Edaa potta 600 page athu pole nabidhina agoshikkal para Kalavallathe adhehathinte vayilu ninnu varunnilllalo
@mohammedmusthafa65193 сағат бұрын
സ്വന്തം ആയി സ്ഥാപനം ഉണ്ടാക്കി അവിടെ പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ആശയം നടപ്പാക്കൂ. സമസ്തക്ക് താൽപര്യം ഇല്ലാത്തത് എന്തിന് അവരുടെ സ്ഥാപനം ഉപയോഗിച്ച് താങ്കൾ നടപ്പാക്കുന്നു
@fahadmalik83412 сағат бұрын
മതത്തിൽ രാഷ്ട്ടിയം വേണ്ട രാഷ്ട്ടിയത്തിൽ മതം ഉണ്ടാവട്ടെ
@SaidNizam-b1j2 сағат бұрын
Enthaan political islam? Onnu vishadheekarichu tharumo
@nizarnzar7337Сағат бұрын
ആരു പറഞ്ഞു ഇത് സമസ്തയുടെ സ്ഥാപനമാണെന്ന് സമസ്ഥക്ക് എത്ര പള്ളിയുണ്ട് എത്ര മദ്രസയുണ്ട് ഇല്ല അതൊക്കെ കമ്മറ്റികളുടെ കീഴിൽ സ്ഥാപിതമായതാണ് അവർക്ക് വേണമെങ്കിൽ AP യിൽ ചേരാം സമസ്താനയിൽ ചേരാം etc. അത് അവിടുത്തെ കമ്മറ്റിക്കാരുടെയും ജനറൽ ബോഡിയുടേയും തീരുമാനെത്തെ ആശ്രയിച്ചിരിക്കും കുഴിഞ്ഞും കിബിറും കാണിച്ചിട്ട് കാര്യമില്ല
@sadiquenadammal47813 сағат бұрын
കൃത്യം വ്യക്തം സമസ്ത തീരുമാനം ❤
@Jimshi-qz3ef3 сағат бұрын
കപടമാരുടെ മുഖ മുടികൾ അഴിഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു. സമസ്തയിൽ ഉയർന്നു വന്ന പ്രസ്ഥാനം ഇന്ന് പൂർണ്ണമായി സമസ്തയെ ധിക്കരിക്കുന്ന അവസ്ഥ, എന്നും സമസ്തയോടൊപ്പം ജിഫ്രി തങ്ങളോടൊപ്പം ❤️❤️❤️
@fahadmalik83412 сағат бұрын
നീ ഷാജറയാനെല്ലേ
@nizarnzar73372 сағат бұрын
അങ്ങനെ ഓരോരോ കാര്യങ്ങൾ പുറത്ത് വരട്ടെ ഉസ്താദ് പറഞ്ഞതിൽ കുറേ കാര്യങ്ങൾ യഥാർത്യം മനസിലായി സമസ്തയിലെ കുറച്ചു ആളുകൾക്ക് കയ്യിട്ടുവാരാൻ കിട്ടാത്തതിൻ്റെ അസൂയ 1 ഉസ്ഥാത് എനിയും കൂടുതൽ ഊർജസല ദോടെ മുന്നോട്ട് നയിക്കണം അളാഹു ദീർഘായുസ് തരട്ടെ
@RafeeqKumbla10 минут бұрын
മാഷാ അള്ളാ... നല്ല ചോദ്യങ്ങള്‍ ഹക്കീo കുടുങ്ങി.....
@faizu.kollamchinaСағат бұрын
മാഷാഅല്ലാഹ് കൃത്യമായ മറുപടി തെറ്റ് ചെയ്തവർ തിരുത്തട്ടെ 🌹
@noorudheenabdulqadir85953 сағат бұрын
ഇനിയും ഇയാൾ ഇൻ്റർവ്യൂ ചെയ്യണം, ഉള്ളിലുള്ളതൊക്കെ പുറത്ത് വരട്ടെ
@anaschethalloor73532 сағат бұрын
Yes
@RIGHT_W_A_YСағат бұрын
നല്ല സംസാരം👌
@abdulrasheedkaruttedatte69472 сағат бұрын
കൃത്യം വെക്തം മാഷാ അള്ളാ അൽഹംദുലില്ലാ
@shaijalmp38352 сағат бұрын
നെറ്റിയിൽ ഒട്ടിച്ച് ആരും നടക്കില്ല But നിങ്ങളുടെ പ്രവർത്തനം വ്യക്തം ആണ് സമൂഹത്തിൽ എല്ലാവരും കാണുന്നുമുണ്ട് അത് തിരിച്ചറിഞ്ഞാണ് സമസ്ത നിലപാട് എടുത്തത് സമസ്തയുടെ കൂടെ ഞങ്ങളുണ്ട്🎉🎉🎉
@nizarnzar7337Сағат бұрын
ഉസ്താത് പറയുന്നത് 100% ശരി
@amko2010Сағат бұрын
ദജ്ജാൽ നടക്കും
@MalarFlush2 сағат бұрын
ഹക്കീം ഫെെസി❤❤❤
@WE_HELP-84Сағат бұрын
👍🏻 100ക്ക് 100 ഉസ്താദ് ശരിയാണ്
@abbasign36612 сағат бұрын
ഞങ്ങൾ....ഞങ്ങൾ..... ഇത് തന്നെ ധാരാളം -- അഹങ്കാരം
@nazarnazrkv61922 сағат бұрын
Purathaakkiyaaal pinne njangal enn allaathe entha parayandath
@anshadalianshadali7091Сағат бұрын
V S ranjith good job👌
@ismailfaris7239Сағат бұрын
രഞ്ജിത്തി ന്റെ അത്രയും വിവരം ഇയാൾക്ക് ഇല്ലാതെ പോയല്ലോ
@hyderulr1355Сағат бұрын
ഓരോ ചോദ്യങ്ങൾ ക്രിസ്റ്റൽ ക്ലിയർമറുപടികൾ..❤❤ പ്യൂരിട്ടൻ വാദവുമായി വന്ന റിപ്പോർട്ടറോടും സമവാദം ഉന്നയിച്ചവരോടും തെളിവ് ആവശ്യപ്പെട്ടുള്ള ഉസ്താദിൻ്റെ ചോദ്യം ഇപ്പോഴും അന്തരീക്ഷ മുഴങ്ങുന്നുണ്ട്. ചില വിഷയങ്ങളിൽ ഉസ്താദ് കൂടുതൽ ക്ലാളിരിറ്റി വരുത്തുമ്പോൾ ആങ്കൾ പെട്ടന്ന് സ്കിപ്പ് ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോന്നി. 💚💚💚💚
ഹകീമേ നിങ്ങൾ തന്നെ മുജാഹിതെന്നു സമ്മതിച്ചു നബിദിനം നിഷേധിക്കൽ അത് തന്നെയാണ് തെളിവ്
@aslamvakathanam2383Сағат бұрын
നബി ദിനം എവിടെ തെളിവ്
@mustafamusto3058Сағат бұрын
ഫൈസി കിടന്ന് ഉരുളുന്നു
@46dusmanusmanbinmihran412 сағат бұрын
ഭരണഘഡന മാറ്റിതിരുത്തിയത് തന്നെ പ്രശ്നങ്ങൾക്ക് തുടക്കം
@nisarahamed86253 сағат бұрын
Anger പൊളി
@villaatoashgha3 сағат бұрын
ഇന്ത്യയിൽ ഏറ്റവും നല്ലരു സ്വമന്വയ വിദ്യാഭ്യാസ സമ്പ്രദായമാണ് വാഫി കോളേജുകൾ അതു വളർന്നു വരുന്നത് സമസ്തയിലെ കുറഞ്ഞ പക്ഷം cpm ആനുകൂല തലയിൽ കെട്ടുകാർക് ദഹിക്കുന്നില്ല അതു തകർക്കാന് വിട്ടു കൊടുക്കാതെ സംരക്ഷിച്ചു നിർത്തി യത് ഹകീം ഫൈസിയാണ് മഹാനവര്കള്ക്കു ദീർഘായുസ് ആരോഗ്യവും നൽകട്ടെ
ഈ ഇൻറർവ്യൂക്ക് ശേഷം സമസ്ത സി ഐ സി തർക്കം ഒരുവിധം അവസാനിക്കേണ്ടതാണ്, എത്ര മാന്യമായും കുലീനമായുമാണ് ഹക്കീം ഉസ്താദ് സംസാരിക്കുന്നത്. ഇനി ഒരേ വേദിയിൽ ആലിക്കുട്ടി ഉസ്താദും ജിഫ്രി തങ്ങളും എല്ലാം ഒരുമിച്ചിരിക്കുന്നത് നമ്മൾ അണികൾ സ്വപ്നം കാണുന്നു
@ishaqueisu29823 сағат бұрын
😂😂
@nizarnzar7337Сағат бұрын
സ്വപ്നം കാണെന്നു സമസ്തയിലെ ചിലർക്ക് അഹങ്കാരം കൂടുതലാ
@ABBASPARAMBADAN2 сағат бұрын
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.
@trendvideos1741Сағат бұрын
Cleaning information Center (cic)
@thanveerali4619Сағат бұрын
ഉശാറായിക്ക്🤭
@shamseerudheenshamsi3955Сағат бұрын
😂😂😂
@backer.kaladibacker.kaladi28 минут бұрын
സമുതായത്തിന്റെ നന്മക്ക്ദീർഘവീക്ഷണമുള്ളപണ്ഡിതൻ ബാലിശമായഎതിർപ്പുകൾ പറഞ്ഞു സമസ്ത ഇതിനെതകർക്കാതിരുന്നാൽവളരെ നന്നായിരുന്നു
@muhammedshareef.p-eb3rw2 сағат бұрын
വെടക്കാക്കി തനിക്കാക്കുന്ന രീതി സമസ്ത ഒഴിവാക്കിയാൽ തീരുന്നതെയുള്ളൂ ഈപ്രശ്നം..
@nizarnzar7337Сағат бұрын
അഹങ്കാരം ഒഴിവാക്കണം ജനങ്ങൾ പഴയ ആളുകളെ പറ്റിച്ച പോലെ പൊട്ടന്മാരല്ല ഇപ്പോ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകളാണ് നിങ്ങൾ കാട്ടിക്കൂട്ടുന്ന കോമാളിത്തരങ്ങൾ എല്ലാം ജനങ്ങൾക്ക് അറിയാം💯
@gafoorbizz6792 сағат бұрын
ഹകീം ഫൈസി : നിങ്ങൾ ശരിയാണ് എത്ര വ്യെക്തമായിട്ടാണ് കാര്യങ്ങൾ പറയുന്നത് 👍👍
@nizarnzar7337Сағат бұрын
💯👍
@AnasAami-ve9bt16 минут бұрын
എല്ലാ വഹാബികളും കൂടെയുണ്ട്
@QuestionQuestion-x6r3 сағат бұрын
ലൈറ്റലങ്കാരം വാഫി ഫെസ്റ്റിന് എത്രയും ആകാം എന്നാണ്
@Sameer-yz7jq2 сағат бұрын
സമസ്തയുടെ അണ്ടറിൽ കൊണ്ട് വന്നാൽ എന്താ പ്രശ്നം, കേരളത്തിൽ എത്രയൊ ദഅവാ കൊളേജുകൾ APവിഭാഗത്തിൻരെ കീഴിൽ നടക്കുന്നു,അതെല്ലാം അവരുടെ സംഘടയുടെ കീഴിൽ ആണല്ലോ,
@seekwithvk3 сағат бұрын
ഉസ്താദ് ❤
@Firos1132 сағат бұрын
Samastha ❤❤❤
@ashrafpoochakkad3 сағат бұрын
Hakeem faizy ❤
@trendvideos1741Сағат бұрын
ഓണത്തിന് പോയി ഭക്ഷണം കഴിക്കാം, എന്നാൽ നബിദിനത്തിന് ഭക്ഷണം കഴിക്കാൻ പട്ടിണി ഉണ്ടാവണം , അവിടെ ദൂർത്ത്
@ashiqrahmannk969Сағат бұрын
Usthad 🤍
@abdurahman43553 сағат бұрын
വ്യക്തമായ മറുപടികൾ🤝🤝
@msvkvlogs67323 сағат бұрын
ഈ dash monoooo😂
@YaseenYusufYahya3 сағат бұрын
എന്ത് വ്യക്തം വാഫീ
@Vavaikochu3 сағат бұрын
എന്താണ് വ്യക്തമാക്കിയത്
@ekfoodtraveller32822 сағат бұрын
Usthaade babababa adikkathe
@urdaysport6400Сағат бұрын
SAMASTHAkk rightilla.. athano vyakthamaaya reply?
@musafir113916 минут бұрын
ശുദ്ധീകരണത്തിന് അതിനുള്ള ആളുകളെ ഏൽപ്പിച്ചിട്ടുണ്ട് ,,സയ്യിദുൽഉലമ ജിഫ്രി മുത്തുകോയ തങ്ങൾ ,,
@ahkthootha8427Сағат бұрын
എല്ല ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായ മറുപടി നല്ല ഭാഷയിൽ ഒരു വളച്ച് കെട്ടു മില്ലാതെ നേരെ ചൊവ്വേ വൃത്തിയായി പറഞ്ഞു...
@RamshadK-y3pСағат бұрын
നേർച്ചക്കൊക്കെ ഭക്ഷണം കൊടുക്കുന്നത് നിർത്തണം
@AbdulRazak-nj6dnСағат бұрын
ഉസ്താദ് എത്രത്തോളം കൃത്യമായിട്ടാണ് പറയുന്നത്.... എല്ലാം വ്യക്തം കൃത്യം....
@dr.muhammadaliwafykaruvatt29322 сағат бұрын
മികച്ച ചോദ്യം, അതിലും മികച്ച മറുപടി. ഇഷ്ടം ഉസ്താദ്❤
@ekfoodtraveller3282Сағат бұрын
Marupadi babbababa 😂
@faisalmattil748216 минут бұрын
വല്ലാത്ത ധാർഷ്ട്യം
@ishakaliishakali16002 сағат бұрын
👍👍👍👍👍👍
@swafmedia57862 сағат бұрын
അത് കൊണ്ടായിരിക്കും മകന്‍റെ വിവാഹത്തിന് ഭക്ഷണം കൊടുക്കാതിരുന്നത്
@MalarFlush2 сағат бұрын
അതെ, അദ്ദേഹം ഭക്ഷണം കൊടുത്തിട്ടില്ല
@swafmedia5786Сағат бұрын
@@MalarFlushലോക്ക്ഡൗൺ സമയത്തായിരുന്നോ?
@MalarFlush30 минут бұрын
@@swafmedia5786 അല്ല
@shahabshahab88872 сағат бұрын
സമസ്തയിലെ പല നേതാക്കൾക്കും മീഡിയയിൽ എങ്ങനെ സംസാരിക്കാം എന്ന് ഇദ്ദേഹത്തിൽ നിന്ന് പഠിക്കാം
@kababmahal23632 сағат бұрын
ഹക്കീം ഫൈസിനുണ പറയുന്നു 83 ൽ കൂടിയാലോ ജി ച്ച് നിർമാണം തുടങ്ങി 86 ൽ സമസ്ത ജില്ലാ കട ഗത്തിൻ്റെ കീഴിൽ തുടങ്ങിയ സ്ഥാപനമാണ് മർക്കസ് തർബിയ്യതുൽ ഇസ്ലാമിയ്യ ഹക്കിം എന്ന മഹാൻ 92 ന് ശേഷം പ്രവാസ ജീവിതം നിർത്തി വന്നു ഉപജീവനത്തിനു വേണ്ടി മർകസിൽ ഉസ്താദായി കയറി പറ്റിയതാണ്😂😂😂
@shafibadri4462 сағат бұрын
വല്ലാതെ വിയർക്കുന്നു
@naveedahammedck1174Сағат бұрын
കൃത്യം ❤
@ummerkundoor25493 сағат бұрын
എല്ലാം ഈഗോ ആണ്
@mawahidchullikkattil3306Сағат бұрын
👍👌👍
@ashiqwafy2 сағат бұрын
Usthad ❤
@ekfoodtraveller32822 сағат бұрын
Pinna endinaa musliayare samathaye thaangi nadakunnathu sondaayitt nadathanu dhairam undo
@shukkurbashi5833Сағат бұрын
ഹക്കീം ഉസ്താദ് ആണ് ശരി
@mskkeeranvld10113 сағат бұрын
20:21 ശുദ്ധീകരണമാണ് നടക്കുന്നത് , ഒരു കീടത്തെ പുറത്താക്കി
@nazarnazrkv61922 сағат бұрын
അതാരാ 😂😂😂
@AnuKreta2 сағат бұрын
ഖുർആനും സുന്നത്തും മാത്രം പറഞ്ഞാൽ അയാളെ പിന്നെ സലഫിയാക്കും..
@lazim31032 сағат бұрын
നല്ല ചോദ്യങ്ങൾ... പതറുന്നു....
@basheerbasheer8073 сағат бұрын
ഉസ്താദ് വഹാബി ആ വാതിരിക്കട്ടെ ആമീൻ - മഹാൻമാരെ പിന്തുടരുക - രാട്രീയം തലയിൻകയറ്റാതിരിക്കുക
@haflathulmahabba80163 сағат бұрын
വാഫി ഫെസ്റ്റിൽ ദുർവ്യയം ഉണ്ടോ ?
@mohammedrahfath89993 сағат бұрын
സമസ്തയുടെ എല്ലാ തീരുമാനങ്ങളും ഞങ്ങൾ അംഗീകരിക്കുന്നു എന്ന് ആത്മാർഥമായി cic പറഞ്ഞാൽ പ്രശ്നങ്ങൾ തീരും.... അതിന് ഇദ്ദേഹം തയ്യാറല്ല അതാണ് പ്രശ്നം.
@haflathulmahabba80163 сағат бұрын
കല്യാണങ്ങൾക്കൊന്നും ഇനി ഭക്ഷണവിതരണം വേണ്ട ലേ
@abidt352Сағат бұрын
വാഫി ഫെസ്റ്റ് ലക്ഷങ്ങൾ പൊടിച്ചു.നബിദിനത്തിന് ഭക്ഷണം കൊടുക്കൽ നല്ല പരിപാടിയാണ് .ഭക്ഷണം നൽകൽ ഇസ്ലാമിൽ പുണ്യമാണ്
@kpmali2011Сағат бұрын
വിത്ത് ഹകീം ഫൈസി
@adnanck3589Сағат бұрын
അധികാരം ആണ് ഭരണം ആണ് മുഖ്യം
@m.thwahircm25303 сағат бұрын
🥰🥰❤️
@MusthafaKC-mv6nm2 сағат бұрын
മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയുമൊക്കെ വേറെ ഒരു മതമായിട്ടാണ് സമസ്ത കാണുന്നത് ...
@NasrudheenAhsani3 сағат бұрын
ഹക്കീം അസ്ഹരിയുടെയും ഹക്കീം ഫെയ്സയുടെയും ഇൻറർവ്യൂയും ഉത്തരവും എത്ര വ്യത്യാസം😂😂
@hyderulr1355Сағат бұрын
ഇസ്തിരിയിട്ട ഭാഷയിൽ ത്വണ്ടയിൽ നിന്ന് സംസാരിക്കുന്ന ആളെയും പച്ചയായി ബുദ്ധിപൂർവ്വം ആളെയും കാണാം.
@Abubacker453 сағат бұрын
സമസ്ത CIC തർക്കത്തിൽ ഒരുപാട് വഴിത്തിരിവാകാൻ സാധ്യതയുണ്ട് ഈ ഇൻറർവ്യൂ.... ഉസ്താദും ജിഫ്രി തങ്ങളും ഒക്കെ ഒത്തിരിക്കുന്നത് ഞങ്ങൾ അണികൾ സ്വപ്നം കാണുന്നു😊
@kababmahal23632 сағат бұрын
ഇനി ക്ലീനിങ്ങ് ന് പോവാം
@Vavaikochu2 сағат бұрын
ഈ interweu കണ്ടപ്പോൾ മനസ്സിലായി സമസ്തയുടെ പണ്ഡിതൻ മാർ എത്ര ദീർഘവീക്ഷണമുള്ളവരാണ് എന്ന് ഇദ്ദേഹത്തെ ഒഴിവാക്കിയത് നന്നായി കാരണം ഈ ഹമ്കിനെ ചുമക്കുന്നതിനു പകരം സാലത്തു ചൊല്ലാലാണ് ഉത്തമം
@QuestionQuestion-x6r3 сағат бұрын
അമ്പലത്തിലും പള്ളിയിലും ചർച്ചിലും പോകാം എല്ലാ ആരാധനയിലും പങ്കെടുക്കാം
@Almas-Al-hail-MobileСағат бұрын
Reporter pwoli😂
@ansaransar9422 сағат бұрын
ഹക്കീം ഫൈസി പ്രഗൽഭനായ പണ്ഡിതൻ
@nizarnzar7337Сағат бұрын
❤💯
@sos12993 сағат бұрын
🔥🔥
@shamseerudheenshamsi3955Сағат бұрын
സമസ്ത എത്ര സത്യം.. ഇയാളുടെ വാക്കുകളിൽ നിന്ന് തന്നെ ഇയാളുടെ വിശ്വാസം വ്യക്തം..
@sainuddeenkalathiparamban49012 сағат бұрын
interview cheyta al super
@Ibrahimsaqafi-r6u58 минут бұрын
മൂടാൽ മർകസിൻ്റെ തുടക്കം ശെരിയല്ല കാരന്തൂർ മർകസിന്ന് പകരം
@HabeebTp-cf3cv2 сағат бұрын
മലബാറിൽ ദാരിദ്ര്യമില്ല എന്നത് എന്ത് തെളിവിന്റ അടിസ്ഥാനത്തിൽ?
@SAFUKAPPUСағат бұрын
Eeee interview kandappooo yellam manassillayeee
@abbasign36613 сағат бұрын
വല്യ ന്യായീകരണക്കാരൻ... ന്യായീകരിച്ച്... ന്യായീകരിച്ച്... ഉളളതും കളയുന്നു. അവസാനം സ്വന്തം പുരയിലേക്ക് അവസാനിക്കും
@ekfoodtraveller32822 сағат бұрын
Samasthayude sthabanamaanu karuthiyittanu samasthayude makkalu padikunnathu eni kittula ketto fazi
@isavibes28472 сағат бұрын
പ്രബോധനം മാസികയാണ് ഈ ചുന്നി ഉസ്താദിൻ്റെ മെയിൻ....
@abdurahman66562 сағат бұрын
നീ കണ്ടിരുന്നോ? എന്തിനാണ് മരക്കഴുതെ കള്ളം പറയുന്നത്..
@kashfuriyala52833 сағат бұрын
ഹക്കിം ഫൈസി യഥാർത്ഥ ദീൻ നടപ്പാക്കും ഇത് ബർലവികൾ വഹാബികൾ ഒക്കെ ഭയപ്പെടുന്നു അവരുടെ ഒക്കെ ഉറക്കം കെടുത്തുന്നു ഹകീം ഫൈസിയെ ധൈര്യസമേതം മുന്നോട്ട് പോവുക അല്ലാഹു താങ്ങളുടെ കൂടെ ഉണ്ട് ഇൻശാ അല്ലാഹ് വിജയം താങ്ങളുടെ കൂടെ
@nizarnzar7337Сағат бұрын
💯
@VAHIDKAYAKKODI-me7gxСағат бұрын
ജിഫ്രി തങ്ങൾ ഉള്ള കാലത്തോളം ഇയാൾ ശുദ്ധീകരിക്കാൻ നോക്കണ്ട
@KoroMan-n6e2 сағат бұрын
സമസ്ത കൂടെ നിന്ന് കാര്യം ഒപ്പിച്ചു അവസാനം എന്റെ ആണ് എന്ന് പറയുന്ന അവസ്ഥ നിന്നെ പൊതുജനം കൈകാര്യം ചെയ്താൽ ഈ പ്രശ്നം തീരും നീ വീട്ടിൽ ഇരിക്കും
ഉസ്താദേ അടുത്ത വെള്ളിയാഴ്ച നിങ്ങൾക് അധികാരം ഉള്ള പള്ളിയിൽ ഒരു വഫിയ്യ കുട്ടിയെ ഇമാമതു നിൽപ്പിക്ക്, വേറെ ഒരു പെൺകുട്ടി ബാങ്ക് കൊടുക്കട്ടെ. സെനെറ്റിലും സിന്റിക്കറ്റിലും മാത്രം ആവണ്ട സ്ത്രീ പ്രതിനിധ്യം.
@Abubacker453 сағат бұрын
എടാ മോനെ പറഞ്ഞത് കൃത്യമായി മനസ്സിലായില്ലേ...!? ഇതൊക്കെ തന്നെയാണ് നിൻറെ നേതാക്കൾ വേദിയിൽ പ്രസംഗിക്കുന്നത്.😢
@46dusmanusmanbinmihran412 сағат бұрын
സമസ്ത എന്നത് ആശയം അല്ല പ്രസ്ഥാനം ആണ്
@cpkhader98463 сағат бұрын
പൊട്ടത്തരം പറയ ല്ല സാഹിബേ 41:51
@VAHIDKAYAKKODI-me7gxСағат бұрын
മുത്തുക്കോയ തങ്ങളില്ലാതെ എന്ത് CIC യാണ് കാക്കാനിങ്ങുടെ കുതന്ത്രം
@mohamedmsthafam20913 сағат бұрын
ഹകീം ഉസ്താദ്.... കഴിവുള്ള പണ്ഡിതൻ ❤ ധീരതയോടെ മുന്നോട്ട് :സമുദായം താങ്കൾക്ക് പിന്നിൽ
@YaseenYusufYahya3 сағат бұрын
എണീക്ക്.... നേരം വെളുത്തു.... മതി സ്വപ്നം കണ്ടത്
@JaleelK-pm6vv3 сағат бұрын
സമുദായ മെല്ലെ ജമഹത്തെഇസ്ലാമി മുജാഹിദ് അണികൾ
@Sidheeqanwari3 сағат бұрын
നിങ്ങളെ എറണാകുളത്തെ സമ്മേളനത്തിൽ ദുർവ്യയം കാണിക്കില്ലായിരിക്കും
@mskkeeranvld10113 сағат бұрын
19:01 😂 ദുർവ്യയം നബിദിനത്തിൽ മാത്രമല്ലല്ലോ
@AbdulRaheemvkINDIA3 сағат бұрын
😊😊😊😊😊😊
@manchu117257 минут бұрын
വഹാബി അശയങ്ങൾ സിലബസിൽ ഉൾപെടുത്തും സമസ്ത അന്വേശിച്ചാൽ കൊല്ലം കൊല്ലം സിലബസ് മാറ്റും എന്നിട്ട് പറയും ഇപ്പൊ അത് പഠിപ്പിക്കൽ ഇല്ല എന്ന്
@SM24I3 сағат бұрын
ഇദ്ദേഹത്തേയാണെല്ലോ ചിലർ ആക്രമിക്കുന്നത്, പുതിയ രീതിയോടുള്ള വിമുകതയും അസൂയയുമാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന് വ്യക്തം.
@bismillahdeenulislam10752 сағат бұрын
നീ സലഫി എന്നതിന് തെളിവ് എന്തിനു നിന്റെ വക്കിൽ തന്നെ ഉണ്ട് സമയം കിട്ടുമ്പോൾ ഇതൊന്നു നീ കേട്ട് നോക്ക് അപ്പോൾ അറിയാം താൻ സലഫി ആണോ അല്ലെ എന്ന്