ശംസുൽ ഉലമയുടെ ശിഷ്യൻ അള്ളാഹു ആഫിയതുള്ള ആയുസ്സ് നൽകണേ നാഥാ
@thahaabid90432 сағат бұрын
ആമീൻ 🤲
@Al-Faathiha2 сағат бұрын
❤❤❤
@jaridmon8937Сағат бұрын
കുണ്ണതായോളീ പിണുങ്ങാണ്ടി അടിമയാണ് ഇവൻ
@aboobackernp68524 сағат бұрын
യാ അള്ളാ തങ്ങൾക്ക് ആഫിയത്തുള്ള ധീർഘായുസ് കൊടുക്കണേ
@shafeekhputhukkolli4 сағат бұрын
പൊളിച്ചു 🌹🌹🌹
@nami31913 сағат бұрын
ഹക്കീം ആദർശ്ശേരിക്ക് കണക്കിന് കിട്ടി..😂 ജിഫ്രി തങ്ങൾ നമ്മുടെ മുത്ത്.. 💚
@Abdukka7033 сағат бұрын
ഇന്ന് ഫൈസി പറഞ്ഞതാവും നാളെ സമസ്തയുടെ നയം
@ashrafbava7492 сағат бұрын
നാളെ മാറ്റി പറയരുത്
@ashrafntkuruvambalalm83974 сағат бұрын
മാശാ അല്ലാഹ് തങ്ങളാണ് മുത്ത്
@ansarmubi32564 сағат бұрын
തങ്ങൾ പൊളിച്ചു ❤
@vargheesekc27423 сағат бұрын
Kundanadi Pocso Mammadinte adimagal ivideyum adi thudangi😂
@kareemck98033 сағат бұрын
@@vargheesekc2742നിനക്ക് നിന്റെ ജോലി അല്ലെ അറിയൂ തുടരൂ
@ansarmubi32563 сағат бұрын
@vargheesekc2742 🪡
@faseehm63124 сағат бұрын
മുത്ത് തങ്ങൾ❤❤❤❤❤❤
@vargheesekc27423 сағат бұрын
Kundanadi Pocso Mammadinte adimagal ivideyum adi thudangi😂
@mohamedjowhar16842 сағат бұрын
@@vargheesekc2742നിന്റെ തന്തയുടെ ആ പരിപാടി നീ പഠിച്ചിട്ടുണ്ടാവുമല്ലേ 😡
@sajidasaji975Сағат бұрын
Onn podo@@vargheesekc2742
@midlajmidlaj79174 сағат бұрын
മുത്താണ് എന്റെ തങ്ങൾ 💪🏻💪🏻💪🏻
@ashrafkuniyil77034 сағат бұрын
😂😂
@psmsacs36364 сағат бұрын
😂😂
@muhammadaliemechakandy48733 сағат бұрын
ഓ...നല്ല മുട്ടയാണ്... മുശാവറ യോഗത്തെ കൺട്രോൾ ചെയ്യാൻ ഇറങ്ങി ഓടിയ മന്നൻ മുസ്‌ല്യാർ.
@abuafeefa2074 сағат бұрын
വളരേ നന്നായിട്ടുണ്ട്
@MufeedMuhd-gd9vi4 сағат бұрын
Thangal Usthad❤❤
@RazzakRazzak-qe7dj4 сағат бұрын
ഹക്കീം കളിക്കുമ്പോൾ തരം നോക്കി കളിക്കണം.ഇത് നിന്റെ സമന്വയം അല്ല. വയറുനിറച്ച് മൈസൂരിന്റെ മണ്ണിൽ കോരിത്തരിപ്പിച്ച് സയ്യിദുൽ ഉലമ
@musthafapadikkal69613 сағат бұрын
ഹക്കീമിനെ കൊണ്ട് കളിക്കുന്നത് സമസ്തയുടെ നേതാവായ സാദിഖ് അലി പാണക്കാടൻ തന്നെയാണ് 🤣
@HassanMk-c2m3 сағат бұрын
സമസ്ത ❤ ജിഫ്രി തങ്ങൾ ❤
@fareedmelattur27383 сағат бұрын
മുത്താണ് ഇങ്ങൾ❤❤❤
@vargheesekc27423 сағат бұрын
Kundanadi Pocso Mammadinte adimagal ivideyum adi thudangi😂
@mahshooquemahshooque65352 сағат бұрын
വേട്ട വളിയ വിട്ടോ..@@vargheesekc2742
@mahshooquemahshooque65352 сағат бұрын
തങ്ങൾ ഉസ്താദ്. 🥰🥰
@subu-pm9ns4 сағат бұрын
ഹകീമിന്റെ കോളേജുകളിൽ ശുദ്ധീകരണം നടത്തട്ടെ 😁
@ffgirl42513 сағат бұрын
ശെരിയാണ് അവിടെ നിന്ന് തുടങ്ങട്ടെ
@thufailmohd4924 сағат бұрын
Thangal 👍👍
@vargheesekc27423 сағат бұрын
Kundanadi Pocso Mammadinte adimagal ivideyum adi thudangi😂
@swalihp14454 сағат бұрын
നിലപാടിന്റെ നായകർ വ്യക്തമാക്കി തുല്യതയില്ലാത്ത നിലപാട്
@swalihp14454 сағат бұрын
🎉❤💐
@saidalvibava9651Сағат бұрын
CIC സമസ്തയുടെ ഒരു ഭാഗം ആയിരുന്നു അത് ഒഴിവാക്കി യിട്ടാണ് ഇപ്പൊ വലിയ നിലപാട് ആയതു 🤔🤔🤔
@ba.ibrahimbathishabadhu26933 сағат бұрын
തങ്ങൾ 🤍🔥🔥
@abdulvahidpadikkal28553 сағат бұрын
സയ്യിദുൽ ഉലമ ❤
@Sayeed-q5t2 сағат бұрын
ഹകീം മൗലരെ പുറത്തു വിട്ടു... മാലിന്യം നീങ്ങി... ഇനി ശുദീകരണ ആവശ്യം ഇല്ല
@shaijalmp38352 сағат бұрын
മാഷാ അള്ളാ തുറന്ന നിലപാട് തങ്ങളെ ഒരു രാഷ്ട്രിയ പാർട്ടിയുടെയും കീഴിലാവാതെ സമസ്തയെ മുന്നോട്ട് നഴിക്കു തങ്ങളെ ഞങ്ങളെ പോലെയുള്ള യുവ തലമുറ ഇ പ്രസ്താനത്തിന് കീഴിലുണ്ടാവും🎉🎉🎉
@Rayyanayaan96953 сағат бұрын
🤲🤲🤲സമസ്ത 🥰
@ABDULREHMAN-rj3en2 сағат бұрын
*🤲അൽഹംദുലില്ലാഹിറബ്ബിൽആലമീൻ🤲* *പ്രശ്നകലുഷിതമായ ഈ കാലത്ത് ബഹുമാനപ്പെട്ട സമസ്തയുടെ തലപ്പത്ത് മഹാനായ ശംസുൽ ഉലമ കാലത്തിനു കാത്തുവെച്ച സയ്യിദിനെത്തന്നെ തന്ന് മുസ്ലിം കൈരളിക്ക് തണലേകിയ. ആ മഹാനുകീഴിൽ* *അടിയുറച്ചുനിൽക്കാനുള്ള മനസ്സു നൽകിയ അല്ലാഹു എത്ര പരിശുദ്ധവാൻ.അൽഹംദുലില്ലാഹ്* *അള്ളാഹ് മഹാനായ തങ്ങളുടെയും മറ്റു ആളിമീങ്ങളുടെയും കൂടെ നിന്റെ ജന്നാത്തുൽ ഫിർദൗസിലും ഞങ്ങളെ കുടുമ്പസമേതം ഒരുമിപ്പിക്കണേ 🤲*
@Alihasan-w7fСағат бұрын
സ്ഥാനത്തിന് അനുസരിച്ച നിലക്ക് പ്രതികരിക്കണം
@anvarianvari16564 сағат бұрын
ഇതാണ് ആൺകുട്ടി
@irshadk90284 сағат бұрын
സമസ്ത❤
@zanhaNoushad-pk5ew3 сағат бұрын
എന്ത് പരിഹാസം..... തങ്ങൾ മറുപടി കൊടുത്തതാണ്
@AliTk-k2s4 сағат бұрын
സയ്യിദ്❤❤❤❤❤
@UsmanTasni11 минут бұрын
❤❤❤❤ya sayyideee
@MALABARHISTORY2 сағат бұрын
എന്താ മറുപടി ഹമ്മോ... 😂😂😂😂
@shijask.a83734 сағат бұрын
അൽഹംദുലില്ലാഹ്... Hakhim ഫൈസിയെ പുറത്താക്ക് ❤❤
@lukman49713 сағат бұрын
ഹക്കീം.., വഹാബിയെ.സമസ്ത പുറത്താക്കിയതാണ്
@media24704 сағат бұрын
👌👌👌👌👌
@jazeel71033 сағат бұрын
Sayyidul ulama ❤
@sayidismayil38393 сағат бұрын
Sayidul ulama ❤
@The4444313Сағат бұрын
Mashaallha
@rijasnp6100Сағат бұрын
Sayyid jiffri muthukkoya thangal ❤
@HM-jcjjfjf45674 сағат бұрын
Kiity. അല്ല ഇരന്നു വാങ്ങി 😂
@ghgh6754 сағат бұрын
❤❤❤❤❤
@reporter34244 сағат бұрын
❤
@SidheequeKP-s6zСағат бұрын
Polichu😅😅😅😅😅
@zanhaNoushad-pk5ew3 сағат бұрын
🤣🤣🤣🤣👍👍👍✅✅✅jai jiffri thanghal ❤❤❤
@royalfood76804 сағат бұрын
👍👍👍
@hasinarbakavibakavi55574 сағат бұрын
Usharaayi❤
@umerfaru87144 минут бұрын
🔥❤️
@MusthafaP-k9r3 сағат бұрын
ഇങ്ങോട്ട്കിട്ടിയ മറുവടിക് ബദൽ വരവ് വെച്ചോ ഹക്കി
@Hamzakodakkattil4 сағат бұрын
ഹക്കീം ഫൈസിയെ പുറത്താക്കിയ അന്ന് മുതൽ തുടങ്ങി സമസ്ഥക്കാരുടെ പ്രശ്നവും ഒരാളുടെ മേൽ ഇല്ലാത്ത ചാപ്പകുത്തി അകറ്റി ഇപ്പോ ഏച്ചാരും പരസ്പരം കുറ്റം പറഞ്ഞ് അകന്നു ഹക്കീം ഫൈസിയെ ഒറ്റപ്പെടുത്താൻ നോക്കി അദ്ദേഹത്തെ സമൂഹം കൂട്ടിപിടിച്ചു. ഒറ്റപെടുത്താൻ നോക്കിയവർ ഒറ്റ പെട്ടു
മനുഷ്യൻ നശിച്ചാൽ ഇത്രയും ദുർഗന്ധം വമിക്കുമോ? ചിന്തിക്കുന്നവർക്ക് ധ്ർഷ്ടന്ധമുണ്ട് ✨
@SulaimanKK-p2c4 сағат бұрын
സമസ്തയിൽ നജസ് കയറി എന്ന് മാലോകർമനസ്സിലാക്കി സമസ്ത സ്വയം ശുദ്ധിയാവുക അല്ലെങ്കിൽ ജനം ശുദ്ധിയാക്കും
@AbdulJabbarMM-y4h4 сағат бұрын
Cic യിൽ 90 % ത്തിനും കക്കൂസ് ശുദ്ധികരിക്കാനെ അറിയൂ ഫോട്ടോ ഷോപ്പും അറിയാം
@nizarnzar73373 сағат бұрын
👍🥰
@SONUSULU58 минут бұрын
നിന്റെ വാപ്പ അവിടെ കേറിയോ
@sidhiquesidhiquenelliyote32734 сағат бұрын
ഓഫീസിൽ നിന്ന് ഇപ്പോൾ വരുന്നത് കളവ് അല്ലേ
@nizarnzar73373 сағат бұрын
😂😅
@Musafir-e8v2 сағат бұрын
❤️✌️
@MuhammedAshrafAp-v7b2 сағат бұрын
ശുദ്ദീകരിക്കണം സമസ്ത....
@kunhimohammed21162 сағат бұрын
ഒര് കാലത്തും ശുദ്ധീകരണം ആവശ്യമില്ലാത്ത വിധം പരിശുദ്ധരാണ് നിങ്ങളൊക്കെ എന്ന ആ കാഴ്ചപ്പാട് തന്നെയാണ് നാശം.. സമസ്തയിൽ എത്ര ശുദ്ധീകരണം നടന്നു.. സ്ത്രീ വിദ്യാഭ്യാസം മാത്രം നോക്കിയാൽ മതി.. അത് പോലെ ഇനിയും നടക്കണം..
@Sam2024-u9bСағат бұрын
ദീൻ നസീഹത്ത് (നല്ലത് അഗ്രഹിക്കൽ) ആണ് എന്നത് മറക്കല്ലി ട്ടോ
@NoshadVkd3 сағат бұрын
💯
@muhammadabdulrahoofolavatt87303 сағат бұрын
പരിഹാസമൊന്നുമല്ല ഉത്തരവാദിത്വത്തോടെയാണ്
@rafeequethoombath60552 сағат бұрын
നിങ്ങൾ പ്രസിഡന്റ് ആയതിൽ പിന്നെ സമസ്ത പൊളിഞ്ഞു തുടങ്ങി...ആദ്യം ഇ പ്രസിഡന്റിനെ നീക്കണം
@abdulashraf1564 сағат бұрын
😂👍✅
@abdulrasheed506436 минут бұрын
Shudheekarannam nirbantham
@MuhammadSalim12-c2u3 сағат бұрын
സ്ഥാപിച്ചത് വിശുദ്ധന്മാരാണ്. ഇപ്പോളുള്ളത് ഉമർ ഫൈസിയെ പോലുള്ളവരാണ്.
@yourtime572650 минут бұрын
ഈ പണ്ഡിതന്മാർ ആരും പട്ടിണി അനുഭവിച്ചിട്ടില്ലാ എന്ന് തോന്നുന്നു... ഉണ്ടെങ്കിൽ അവർക്ക് ആർക്കും ഇത്രയേറെ കടുംപിടുത്തങ്ങൾ ഉണ്ടാകുമായിരുന്നില്ല...
@hhr2824 сағат бұрын
അടിപൊളി ഇതൊക്കെല്ലേ ബർത്താനം. സുഹാബികളെ നിങ്ങൾ നിങ്ങളെ പണി നോക്ക്
@SONUSULU58 минут бұрын
ഒന്ന് പോ മൈരേ
@abdulsamad10973 сағат бұрын
സയ്യിദുൽ ഉലമ 👍👍👍👏👏👏👏👏😂😂😂
@Nekkitthadka3 сағат бұрын
❤❤
@abdusteps98813 сағат бұрын
അത്ര വിശുദ്ദ ന്മാർ staabichatil നിന്ന് തന്നെ യല്ലേ തങ്ങളെ 89 ൽ കുറച്ചു പേര് പുറത്താക്കിയത് അന്ന് shuddekaranam അല്ലാദേ endaan നടന്നത്
@flower18844 сағат бұрын
ഉള്ളറിയുന്നവർ പറയുന്നു.. ശുദ്ധീകരണം ആവശ്യം എന്ന്
@mskkeeranvld10113 сағат бұрын
😂
@muhammadanasek693 сағат бұрын
നീ അങ്ങനെ പണയണ്ട 😂😂😂
@ShoukathAli-s2rСағат бұрын
ലീഗ് സദസ്സിൽ എത്തിയാൽ കോംപ്രമൈസ് 😂സമസ്ത സദസ്സിൽ വീർവാദം രണ്ടുകൂട്ടരും ഹാപ്പി 😂 ഇങ്ങള് തുണികച്ചോടക്കാരൻ തന്നെ തക്ബീർതെഴിലാളികൾക്ക് full ഹാപ്പി
@moosakl43422 сағат бұрын
ഹക്കീമും പൂക്കോട്ടൂര്യം കൂടത്തായിയുo കുട്ടി ്് അത്തനു oപോയാൽ താനേ ശുദ്ധിയാകും
@muhammadansarmuhammadansar50974 сағат бұрын
😂👌👌
@shameerpa6692 сағат бұрын
ഹകീം 😂😂😂😂😂😂
@sarashihab83743 сағат бұрын
🤲🤲🤲👍🌹
@sharafudeenunoos60382 сағат бұрын
ആദ്യം ശുദ്ധീകരിച്ച് പറഞ്ഞു വിട്ടത് ആദ്യശ്ശേരിയെയാണ്
@AboobackerAboobacker-x7m4 сағат бұрын
യാ അള്ളാ . സന്തോഷം
@mohammedbavapnc82232 сағат бұрын
പുതിയ ആളുകളെ ആവശ്യമില്ല
@AbdulRasheed-pc3mt3 сағат бұрын
ഇതെല്ലാം പ്രവാചകൻ (സ)യുടെ മാതൃകയാണോ? രാഷ്ട്രീയക്കാരേക്കൾ കടത്തി വെട്ടുന്ന പരിഹാസം.....
@kunheedubava62223 сағат бұрын
പുണ്യപ്രവാചകർ (സ്വ) യെ ഇകഴ്തി ഗുരുത്വത്തോട് വാങ്ങിയ ഈ ഫൈസി ആദ്യം സ്വയം ശുദ്ധിക കരിച്ചാൽ ആഖിറം രക്ഷപ്പെടാം
@rashido735549 минут бұрын
മറുപടി മീഡിയ വണിന്റെചാനെൽ കാര്യങ്ങൾ കൈരളി ചാനൽ നോകാൻ തുടങ്ങിയാൽ സഹികോ കുത്തി തിരിക്കുമ്പോൾ ഒന്ന് തിരിഞ്ഞു ചിന്ദിക്കു
@ashiquekarappanveettil36902 сағат бұрын
ഒരാളെ പതിഹസിക്കാൻ പാടില്ല എന്ന പ്രാഥമിക ഇസ്ലാമിക കാഴ്ചപ്പാട് ഇല്ലാതെ പോയല്ലോ
@mansoorpandakkal36093 сағат бұрын
ആർക്ക് അറിയാം എന്താണ് മുശവറ ചർച്ച എന്ന് ദീൻ ആണോ ദുനിയാവ് ആണോ ചർച്ച എന്ന് കാലം മാറി എല്ലാം നടത്തുന്നത് പണം ആണ്
@aman-et4nd3 сағат бұрын
ഇയാൾ ഒരോ സ്ഥലത്തും മാറി മാറി പറയും പാണക്കാട് ചെന്ന് എല്ലാം ഏത്തമിട്ട് സമ്മദിക്കും തിരിച്ച ' വന്ന് വേറെ കുറെ ആളുകളെ കാണുമ്പോൾ ആദ്യം പറഞ്ഞതൊക്കെ മറക്കും
@nizarnzar73373 сағат бұрын
💯🥰
@aliashraf46633 сағат бұрын
തലയിൽ ഉള്ളതൊന്നും പുറത്തു പോകില്ല, പുറത്തുള്ളതൊന്നും തലയിലേക്ക് കയറി വരികയുമില്ല. അങ്ങനെയെങ്കിൽ ശുദ്ധീകരിക്കാൻ മെനക്കെടുന്നത് പിരാന്തല്ലേ?!
@musthafapadikkal69612 сағат бұрын
തലയിൽ ഒന്നുമില്ലാത്ത താങ്കളെ പോലുള്ളവർ ശുദ്ധീകരിച്ചാൽ അത് ഫലവത്താകില്ല എന്നതും ഒരു സത്യമല്ലേ ???
@MohammedKallingal-cn9fk2 сағат бұрын
പൂച്ചയ്ക്ക് എന്താ പൊന്നുരുക്കുന്നടത്ത് കാര്യം. ഹക്കീം മൗലവി താങ്കൾ ഒരു വൻ തോൽവി ആണല്ലോ
@msworld468Сағат бұрын
വല്ലിക്കെട്ടൻ അട്ടകണ്ണൻ എല്ലാവർക്കും കൊണ്ടു
@muhammedkv67094 сағат бұрын
നിങ്ങൾ നേതാക്കൾ കോമാളി ത്തരം പറഞ്ഞു തക്ബീർ ചൊല്ലി കാളിച്ചോ.
@nizarnzar73373 сағат бұрын
😂
@Fyz-l5b2 сағат бұрын
നിനക്ക് ഇത് കോമാളിത്തരമായി തോന്നുന്നുണ്ടെങ്കിൽ നീ ഹകിമിന്റെ അനുയായി തന്നെ
@fakdy18218 минут бұрын
😂😂😂
@yarbu3 сағат бұрын
😂👍
@naseercc262Сағат бұрын
Usthad kariyam paranath parihasamayitala
@nasarb35823 сағат бұрын
വല്ലാത്ത ഒരു മീഡിയ വൺ തന്നെ ഹക്കീം ഫൈസി പറഞ്ഞപ്പോൾ നിങ്ങൾ എവിടെയായിരുന്നു മീഡിയവൺ ഫ്രോഡ് ചാനൽ
@pmfshaz5880Сағат бұрын
Hudavi 🆚 wafi
@fathimathwaiba82114 сағат бұрын
ജിഫ്രി തങ്ങളെ. നിങ്ങൾ എന്ത് കൊണ്ട് പാണക്കാട് തങ്ങളെ തള്ളാത്തത്? കാരണം ഇതിന്റ എല്ലാം ബേക്കിൽ അവരല്ലേ ആവർ CIC വിട്ട് പോരാൻ തയ്യാറാല്ലല്ലോ. അതിന്റ അർത്ഥം സമസ്തയെ അംഗീകരികില്ല എന്നല്ലേ അർത്ഥം
@HM-jcjjfjf45674 сағат бұрын
Cic യെ മൊത്തം ശണ്ടീകരിച്ചില്ലേ? അത് പോരെ
@fathimathwaiba82113 сағат бұрын
@HM-jcjjfjf4567 എന്നാലും പാണക്കാട് തങ്ങൻമാർ ഹകീം ഫൈസിക്ക് കൂടെ ആണ്
@nami31913 сағат бұрын
പണക്കാട് തങ്ങൾമാർ ലീഗ് രാഷ്ട്രീയ നേതാവ് കൂടിയാണ്.. രാഷ്ട്രീയക്കാർക്ക് എല്ലാത്തിനും പരുതിയുണ്ട്..
@Abdukka7033 сағат бұрын
അവർക്ക് സമൂഹത്തിൻ്റെ ഭാവി കൂടി നോക്കേണ്ടതുണ്ട്.
@fathimathwaiba82113 сағат бұрын
@Abdukka703 എന്ത് ഭാവി പാണക്കാട് thangaaarkk സമസ്തയെ അംഗീകരിക്കണ്ടേ? അവർക്ക് തോന്നിയപോലെ ചെയ്യുന്നത് കൊണ്ടാണ് ഇങ്ങനെ ഒകെ സംഭവിക്കുന്നത്
@thinkwisely92953 сағат бұрын
സമസ്തയുടെ നാറ്റം കേരള ജനത മൊത്തം കാണുന്നുണ്ട്. അന്ധമില്ലാത്ത അണികൾ തക്ബീർ ചൊല്ലുന്നു 😊
@mohamedshihabudeenmohameds55803 сағат бұрын
Enthinaan evarthammil thallunnath Ap usthadinte koode ani nirakuka
@razalregency37993 сағат бұрын
അത് ശരിയാ.. ഫർജുസ്താദിനേ പോലോത്ത ആളുകൾ അത് ശുദ്ധീകരിക്കുന്നുണ്ട്.. അത് കൊണ്ട് അത്രയും ക്ളീൻ ഇമേജ് ഉള്ളത് കൊണ്ട് തൽക്കാലം സമസ്തക്ക് അയിന്റെ ആവശ്യം ഇല്ല
@nami31913 сағат бұрын
നീ ഒക്കെ അത് പറഞ്ഞു സംഘിക്ക് ഒറ്റുകൊടുത്തോ.. സംഘപരിവാർ മസ്ജിദ് പൊളിക്കാൻ വരുമ്പോൾ അലമുറ ഇട്ട് കരഞ്ഞോ..
അടിസ്ഥാന കാര്യങ്ങളിൽ വെള്ളം ചേർത്ത്...കാലത്തിന്റെ മാറ്റങ്ങളെ ഉൾക്കൊള്ളാതെ... ജീർണ്ണതകളിൽ അള്ളിപ്പിടിച്ച് വവ്വാലിനെ പോലെ ഉറക്കം തൂങ്ങുന്ന സംഘടനയല്ലേ ചമഷ്ത...
@nizarnzar73373 сағат бұрын
💯👍
@ckhamza28873 сағат бұрын
അഹങ്കാര ഭാഷയാണ് സമസ്ത ശുദ്ധീകാരണ തൊഴിലാളിയുടേത്. അയാളുടെ ബോഡി ലാംഗ്വേജ് തികച്ചും അഹങ്കാരമാണ്.
@devinescienceAD5703 сағат бұрын
ആളുകളെ കളിയാക്കുന്ന പണി ആദ്യം ഈ തങ്ങൾ നിർത്തണം. നേതാവ് നേതാവിന്റെ ക്വാളിറ്റി കാണിക്കണം അല്ലാഹു ഉണ്ട് മുകളിൽ
ഇങ്ങനെ കളിയാക്കിയും വെല്ലു വിളിക്കുകയും കുറച്ചാളുകൾ അത് കേട്ട് താക്ബീറടിക്കുകയും കുറച്ചാളുകൾ തിരിച്ചു കൊടുത്തു തങ്ങൾ നിലപാട് എന്ന് കംമെന്റിടുമ്പോൾ ഒന്ന് ഓർക്കുക ഇങ്ങനെ സ്റ്റേജിൽ കയറി ഡയലോഗ് അടിക്കുകയല്ല വേണ്ടത്.... സംഘടന യിൽ തന്നെ ഉള്ള ആൾക്കാരെ കൂട്ടി യോജിപ്പിക്കുക, തർക്കങ്ങൾ പരിഹരിച്ചു എല്ലാവരെയും ഒരുമിച്ചു കൊണ്ട് മുന്നോട്ട് പോവുക... അല്ലാതെ സ്റ്റേജിൽ കയറി അതാക്കും ഇതാക്കും എന്ന് വീമ്പു പറയുകയും വെല്ലു വിളിക്കുകയും ചെയ്യുന്നതാണോ സംഘടന ചെയ്യേണ്ടത്??