ആദ്യമായിട്ടാണ് പള്ളിക്കുള്ളിൽ കരോൾ നടത്തരുതെന്ന് പൊലീസ് പറയുന്നത് | Thrissur | Kerala Police

  Рет қаралды 214,540

REPORTER LIVE

REPORTER LIVE

Күн бұрын

ആദ്യമായിട്ടാണ് പള്ളിക്കുള്ളിൽ കരോൾ നടത്തരുതെന്ന് പൊലീസ് പറയുന്നത്, എല്ലാവരെയും തൂക്കിയെടുക്കുമെന്ന് പറഞ്ഞു; തൃശൂ‍‍ർ പാലയൂർ സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കിയതായി പരാതി
#palayur #Thrissur #keralapolice #xmas
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 1 600
@davidf2623
@davidf2623 11 сағат бұрын
പൂരം മുടക്കിയത് ആരാണെന്ന് ഇന്നി ആർക്കും സംശയം ഇല്ലല്ലോ..
@PlanB122
@PlanB122 7 сағат бұрын
പൂരം കലക്കിയത് ദേവസ്വം ബോർഡ്. അതുപോലെ മൈക്ക് വെക്കാൻ പെർമിഷൻ വേണെമെന്ന് പറഞ്ഞതിന് ഇവര് തന്നെ കരോൾ കലക്കി.
@binoj180
@binoj180 7 сағат бұрын
Pathanamthitta keralathil alla ldf nu ithil pank illa😂😂😂😂alle makkale😂😂😂police thrissurinte an alle ijjathy😂😂
@Sheikh3786
@Sheikh3786 6 сағат бұрын
ഇതൊക്കെ പിണുവിൻ്റെ ഒരു നമ്പർ അല്ല😂😂❤❤❤
@Openminded-z3d
@Openminded-z3d 5 сағат бұрын
Cpm
@KMIDHUL
@KMIDHUL 5 сағат бұрын
pooram mudakki alankolam akkiyavanu job promotion koduthapo thane ath vyakthamayi
@joypajoypa540
@joypajoypa540 7 сағат бұрын
ഇടതും വേണ്ട വലുതും വേണ്ട എന്ന ആർത്ത അട്ടഹസിച്ച ക്രൈസ്തവരും ഇതിന് ഉത്തരം നൽകട്ടെ
@dustbin2720
@dustbin2720 6 сағат бұрын
കേരള ആഭ്യന്തര മന്ത്രിയുടെ കൈയ്യിൽ മാത്രം ആണ് പോലീസ്...
@SalamSalam-yo2tt
@SalamSalam-yo2tt 11 сағат бұрын
അനുഭവിച്ചോ മക്കളേ.. തോളിൽ കയ്യിട്ടു നടക്കുമ്പോൾ പലരും മുന്നറിയിപ്പ് തന്നതല്ലേ സൂക്ഷിച്ചോ ഇല്ലേൽ ഇത് കൂട്ടക്കരച്ചിലിലാകും അവസാനിക്കുക എന്ന്. അപ്പൊ കേട്ടില്ല. ഇപ്പോൾ നെറുംതലക്ക് അടി കിട്ടിയപ്പോഴാണ് തലക്ക് വെളിവ് വീണത്.അധികാരമില്ലാത്ത അവസ്ഥയിൽ ഇതാണെങ്കിൽ അധികാരം കിട്ടിയാൽ എന്താകും അവസ്ഥ.ഇനിയെങ്കിലും അകലം പാലിക്കുക. ഇല്ലേൽ വിദൂര ഭാവിയിൽ ഇതിലും വലിയ വില നൽകേണ്ടി വരും..
@prasadp8067
@prasadp8067 10 сағат бұрын
അതെ ലീഗിനെ മാറ്റി നിർത്തുക
@yoonuspottath3693
@yoonuspottath3693 10 сағат бұрын
ലീഗ് ഇവിടെ മുന്നേ ഉള്ള പാർട്ടിയാണ് BJPയാണ് പുതിയത്​@@prasadp8067
@nagendranunnithan3844
@nagendranunnithan3844 10 сағат бұрын
അതേ മുൻപേ പറഞ്ഞിട്ടുണ്ടല്ലോ കുന്തിരിക്കം കരുതിവയ്ക്കാൻ, തോളിൽകൈ വയ്കാൻ ജോസഫ് സാറിനേ പോലുളളവരുടെകൈ പൊങ്ങില്ല
@nasarnbr2965
@nasarnbr2965 10 сағат бұрын
ഇതെല്ലാം മുൻകൂട്ടി കണ്ട് പറഞ്ഞപ്പോൾ ആരും വിശ്വാസിച്ചില്ല , അന്ന് പലരും പറഞ്ഞു കണ്ടറിയാത്തവർ കൊണ്ടറിയുമെന്ന് . അത് ഉത്തരേന്ത്യയിലല്ലെ കേരളത്തിലല്ലോ , അത് അവർക്കല്ലെ നമുക്കല്ലല്ലോ എന്നെല്ലാം പറഞ്ഞ് മാറി നിന്നു . ഇപ്പോൾ കൊണ്ടപ്പോൾ മനസിലായില്ലെ ?
@Abc-qk1xt
@Abc-qk1xt 10 сағат бұрын
എന്തൊരു സ്നേഹം, മുനമ്പം പ്രശ്നം എന്തായെടോ..
@vinilva2296
@vinilva2296 10 сағат бұрын
എല്ലാം ശെരി ആയി വോട്ട് ചെയ്യുമ്പോ ഓർക്കണം
@arjunvijayvinee4101
@arjunvijayvinee4101 9 сағат бұрын
ഒരുത്തനും വോട്ട് ചെയ്യരുത്...
@manjuxavier6945
@manjuxavier6945 8 сағат бұрын
ബിജെപി മാത്രമാണ് രക്ഷ ❤
@kpjaleeljaleel2610
@kpjaleeljaleel2610 7 сағат бұрын
എന്നാൽ എല്ലാം ശരിയാകും
@ASHRAFMASHRAFM-m4j
@ASHRAFMASHRAFM-m4j 4 сағат бұрын
​@@manjuxavier6945bjp thenneyanu ithoke cheyyunnathu
@abeeshv8227
@abeeshv8227 2 сағат бұрын
ബിജെപി നടത്തിയത് പോലെ ഇവിടെ തുണിയില്ലാതെ റോഡിലൂടെ നടത്തിച്ചിട്ടുണ്ടോ 🤔
@Dingdodingdo
@Dingdodingdo 16 сағат бұрын
വളരെ വളരെ മോശം. കേരള പോലീസിന് തന്നെ നാണക്കേട്.
@SasidaranPP
@SasidaranPP 10 сағат бұрын
പരാതി കൊടുത്തിട്ടു ഒരു കാര്യവും ഇല്ല. പിണറായിയുടെ ഭരണം നടക്കുമ്പോൾ നീതി കിട്ടില്ല.
@nagendranunnithan3844
@nagendranunnithan3844 10 сағат бұрын
ഇവരാണ് VHP യെ കുറ്റം പറയുന്നതെ
@phoneixfmg
@phoneixfmg 10 сағат бұрын
Sadly police must be following someones order they dont react until someone complains or orders
@GopaKumar-d9q
@GopaKumar-d9q 10 сағат бұрын
എന്തു നാണക്കേട് പോലീസിന് ഉണ്ടാക്കാവുന്ന നിയമം അല്ല
@RamjiJitin
@RamjiJitin 10 сағат бұрын
Police 🎉👍
@rajeevanm4033
@rajeevanm4033 9 сағат бұрын
അനാശാസ്യത്തിന് കൂട്ട് നിൽക്കുന്ന പോലീസിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കരുത്
@manjuxavier6945
@manjuxavier6945 5 сағат бұрын
പിണറയി പോലീസ്
@JSSCHRST
@JSSCHRST 15 сағат бұрын
കൊടുത്ത വോട്ടിനുള്ളത് തൃശ്ശൂർ കിട്ടിത്തുടങ്ങി
@RINU-jx5dq
@RINU-jx5dq 14 сағат бұрын
കേരളം ഭരിക്കുന്നത് ആരാ ??? ആഭ്യന്തരം ആരുടെ കയ്യിൽ ആണ് ??)
@fernandezdixon6057
@fernandezdixon6057 14 сағат бұрын
Cjp
@bennythomas2789
@bennythomas2789 13 сағат бұрын
True
@crazyman-l2n
@crazyman-l2n 12 сағат бұрын
Trissur MP yude uttarav
@Chandanasiva-x5l
@Chandanasiva-x5l 11 сағат бұрын
​@@crazyman-l2nmp ആണല്ലോ home മിനിസ്റ്റർ ഒന്ന് പോടെ
@irshadkunjani9797
@irshadkunjani9797 2 сағат бұрын
ഇപ്പോൾ എങ്ങനെയുണ്ട് മക്കളെ അനുഭവിച്ചോളൂ നല്ലോണം അവരുടെ ആസനം താങ്ങി നടന്നതല്ലേ
@PaulDkodi
@PaulDkodi 13 сағат бұрын
ശബരിമല കലക്കി നോക്കി പക്ഷേ വിജയിച്ചില്ല പൂരം കലക്കി വിജയിച്ചു അതോടെ ആവേശമായി അപ്പോൾ ഇനി കരോൾ കലക്കും പെരുന്നാൾ കലക്കും പലതും കലക്കും താമരക്ക് കുത്തി ജയിപ്പിച്ചു വിടുമ്പോൾ ഓർക്കേണ്ടായിരുന്നു ഇത് ഓരോ വീട്ടിലും എത്തുമെന്ന്.
@jose-qb6zm
@jose-qb6zm 13 сағат бұрын
Keralam bharikkunnathum BJP anallo. Santhosham.
@mimi123-x3s
@mimi123-x3s 12 сағат бұрын
Jai krisanki jai panni theettam 😂😂😂
@jerinfrancis1825
@jerinfrancis1825 12 сағат бұрын
Sanki pinarayude aalarikkum
@RijoyDevasiaDevasia
@RijoyDevasiaDevasia 11 сағат бұрын
ബിജെപി കേരളത്തിലെ ന്യൂൻപക്ഷം അനുഭവിക്കും.
@PREETHA.M-dc7gc
@PREETHA.M-dc7gc 11 сағат бұрын
ആഘോഷങ്ങൾ ഇഷ്ടമില്ലാത്തവർ ആരാണ് നന്നായി ചിന്തിക്ക്‌.
@BinoyMa-p9o
@BinoyMa-p9o 10 сағат бұрын
അനുഭവിച്ചോ വോട്ടുചെയ്തപ്പോൾ ഓർക്കണമായിരുന്നു കു കുഞ്ഞാടുകളെ
@Jijo_K_Mathew
@Jijo_K_Mathew 9 сағат бұрын
ആരാടാ കേരളം ഭരിക്കുന്നത്?
@binsisiddiq3476
@binsisiddiq3476 7 сағат бұрын
Trissur janagalk kulla oru ormapeduthal koodiya bharanm veroralode kayyil ayille avidethe
@evinthomas3324
@evinthomas3324 6 сағат бұрын
ബിനോയ്....പൊട്ടൻ...😊
@akmathew
@akmathew 2 сағат бұрын
പോലീസിനെ കൊണ്ടു പൂരം കലക്കൽ ക്രിസ്തുമസ് കലക്കൽ ഓക്കെ നടത്തുന്നത് ഗവണ്മെന്റ് അധികാരികൾ അറിയാതെയാണോ
@shuhaidkpc
@shuhaidkpc 15 сағат бұрын
ഒരു പെർമിഷൻ എടുത്തില്ല എന്നുള്ളതിന് ക്രിസ്തു മതതിന്റ ഏറ്റവും സന്തോഷം ഉള്ള ദിവസത്തിനെ നിരക്ഷ പെടുത്തണ്ടായിരുന്നു പ്രിയപ്പെട്ട പോലീസ് കാര നിങ്ങൾ ഈ ദിവസത്തിന് ബഹുമാനം കൊടുക്കണമായിരുന്നു നടു റോഡിൽ പരിവാടി നടത്തിയിട്ട് ഒരു അക്ഷരം പ്രതികരിക്കാത്ത കേരളത്തിലാണ് ഇത്രയും ആളുകളുടെ സന്തോഷം കെടുത്തിയത് എന്ന് ഓർക്കുമ്പോൾ പുച്ഛം മാത്രം ഈ തീരുമാനം എടുത്തവരോട്
@thrissurgadi
@thrissurgadi 9 сағат бұрын
നിയമം എല്ലാവർക്കും ഒരേപോലെ ആണ്...... ഇനി പറഞ്ഞില്ലെങ്കിൽ പറയും പോലീസ് കണ്ണും കെട്ടി നോക്കി നിൽക്കുകയാണെന്ന്.......
@sureshbabu-vy9qe
@sureshbabu-vy9qe 9 сағат бұрын
ബാങ്കുവിളിയെ വിമർശിക്കുന്നവരാണ് എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ അർദ്ധരാത്രിയിൽ പോലും ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത്
@josephdan2410
@josephdan2410 7 сағат бұрын
Follow procedures . Where was Suresh gopi ?. Why he did not interfere ?.
@juvinjuvin70
@juvinjuvin70 7 сағат бұрын
​@@josephdan2410പള്ളിയിൽ mike use ആകാൻ daily പോയി നിങ്ങൾ permission എടുക്കാറുണ്ടോ? അമ്പലത്തിൽ പുലർച്ചെ പാട്ട് വെക്കാൻ ആരാണ് permission കൊടുത്തത്..mosque ഇൽ mike വെക്കാൻ ആരോടേലും ചോദിക്കനോ?
@PlanB122
@PlanB122 7 сағат бұрын
മണ്ഡലകാലം ആണ്. രണ്ട് മാസത്തോളം വിശേഷ ദിവസങ്ങൾ. ഇതുപോലെ ആയിരകണക്കിന് സ്ഥലങ്ങളിൽ പകലും രാത്രിയും മൈക്ക് വെച്ചാൽ മനുഷ്യന് കിടന്ന് ഉറങ്ങാൻ പറ്റുമോ. നിയമം എല്ലാർക്കും ഒരുപോലെ ബാധകമാണ്
@noushad305
@noushad305 5 сағат бұрын
ഇത് സാമ്പിള്, ഇതൊക്കെ എന്ത്, വെടിക്കെട്ട് ഇനി വരുന്നതേയുള്ളൂ...😢😢
@basheerkadayan7716
@basheerkadayan7716 16 сағат бұрын
മാപ്പിളമാർക്ക് നേരെ വരുമ്പോൾ ചിരിച്ചപ്പോൾ ഓർക്കണം നാളെ ഇങ്ങോട്ടും വരുമെന്ന്
@Nthkya-bs6ht
@Nthkya-bs6ht 16 сағат бұрын
Dai neeyoke nalla paniyeduthu nediyathalle...enalum ninakoke suprt kitunu...ninteoke real swabhathinu ..
@CJ-ud8nf
@CJ-ud8nf 16 сағат бұрын
Bangladesh Pakistan Iran Germany France etc etc etc....
@AjmalMaddones
@AjmalMaddones 15 сағат бұрын
@@CJ-ud8nf എന്തോന്ന്
@Pray4Peaceforever
@Pray4Peaceforever 13 сағат бұрын
ഏത് മാപ്പിള.
@milesh3484
@milesh3484 11 сағат бұрын
സത്യം 👍👍👍👍 മുസ്ലിം ആക്ര മണത്തിൽ മാറി നിന്ന് ചിരിച്ചവരും സങ്കത്തിനൊപ്പം ചേർന്ന് മുസ്ലിം വിഭാഗത്തെ ഒറ്റപ്പെടുത്തിയവർ ആണ് അതുകൊണ്ട് നിങ്ങൾ ഇത് അർഹിക്കുന്നു
@joykuttym8800
@joykuttym8800 10 сағат бұрын
ദാരിദ്ര്യത്തിൽ മുങ്ങിക്കിടക്കുന്ന ഭരണക്കാർക് 600 രൂപ കൊടുത്താൽ മതിയായിരുന്നു.
@LatheefAv-qh6yp
@LatheefAv-qh6yp 9 сағат бұрын
സിപിഎം, ബിജെപി കൂട്ടുകെട്ട് കേരളത്തിനാപത്ത്
@AbdulSamad-ne2wo
@AbdulSamad-ne2wo 15 сағат бұрын
കൂലി വരമ്പത്തു കിട്ടിയല്ലോ സന്തോഷം
@prasadp8067
@prasadp8067 10 сағат бұрын
Sg ക്ക് ഓട്ട് ചെയ്തതിനുള്ള പ്രതികാരം
@diyas4136
@diyas4136 9 сағат бұрын
ഞമ്മന്റെ സർക്കാർ അല്ലേ സൂപ്പർ 👍
@SREEKUMARSINGER
@SREEKUMARSINGER 6 сағат бұрын
👍👍👍👍👍👍
@Sheikh3786
@Sheikh3786 6 сағат бұрын
ഇതൊക്കെ പിണുവിൻ്റെ ഒരു നമ്പർ അല്ല😂😂❤❤❤
@cyruswest7986
@cyruswest7986 5 сағат бұрын
പിണറായി -മരുമോൻ ബിസ്മയം ❤️💚
@fishingkerala4220
@fishingkerala4220 7 сағат бұрын
പോലീസ് അല്ലെങ്കിലും സംഘത്തിന്റെ കയ്യിൽ ആണ് 👍🏽👍🏽
@risal1775
@risal1775 16 сағат бұрын
RSS കേരളം ഭരിക്കുമ്പോൽ ഇങ്ങനെ ഒക്കെ പ്രധീക്ഷിച്ചാൽ മതി.
@PramodKumar-j6z2e
@PramodKumar-j6z2e 14 сағат бұрын
Poda sudapi
@bimalrathan658
@bimalrathan658 13 сағат бұрын
കേരളത്തിലെ അവസാന കമ്മ്യുണിസ്റ് മുഖ്യമന്ത്രിയും ആദ്യത്തെ ആർഎസ് എസ് ന്റെ ആഭ്യന്തര മന്ത്രിയും അല്ലേ
@SanthoshMp-b4n
@SanthoshMp-b4n 13 сағат бұрын
@@risal1775 അത് നിയമം ആണെടാ. അല്ലാതെ ഗോപി വിചാരിച്ചാൽ പറ്റില്ല.
@anilbn4889
@anilbn4889 12 сағат бұрын
നിൻറെ വർഗം മാഷിന്റെ കൈ വെട്ടിയപ്പോ 😂
@Razoroid
@Razoroid 11 сағат бұрын
​@@anilbn4889 നിന്റെ വർഗം ഗോവിന്ദ ചാമിയെ പോലെ ആണോ അപ്പൊ 😂
@joykumar.v.k.sharon3408
@joykumar.v.k.sharon3408 7 сағат бұрын
ഈ ചതിയൻമാരെ സൂക്ഷിക്കുക.വോട്ടു ചെയ്യുമ്പോൾ ഓർക്കുക.വിശേഷിച്ച് തൃശൂർകാർ.
@surendrankk8363
@surendrankk8363 16 сағат бұрын
സംഘികൾക്ക് വേണ്ടി കളിച്ച കളിയാണല്ലൊ ഇത്.
@RINU-jx5dq
@RINU-jx5dq 14 сағат бұрын
കേരളം ഭരിക്കുന്നതും ആഭ്യന്തരവും ബിജെപി ആണല്ലോ ഭരിക്കുന്നത് ???
@mindgame4479
@mindgame4479 14 сағат бұрын
Athe BJP thanne
@DONX0-nv2wj
@DONX0-nv2wj 11 сағат бұрын
സിപിഎം തന്നെ യാണ് ഇതിന് പിന്നിൽ പൂരം കലക്കാൻ നോക്കി നടന്നില്ല 💯
@ssnanj8014
@ssnanj8014 11 сағат бұрын
വടകര, വയനാട് ഇലക്ഷന് റിസൾട്ട്‌ വന്നപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് വെളിവ് വന്നു. സമുദായ വോട്ടുകൾ ഏകീകരിക്കുന്നു.. അപ്പോൾ അടുത്ത മാർഗം ക്രിസ്ത്യൻ വോട്ട് ലഷ്യമാക്കുക അതിന് പല കളികളും കളിക്കും.
@muhammadnihal.p4469
@muhammadnihal.p4469 10 сағат бұрын
Satyam
@achumuralimurali8428
@achumuralimurali8428 8 сағат бұрын
അത് കൊഴപ്പം ഇല്ല എന്താ ആയിരുന്നു രണ്ടു ദിവസം കിടന്നു നിലവിളിച്ചത് അച്ഛനും മാപ്രകളും ചർച്ച ചെയ്തനായകളും
@DewDropsDewDrops-z6u
@DewDropsDewDrops-z6u 13 сағат бұрын
ന്യൂനപക്ഷങ്ങളെ നോക്കി ചിരിക്കുകയും, കളിയാക്കുകയും ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. ചോദിച്ചു വാങ്ങിയതല്ലേ. വേലിയിൽ കിടന്ന പാമ്പിനെ വേണ്ടാത്തിടത്ത് വച്ചാൽ ഇങ്ങനെയിരിക്കും ഇനി ഇരുന്നു മോങ്ങാം. ഇസ്രയേലി ജൂതൻമാരെ പിൻപറ്റുന്ന ചില ക്രിസങ്കികൾക്ക് ഇതിലും വലുതൊക്കെ ഇനി പ്രതീക്ഷിക്കാം. ചിലതൊക്കെ പറയാതെ വയ്യ അതുകൊണ്ട് പറയുകയാ മലന്നു കിടന്ന് തുപ്പരുത്.......തല്ക്കാലം നിർത്തുന്നു.
@knightofgodserventofholymo7500
@knightofgodserventofholymo7500 10 сағат бұрын
പാലസ്തീൻ ചരിത്രപരമായി യഹൂദരുടെ മാതൃദേശമാണ്.... പിന്നെ കേരളത്തിൽ ന്യൂനപക്ഷമെന്നാൽ ക്രൈസ്തവരും ഉൾപ്പെടും.
@prasadp8067
@prasadp8067 10 сағат бұрын
Sg ക്ക് ഓട്ട് ചെയ്തതിനുള്ള പ്രതികാരം
@noushadasiesa5503
@noushadasiesa5503 10 сағат бұрын
ഇങ്ങിനെ ഒരു നിർദ്ദേശത്തിന് ഔദ്യോഗികമായി രേഖ ആവശ്യപ്പെടമായിരുന്നു... കാരണം ഇന്നേവരെ ഇങ്ങിനെ ഒരു നിർദ്ദേശം എവിടെയും തന്നെ കേട്ടിട്ടും ഇല്ല, അത് അനുവദനീയവും അല്ല താനും .. ഹാപ്പി ക്രിസ്മസ് ❤❤❤
@ponnuponnu6560
@ponnuponnu6560 16 сағат бұрын
ഒരു കാരണവശാലും വിട്ടുകൊടുക്കരുത് ഒരുപാട് നടത്തണം അന്തസ്സ് ആയിട്ട് നടത്തണം
@rajasekaharancn3654
@rajasekaharancn3654 9 сағат бұрын
ക്ഷേത്രങ്ങളിലെ ആചാരങ്ങൾ വിലക്കിയപ്പോൾ ആരും അതിനെതിരായി മിണിയില്ല ! അവനവൻ്റെ മതത്തിൽ കയറിയപ്പോൾ വിഷമം തോന്നിയല്ലേ? അങ്ങനെയല്ല വേണ്ടത്, ആരോട് മോശമായി പെരുമാറിയാലു എല്ലാവരും ഒന്നിച്ചു നിന്ന് സഹകരിക്കണം!
@ThekkansKL01
@ThekkansKL01 17 сағат бұрын
അല്ല ഇവിടെ കിടന്ന് മോങ്ങുന്നത് എന്തിനാ നിങ്ങൾ ജയിപ്പിച്ചുവിട്ട എംപി എവിടെ???? പുള്ളിക്കാരനെ അറിയിക്കു ആംബുലൻസ് പിടിച്ച് വരും 😂😂😂😂😂
@DDDUUO7
@DDDUUO7 16 сағат бұрын
ആരാടാ തയോളി കേരള മുഖ്യമന്ത്രി ജയിപ്പിച്ചു വിട്ട ആൾ അല്ല കേരള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൈ കാര്യം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് പ്രത്യക വിഭാഗക്കാരെ സന്തോഷിപ്പിക്കൻ സമയം ഉള്ളു
@milanshort9584
@milanshort9584 16 сағат бұрын
Athe... Varaan ayaale ulloo... Bharikkunna pannikal sudappikalkk nakki kodukkunna thirakkilaanu
@rejeeshrejeesh2264
@rejeeshrejeesh2264 15 сағат бұрын
😂
@shilavarghese4192
@shilavarghese4192 15 сағат бұрын
Yesss.... Thrissur pooram style
@prasadp8067
@prasadp8067 10 сағат бұрын
ബിജെപി ആണോ വിഷമേ പോലീസ് ഭരിക്കുന്ന പോലിസ് കാരൊക്കെ ബിജെപി ആണോ കേരളത്തിലെ ഇണ്ടി മുന്നണി ഒക്കെ തീർന്നോ
@JosephJoseph-x8c
@JosephJoseph-x8c 10 сағат бұрын
മക്കളെ. നിങ്ങൾ ഈ നിർജീവ പ്രവർത്തിയെ വിട്ടു ജീവനുള്ള നമ്മുടെ ദൈവത്തിങ്കലേക്കു തിരിഞ്ഞുവരു 🙏
@faisalnilambur4306
@faisalnilambur4306 16 сағат бұрын
നിങ്ങൾ സംഘടിച്ച് കരോൾ നടത്തണം ബാക്കി വരുന്നിടത്ത് വെച്ച് കാണണം ഇതെന്തൊരു നാടാപ്പാ
@LaraRoopesh
@LaraRoopesh 15 сағат бұрын
Ayyo 😂😂
@adhilnaizam9223
@adhilnaizam9223 15 сағат бұрын
Andhaa chanakama​@@LaraRoopesh
@Jikkumaster
@Jikkumaster 11 сағат бұрын
മലപ്പുറത്ത് കരോൾ നടക്കാറുണ്ടോ?
@sidhiqmt165
@sidhiqmt165 10 сағат бұрын
ഒരുപാട്..​@@Jikkumaster
@Jikkumaster
@Jikkumaster 10 сағат бұрын
@@sidhiqmt165 മുസ്ലിം management സ്കൂളുകളിൽ ക്രിസ്തുമസ് ആഘോഷം നടക്കാറുണ്ടോ?
@Godq7784
@Godq7784 10 сағат бұрын
നിയമം എല്ലാവർക്കും ബാധകം ആകണം... എല്ലാ. ആരാധനാലയങ്ങളിൽ നിന്നും ഉച്ച ഭാഷിണി എടുത്തു മാറ്റട്ടെ
@balashakeher
@balashakeher 9 сағат бұрын
മേത്തന്റെ പള്ളിയിൽ മുട്ടിടിക്കും 😂😂😂😂
@Nahan-zv2fe
@Nahan-zv2fe 11 сағат бұрын
തൃശൂർ കാർ ഹാപ്പി യായില്ലേ, സുരേഷ് ഗോപി പൊളിച്ചു
@gokulcr8114
@gokulcr8114 7 сағат бұрын
Athe sg analo home minister
@Zion-Jerusalem
@Zion-Jerusalem 6 сағат бұрын
മുറിയന്മാരുടെ വാക്ക് കേട്ടു പിണറായുടെ പോലീസ്... അല്ലാതെ SG അല്ല.... കൂടുതൽ ഉണ്ടാക്കാൻ വരല്ലേ....
@sweetwisdom7708
@sweetwisdom7708 5 сағат бұрын
Adhu kollam... Kerala police suresh gopi anallo head....😂
@surajklsy
@surajklsy 8 сағат бұрын
മൈക്ക് പെർമിഷൻ എടുത്തില്ല പോലീസ് നിയമം നോക്കി അതിനു കുറ്റക്കാർ സംഘടിതർ ആണ് ആരുടെയും മേക്കിട്ട് കയറിട്ട് കാര്യം ഇല്ല
@faisalnilambur4306
@faisalnilambur4306 16 сағат бұрын
വളരെ വിഷമം തോന്നി 😢
@RINU-jx5dq
@RINU-jx5dq 14 сағат бұрын
ഒരുപാട് വിഷമം തോന്നും ... കഴിഞ്ഞ വര്ഷം ഒരു മുസ്തഫ ബൈബിൾ കത്തിച്ചപ്പോഴും അതെ musthafa പുൽക്കൂട് നശിപ്പിച്ചപ്പോളും ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോളും കുന്തിരിക്കം വാങ്ങിച്ചു വീട്ടിൽ വെച്ചോളാൻ പറഞ്ഞപ്പോളും തോന്നാത്ത ഒരുതരം വിഷമം ...
@musthafapayyoli
@musthafapayyoli 11 сағат бұрын
​@@RINU-jx5dq അപ്പോഴും നിന്നെപ്പോലെ ഉള്ള വർഗീയ മനസ്സുകൾക് ഒഴികെ എല്ലാവർക്കും സങ്കടം തൊന്നും
@G63zz
@G63zz 11 сағат бұрын
​@@RINU-jx5dqയേശുവിനെ കുരിശിൽ തറച്ചതിന് നിങ്ങൾക്ക് വിഷമം ഒട്ടും ഇല്ലല്ലോ
@RINU-jx5dq
@RINU-jx5dq 11 сағат бұрын
@@G63zz എന്തിനു വിഷമിക്കണം ??? മറ്റുള്ളവർക്ക് വേണ്ടി സ്വയം ഏറ്റു വാങ്ങിയ ശിക്ഷ ... അത്‌ ത്യാഗമായിരുന്നു ...പക്ഷെ അത് നിങ്ങള്ക്ക് പറഞ്ഞാൽ മനസിലാവില്ല ... കാരണം ജൂത സ്ത്രീയുടെ കൈ കൊണ്ട് വിഷം തിന്നു മരിക്കേണ്ടി വന്ന മുഹമ്മദിന്റെ അനുയായികൾക്ക് യേശുവിന്റെ കുരിശുമരണത്തെ കുറിച്ച് എത്ര പറഞ്ഞാലും മനസിലാക്കാനും പോകുന്നില്ല ...🤣🤣🤣
@boxing094
@boxing094 9 сағат бұрын
നീ ബോംബ് വെക്കുന്നവൻ അല്ലേ
@MohamedZainudeen-zh2lk
@MohamedZainudeen-zh2lk 7 сағат бұрын
വിവേകവും സമചിത്തതയും ഭരണാധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവം.
@user-everything.is-here
@user-everything.is-here 16 сағат бұрын
അവനവൻ കുഴിക്കുന്ന കുഴിയിൽ ചെന്ന് പതിക്കുമ്പോൾ ഗുലുമാൽ....
@thulasia787
@thulasia787 9 сағат бұрын
റോഡിന്റെ മധ്യത്തെ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയപ്പോൾ ഈ പോലീസിന്റെ പോലീസിന്റെ നിയമ നടപടികൾ ഒന്നും കണ്ടില്ലല്ലോ എന്ന് പൊളിച്ചു മാറ്റിയത് അറസ്റ്റ് ചെയ്തിരുന്നില്ല
@mujeeburrahman1517
@mujeeburrahman1517 11 сағат бұрын
പോലീസിലെ കാവിവൽക്കരണവും സംഘപരിവാർ ഗൂഢാലോചനയും തിരിച്ചറിയുക,
@mktvm3839
@mktvm3839 11 сағат бұрын
Oho..sudukkalude nilakkatha rodanam 😂😂😂
@Whattahuman
@Whattahuman 10 сағат бұрын
അതെ യൂറോപ്പിൽ കാണാൻ ഉണ്ട്
@prasadp8067
@prasadp8067 10 сағат бұрын
പച്ചവെളിച്ചം അല്ലെ
@mmthbabu6727
@mmthbabu6727 10 сағат бұрын
Waqf kannund
@zainachu719
@zainachu719 10 сағат бұрын
@@mmthbabu6727lingathil undooo😂
@ZaitunSports
@ZaitunSports 10 сағат бұрын
പെർമിറ്റ് എടുക്കാതെ പരിപാടി നടത്തിയിട്ട് പോലീസിന് കുറ്റം പറയുന്നതിൽ എന്ത് കാര്യം
@subairmuhamedkunju7087
@subairmuhamedkunju7087 8 сағат бұрын
പെർമിറ്റെടുത്താൽ സൗണ്ട് കുറയുമായിരിക്കും.
@AbdulAzeez-cc5je
@AbdulAzeez-cc5je 11 сағат бұрын
ഇവന്മാർ കാക്കാമാരെ ദ്രോഹിച്ചപ്പോൾ നിങ്ങളിൽ ചിലർ കൈകൊട്ടി ചിരിച്ചു 😂😂നിങ്ങളുടെ ആലയിൽ ഇവർ കയറില്ല എന്ന് മനക്കോട്ട കെട്ടി 😂😂ഇപ്പോൾ എന്തായി 😂
@knightofgodserventofholymo7500
@knightofgodserventofholymo7500 10 сағат бұрын
താലിബാനെയും ഹമാസിനെയും ഇനിയും അനുകൂലിക്കില്ല.....അതും ഈ രാജ്യവും തമ്മിൽ എന്ത് ബന്ധം
@prasadp8067
@prasadp8067 10 сағат бұрын
ശബരിമല ആദ്യം പൊളിച്ച് 😔😔
@Userty-t2h
@Userty-t2h 9 сағат бұрын
പിണറായി പോലീസ് അല്ലെ കയറിയത്
@parissbound8535
@parissbound8535 9 сағат бұрын
*ഒന്ന് നിർത് ഭായ്,ഞാനും ഒരു മുസ്ലിമാണ്🙏🏻*
@subairmuhamedkunju7087
@subairmuhamedkunju7087 9 сағат бұрын
പൊളിച്ചു മാറ്റണം അല്ലേ?​@@prasadp8067
@pradeepvarkey1193
@pradeepvarkey1193 7 сағат бұрын
Permission എടുത്തു വേണം നടത്താൻ. പ്രത്യേകിച്ച് മൈക്ക് സെറ്റ് ഉപയോഗിക്കുമ്പോൾ. കരഞ്ഞിട്ട് കാര്യമില്ല.
@jinto890
@jinto890 16 сағат бұрын
ഷിറ്റ്ഗോപിയും എഡിജിപിയും ഇനിയും അറിഞ്ഞിട്ടുണ്ടാവില്ല
@nagendranunnithan3844
@nagendranunnithan3844 10 сағат бұрын
അതിനു മുൻപേ നിങ്ങൾ അറിഞ്ഞു കാണുമല്ലോ, നിങ്ങളുടെ മനോസുഖം അതല്ലേ പിണുവിന്റെ ആഗ്രഹവും
@Nitheeshjohn123
@Nitheeshjohn123 9 сағат бұрын
കേരളം ഭരിക്കുന്നത് സുരേഷ്‌ഗോപി ആണോ
@muneerabdul1258
@muneerabdul1258 2 сағат бұрын
വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുമ്പോൾ. ഭാവിയിൽ ഇതുപോലുള്ള ചെന്നായകൾ ഉണ്ടാകും. അവരെ പിന്നീട് നിയന്ത്രിക്കാൻ കഴിയില്ല.
@Life_Everyday_
@Life_Everyday_ 11 сағат бұрын
Kerala police ഇത്രക്ക് അധഃപതിച്ചു പോയല്ലോ
@kmthomas7263
@kmthomas7263 12 сағат бұрын
എല്ലാം അതിര് വിടുന്നു...ആഘോഷങ്ങളും,നിയമങ്ങളും,നിയന്ത്രണങ്ങളും.....
@brilwinOlakkengil
@brilwinOlakkengil 8 сағат бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഏരിയ സമ്മേളനത്തിന് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നതിന് പാർട്ടി അടച്ചയായിരുന്നോ തന്റെ 600 ഉലുവ
@PlanB122
@PlanB122 7 сағат бұрын
രാത്രി പത്തുമണിക്കല്ല പാർട്ടി സമ്മേളനം
@nazarrahiman5639
@nazarrahiman5639 17 сағат бұрын
കേരളത്തിൽ cjp യാണ് ഭരണം നടത്തുന്നത് 😂 pv മുണ്ട് ഉടുത്ത മോഡി പണിതൂടങ്ങി 😂😂
@prasadp8067
@prasadp8067 10 сағат бұрын
ഇണ്ടി മുന്നണി ലീഗും sdpi യും
@josephtj9487
@josephtj9487 4 сағат бұрын
ഇത് നമുക്കൊരുപാഠമാവട്ടെ ഇനിയുംവരുംഇങ്ങിനെയുള്ളവാലാട്ടികൾ
@jayarajankaloor
@jayarajankaloor 11 сағат бұрын
മഹാമോശം..👌👌👌 ഇതിലപ്പുറം.. ഇതിനൊരു വാക്കില്ല..👌👌👍
@sinannanis4310
@sinannanis4310 4 сағат бұрын
അനുഭവിച്ചോ 😂😂
@cherianJohn-hm1ep
@cherianJohn-hm1ep 16 сағат бұрын
നിങ്ങൾ എന്തൊരു ഓക്കന്മാരാണ്. വിലക്ക് കല്പിച്ച പോലീസിനോട് രേഖാമൂലം കടലാസ് തരാൻ പറയണമായിരുന്നു. അതുകഴിഞ്ഞാവാം മുന്നോട്ടുള്ള നടപടി.
@ismayilarayavullathil461
@ismayilarayavullathil461 8 сағат бұрын
ഒരു പെർമിറ്റ് പോലും എടുക്കാത്ത സംഘാടക സമിതിക്കാണ്ഇതിൻറെ 100% ഉത്തരവാദിത്തവും
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് 16 сағат бұрын
കാസയുടെ വിജയമായികണ്ടാൽമതി വ
@muhammadnihal.p4469
@muhammadnihal.p4469 10 сағат бұрын
ഇത്രയും ക്ഷമയുള്ള മനുഷ്യരോട് എങ്ങനെ ചെയ്യാൻ സാതിക്കുന്നു
@MrPandit2012
@MrPandit2012 16 сағат бұрын
പാവം അച്ചായന്മാരെ, അടുത്ത ജന്മത്തിൽ ജനിക്കേണ്ട ബ്രാഹ്മണൻ ചതിച്ചു അച്ചായാ ശാരല്യ എന്ത് ചെയ്യാനാ കുത്തുമ്പോ ആലോചിക്കേണ്ടിയിരുന്നു ഇനി പറഞ്ഞിട്ട് കാര്യല്ല, പൊട്ടനാണെങ്കിലും ഇത്തരം കുത്തി തിരിപ്പിന് ഉഷാറാണ്. കാസ ,പൂസ എല്ലാവരും ഒക്കെ അവിടെത്തന്നെ ഇല്യേ ഒക്കെ ശരിയാക്കി അല്ലെ
@playyahoo790
@playyahoo790 5 сағат бұрын
അതെ കേരള അഭ്യന്ത്രര് മന്ത്രി പിണറായി വിജയ്ൻ ആണ്
@akj10000
@akj10000 Сағат бұрын
കരടിയെ വിളിക്കാമായിരുനേനു
@Jobyvj-xb1no
@Jobyvj-xb1no 8 сағат бұрын
600 ....... പെൻഷനുവേണ്ടി കുറവുണ്ടായിരുന്നു സഹോദരാ
@Vijayan-l2o
@Vijayan-l2o 17 сағат бұрын
സഹോദരൻമാരെ 600 കക്ക് വേണ്ടിയാണ് സർക്കാർ തടസം നിൽക്കുന്നതെങ്കിൽ സർക്കാറിനോട് നികുതി കുടിശിഖ പിരിക്കാൻ പറ ആരാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ല. പലിശ സഹിതം നമുക്ക് തിരിച്ചു കൊടുക്കാം. അവസരമുണ്ട്.
@vargheseiaf
@vargheseiaf 4 сағат бұрын
കേരളം വിവേകാനന്ദൻ പറഞ്ഞത് ഓർക്കുക... കേരളം എങ്ങോട്ട് 😭?
@vineeshpv3
@vineeshpv3 15 сағат бұрын
റോഡിൽ സമ്മേളനം നടത്താം
@pmlgrand
@pmlgrand 6 сағат бұрын
Bmw il ano
@ahmedknp9727
@ahmedknp9727 5 сағат бұрын
ജോർജ് കുട്ടിക്ക് മന്ത്രി പണി കിട്ടിയില്ലേ പോരെ? ഞമ്മളും അവുള്ള കുട്ടി യെ കൊടുത്തു കൂടുതൽ ദോഷമാണ് ഉണ്ടായത്
@SanthoshMp-b4n
@SanthoshMp-b4n 15 сағат бұрын
രാത്രി 10മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. ഓണാഘോഷ പരിപാടികളിലും ഇത് ഭാതകമാണ്. തൃശ്ശൂരിൽ ഓണത്തോടനുബന്ധിച്ചു തേക്കിന് കാട് മൈതാനിയിൽ നടക്കുന്ന ഗാനമേള 10മണിക്ക് മുൻപേ അവസാനിപ്പിക്കാറുണ്ട്. അത് മാത്രമല്ല മൈക്ക് ഉപയോഗിക്കാൻ പെർമിഷൻ വാങ്ങണം അത് നിയമമാണ്
@roserozarioassociates2260
@roserozarioassociates2260 15 сағат бұрын
കറക്റ്റ്
@WisdomwWave
@WisdomwWave 14 сағат бұрын
excactly
@rammohank8997
@rammohank8997 12 сағат бұрын
പള്ളിയുടെ ഉള്ളില്‍ അല്ലെങ്കില്‍ പറമ്പില്‍ വേണോ?
@appusreedhar952
@appusreedhar952 11 сағат бұрын
മുസ്‌ലിം പള്ളിയിൽ കോളാമ്പി വെച്ച് ബാങ്ക് വിളിക്ക് ഈ നിയമം ബാതകം ആണോ ചേട്ടാ
@WisdomwWave
@WisdomwWave 11 сағат бұрын
@@appusreedhar952 ബാധകം ആണ് . പക്ഷെ നട്ടെല്ലുള്ള ഒരാൾ രേഖാ മൂലം പരാതിക്കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളു അതും
@jaisonkmathew7640
@jaisonkmathew7640 10 сағат бұрын
ഇതൊക്കെ കത്തനാരന്മാരും കൂടി അറിഞ്ഞു നടത്തിയ കള്ള കളി ആരിക്കും ചേട്ടാ.... 😕
@thomaspg6116
@thomaspg6116 13 сағат бұрын
രാത്രി 10 മണിക്ക് ശേഷം എന്തിന് ലൗഡ് സ്പീക്കർ പുറത്തേയ്ക്ക് വയ്ക്കണം ? മറ്റുള്ളവരുടെ അവകാശം നിഷേധിക്കാൻ യേശു പറഞ്ഞിട്ടുണ്ടോ? രാജ്യത്തെ നിയമം എല്ലാ പൗരന്മാരും പാലീക്കണം. മേജർ ആർച്ച്ബിഷപ്പ് നിയമം ലംഘിക്കാൻ ആവശ്യപ്പെടില്ല.
@appusreedhar952
@appusreedhar952 11 сағат бұрын
മുസ്‌ലിം പള്ളിയിൽ കോളാമ്പി വെച്ച് ബാങ്ക് വിളിക്ക് ഈ നിയമം ബാതകം ആണോ ചേട്ടാ
@djithin7293
@djithin7293 10 сағат бұрын
ദിവസവും 5-6 നേരം കൊളമ്പിയിൽ കൂടെ ബഹളം ഉണ്ടാക്കി സമാധാനം കളയുന്നതിനു കുഴപ്പം ഒന്നും ഇല്ലല്ലോ alleeeeeee....????
@thomaspg6116
@thomaspg6116 9 сағат бұрын
രാത്രി 10 മണി മുതൽ ആണ് നിരോധനം. ആ സമയത്ത് ബാങ്ക് വിളി ഉണ്ടോ ?
@subairmuhamedkunju7087
@subairmuhamedkunju7087 9 сағат бұрын
അങ്ങനെ പറഞ്ഞാൽ ക്ഷേത്രോത്സവ പരിപാടികൾ ഉപേക്ഷിക്കേണ്ടി വരില്ലേ? ഈ നിയമം ന്യൂനപക്ഷങ്ങൾക്കു മാത്രമുള്ളതായിരിക്കും. മനസ്സിലായോ?
@djithin7293
@djithin7293 9 сағат бұрын
@@thomaspg6116 വെളുപ്പിനെ 5 മണിക്കോ??? അപ്പോൾ അനുവാദം കുഴപ്പം ഉണ്ടോ?
@arathysooraj683
@arathysooraj683 9 сағат бұрын
പാലക്കാട്ട് ജാഥനടത്തിയ dyfi ഉം കോൺഗ്രെസ്സുകാരും ഇപ്പോൾ എവിടെപ്പോയി? ഇത് ആ രണ്ട് പാർട്ടിക്കാരുടെയും ഒത്തു കളിയാണ്
@lizysunny7855
@lizysunny7855 14 сағат бұрын
ഇവിടെ കുവൈറ്റിൽ എന്ത് സന്തോഷം ആയിട്ടാണ് x'mas കൊണ്ടടുന്നത് കേരളത്തിൽ അയ്യോ കഷ്ടം. നാട് വാഴി ഇനി എന്തൊക്കെ കാണിക്കും ദൈവമേ
@salahudeenm8989
@salahudeenm8989 6 сағат бұрын
തൃപ്തിയായില്ലേ V H P എന്നെകൊണ്ട് ഇത്രയൊക്കെ പറ്റൂ. എന്ന് സർക്കാർ
@shajie3238
@shajie3238 12 сағат бұрын
Suresh ഗോപി നമ്മുടെ ഐശ്വര്യം ❤❤❤❤😂
@Userty-t2h
@Userty-t2h 9 сағат бұрын
Kerala👍പോലീസ് സുരേഷ് ഗോപി ആണോ നിയന്ത്രിക്കുന്നത്
@sweetwisdom7708
@sweetwisdom7708 5 сағат бұрын
Endha logic suduvindee
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 5 сағат бұрын
നിങ്ങളാൾക്കാർക്ക് കൂടിയിട്ടല്ലേ സുരക്ഷിപ്പിച്ചത് അവർ ചെയ്യുന്നതൊക്കെ നമ്മൾ അനുഭവിക്കുക😊
@Mythoughtsbiljo
@Mythoughtsbiljo 15 сағат бұрын
ഒരു സ്ഥലം മാറ്റം കിട്ടാൻ വേണ്ടി ചെയ്തത് ആയിരിക്കും ആ ഉദ്യോഗസ്ഥൻ
@DavisChakkalakal
@DavisChakkalakal 10 сағат бұрын
കേരള പോലീസിൻ്റെ ഇത്തരം നടപടി അങ്ങയറ്റം വേദനയുണ്ടാക്കുന്നതാണ്.
@LatheefAv-qh6yp
@LatheefAv-qh6yp 9 сағат бұрын
ആരാ കേരളം ഭരിക്കുന്നത്
@sidharthsb436
@sidharthsb436 7 сағат бұрын
വേദനിച്ചോ? ഇല്ലെങ്കിൽ വേദനിക്കണം. നിങ്ങളുടെ സഹോദരങ്ങൾക് ദുരനുഭവം ഉണ്ടായപ്പോൾ നിങ്ങളുടെ പിതാക്കന്മ്മാർ മോദിയുടെയും പിണറായിയുടെയും കൈ മുത്താൻ പോയി. അനുഭവിച്ചോ.....
@roypaulose9634
@roypaulose9634 11 сағат бұрын
CJP ഭരിക്കുമ്പോ ഇതിൽ കൂടുതൽ പ്രതീക്ഷിക്കണം 😡😡😡😡😡
@SusobhVlogs4
@SusobhVlogs4 10 сағат бұрын
അങ്ങനെ എങ്കിൽ 5 നേരം ബാങ്ക് വിളി നടക്കുമോ? മുസ്ലിം പള്ളിയിൽ police പോകില്ല
@prasadp8067
@prasadp8067 10 сағат бұрын
ഇണ്ടി മുന്നണി ഡാ 💪🏻💪🏻
@youarebeingfoold
@youarebeingfoold 9 сағат бұрын
​@@SusobhVlogs4 police poyittilla but sangikal
@mohananpillai9744
@mohananpillai9744 6 сағат бұрын
സ്വർണ കിരീടം തന്നപ്പോൾ ഓർത്തില്ലേ... ഇങ്ങിനെ ഒക്കെ സംഭവിക്കും എന്ന്..അയ്യോ കഷ്ടം തന്നെ..
@ഇട്ടിച്ചൻ.121
@ഇട്ടിച്ചൻ.121 14 сағат бұрын
നിങ്ങൾ ധൈര്യമായിട്ട് നടത്തടേ🎉... ബാക്കി നമുക്ക് വരുന്നിടത്ത് വെച് കാണാം... ഇതെന്താ വെള്ളരിക്കാ പട്ടണമോ..
@IND19408
@IND19408 6 сағат бұрын
അനുഭവിക്കു. നിങ്ങൾക്ക് ഇത്‌ കിട്ടണം 😂😂. ഞങ്ങൾ ഇത്‌ മുമ്പ് പറഞ്ഞതാ.. തൃശ്ശൂരിന് പ്രതേക അഭിനന്ദനം
@muneerkunjibeeran2116
@muneerkunjibeeran2116 15 сағат бұрын
വോട്ട് ചെയ്തു ജയിപ്പിച്ചു ഇനി കരയണ്ട എല്ലാം ശെരിയാകും ഇനിയു കിട്ടും
@prasadp8067
@prasadp8067 10 сағат бұрын
ഇണ്ടി മുന്നണി ഡാ
@prasadp8067
@prasadp8067 10 сағат бұрын
💪🏻💪🏻
@maruthunayakam8141
@maruthunayakam8141 10 сағат бұрын
നിങ്ങളല്ലെ ഒരു മരവാഴയെ കേന്ദ്രത്തിലേക്ക് അയച്ചത്.
@orangemedia2115
@orangemedia2115 16 сағат бұрын
മൈക്ക് ഉപയോഗിക്കണമെങ്കിൽ പോലീസിൻറെ അനുമതി മുൻകൂർ മേടിക്കണം പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് അനുസരിക്കാൻ ബാധ്യസ്ഥരാണ്
@hellobro7134
@hellobro7134 15 сағат бұрын
even inside church which is a closed space??
@toxicaghori
@toxicaghori 14 сағат бұрын
​@@hellobro7134 yes bro. Njangalude kudumbakshethrathil thottam patt nadathan aayittum speaker kond vechappol policente permission venam enn paranjittund
@pushpivarghese8092
@pushpivarghese8092 14 сағат бұрын
റോഡ് അടച്ച് സമ്മേളനം നടത്താം.😂😂😂😂
@jossy8966
@jossy8966 11 сағат бұрын
കുറെ മതങ്ങൾ ക്കു മൈക്ക് വച്ചു എപ്പോഴും എന്തും കാണിക്കാം
@shameershameer7797
@shameershameer7797 9 сағат бұрын
എന്ന് സിജെപി ഒപ്പ്
@shaniyavlog5189
@shaniyavlog5189 7 сағат бұрын
ഞെട്ടാൻ കിടക്കുന്നതേ ഉള്ളു പിന്നാലെ varum
@skyland0
@skyland0 16 сағат бұрын
ഇത്രയും കാലം ഇതൊക്കെ നടത്തുന്നതിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ..... മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാകാൻ ശ്രമിക്കുന്നത് ആണ്.... 👆👆👆👆👆
@Sebastian-te4wh
@Sebastian-te4wh 7 сағат бұрын
ഇതിനെതിരെ ശക്തമായ നടപടി നിയമപരമായി തന്നെ നേരിടുക കോടതി എങ്കിൽ അങ്ങനെ..
@AnugeethRaj
@AnugeethRaj 16 сағат бұрын
Mike permission venam .ath ellavarkum badhakam aanu.
@aslama6706
@aslama6706 9 сағат бұрын
കിറ്റ് നക്കിയില്ലേ
@dasanb.k2010
@dasanb.k2010 15 сағат бұрын
കരോൾ കലക്കി, പൂരം കലക്കലിന്റെ മറ്റൊരു മുഖം
@shakeanzarm
@shakeanzarm 16 сағат бұрын
High court ഉത്തരവ് ഒന്നും അറിയില്ല അല്ലെ
@Anil-tw8tx
@Anil-tw8tx 9 сағат бұрын
അനുഭവിച്ചോ മക്കളെ.... കൂത്തുമ്പോൾ ഓർക്കണമായിരിന്നു. Happy x masd❤️❤️
@tijothomas8777
@tijothomas8777 15 сағат бұрын
കേക്ക് മുറിക്കാൻ ആൾകാർ വരുന്നുണ്ട് മെത്രാൻ മാര് കൈ മുത്തി പോകുന്നുണ്ട്
@AnwarkpAnwarkerala
@AnwarkpAnwarkerala 7 сағат бұрын
Hello അനുഭവിച്ചോളൂ അനുഭവിച്ചോളൂ ഇനി മോങ്ങിയിട്ടൊന്നും കാര്യമില്ല മക്കളെ
@mayasusan6173
@mayasusan6173 15 сағат бұрын
ജയിപ്പിച്ച് വിട്ടപ്പോൾ ഓർക്കണം.ഇതൊന്നും പോര അനുഭവിച്ചോ.തുടങ്ങിയിട്ടേ ഉള്ളൂ.ഇനിയും ജയിപ്പിക്കു എല്ലാം നന്നായി സി ജെ പി നടതിതരും😂😂😂😂😂😂😂😂😂😂😂
@rajeshmambully4230
@rajeshmambully4230 6 сағат бұрын
ഇതാടാ കേരള ഗവൺമെൻ്റ കഷ്ടം😢😢😢😢😢😢
@Varghese-w3p
@Varghese-w3p 11 сағат бұрын
കൊടുത്ത വോട്ടിനുള്ള ഉപകാരസ്മരണ
@prasadp8067
@prasadp8067 10 сағат бұрын
Sg വോട്ട് ചെയ്തതിനു ഇണ്ടി മുന്നണിയുടെ പ്രതികാരം
@abdulatheef3677
@abdulatheef3677 5 сағат бұрын
നിങ്ങൾക് നന്നായി കിട്ടണം
@shabeerkk2418
@shabeerkk2418 9 сағат бұрын
അനുഭവിച്ചോളു
@RatheeshRatheesh-j4v
@RatheeshRatheesh-j4v 14 сағат бұрын
നിയമം നടപ്പിലാക്കിയ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ നിയമം അനുസരിക്കാൻ എല്ലാവരും ബാദ്യസ്ഥരാണ് ഹാപ്പി ക്രിസ്മസ്🎉
@appusreedhar952
@appusreedhar952 11 сағат бұрын
മുസ്‌ലിം പള്ളിയിൽ കോളാമ്പി വെച്ച് ബാങ്ക് വിളിക്ക് ഈ നിയമം ബാതകം ആണോ ചേട്ടാ
@narayanankutty5973
@narayanankutty5973 6 сағат бұрын
ഇനിയിപ്പോ പെർമിഷൻ എടുത്തിട്ടില്ലെങ്കിൽ തന്നെ അത് സമാധാനം ആയി പരിഹരിച്ചു പോകുകയല്ലേ വേണ്ടത്. എന്ത് പോലീസും എന്ത് നിയമവും ആണ് ഇത്
@josephmathew6511
@josephmathew6511 6 сағат бұрын
A sane voice after all the blame game so far.
@appusreedhar952
@appusreedhar952 11 сағат бұрын
മുസ്‌ലിം പള്ളിയിൽ കോളാമ്പി വെച്ച് ബാങ്ക് വിളിക്ക് ഈ നിയമം ബാതകം ആണോ police മാമ
@nispaksham
@nispaksham 10 сағат бұрын
അമ്പലത്തിൽ ഉള്ള കോളാമ്പിയിൽ ഉള്ള പാട്ട് ബാധകം ആണോ 😂😂
@shamsismahs7319
@shamsismahs7319 7 сағат бұрын
Adhinu ninde annaakil vachallaaloda baank... Paathirakkum alla Mattullonde karym parayumpo swantham koodi onn nokedaaa
@Galaxy-rz3xu
@Galaxy-rz3xu 3 сағат бұрын
മതപരമായ എല്ലാ ആഘോഷങ്ങളും തടയണം പോലീസിന് അഭിനന്ദനങ്ങൾ
@WisdomwWave
@WisdomwWave 14 сағат бұрын
പാതി രാത്രിയിൽ മൈക്കും വച്ച് നാട്ടുകാർക്ക് ശല്യം ഉണ്ടാക്കുന്ന പരിപാടികൾ പണ്ടേ നിർത്തേണ്ട കാലം അതിക്രമിച്ചു.
@Shanushanu-v4b9m
@Shanushanu-v4b9m 9 сағат бұрын
വർഷത്തിൽ ഒരു ദിവസമല്ലേ സുഹൃത്തേ പാതിരാത്രിയിൽ അവർ ആഘോഷിക്കുന്നത്, മൈക്ക് ഉപയോഗിക്കുന്നതും ആ ഒരു ദിവസം ആ സഹോദരൻമാർക്ക് വേണ്ടി വിട്ട് കൊടുക്കുക
@sidharthsb436
@sidharthsb436 7 сағат бұрын
ഈ ശല്യമെല്ലാം ഉണ്ടായത് 2014 ന് ശേഷം ആണല്ലോ എന്നോർക്കുമ്പോഴാ ഒരു സമാധാനം
@thomaskovoor2751
@thomaskovoor2751 6 сағат бұрын
അനുഭവിച്ചോ😜 വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു 😜
@BejoyVarughese
@BejoyVarughese 13 сағат бұрын
Thrissur njan egu edukkuva.. enikku Nigalu tharanam
@Shafikm-g2u
@Shafikm-g2u 8 сағат бұрын
തൃശൂർ പോലീസ് ആരാണ് എന്നത് പൂരത്തിന്റെ ദിവസം ഞങ്ങൾ കണ്ടത് ആണ്...
@dreemhomechanele6056
@dreemhomechanele6056 16 сағат бұрын
വേദനാജനകം.😢
@nazermusthafa6102
@nazermusthafa6102 8 сағат бұрын
കഴിഞ്ഞ 8വർഷം കൊണ്ട് പോലീസിനെ ഈ പരുവത്തിൽ ആക്കിയതു താമര വിജയൻ.
@Valley019
@Valley019 16 сағат бұрын
ഗോപി എഫക്ട്😂
@johnypa7388
@johnypa7388 22 минут бұрын
ഏതോ ഒരു അറിവ് ഇല്ലാത്ത പുതിയ S.I. അവിടെ വന്നിരിക്കുന്നു.വേറെ ആരുടെയോ പിൻബലത്താൽ.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Out Of Focus Live | 25 December 2024
38:25
MediaoneTV Live
Рет қаралды 3,5 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН