj6506
@thomasj6506 Жыл бұрын
Ayyo Pavam.. Casil Prathi aayappol thaniye Paavam aayipoyathanu... Ithil ninnu oori kazhiyumbol ariyam Pavam enganaanu Krooran aakunnathu ennu..
@kayzerzoze
@kayzerzoze Жыл бұрын
ഡ്രസ്സ് cease ചെയ്യുന്ന പരിപാടി ഒന്നും ഇല്ലല്ലോ ഉണ്ടേൽ വേറേ ഡ്രസ്സ് കൊടുത്തിട്ട് അല്ലേ
@saamikp9759
@saamikp9759 Жыл бұрын
Eee eppisode iyal parayunath full udayip aanallo
@prasith_p4114
@prasith_p4114 Жыл бұрын
Ee si പറയുന്നത് സത്യം ആണ്.... നുണ ആണെകിൽ.. detail ayi ഇങ്ങനെ പറയാൻ കഴിയില്ല
@MuhammadAli-nz8bw
@MuhammadAli-nz8bw Жыл бұрын
കാരിയാമകണ്ട. എന് പറഞ്ഞത്. നിങ്ങളുടെ. തെറ്റ് വേണ്ട രീതിയിൽ........
@riyasriya1670
@riyasriya1670 Жыл бұрын
സ്ക്രിപ്റ്റ് ആണ് ഇതു
@harisharis1349
@harisharis1349 Жыл бұрын
Pavam sir
@satharsatharksk8807
@satharsatharksk8807 Ай бұрын
പച്ച കള്ളം mdma തല്ലി മുണുങ്ങി പിച്ചതാണോ?
@Anas-s1x7k
@Anas-s1x7k Жыл бұрын
ചത്തത് യേശു ഒന്നും അല്ലല്ലോ...യൂദാസ് അല്ലേ..... ഒരു കുഴപ്പവും ഇല്ല
@MoideenKottuvala-ju6qj
@MoideenKottuvala-ju6qj Жыл бұрын
Best actr
@kayzerzoze
@kayzerzoze Жыл бұрын
ആദ്യം മുകളിൽ കൊണ്ടോയ്‌ പിന്നെ താഴെ ആക്കി വണ്ടി പിറകിലൂടെ കൊണ്ടുവന്നു. Something mistake. പിന്നെ സ്ക്വാഡ് കാരും നല്ല രീതിയിൽ തല്ലിക്കാണും
@AaSs-ny6be
@AaSs-ny6be Ай бұрын
ഏതു പ്രതിയെ കിട്ടിയാലും അടിക്കാൻ അനുവാദം ഉണ്ടോ കോടതിയിൽ ഹാജരാക്കണം ജയിലിൽ അയക്കണം
@ja____z___5366
@ja____z___5366 Жыл бұрын
Hmm vishvasichu😄😄😄
@aspc4170
@aspc4170 Ай бұрын
ആറുപേർക്കുംകൂടെ ഒരു ബാത്ത് റൂം ബുദ്ധിമുട്ടാണ് അതുകൊണ്ട് ഒരാളെ അടിച്ചുകൊന്നു അങ്ങോട്ട്പറ ചാറെ
@redpepper592
@redpepper592 Жыл бұрын
ഇവിടെ ഗവണ്മെന്റ് ചെയ്യേണ്ടത് പോലീസ് അതിക്രമങ്ങൾ കൃത്യമായ നീരിക്ഷണങ്ങൾ നടത്താൻ ഒരു ഗവണ്മെന്റ് അതോർറ്റിയിൽ തെന്നെ ചാർജ് ഫ്രെയിം ചെയ്യാനുള്ള ഒരു പാനൽ തെയ്യാറാക്കുക ഇരക്ക് ഫ്രീയായി നിയമ സഹായം ചെയുക...... ജനങളുടെ ജീവനും സ്വത്തിനും.... ഇപ്പഴാ മനസിലായത്
@farookm.h6049
@farookm.h6049 Жыл бұрын
അണ്ണൻ തിരുവന്തോരം ആണല്ലേ..
@star-xm7lg
@star-xm7lg Жыл бұрын
ഇവൻ്റെ ,Tshrt 🎤 mic pin cheythekunu.camara vechethu ayakkariyaam.rthu assal veluppikkunuu
@thomasj6506
@thomasj6506 Жыл бұрын
Urappalle..? Engane enkilum oori edukkanam !
@bijuanthony7950
@bijuanthony7950 6 ай бұрын
Ethara niraparathikale nigal upadrvijittunde eppol kaikal ette adikono niraparathikale thallan nalla sugam. Alle anubavike
@AbdulSalamop-m7d
@AbdulSalamop-m7d Ай бұрын
ഇവർ കള്ളം പറയുന്നതായി സംസാരത്തിൽ കാണുന്നു
@AbdulSalamop-m7d
@AbdulSalamop-m7d Ай бұрын
എന്തോ ഒരു റോങ്ങ് മണക്കുന്നു
@ShahidKuppanath
@ShahidKuppanath Ай бұрын
വെളുപ്പിക്കൽ കൊള്ളാം
@ibrahimtv8345
@ibrahimtv8345 Жыл бұрын
ഇയാൾ പറയുന്നത് കേൾക്കുമ്പോൾ തന്നെ കളവാണ് എന്ന് നിശംസയo പറയാം
@martinpd3131
@martinpd3131 Ай бұрын
പോലീസിന് പറ്റിയില്ലെങ്കിൽ ജനങ്ങളുടെ ചാനൽ റിപ്പോർട്ടർ അന്വേഷിച്ച് കണ്ടെത്തും ധീരതയുള്ള ചാനൽ
@rafeekrafeek-mr8tk
@rafeekrafeek-mr8tk Жыл бұрын
എന്ന അറസ്റ്റ് ചയ്തപോലീസ് ലാൽ കൃഷ്ണ
@shibilyasharaf3118
@shibilyasharaf3118 Жыл бұрын
ഇവന്റെ സ്വഭാവം എങ്ങിനെയാ . ഇവൻ SFI ക്കാരൻ ആണോ
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 38 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН