He doesn’t know why this happened. It happened due to hydroplaning.
@nehanichu476115 сағат бұрын
@@madden2680He mentioned it. Watch full vedio
@Itzmesmk10 сағат бұрын
എല്ലാം വ്യക്തമായി പറയുന്നുണ്ട് @@madden2680
@shahbaspanali51897 сағат бұрын
@@madden2680watch 8:50
@sunusree368915 сағат бұрын
ഇത് പോലുള്ള RTO മാർ സ്കൂളു കളിലും പൊതുജനങ്ങളിലും ഇടക്ക് ഓരോ ക്ലാസ്സ് നൽകി യിരുന്നെങ്കിൽ
@akhileshptu17 сағат бұрын
RTO യുടെ എക്സ്പ്ലനേഷൻ തികച്ചും ശാസ്ത്രീയമാണ്. അതുതന്നെയാണ് ഈ ദാരുണ അപകടത്തിലേക്ക് നയിച്ചത്
@ajeeshtk11267 сағат бұрын
തനിക്ക് സാധിക്കും പ്ളീസ് ഒന്ന് ശ്രമിക്കൂ
@sivajisivajimy.chicken74519 сағат бұрын
ആയുസ്സ് അവസാനിച്ചാൽ എല്ലാവരും പോകും.... മറ്റുള്ളവർക്ക് പറയാൻ എന്തെങ്കിലും ഒരു കാരണവും ഉണ്ടാകും 🙏അതാണ് ജീവിതം.... വാക്കും പ്രവർത്തിയും നല്ലത് ആകട്ടെ. 🌹ജീവിതം മനോഹരം ആകട്ടെ 🌹
@hyderalipullisseri553518 сағат бұрын
🎉
@sreehariav117918 сағат бұрын
Sathyam 😢
@RiyasPerumpadavu18 сағат бұрын
ഈ പറഞ്ഞതിൽ ഒരു കാര്യവും ഇല്ല... ആയുസ് പൂർണ്ണമായും നമ്മുടെ കയ്യിൽ അല്ലെങ്കിലും നമ്മൾക്കും നിയന്ത്രണം ഉണ്ട്. റെയിൽവേ ട്രാക്കിൽ നിൽക്കുന്ന എനിക്ക് ട്രെയിൻ വരുമ്പോൾ മാറാം, അല്ലെങ്കിൽ അവിടെ നിന്ന് മരിക്കാം... അതുപോലെ ഈ വണ്ടി ഓവർ ലോഡ് അല്ലായിരുന്നെങ്കിൽ, കാലാവസ്ഥയെ മനസിലാക്കിവണ്ടിയുടെ കാലപ്പ ഴക്കം മനസിലാക്കി ഒന്നു കൂടി ശ്രെദ്ധിച്ചുള്ള ഡ്രൈവിംഗ് ആയിരുന്നെങ്കിൽ സിനിമയും കണ്ടു വന്ന് അവരീ സമയം ഉച്ച ഭക്ഷണത്തെ കുറിച്ചു ചിന്ദിച്ചേനെ 😢... ദീർഘ വീക്ഷണം ദീർഘായുസ് നൽകും...
@Mubashira-v4v18 сағат бұрын
💯💯💯
@madmax-yr1yn17 сағат бұрын
Ethu paranju railway trackil poyi chettan onu ninu noke , e parayunathe serious aya karyam anu athu manasilaku
@anandu.m24219 сағат бұрын
ഇയാള് പറയുന്നത് ശാസ്ത്രീയമായാണ്...ബുദ്ധിയുള്ളവർക്ക് ഇയാള് പറയുന്നത് മനസിലാവും ...Over load പ്രശ്നം ആണ്....ഇടിക്കുമ്പോൾ ഭാരം കൂടുതല് ആണെങ്കിൽ അതിൻ്റെ ആഘാതം അതിനു അനുസരിച് കൂടും എന്ന് പത്താം ക്ലാസ്സ് വരേ ഉള്ള physics ക്ലാസ്സ് പഠിച്ചാൽ അറിയാൻ പറ്റും
@Marcos-ik2yd18 сағат бұрын
Momentum
@soyalsabu826318 сағат бұрын
280kgs max😅😅😅
@ajeshp66918 сағат бұрын
@@soyalsabu826360km/hr speed കൂടി നോക്കു. 6 നില കെട്ടിടത്തിൽ വീഴുന്ന impact ഉണ്ടാവും.
@lillytech109917 сағат бұрын
@@soyalsabu8263 11* 60 = 660 KG
@aswajithgs958316 сағат бұрын
@@soyalsabu8263nth 280 kg
@benazeerkassim958019 сағат бұрын
Rto explained well
@anusreevravindran750517 сағат бұрын
ജീവിച്ചിരിക്കുന്ന ആ vandi ഓടിച്ച കുഞ്ഞിന് സമാധാനം കൊടുക്കട്ടെ ദൈവം.❤
@athulanand490217 сағат бұрын
@@aquaman5552officer said vehicle skidded to side due to sudden application of break and locking of wheel....not due to driver's intelligence.... everything happened in seconds naa....he miraculously got saved. Can't blame him for anything 😢
അപ്പൊ മറ്റുള്ളവർക്ക് സമാധാനം വേണ്ടെന്നാണോ മാഡം പറയുന്നത്
@vijin.p.chandran11 сағат бұрын
അറിയാത്തവർക്ക് ഒരു കാര്യം പറഞ്ഞു തരാം. tyre nu Thread ഇല്ല എങ്കിൽ dry ആയിട്ടുള്ള റോഡിൽ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാവില്ല. പക്ഷേ നനഞ്ഞ റോഡിൽ RTO ഉദ്യോഗസ്ഥൻ പറഞ്ഞ പോലെ hydro planing എന്നൊരു പ്രതിഭാസം ഉണ്ട് അതായത് റോഡിനും tyre നും ഇടക്ക് ഒരു ജലപാളി രൂപപ്പെടും അത്തരം ജലപാളികൾ ഒരു വലിയ പരിധിവരെ tyre ൽ ഉള്ള pattern ന്റെ ഇടയിലൂടെ ഇല്ലാതാവും പക്ഷേ Thread ഇല്ലെങ്കിൽ tyre തീർത്തും റോഡിൽ മുട്ടാതെ ജല പാളിയിലൂടെ സഞ്ചരിക്കുന്ന വിധമായിരിക്കും. അത്തരം അവസരങ്ങളിൽ brake ചെയ്താൽ ICE ന്റെ മുകളിൽ ഒരു വസ്തു വച്ചാൽ തെന്നി നീങ്ങും വിധമായിരിക്കും അവസ്ഥ.
@hakkimqtr17 сағат бұрын
കുടുതൽ പഠിച്ചു എന്ന് കരുതി എല്ലാം തികഞ്ഞു എന്ന് കരുതുന്ന യവ്വനം റോഡിൽ ജീവൻ കളയുന്ന അവസ്ഥക്ക് കാരണം. അമിത ഹാപ്പിനെസ്സ് ( ഇനി എങ്കിലും plus ടു മുതൽ റോഡിൽ എങ്ങനെ വണ്ടി ഓടിക്കാം എന്ന് ക്ലാസ് നൽകണം
@shamsumuhammad443214 сағат бұрын
Mvd sir👍👍👍👍 വിശദമായി വിശദിക്കരിച്ചു മാന്യമായ സംസാരം
@vivektk254417 сағат бұрын
പിള്ളേർ പുതിയ model വണ്ടി ഓടിക്കുന്നത് പോലെ ഓടിച്ചുകാണും .ABS ,EBD ,TRACTION CONTROL ഒക്കെ ഉള്ള പുതിയ വണ്ടികൾ ഓടിച്ചു ശീലമുള്ളവർ 14 വര്ഷം പഴക്കമുള്ള ABS പോലും ഇല്ലാത്ത വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്ന വലിയ വ്യെത്യാസം ഡ്രൈവരുടെ മനസ്സിൽ എപ്പോഴും ഉണ്ടാകണം ..
@MANAFPalloor16 сағат бұрын
Correct..Good information
@rzrizwan512816 сағат бұрын
Crct
@mnbvcxzzxcvbnm13 сағат бұрын
correct 😢
@anandframes425617 сағат бұрын
Lack of experience.. and low quality vehicle. Well explained officer
@Mr_John_Wick.18 сағат бұрын
പാവങ്ങൾ . 😭... Over load... അത് ഒരു main reason ആണ്.ആ വണ്ടി ഓടിച്ചവൻ ഇനി എങ്ങനെ സമാധാനത്തോടെ ജീവിക്കും.. 😔...
@@RenjithVR-q2b ഹേയ് മിഷ്ടർ അതിനു മനപൂർവ്വം ആണ് എന്ന് ആരാണ് പറഞ്ഞത് 🥴
@mujeebkm637618 сағат бұрын
Anti lock ulla വണ്ടി ആണെങ്കിലും അല്ലെങ്കിലും speed കൂടുന്തോറും ശ്രദ്ധ koodnam.. അതാണ് drivermar ശ്രദ്ധിക്കേണ്ടത്. Sradha കുറവാണ്
@instituteofquantitysurveyo982915 сағат бұрын
His explanation was good as he thoroughly analyzed the details of the accident."
@zcmalayamBLOG202116 сағат бұрын
നല്ല ബുദ്ധി ഉള്ള ഓഫീസർ 👍👍
@divinefoundationcharitable4109 сағат бұрын
നല്ല വിവരമുള്ള officer ❤
@adeniumvlogklm19 сағат бұрын
സാർ ബൈപാസ് വർക്ക് തീരുമ്പോൾ നമ്മെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി ആണ്, നല്ല കണ്ടീഷൻ ഉള്ള ഗ്രിപ്പ് ഉള്ള ടയർ ഉള്ള വണ്ടികൾ മാത്രമേ ഈ റോഡിൽ അനുവദിക്കാവു അല്ലങ്കിൽ സ്പീഡ് കൂടിയാൽ ടായറുകൾ പൊട്ടും
@prathapachandranp.k.perayi845315 сағат бұрын
Correct.please ban auto ,two wheeler in 6lane highway
@ooraac18 сағат бұрын
ആകെ പത്തൊമ്പത് വയസ്സ് ലൈസസ് കിട്തിയിട്ത് ആറ് മാസം പരിചയമില്ലാത്ത വണ്ടി ഓവര്‍ലോഡ് മഴ അപകടത്തിന് വേണ്ട എല്ലാസാഹചര്യം ഒത്ത് വന്നു
@kiranmithra981618 сағат бұрын
Mvd Explained it very clear But it so sad to hear this news😭
@jagan392116 сағат бұрын
മഴ ഉള്ളപ്പോൾ പരമാവധി വേഗത കുറച്ച് പോകുന്നത് ആണ് ഉചിതം,പ്രത്യേകിച്ച് വാഹനത്തിൽ ആളുകൾ കൂടുതൽ ഉള്ളപ്പോൾ.... ആദരാഞ്ജലികൾ 🙏
@alikhalidperumpally487716 сағат бұрын
വണ്ടിയുടെ കുറ്റം അല്ല, വണ്ടി ശ്രദ്ധിച്ചു ഓടിക്കാത്തതിന്റെ കാരണ ആണ്, ഇതിനേക്കാൾ പഴക്കമുള്ള എത്രയോ വാഹനങ്ങൾ കേരളത്തിൽ ഓടുന്നു. ആദരാഞ്ജലികൾ. 🥲🌹🌹🌹🌹🌹
@pushpakalapushpakala8614 сағат бұрын
ഇത്രയും അറിവുള്ള MVD യെ പോലുള്ള ആളുകൾ ലൈസൻസ് കൊടുക്കും മുൻപ് ഈ അറിവുകൾ ലൈസൻസ് എടുക്കുന്നവർക്ക് ഒരു ക്ലാസ്സ് കൊടുത്താൽ വളരെ ഗുണം ചെയ്തേനെ.. 🙏
@silvereyes00013 сағат бұрын
Physics padich entrance ezhuthi medicine nu keriyavar ale. Avark momentum, friction onum ariyathavar allallo? Parayunathil vishamam und. Pakshe kuttikal itrem red alert um oke ullapol apakadasadhyatha manasilakki ratri driving nu pokarutharnu. Porathenu Experience um kurav. Experience ullavar mazhayath 40il oke odikku. Overtake cheyan onum nokilla. Ente achan oke mazhayath overtake cheyuke illa. Munpilathe vandi side othukkukayo oke cheythale munnot keri poku
@faizhabeeb-n7e13 сағат бұрын
@@silvereyes000exactly...njanjum mazyathe overtake cheyyarila(6 lane Highways oziche)... Anavishya risk aane athe...1 min save cheythe onnum kittanila
@amal_22565 сағат бұрын
@@silvereyes000 near 20's age, അറിവ് മാത്രം അല്ല maturity എന്നത്.. പ്രായം അതാണ്... കോളേജ് ലൈഫ് ന്റെ സ്റ്റാർട്ട് അല്ലേ... തെറിച്ചു നടക്കുന്ന പ്രായം.. എടുത്തു ചാട്ടം ഒക്കെ കൂടുതൽ കാണിക്കാൻ ചാൻസ് കൂടുതൽ അല്ലേ.... ഈ physics, momentum, center of mass okke nallapole ariyavunavar tanneyalle entha samshayam.. But athoke practical akanamenkil maturity level koode venam... But avare blame cheyan poornamayum patila coz prayam athalle.. Campus life start ayatinte thrilling mode il akile.. Paavangal😔😑
മരിച്ചവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകാൻ കുടുംബം എന്നാ അരയിൽ ബോംബ് കെട്ടിവച്ച് പത്താളെ കൊന്നൊ...? പറയുന്നതിന് എന്തേലും വെളിവും പൊക്കണവും വേണ്ടേ....
@mehmoodmehmood523416 сағат бұрын
ആമീൻ
@lalithanair52013 сағат бұрын
എത്ര മനോഹരമായി സംസാരിക്കുന്ന ഉദ്യോഗസ്ഥൻ.. കൃത്യമായ വിവരണം എന്നാൽ ആരെയും കുറ്റം പറഞ്ഞതുമില്ല..... കഷ്ടമായി പോയി കുഞ്ഞുങ്ങളുടെ കാരണം
@MohamedKutty-w7v19 сағат бұрын
😭😭😭 കുടുംബത്തിൽ അല്ലാഹു ക്ഷമ നൽകട്ടെ ഇങ്ങനെയുള്ള അപകടത്തിൽ നിന്ന് നമ്മളെല്ലാവരെയും കാക്കട്ടെ
@anandukrishna553919 сағат бұрын
ക്ഷമ😢😢😢😂
@risadmidway467818 сағат бұрын
AAMEEN
@LokiLOkiLoki-u4p18 сағат бұрын
Odd myre
@laique879717 сағат бұрын
ക്ഷമയോ....? അവരെന്നാ പാപമാ ചെയ്തെ ക്ഷമിക്കാൻ...? മരിച്ചവരുടെ കുടുംബത്തിന് അള്ളാഹു ക്ഷമ നൽകാൻ കുടുംബം എന്നാ അരയിൽ ബോംബ് കെട്ടിവച്ച് പത്താളെ കൊന്നൊ...? പറയുന്നതിന് എന്തേലും വെളിവും പൊക്കണവും വേണ്ടേ....
@MohamedKutty-w7v16 сағат бұрын
@laique8797 സ്വന്തം കുടുംബത്തിന് ആരെങ്കിലും ഇതുപോലെ മരണപ്പെട്ടാൽ ആണ് ക്ഷമ എന്താണെന്ന് അറിയുകയുള്ളൂ
@Nihas361616 сағат бұрын
Rto graduate physics or BTech well explained
@manuvm10007 сағат бұрын
Very Professional officer...
@discontentvagabond503517 сағат бұрын
ഒരു വാഹനം ഓടിക്കാൻ നിയമപരമായി ലൈസൻസ് മാത്രം മതിയെങ്കിലും വണ്ടിയെ പറ്റി ഉള്ള അറിവിൻ്റെ ആവശ്യകതയാണ് ഈ ആക്സിഡൻ കാണിക്കുന്നത്. കേറി ഇരുന്ന് കാലു കൊടുത്താൽ വണ്ടി പോവും.. അത് മാത്രം അറിഞ്ഞാൽ പോര. വീൽ alignment നോക്കാൻ പറഞ്ഞാൽ പിന്നെ അതിന് ഇനി 600rs കളയണ്ട എന്ന് വിചരികുന്നവർ, സമയ samayam ടയർ മാറ്റാൻ മടിക്കുന്നവർ, കുറഞ്ഞ പൈസക്ക് പഴയ ടയർ ഇടുന്നവർ, സ്വന്തം വണ്ടിയുടെ ബ്രേക്കിംഗ് കപ്പാസിറ്റി അറിയത്തവർ, മഴയത്ത് വണ്ടി എങ്ങനെ ഓടികണം എന്ന് അറിയതവർ, ടയർ പ്രഷർ കറക്റ്റ് ആയി മെയിൻ്റൈൻ ചെയ്യാത്തവർ, ലോഡ് കൂടുമ്പോ സസ്പെൻഷൻ എങ്ങനെ ബാധിക്കും എന്ന് അരിയത്തവർ.. എങ്ങനെ എല്ലാവർക്കും ഉള്ള ഒരു പാഠം ആണ് ഇത്. മരിച്ച പൊയ കുട്ടികളോട് സഹതാപം മാത്രം!
@mnbvcxzzxcvbnm13 сағат бұрын
Bro എല്ലാ വർഷവും അലൈൻമെന്റ് ചെക്ക് ചെയ്യണം ? എനിക്ക് ഇതിനെ കുറിച്ച് വല്യ വിവരം ഇല്ല..
@shanethomas60119 сағат бұрын
@@mnbvcxzzxcvbnm check every 6months
@amal_22565 сағат бұрын
@@mnbvcxzzxcvbnm bro wheel alignment ideally every 5000 kilometers minimum check cheyanam, oro companyum oro advise parayunundakanam..
@amstrongsamuel32012 сағат бұрын
@@mnbvcxzzxcvbnm depend on milage and type of road. frequent alignment required if driving in gutter roads
@nisahomiyo34796 сағат бұрын
സ്കൂളിൽ കുട്ടികളെ പഠപുസ്തകത്തിൽ ഉൾപ്പെടുത്തണം എങ്ങനെ റോഡ് നിയമങ്ങൾ പാലിക്കണം എന്നുള്ളത് 🌹🌹
@muneerudeenm19 сағат бұрын
KSRTC റോഡിന്റെ മധ്യത്തിലൂടെയാണ് വരുന്നത് ശ്രദ്ധിച്ചാലറിയാം ഇടിച്ച് ബസിന്റെ മുൻവശം ഇടതോട്ട് തിരിയുന്നുമുണ്ട് മുഴുവൻ റോഡും KSRTC ക്കു മാത്രമുള്ളതാണല്ലോ
@gn1249419 сағат бұрын
@@muneerudeenmതന്ത ഇല്ലാത്ത വർത്താനം പറയുന്നിട മുറി അണ്ടി.. 🙄അവനമർ തൊലഞ്ഞു ഏതേലും ചെറിയ വാഹനത്തിൽ ഇടിച്ചിരുന്നു എങ്കിൽ ഏതേലും പാവങ്ങൾ മരിച്ചനേം...
@ramachandranc989815 сағат бұрын
True
@Kennyg6246414 сағат бұрын
😪😪😓😢... sad incident..... condolence to all families.....🌹🌹🌹🌹🌹🙏
@maluparambil180615 сағат бұрын
നല്ല സാർ
@afzalmollah83199 сағат бұрын
അദ്ദേഹം കൃത്യ മായി പറഞ്ഞു
@adv.s.ramesh77919 сағат бұрын
ആ വാഹനം ഓടിച്ച പയ്യൻ, മറ്റ് മാതാപിതാക്കളോട് എന്ത് സമാധാനം പറയും,😢
@ultimatevideos840718 сағат бұрын
അവൻ ജീവനോടെ ഉണ്ടോ
@layasatheeshlayasatheesh212818 сағат бұрын
മകനായി എല്ലാവർക്കും തുണ ആകട്ടെ
@sandhyabala534418 сағат бұрын
@@ultimatevideos8407ഉണ്ട് കാല് ഒടിഞ്ഞസ്തേ ഉള്ളൂ ഇടതു side ആണ് ഇടിച്ചു കേറിയത് 😢😢
@SujathaMS-dd9fo18 сағат бұрын
എന്ത് പറയാൻ അറിഞ്ഞുകൊണ്ട് ചെയ്തത് അല്ലാലോ 😢😢
@sreelekhasunil941517 сағат бұрын
@@SujathaMS-dd9foഅതെ
@sanjayp626319 сағат бұрын
Why government is not taking any actions to reduce accidents. Safe Kerala enforcement squads of MVD should be deployed in roads 24*7
@rightchoice967518 сағат бұрын
Young people.. not experienced to drive in rainy conditions.. car overloaded and old
Private Rent A Car system act revise cheyyanom ??? RC Owner must be proseuted ???
@harit620811 сағат бұрын
കുട്ടികളെ മടിയിൽ ഇരുത്തി ഫ്രന്റ് സീറ്റിൽ ഇരുന്ന് പോകുന്ന വിദ്യാസമ്പന്നർ കേരളത്തിൽ പതിവാണ്. At least കുട്ടികളുമായി ഇരിക്കുന്ന ആൾ ബാക്ക് സീറ്റിൽ ബെൽറ്റിട്ട് ഇരിക്കുവാണെങ്കിലും ശ്രമിക്കണം, മറ്റേത് കുട്ടിയോട് ചെയ്യുന്ന ക്രൂരതയാണ്
@ArunGeorge-w4q16 сағат бұрын
Salute sir l respect you
@ultimatevideos840718 сағат бұрын
കോരിച്ചൊരിയുന്ന മഴയത്ത് ഇത്രയധികം സ്പീഡിൽ പോകാമോ...
@MaimoonathEpParavanna17 сағат бұрын
ആ വണ്ടി ഓടിച്ചവന്റെ സമനില ഇനി എരു രീതിയിൽ ആയിരിക്കും പടച്ചോൻ വിധിയിൽ സമധാനം കോടുക്കട്ടെ എന്തയാലും വണ്ടി ഓടിച്ചവനായും ഞങ്ങൾ കു കണണം കാണിച്ചു തരില്ലെ
@Malayali3318 сағат бұрын
Abs ഇല്ല അതാണ് 😢😢😢😢
@vkp386417 сағат бұрын
Motor Vehicles Department checking illaathathu aanu prashnam.ABS illaatha vandi odikkaan aaru permit koduthu?Overloading.
@Amal-jt9qm12 сағат бұрын
Company irakkunnathanu ABS/Non ABS. MVD kk onnum cheyyan akilla
@rightchoice967518 сағат бұрын
Ban the cars without ABS
@bins331316 сағат бұрын
Good explain
@abdulmuneermk37065 сағат бұрын
Well said..
@ssnanj801417 сағат бұрын
റോഡിൽ ഓവർടേക്കിങ്ങ് ആൾക്കാർക്ക് ഒരു ഹരം ആണ്... എതിരെ വരുന്ന യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ ആണ് ഓവർറ്റേക്ക് ചെയ്യുന്നത്.. പോലീസ്, mvd ഇതൊന്നും ശ്രദ്ധിക്കാതെ സീറ്റ്ബെൽറ്റ്, ഹെൽമെറ്റ് പെറ്റി അടിക്കുന്നതിനു മാത്രം ശ്രദ്ധി കേന്ദ്രികരികരിക്കുന്നു. റോഡിന്റെ ഇടതു side കൂടി പോകണം എന്നാണ് നിയമം, പഠിപ്പിക്കുന്നത്. എന്നാൽ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി പലതും തെറ്റായ രീതിയിൽ ആണ് പഠിപ്പിക്കുന്നത്
@mastervishnubal137official17 сағат бұрын
സത്യത്തിൽ നട൬ത് എ൬് എനിക്കു മനസ്സിലാകു൬ത്, ആ കാറി൭ന overtake ൭ചയ്യു൬ സമയത്തു ത൭൬ ടയർ slip ആയി, ആ unexpected moments ൽ വണ്ടിയുടെയു൦ ആളു൭ടയു൦ control പോയി...
@dreamboy948415 сағат бұрын
മുന്നിൽ ഉണ്ടായത് കാലൻ ആയിരിക്കും
@lacchupaaru824314 сағат бұрын
സത്യം... അങ്ങനെ ഉണ്ടാകും..
@mnbvcxzzxcvbnm13 сағат бұрын
😮
@bkr15468 сағат бұрын
ഓടിച്ച ആൾ മരിച്ചില്ല, അയാൾ എന്തിനു കാലനെ കാണണം
@Sreethu-ew1is16 сағат бұрын
Eshoye 😮elarem rakshikane😔😔😔😔
@JumailathMoosa9 сағат бұрын
ഇത്രയും ബുദ്ധിയുള്ള കുട്ടികൾ 7 പേര് കേറേണ്ട വണ്ടിയിൽ 11 പേര് പക്വത കുറവും അമിത ആത്മവിശ്വാസവും ലൈസൻസ് കിട്ടിയിട്ട് വെറും ആറു മാസം അതും ടവേര പോലെയുള്ള വണ്ടി 😔 ഒന്നും പറയാനില്ല 🙏 മരണപ്പെട്ടുപോയ കുഞ്ഞുങ്ങളുടെ ആത്മാവിനു ശാന്തി കിട്ടട്ടെ 🙏പരിക്ക് പറ്റിയവർ വേഗം സുഖപ്പെടട്ടെ 🙏ജീവിതത്തിൽ ഇതൊരു പാഠം ആകട്ടെ 🙏😔
@DeepkDev18 сағат бұрын
ഫോൺ വരുമ്പോൾ ചിലപ്പോൾ അറ്റൻഡ് ചെയ്തിട്ടുണ്ടാകാം... പുറകിൽ ഇരിക്കുന്നവരോട് തിരിഞ്ഞ് സംസാരിച്ചിട്ടുണ്ടാകാം 😔😔😔😔
@sasikumar-wu2vz10 сағат бұрын
Very knowledgeable RTO
@rp3716418 сағат бұрын
Bus ne overtake cheythvanna car kandanu break itath.. Apol skid ayi... Videoyil kanunath...
@Adwaith51118 сағат бұрын
Enike thonnunnu overtake cheitha car kandu break cheyan nokkiyathakum apol car skid aayi kaanum
@subin679314 сағат бұрын
Well Said Officer✌
@najeemmanzoor18 сағат бұрын
bus centre line aanu nilkunnath
@cyberspyder612315 сағат бұрын
വീൽ ലോക്ക് ആവുന്നതല്ല.. ഞാൻ പലയിടത്തും പറഞ്ഞത് പോലെ, abs അല്ലാത്ത വാഹനങ്ങൾ ബ്രേക്ക് പമ്പ് ചെയ്ത് ചവിട്ടിയാലേ സ്റ്റിയറിംഗ് തിരിച്ചിട്ട് കാര്യമുള്ളൂ... ബ്രേക്ക് ചവിട്ടി പിടിച് സ്റ്റിയറിംഗ് തിരിച്ചാൽ വണ്ടിയുടെ വെയിറ്റും വേഗതയും അനുസരിച്ച് നേരെയേ പോകൂ ... മഞ്ഞിൽ ഒക്കെ വാഹനങ്ങള് തെന്നി പോകുന്നത് കണ്ടിട്ടില്ലേ അത് പോലെ. ഈ അപകടം പെട്ടെന്ന് മുന്നിൽ obstacles കണ്ടതിൽ ചവിട്ടിയ ചവിട്ട് ആണ്... മഴയും റോഡിലെ വെള്ളവും വേഗതയും ഒക്കെ ചേർന്ന് ആണ് ഈ ദുരന്തം ഉണ്ടായത്..
@sebanalathoor833719 сағат бұрын
കെഎസ്ആർടിസിയെ ഒരു കാർ ഓവർടേക്ക് ചെയ്തു പോയി അതിൽ നിന്ന് രക്ഷപ്പെടാൻ ലെഫ്റ്റ് ഭാഗത്തേക്ക് കട്ട് ചെയ്തു ബ്രേക്ക് ചെയ്തപ്പോൾ വണ്ടി സ്കിൻഡായി കെഎസ്ആർടിസി ബസിൽ പോയി തട്ടി സിസിടിവി ഫോട്ടോസിൽ അത് വ്യക്തമായി കാണുന്നുണ്ടല്ലോ
@AjmalIqbal4u19 сағат бұрын
2 overtaking .. from & to
@Amalendu-t8n16 сағат бұрын
Pakshe car odicha kutti parayunath mattonn anu.. Munnil entho object kanditt right lekk vettithirichathanenn parayunnu
ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് ഒരു വ്യക്തിക്ക് 20 വയസ്സ് പൂർത്തിയായ ശേഷവും ഫോർവീൽ ഡ്രൈവിംഗ് ലൈസൻസ് 25 വയസ്സിനു ശേഷവും ഹെവി ലൈസൻസ് 30 വയസ്സിനു ശേഷവും ലഭിക്കുന്ന രീതിയിൽ ഗവൺമെന്റ് പുതിയ നിയമം നടപ്പിലാക്കണം. ഈ നിയമം നടപ്പിലാക്കിയാൽ റോഡിലെ കാൽനട യാത്രക്കാർക്ക് പോലും ഒരു സുരക്ഷിതത്വം ലഭിക്കും. ലൈസൻസ് ഉള്ള ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചാൽ ലൈസൻസ് റീടെസ്റ്റ് ആവശ്യമായി വരികയും ചെയ്താൽ എല്ലാവർക്കും അവരവരുടെ ഡ്രൈവിങ്ങിൽ വളരെയധികം ഉത്തരവാദിത്വം വരുകയും ചെയ്യും.
@lingettan16 сағат бұрын
ഫിസിക്സിന്റെ എല്ലാ വശങ്ങളും അറിയാവുന്ന അതി മിടുക്കരായ കുട്ടികൾ ആണല്ലോ മരിച്ചതെന്ന് ഓർക്കുമ്പോൾ വളരെ വിഷമം ഉണ്ട്..
@ajmalk80205 сағат бұрын
💔💔
@sebanalathoor833719 сағат бұрын
ഏറ്റവും കൂടുതൽ സ്പീഡ് ഉണ്ടായിരുന്ന വാഹനം ബസ്സിന് ഓവർടേക്ക് ചെയ്തുപോയ കാർ അതാണ് അപകടം ഉണ്ടാക്കിയത്
@crazyrockz37678 сағат бұрын
Ksrtc yil overload oru pblm aakule
@adv.anusha355318 сағат бұрын
കുട്ടികൾ ഓടിച്ച Car overtake ചെയ്തുവന്നിട്ടാണ് ഇടിച്ചത് എന്ന് തോന്നുന്നു. Ksrtc യെ overtake ചെയ്തു വന്ന കാർ ഒന്നൂടെ വെട്ടിക്കുന്നതായി കാണാം. വീഡിയോ നോക്കുമ്പോ അങ്ങനെ ആണ് തോന്നുന്നത്.
@44gokulganesh9816 сағат бұрын
Enikkum thonunnu. Entho Kandapo vandi left lot thirichu ennal3 vandi odicha kutti paranyath. Ath mikkavarum ksrtch ude munnil poya vandi aakamallo
@GuardianAngel202313 сағат бұрын
Vintage കാറുകൾ പൊളിക്കണം എന്ന് പറയുന്നത് അപ്പോ ചുമ്മാതല്ല....
@velayudhanvadekkeyil994818 сағат бұрын
സി.സി.റ്റിവിയിൽ കാണുന്നത് ഈ വാഹനം ഓവർ സ്പീഡിൽ ആയിരുന്നു. എന്നാൽ ആർ റ്റി. ഒ പറയുന്നതു കേട്ടാൽ ഈ വിദ്ധ്യാർത്ഥികളെ രക്ഷിച്ചെടുക്കാനുള്ള പുറപ്പാടാണ് അദ്ദേഹം കാണിക്കുന്നത്.
@Hashi.R18 сағат бұрын
Over speed onnum alla
@anusreevravindran750517 сағат бұрын
പിന്നെ ആ vandi ഓടിച്ച കുട്ടിയെ ജയിൽ ആകണോ.. അവൻ മനഃപൂർവം ചെയ്ത കാര്യം അല്ലാലോ.
@amruthar981517 сағат бұрын
@@anusreevravindran7505രാത്രി മഴയത്ത് ഓവർലോഡ് വെച്ച് ഓവർസ്പീഡിൽ overtake ചെയ്തു സ്കിട് ആയി ബസിൽ ഇടിച്ചു. കാർ ഓടിച്ചയാൾ തന്നെയാണ് കുറ്റക്കാരൻ.
@amruthar981517 сағат бұрын
@@Hashi.Rനല്ല സ്പീഡ് തന്നെ യാണ്. Cctv കണ്ടാൽ വ്യക്തമാണ്
@Hashi.R17 сағат бұрын
@@amruthar9815 സാധാരണഗതിയിലുള്ള ഓവർ സ്പീഡ് ഒന്നും ഇവിടെയില്ല. ഇത് വാഹനത്തിൻറെ നിയന്ത്രണം നഷ്ടമായി, പിന്നെ 11 ആളുകളും ഉള്ളത് അപകടത്തിന് ആഘാതം കൂട്ടി, വാഹനത്തിൻറെ കാലപ്പഴക്കം കാരണം പെട്ടെന്ന് തകർന്നു. ആളുകൾ കുറവായിരുന്നെങ്കി ഒരുപക്ഷേ ഇത്ര അപകടം ഉണ്ടാകില്ല.
@Fayas-r8g17 сағат бұрын
പൊന്നുമക്കളെ.. 🙏
@Chilankachillu14314 сағат бұрын
എന്ത് object ആണ് ആ കുട്ടി കണ്ടത് 🙄. ദൈവമേ സഹിക്കാൻ വയ്യാ 😢
@silvereyes00013 сағат бұрын
മഴയത്ത് അന്തരീക്ഷത്തിലും റോഡിലും ഈർപ്പം ഉള്ളപ്പോൾ അതിൽ പ്രകാശം തട്ടി പ്രതിഫലിച്ചു എന്തെങ്കിലും തോന്നിയത് ആകാം... ചിലപ്പോൾ ബസിന്റെ വെളിച്ചം കണ്ണിൽ അടിച്ചപ്പോൾ കണ്ണിൽ എന്തെങ്കിലും രൂപം കണ്ടതായിരിക്കാം. ചിലപ്പോൾ പെട്ടെന്ന് വെളിച്ചം കണ്ണിൽ അടിക്കുമ്പോൾ എന്തൊക്കെയോ രൂപങ്ങൾ മുന്നിൽ ഉള്ളത് പോലെ തോന്നാറില്ലേ? അല്ലെങ്കിൽ ഉറക്ക ക്ഷീണം കാരണം hallucinations വന്നത് ആയിരിക്കാം.
@suvarnadsouza29757 сағат бұрын
Ksrtc kore ayello accidents ksrtc nde colorful change cheyyanam😊
@johnvarghese896714 сағат бұрын
ന്യായീകരിക്കാൻ വണ്ടി ഓടിച്ച പയ്യനു പറയാം . യുവാക്കൾ കൂടിയാൽ ഓവർ സ്മാർട്ട് ആകും .വിവരിക്കുന്നില്ല . വാഹനം ഓടിക്കുന്നവർ ശ്രദ്ധയോടെ അപകടം മുന്നിൽകണ്ട് ഡ്രൈയവ് ചെയ്യുക . പിന്നീട് ദുഃഖിച്ചിട്ടു പ്രയോജനം ഇല്ല .
The tyre is very old and not suitable for use.This is also may be a reson for the accident
@najeemmanzoor18 сағат бұрын
overtake cheythittu thirich lane keep cheyyaan ulla gap illa..nallathu pole video kandunokku..pinna tavera left front tyre complaint ullapole aanu clip kandath
@AnsiyaAnsiya-j7x19 сағат бұрын
Eni paranjitt eth kariyam avar poyille 😢😢😢
@subinmathew9572Сағат бұрын
ദയവു ചെയ്തു എല്ലാവരും വാഹനം പതുക്കെ ഓടിക്കുക... എപ്പോഴും മുന്നിൽ ഒരു അപകടം കണ്ടു മാത്രം വാഹനം ഓടിക്കുക... ഒരു നിമിഷം മതി എല്ലാം തകരാൻ...
@NoushadMusaliarA-ho4fw15 сағат бұрын
Avoid high beam night driving never use old tyre never in over speed especially night
@mnbvcxzzxcvbnm13 сағат бұрын
Sir, please do thorough checking, especially in rainy nights and student drivers, we need our youngsters. They will troll you, protest, but its all for the good.
@khlibra654115 сағат бұрын
Kerala police upayogikkunathum eee type cheverlate alle?
@FazalKTKalathilThayyilakandy10 сағат бұрын
ഞാൻ മനസ്സിലാക്കിയെടുത്തോളം കാർ ഓടിച്ച കുട്ടിയുടെ ശ്രദ്ധ കുറവായിട്ടാണ് തോന്നുന്നത് പ്രായം ഒരു പ്രശ്നമാണ് മഴയുണ്ടെങ്കിൽ അതീവ ശ്രദ്ധ പുലർത്തേണ്ടിയിരുന്നു രാത്രികാലങ്ങളിൽ പകലത്തെപ്പോലെ പകൽ കാണുന്നതുപോലെ കാഴ്ച കിട്ടില്ല രാത്രിയിൽ വണ്ടിയോടിക്കുന്ന എല്ലാവരും പ്രത്യേകിച്ച് മഴയുള്ള സമയങ്ങളിൽ പലതരം നിഴലുകളും റോഡിൽ കാണാം അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടുകൂടി വണ്ടിയോടിക്കണം
@attn202015 сағат бұрын
one thing is tyre pressure and condtion
@NAYANAAR10 сағат бұрын
14 വര്ഷം പഴക്കം ഉള്ള ടവേര സ്പീഡ് കൂടുതൽ ആയിരുന്നു എന്ന് ആരും പറഞ്ഞു കേട്ടില്ല .. മഴ പെയ്യുമ്പോൾ പതിയെ ആണ് വന്നിരുന്നു എങ്കിൽ സ്കിഡ് ആയാലും ഇത്രയും സ്പീഡിൽ പോയി ഇടിക്കില്ലായിരുന്നു. കാണുമ്പോൾ തോന്നുന്നത് 70 / 80 കിലോമീറ്റർ സ്പീഡിൽ ആയിരുന്നു എന്ന് തോന്നുന്നു .. ഈ വണ്ടിയെ സംബന്ധിച്ചു അതും ഓവർ സ്പീഡ് ആണ് ..
@Rafeeeks19 сағат бұрын
മുന്നിൽ പോയ കാർ നെ overtake ചെയ്യുന്നുണ്ട് പക്ഷെ ലെഫ്റ്റ് എടുക്കും മുൻപ് വണ്ടി skid ആയി പോയി 😰
@sanbenedetto134217 сағат бұрын
ksrtc wrong side , mazha nananjalum cctv yil vykthamaayi undallo..
@nijojosseph17 сағат бұрын
Hydroplaning & lack of ABS
@Lootrajar12 сағат бұрын
Chevrolet alle car.. doubt
@Mayookha-11 сағат бұрын
Yes tavera
@shaheershahi937816 сағат бұрын
ഈ അപകടം ഉണ്ടാകാൻ കാരണം എന്താണ്? ? അമിതമായ സ്പീഡ്? ? അല്ലെങ്കിൽ അശ്രദ്ധ? ? അതും അല്ലെങ്കിൽ മദ്യപാനം? ?? ഇതൊന്നും ആർക്കും ചർച്ച ചെയ്യണ്ടേ? ?
@pet7619 сағат бұрын
This is what it is called skidding, slipping, due to water on the roads. In addition to that what RTO says is there is no abs (anti braking system) is not correct. It's over speeding and wet 🛣️ road and while overtaking the KSRTC... unfortunate in Kerala roads. Mohammad Riaz should take responsibility for our unfortunate road conditions, unfortunately.
@manojtt152218 сағат бұрын
Ksrtc bus over take cheytha car vannappol break pidichanallo skid aayath
@Akhilesh-z6i17 сағат бұрын
What car is this? We can't identify 😢
@journeytogetherbynaseebame813717 сағат бұрын
Chevy tavera
@arunlohidas617312 сағат бұрын
😥
@arshida426316 сағат бұрын
Officer 💗
@gn1249419 сағат бұрын
ആരു വിറങ്ങലിച്ചു.. പാവപ്പെട്ടവന്റെ നെഞ്ചത് കെട്ടിയില്ലലോ ആശ്വാസം മാത്രമേ ഒള്ളു ☺️