'ഞാന്‍ രണ്ട് സ്‌കാന്‍ മാത്രമാണ് ചെയ്തത് അത് നോര്‍മല്‍ ആയിരുന്നു' | Dr. Pushpa

  Рет қаралды 143,103

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@rehnachinnuretheeshg2282
@rehnachinnuretheeshg2282 Күн бұрын
പുഷ്‌പ്പ dr വളരെ നല്ല dr ആണ്... നല്ല പെരുമാറ്റവും ചികിത്സയും... Full support പുഷ്‌പ്പ mam
@shajisamuel7657
@shajisamuel7657 Күн бұрын
പണത്തോട് ഒട്ടും ആർത്തിയില്ലാത്ത വളരെ നന്നായി ട്രീറ്റ്മെന്റ് ചെയ്യുന്ന ഒരു ഡോക്ടർ ആണ് പുഷ്പ മാഡം
@preethivineeth7859
@preethivineeth7859 20 сағат бұрын
നല്ല ഡോക്ടർ ആണ്
@ampilibpillai
@ampilibpillai 19 сағат бұрын
Dr. നെ കുറിച്ച് ഒരാൾ പോലും നെഗറ്റീവ് കമന്റ്‌ ഇട്ടു കണ്ടില്ല.🙏 സാധാരണക്കാരായ ആളുകൾ ഇത്രയും സ്നേഹിക്കുന്ന ഡോക്ടർ ക്കു 🙏
@sijiajnav5177
@sijiajnav5177 Күн бұрын
ആദ്യമായിട്ടാണ് ഒരു dr ഇത്രക്ക് അഭിപ്രായം കേൾക്കുന്നത്
@VeenaAchu
@VeenaAchu 2 күн бұрын
പുഷ്പ dr പാവമാണ്. നല്ല ട്രീറ്റ്മെന്റ് ആണ്.
@Jithuz-t3n
@Jithuz-t3n 2 күн бұрын
😂😂😂😂😂
@aswathyaswathy1806
@aswathyaswathy1806 2 күн бұрын
👍🏾👍🏾👍🏾👍🏾
@nice-xy8ey
@nice-xy8ey 2 күн бұрын
❤❤❤
@girijasreelal3901
@girijasreelal3901 2 күн бұрын
Nalla Dr aanu .Entay Dr aayirunnu victoriya kollam
@Manojkumar-sr3vc
@Manojkumar-sr3vc 2 күн бұрын
ഞങ്ങൾക്ക് ദൈവതുല്യമാണ് പുഷ്പഡോക്ടർ.ഇത്ര സൗമ്യസ്വഭാവമുള്ള ഡോക്ടറെ വേറെ കാണാൻ കഴിയില്ല. പുഷ്പ ഡോക്ടർ❤❤❤❤❤❤❤❤❤❤
@shanavasabdulla4316
@shanavasabdulla4316 Күн бұрын
😮
@shynivr5018
@shynivr5018 2 күн бұрын
ആദ്യമായാണ് ഒരു gynacologiastine പറ്റി നല്ല അഭിപ്രായം കേൾക്കുന്നത്.. സന്തോഷം
@afiachu821
@afiachu821 2 күн бұрын
വളരെ നല്ല ഡോക്ടർ ആണ്.. ഇതുപോലൊരു ഡോക്ടർ gvmnt ഹോസ്പിറ്റലിൽ വേറെ ഞാൻ കണ്ടിട്ടില്ല.. കൊല്ലം വിക്ടോറിയയിലെ വലിയ നഷ്ടമാണ് ഈ ഡോക്ടർ... തിരിച്ചു വരാൻ ഞങ്ങൾ ആഗ്രഹിക്കുന്ന ഡോക്ടർ ആണ്
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 күн бұрын
This muslim couple already has 2 kids and her husband is a taxi driver. Why muslims refuse to plan family?
@ummufathima6165
@ummufathima6165 2 күн бұрын
​@@seansanwhybaptisingmakesch1930 സിന്ധു കൃഷ്‌കുമാർ ആനി ഷാജി കൈലാസ്, സുരേഷ്‌ഗോപി എച്ച് ഇവർ ഏത് വകുപ്പിൽ പെടും
@deepakss4431
@deepakss4431 2 күн бұрын
@@seansanwhybaptisingmakesch1930 എന്താ അവർക്ക് 10 കുട്ടികൾ വേണമെന്ന് ആഗ്രഹിച്ച് കൂടെ
@talk_sunnah7586
@talk_sunnah7586 2 күн бұрын
​@@seansanwhybaptisingmakesch1930മുസ്ലിം അല്ലാ ഏത് മതസ്ഥർ ആണെങ്കിൽ കുട്ടിയെ ജന്മം നൽകാൻ അമ്മ physically, mentally ok ആണെങ്കിൽ 2 അല്ലാ 10 പ്രസവിച്ചാലും എന്താണ് പ്രശ്നം??
@afiachu821
@afiachu821 2 күн бұрын
@@seansanwhybaptisingmakesch1930 why u say like this? What you mean?
@ArunPlr-h9h
@ArunPlr-h9h 19 сағат бұрын
സംസാരം കേൾക്കുമ്പോഴേ അറിയാം ഒരു അഹങ്കാരം ഇല്ലാത്ത സാധാരണ ഡോക്ടർ ❤️
@Avanthianvi
@Avanthianvi 20 сағат бұрын
അങ്ങനെ ആദ്യമായി ഒരു gynac dr നെ കുറിച്ച് ഒരു നെഗറ്റീവ് കമൻ്റ് പോലും ഇല്ലാത്ത ഒരു കമൻ്റ് ബോക്സ്. തീർച്ചയായും വളരെ നല്ല dr ആയിരിക്കും. 👍
@SudharmaSudharmasudha
@SudharmaSudharmasudha 11 сағат бұрын
എൻ്റെ ഡെലിവറി ചെയ്ത ഡോക്ടർ. പാവമാണ്. പുഷ്പ ഡോക്ടർ
@devikajijo9439
@devikajijo9439 2 күн бұрын
ഞാൻ ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്ന dr ആണ് കുഴപ്പമൊന്നും ഇല്ല എല്ലാവർക്കും നല്ല അഭിപ്രായം ആണ് dr നെ പറ്റി
@gayathri827
@gayathri827 9 сағат бұрын
ഞാൻ ഹസ്ബൻഡ് ന്റെ വീട്ടിൽ നിന്ന് വന്ന ശേഷം 2 വട്ടം ആണ് dr നെ കണ്ടത്. ഹോസ്പിറ്റലിൽ പോയി തന്നെ ആണ് വീട്ടിൽ പോയതും ഇല്ല. പിന്നെ വീട്ടിൽ പോയി കാണാൻ സാവകാശം കിട്ടീല്ല എമർജൻസി ആയി ഹോസ്പിറ്റലിൽ എത്തി ട്വിൻസ് ആയിരുന്നു. ഡോക്ടർ നെ അറിയിച്ചു പരമാവധി വേഗം തന്നെ വന്നു cs ചെയ്തു. 10 ദിവസം കഴിഞ്ഞു ആണ് ഹോസ്പിറ്റൽ വിട്ടത് അതിന് ശേഷം കണ്ടിട്ടില്ല. പിന്നെ ഇപ്പോൾ ആണ്. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ നടന്നില്ല. ഡോക്ടർ ഈ കമന്റ്‌ കണ്ടാൽ ഒരുപാട് നന്ദി 🙏🙏🙏🙏🙏
@sumisajid3079
@sumisajid3079 2 күн бұрын
എന്റെ അനുഭവത്തിൽ നല്ല dr ആണ് പുഷ്പ dr...... ക്യാഷ് ആർത്തി ഇല്ലാത dr ആണ് 😍....
@athiradivakar3484
@athiradivakar3484 2 күн бұрын
നല്ല ഡോക്ടർ ആണ്.കൊല്ലത്ത് ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ഗൈനക്കോളജി മേധാവി ആയിരുന്നു.എൻ്റെ ഡെലിവറി നോക്കിയ ഡോക്ടർ ആണ്.സ്പെഷ്യൽ കെയർ തന്നിരുന്നു.ഡോക്ടറുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിക്കില്ല
@FathimaSuhara-v4m
@FathimaSuhara-v4m 2 күн бұрын
ശെരിയാണ്, സ്കാനിംഗ് റിപ്പോർട്ടിൽ എഴുതുന്നതല്ലേ ഡോക്ടർക്ക് പറയാൻ പറ്റൂ, doctor എന്ത് ചെയ്യാനാണ്
@RIDERSTEAM-r3j
@RIDERSTEAM-r3j 23 сағат бұрын
എനിക്ക് പ്രെസവം നടത്തിയ dr 😘🥰♥️പാവമാണ് എന്ത് സ്നേഹമാണ്, കൊല്ലം ഹോസ്പിറ്റലിൽ വെച്ച്...... ഇന്ന് മോനു 5വയസ് ♥️
@HariKumar-ej6zq
@HariKumar-ej6zq 2 күн бұрын
നല്ല ഡോക്ടർ പുഷ്പ ഡോക്ടർ എന്റെ വൈഫിന്റെ ഓപ്പറേഷൻ ഡോക്ടറായിരുന്നു കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ
@sangeetharaveendran9883
@sangeetharaveendran9883 21 сағат бұрын
എന്റെ ഡോക്ടർ ആണ് മോളെ എന്ന് അല്ലാതെ ഡോക്ടർ വിളിച്ചിട്ടില്ല. മെഡിക്കൽ കോളേജ് പോകാൻ പുനലൂർ ഹോസ്പിറ്റലിൽ നിന്നും വിട്ട 100 ദൈവത്തെ വിളിച്ചാണ് കൊല്ലം പോയി മാടത്തിനെ കാണുന്നത് അന്ന് മുതൽ പ്രസവം വരെ എന്നെ നോക്കി. എന്റെ കുഞ്ഞിനെ എനിക്ക് കിട്ടി ♥️♥️♥️♥️
@ArunPlr-h9h
@ArunPlr-h9h 19 сағат бұрын
നമ്മുടെ പുനലൂർ ഇപ്പോഴും കണക്കാണ് 🥲🥲
@Mitra8109
@Mitra8109 2 күн бұрын
She is a genuine doctor
@SanthoshKumar-xk1ov
@SanthoshKumar-xk1ov 2 күн бұрын
Dr വളരെ നല്ല കഴിവുളള അളാണ് kollam districൽ
@afiachu821
@afiachu821 2 күн бұрын
@@SanthoshKumar-xk1ov ipol alapy
@poojasajan2719
@poojasajan2719 16 сағат бұрын
Kollath evdayayrunu
@afiachu821
@afiachu821 14 сағат бұрын
@poojasajan2719 victoria
@anuJose-p2v
@anuJose-p2v 10 сағат бұрын
Well said. Explained well. She is genuine.
@jaseenashyju927
@jaseenashyju927 35 минут бұрын
എന്റെ രണ്ടാമത്തെ പ്രസവം ഈ ഡോക്ടർ ആണ് എടുത്തേ kollam വിക്ടോറിയാ ഹോസ്പിറ്റലിൽ ആയിരുന്നു നല്ല ഡോക്ടർ ആണ് നല്ല സ്നേഹം ആണ്
@themalluboys271
@themalluboys271 8 сағат бұрын
വളരെ നല്ല ഡോക്ടർ ആണ് പുഷ്പ ഡോക്ടർ....
@SyamaPramod-w4p
@SyamaPramod-w4p 2 күн бұрын
ഒരുപാട് ഇഷ്ട്ടമുള്ള ഡോക്ടർ
@Jithuz-t3n
@Jithuz-t3n 2 күн бұрын
😂😂😂😂
@sreelethas-ow4vu
@sreelethas-ow4vu 2 күн бұрын
Dr. Nallatharunnu ennu kekkunnathu thanne santhosham🙏
@sreedevis3990
@sreedevis3990 Күн бұрын
ഷേർലി ഡോക്ടർ വളരെ നല്ല ഡോക്ടർ ആണ്.എന്റെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതവരാണ്.
@AsiyaBibin-sm8pg
@AsiyaBibin-sm8pg 19 сағат бұрын
എന്റെയും
@saleenahussain529
@saleenahussain529 Күн бұрын
ഡോക്ടർ നല്ല ഡോക്ടർ ആണ് എന്റെ ഡെലിവറി ടൈം കാണിച്ചിട്ടുണ്ട് അന്ന് കൊല്ലത്ത് ആയിരുന്നു പിന്നീട് ആലപ്പുഴ വന്നു എന്റെ സ്വന്തം വീട് ആലപ്പുഴ ആണ് എന്റെ അനിയത്തിമാരും കാണിച്ചതും ഈ ഡോക്ടറെ ആണ്
@Rithukrishna-i5r
@Rithukrishna-i5r 2 күн бұрын
വളരെ നല്ല dr ആണ് പാവം ആണ് വെറുതെ വിട്ടേക്
@shafeeqaslu8959
@shafeeqaslu8959 Күн бұрын
Ellarum paavam thanneya, ഇപ്പോം kashttapedunnethu paavapette aa ammaya,
@aarsha_rahul
@aarsha_rahul 23 сағат бұрын
എന്റെ ഡെലീവെറി പുഷ്പ മേഡം ആയിരുന്നു. വളരെ നല്ല ഡോക്ടർ ആണു. 👍
@nilaela9532
@nilaela9532 2 күн бұрын
ഇവർ നല്ല ഡോക്ടർ ആണ് സമയം ചിലവഴിച്ചു ട്രീറ്റ്മെന്റ് തരുന്ന dr. എന്റെ ഇളയകുഞ്ഞിനെ നോക്കിയത് ഈ മേടം ആണ്
@anjumolkr4455
@anjumolkr4455 2 күн бұрын
My doctor genuine & dedicated.ente 2deliveryum dr ayirunnu
@chippyvj9585
@chippyvj9585 Күн бұрын
ദൈവമേ ഞാൻ ഇന്നും കൂടി എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞതേയുള്ളൂ പുഷ്പ ഡോക്ടർ കൊല്ലം ഡിസ്റ്റിക് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നെങ്കിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലും പോകണ്ടായിരുന്നു എന്ന്. അത്രയ്ക്ക് നല്ല ഡോക്ടർ ആയിരുന്നു 😢
@poojasajan2719
@poojasajan2719 16 сағат бұрын
Ippo ulla drs kollile
@SyamaPramod-w4p
@SyamaPramod-w4p 2 күн бұрын
കാശിനോട് ആർത്തി ഇല്ലാത്ത നല്ല ഡോക്ടർ
@ramlasidhique8772
@ramlasidhique8772 2 күн бұрын
സ്കാനിംഗ് പ്രശ്നം. Dr. എന്ത് പിഴച്ചു.
@Rintu.V.RVipin
@Rintu.V.RVipin 18 сағат бұрын
എന്റെ ആദ്യ പ്രെസവം dr ആയിരുന്നു അന്ന് dr പത്തനംതിട്ട ഗവണ്മെന്റ് ഹോസ്പിറ്റൽ ആയിരുന്നു നല്ല dr ആണ്
@shihamudeenabdulrazaq9520
@shihamudeenabdulrazaq9520 2 күн бұрын
Pushpa mam...enthe randu deli veryyum e dr Aanu nokkiyathu...nalla dr Aanu
@MaluRajeshvlog
@MaluRajeshvlog 11 сағат бұрын
എൻ്റെ first delivery pushpa dr ആയിരുന്നു നല്ല സ്നേഹവും കരുതലും ആയിരുന്നു
@AsiyaBibin-sm8pg
@AsiyaBibin-sm8pg 19 сағат бұрын
ഷേർലി dr നല്ല dr ആണ് ഞാൻ dr നെ ആണ് കാണിച്ചത്. എന്റെ മോശം അവസ്ഥയിൽ എല്ലാരും കൈ വിട്ടിട്ടും കൈ വിടാതെ എന്റെയും എന്റെ മോന്റെയും ജീവൻ പിടിച്ചു നിർത്തിയ dr ആണ്...
@neenuaneesh3439
@neenuaneesh3439 2 күн бұрын
നല്ല ഡോക്ടർ ആണ് പുഷ്പ mam ❤
@sanjanasanjeev5020
@sanjanasanjeev5020 14 сағат бұрын
Just feeling happy to see the comment section supporting and loving their doctor...
@jazalubabath3099
@jazalubabath3099 Күн бұрын
Mam nalla Dr ahnu..itrayum pavam snhom ulla Dr njn knditila..nta dlvry mam arnu..down to earth❤
@anjumini5250
@anjumini5250 2 күн бұрын
Valare nalla dr aanu ,njn um dr e aanu kaanichath cash nod aarthiyillatha oru paavam dr aanu pushpa dr
@kichu9114
@kichu9114 2 күн бұрын
Very happy to see comment section supporting a doctor
@Mynassmile333
@Mynassmile333 20 сағат бұрын
എന്റെയും ഡെലിവറി ഇതേ ഹോസ്പിറ്റലിൽ ആരുന്നു. എന്റെ dr ഇതല്ലാരുന്നു.ബട്ട്‌ പ്രസവ സമയം ഈ ഡോക്ടർ ആരുന്നു ഉണ്ടാകുന്നത്. അത്രയും പാവം dr ആണ്. നല്ല പെരുമാറ്റവും നല്ല സ്നേഹവും ഉള്ള ഒരാളാണ്. എന്നേ കുഞ്ഞുങ്ങളെ പോലെ ആണ് നോക്കിയത്. ❤️Love you dr🤩
@princyac1936
@princyac1936 23 сағат бұрын
Dr Pushpa valare nalla Dr aanu. Ente Dr arunnu nannay treat cheyyum, ellavareyum nannay orthirikkum doctor.
@thecitizen87935
@thecitizen87935 2 күн бұрын
Dr.pushpa is good 💯 doctor
@AdithyanDivya
@AdithyanDivya 2 күн бұрын
എല്ലാവരും പറയുന്നു നല്ല ഡോക്ടർ.❤❤❤❤
@RajiRaj-dk5lb
@RajiRaj-dk5lb 15 сағат бұрын
Ante anubhavathil pushpa nalla doctor aan..❤
@SethuRaj-f7g
@SethuRaj-f7g Күн бұрын
എൻ്റെ വൈഫ്നെ ട്രീറ്റ്മെൻ്റെ ചെയിതത്പുഷ്പ ഡോക്ടർ ആണ് നല്ല ട്രീറ്റ്മെന്റ് ആണ് നല്ല പെരുമാറ്റവും
@rekhar7598
@rekhar7598 2 күн бұрын
റിപ്പോർട്ടർമാർ ഒരുകാര്യം തിരക്കി ഉറപ്പു വരുത്തിട് pogu.. ഗവണ്മെന്റ് ഹോസ്പിറ്റലിൽ സ്കാനിങ് ചെയ്യാൻ ഡോക്ടർ marila
@surumifarookm6811
@surumifarookm6811 2 күн бұрын
5 മാസത്തെ scanning anomaly സ്കാനിങ് അതിൽ ഉറപ്പായിട്ടും വൈകല്യങ്ങൾ കണ്ട്പിടിക്കേണ്ടതാണ് ഇത് സ്കാനിങ് വന്ന പിഴവാണ് 🥲
@Ummakutapes
@Ummakutapes 14 сағат бұрын
എന്ത് ഉറപ്പു?????.....
@fairyfacts9678
@fairyfacts9678 14 сағат бұрын
​@@Ummakutapes organsnte mistakes kandu pidikan patum.eyes nose ear mouth body .ellam.organsnu abnormalities undekil anomaly scaning il manasilavum.ithu radiologist nte mistake aan
@Ummakutapes
@Ummakutapes 9 сағат бұрын
@@fairyfacts9678 വെറുതേ പറയുകയാ... എന്റൊരു കസിന് അഞ്ചാം മാസതിൽ സ്കാൻ ചെയ്ത പോൾ കുഞ്ഞിന് കാലില്ലാന് പറഞ്ഞും..പെണ്ണായോണ്ട് അബോർട് ചെയ്യാൻ പറഞ്ഞു.. കുറേയിടത് സ്കാൻ ചെയ്തിട്ടും ഇത് തന്നാ പറഞ്ഞേ... ബട്ടവർ ചെയ്തില്ല. പ്രസവിചപോൾ കുഞ്ഞ് ആൺകുഞ്ഞ് ...കാലം കയ്യുമുണ്ട്... ഇപോൾ നാലാം ക്ലാസിലെത്തി.. ബുദ്ധിമാനാണ്... സ്പോർട്സിൽ എപോഴും ഫസ്റ്റ്. .. പിന്നെ എന്റെ ഫ്രണ്ടിന്റെ ചേചിന്റെ കുഞ്ഞിനെ എല്ലാ സ്കാനിറഗും ചെയ്തത്... പ്രസവിചപോൾ ആൺകുഞ്ഞാണ് ചുകാമണി (പെനിസ്) ഇല്ല ...
@Ummakutapes
@Ummakutapes 9 сағат бұрын
@@fairyfacts9678 വെറുതേ പറയുകയാ... ചില സമയത്ത് ഒന്നും മനസിലാവില്ല. അനുഭവം ആണ് എന്റെ കസിന്റെ
@Ummakutapes
@Ummakutapes 9 сағат бұрын
എല്ലാവരുടെ കേസും ഒരുപോലെയാവണംന്നില്ല. ഞാനിതു ന്ന കമന്റ് വരുന്നില്ല അതെന്താ???
@sarathttm9219
@sarathttm9219 Күн бұрын
Ithrem nalla abiprayam ulla Doctor ❤
@remyasubhash9514
@remyasubhash9514 2 күн бұрын
നല്ല ഡോക്ടർ ആണ്
@Jasi-s-world
@Jasi-s-world Күн бұрын
എന്റെ 2nd ഡെലിവറി time ൽ ഞാൻ പുഷ്പ dr ആണ് കാണിച്ചത്.. സാധാരണ ഒരു govn dr അപേക്ഷിച്ചു ഇതുപോലെ നല്ല dr കണ്ടിട്ടില്ല.. 👍🏻അന്ന് dr kollam district ൽ hspt ആയിരുന്നു
@AneeshanuAneesh
@AneeshanuAneesh 2 күн бұрын
Dr pushpa mam very good doctor..
@sijijoseph8689
@sijijoseph8689 2 күн бұрын
Dr pushpa nalla dr annuuu. നോ ആർത്തി ഫോർ money
@VineethaVini-cz7vi
@VineethaVini-cz7vi 10 сағат бұрын
റാന്നി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രശാന്ത് ഡോക്ടർ വളരെ നല്ല ഒരുഡോക്ടർ.😊
@trending1030
@trending1030 2 күн бұрын
സ്കാനിങ്ങിൽ ഉള്ളതല്ലേ ഡോക്ടറിനു പറയാൻ പറ്റൂ.. ഇവർ ഏതെങ്കിലും ചാത്തൻ സ്കാനിംഗ് ലാബിൽ പോയിട്ട് ഇപ്പൊ ഡോക്ടറിന് കുറ്റം 😫
@alleppeyfishhunter2630
@alleppeyfishhunter2630 2 күн бұрын
W&c ninnu paranju vitta scanning Centre aanu ammayum kunjum paddydi
@alleppeyfishhunter2630
@alleppeyfishhunter2630 2 күн бұрын
Avar poyathalla w&c ayachathanu
@aidanpaul6352
@aidanpaul6352 2 күн бұрын
Athinu 2 masam vare Kanda e doctor paranjittu enthu karyam. 5 monthile alle kunjinu problem undo ennariyullu
@rakheshpr8339
@rakheshpr8339 12 сағат бұрын
Pushpa dr nalla dr aanu.nte delivery dr aarunnu
@HashimPanoor
@HashimPanoor 7 сағат бұрын
Ente second delivery pushpa doctor aayrunnu valare nalla perumaattam aayrunnu. Ippol naan 3 aamathu pregnant aanu athum doctorne thanneyaanu kaanichu kondirikkunnathu. Avare poole oru doctor aaa hospitalil vere illa anubhavam
@anusivaa2788
@anusivaa2788 11 сағат бұрын
Ente delivery dr aarunn valare nalla dr aanu kollath gov hospitalil aarunnu
@yasirkunnummal1738
@yasirkunnummal1738 2 күн бұрын
ഇനി ഗൈനക്കോളജിനെയോ റേഡിയോളജിസ്റ്റിനെയോ കാണിക്കേണ്ട ദ്. ഉത്തരവാദിത്വം ഇല്ലാത്തവർ അദ് കൂടെ പറയണം
@deepakss4431
@deepakss4431 2 күн бұрын
പറഞ്ഞല്ലോ radiologist inodu പറയാൻ 😮
@geetharamt4724
@geetharamt4724 2 күн бұрын
Radiologist
@deepakss4431
@deepakss4431 2 күн бұрын
@@geetharamt4724 But ആളെ നാറ്റിക്കാൻ അണ് ഉദേശം എങ്കിൽ gynecologist ine പറയും... അതാണ് എളുപ്പം...
@malavikats4964
@malavikats4964 15 сағат бұрын
Dr.pushpa nalla doctor ann
@kungidirockzz4176
@kungidirockzz4176 23 сағат бұрын
എന്ത് പറഞ്ഞാലും ഡോക്ടർമാരുടെ വീഴ്ച്ച തന്നെ അതിന് ദൈവത്തിന്റെ കോടതിയിൽ മാപ്പില്ല.. ഇത് അനുഭവിക്കുന്നത് ജനിച്ച കുഞ്ഞും മാതാപിതാക്കൾ ആണ്
@MiniGopi-ox4nc
@MiniGopi-ox4nc 2 күн бұрын
ഒരു ഡോക്ടർ മാരും അറിഞ്ഞു കൊണ്ട് ഇങ്ങനെ ചെയ്യില്ല ആ കുഞ്ഞിന്റെ വിധി 🙏🙏പാവം നമുക്ക് പ്രാർത്ഥിക്കം വേഗം സുഖം അവൻ 🙏🙏
@AnakhaAnu-sk6zx
@AnakhaAnu-sk6zx 2 күн бұрын
Njn ee doctore annu kanunne pavam anu
@ahzan.497
@ahzan.497 18 сағат бұрын
❤ithrayum nalla comment vere evideyum kandittila😢
@shilpas1393
@shilpas1393 Күн бұрын
Valare nalla dr aanu
@shilpas1393
@shilpas1393 Күн бұрын
Dr Pushpa ❤
@anilaanand5998
@anilaanand5998 12 сағат бұрын
Enkum nalla anubhavamanu ente molk 8mnth aayullu nalla dr aanu
@Straiker210
@Straiker210 2 күн бұрын
ആർക്കെങ്കിലും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറ്റുമോ. നഷ്ടം അവർക്കു മാത്രം 😢 എല്ലാരും അവരവരുടെ ഡ്യൂട്ടി നേരെ ചെയ്തിരുന്നെങ്കിൽ ഇതു വരില്ലായിരുന്നു 😢😢😢
@afiachu821
@afiachu821 2 күн бұрын
പുഷ്പ ഡോക്ടർ വളരെ നല്ല ഡോക്ടർ ആണ്... നല്ല ട്രീറ്റ്മെന്റ് ആണ്... ആരും അവരെ കുറ്റം പറയല്ലേ പ്ലീസ്
@deepakss4431
@deepakss4431 2 күн бұрын
ആരാണ് ഉത്തര വാദി എന്ന് പറ അല്ലാതെ വെറുതെ ഒരു പാവത്തിൻ്റെ മെക്കിട്ട് kerathe ഡോക്ടർ മാരെ ചൊറിഞ്ഞാൽ പൈസ കിട്ടുമെന്ന് കരുതി കാണും
@preethuu9625
@preethuu9625 2 күн бұрын
Either scanning centre or diagnosis fault someone made a terrible mistake
@vijikrishnakumar5335
@vijikrishnakumar5335 2 күн бұрын
Aaru etteduthalum 32 wks kazhinju kandethunna anomaliesinu enthu cheyyan pattum.4d okke 32 wks scanile cheyu
@Meghna7891
@Meghna7891 2 күн бұрын
Avarude Vidhi anu, athinu areyum kuttam paranjit karyamilla.
@karishmarihaz9468
@karishmarihaz9468 2 күн бұрын
Entte second delivery Dr. Pushpa madam anu. Nalla Dr. Anu. Pushpa madathinnttte sidinnu yathoru thettum varilla. Dr. Athupole anu patients ne nokunnath❤
@bijiadarsh6704
@bijiadarsh6704 2 күн бұрын
Ente delivery eduthath pushpa madam aanu... Valare nalla doctor aanu. Kollam district hospital il aayirunnu. Nalla snehamulla doctor aanu.
@ShylaMShylaM
@ShylaMShylaM 2 күн бұрын
Valare nalla doctor ann ❤❤
@familykitchen3245
@familykitchen3245 2 күн бұрын
Anomaly Scan when radiologist must do with High Definition scanner, Radiologist us responsible, their report reads only by Gynaecologist.If there is anomaly not analysed on the scan is unfortunate.Bless the child❤
@gayathrigopinath5354
@gayathrigopinath5354 Күн бұрын
Nalla doctor anu pushpa
@soumyab877
@soumyab877 2 күн бұрын
Pushpa dr nalla dr anu njan medathayanu kanichath ❤
@bismi53776
@bismi53776 2 күн бұрын
ഇത് അഞ്ചാം മാസത്തിൽ വ്യക്തമായി അറിയാവുന്നതാണ് നിങ്ങളുടെ സ്കാനിംഗ് മെഷീൻ പവർ ഇല്ലാത്തതാണ്
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
Athinu ivar alla scan cheythath
@dia6976
@dia6976 2 күн бұрын
😅😅
@Haldiiiii
@Haldiiiii 2 күн бұрын
ശങ്കർസ് ആണ് പോലെ
@ReshmiReshmikamal
@ReshmiReshmikamal 22 сағат бұрын
Enik ariyavnna dr ane nalla dr ane ellm nannayi nokkunnaa dr ane parajth ente anubavm
@RemyaPradeep-t1p
@RemyaPradeep-t1p Күн бұрын
Pushpamam❤
@sreedevinairponnu5794
@sreedevinairponnu5794 2 күн бұрын
Anomaly check cheyyanamenkil 4D scan venam. Athillatha 2D scan cheyyunna scan centeril enthinu vittu? Atho governmentinte free anomali checking oru show mathramano?
@niazshah7420
@niazshah7420 2 күн бұрын
Then why can't that radiologist mention in his report that this 2D scan is inadequate for anomaly screening and requires a 4D scan. 3:57 ..
@anithajose
@anithajose 2 күн бұрын
Both dr and radiologist cud have suggested 4D scan...it is their fault only...
@Vinod-pr6xf
@Vinod-pr6xf 2 күн бұрын
Enne ponnupole nokiya enta dr. Dr. Pathanamthitta.. Yil hospitalil ullappol ethrayo patients ne help cheytha dr..
@shemishan8645
@shemishan8645 14 сағат бұрын
അള്ളാഹു അവർക്ക് അങ്ങനെ വിധി ച്ചിട്ടുണ്ടാവും ഇനി ആരെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ലാ എത്രയും പെട്ടെന്ന് കുഞ്ഞിന്റെ അസുഗം മാറിയ മതിയായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തിയിട്ട് എന്ത് കിട്ടാനാ മനഃപൂർവ്വം ഒരു dr ഉം പറയാതിരിക്കില്ലല്ലോ
@RemaAnish-z8p
@RemaAnish-z8p 19 сағат бұрын
Pushpa dr. ❤️❤️❤️
@bindhult7034
@bindhult7034 Күн бұрын
ഇപ്പോളത്തെ സ്കാനിങ് വെറുതെ ആണ് എനിക്ക് സ്കാനിങ് ഫൈബ്രോയ്‌ഡ്‌ എന്ന് കണ്ടു, ഓപ്പറേഷൻ ചെയ്ത് വയർ തുറന്നപ്പോൾ ഫൈബ്രോയ്‌ഡ്‌ ഇല്ല ആരോട് പറയും ഇതൊക്ക ഞാൻ അനുഭവിച്ച വേദന
@sreejavijeesh5000
@sreejavijeesh5000 8 сағат бұрын
ഒറ്റ സ്കാനിംഗിൽ operation ചെയ്തോ USG യില് fibroid കണ്ടാൽ CT ഓ MRI യൊ എടുത്തു confirm ചെയ്തിട്ടേ സർജറി ചെയറുള്ളാലോ ഇതേത് hospital ആണ് ചെയ്തത്
@akhils-hk6cp
@akhils-hk6cp 2 күн бұрын
ഇനി സ്കാനിങ് റിപ്പോർട്ടും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായി. ആരെ വിശ്വസിക്കും 🤔
@aminariyas233
@aminariyas233 2 күн бұрын
Entte first delivery eduthath ee dr annu..
@reghuraman9719
@reghuraman9719 2 күн бұрын
റിപ്പോർട്ടർ TV യുടെ ലക്ഷ്യം തെറ്റിദ്ധാരണ പരത്തി കേരളത്തിലെ ആതുര രംഗത്തിനെ തകർക്കുക എന്ന് വ്യക്തമായി
@nithinnithinliyan9370
@nithinnithinliyan9370 21 сағат бұрын
Ente pregnancy njan pushpa dr. Ane kanichath nalla dr. Anu.
@sjkdoc2170
@sjkdoc2170 Күн бұрын
Polyhydraminos undu..athu kondu risk explain cheyythu sign ittu vaanganm aayirunnu ...patient ne educate cheyyanamyirunnuuu ...ippo kidannu nyaayikarichittu kaaryamillaa.....
@NishadVk-m1q
@NishadVk-m1q 2 күн бұрын
Ee Dr niraparaadhiyaanu
@shanashanu6462
@shanashanu6462 2 күн бұрын
Super dr❤
@cpmanoharan9369
@cpmanoharan9369 2 күн бұрын
Som doctor forgetting the scanning...famous kannur hospital govt retired gynaecologist forget one time scanning after scanning found anomaly janatic problem after go to another hospital found same reason..som doctor correct time not following the correct instruction for scanning so very care after effect is serious ..like this
@margretrenjith8054
@margretrenjith8054 Күн бұрын
Njan kanichath pushpa dr. Ne anu. Face il nokkuka polum illa, scanning report analyse chayukka polum illa op il anu kanichath I am very disappointed that time😢
@lalymoltktk7097
@lalymoltktk7097 21 сағат бұрын
Ente molude second operation Pushpa doctor ayirunnu.ente molku veendum private hospitalil kondupy veendum 15stich idendy vannu.njangalude aduthulla sahurdayahospitalile.dr ancymademanu ente mole reshichath.illenkil ente mole eniku nastamayene. .
@viswasdwajan6980
@viswasdwajan6980 15 сағат бұрын
Enik cs pushpa mam anu cheythe.egane duty l punctuality ulla oru Dr eum njn kandytyla.
@sukanyamk9712
@sukanyamk9712 12 сағат бұрын
Medical collegil scan illa ennulla karyam nice aayi mukki scan centernem doctorem vettilaakkunna system
@anjusajan
@anjusajan Күн бұрын
dr കൃത്യം ആയിട്ടു ആണ് കാര്യങ്ങൾ പറയുന്നേ ചുമ്മാ dr ne കുടുക്കാൻ ഓരോ കാര്യങ്ങൾ
@AmeenaSara-v3s
@AmeenaSara-v3s 2 күн бұрын
Ehonnum ariyaan pattillengil enthinanu scaning cheyyippikkunnath
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 28 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 95 МЛН