മറ്റൊന്നും ഏൽക്കുന്നില്ലെന്നു കണ്ടപ്പോൾ പുതിയ കെട്ടു കഥ.
@SasiKumar-jx2nk9 ай бұрын
നിങ്ങള കുറ്റം പറഞ്ഞതല്ല പെണുങ്ങൾ പേടിച്ച് വന്നതല്ല എന്നാണ് ഉദ്ദേശിച്ചത് നിങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ട് വന്നതല്ല എന്നാണ് ഉദ്ദേശിച്ചത് നിങ്ങൾ ആരേയും ഭീഷണിക്ക് വഴങ്ങി ജീവിക്കണ്ടവരല്ല👍
@moideenshamoideensha76769 ай бұрын
Yes👍കറക്റ്റ്
@taravelgide25429 ай бұрын
Yas. Athan
@binujoseph839 ай бұрын
നല്ല പേര് 😄😄
@Udayakumar-p6j9 ай бұрын
UDF ക്കാർ അങ്ങനെ പറയരുത് C- P-M-ന് ആളേ കൂട്ടണ്ട ആവശ്യമില്ല ഞങ്ങളുടെ ജാഥയിൽ എപ്പോഴും ആൾ ഉണ്ടാവും ടീച്ചർ മറ്റുള്ളവരെ കുറ്റം പറയുന്നില്ല അതാണ് ടിച്ചർ ടീച്ചർ നല്ല വിജയം കൊയ്യും❤❤❤❤❤
@vincent64259 ай бұрын
വിസ്തരിച്ച് വൃത്തികേടാക്കണ്ട.
@alphonsedegrace9 ай бұрын
തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല. നിർബന്ധിച്ച് പാർട്ടി സമ്മേളനങ്ങൾക്ക് കൊണ്ടുപോകുന്നു എന്നതാണ് പ്രശ്നം.😊
@babumeloor66449 ай бұрын
തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക് എന്താ കുഴപ്പം എന്ന് ആരോടാ ചോദിക്കേണ്ടത്. പാർട്ടി സമ്മേളനത്തിൽ വന്നില്ലെങ്കിൽ ജോലി തരില്ല അറ്റൻഡൻസ് തരില്ല ഇനി ജോലി വേണമെന്ന് ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ ഇതൊക്കെ പറഞ്ഞപ്പോൾ ഇവരുടെ നാക്ക് എവിടെപ്പോയിരുന്നു ആവോ.
@ushakumaris77529 ай бұрын
എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്. . ആ അമ്മമാർ പറയുന്നത് കേട്ടിട്ടു മറുപടി പറയണം.അതിൽ ബീജെപി കാരി പറയുന്നു കേട്ട് നോക്ക്..
@SarojiniAmma-yl6eh7 ай бұрын
Yg
@pkaboobacker2569 ай бұрын
ആ പാട്ട് പാടിയ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്
@Anju.86089 ай бұрын
ഷാഫി പറമ്പിൽ ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് മോനെ 🎉❤
@SamiSami-mb7sv9 ай бұрын
ഇത് പാർട്ടി പരിപാടിക്ക് ചെന്നില്ലങ്കിൽ തൊഴിലും ഇല്ല ഉറപ്പും ഇല്ല
@mahamoodind93049 ай бұрын
ജോലി വേണമെങ്കിൽ സിപിഎം പരിപാടിയിൽ പോണം അല്ലെങ്കിൽ ജോലി കാണില്ല അതാണ് കുഴപ്പം 😊
@raavanan989 ай бұрын
Allel UP ponam..nalla joli kittum
@combosports56189 ай бұрын
ഞങ്ങൾ തൊഴിലുറപ്പിന് പെണ്ണുങ്ങളല്ല എത്രെ...വനിതകളുടെ മുദ്രാവാക്യം ആണ്..ഷാഫിയും കൂട്ടരും നല്ല സംസ്കാരം.
@ashrafalithalikuth91899 ай бұрын
ഭീഷണിപ്പെടുത്തി വന്നവരല്ല.. അങ്ങിനെ ഒരു വരിയുണ്ട് അതിന് മുന്നിൽ.. ആ വിളിച്ച മുദ്രാവാക്യം ശരിയാണ്.
@MMGeorgeMarkose9 ай бұрын
കാലം മാറി ഷാഫിയുടെ പാർട്ടി തൊഴിലാളികളെ ഉപദ്രവിച്ച പാരമ്പര്യം ഉണ്ട് സിപിഎം തൊഴിലാളികളെയും സ്ത്രീകളെയും സംരക്ഷിക്കുന്ന പ്രസ്ഥാനമാണ് 😭😭😭😭
@BR-vu8wx9 ай бұрын
എത്ര കുടുംബനാഥൻമാരെ കൊന്ന പാർട്ടിയാണ് CPM???
@celinabraham17589 ай бұрын
ഏത് പരിപാടിയുണ്ടങ്കിലും തൊഴില്ഉറപ്പ് തൊഴിലാളികളെ വിളിക്കാറുണ്ട്. പഞ്ചായത്തിൽ ഏത് പരിപാടിക്കും തൊഴിലാളികളെ വിളിക്കും. ശക്തമായി എതിർക്കുന്ന ഒരു തൊഴിലാളി കൂടിയാണ് ഞാൻ
@Subair-vl7jd9 ай бұрын
ടീച്ചർ ജയിക്കും ❤❤❤
@midhileshkk82349 ай бұрын
ടീച്ചർ ❤️❤️
@happin6109 ай бұрын
ഇവരെ അപമാനിച്ചത് മോശം തന്നെയാണ് ഇതിലുടെ മനസിലായി മുസ്ലീംലീഗ് എത്ര തോളം തരം താഴ്ന്നുവെന്ന് മനസിലാക്കൻ പറ്റും
@subeeshmathath73529 ай бұрын
പാവങ്ങൾ ഗതികേട് കൊണ്ടാണ് CPM ന്റെ പാർട്ടി പരിപാടികളിൽ പോകേണ്ടി വരുന്നത്. അമ്മാതിരി ഭീഷണിയല്ലേ. 😌
@Harik13139 ай бұрын
Teacher ❤❤❤❤❤
@happin6109 ай бұрын
ഇവരുടെ വോട്ട് ഇനി ഷാഫിക്ക് ലഭിക്കില്ലെന്ന് ഉറപ്പായി
@ashrafk.k29549 ай бұрын
അവരെയല്ല ആക്ഷേപിച്ചത്. അവരെ നിർബന്ധിച്ച് പ്രകടനങ്ങളിൽ കൊണ്ടുപോകുന്നതിനെയാണ്.
@Progressivemedia_in9 ай бұрын
Nyayeekarana kogi poyi chappide theetam thinnu😂😂😂
@jewelsworld64559 ай бұрын
തൊഴിലുറപ്പ് എന്ന പദ്ധതി ആവിഷ്കരിച്ചത് ആരാണെന്ന് അവരോട് ചോദിക്ക്.... ആരാണവര് നിർബന്ധപൂർവ്വം പാട്ടു ജാതിക്ക ആളെക്കൂട്ടാൻ കൊണ്ടുപോകുന്നതെന്ന് ചോദിക്കാൻ ശ്രമിക്കു
@SasidharanPa-q1h9 ай бұрын
കോൺഗ്രസ്സ് കൊണ്ടുവന്ന പദ്ധതി, നന്ദി വേണം, ഇടക്ക് പത്രം വായിക്കണം
@taravelgide25429 ай бұрын
👍👍👍
@raghunathanmadacheri79069 ай бұрын
അതിന് കോങ്ങി സഠഘി പണിക്ക് പോകുമോ 😂
@Anzalazaan9 ай бұрын
പെണ്ണുങ്ങൾ ഭീഷണി പെടുത്തി പാർട്ടി മീറ്റിംഗ് നു കൊണ്ട് പോയത് കൊണ്ടും പോയത് കൊണ്ടും ആണ് അങ്ങനെ പറയേണ്ടി വന്നത് അതായത് ഭീഷണി ക്ക് വഴങ്ങുന്നവർ അല്ല എന്നാണ് ആ മുദ്രാവാക്യം. അത് മനസ്സിൽ ആക്കണം തിരികെ സ്കൂൾ പരിപാടി യിൽ പാർട്ടി പരിപാടി ആക്കാൻ ശ്രമിച്ചത് ഇല്ലാതാക്കിയ ആൾക്കാരും ഉണ്ട് അതൊന്ന് ആരും മറക്കരുത്
@BR-vu8wx9 ай бұрын
തൊഴിലുറപ് ചേച്ചിമാരെയും, കുടുംബശ്രീ ച്ചേച്ചിമാരെയും ജേലി തരില്ല എന്ന് പറഞ്ഞ് ഭീഷണി പെടുത്തി സഖാക്കൾ അവരുടെ പാർട്ടി പരിപാടികൾക്ക് കൊണ്ട് പോകുന്നുണ്ട്😢 അതിനെതിരെ ആണ് UDF പ്രകടനത്തിൽ വന്ന സ്ത്രിക ൾ പറഞ്ഞത്❤ അല്ലാതെ തൊഴിലുറപോ, ആ ജോലി ചെയുന്നതോ മോശം എന്നല്ല പറഞ്ഞത്, സഖാക്കൾ അത് അങ്ങനെ ആക്കി മാറ്റുകയാണ്, തൊഴിലുറപ് ചേച്ചിമാരെയും കുടുംബശ്രി ചേച്ചിമാരും സഖാക്കളുടെ അടിമ്മകൾ അല്ല😢 സഹോദരിമാരെ പ്രതികരിക്കു നിങ്ങൾ❤, തൊഴിലുറപ് പദ്ധതി കൊണ്ട് വന്നത് കോൺഗ്രസ് സർക്കാർ ആണ്, അല്ലാതെ സഖാക്കളുടെ തന്തമാർ അല്ല അവരുടെ ദീഷണിക്ക് വയങ്ങാൻ😊
@muhammedmashroof98819 ай бұрын
തൊഴിലുറപ്പ് പണിക്കാരെ കൊണ്ടു വന്നു അനി നിർത്തിയതല്ല ഭീഷണി പെടുത്തി കൊണ്ടു വന്നതല്ല എന്നാണ് പറഞ്ഞത്
@thilakanpv46919 ай бұрын
കേരളത്തിലെ... സ്ത്രീകളെ.... അമ്മമാരെ... പെങ്ങൾമാരെ.. അനിയത്തിമാരെ. ഒന്നടങ്കം... അപമാനിച്ച UDF ന് എതിരെ... തെരഞ്ഞെടുപ്പ് കഴിയും വരെ പ്രതിഷേധിക്കണം... UDF നോട് വിട്ട വീഴ്ച ലെവലേശം പോലും കാണിക്കണ.... മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ... MLA ഓഫീസ് ഉപരോധിക്കുക.... കഴിയുമെങ്കിൽ.. പാലക്കാട് ഫാഫിയുടെ ഓഫീസ് ഉപരോധിക്കുക
@salimmoozhikkal38329 ай бұрын
തൊഴിലുറപ്പ് പദ്ധതി പിണറായി വിജയൻ കൊണ്ട് വന്നതല്ല സഖാത്തിയേ...ഡോ. മൻമോഹൻ സിംഗ് കൊണ്ട് വന്നതാണ്..
@K5K20239 ай бұрын
CPM കാര് വിളിക്കുംബോൾ ചെന്നി ല്ലങ്കിൽ ജോലി ഉണ്ടാവില്ല ,,,
വാർഡ് മെമ്പർ വിളിക്കുമ്പോ എൽഡിഎഫിന്റെ നേതാവിന് പോയാ പോരേ.. എന്തിനാ... മറ്റ് സ്ത്രീകളെ ഭയപ്പെടുത്തി കൊണ്ട് പോകുന്നത്..
@AparnaAparna-lz2pq2 ай бұрын
15 ദിവസ o കൂടുമ്പോൾ കൂലി തരാമോ❤❤❤❤❤
@subeeshvs79219 ай бұрын
കെട്ടിലമ്മ പെണ്ണുങ്ങളാണ് ഷാഫിടെ പെണ്ണുങ്ങൾ
@jcn44429 ай бұрын
ഒരേ ഒരു കുഴപ്പം മാത്രമേ ഉള്ളൂ സിപിഎം ഭീഷണിപെടുത്തുമ്പോൾ തൊഴിൽ പോലും മറന്ന് താല്പര്യം ഇല്ലാത്തിടത്ത് ഒക്കെ പോകുന്നു
@Ack1439 ай бұрын
തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല...ജോലി വേണേൽ സിപിഎം ന്റെ പരിപാടിക്ക് പോണം.അല്ലേൽ ഭീക്ഷണി പെടുത്തി കൊണ്ട് പോകും. അതൊക്കെ എത്ര എത്ര വാർത്തകളിലൂടെ നമ്മൾ കണ്ടതാ...അത് പോലെ ഭീക്ഷണിപ്പെടുത്തി കൊണ്ട് വന്ന ആളുകളല്ലേ എന്ന് മുദ്രാവാക്യം വിളിച്ചത് മൈരളി ചാനലും, നികേഷ് ചാനെലും വളച്ചൊടിച്ചു ഇങ്ങനെ ആക്കി .....😂😂😂😂
@NL124ku9 ай бұрын
എൽഡിഎഫിന്റെ ജാഥയിൽ ഇതു സ്ഥിരമാണ് ഭീഷണിയും ഫൈൻ അടപ്പിക്കലും ഇതിന്റെ തെളിവുകൾ എത്രയോ പേപ്പറുകളിലും യൂട്യൂബിലും വാട്സാപ്പിലും വന്നിരിക്കുന്നതല്ലേ ? ഇത് അനുഭവിച്ചവർക്ക് ഇതു ബാധകമാണ്, ബാബു ഒരു കൊലയാളിയെങ്കിൽ, ലോകത്തുള്ള എല്ലാ ബാബുവും കൊലയാളികൾ ആണോ?
@shyjithk3979 ай бұрын
റിപ്പോർട്ടർ ചാനൽ വല്ലാണ്ട് ഉണ്ടാകുന്നുണ്ട്.
@Subash991449 ай бұрын
"തൊഴിലുറപ്പിൻ പെണ്ണുങ്ങളല്ല"എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്.. കാരണം സിപിഎം തൊഴിറപ്പില്ലേ പെണ്ണുങ്ങളെ ഭീക്ഷണിപ്പെടുത്തി... അവർക്ക് താല്പര്യമില്ലാതെ.... പാർട്ടി പരിപാടികൾക്ക് കൊണ്ടുപോകാറുണ്ട്. അത് എല്ലാവർക്കും അറിയുന്ന സത്യമാണ്. അതും മറ്റ് രാഷ്ട്രിയ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ ഉൾപ്പെടെ. ആ ഒരു പശ്ചാത്തലത്തിലാണ് ഇത് തൊഴിലുറപ്പിൽ നിന്നും നിർബന്ധിച്ചു കൂടികൊണ്ടുവരുന്നവരല്ല എന്ന് പറഞ്ഞത്. അല്ലാതെ തൊഴിലുറപ്പിലെ പെണ്ണുങ്ങൾ മോശകാരാ യത് കൊണ്ടോ....? അന്തസ്സില്ലാത്തവരോ ആയതുകൊണ്ടല്ല. ഇത് ആർക്കും മനസ്സിലാവാത്തത് കൊണ്ടല്ല. ഉറങ്ങിക്കിടക്കുന്നവരെ ഉണർത്താം..... പക്ഷെ ഉറക്കം നടിച്ചു കിടക്കുന്നവരെയോ.....????
@rmpshaju9 ай бұрын
വ്യാഖ്യാന ഫാക്ടറി ഉഷാറായി
@shajik73799 ай бұрын
നിങ്ങൾ എന്തു പറഞ്ഞാലും എന്ത് ന്യായീകരിച്ചാലും സിപിഎമ്മിന് പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി തൊഴിലുറപ്പ് പ്രവർത്തകരെ കൊണ്ടുപോകുകയും അതിനു വന്നില്ലെങ്കിൽ പണി ഉണ്ടാകില്ല എന്ന വീഡിയോകൾ ധാരണ പ്രചരിച്ചിട്ടുണ്ട്
@bineeshkk67519 ай бұрын
ഷാഫി ജയിച്ചിരിക്കും
@muhammedup96279 ай бұрын
തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തികൊണ്ട് വന്നതല്ല എന്നാണ് ആ വിളിച്ചതിൻ്റെ സാരം
@taravelgide25429 ай бұрын
👍👍👍👍👍
@Khalid_usman7869 ай бұрын
ഇവരുടെ വേതനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ കൂട്ടും. കോൺഗ്രസ് പ്രകടന പത്രിക നോക്കുക. വേറെ എല്ലാ പാർട്ടിയും ഇവരെ കാര്യങ്ങളിൽ പുച്ച മനോഭാവം കൊണ്ട് നടക്കുന്നുണ്ട്. വോട്ട് ഷാഫി പറമ്പിൽ നു് തന്നെ കൊടുക്കുക.. നിങ്ങളുടെ കൂട്ടത്തിൽ കഴിവുള്ളവൻ അദ്ദേഹം തന്നെ അണ്.
@salmanmm71349 ай бұрын
😛😛😛😛😛😛😛
@BANtech-Vlogs9 ай бұрын
ഇളക്കു പോരാ... കലങ്ങീട്ടില്ല 😂😂
@AbdulbariBari-w4m9 ай бұрын
മെമ്പർ വിളിച്ചാൽ പോകും 😂 ഇല്ലെങ്കിൽ ജോലി ഇല്ല
@ananthusajeev-qu3oy9 ай бұрын
ഒരു ഇരുപത് പാർട്ടി പരുവാടി ക് പോയത് കൈയിൽ ഉണ്ട് ചിലപ്പോൾ കോടതിയിൽ പോകും അപ്പോൾ പണിയും പോകും
@ekek1239 ай бұрын
തൊഴിലുറപ്പ് സ്ത്രീകളെ മക്കൾ അധികവും കള്ള് കുടിയൻ മാർ ആണ് ഞാൻ കണ്ടത് കൊണ്ട് പറയുവാ കാരണം അവർ അവരെ ജീവിതം അധികവും ചിലവായിക്കുന്നത് പാർട്ടി യുടെ കീഴിൽ my body may choice അങ്ങനെ എല്ലാ.. തോന്നിവാസവും അവർ ചെയുന്നു ഇതിന് എതിരെ ഈ അമ്മ മാർ ഒന്നും മിണ്ടില്ല 🍺💃🤮
@rajujacob53169 ай бұрын
Solidarity with Women Fellow being VOTE aganist UDF in all 20 Seats
എരുമ കുട്ടി... കോൺഗ്രസ് പറഞ്ഞത് എന്താണ് എന്ന് അരിയാഹാരം കഴിക്കുന്നവർക്കറിയാം.. വടകര യുഡിഫ് ജയിക്കും 🔥
@manusabu58399 ай бұрын
Party paripadiku vanila enkil joli pokum enu parayuna communist natikalo
@JimsiShaji-vv5ip9 ай бұрын
😂😂
@Thabshira-xb6nl9 ай бұрын
സിസിപിഎം കാരെ മാത്രം ആണി നിരത്തി ചോദ്യം 😂റിപ്പോർട്ടർ ആള് കൊള്ളാലോ
@abdullakariyad9399 ай бұрын
LDF അക്രമ സ്വഭാവം ഒഴിവാക്കണം
@prasadpp4169 ай бұрын
Dheeraj കൊന്നതാരാ.
@mdjd29179 ай бұрын
കോഴിക്കോട് ഉം കണ്ണൂര് ഉം കൂടി 3 ലോക്സഭാ മണ്ഡലം psc ld ക്ലർക്കിന് അപേക്ഷിച്ചവർ മാത്രം 2 ജില്ലയിലും കൂടി 2 ലക്ഷം so ഒരുമണ്ഡലത്തിൽ 200000/3=60k പ്ലസ് ഇതിൽ 10 ശദമാനം വോട്ട് പോലും ബോംബർ അമ്മക്ക് കിട്ടില്ല 😂😂😂
@HaneefaVellengara9 ай бұрын
അവർക്ക് പെൻഷൻ കിട്ടിട്ടുണ്ടോ ചോദിച്ചു നോക്കീം അവർക്ക് കൂലി കിട്ടീട്ടില്ല 😃
@prasadpp4169 ай бұрын
18 മാസം ₹600/- കൊടുക്കാതെ ഇറങ്ങിപ്പോയ പാർട്ടിയാണ് യൂ ഡി എഫ് . അത് കൊടുത്ത് തീർത്ത ₹600/- ഉള്ളത് ₹1600/- ആക്കിയ പാർട്ടിയാണ് എൽ ഡി എഫ് . ഇപ്പോൾ 2 മാസത്തെ കുടിശികയേയുള്ളൂ . പറയിപ്പിക്കരുത് അണികൾ കൂട്ടമായി കൊഴിഞ്ഞു പോകുന്ന പാർട്ടി .
@HaneefaVellengara9 ай бұрын
@@prasadpp416 ആ 18മാസം ക്യാപ്സുൾ ഒയിവാക്ക് അത് നിയമ സഭയിൽ ചീറ്റി പോയതാണ്
@Bigesh-yh5tp9 ай бұрын
👍👍👍👍👍
@ThankaRaman-z3c25 күн бұрын
പഞ്ചായത്ത് പണി തന്നെ ഉണ്ട് താരാളം അതൊക്കെ അവിടെ കിടന്നു ഇപ്പോൾ പുറം തൊഴിളുറപ്പാണ്
@AnshifAnshi-cj2vx9 ай бұрын
തൊഴിലുറപ്പിന് പോകാത്തവർ തന്നെ യാണ് പ്രകടനം വിളിച്ചത് അതിലെന്താണ് തെറ്റ്
@prasanthcm54199 ай бұрын
👍
@bibinpaulose72279 ай бұрын
Teacher❤
@amminichankaramchath53069 ай бұрын
ഒരു കുഴപ്പവും ഇല്ല ഇത് കോഗ്രസ് കൊണ്ട് വന്നതാണ് അതെ കൊണ്ട് ഷാഫിക്ക തോൽക്കില്ല പിന്നെ അവർ ബിരിയാണി ചെമ്പൂന്നും കട്ടി ട്ടില്ല പിന്നെ കുടുംബശ്രീ തൊഴിലുറപ്പ് ഇവരെ ഭീഷണി പെടുത്തി കഴിഞ്ഞ നിയമസഭ ബൈ ഇലക്ഷൻ സമയത്ത് സിഡ്‌സ് ഇട്ട വോയ്‌സ് സോസിൽ മീഡിയ പ്രചരിപ്പിച്ചിരുന്ന ഇതേ മറക്കണ്ട
@lakshmanannk4979 ай бұрын
കേന്ദ്രത്തിൻ്റെ പണമാണ് നിങൾ മൂഞ്ഞുന്നത്
@CantrMadi9 ай бұрын
അത് ശരീയാണ് എല്ലാരും സീ1 പീ എമ് ആണും എന്ന വിചാരം അവിടെ മാറ്റിവക്കട്ടേ തൊ.ഴീ ലാറപ്പ് കൊണ്ട് വന്നത് കോൺഗ്രസ്സാന്ന് അത് ജനങ്ങൾ മറക്കുന്ന അവസ്ഥത. അങ്ങനെ തന്നെ അവര് .. പാർട്ടി പരിപാടിക്ക് നീർബദ്ധിക്കല് അതിനി പോയില്ലെങ്കില് പണിയും ഇല്ല. പഞ്ചായത്തിൽ നിന് ഒന്നും തന്നെ തരുകയുമില്ല.
@sirajvilayil49499 ай бұрын
അപ്പറഞ്ഞത് തെറ്റാണ് ഇവരെ സിപിഎം കാർ ദുർവിനിയോഗം ചെയ്യുന്നുണ്ട് പറഞ്ഞിട്ട് പോയില്ലെങ്കിൽ പണിഷ്മെന്റ് കൊടുക്കാറുമുണ്ട്
@ambikama56009 ай бұрын
സിപിഎം തൊഴിലാളികളെ സംഘടിപ്പിച്ചാൽ അവരുടെ സമരങ്ങൾക്ക് പോകും.പാടില്ലെന്ന നിയമമുണ്ടോ?.അവഹേളനം വീട്ടിൽ നിന്ന് തുടങ്ങിയവർ എല്ലാവരേയും അവഹേളിക്കും.
@muhammedck2499 ай бұрын
ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ,,,,,,😊
@prasadpp4169 ай бұрын
തൊഴിലാളികൾ പണി എടുക്കുമ്പോൾ അവിടെ ചെന്ന് നിങ്ങൾ പണി ഒന്നും എടുക്കാത്ത ആൾകാരാണെല്ലോ എന്ന് പറയാൻ ഇത് ചോദിച്ചുകൊണ്ട് അവരുടെ അടുത്തുപോയ ഇവനല്ലേ ഇത് മുടക്കുന്നത്. ഒരു തൊഴിലാളിയോട് നിങ്ങൾ സി പി എം ടെ സഘടനയല്ലേ എന്ന് ചോദിച്ചുകൊണ്ടുള്ള അവന്ടെ ബോഡി ലാംഗ്വേജ് കണ്ടാൽ തന്നെ അറിയില്ലേ അവൻ സി പി ഐ എം നെ പൊളിക്കാൻ നടക്കുന്ന ചങ്ങാതിയാണെന്ന്.
@AbdulMojid-fq5ub9 ай бұрын
❤❤❤shafe
@thomasmalalsaji13439 ай бұрын
പാർട്ടി യോഗത്തിൽ പോയില്ല എങ്കിൽ വീട്ടിൽ ഇരുത്തും
@Manju0-o1s9 ай бұрын
തൊഴിൽ ഇരിപ്പ് ഞങ്ങളുടെ നാട്ടിലും ഉണ്ട് ഞങ്ങൾ കാണുന്നതാ
@dasanb.k20109 ай бұрын
ആരാ പറഞ്ഞത്, ശൈലജ. തൊഴിലുറപ്പ് മാന്യമായ തൊഴിൽ, മൻമോഹൻ സിംഗിന്റെ നല്ല നടപടി, മാർക്സിസ്റ്റ് പാർട്ടി ഞെളിയേണ്ട
@sheebathilak86819 ай бұрын
ഭീഷണി പെടുത്തി ടീച്ചറുടെ പാർട്ടി പരിപാടിക്ക് കൊണ്ട് പോയതല്ലാം മറന്നു പോയോ...
@vijeshmanantheri47529 ай бұрын
ഇത് പറഞ്ഞതിൽ ഏന്താ തെറ്റ്
@pavithranpavithra.m.r73369 ай бұрын
തൊഴിലുറപ്പിന് കൂലി വർദ്ധിപ്പിച്ചത് ആരാണ് എന്നു കൂടി ചോദിക്കണം
@navasnavassha18339 ай бұрын
തൊഴിൽ ഉറപ്പ് ജോലി ഒരു കുറച്ചിൽ അല്ല പക്ഷെ ഇപ്പോൾ ഇവരെ പൊതുവെ അറിയുന്നത്.. സി പി എം ന്റെ കൂലി തൊഴിലാളികൾ ആയിട്ട് ആണ്പൊതുസമൂഹം കാണുന്നത് അങ്ങനെ അല്ലായെന്ന് തെളിയിച്ചു കാണിക്ക്
@abdulrahoof7559 ай бұрын
ഇതിന് പിന്നിൽ സിപിഎം വർഗ്ഗീയം കളിക്കുന്നു ഇത് തന്നെ ഇതിന്റെ പിന്നിൽ പറഞ്ഞത് ഒരു മുസ്ലീം പെണ്ണ് ആയിപ്പോയി
@AnooshaVivek9 ай бұрын
നുണ പറച്ചിൽ കൂടുതൽ ആണ്, വലിയ കളക്ടർ മാരുടെ പോസ് ആണ്,😂
@salimmoozhikkal38329 ай бұрын
യൂണിയന്റെ സെക്രട്ടറി പറയുമ്പോ രാഷ്ട്രീയം നോക്കാതെ എല്ലാരും പോകുമെന്ന് 😂😂😂😂യൂണിയൻ സെക്രട്ടറി സിപിഎമ്മിന്റെ പരിപാടിയല്ലേ പറയൂ... അപ്പോ എന്തിനാ പെണ്ണ്മ്പിള്ളേ.. മറ്റ് പാർട്ടിക്കാരെ വിളിക്കുന്നത്... ആ പാവങ്ങൾ പേടിച്ചിട്ടല്ല പരിപാടിക്ക് വരുന്നത്.... നിന്നെയൊക്കെ കണ്ടാൽ തന്നെ അറിയാം മറ്റുള്ളവരെകൊണ്ട് പണിയെടുപ്പിച്ച് ജീവിക്കുന്ന ആളാണെന്നു.
@mohanannm1722Ай бұрын
Chechi.markum.nanamnallamaru0adikodukanam
@MohammedSanil-n8h9 ай бұрын
കേന്ദ്ര ഫണ്ട് ആണ് തൊഴിൽ ഉറപ്പ്
@Nived-k9x9 ай бұрын
ഇടതിൻ്റെ പാർട്ടി പരിപാടി ഉണ്ടെങ്കിൽ ജോലി ചെയ്യേണ്ടല്ലേ അതാ കാര്യം
ആ മുദ്രാവാക്യത്തിന്റെ ഉദ്ദേശം മൈക് പിടിച്ചു നടക്കുന്ന നിനക്ക് പോലും മനസ്സിലായില്ലേ നിന്റെ ചാനലിൽ ഈ ചാനൽ മുതലാളി തന്നെ ചർച്ച ചെയ്തിട്ടുണ്ട് സിപിഐഎം പരിപാടിയിൽ പങ്കെടുത്തില്ലങ്കിൽ നാളെ ജോലി ഉണ്ടാവില്ല എന്ന് ഭീഷണി മുഴക്കുന്നത് ഈ ചാനലിൽ തന്നെ വന്നിട്ടുണ്ട്
@AmeerAli-ld5jd9 ай бұрын
Pavanghalk pediyanu 😂
@daisyanandhu38159 ай бұрын
തൊഴിൽ ഉറപ്പ് തൊഴിലാളികളെ.. കളിയാകിയത് അല്ല അവർ... ഈ...തൊഴിൽ ഉറപ്പ് തൊഴിലാളികളെ ഭീക്ഷണി പെടുത്തി അല്ലെ.. സമ്മരത്തീന് ഇറക്കി കൊണ്ട് ഇരുന്നത് അത് കൊണ്ട് അണ്.. അവര് വിളിച്ച് പറഞ്ഞത് തൊഴിൽ ഉറപ്പ് തൊഴിലാളികൾ അല്ല എന്ന്..... അ.. ഒരു മുദ്ര വാക്യം.... ഏറ്റ് പിടിചു കൊണ്ട് തൊഴിലുറപ്പ് .. തൊഴിലാളികളിൽ കുത്തി തിരുപ്പ് ഉണ്ടാക്കി കൊണ്ട്... ഇനീ തൊഴിൽ ഉറപ്പ് തൊഴിലാളികളുടെ വോട്ട് ഉറപ്പിക്കാൻ വേണ്ടി അണ് ഇപ്പൊ...തൊഴിൽ ഉറപ്പ് തൊഴിലാളികളെ കളി ആക്കി എന്ന് പറഞ്ഞു കൊണ്ട്...തൊഴിൽ ഉറപ്പ് തൊഴിലാളികളെ ഇളക്കി വിടുന്നു.....തൊഴിൽ ഉറപ്പ് ചെയുന്ന വർ അറിഞ്ഞോ...നിങ്ങളുടെ ക്ഷേമ പെൻഷൻ ഇനി ഇലക്ഷൻ കഴിയും ബോൾ കിട്ടുമോ എന്ന് ഉറപ്പ് ഇല്ല കാരണം ഇപ്പൊ ഭരിക്കുന്ന സർക്കാര് പറയുന്നത് ക്ഷേമ പെൻഷൻ സർക്കാരിൻ്റെ ഔധാര്യം അണ്...അല്ലാതെ ജനങളുടെ അവകാശം അല്ല ക്ഷേമ പെൻഷൻ എന്ന് അണ് ഇപ്പൊ കേരള സർക്കാര് പറയുന്നത്... ഇനി ജനങ്ങൾ ക്ഷേമ പെൻഷൻ കിട്ടിയില്ല എന്ന് പറഞ്ഞു കൊണ്ട് സർക്കാരിന് എതിരായി സമ്മരം ചെയാൻ സമതിക്കില്ല എന്ന് അണ് ഇപ്പൊ ഭരിക്കുന്ന സർക്കാര് പറയുന്നത് ഇത് തൊഴിൽ ഉറപ്പ് തൊഴിലാളികൾ അറിഞ്ഞോ എന്ന് അറിയില്ല... കേരള ജനത ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും മറക്കാതെ നോക്കി വോട്ട് ചെയ്യുമ്പോൾ...രാഷ്ട്രിയം ജെയ്ക്കുന്നു...സാധാരണ കാർ അയ ജനം തോൽക്കുന്നു... നമ്മൾ ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്തിട്ട് നമ്മൾ തന്നെ നമ്മുടേ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി സമ്മരം ചെയ്യേണ്ടി വരുന്നു എങ്കിൽ നമ്മൾ എന്തിന് വീണ്ടും വീണ്ടും വിശ്വസിച്ചു വോട്ട് ചെയ്യണം എന്ന് ഓർക്കുക ചിന്തിക്കുക.... ജിവിത കാലം മുഴുവൻ നിങ്ങളെ പോലേ ഉള്ള വർ സമ്മരം ചെയ്ത് ജീവിതം തീർന്ന് പോകണം mo എന്ന് നിങൾ തന്നെ ഒന്നു് ചിന്തിക്കുക ...
@CABDURAHMANABDURAHMAN9 ай бұрын
തൊഴിലുറപ്പ് ഉണ്ടാക്കിയാട് കോൺഗ്രസാണ്
@c.j15579 ай бұрын
ഈ തൊഴിൽ ഉറപ്പിന്റ സംഘടന ഏതാ
@ManojMs-zt5nk9 ай бұрын
ആ ചേച്ചി യു ട് പാട്ട് നല്ലത് ആയിരുന്നു
@sandeepdas47728 ай бұрын
15 ദിവസം കൂടുമ്പോൾ കൂലി കിട്ടണം എന്ന് പറഞ്ഞു കൊടുക്ക്
@pmkrishnankutty89509 ай бұрын
വ്യക്തിപരമായ കാര്യങ്ങൾ ചുഴിഞ്ഞു ചോദിക്കുന്നതു ശരിയല്ല.