റിപ്പോർട്ടർ ചാനൽ ഒരുപാട് നന്ദി. ആ വൃദ്ധസധനത്തിലെ. അമ്മമാരെ കൊണ്ട് വന്നതിന് അവരുടെ എല്ലാ ദുഃഖങ്ങളും മറന്നു ഒരുപാട് സന്തോഷം കൊടുത്തതിനു. അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഒപ്പം തന്നെ. എല്ലാമേഖലയിൽ നിന്നുള്ളവരെയും ആ പരിപാടിക്ക് ക്ഷണിച്ചത്. മിമിക്രി ആയാലും പാട്ടുകാർ ആയാലും. അനിയനെ കിണറ്റിൽ നിന്ന് രക്ഷിച്ച ചേട്ടൻ ആയാലും. കോളേജ് നിന്നുള്ളവരെയും എല്ലാവരെയും കൊണ്ട് വന്നു നിങ്ങൾ മാതൃക കാണിച്ചു എല്ലാവരും അടിപൊളി ആയി പെർഫോമ് ചെയ്തു. സാധാരണ ഞാൻ ഓണത്തിന് അങ്ങനെ tv ഒന്നും കാണാറില്ല പക്ഷെ ഇതു കണ്ടപ്പോൾ അതിൽ തന്നെ ഇരുന്നു പോയി. ഏല്ലാവർക്കും. റിപ്പോർട്ടർ ചാനലിനും ഓണാശംസകൾ ❤️
@veenad92573 ай бұрын
ആ നാടൻ പാട്ടിൻ്റെ ആത്മാവ് നശിപ്പിച്ചു കളമാക്കിയാണ് പാടുന്നത്.ഓരോ നാടൻ പാട്ടും ഓരോ സംസ്കാരമാണ്.അത് തിരിച്ചറിഞ്ഞാണ് പാടേണ്ടത്.
@abinperambra13792 ай бұрын
ഒരു 10പരിപാടി നിനക്ക് സെറ്റ് ആക്കാൻ പറ്റുമോ ഈ ഒരു മൈൻഡ് വെച്ച് ആ ഒരു രീതിയിൽ തന്നെ അവർ പാടും കമന്റ് ഇടാൻ പറ്റും പ്രവർത്തികം ആക്കാനാ പാട്
@rohinsanthosh2 ай бұрын
Ne ara kona parayam
@sreejithsreejith12116 күн бұрын
സത്യം പാട്ട് കൊളമാക്കി
@bijuvettiyar92823 ай бұрын
റിപ്പോർട്ടർ ചാനലിലെ എല്ലാവർക്കും ഓണം ആശംസകൾ 🥰❤️🥰❤️❤️👍👍🎉🎉🎉നാടൻ പാട്ട് ഒരുപാട് ഇഷ്ട്ടം ആയി 🥰❤️❤️🥰❤️❤️❤️
@moonlightvlogs9423 ай бұрын
Anjana❤❤
@GopuKomban3 ай бұрын
സലീഷേട്ടാ നിങ്ങൾ പുലിയാണ്
@vinodpv7443 ай бұрын
Happy onam all family reporter ❤ chanal 🎉🎉🎉🎉🎉🎉🎉🎉🎉
@jayastephanose41424 ай бұрын
Super, Super♥️♥️♥️♥️
@binduchelakkara32653 ай бұрын
സൂപ്പർ ❤️❤️❤️
@bajokanan13844 ай бұрын
❤❤Sujaya❤❤
@devraj-ly4hb3 ай бұрын
Sujaya you are rocking performer.
@akdinesan63834 ай бұрын
Super❤❤
@nikhilperiya58213 ай бұрын
❤
@surajkalapurakal28733 ай бұрын
Super പാണ്ഡവാസ് പൊളിച്ചു.
@AnimationKing0283 ай бұрын
സലിഷേ നി മുത്ത് ആണ് സൂപ്പർ ❤❤❤❤
@Dancingdiamond-l6k3 ай бұрын
ടീം പണ്ടാവാസ് 🥰🥰🥰
@radhakrishnan5594 ай бұрын
സുജയ 👌
@antomathew95073 ай бұрын
happyONAmm
@vinodpv7443 ай бұрын
Excellent performance pandavas ❤❤❤❤❤❤❤❤❤❤❤❤❤happy onam all teem ❤❤❤❤❤
@musthafamuhammad22024 ай бұрын
Sujaya Team Reporter Nadn Pattu Team ONAM PONNONAM Aashamshagal
@ThampiKv-hl7rd3 ай бұрын
😢
@pesgamer49444 ай бұрын
😊
@cherianpg12494 ай бұрын
സുജയാ ശെരിക്കും എൻജോയ് ചെയ്ത് നാളെ നമ്മുടെ അല്ല പക്ഷെ ഇന്ന് നമ്മുടെ ആണ്
@ambikasurendran14762 ай бұрын
പാടിയ, പാട്ടുകൾ, എല്ലാം, കേട്ട്ചെകിട്, തഴമ്പിച്ചു, പോയതാണ്,, പാട്ടുകൾ, ഒന്ന് മാറ്റി പിടിച്ചാൽ മതിയായിരുന്നു