'പണം പിരിയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കോടികൾ വാരാമായിരുന്നു' | Manaf

  Рет қаралды 133,522

REPORTER LIVE

REPORTER LIVE

Күн бұрын

'പണം പിരിയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിൽ കോടികൾ വാരാമായിരുന്നു, ഒരു വീഡിയോ ചെയ്താൽ 50 കോടി തരാൻ ആളുകൾ റെഡിയായിരുന്നു' | Manaf
#manaf #arjunrescue #shirurlandslides #arjunfamily
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 495
@haseenasaliabi2047
@haseenasaliabi2047 3 сағат бұрын
നന്മമരം തന്നെയാണ് ഒരുവട്ട മല്ല ഒരായിരം വട്ടം ഉറക്കെ വിളിച്ചുപറയാൻ പറ്റിയ പേരാണ് മനാഫ്‌ഭായ് 👍🏻
@great72
@great72 41 минут бұрын
അതെ മനാഫിക്കാ❤❤❤❤
@RaviPk-j9n
@RaviPk-j9n 3 сағат бұрын
മനാഫ് താങ്കൾ ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സ്നേഹ പൂമരമാണ്. ഏതു കാലത്തും പൊഴിയാതെ നിൽക്കുന്ന സ്നേഹപൂമരം. ഈ പൂമരം ഉണക്കുന്നതിനു ചില വിഷ ജന്തുക്കൾ ബോധപൂർവ്വം ശ്രമിക്കുന്നു. ലോകം മുഴുവനും മനാഫി നോടപ്പം നിൽക്കുമ്പോൾ ഒരു വിഷജന്തുവിനും ആ പൂമര ചില്ല ഉണക്കാൻ സാധ്യമല്ല. ബിഗ് സല്യൂട്ട് മനാഫ് .
@sujas8123
@sujas8123 3 сағат бұрын
മനാഫ് 👌👌👌👌👌❤️❤️❤️❤️❤️❤️മുത്താണ് നിങ്ങൾ ❤️❤️❤️
@trivandrum8
@trivandrum8 2 сағат бұрын
ഇങ്ങനെ ഒന്ന് ചിന്തിക്കാൻ ആ മലയാളി കുടുംബത്തിന് കഴിഞ്ഞില്ലല്ലോ ലെജ്ജാതോനുന്നു
@kunjumolsreekumar5784
@kunjumolsreekumar5784 Сағат бұрын
Manaf big solite. Love love ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@KumariDevi-t3s
@KumariDevi-t3s Сағат бұрын
മനാഫ് നിങ്ങളാണ് മനുഷ്യൻ എന്ന ജന്മം പൂർണ്ണമാക്കുന്നവൻ. 🙏🏻🥰
@HRMEDIA-cw7jd
@HRMEDIA-cw7jd 3 сағат бұрын
മനാഫ്ക്ക നിങ്ങളുടെ ഈ സത്യ സന്തമായ വാക്കുകളും ഇടപെടലുകളും സത്യ സന്തയും ഇനിയും നിങ്ങളെ രക്ഷിക്കും. നിങ്ങളുടെ ഈ ധീര പ്രവർത്തങ്ങൾ കണ്ട് നിങ്ങളെ പോലെ ഒരുപാട് ആളുകൾ ഈ ഭൂമിയിൽ നിറയട്ടെ എന്തെങ്കിലും ഒരു പ്രയാസം കേരളത്തിനെ നമ്മുടെ രാജ്യത്തിനോ വന്നാൽ ഓരോരുത്തരും ഈ രൂപത്തിൽ പ്രവർത്തിച്ചിട്ടു ലോകത്തിനു മുന്നിൽ വിളിച്ച പറയട്ടെ... എന്റെ ഈ പ്രവർത്തനം വിജയിക്കാൻ കാരണം അന്ന് ഞാൻ അർജുൻ മനഃഫിനെ മാതൃക ആക്കിയതാണെന്ന് ❤️❤️❤️അഭിനന്ദനങ്ങൾ മനാഫ്ക്ക ആയിരമായിരം 🤝🤝🤝🤝
@gracenpeace2244
@gracenpeace2244 4 сағат бұрын
ക്‌ളൈമാക്സും, ആന്റി ക‌ളൈമാക്സും.. ആകെ മൊത്തം ഒരു സിനിമക്ക് വേണ്ടുന്ന സകല കണ്ടന്റുമുണ്ടല്ലോ മനാഫെ.. ബിഗ് സല്യൂട്ട് മനാഫ് 👍🏻👍🏻👍🏻
@sreekumaripillai1287
@sreekumaripillai1287 Сағат бұрын
Manaf🙏🏻 താങ്കളെ പോലെ ഒരു സഹോദരൻ എനിക്കുണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോകുന്നു 🙏🏻🙏🏻
@abhilashvs4430
@abhilashvs4430 3 сағат бұрын
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ വേറെ വഴിയില്ല support u man👍
@febinasharaf7727
@febinasharaf7727 5 сағат бұрын
അർജുന്റെ ഭാര്യക്ക് ജോലി നൽകിയത് സർക്കാരിന് പറ്റിയ വലിയ തെറ്റ് ആണ്..കൃഷ്ണ പ്രിയ ചെറുപ്പം ആണ് ഇനിയും ഒരു ജീവിതത്തിലേക്ക് പോകാൻ സാധിക്കും.
@hhhh-hg3sw
@hhhh-hg3sw 3 сағат бұрын
ആവേശ തള്ളിച്ചയിൽ സംഭവിച്ചു പോയതാണ്
@subairptbptb6919
@subairptbptb6919 3 сағат бұрын
100%
@shajishaji3202
@shajishaji3202 3 сағат бұрын
ചെറുപ്പമാണ് വിവാഹം കഴിക്കട്ടെ സഹകരണ മേഖലയിലാണ് പാർട്ടി ജോലി കൊടുത്ത് പാർട്ടിയുടെ ബാങ്കിലാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് എല്ലാം കാരണം അളിയനാണ് അളിയൻ ബിജെപി കാരനും ആണ്
@sumajkattoor7658
@sumajkattoor7658 Сағат бұрын
Chechiyum aliyanum athinu sammathikkende
@afsalkc8815
@afsalkc8815 55 минут бұрын
aliyan sangiyanu teetam kazukiyal sughandham varo
@Kbaby-q
@Kbaby-q 3 сағат бұрын
എന്റെ കുടുബം പോലെയാണ് കാണുന്നത് അവർക്കൊപ്പം നിൽക്കും എന്നീ വാക്കുകൾ ഇനി മുതൽ ഒഴിവാക്കുക ആ വീട്ടുകാരെ പാടേ മറക്കുക പല പല കേസുകളിൽ കുടുക്കും ജാഗ്രത,: ഉപകാരത്തിന് പകരം കേസ് നല്ല നീതി 😢😢😢
@misriyamisriya9624
@misriyamisriya9624 Сағат бұрын
Manafkka നിങ്ങളാണ് സത്യം.... പടച്ച റബ്ബ് കൂടെ ഉണ്ടല്ലോ... അതാണ് ഞങ്ങടെ വിശ്വാസം.. ആശ്വാസം........ദീർഘായുസ്സും ആരോഗ്യവും നൽകേട്ടെ. ആമീൻ 🤲👍
@haseenakp680
@haseenakp680 5 сағат бұрын
മനാഫ് നിങ്ങളെ പോലെത്തെ നല്ല മനുഷ്യൻ വളരെ കുറവാണ്
@anithasanthosh4409
@anithasanthosh4409 3 сағат бұрын
അവർക്ക് എന്തു പറ്റാൻ ആ കുടുംബത്തിൻ്റെ അഹങ്കാരംഊളകളോട് പോകാൻ പറയ് പുല്ല് പോട്ട് താങ്കൾക്ക് ഒരു വലിയ ബിഗ് സല്യൂട്ട്🌹🌹🌹🙏
@salimabdulsamad7728
@salimabdulsamad7728 2 сағат бұрын
മനാഫേ ആദരവ് കിട്ടുന്നുണ്ടെങ്കിൽ വാങ്ങണം അത് വയനാട്ടിൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കണം അതാണ് ഏറ്റവും വലിയ നന്മ👍
@drsalinanazar229
@drsalinanazar229 3 сағат бұрын
ഏതൊക്കെ കേസിൽ പെടുത്തിയാലും മനാഫ് ന്റെ കൂടെ കേരള ജനത 3 ലക്ഷം കടന്നു നമ്മൾ ഉൾപ്പെടെ ഉള്ള subscribers👍
@monurenj6055
@monurenj6055 4 сағат бұрын
വിവേകാനന്ദൻ കേരളത്തെ വിശേഷിപ്പിച്ചത് വെറുതെയല്ല..
@anwarmozhikkal6918
@anwarmozhikkal6918 5 сағат бұрын
ഒരു സംഘി ഒരു കുടുംബത്തിൽ ഉണ്ടായാൽ ഉണ്ടാകാവുന്ന ഏറ്റവും പ്രത്യാഗാതങ്ങളിൽ ഒന്ന് .. 😢
@Anuworld943
@Anuworld943 4 сағат бұрын
Avar family full ldf anenu analoo purath varunath..
@chakara9095
@chakara9095 3 сағат бұрын
അവര് കമ്മ്യൂണിസ്റ് അടിമയാ മാഷേ അതാണ് സ്വയം ചിന്തിക്കാത്തത്
@fahmidafathimap9260
@fahmidafathimap9260 3 сағат бұрын
But aliyan is sanki ​@@Anuworld943
@abureyyan6377
@abureyyan6377 2 сағат бұрын
@@chakara9095ചണക്കങ്ങളുടെ ഇടപെടൽ ഉറപ്പ്. അല്ലാതെ ഈ വിഷയം ഇവിടം വരെ എത്തില്ല.
@adilpm2000
@adilpm2000 44 минут бұрын
Aliyan sanki
@Mashaallah-c9q
@Mashaallah-c9q 5 сағат бұрын
മൂന്നര ലക്ഷം കഴ്ഞ്ഞു ഇക്ക നിങ്ങൾ ഇടക്കൊന്ന് അതിലേക് എത്തിനോക്ക് 😀ഇതെല്ലാം നിങ്ങളെ മനസ്സിലാക്കിയ ജെനങ്ങള ഇവര് ഉണ്ടാകും നിങ്ങടെ കൂടെ 👍👍👍
@beenamneldho7583
@beenamneldho7583 3 сағат бұрын
Ini aa puzhel kidakunnavaroke avide kidannu azhuki potte. Ini orennathinem pokikondu varan pokathiriku . Ini ithilappuram kekekandi varum alle
@AsA-fq6oe
@AsA-fq6oe 41 минут бұрын
സ്വീകരണങ്ങളിൽ നിന്നും നിന്നും Interview നിന്നും മാറി നില്ക്കാൻ പറഞ്ഞ അരുൺ കമറിന്റെ ചാനലിൽ തന്നെinterview ക്ക് വിളിച്ചു അല്ലേ
@babushereefbabu1536
@babushereefbabu1536 4 сағат бұрын
സീക്രെട് ഏജന്റ് എന്ന വിഷം ആണ് ഈ വിഷയത്തിന് കാരണം അവനെ യൂട്യൂബിൽ നിന്നും ബാൻ ചെയ്യണം 👍🏻
@BasheerTk-ri5kq
@BasheerTk-ri5kq 2 сағат бұрын
Aano
@jabirjabijabirjabi6187
@jabirjabijabirjabi6187 Сағат бұрын
Crct
@jamsheerksa2504
@jamsheerksa2504 4 сағат бұрын
ഈ അടുത്ത കാലത്തു കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ സൂപ്പർ speech മനാഫ് ❤️
@binduchandran4726
@binduchandran4726 47 минут бұрын
മനാഫ്ഫ്.....സൂപ്പർമാൻ.....ലോകം മുഴുവൻ നെഞ്ചിലേറ്റുന്ന,സ്നേഹിക്കുന്ന ഒരേ ഒരു മനുഷ്യൻ...❤❤❤❤❤❤.love u മനാഫ്ഫഫ്...എല്ലാവരും കൂടെ ഉണ്ട്...ധൈര്യമായി മുന്നോട്ട് പോണം ❤❤❤
@vinujose7602
@vinujose7602 3 сағат бұрын
മനാഫ് പോലെത്തെ ആൾക്കാർ രാഷ്ട്രിയത്തിൽ വരണം. ജനങ്ങളെ മനസിലാക്കി ജനങ്ങളോടപ്പം നിൽക്കാൻ ഒരു നല്ല മനുഷ്യനായ നിങ്ങൾക്ക് സാധിക്കും. Hats off you
@nishaajo5538
@nishaajo5538 2 сағат бұрын
വേണ്ട.. എന്നിട്ടു എല്ലാവരും പറയും രാഷ്ട്രീയതിൽ വരാൻ കളിച്ച കളി ആണെന്ന്.. പാവം...😢
@abdulrazak-hw4wg
@abdulrazak-hw4wg 2 сағат бұрын
ഇനിയെങ്കിലും അർജുൻ എന്ന് പറഞ്ഞു സമയം കളയാതെ സ്വന്തം പണിനോക്കി ജീവിക്കാൻ നോക്ക് സുഹൃത്തേ നല്ലത് ചെയ്തത് ഇനിയും വിളിച്ചു പറയേണ്ട സത്യം ജനങ്ങൾക്കറിയാം നന്മകൾ നേരുന്നു ❤
@Zara-vd8bx
@Zara-vd8bx 4 сағат бұрын
സീക്രട്ട് ഏജൻ്റ് എന്ന ചാനലുകാരനാണ് ഇതിൻ്റെ പിന്നിൽ. ഇത് കേരളമാണെന്ന് അവൻ മറന്നു കാണും
@ammuammoos2023
@ammuammoos2023 4 сағат бұрын
അവനെ റിപ്പോർട്ട് അടിക്കൂ
@bushrathrashid8383
@bushrathrashid8383 4 сағат бұрын
എങ്കിൽ അവനെ വെറുതെ വിടരുത്
@rekhaat831
@rekhaat831 4 сағат бұрын
Secret agent എന്താ സംഭവമെന്ന് പറയാമോ???
@rvnrvn3126
@rvnrvn3126 4 сағат бұрын
😂😂😂😂 Moorikalk kallam purath aye sahikkanilla
@moiducheroor277
@moiducheroor277 4 сағат бұрын
​@@rekhaat831scret agent yenna oru youtuber und bigbossilokke poya aaal real name sai krishna,ipoo ayalude last video poi kaanu appol manassilakum arjunte kudumbam press meet nadathanundaya kaaranathil oru pank ivanumund,
@nishasajeer5710
@nishasajeer5710 5 сағат бұрын
Media ക്കാർക്ക് ഇന്റർവ്യൂ കൊടുക്കല്ലേ അവർ വളച്ചൊടിക്കും 😢
@Mvk379
@Mvk379 4 сағат бұрын
👍👍👍👍
@dikkiloona6918
@dikkiloona6918 3 сағат бұрын
സത്യം ഇന്നലെ നടന്ന പത്ര സമ്മേളനത്തിന്റെ പൂർണമല്ലാത്ത ഫോട്ടോ ഇട്ടു. മാതൃഭൂമി. ഞാൻ news കണ്ടതാണ്. അതിൽ മനാഫ് പറയുന്ന കാര്യങ്ങൾ അല്ല ഫോട്ടോയിൽ വന്നത്. നെഗറ്റീവ് cmt കൾ ഉണ്ടാട്ടിരുന്നു
@Razzbabu444Babu
@Razzbabu444Babu 2 сағат бұрын
Yes
@fayaz594
@fayaz594 Сағат бұрын
Ee reporter channel polum with arun , pinne ee anchorum koodeyelle manaafinethire newsl paranjiruneth
@AsA-fq6oe
@AsA-fq6oe 41 минут бұрын
സ്വീകരണങ്ങളിൽ നിന്നും നിന്നും Interview നിന്നും മാറി നില്ക്കാൻ പറഞ്ഞ അരുൺ കമറിന്റെ ചാനലിൽ തന്നെinterview ക്ക് വിളിച്ചു അല്ലേ
@shabeebap2914
@shabeebap2914 5 сағат бұрын
അതെ സായി കൃഷ്ണൻ വന്നിട്ട് യൂട്യൂബ് ചാനലിൽ പറഞ്ഞ കാര്യങ്ങൾ ഒട്ടും യോജിക്കില്ല
@nujoomhhh
@nujoomhhh 5 сағат бұрын
അയാൾക്കെത്തേതിരെ പോലീസ് കേസെടുക്കണം
@ammuammoos2023
@ammuammoos2023 4 сағат бұрын
അവനെ റിപ്പോർട്ട് അടിക്കൂ
@jobanjoban6826
@jobanjoban6826 2 сағат бұрын
Report adikanam avane avan oru visham anu
@devoosvlogandworld3034
@devoosvlogandworld3034 3 сағат бұрын
നമ്മളെ തള്ളി കളഞ്ഞവർ ഒരു ദിവസം നമ്മളെ പ്രശംസിക്കാൻ ഇടവരിക അതാണ് ഹീറോയിസം ഡൈലോഗ് അടിപൊളി മനാഫ് ക്ക❤❤❤❤
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
@divyanoble9493
@divyanoble9493 4 сағат бұрын
അർജുന്റെ അളിയന്റെ കയ്യിലും അനിയന്റെ കയ്യിലും തെളിവ് ഉള്ളത് പുറത്തു വിട്ടാൽ പോരെ, അതിൽ സത്യം ഉണ്ടേൽ സൈബർ അറ്റാക്ക് നില്കും എന്നിട്ട് manaafinu എതിരാകും ജനം. അതാണ് സോഷ്യൽ മീഡിയ. അർജുന്റെ ഫാമിലിയെ ആരേലും പറഞ്ഞു തെറ്റിച്ചതാണേൽ അതാരാന്നു പുറത്തു കൊണ്ട് വരണം.. എല്ലാ മലയാളികളുടെയും സപ്പോർട്ട് കൊണ്ടാണ് ന്യൂസ്‌ ഇത്രയും സെൻസേഷണൽ ആയതു. ന്യൂസ്‌ പോപ്പുലർ ആയില്ലാരുന്നേൽ ഒരു പക്ഷെ ഈ രാഷ്ട്രീയക്കാർ പോലും ഇതിൽ സപ്പോർട്ട് ചെയ്യില്ലാരുന്നു. ഇതിൽ കുത്തിത്തിരുപ്പു ഉണ്ടാക്കിയത് ആരാണേലും കണ്ടു പിടിച്ചു ജനങളുടെ മുന്നിൽ കൊണ്ട് വരണം..
@preetharajesh8474
@preetharajesh8474 4 сағат бұрын
വയനാട്ടിലെ ജനങ്ങളെ കണ്ട് പഠിക്കൂ. അവിടുത്തെ ജനങ്ങൾക്ക് ഒരു മതമേ ഒള്ളൂ, പക്ഷെ എല്ലാരേം പ്രകൃതി ദുരന്തം മൂലം നമുക്ക് നഷ്ടപ്പെട്ടു,🙏🏻
@mhk2264
@mhk2264 4 сағат бұрын
മനാഫ് ഉസ്താദിനെ കൂട്ടി പോയതും കുട്ടിക്ക് ഒരു ചെറിയ സംഗിയാ കൊടുത്തതും അതാണ് ഇവരുടെ പിന്നിൽ കളിച്ചവർക്കു പിടിക്കാതെ പോയത്
@NishadMi-e9p
@NishadMi-e9p 2 сағат бұрын
AAA usthathine arjunete makane kaanaanulla aagraham kond usthathane manafine kootti poyathu but aa family paavam usthath ayaylkke ariyillaayirunnu
@shahirsha9095
@shahirsha9095 4 сағат бұрын
അർജ്ജുനന്റെ ഫാമിലെ നിങ്ങളുടെ ഫാമിലി അല്ലാ. അർജുനൻ മാത്രമാണ് നിങ്ങളുടെ Friend.
@NusaifaBeeviS
@NusaifaBeeviS Сағат бұрын
മനഃഫിനു ഫാമിലി ഇല്ലാത്തതു കൊണ്ടല്ലേ ഫാമിലി ഫാമിലി എന്ന് മനാഫ് അർജുൻറ്റ ഫാമിലിയെ കാണുന്നത്. കഷ്ടം
@shabnarajidh6286
@shabnarajidh6286 5 сағат бұрын
മനാഫ് കാ ക് ആഫിയത്തും deerkayusum കൊടുക്കാനേ നാഥാ ❤❤❤❤❤
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
@sakkeervkm7066
@sakkeervkm7066 50 минут бұрын
ഇത് പോലെ ഒരു മനുഷ്യൻ ആവാൻ എല്ലാവർക്കും പറ്റില്ല നിശ്ചയ ദാർഢ്യം ആത്മ വിശ്വാസം ക്ഷമിച്ചു കാത്തിരിക്കൽ ലക്ഷ്യം നേടൽ ഇതൊക്കെയാണ് മനാഫ്ക്ക 😍
@CocoCoco-nw6no
@CocoCoco-nw6no 5 сағат бұрын
മനാഫ്കാ നിങ്ങൾ ഈ വിഷയത്തിൽ ഈ വിഷയത്തിൽ ഇനി നിങ്ങൾ ഇന്റർവ്യൂ കൊടുക്കരുത്.. നിങ്ങൾ നിങ്ങളുടെ യൂട്യൂബ് ചാനലിലേക്ക് വരൂ നമുക്ക് അവിടെ അടിച്ചുപൊളിക്കാം
@Inicio0770
@Inicio0770 5 сағат бұрын
Yes you are right
@kuvallamvlogs
@kuvallamvlogs 4 сағат бұрын
എടാ മനാഫ് നീ ആ കുടുംബത്തെ കുറിച്ച് അധികം ചിലക്കാതിരിക്കുന്നതാണ് നല്ലത്.
@ayishameharintp287
@ayishameharintp287 4 сағат бұрын
Athe
@Radhamoney-o4r
@Radhamoney-o4r 4 сағат бұрын
മന്ഫെ നിങ്ങൾ ദയവുചെയ്ത് ഈ വിഷയം ഇനി ഇന്റർവ്യൂ കൊടുക്കാതിരിക്കു എന്തിനും ഒരു ദൈവം പരിഹാരം തരും സുഹൃത്തേ മനാഫ് അത്രക് നല്ലവനാണ്
@-----660
@-----660 4 сағат бұрын
​@@kuvallamvlogsമരണപെട്ട അർജുന്റെ വീട്ടുകാർക് ഒരു വിഷമവുമില്ല. സത്യം പുറം ലോകം അറിയുന്നതാണോ പ്രശ്നം. ങ്ങളാരാ അളിയന്റെ അളിയനാ.
@sumayyatnr8587
@sumayyatnr8587 3 сағат бұрын
ഈ മനുഷ്യനെ സങ്കട കടലിൽ നിന്ന് കര കയറ്റാൻ പടച്ചവനെ നില നിർത്തി ആരെങ്കിലും സഹായിക്കു
@muhammedshafip4170
@muhammedshafip4170 5 сағат бұрын
മനാഫ്.. താങ്കൾ തന്നെയാണ് ശരി........
@SanthoshMp-b4n
@SanthoshMp-b4n 2 сағат бұрын
ഇക്ക നിങ്ങൾക്കായി ഒരു സ്ഥാനം മലയാളികൾ തന്നിട്ടുണ്ട് അതിന് ഒരു കാലത്തും ഇളക്കം സംഭവിക്കില്ല. നിങ്ങൾ സധൈര്യം മുന്നോട്ടു പോകു. നിങ്ങൾക്കും കുടുംബത്തിനും സർവൈശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ. മതവും, ജാതിയും തലയിൽ ചുമന്നു നടക്കുന്ന നാൽകാലി മനുഷ്യർ തുലഞ്ഞു പോട്ടെ 🙏🏻🙏🏻🙏🏻
@AminabiAk-r3w
@AminabiAk-r3w 2 сағат бұрын
ആ ഫാമിലിയെ പറ്റി മറന്നേക്കു നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ നിങ്ങൾ ചെയ്തില്ലേ നമ്മൾ ചെയ്യുന്ന കാര്യങ്ങൾക്ക് പടച്ചവനാണ് പ്രതിഫലം തരേണ്ടത് അത് നിങ്ങൾക്ക് കിട്ടി ഇന്ന് ഇവിടെയൊക്കെ നാളെ അവിടേക്കും ഉള്ളത് കിട്ടി എല്ലാ നന്മകളും പടച്ചവൻ സ്വീകരിക്കുമാറാകട്ടെ🤲🤲
@AminabiAk-r3w
@AminabiAk-r3w 2 сағат бұрын
നിങ്ങൾ സംസാരിച്ചാലും എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ മുഖം കണ്ടാൽ അറിയാം ഉള്ളിൽ നിങ്ങൾ കരയുകയാണ് നിങ്ങളുടെ ദുഃഖം മാറിയിട്ടില്ല നബിക്ക് എന്തെല്ലാം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പോട്ടെ സാരമില്ല സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ സങ്കടം വരുന്നു ഇത് എന്ത് ലോകം എന്ന് തോന്നി പോകുന്നു ആയിരം വട്ടം പറയുന്നു നിങ്ങൾ നന്മരം ആണ് അതിൽ നിറയെ കായ്കളും പുഷ്പങ്ങളും ഉണ്ടാവട്ടെ എപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@CHING_CHUN......
@CHING_CHUN...... 5 сағат бұрын
സായ് കൃഷ്ണ എന്ന youtuber അവൻ ആണ് വർഗീയ വിഷം ചീറ്റി. അവന് സഹിച്ചില്ല
@nujoomhhh
@nujoomhhh 5 сағат бұрын
അവന്റെ വീഡിയോ ക്കെതിരെ യുട്യൂബിൽ റിപ്പോർട്ട്‌ ചെയ്യൂ
@NooraPuthussery
@NooraPuthussery 5 сағат бұрын
പോയിന്റ് 👍🏻
@basithkuttimon8001
@basithkuttimon8001 4 сағат бұрын
അവൻ വെറും കുത്തിതിരിപ്പ് 😡 ഉടയിപ്പ്
@Soufiyam-kx7tg
@Soufiyam-kx7tg 4 сағат бұрын
അവന്റെ youtube channel name എന്താ
@afarswalih5826
@afarswalih5826 4 сағат бұрын
Secret agent​@@Soufiyam-kx7tg
@AslamKm-n7m
@AslamKm-n7m Сағат бұрын
കോടിയിൽ ഒന്നോ രണ്ടോ പേർ മാത്രം മനാഫ്കയെപ്പോലെ❤❤❤❤❤ മനാഫ് മാരും മൽപമാരും ഉയർന്ന് വരട്ടെ
@drivingtips618
@drivingtips618 5 сағат бұрын
കേരളം നിങ്ങളോട് കൂടി മനാഫ്ക്ക 🌹🌹
@siddiquepkty5090
@siddiquepkty5090 40 минут бұрын
ഇത്രയും ആത്മവിശ്വാസത്തോട് കൂടി ദൗത്യം നേടിയെടുത്ത ഈ മനുഷ്യന് കിട്ടിയ എതിർപ്പ് കേട്ടപ്പോൾ ഞെട്ടിപ്പോയി. ഇത് മൊത്തം ജനങ്ങളുടെ വിജയമായിരുന്നു.
@binduchandran4726
@binduchandran4726 44 минут бұрын
മനാഫ്ഫ്...ഞാനും ചാനെൽ subscribe ച്യ്തു..അത്രയേ മനാഫ്ഫന് വേണ്ടി ചെയ്യാൻ പറ്റുന്നുള്ളൂ...ധൈര്യമായിരിക്കണം മനാഫ്...എല്ലാം വിട്ടേക്ക്...love മനാഫ്ഫഫഫ്❤❤❤❤❤❤
@princethomas9576
@princethomas9576 Сағат бұрын
നിരന്തരം പ്രശ്നങ്ങളില്ലെങ്കി ഒരു ഹരാല്ല...?? ഒന്നൊന്നര മനാഫ്...🥰🥰ചങ്കായി നിന്നിടത്ത് അപ്രതീക്ഷിത ഏറുകളേറ്റുവാങ്ങിയിട്ടും ചുമ്മാതല്ലാ ജനഹൃദയങ്ങളിലിടം പിടിച്ചത്.👌👌🥰🥰🙏👏👏
@thomasmathew5043
@thomasmathew5043 57 минут бұрын
സൗഹാർദം തകർക്കാൻ അർജജുൻ്റെ കുടുംബത്തേ ആരോ തെറ്റിദ്ധരിപ്പിച്ചുവോ എന്ന് തന്നെ ചിന്തിക്കേണ്ടി വരും. മനാഫ് ക്കായുടെ സ്നേഹവും ആത്മാർത്ഥതയും തെറ്റിദ്ധരിക്കേണ്ടിയിരുന്നില്ല.
@smithap3763
@smithap3763 2 сағат бұрын
കേരളാപോലീസ് വിവരം ഉള്ളവരാണ്. അവർക്കറിയാം മനാഫ് നല്ല മനുഷ്യനാണെന്ന്
@johnsongeorge-nu2yj
@johnsongeorge-nu2yj 4 сағат бұрын
ആകെ നാണക്കേട്..... അളിയനും, മനാഫ് കൂടി സംസാരിച്ചാൽ തീരാവുന്ന പ്രശ്നം അത് മലയാളിക്ക് മുഴുവൻ നാണക്കേട് ആയി. ആരാണ് അർജുന്റെ കുടുബത്തിന് പത്രസമ്മേളനം നടത്താൻ ഉപദേശം കൊടുത്തു എന്ന് കൂടി കണ്ടു പിടിക്കണം.
@shellunayyu4636
@shellunayyu4636 4 сағат бұрын
മനാഫ്ക്കാ നിങ്ങൾ ഒട്ടും വിഷമിക്കരുത് സത്യം ജയിക്കും ചിലക്കുന്നവർ അവിടെന്ന് ചിലക്കട്ടെ
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
Yes
@umerulfarook5218
@umerulfarook5218 5 сағат бұрын
എന്റെ എന്റെ ഫാമിലി എന്ന് ഇടക്ക് ഇടക്ക് പറയണ്ട. അത് അവർക്ക് ഇഷ്ട്ടപ്പെടൂല.
@aseescka587
@aseescka587 2 сағат бұрын
സായി കൃഷ്ണ എന്ന യൂട്യൂബർ ആണ് ആ കുടുംബത്തെ വച്ചു വർഗീയത കളിച്ചത്. സീക്രട്ട് ഏജന്റ് എന്നാണ് ചാനലിന്റെ പേര് എല്ലാവരും അതിൽ കയറി റിപ്പോർട്ട് അടിക്കുക
@ishqbeats7669
@ishqbeats7669 5 сағат бұрын
എല്ലാവരും സായി കൃഷ്ണയുടെ ചാനൽ റിപ്പോർട്ട് അടിക്കുക
@ammuammoos2023
@ammuammoos2023 4 сағат бұрын
അവനെ റിപ്പോർട്ട് അടിക്കൂ
@nibusdairy8266
@nibusdairy8266 4 сағат бұрын
Yes
@bindubinoy222
@bindubinoy222 3 сағат бұрын
Yes
@devikadileep3404
@devikadileep3404 3 сағат бұрын
Yes
@abdulkabeermk2863
@abdulkabeermk2863 3 сағат бұрын
അവൻ്റെ ചാനലിൻ്റെ ലിങ്ക് വിട്
@MavelikaraMediaChannel
@MavelikaraMediaChannel 26 минут бұрын
മനാഫ ഈശ്വര മൽപ്ര രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട്
@nibudevasia8722
@nibudevasia8722 4 сағат бұрын
എന്റെ ഫുൾ സപ്പോർട്ട് മനാഫ് ഇക്കായ്ക്ക് 🥰👍
@shamseerbackerp
@shamseerbackerp 4 сағат бұрын
മനാഫ്ക്ക നിങ്ങൾ ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ ഇനി മുതൽ അർജുന്റെ കുടുംബം എന്റെയും കുടുംബം എന്ന് പറയരുത് നിങ്ങൾ ആ കുടുംബവുമായി കുറച്ചു ഗ്യാപ് ഇട്ട് നിൽക്കണം ബാക്കിയുള്ള കാര്യങ്ങളൊക്കെ ഇൻഷുറൻസും മറ്റുള്ള സാമ്പത്തിക മായുള്ള കാര്യങ്ങളും അതിന്റെ ഒഫീഷ്യൽ സ്റ്റൈൽ ചെയ്യണം അല്ലെങ്കിൽ നിങ്ങൾക് വലിയ പണി കിട്ടും. ഇപ്പോൾ ഒരു പണി വന്നിട്ടുണ്ട് നിങ്ങൾ കരുതിയിരിക്കുക
@LuluPaul-h9d
@LuluPaul-h9d 2 сағат бұрын
ഞാനും subscribe ചെയ്യുന്നു.. എന്നും മനാഫ് നു ഒപ്പം 👍👍
@aswathishiju513
@aswathishiju513 5 сағат бұрын
ആവിശ്വമില്ലാത്ത വിവാദം ഇത് നിർത്തൂ ചേട്ടാ
@ShylashajiShaji
@ShylashajiShaji 2 сағат бұрын
മനാഫ് സഹോദരാ താങ്കൾ വിഷമിക്കേണ്ട അള്ളാഹു കൂടെയുണ്ട്
@Annasarafamily543
@Annasarafamily543 5 сағат бұрын
Manaf chetta full support ❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💯💯💯💯
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
❤❤ 7:19
@midhilajmsamad2948
@midhilajmsamad2948 35 минут бұрын
പകരം വെക്കാൻ ഇല്ലാത്ത വ്യക്തിത്വം ആണ് മനാഫ് എന്ന് ലോകം കണ്ടതാണ്...ഇനിയിത് മാറ്റാനും മാറാനും പോകുന്നില്ല...അർജ്ജുനൻ്റെ സംഘി അളിയൻ്റെ തിരക്കഥ കൊള്ളാം..പക്ഷെ ജനങ്ങൾ അത് അംഗീകരിച്ച് തരാൻ പോകുന്നില്ല അളിയാ
@Abs33206
@Abs33206 4 сағат бұрын
മനാഫ് നല്ല മനുഷ്യൻ
@nousheerm.k9445
@nousheerm.k9445 2 сағат бұрын
ഇങ്ങനെ ഒരു പാവം നിഷ്കളങ്കനായ ഒരു മനുഷ്യനെയാണ് ആ കുടുംബം വേദനിപ്പിച്ചത് എന്തായാലും എല്ലാം കഴിഞ്ഞു ഇനി ആരും ഇതിനെതിരെ ബാഡ് മെസ്സേജ് ഇടരുത് എന്ന് ഒരു പ്രേക്ഷകൻ എന്ന നിലക്ക് അഭ്യർത്ഥിക്കുന്നു🙏🙏🙏🙏
@Rz-nx5wx
@Rz-nx5wx 21 минут бұрын
Manafkka നന്മ ജയിക്കും തിന്മ പരാജയപ്പെടും ഇന്ഷാ അല്ലാഹ്
@sweetstyle3566
@sweetstyle3566 4 сағат бұрын
Ikka ഇനി intervew കൊടുക്കല്ലേ ഒന്നുമല്ലേൽ ഒരു കമെന്റിലൂടെ എങ്കിലും കുത്തിത്തിരിപ്പുണ്ടാക്കാൻ കാത്തിരിക്കുന്നവരുണ്ട്. Chanel നിർത്തല്ലേ. ഞങ്ങൾക്ക് ഇനിയും കാണണം ഇക്കയുടെ വിശേഷങ്ങൾ അറിയണം. 🥰🥰🥰🥰🥰🥰🥰🥰🥰അർജുനെ ജീവനോടെ (ഇട്ടിയിരുന്നത്തേകിൽ അവനൊരിക്കലും ഇക്കയെ മോശമാക്കി സംസാരിക്കാൻ kuuttunilkkillaayirunnu😔😔
@payyolisultan5351
@payyolisultan5351 4 сағат бұрын
❤❤
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
Yes
@RazickRashi
@RazickRashi Сағат бұрын
❤❤❤
@StephencvChettyveliyakathu
@StephencvChettyveliyakathu 31 минут бұрын
വളരെ ശരിയായ വാക്കാണ് നിങ്ങള് പറയുന്നത് നന്ദി
@ramseenaramsi6267
@ramseenaramsi6267 3 сағат бұрын
സൈബറിടം എങ്ങനെ ആക്രമിക്കാതിരിക്കും...? കൂടെ നിന്നിട്ടുണ്ടെങ്കിൽ ചേദോവികാരം ഉൾക്കൊണ്ട്‌ പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ, അനീതിക്കെതിരെ പ്രതികരിക്കുകയും ചെയ്യില്ലേ..?
@m4hubburasool358
@m4hubburasool358 5 сағат бұрын
വിജയിക്കാൻ ശത്രുക്കൾക്കും ഒരു പങ്ക് ഉണ്ട് ❤
@sanjaisanjana764
@sanjaisanjana764 3 сағат бұрын
Manaf ikka thalararuthu happy aayitirikku njangalundu koode 🎉❤❤❤💪💪💪💪💪🌹🌹🌹
@elsammathomas3474
@elsammathomas3474 4 сағат бұрын
♥️മനാഫ്,, നെ പോലെ ഇത്രയും ആത്മാർത്ഥതയുള്ള ഒരു മുതലാളിയെ ആദ്യമായാണ് കാണുന്നത് 😟, അല്ലേലും,,, അനുഭവങ്ങൾ പഠിച്ചാൽ,, നമ്മൾ ആത്മാർത്ഥമായി ഒത്തിരി ഉപകാരം ആർക്കു ചെയ്യുന്നുവോ, അവസാനം നമ്മൾക്ക് എതിരായി തിരിഞ്ഞു കൊത്തും 😟,, മനാഫ്, ന് സൗന്ദര്യം പോരാഞ്ഞിട്ടായിരിക്കും,,, അർജുന്റെ പെങ്ങൾ കുറ്റപ്പെടുത്തുന്നത് 😟
@rekhaat831
@rekhaat831 4 сағат бұрын
മനാഫിന് സൗന്ദര്യത്തിന് എന്താ ഒരു കുറവ്. അതല്ല പ്രശ്നം. 72 ദിവസം ഇതിൻ്റെ പുറകേ നിന്നത് ഒരു മുസ്ലിം ആണ്. എന്നതാണ് പ്രശ്നം.... പിന്നെ അർജുൻ്റെ family ഒന്നും ചെയ്തില്ലാന്ന് എന്നതാണ്.....
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
തീർച്ചയായും
@ashrafmadikericoorg.5485
@ashrafmadikericoorg.5485 3 сағат бұрын
​@@rekhaat831yes
@nafeesahamzakk7175
@nafeesahamzakk7175 57 минут бұрын
😊​@@rekhaat831
@sunilr8387
@sunilr8387 3 сағат бұрын
മനാഫിക്ക . നിങ്ങളാണ് വലുത്❤
@riyanathriyana7620
@riyanathriyana7620 Сағат бұрын
മനാഫിക്കണേ കാണാൻ വയ്യ പാവം എത്ര വിഷമിക്കുന്നു 😢😢
@haseenasaliabi2047
@haseenasaliabi2047 3 сағат бұрын
അർജുനെ ഗംഗവാലിൽ ഇട്ടേച് പോന്നിരുന്നവങ്കിൽ അവർ ഇതിലും വലിയ കോളിളക്കം സൃഷ്ട്ടിക്കുമായിരുന്നു പക്ഷേ അതിന് കഴിഞ്ഞില്ല അപ്പൊ റൂട്ട് മാറ്റിപ്പിടിച്ചതാണ്
@Shax999shabi
@Shax999shabi Сағат бұрын
ലോറി ഉടമ മാത്രമല്ല നല്ല മനസ്സിൻ്റെ ഉടമ ❤❤ ഞാൻ വളരെ ഇഷ്ടത്തോടെ CHANNEL SUBSCRIBE ചെയ്തു ❤❤
@ushatg2482
@ushatg2482 3 сағат бұрын
മനാഫ്.... സത്യം വൈകിയാണെങ്കിലും തെളിയിക്കപ്പെടും. ഞങ്ങൾ മലയാളികൾ നിങ്ങളെ ദൈവത്തെപ്പോലെ കരുതുന്നു.
@sominisamuel3036
@sominisamuel3036 3 сағат бұрын
Dear Manaf you are right. Appreciate you for your attitude towards the reality and your super natural thinking. Go ahead . God bless you abundantly. ❤
@mansooralikkmansooralikk5584
@mansooralikkmansooralikk5584 3 сағат бұрын
പ്ലീസ് മനാഫ്. ഒരിയ്ക്കലും ഇവർക്ക്... മുൻപിൽ നിന്ന് കൊടുക്കല്ലേ.. ഇവർ ചതിക്കും...
@jyothi5563
@jyothi5563 4 сағат бұрын
CM: ഹാവൂ... ആശ്വാസം ആയി. എല്ലാവരും ഇതിൻ്റെ പുറകേ പോയി
@ummerkoy-qc9mq
@ummerkoy-qc9mq 4 сағат бұрын
നന്മ എവിടെയുണ്ടോ അവിടെ കേരള' ജനതയുണ്ട് തിന്മ എവിടെയാണോ വളർന്ന് വരു ന്നത് അതിനെ ചവിട്ടി താഴ്ത്താൻ കേരള സമൂഹതിനാവും
@mahimavijay8364
@mahimavijay8364 4 сағат бұрын
റിയാലിറ്റി ലേക്ക് നോക്കി കഴിഞ്ഞാൽ, പശുനെ വളർത്തി വീട്ടുകാര്യങ്ങൾ നോക്കുന്ന അച്ഛൻ, ഇനി അനിയത്തിയുടെ കല്യാണം, അളിയനും പെങ്ങൾക്കും അവരുടെ ജീവിതം നോക്കണം, അനിയനും കുടുംബം ഉണ്ടാകും.. കൃഷ്ണപ്രിയ വേറെ ജീവിതം തിരഞ്ഞെടുത്തില്ല എങ്കിൽ അയാന് മുന്നോട്ട് പഠിക്കാനും മറ്റു ആവശ്യങ്ങൾക്കും നല്ല സാമ്പത്തികം വേണം.. അർജുന് ആ കൊച്ചിനെ അത്രയും സ്നേഹിക്കുന്നത് കൊണ്ടല്ലേ അവന്റെ കളിപ്പാട്ടം അർജുൻ വണ്ടിയിൽ വെച്ചിരുന്നത്.. അർജുന് അയനെ പറ്റി സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കും അല്ലേ.. ഇന്ന് ആരെങ്കിലും സഹായിക്കാം എന്ന് പറയുമ്പോൾ അതിനെ നിഷേധിച്ചു പിന്നീട് regret ചെയ്യരുത്.. ഈ ന്യൂസ്‌ അറിഞ്ഞപ്പോഴും ഇപ്പഴും അയനെ പറ്റിയ ചിന്തിക്കുന്നത്..🥲🥲
@johnsonvm12
@johnsonvm12 2 сағат бұрын
ആ പേടി വേണ്ട, ആ കുഞ്ഞിനും ഭാര്യയ്ക്കും നല്ല രീതിയിൽ ജീവിക്കാനുള്ള ഇൻഷ്വർ തുക കിട്ടും !
@sabeethahamsa7015
@sabeethahamsa7015 Сағат бұрын
എല്ലാം നല്ലതിന് എന്ന് കരുതുക റബ്ബ് കാത്തു രക്ഷിക്കട്ടെ ആമീൻ ആമീൻ ആമീൻ പാവം അർജുനൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@rukhiyashamsudheen8552
@rukhiyashamsudheen8552 3 сағат бұрын
Manafkak, arogiyavum, ayussum, deergippich, codukkatta, ameen,
@muzafirshamnad3250
@muzafirshamnad3250 5 сағат бұрын
ഇതിൻറെ ഒക്കെ ബാക്കിൽ ഭരണപക്ഷവും ഒക്കെയാണ് അല്ലാതെന്താ സർക്കാരിന് ഇത് വലിയൊരു കുറച്ചിലായി സർക്കാരിന് കായം കൂടുതൽ കയറിയത് ആവുന്നത് സർക്കാരിന് പറ്റുന്നില്ല അതുകൊണ്ട് സർക്കാർ തന്നെ നടത്തുന്ന ഒരു പരിപാടിയാണ്
@Balakrishnan.K-m1n
@Balakrishnan.K-m1n 4 сағат бұрын
എടൊ ഈ സർക്കാര് മനാവിനോട് എന്ത് തെറ്റാണ് ചെയ്തത് പറയടെ ... ഇങ്ങനെ തന്നെ വലിയ പ്രശ്നമാകല്
@abbaschaliyam4690
@abbaschaliyam4690 4 сағат бұрын
മനാഫിനോട് ഒരു അഭ്യർഥന ഉണ്ടു്. നീ നിൻ്റെ കുടുംബത്തെ സംരക്ഷിക്കുക. സ്വന്തം ജോലി നോക്കുക. അർജുനൻ്റെ കുടുംബത്തെ അവരുടെ വഴിക്ക് വിടുക. വിവാദം അവസാനിപ്പിക്കുക. നന്ദി ഇല്ലാത്തവരെയും വർഗ്ഗീയ വിഷം ചീറ്റുന്നവരെയും തള്ളുക'
@jubileesagi4080
@jubileesagi4080 2 сағат бұрын
മനാഫ് ..താങ്കൾ ഇനി കൂടുതലായി മീഡിയക്ക് മുന്നിൽ അഭിപ്രായം പറയാത്തതാണ് നല്ലത് .കാരണം ഏത് നിമിഷവും അർജുന്റെ കുടുംബത്തെ പോലെ നെഗറ്റീവ് ആകും ...എന്തെങ്കിലും ഒരുകര്യം മതി എല്ലാവരും തള്ളിപ്പറയാൻ ..
@krishnakumary-oh5hs
@krishnakumary-oh5hs 10 минут бұрын
നിങ്ങൾ നല്ല മനുഷ്യൻ ആയത് കൊണ്ടാണ് നല്ലത് മാത്രമേ വരൂ നിങ്ങളുടെ കുടുംബത്തിനും നിങ്ങൾക്കും എന്നും ഞങ്ങളുടെ മനസ്സിൽ ഇക്ക ഉണ്ടാവും
@Jhfhj-f3g
@Jhfhj-f3g 4 сағат бұрын
മനാഫേ നിങ്ങൾ മാധ്യമങ്ങളുടെ മുന്നിൽ വരാതിരിക്കുക നിശബ്ദനായിരിക്കുക കാരണം ലോകത്തിൽ നിങ്ങൾക്ക് മാത്രമേ ഇത്രയ്ക്ക് ക്ഷമിക്കാൻ കഴിയൂ നിങ്ങളുടെ മുഖം ചാനലുകളിൽ കാണുമ്പോൾ അർജുനന്റെ കുടുംബത്തെ ആൾക്കാർ ഇനിയും ചീ ചീത്ത വിളിച്ചു കൊണ്ടിരിക്കും കാരണം കേരളത്തിലെ ജനങ്ങൾ അത്രയ്ക്ക് ആ കുടുംബത്തെ വെറുത്തു കഴിഞ്ഞു അതുകൊണ്ട് ഇനി ഒരു ചാനലുകാർ മനാബിന്റെ പുറകെ പോകരുത് ഇതിവിടെ വച്ച് അവസാനിപ്പിക്കുക പ്ലീസ് ഒരു റിക്വസ്റ്റ് കണക്കാക്കുക
@muhammadrufaid8944
@muhammadrufaid8944 2 сағат бұрын
ലേശം ഉളുപ്പുണ്ടെങ്കി ആ പെണ്ണിന് കിട്ടിയ ജോലി അർഹതപ്പെട്ടവർക് കൊടുക്കണം... ആദ്മാഭിമാനം കുറച്ച് ഉണ്ടെങ്കി ആ ജോലി തിരിച്ചു കൊടുക്കണം...
@surumiiim8973
@surumiiim8973 5 сағат бұрын
Reporter channel nod oru respect ok undarunnu. Ningal media ellam e paavam manushyanyum arjunte veetukaarem vech muthaledupp nadathalle.oronn iniyum choich pullide vaayil ninnu entelum kittitt veendum athu vach aagoshikan.. naanamille oru paavam chekkante maranam vilkan vendi veendum veendum ingane ok ...nirtharayille ...maduth engane ororutharde vishamam kanda kand...
@GokulDasWarrier
@GokulDasWarrier Сағат бұрын
ബിഗ് സലൂട്ട് മനാഫ്. Keep it up
@risal1775
@risal1775 55 минут бұрын
കാലം പറയിപ്പിക്കും അർജുന്റെ കുടുംബതിനെ കൊണ്ട്, ആരാണ് ഇതിനു പിന്നിൽ എന്നും എന്തായിരുന്നു അവരുടെ ഉദ്ദേശം എന്നും 😢
@madhusudhananp2369
@madhusudhananp2369 Сағат бұрын
സമാധാനം ഉണ്ടാവട്ടെ എല്ലാവർക്കും
@kulsubeevi-nw3de
@kulsubeevi-nw3de 3 сағат бұрын
പറയുന്നവർ പറയട്ട് മാനാഫ്ക്ക നെ അള്ളാഹു തുണയുണ്ടക്കടെ🤝👍👍👍🌹🌹🌹😁😁😁🤲🤲🤲
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 36 минут бұрын
സഹായം ചെയ്താൽ നന്ദികേട് കാണിക്കുന്ന കുടുംബം'
@SikhaAbhijith
@SikhaAbhijith 3 сағат бұрын
സീക്രെട് ഏജന്റ് സായി കൃഷ്ണൻ ആണ് ഇതിന് പിന്നിൽ
@fathimaav3086
@fathimaav3086 2 сағат бұрын
Avan daivam kodukkatte aarayalum
@sujathasudev8651
@sujathasudev8651 58 минут бұрын
മനാഫിന് അർജുനോടും ഫാമിലിയോടും ഉള്ളത് യഥാർത്ഥ സ്നേഹമാണ് കാരണം അതുകൊണ്ടാണയാൾ അർജുൻ്റെ കുടുംബത്തിൻ്റെ അവസ്ഥയും അർജ്ജുൻ്റെ ശമമ്പളത്തെപ്പറ്റിയും Public ആയി പറഞ്ഞത്. അത് ആ കുടുംബത്തിന് ഭാവിയിൽ ഉപകരിക്കും നല്ലത് വരും പക്ഷേ അത് മനസിലാക്കാനുള്ള നൻമ അർജ്ജുൻ്റെ Family ക്ക് ഇല്ലാതെ പോയി.
@hafizabdullah7583
@hafizabdullah7583 5 сағат бұрын
Manaf ❤❤❤
@Zish_Elham
@Zish_Elham 2 сағат бұрын
പടച്ചോൻ ഇത്രയും പാവം കരുണയുള്ള മനസ്സായ്പ്പോയല്ലോ മനാഫ് bro ഞാൻ വല്ലാതെ താങ്കൾ ഒരു സഹോദരനാവാഎങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു പാവം ഇനിയെങ്കിലും അവർ അവരുടെ ജോലിയൊക്കെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോയേകും പിന്നെയും ഈ പാവത്തിനെ ചെയ്യുന്ന പാവം എവിടെ പോയി കഴുകും അർജുന്റെ കുടുംബമേ നന്ദികേടിന്റ ഏറ്റവും ഉദാഹരണം
@haseenajaleel8479
@haseenajaleel8479 55 минут бұрын
മനഫ്ക്ക എന്റെ കുടുബം പോലെയാണെന്ന് ഇനി പറയാതിരിക്കുക അത് നിങ്ങളെ മനസ്സിൽ മതി അവർക് നിങ്ങളെ വേണ്ടാ പിന്നെ എന്തിനാ അത് കേൾക്കുമ്പോൾ നിങ്ങളോട് ദേഷ്യം വരുന്നു
@aslamvakathanam2383
@aslamvakathanam2383 2 сағат бұрын
ഇതാണ് മലബാറിന്റെ നന്മ. അവിടെ പോയാൽ മനസ്സിൽ ആവും, poduve മലബാർ മുസ്ലിം ഇങ്ങനെ ആണ് admatrata കുറച്ചു കൂടുതൽ ആണ്‌.
@Muhammed-dg9ed
@Muhammed-dg9ed 5 сағат бұрын
ഇങ്ങൾ മുത്താണ് മനാഫ്ക്ക
@shymashyma7213
@shymashyma7213 2 сағат бұрын
കോഴിക്കോട് ക്കാർ ഇങ്ങനെയാണ് ഓണവും ബക്രീദ് എല്ലാം ഒരുമയോടെ ആഘോഷിക്കുന്ന സല്ല നാട്ടുകാർ
@subaidasubaida-mr3cp
@subaidasubaida-mr3cp Сағат бұрын
മനാഫ് നല്ല മനുഷ്യൻ
@RafeekRavuthar-hp2bi
@RafeekRavuthar-hp2bi 57 минут бұрын
മനാഫിക്കാ ഉയിർർർ….❤❤❤