താമിർ ജിഫ്രി കസ്റ്റഡി മരണക്കേസ്; സുജിത് ദാസിനെ സിബിഐ ചോദ്യം ചെയ്തു

  Рет қаралды 112,738

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 258
@shibiludheenb7450
@shibiludheenb7450 Ай бұрын
വളരെ നല്ല കാര്യം. അറസ്റ്റ് ചെയ്യണം
@Aysha_s_Home
@Aysha_s_Home Ай бұрын
പച്ച വെള്ളം കൊടുക്കരുത് എല്ലാത്തിനെയും കുടുക്കണം😢😢 വലിയ തിമിംഗലം പുറത്തു തന്നെയാണ് ഒരു ഇളവും ജയിലിൽ കൊടുക്കരുത് C. B i ഒരു ദയയും ഇവരോടു കാണിക്കരുത് എത്ര മക്കളെ ഇവർ ജോലി ചെയ്തു ജീവിക്കാൻ പറ്റാതാക്കീറ്റുണ്ടാവും റബ്ബേ നല്ല കടുത്ത ശിക്ഷ കൊടുക്കണേ.....................,.,,,🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼.
@raq4u701
@raq4u701 Ай бұрын
മൂന്നാം മുറ എടുത്തു ചോദ്യം ചെയ്യണം അവനും അനുഭവിക്കട്ടെ
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
Is correct bro
@shanoobsalim4562
@shanoobsalim4562 Ай бұрын
സർവ്വീസിൽ നിന്ന് പിരിച്ച് വിടാനുള്ള ആർജ്ജവം മോഡി ഭക്തനായ പിണറായി കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല
@nevadalasvegas6119
@nevadalasvegas6119 Ай бұрын
Vala vala parayalle ,ips കാരെ സെൻട്രൽ tribunalinu mathre pirich vidan pattu
@Unknown-sf5me
@Unknown-sf5me Ай бұрын
തന്നെയുമല്ല ഇത്രയും പെട്ടെന്ന് cbi ഏറ്റെടുത്ത സ്ഥിതിക്ക് വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാണെന്ന് തോന്നുന്നു....
@haneefavtr2719
@haneefavtr2719 Ай бұрын
IPSകാരെ പിരിച്ച് വിടാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്
@Gladiator105
@Gladiator105 Ай бұрын
💯
@nasimudeenbasheer9978
@nasimudeenbasheer9978 Ай бұрын
Ippo oru polisukaranum mukathu nokkarilla.thendikal.
@nikshpakshan123
@nikshpakshan123 Ай бұрын
ഉള്ള ജോലി കൊണ്ട് മനസമാധാനത്തോടെ ജീവിക്കാൻ ഉള്ളതിന് ഉള്ള എല്ലാം വെട്ടി പിടിക്കാൻ നോക്കിയത് ആണ്... ഉള്ള സമാധാനം പോയി
@Sha-rl6zp
@Sha-rl6zp Ай бұрын
3 ലക്ഷം മാസ ta da ഉൾപ്പെടെ മറ്റു അനുകൂല്യങ്ങൾ വേറെയും
@mahelectronics
@mahelectronics Ай бұрын
കൊള്ളം സഘം അല്ലെ. എല്ലാം സങ്കിസം കൂട്ട്.
@Ethiest...Sn-f4l
@Ethiest...Sn-f4l Ай бұрын
പിണറായിയുടെ പോലീസിനെക്കാൾ ബേധമാണ് മോഡിയുടെ സിബിഐ എന്ന അവസ്ഥ വന്നു
@shadulivattakandi2131
@shadulivattakandi2131 Ай бұрын
സിബിഐ സംവിധാനം മോദി യാണോ ഉണ്ടാക്കിയത്. മിസ്റ്റർ
@rizu236
@rizu236 Ай бұрын
സിപിഎം ബിജെപി ഡീൽ രണ്ടും കള്ളന്മാരാണ്😂
@mahelectronics
@mahelectronics Ай бұрын
അതും ഉറപ്പില്ല. തലപ്പത്ത് സങ്കികൾ .
@mujeebrahman7364
@mujeebrahman7364 Ай бұрын
അതിന്റെ കണ്ട്രോൾ മോഡിക്ക് ആണ് ഇപ്പോ സഖാവെ മോഡി അല്ല ഉണ്ടാക്കിയത് അല്ലെങ്കിലും 😂​@@shadulivattakandi2131
@sufyanjs991
@sufyanjs991 Ай бұрын
@@shadulivattakandi2131അല്ല പക്ഷെ കേന്ദ്ര ഏജൻസികൾ മോദിയുടെ കളിപ്പാവകളാണ്.
@hashimsuper8048
@hashimsuper8048 Ай бұрын
ഇവിടെ പിണറായി സംരക്ഷണം നല്കും അവിടെ മോദി സംരക്ഷണം നല്കും
@ansarwnd
@ansarwnd Ай бұрын
Athre ullu...
@varghesemk2999
@varghesemk2999 Ай бұрын
പിണറായിയുടെ കയ്യിൽ നിൽക്കില്ല അപ്പോൾപിന്നെ മോദിതന്നെ ശരണം. ഇവിടെ ഒന്നും മനസ്സിലാക്കാത്ത കുറെ അന്തം കമ്മികളും പാർട്ടിനേതാക്കന്മാരും പിണറായിയെ വെളുപ്പിക്കാൻ അഹോരാത്രം പണിപ്പെടുന്നു. അവസാനം സുജിത് ദാസ് സിബിഐ അന്വേഷണം കഴിയുമ്പോൾ പതിന്മടങ്ങ് ശക്തനായി ഇടനിലക്കാരനായി തുടരും.
@mohamedthahir4437
@mohamedthahir4437 Ай бұрын
ഈ ചോദ്യം ചെയ്യൽ സുജിത്ദാസിനെ രക്ഷിക്കാൻ വേണ്ടിയാണ്, സംശയം ഇല്ല.
@user-m_d.b65
@user-m_d.b65 Ай бұрын
മോദി പിണറായിയോളം വേണ്ടാത്തരം കാണിക്കുന്നയാളല്ല . രാഷ്ട്രീയ പക്ഷപാതമുണ്ടാകാം എന്നല്ലാതെ.
@ashrafahamedkallai8537
@ashrafahamedkallai8537 Ай бұрын
പോലീസിൽ ഇത് പോലെ ഒരു കുടുംബം തന്നെ നശിപ്പിക്കുന്ന നിയമം തന്നെ ഇല്ലാതാക്കണം വർഗീയത കൂടുതൽ പോലീസിന് ആണ്
@mohmedshihabthottiyan7797
@mohmedshihabthottiyan7797 Ай бұрын
Nn
@AshrafVp-ll5kl
@AshrafVp-ll5kl Ай бұрын
തെറ്റ് ചെയുന്നവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ എന്താ മടി 🤔🤔
@AbdulKalam-x7l
@AbdulKalam-x7l Ай бұрын
എല്ലാവർക്കും നീതി ലഭിക്കട്ടെ
@muhammedroshan3783
@muhammedroshan3783 Ай бұрын
ഇതൊക്കെ ഒരു നാടകം 😡😡😡,,, കുടുംബക്കാർ ഈ പോലീസ് കാരനെ കൈകാര്യം ചെയ്തു വിടണം,,, നമ്മുടെ നാട്ടിൽ അല്ലെ, ജാമ്യം with നല്ല ഫുഡ്‌ കിട്ടും
@fazpa8963
@fazpa8963 Ай бұрын
അതിന് ഒക്കൂല..😂. അതേ നടക്കൂ.. എന്നാലെ ഒരു മനസമാധാനം കിട്ടു..😂
@anvat1519
@anvat1519 Ай бұрын
TANOOR DANSAF TEAM W8 W8 W8 NOTED 🎉🎉🎉🎉🎉🎉
@Aysha_s_Home
@Aysha_s_Home Ай бұрын
സത്യമാണ് ഞാനും ചിന്തിക്കാറുണ്ട് ഇത്തരം ക്രിമിനലുകളെ വീട്ടുകാർ പുറത്താക്കണം അതാണു വേണ്ടത് 🙏🏼
@faisalPoland
@faisalPoland Ай бұрын
Corroct veetil Keri vetttttanam
@faisalPoland
@faisalPoland Ай бұрын
Aaadhyam jayilil pottte irangumbo cottataion kodukkanam
@nissarpa1259
@nissarpa1259 Ай бұрын
വലിയ കാര്യായി, ആരുടെ CBI എന്നും കൂടി പറയൂ. RSS ന്റെ അല്ലേ?
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes😂
@AnvershemeerPonthonikal
@AnvershemeerPonthonikal Ай бұрын
Yes😂
@muhsinmoosamikandy477
@muhsinmoosamikandy477 Ай бұрын
Yes
@SreekanthNair-rj7zy
@SreekanthNair-rj7zy Ай бұрын
Pinaraayi police RSS police....
@muhammedshafi4814
@muhammedshafi4814 Ай бұрын
യെസ് 😂
@MoideenMelethil-l4l
@MoideenMelethil-l4l Ай бұрын
ഒന്നും സംഭവിക്കില്ല.... നീതി മാവേലി പോലെ എന്നെങ്കിലും മാത്രമേ വരുകയുള്ളു.... ആരും പ്രതീക്ഷിക്കേണ്ട....
@ashrafkv308
@ashrafkv308 Ай бұрын
പോലീസ് ജനങ്ങളുടെ കണ്ണിൽ പോടി ഇടനാണ്. ഈ പ്രഹസനം എങ്കിൽ.. ജനം കൈ കാര്യം ചെയ്യേണ്ട അവസ്ഥ വരും
@Nahan-zv2fe
@Nahan-zv2fe Ай бұрын
ആർത്തി മൂത്ത് കാട്ടികൂട്ടിയതിന് സുജിത്ദാസിന് തക്കതായ നടപടി ഉണ്ടാകണം, പിണറായി ദയവ് ചെയ്ത് ഇത്തരം ആളുകളെ സംരക്ഷിക്കരുത്
@അംബി
@അംബി Ай бұрын
സിപിഎം RSS കൂട്ടുകെട്ട് ഉള്ളതുകൊണ്ട് നടപടി ഉണ്ടാകുമോ?
@truthseeker4813
@truthseeker4813 Ай бұрын
വല്ല കാരൃവും നടക്കുമോ ? വേലി തന്നെ വിളവ് തിന്നുന്ന കാലമാണ് !!! അത് കൊണ്ടാണ് !!! ജനങ്ങളുടെ വിശ്വാസം സർക്കാർ തിരിച്ചു പിടിക്കണം !!!❤
@fadiyasworld9048
@fadiyasworld9048 Ай бұрын
ഇത് ഒരു നാടകമാണോ മുഖ്യൻ അറിഞ്ഞോ കാര്യം. മൗനം വെടിയട്ടെ സത്യങ്ങൾ പുറത്തു വരട്ടെ' കേരളമേ കരയൂ . അസത്യവും അധർമ്മവും ഉന്നതങ്ങളിൽ വിരാജിക്കുമ്പോൾ പാവം സാധാരണക്കാരെ ക്രൂരമായി കൊല്ലുന്നു.
@shareefkp3387
@shareefkp3387 Ай бұрын
മുഖ്യ മന്ത്രി യെ ചോദിയം ചെയ്താൽ മനസിലാകും
@aneeskuttasseri9318
@aneeskuttasseri9318 Ай бұрын
ജനങ്ങൾക്ക് നീതി ലഭിക്കണം, ഈ സമൂഹ വിപത്തിന് എതിരെ രാഷ്ട്രീയം (LDF, UDF, BJP) മറന്ന് എല്ലാവരും ഒറ്റകെട്ടാവണം
@HameedValiyakath-y9l
@HameedValiyakath-y9l Ай бұрын
എല്ലാ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠമാകണം
@iqbalk6606
@iqbalk6606 Ай бұрын
ഇവനോയൊക്കെ തെരുവിൽ കൈകാര്യം ചെയ്യണം അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രാർത്ഥനാ ഈവെന്റെയും മക്കളുടെയും വിധി മാറ്റിക്കുറിക്കും താമസമില്ലാതെ കാണാം
@saidalavi1421
@saidalavi1421 Ай бұрын
ഏത് പോലീസിനും ഒരു തെറ്റ് പറ്റും എന്ന ഏതോ ഒരു മഹാ പണ്ഡിതൻ പേര് പറയാതെ പറഞ്ഞു മരിച്ചു പോയ ആ വ്യക്തി ക്ക് ഒന്നാകെ ലോക ആദരാഞ്ജലികൾ
@rafeequemaliyekkal442
@rafeequemaliyekkal442 Ай бұрын
രാജ്യസ്നേഹിയാണ് ,, ഇല്ലങ്കി മാനസികരോഗിയാവും
@pythonpractical
@pythonpractical Ай бұрын
ഒരു കാര്യവും ഇല്ല.. കേരളത്തിലെ സംഘി യെ കേന്ദ്രത്തിലെ സംഘി ചോദ്യം ചെയ്യുന്നു.. ആളെ കളിക്കാക്കുന്നോ 🤔🤔🤔
@saseendranap4272
@saseendranap4272 Ай бұрын
പോലീസിലുള്ള ക്രിമിനൽ പാശ്ചാത്തലം സത്യസന്ധമായി CBI പുറത്തു കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് സത്യം എന്തായാലും പുറത്തു വരണം
@AzeezTk-bk5kf
@AzeezTk-bk5kf Ай бұрын
കേരള ജനത ലൈവ്... Every സെക്കൻഡ്‌സ്...
@subrahmaniant9740
@subrahmaniant9740 Ай бұрын
സർവീസിൽ നന്ന് പിരിച്ചുവിട്ടതുകൊണ്ട് നാട്ടുകാരുടെ അരിശം തീരില്ല ഡബിൾ ജീവപര്യന്തവും ആകുടുംബം അനുഭവിച്ച ദുരിതത്തിന് പ്രതിഫലവും നൽകാൻ ബഹുമാനപ്പെട്ട കോടതി====😢
@Alsafa-gp6jd
@Alsafa-gp6jd Ай бұрын
അൻവർ mla പറയുന്ന ആരോബണമല്ല.. ഉണ്ടായ സത്ത്യം പറയുകയാണ്
@shafeeqa3315
@shafeeqa3315 Ай бұрын
ഹോ എത്ര ലജ്ജാവഹം🤦
@sharafupalakundan5559
@sharafupalakundan5559 Ай бұрын
ഒന്നും നടക്കാൻ പോവുന്നില്ല എന്നാലും കാത്തിരിക്കാം
@faisal.ac5488
@faisal.ac5488 Ай бұрын
അന്നും ഇന്നും എനിക്ക് മനസ്സിൻ്റെ ഉള്ളിൽ ആത്മാർത്ഥമായി വിശ്വാസമുള്ള ഒരു അന്വേഷണ സംഘം അത് CBI മാത്രമാണ്
@lp64aho38
@lp64aho38 Ай бұрын
ആയിരുന്നുപക്ഷേ 2014 ന് ശേഷം അങ്ങനെയല്ല
@anastdpa123
@anastdpa123 Ай бұрын
അന്ന് അങ്ങനെ ആയിരുന്നു. ഇന്ന് അല്ല.
@hrzgrk4191
@hrzgrk4191 Ай бұрын
സിബിഐ തെളിയിച്ചകേരളത്തിൽ നിന്നുള്ള ഒരു 10 കേസ്‌ പറഞ്ഞെ കഴിഞ്ഞ 15 വർഷത്തെ
@abdulshamil3352
@abdulshamil3352 Ай бұрын
Why not dismissing him
@goldenpearls5241
@goldenpearls5241 Ай бұрын
എന്ത് അന്വേഷണം 😅
@World.8424
@World.8424 Ай бұрын
അടുത്തത് മോനെ ഷാജ കരുതിയിരുന്നോടാ നീയും 😃😃😃👍👍👍
@maxicanloydsloyds4222
@maxicanloydsloyds4222 Ай бұрын
സുജിത് നീ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ നീ ആഴി എണ്ണും നീ മലപ്പുറത്ത് നന്നായി കളിചു പെലെ കളി
@azeezchathery8746
@azeezchathery8746 Ай бұрын
Su
@laharmedias
@laharmedias Ай бұрын
ഈ സിബിഐ തന്നെയാണ് ലാവ്‌ലിൻ കേസ് അന്വേഷിക്കുന്നത്.
@kunhahammedpcmk4957
@kunhahammedpcmk4957 Ай бұрын
അപ്പോ rss കൈവിടുമോ എന്ന് സംശയിക്കുന്നു
@abduljaleelsacky8853
@abduljaleelsacky8853 Ай бұрын
പൊഹ......
@najucochikaran9993
@najucochikaran9993 Ай бұрын
Sir.. നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷിക്കണം
@sharafudheenkavungal2917
@sharafudheenkavungal2917 Ай бұрын
👍
@arunlal5254
@arunlal5254 Ай бұрын
പണി കിട്ടിതുടങ്ങി
@AzeezAzeez-zg5em
@AzeezAzeez-zg5em Ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@Naseelasiraj22
@Naseelasiraj22 Ай бұрын
ചുമ്മാ കിടന്ന് അലക്കേണ്ട എല്ലാ കാര്യവും അന്വേഷിക്കും അത് എഡിജിപി തന്നെ അന്വേഷിച്ച് റിപ്പോർട്ട് തരും എന്ന് പിണങ്ങാൻ വിജയൻ ഒപ്പ്
@RoshinRoshin-tp7nk
@RoshinRoshin-tp7nk Ай бұрын
❤❤❤
@kolmajepatla9654
@kolmajepatla9654 Ай бұрын
Ath nallath
@sakeerthazhathveedan8824
@sakeerthazhathveedan8824 Ай бұрын
മുഖ്യൻ ഉണ്ട് കൂടെ 👍😂
@vidhunjoseph6309
@vidhunjoseph6309 Ай бұрын
അനഗനവാടിയ് ടീച്ചറുടെ രാഷ്ട്രപതി മെഡൽ വാങ്ങിയ മഹാൻ 😂കാലത്തിൻ്റെ കാവ്യ നീതി അനുഭവികയ
@AbdulrahimA-v1o
@AbdulrahimA-v1o Ай бұрын
അജിത് ന് ഗുഡ് സർട്ടിഫിക്കേറ്റ് കൊടുക്കണം
@pgn4nostrum
@pgn4nostrum Ай бұрын
എന്തിന് ?? അവൻ ഐപിഎസ് അല്ലേ.. നമ്മടെ ജനാധിപത്യം ഇപ്പോഴും കാക്കി .. ബൂട്ടുകൾക്ക് അടിയിൽ അല്ലേ.. കള്ള ഹാമുക്കുകൾ വിളയാട്...സുജിത്ത് ..സൂപ്പർ. ഐപിഎസ് . ളെ S ഏന്നാൽ സുജിത്ത് അല്ലേ... ഇന്ത്യൻ പോലീസ് ഫോർ സുജിത്ത്. 😄😄😄🥴🥴🥴🙂🙈🙉🙊🥳
@hassanvadakkan1812
@hassanvadakkan1812 Ай бұрын
രാജനെ പോലീസ് കൊന്നപ്പോൾ കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇപ്പോൾ ഇതുപോലെ ഒരു കൊലപാതകക്കേസ് ഉണ്ടായപ്പോയും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി
@ramadevivs1536
@ramadevivs1536 Ай бұрын
സി. ബി. ഐ. അന്വേഷണംനടത്തിയാൽ സുജിത്ത് ദാസ്രക്ഷപ്പെടും.... ഇവരൊക്കെ സി. ബി. ഐഅന്വേഷണമുറവിളികൂട്ടുന്നതുതന്നെ രക്ഷപ്പെടാനാണ്....!!!!! അതാണ് അനുഭവം...!!!!
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Ай бұрын
SD is too cheap Lost the value of IPS
@arshadll
@arshadll Ай бұрын
Very good
@saleemnani7539
@saleemnani7539 Ай бұрын
ഇതിന് ഇന്നിലെ എല്ലാ പ്രതികളെയും പൊക്കണം
@noushadkalliathodi9261
@noushadkalliathodi9261 Ай бұрын
Good
@sajinakhaif1274
@sajinakhaif1274 Ай бұрын
റബ്ബ് സാക്ഷി.. സത്യം പുറത്തു വരും ❤ കൊലയാളി ശിക്ഷിക്കപ്പെടും 🤲🏻
@munnasstream8338
@munnasstream8338 Ай бұрын
ബിരിയാണി വാങ്ങി കൊടുത്തു വിട്ടോ.....
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
ഭാഷയെ കൊണ്ട് വരണം എന്നാലേ ഇതിനു പരിഹാരം ഉണ്ടാകൂ
@salimk2690
@salimk2690 Ай бұрын
ഇതുപോലെ മിടുക്കന്മാരുടെ കേസുകൾ ഒരു ട്രെയിനിന്റെ മുൻപിലും പിൻബിലും. എൻജിൻ ഉള്ളതുപോലെയാണ്. അൻവർ സാറിനെ പോലെയുള്ളവർ. വെറും യാത്രക്കാർ മാത്രമാണ്. 🙏😭😭😭
@manuovm715
@manuovm715 Ай бұрын
ഇനി മോദി ഭക്തനായാൽ തീരുന്ന പ്രശ്നമേയുള്ളു
@fmgaming3900
@fmgaming3900 Ай бұрын
ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ മേൽ നീതിയും, ന്യായവും, നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവരും, നാടിൻ്റെ നികുതിപ്പണം ഉപയോഗിച്ച് ഉയർന്ന ശമ്പളം വാങ്ങുകയും ചെയ്യുമ്പോഴും RSS അജണ്ട നടപ്പാക്കുന്നതിന് വേണ്ടി പാവം ജനതയെ ചവിട്ടിമെതിച്ച ക്രൂരന്മാർക്കുള്ള ശാപം പെയ്തിറങ്ങുന്ന കാഴ്ച.
@RMMFANBOY
@RMMFANBOY Ай бұрын
സിബിഐ ആണെങ്കിൽ സ്വാഹ,കേന്ദ്ര പിന്തുണ
@rafimohammed1849
@rafimohammed1849 Ай бұрын
ചോദ്യം ചെയ്ത് എന്ന് പറഞ്ഞാൽ പോരാ. ദൃശ്യങ്ങൾ ജനങ്ങൾ കാണട്ടെ.
@GopalakrishnaPillai-l7f
@GopalakrishnaPillai-l7f Ай бұрын
കേരളത്തിലേ ജയിലുകളിൽ ഇടരുത്, ഒന്നുകിൽ തിഹാർ ജയിൽ അല്ലെങ്കിൽ അന്ധമാനിലെ സെല്ലുലാർ ജയിലിൽ. ജയിലിൽ,
@MoiduTk-g8p
@MoiduTk-g8p Ай бұрын
പൊതു ജനം ഇവനെ ഒന്നും വിടരുത്, ഇവൻ എവിടെ ജോലി ചെയ്താലും ജന ങ്ങൾ ഇവനെ വിടരുത്
@muhammed1670
@muhammed1670 Ай бұрын
സുജിത് നെ പിരിച്ചു വിടുക IPS ൽ നിന്ന്
@Kingdon-x8v
@Kingdon-x8v Ай бұрын
ഇതെല്ലാം ഒരു നാടകം ആണൊ എന്നുള്ളത് പിന്നീട് അറിയാം
@Muhammedali-j8l
@Muhammedali-j8l Ай бұрын
സത്യം പറത്ത് പുറത്ത് വരട്ടെ സുചിത്ത ദാസ ആനകള ൻ
@AbdulVahab-c6f
@AbdulVahab-c6f Ай бұрын
അറെസ്റ്റ്‌ ചെയ്തു ജെയിലിൽ അടക്കണം
@malimali20
@malimali20 Ай бұрын
*"സബ് ജയിലിൽ കിടക്കുന്ന കള്ളനെ സെൻട്രൽ ജയിലിൽ കിടക്കുന്ന കള്ളൻ ചോദ്യം ചെയ്യുന്നു." എന്നല്ലേ?.*
@kuriakosejoseph8298
@kuriakosejoseph8298 Ай бұрын
എത്രയോ പാവങ്ങളെ കേരള പോലീസ് സ്റ്റേഷനിൽ മർദ്ദിച്ചു കൊന്നിട്ടുള്ളത്
@abdannazirm8453
@abdannazirm8453 Ай бұрын
മുഖ്യമന്ത്രി ഗോർബച്ചേവ് ആണല്ലോ?
@pvmuralidharan8027
@pvmuralidharan8027 Ай бұрын
WHERE IS ANWAR ❓️
@AbdulrahimA-v1o
@AbdulrahimA-v1o Ай бұрын
ചുമ്മാ വെറുതെ
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
Plz police criminals follow media plz 😊nadine Rakshikkooooo plz 😢CBI❤❤❤
@hassanvadakkan1812
@hassanvadakkan1812 Ай бұрын
CB | യെ ഈ കാര്യത്തിൽ വിശ്വാസത്തിലെടുക്കാമോ
@azeezasi3578
@azeezasi3578 Ай бұрын
എന്നിട്ട് എന്താ കാര്യം
@libinjohn5812
@libinjohn5812 Ай бұрын
Onnum നടക്കാൻ പോകുന്നില്ല 😅😅
@Sukumaran-f7m
@Sukumaran-f7m Ай бұрын
പ്രതിയാണങ്കിൽ അയാളെ ഒരിഞ്ചിനു വിടരുത് പുറത്തുവന്ന വിവരങ്ങൾ കേട്ടതിൽവെച്ചു ഒരുക്രിമിനൽ ആണന്നു 100% സംശയിക്കാം........ പോലീസിൽ ഒരു ക്രിമിനൽസിനെയും വാഴിക്കരുത് 😭
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Cbi under modhi.ovar confidence.vayno?
@hakkimkm8881
@hakkimkm8881 Ай бұрын
Rss adgp അജിത് കുമാർ കൂടെ ഉള്ളപ്പോൾ cbi യെ എന്തിന് പേടിക്കണം....
@AbdulKarim-ed6tv
@AbdulKarim-ed6tv Ай бұрын
സത്യമേവ ജയതേ
@ikkaiikkai1233
@ikkaiikkai1233 Ай бұрын
കാക്കിക്കുള്ളിലെ കാട്ടാളാ
@basheerp9674
@basheerp9674 Ай бұрын
ഉപ്പു തിന്നവൻ വെള്ളം കുടിക്കും.
@truevision75
@truevision75 Ай бұрын
ഒരു ചുക്കും സംഭവിക്കില്ല 🤔
@shajahan9951
@shajahan9951 Ай бұрын
ചീ ബി ഐ നോമിന്റെ സ്വന്തം ആളാ😂😂😂😂
@kashimeenu5465
@kashimeenu5465 Ай бұрын
Almighty is great.Dont think I am great and I can do any hooliganism and vandalism.But he forgot That Almighty is above IPS , muscle and money power
@afshadillath489
@afshadillath489 Ай бұрын
Padicha kallannaarkku athil ninnum ooraanum ariyaam Needhi kittatte Thettu cheydhittundengil shikshikkappedatte
@hadhi-hz8om
@hadhi-hz8om Ай бұрын
CBI from Nagpur പുഷ്പം പോലെ ഊരിക്കും
@saqeersv3684
@saqeersv3684 Ай бұрын
Nothing will happen.
@MuhammedaliMelethil
@MuhammedaliMelethil Ай бұрын
Deep സ്റ്റേറ്റ് എപ്പോൾ സിബിഐ kvdum 😅
@harisharis8808
@harisharis8808 Ай бұрын
കള SP .അവനെ സേനയിൽ നിന്ന് പുറത്താക്.
@RajanTP-j1t
@RajanTP-j1t Ай бұрын
Cbi helps to escape
@shajahan9951
@shajahan9951 Ай бұрын
പോലിസിന്റെ ഉന്നത പദവിയിൽ കുമാരനും ദാസനും ശശിയും ഗംഗാധരനും , ബഷീറും , ഷമീറും ഉണ്ടാവില്ല. ധർവേശ് 😂😂 ഒപ്പ് മിഷൻ ഓൺലി .
@salamcvd1988
@salamcvd1988 Ай бұрын
പോലീസിലെ കളകൾ പറിച്ചു കഴിഞ്ഞാൽ തന്നെ നാട് നന്നാവും
@asharafmoosa7742
@asharafmoosa7742 Ай бұрын
Oru. Chukkum. Ella. Evida. P V Avida. Modi janangal. Viddigal
@alavikuttyalavi2850
@alavikuttyalavi2850 Ай бұрын
Sujidash.prayounath.kallamane
@Shugaib-hq5tu
@Shugaib-hq5tu Ай бұрын
Vgd
@anvat1519
@anvat1519 Ай бұрын
TANOOR DANSAF TEAM NOTED .W8 W,8 W8🎉🎉🎉🎉🎉🎉🎉🎉
@Cryptobankster-vw7wt
@Cryptobankster-vw7wt Ай бұрын
CBI rakshakan
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 21 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 9 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 135 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 11 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 21 МЛН