കേരളത്തിന്റെ ആഭ്യന്തര മന്ത്രി അത്രയ്ക്കും കഴിവുകെട്ടവൻ ആണോ 😂😂😂😂
@shimiljohn76442 ай бұрын
True 🙏🙏🙏🙏
@vijivijin72362 ай бұрын
ഈ വിഷജന്തുവിൻ്റെ സിനിമ ഇനി കാണില്ല എന്നു പറഞ്ഞ സുഹൃത്ത്ക്കൾ ആണ് എൻ്റെ ഹീറോസ്
@sonu.k24412 ай бұрын
മാധ്യമം പറഞ്ഞാൽ അത് സത്യമാകില്ല കോടതി വിധി വരട്ടെ എന്നിട്ട് മതി ആര് കുറ്റവാളി തെളിയിക്കൽ
@RamMohammedSinghAzad-w5i2 ай бұрын
ആ കേസിൽ ഉൾപ്പെട്ട ശേഷം ഞാൻ ദിലീപിൻറെ സിനിമകൾ കണ്ടില്ല എന്ന് മാത്രമല്ല അഭിനയിച്ച സിനിമയിലെ കോമഡികൾ വരുന്ന റീൽസ് പോലും കണ്ടിട്ടില്ല .
@RamMohammedSinghAzad-w5i2 ай бұрын
@@sonu.k2441ഇത്ര ഇടപെടൽ നടത്തിയിട്ടും ദിലീപ് കുറ്റവാളി അല്ല എന്ന് വിശ്വസിക്കുന്ന ആളുകളോട് സഹതാപം മാത്രമേ ഉള്ളൂ
@soul-22552 ай бұрын
ഒഞ്ഞു പോടെ കോടതി ആണോ ഇവറ്റകൾ
@_Neymar_20242 ай бұрын
Nalla cinima annegil kaanum ennulavar annu Hero>>>>>>>>
@sabuvarghesekp2 ай бұрын
കഴിഞ്ഞ 2 വർഷം ആയി ദിലീപ് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങൾ മുടക്കി ശരിയാക്കാൻ നോക്കി കൊണ്ടിരുന്ന 'നല്ലവൻ ' ഇമേജ് ഈ ഒരൊറ്റ വാർത്ത കൊണ്ട് തകർന്നു.
@mallutalks092 ай бұрын
പൈസ വാങ്ങിച്ചവൻ പൊക്കി പറയുന്നുണ്ടാവും... ജനങ്ങൾക് ദിലീപ്നോട് ഒരു ആരാധനയും ഇല്ല
@noufalbadusha79222 ай бұрын
Dileep Times 😂😂😂😂😂😂😂
@shinyabraham67122 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് ന് ശേഷം ഒരു പെൺ വക്കിലും കുറച്ചു മഞ്ഞ ചാനലുകളും ദിലീപ് ന്റെ പേർ ഒരിടത്തും ഇല്ല, ആരും പരാമർശി ച്ചി ട്ടില്ല എന്നും ദിലീപ് പുണ്യാളൻ ആണെന്നും തുടരെ വീഡിയോ ചൈയ്യുന്നുണ്ട്..
@santhoshk33012 ай бұрын
ആ പറഞ്ഞതിൽ തെറ്റുണ്ട് ...... ലക്ഷങ്ങൾ അല്ല ... കോടികൾ ....!!!
@Traderlife1232 ай бұрын
itoke pandu thotte Ella cinemslakkarkkum ariyam... Ennittum aarum mindiyillaa... Atanu pettante power... Crooked toxic power
@sajiak28742 ай бұрын
അന്ന് മറ്റുള്ളവർക്ക് അവസരം ഇല്ലാതാക്കി ഇന്ന് സ്വന്തം അവസരങ്ങൾ ഇല്ലാതായി.
@sreenivasanap89752 ай бұрын
ദിലീപ് വിഷമാണെന്ന് തിലകൻ പറഞ്ഞു....
@thankgodsecret49732 ай бұрын
അദ്ദേഹത്തിന്റെ അവസാന കാലത്ത് ദിലീപിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായി എന്ന് അദ്ദേഹത്തിന്റെ മകൻ തന്നെ പറഞ്ഞത് താങ്കൾ കേട്ടിട്ടില്ല അല്ലെ..
@sandhyas12922 ай бұрын
@@thankgodsecret4973 എവിടെ പറഞ്ഞു. തിലകൻ ജീവിക്കാൻ വേണ്ടി അവസാനം അഭിനയിച്ചു കൊണ്ടിരുന്ന നാടക troop ന്റെ ഉടമസ്തന്റെ ഇന്റർവ്യൂ കാണു.
@ChadEstateGuy772 ай бұрын
വിലക്ക് വന്നിട്ടും ഒരിടത്തും കുനിഞ്ഞ് കൊടുകാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയി കുഞ്ചാക്കോ ബോബൻ ആണ് ശരിക്കും "Hero".
@sreenivasanap89752 ай бұрын
@@thankgodsecret4973 ഒരാൾ ആരോഗ്യത്തോടെ ഇരിക്കുന്ന സമയം പ്രധാനം....
@akhilmukundan85512 ай бұрын
💯💯💯pinne alla💯 @@ChadEstateGuy77
@Sathyanck-i2e2 ай бұрын
ഇവൻ സിനിമയുടെ ശാപം തിലകൻ പറഞ്ഞത് സത്യം
@AppuAji-KoKo-World2 ай бұрын
💯💯💯💯💯
@Malu-f4w2 ай бұрын
ദിലീപിന്റെ പവർ തന്നെ യാണ് ആക്രമിക്കപെട്ട നടിക് ഇത് വരെ നീതി കിട്ടാത്തത്
@m551102 ай бұрын
പ്രിത്വിരാജ് തുടക്കകാലത്ത് നേരിട്ട degrading ന് പിന്നിൽ പ്രധാനി ദിലീപ് ആയിരുന്നു. Industry ൽ പലർക്കും അതറിയാം.
@ulfricstormcloak82412 ай бұрын
@@anandhuks3664ഇതൊക്കെയാണോ ഈ 9 സിനിമ.
@nanduttyvindalu2 ай бұрын
മലയാള സിനിമയിൽ ദിലീപ് യുഗം അവസാനിച്ചു
@qwid-ip6yc2 ай бұрын
Who told..it's our misunderstanding s....he will be always in film industry because of his power & money
@carpediem29112 ай бұрын
@@qwid-ip6ycപക്ഷെ പടങ്ങളെല്ലാം ബോംബ് ആണ്. മലയാള സിനിമ മാറി. ദിലീപ് ഇപ്പോളും പഴയ ഫോർമാറ്റ് തന്നെ പിടിച്ചിരിക്കുവാണ്
@reshmireeji212 ай бұрын
15 perundallo anthu kondu baaki ulla peru parayunnillaaa... ee maaprakal cash undaakan nokkunnu...athu viswasikaan kure aalukalum....evarku reach kituna bagam puratheku vidunnu ..yadaartha kaaryam marachu vekkunnu.....
@Effex-m1p2 ай бұрын
avasanikkanam
@Alan-ev6nr2 ай бұрын
തേങ്ങയാണ്..അങ്ങേരുടെ പഴയ ആ power ഒക്കെ പോയി...2017 ലാണ് അവസാനമായി ആൾകാർ അങ്ങേരുടെ പടത്തിന് ഇടിച്ചു കേറി പോയത്...പിന്നീട് ഒന്നുമില്ല..മിക്കതും എട്ടുനിലയിൽ പൊട്ടി 😂@@qwid-ip6yc
@rahulprakash-tt9we2 ай бұрын
പൃഥ്വിരാജിന് മാറ്റാൻ നോക്കി,കഴിവുണ്ടെങ്കിൽ അതിനു സാധിക്കില്ല എന്ന് കാണിച്ച് കൊടുത്തു പൃഥ്വിവി ❤
@sanilcs69792 ай бұрын
ഇന്ദ്രജിത്, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ ഇവരൊയൊക്കെ ഒതുക്കാൻ ആ ചെറ്റ ശ്രമിച്ചു 😬😬😬
@Firdou1672 ай бұрын
Ithokke chummatheyan Dilieep niraparadhiyaaan
@ChadEstateGuy772 ай бұрын
വിലക്ക് വന്നിട്ടും ഒരിടത്തും കുനിഞ്ഞ് കൊടുകാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയി കുഞ്ചാക്കോ ബോബൻ ആണ് ശരിക്കും "Hero".
@Shhaanns2 ай бұрын
വലിയ കഴിവ് ഒന്നും ഇല്ല ബാക്കി എല്ലാവരും കിളവന്മാർ ആയത് കൊണ്ട് അവന് അങ്ങനെ ഇങ്ങനെ തള്ളി മറിച്ചു പിടിച്ചു നിന്നു..
@jollyvarghese-px5st2 ай бұрын
😂😂😂
@IndiaKerala-oc9rg2 ай бұрын
ദിലീപ് ഒരു പൊതു ശല്യം ആണ്
@SivarajanPM2 ай бұрын
😂sathyam
@AnilkumarA-y5e2 ай бұрын
സത്യം
@sayoojep79302 ай бұрын
💯
@Baajiped2 ай бұрын
ജനങ്ങൾക്കിടയിൽ അവൻ തോറ്റുപോയി... 😡😡😡
@salahsalahu83102 ай бұрын
അമ്മ എന്ന നന്മ അക്ഷരത്തെ ഈ കേസിൽ നിന്നും വിട്ടുനിൽക്കുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ
@sha-yj9cy2 ай бұрын
അമ്മ എന്നല്ല.A.M.M.A.എന്നാണ്
@Surprisevlogs10602 ай бұрын
പൃഥ്വിരാജിന്റെടുത് മാത്രം ദിലീപിന്റെ ഒരു കളിയും നടന്നില്ല💯💯
@a4apple3322 ай бұрын
arr paranuu avan vanna tym kure issue oke undayi.dileep avasaram ellathe aki
@a4apple3322 ай бұрын
prithiraj paranit und
@HEAVENONEARTHfoodtravelbysakke2 ай бұрын
But. now
@a4apple3322 ай бұрын
@@HEAVENONEARTHfoodtravelbysakke nadanila anna paranath.but paranit undaloo
@appuappuzz23092 ай бұрын
Onnu podo Prithvi de movies 2009-2012 vare full theatre koovan, Dileep cash koduthittund fansnu. Thilakan interview paranjittund Indian rupee first 20 min theatre full kooval ayirunu but climax kazhnjappol ellarum kayyadichanu poyeee
@abhinandsthampi89002 ай бұрын
ദിലീപ് മുകേഷ് ഇവന്മാർ ഒക്കെ സിനിമയിൽ മാന്യന്മാരും ജീവിതത്തിൽ വില്ലന്മാരും ആണ്💯💯
@mariaorchestra21062 ай бұрын
Appo suresh gopi, ganesh kumqr undu
@abhinandsthampi89002 ай бұрын
@@mariaorchestra2106യുവർ രണ്ടുപേരും വില്ലൻ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട് സുരേഷ് ഗോപി പണ്ട് വില്ലൻ വേഷങ്ങളായിരുന്നു ഗണേഷ് കുമാറും പക്ഷേ ഇവന്മാർ രണ്ടും മാന്യന്മാരായ വേഷങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളൂ അതാണ് വ്യത്യാസം😂😂
ദിലീപ് ദിലീപിന്‍റെ ജീവിതംകൊണ്ട് ഫ്രോഡാണന്ന് തെളിയിച്ച് വ്യക്തിയാണ്
@Fanasms2 ай бұрын
അതെന്താ
@Fanasms2 ай бұрын
???
@rameshrkrishna77062 ай бұрын
ഇനിയെങ്കിലും നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ മുടക്കി സിനിമ കണ്ടു ഈ വക തെമ്മാടിത്തരവും തെമ്മാടികളെയും വളർത്തരുത്. ഒറ്റക്കെട്ടായി ഈ സിനിമ എന്ന നശിച്ച കച്ചവടം നമുക്ക് ഇല്ലാതാക്കാം.
@Forward_thinker2 ай бұрын
ഞാൻ സിനിമ കാണുന്നത് എന്റർടൈൻമെന്റ് വേണ്ടി ആണ്. നീ സിനിമ കാണാതിരുന്നോ
@randomdreamist78082 ай бұрын
സിനിമ എന്ന കച്ചവടം അല്ല, അതിലെ തെമ്മാടികളെ ആണ് ഒഴിവാക്കേണ്ടത്. സിനിമ ഒരു കലയാണ്. അതിൽ തെമ്മാടികള്‍ കേറി നിരങ്ങുമ്പോള്‍ ആണ് പ്രശ്നം.
@lokeshn33402 ай бұрын
ഇയാൾ ഏതാടോ. പടക്ക കടക്കൽ തീ പിടിച്ചു എന്ന് വച്ച് പടക്കം ഇനി മുതൽ ആരും വാങ്ങരുത് എന്ന് ആണോ മണ്ടൻകോണാപ്പി. എല്ലാരും പരാടം കാണുന്നത് എന്റർടൈൻമെന്റ് വേണ്ടി മാത്രം ആണ് അല്ലാണ്ട് അവര്ക് കച്ചവടം ഉണ്ടാക്കി കൊടുക്കാൻ വേണ്ടി ഇല്ലാത്ത പൈസ ഉണ്ടാക്കി പോവുകയല്ല 😂😂
@jithinthadathil87562 ай бұрын
🤣🤣🤣 നിനക്ക് വേറെ എന്തോ അസുഗം ആണ്, ഞാൻ സിനിമ കാണുന്നത് വിനോദത്തിനാണ് അല്ലാതെ വിദേഷ്യം ജനിപ്പിക്കാനല്ല
@simongeorge32592 ай бұрын
Very true, we must stop watching Malayalam movies
@greetingstofellowtravelers88772 ай бұрын
ഇനി അവന്റെ വരവ് ആണ്. The one and only പ്രത്യരാജ്. കാലം ഒന്നിനും പകരം ചോദിക്കാതെ പോയിട്ട് ഇല്ല
അത് പിന്നെ ആർക്കാ അറിയാത്തെ ബിഗ് ബ്രേക്ക് ആക്കാൻ മാത്രം ആരും അറിയാത്ത കാര്യം ആണോ 😆
@Ayu.oo62 ай бұрын
Ivar ippozha ariyunna nammlokke pande arinjtha😂😂😂 nana l ude
@JoyKP-pu9ut2 ай бұрын
Sujaya you super
@thoufiqt2 ай бұрын
😂
@Mn-pj2iy2 ай бұрын
ദിലീപിന് എതിരെ പീഡന കേസ് ഒന്നും വരാത്തത് കൊണ്ടും ഇവർക്ക് പ്രിയങ്കരരായ മറ്റ് പലരും പെട്ടത് കൊണ്ടും കലി മൂത്ത് ദിലീപിന് എതിരെ ഇറ ങ്ങിയിരിക്കുന്നതാ.....ഇനി ഇത് തന്നെയാകും അങ്ങോട്ട്..
@Shahumash88sep2 ай бұрын
Athenne😂
@libitinu25542 ай бұрын
എത്ര നടികളെ വിഷമിപ്പിച്ചു ഇയാൾ... രണ്ട് പെണ്മക്കൾ ആണ് താങ്കൾക് അത് മറക്കരുത്....
@divakaranmenon17072 ай бұрын
ഭാവനക് ദിലീപിനെ കിട്ടാത്തതിന്റെ പ്രതികാരം കാവ്യ അടിച്ചെടുത്തു തീരെ സഹിക്കാൻ മഞ്ജുവിനും പറ്റിയില്ല.
@VarghesEo-g6u2 ай бұрын
@@divakaranmenon1707🤣🤣🤣😂😂🤣🤣🤣
@manjuabimanjuabi9442 ай бұрын
@@divakaranmenon1707putheya kandu pedutham😂
@BinduBindu-tr2yb2 ай бұрын
😂😂😂😂😂
@akheeshthadayil75712 ай бұрын
@@divakaranmenon1707😂😂😂
@safazidan68382 ай бұрын
ഇതൊക്കെ എല്ലാർക്കും അറിയുന്ന കാര്യമാണ്... പക്ഷേ... ആരും പുറത്ത് പറയില്ല
@noushadpoovottil94592 ай бұрын
ദിലീപ് ആണ് ഇതിന്റെ തലവൻ ചോറ് തിന്നുന്ന മലയാളികൾക്ക് അറിഞ്ഞുകൂടെ 😀
@Fanasms2 ай бұрын
Illa ariyilla
@Adhidev-e8q2 ай бұрын
ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ദിലീപ് ആവും. ഒറ്റക്കല്ലല്ലോ എന്ന സന്തോഷം 😂
@sandhyas12922 ай бұрын
അവൻ ക്യാൻസർ ആണെങ്കിൽ മുകേഷ് ഷുഗർ, സിദ്ധിക്ക് പ്രഷർ, ബാബുരാജ് ട്യൂമർ, രഞ്ജിത്ത് കൊറോണ 😏
Power ഗ്രൂപ്പിൻ്റെ തലവൻ ആയിട്ട് പോലും ദിലീപിന് ബോക്സ് ഓഫീസിൽ പവർ കാണിക്കാൻ പട്ടുനില്ലല്ലോ😅 കർമ്മ!!
@BinduPV-q6s2 ай бұрын
Ss
@Cap.universe2 ай бұрын
അന്ന് ബോക്സോഫീസ് പവർ ഒക്കെ ഉണ്ടായിരുന്നു. ഏത് മോശം സിനിമ ആണെങ്കിലും കുടുംബ പ്രേഷകരുടെ സപ്പോർട്ട് കൊണ്ട് അധികവും ഹിറ്റായിരുന്നു. ഇന്ന് അന്ന് ചെയ്ത് കൂട്ടിയതിൻ്റെ കർമ്മഫലം പോലെ പവറും പോയി, ആളുകളും വെറുത്തു, ഒരു ഹിറ്റിനു വേണ്ടി പ്രേഷകരോട് അപേക്ഷിക്കേണ്ടി വരെ വരുന്നു. ആ കേസ് വന്നോട് കൂടി ആൾ അങ്ങ് ഇല്ലാണ്ടായി. അന്ന് ഒരോ നെറികേട് ചെയ്യാൻ കൂടെ ഉണ്ടായിരുന്നവരും ഇന്ന് ഓരോന്നായി വീണ് കൊണ്ടിരിക്കുന്നു.
ദിലീപിന് ഒതുക്കാൻ പറ്റാഞ്ഞത് മോഹൻലാൽ നെ മാത്രമാണ്, മഞ്ജു നെ സപ്പോർട്ട് ചെയ്തതു ലാലേട്ടൻ മാത്രമാണ്
@FTR0072 ай бұрын
😂
@കുപ്പിചില്ല്-ച1ഖ2 ай бұрын
വെറുതെ അല്ല... പാവങ്ങളുടെ ശാപം ആണ് ഇ അനുഭവിക്കുന്നത് 😇
@Anu288992 ай бұрын
Ladies inte shaapam
@AppuAji-KoKo-World2 ай бұрын
💯💯💯💯💯💯
@AppuAji-KoKo-World2 ай бұрын
💯💯💯💯💯
@justinmd37182 ай бұрын
ഒരു പാവം പെണ്ണിനെ റേപ്പ് ചെയ്യാൻ കോട്ടഷൻ കൊടുത്ത് ആൾ എപ്പോഴും സിനിമയിലും TV ഷോസ് ലും എപ്പോഴും ആക്റ്റീവ് ആയി തുടരുന്നു.. ഒരു സാധാരണക്കാരന് കിട്ടാത്ത എന്ത് privilage ആണ് ഇവർക്കു സമൂഹത്തിൽ ഉള്ളത്.. ഇവരെ വളർത്തിയതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്.. പിന്നെ കുറെ സാമൂഹിക വിരുദ്ധരായ ഫാൻസ്‌കാർക്കും 🙏.
@aymanworld64172 ай бұрын
നമ്മുടെ നിയമം പാവപ്പെട്ട വേറെ നിയമം പണമുള്ളവന് വേറെ നിയമം അതാണ് ഇവിടെ നടക്കുന്നത്
@ajikondedan23762 ай бұрын
പണത്തിനു മീതെ പരുന്തും പറക്കില്ല 💯
@athul57292 ай бұрын
അവന്റെ മകളിലൂടെ അവൻ അനുഭവിക്കും
@vineeshd452 ай бұрын
ദിലീപ് ഇനി മലയാള സിനിമയിൽ വേണ്ട എന്ന് മലയാളികൾ തീരുമാനിച്ചു കഴിഞ്ഞു അതാണ് അവന്റെ എല്ലാം പടങ്ങളും ഫ്ലോപ്പ് ആകുന്നത്
@sujanpillai8602 ай бұрын
സ്വന്തം പേര് പുറത്ത് കാണിക്കാതെയുള്ള കളികളാണ് ഇപ്പോൾ
@knightofgodserventofholymo75002 ай бұрын
പടം മോശമായതു കൊണ്ടാണ്
@bebettereveryday58992 ай бұрын
Not full malayalees
@iamatorcido98522 ай бұрын
Dileepinte Padam vijayikkilla
@vinusabu30212 ай бұрын
രാമാലിലാ കേസ് വന്നതിന് ശേഷം ഇറങ്ങിയ പടം ആണ് 50 കോടി ഹിറ്റ് ... ചുമ്മാ ഓരോന്ന് പറയാതെ പോടെയ് 😅😅
@Stealthmode352 ай бұрын
ദിലീപ് ജയിലിൽ പോകാത്തത് നമ്മുടെ സിസ്റ്റത്തിന്റെ failure ആണ്. ഇതുകൊണ്ടല്ല, മെമ്മറി കാർഡ് അടിച്ചു മാറ്റിയതിനു. കോട്ടഷൻ കൊടുത്തതിനു.
@യാനബീസലാം2 ай бұрын
പവർ ഗ്രൂപ്പിൻ്റെ No one ദിലീപ് ബാക്കി 14 പേര് ആര്?🤔 അറിയാൻ ആഗ്രഹിക്കുന്നവർ പോരട്ടെ🤓🤪
@rahulprakash-tt9we2 ай бұрын
ദിലീപ് ഒരു വിഷം തന്നെ ആണ്
@sandhyas12922 ай бұрын
വെറും വിഷം അല്ല, കാളകൂട വിഷം.
@imbichukrishna2 ай бұрын
Mafiya thalavan aan...
@nishakrishna96532 ай бұрын
കാളകൂടവിഷം...
@farisfaris18032 ай бұрын
@@sandhyas1292 ആണോ 🤭
@farisfaris18032 ай бұрын
@@imbichukrishna പോടാ മൈര്
@payasathileandiparip20592 ай бұрын
ദിലീപ് എത്രെ പടം ചെയ്താലും ഇനി വിജയിക്കില്ല... ചെറ്റ കർമ തിരിച്ചു കിട്ടി ഇപ്പോൾ
@AppuAji-KoKo-World2 ай бұрын
💯💯💯💯💯💯👍
@pushpalasurendran2632 ай бұрын
😂😂😂😂ur wrong cinema will continue forever 😂😂😂😂
@zeenahamza7152 ай бұрын
👍👍
@JulieJohn-es3jt2 ай бұрын
സത്യം
@vishnusasi63362 ай бұрын
@@pushpalasurendran263💯
@jincyjoseph74482 ай бұрын
തിലകൻ സർ 🔥🔥🔥🔥🔥.. തിലകൻ ഓരോന്ന് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്.... അതിനെകുറിച്ച് വാർത്ത ചെയ്യു..... അദ്ദേഹം പറഞ്ഞത് മാത്രം ആണ് നടക്കുന്നത് 🔥🔥🔥🔥🔥
@ElizabethMichael-mi4yg2 ай бұрын
അതുകൊണ്ടാണ് മോഹൻലാലും മമ്മുട്ടിയും മോളിലോട്ട് നോക്കിയിരുന്നത് ഓർക്കുന്നു നടി പിഡന കേസിൽ
@vpp6022 ай бұрын
ഇതാണ് ദൈവം ഉണ്ടെന്നു പറയുന്നത്.. ഭാവന.. ജയ് 👍
@nasarudheenpk2 ай бұрын
യഥാർത്ഥത്തിൽ അയ്യാൾ ഒന്നാം പ്രതിയാണ് ! ഇവിടെ എന്ത് നിയമം .. സ്ത്രീകൾക്ക് പുല്ലു വില ! അവനെ അകത്തിട്ടാൽ അവന്റെ കൂടെയുള്ളവരും അകത്താകും അത്രതന്നെ !
@AppuAji-KoKo-World2 ай бұрын
💯💯💯💯💯💯
@sethulakshmip.s19392 ай бұрын
💯
@b4best5022 ай бұрын
ജനങ്ങൾ വിചാരിച്ചാൽ ഇവിടെ പവർ ഗ്രൂപ്പ് പോയിട്ട് സിനിമ വരെ ഒരുത്തനും ഉണ്ടാക്കില്ല... ജനങ്ങൾ ഇവന്റെ ഒക്കെ സിനിമ കണ്ടാൽ മാത്രേ ഏതവനും വില ഉള്ളു...... അത് ദിലീപ് ആയാലും ആരായാലും
@sasikandathil30142 ай бұрын
ഇപ്പോൾ അവന്റെ സിനിമ വിജയിക്കുന്നില്ല ബാക്കി ഉള്ള ഇത് പോലെ ഉള്ള നാറികളുടെ സിനിമ കാണാതെ നിന്നാൽ ഈ നാറികളുടെ ഒക്കെ സൂക്കേട് തീരും
@aliaja80282 ай бұрын
ഇവന്മാർക്ക് ആഴ്ചയിൽ bmw benz defender ഒക്കെ എടുക്കാൻ cash കൊടുക്കുന്നത് നമ്മൾ തന്നെയാണല്ലോ ticket എടുത്ത്
@dinkuminkuvlog2 ай бұрын
അതെ, 👍സിനിമയിൽ അഭിനയിക്കാണോ വേണ്ടയോ എന്ന് അവര് തീരുമാനിക്കട്ടെ 😏കാണണോ വേണ്ടയോ എന്ന് നമ്മൾ തീരുമാനിക്കും 👍ഇവന്മാർ ഇനി വീട്ടിലിരിക്കട്ടെ
@hejejjejjeej2 ай бұрын
അതൊക്കെ തോന്നലാ ബ്രോ ഞാൻ ഷാർജയിൽ ആണ് വർക്ക് ചെയ്യുന്നത് ഒരു വീക്കെൻഡ് ചിലവഴിക്കാൻ കോർണിഷ് അല്ലെങ്കിൽ ഷോപ്പിംഗ് മാൾ അല്ലെങ്കിൽ പബ്ലിക് പാർക്ക് അങ്ങനെ എന്തെല്ലാം സൗകാര്യങ്ങൾ ഉണ്ട്. അവിടെ സിനിമ വേണമെന്ന് ആർക്കുമൊരു നിർബന്ധവുമില്ല m പക്ഷെ നമ്മുടെ നാട്ടിൽ ഒഴിവു സമയം ചിലവഴിക്കാൻ ഒരു മണ്ണാങ്ങട്ടയുമില്ല. ആകെ ഒരു ആശ്വാസം സിനിമ മാത്രം. ആർക്കെതിരെ കേസ് വന്നാലും ആരെ ബാൻ ചെയ്താലും നമുക്ക് വേറൊരു ഓപ്ഷനും ഇല്ലാത്തിടത്തോളം കാലം നമ്മൾ വേറൊന്നും ഓർക്കാതെ സിനിമ കാണും അതാണ് ഇവന്മാരുടെ വിജയം
@dinkuminkuvlog2 ай бұрын
@@hejejjejjeej അതും ശരിയാ
@nalinimanohari23452 ай бұрын
ഇവനും ഉടുത്തുണിക്ക് മറുതുണി ഇല്ലാത്തവൻ ആയിരുന്നു.... പിന്നെ ഇവനും രാത്രി കുട പിടിക്കാൻ തുടങ്ങി...
നടിക്കായ് പ്രാർത്ഥിച്ചിരുന്നു.. മറുപടി ഇല്ലായിരിക്കുമോ എന്നും വിചാരിച്ചു 😢പക്ഷെ കർത്താവ് മുട്ടൻ പണിയാണ് വച്ചിരുന്നത് 🥺🙆🏻♀️
@akhil33642 ай бұрын
Sathyam.
@johnsonpreetha59492 ай бұрын
ഇനി ഇറങ്ങുന്ന സിനിമ പൊട്ടണം ആരും കാണരുത്
@muhammadanas33392 ай бұрын
ഒരു ഇടവേളക് ശേഷം വീണ്ടും വീണ്ടും ബഹിരകാശത്തേക് ദിലീപ് 😂😂😂😂
@hann26822 ай бұрын
😂
@rajeshar572 ай бұрын
😂😁
@ShameeraT-pv2pt2 ай бұрын
😂😂
@rajesha13042 ай бұрын
😂😂😂😂😂
@knightofgodserventofholymo75002 ай бұрын
പുള്ളി അവിടാ താമസം
@ishas...saree...boutique2 ай бұрын
ഇതാണ് ദിലീപിന് മഞ്ജുനെ ഒഴിവാക്കി കാവ്യനെ സ്വന്തമാക്കാൻ കിട്ടിയ ധൈര്യം
@TJ-sn2qu2 ай бұрын
മഞ്ജുവിനെ കെട്ടുന്നവന്റെ ഗതികേട്.. ഈ ലോകത്ത് ആരുടെയും കൂടെ കൂട്ടാൻ പറ്റില്ല അതിനെ. ഒറ്റയ്ക്ക് നടക്കുന്നതാ നല്ലത്. വൃത്തികെട്ടവൾ. ഏറ്റവും അടുത്തറിയാവുന്ന dileepinum മകൾക്കും വേണ്ട
@@jithus6592jealousy. Dileep was famously jealous of kunchacko's popularity
@nazlegacy2 ай бұрын
Best kuncakoboban arinjo ith vallathum? Pullide kore padangl flop aayi aal wife abiprym kettu real estate field undyrnu chalakudi bagth okey villa project aayt nadakukyrnu,ee parnja dileep close friend lal Jose aanu veendm oru break koduthath Elsammma enna aankutty,aathne kurch Safari channel lal Jose parayund
@nazlegacy2 ай бұрын
@@jithus6592agne oru issue illa, 2007 tym okey film kandvrde chotchal arym,puline parallel collage interview vilchpol aal parnjth njn varano ennu aanu kdlr ulla because of continuous flop movies he take Break and was into real estate business
@ChadEstateGuy772 ай бұрын
@@nazlegacy ദിലീപ് കാരണം ആണ് അയാൾക്ക് ഫ്ലോപ്പ് സിനിമകളിൽ അഭിനയിക്കണ്ടി വന്നത്
@MP-uj9ue2 ай бұрын
എല്ലാവരും പ്രമുഖൻ എന്ന് നടിയെ ആക്രമിച്ച കേസിൽ വാർത്ത നൽകിയപ്പോൾ സുപ്രഭാതം പത്രം മാത്രമാണ് ദിലീപ് എന്ന് അന്ന് എഴുതിയിരുന്നത് അത് പിന്നീട് മറ്റെല്ലാ മീഡിയകളും ഏറ്റെടുത്തു
@bloos6662 ай бұрын
കാവ്യ യെ അടിച്ചെടുക്കാൻ റൗഡി ആയി മാറിയ നടൻ....വിനയൻ തന്നെ കാണിച്ചിരുന്നു പവർ ഗ്രൂപ്പ്
@AppuAji-KoKo-World2 ай бұрын
💯💯💯💯💯💯
@mallutalks092 ай бұрын
Correct.... ഒരു കാവ്യക്ക് വേണ്ടി ചെയ്ത ഓരോ വികൃതികൾ
@SharfaSharfa-kn3fu2 ай бұрын
എല്ലാ സിനിമയിലും കാവ്യ നെ തന്നെ നായിക ആക്കിയത് ദിലീപ് ന്ടെ പവർ ആണല്ലോ 😅😕
@Back-to-life3602 ай бұрын
വല്ലാത്ത leadership Skill തന്നെ😮... ഈ മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയുടെ ഏതോ വല്യ ആരൊക്കെയോ ആണെന്ന് പറഞ്ഞിട്ട് ദിലീപിന്റെ മുന്നിൽ ഓഛാനിച്ച് നിന്നെന്ന് വിശ്വസിക്കാൻ വയ്യ... 😢😮😮😮 അന്ന് ദിലീപിന് വേണ്ടി വാദിച്ച സിദ്ദിഖ്,മുകേഷ്,ഗണേഷ്,രഞ്ജിത് എല്ലാം ഒരേ ഗണം ആണ്..അന്ന് ഏട്ടനും ഇക്കയും വായിൽ പഴവും തിരുകി ഫോണിലും കുത്തി ഇരുന്നതിന് ഇത് തന്നെ കാര്യം😂😂😂
അവർ ബുദ്ധിയിൽ ദിലീപിന്റെ അമ്മാവനായിവരും. കാരണം ദിലീപ് കുടുങ്ങി ഇവർ ഇപ്പോൾ ഇഷ്ടം പോലെ സിനിമയുമായി വിലസുന്നു. അവർ പഴം തിരുകിയതല്ല അലമ്പ് കേസിൽ പ്രതികരിക്കാതെ ബുദ്ധി പരമായി ഭൂഷണമായി നിന്നതാവാം.
@Back-to-life3602 ай бұрын
@@lizamanu8445 may b... പേടിച്ചിട്ടാവാം
@indian42272 ай бұрын
മോഹൻലാൽ ഒന്നും സ്വന്തം സിനിമക്ക് അപ്പുറം ആരുടെ കാര്യത്തിലും തല ഇടില്ല
@Queenbeach-n8h2 ай бұрын
@@indian4227hiding crime is equally culpable. He was the head for 20-30 years and Mammootty gen sec for 10 years. Enough both of them should retire. How can you say that he won’t involve other than his movies, being the administrator??
@binucherian5022 ай бұрын
ഇവൻ മലയാള സിനിമയുടെ അന്തകൻ എന്ന് തിലകൻ പറഞ്ഞത് എത്രയോ സത്യം, പക്ഷെ ലാലും മമ്മൂക്കയും ഇയാളെ സപ്പോർട്ട് ചെയ്തു, അതോടെ സിനിമ മേഖല നശിച്ചു. ദൗർഭാഗ്യകരം എന്നല്ലാതെ എന്ത് പറയാൻ..😢😢😢
@sandhyac77102 ай бұрын
അധോലോക രാജാവ് പേട്ടന്റെ ഫാൻസ് happy അല്ലെ 😂😂
@JennaKurian2 ай бұрын
😂😂
@Surprisevlogs10602 ай бұрын
ഇത് പരസ്യമായ ഒരു രഹസ്യം ആയിരുന്നല്ലോ😃
@jyothilakshmim55622 ай бұрын
ദിലീപിന്റെ ജീവിതം ഒരു സിനിമ ആക്കണം
@suchithrakk45052 ай бұрын
ഹിറ്റ് ആവും
@Shalima-k4k2 ай бұрын
ഒന്നും ഇല്ലായ്മയിൽ നിന്ന് വന്ന് എല്ലാം നേടിക്കഴിഞ്ഞപ്പോൾ അഹങ്കാരം നിറഞ്ഞു അതാണ് ദൈവം ദുഷ്ടനെ പനപോലെ വളർത്തും അവസാനം വെട്ടി താഴെ ഇടും എന്ന് അതാണ് ഇപ്പോൾ ദിലീപിന് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത് അവൻ വീണ്ടും ഒന്നും ഇല്ലായ്മയിൽ എത്തണം
@mariaorchestra21062 ай бұрын
Appo next suresh gopi, ganesh kumar, pinarayi, modiji, amitt
@kerala3382 ай бұрын
ഇനി തീയേറ്ററിൽ പോയി സിനിമ കാണില്ല എന്ന് ജനങ്ങൾ തീരുമാനിച്ചാൽ ക്യാമറക്ക് മുന്നിൽ കോപ്രായം കാണിച്ചു കോടികൾ വാങ്ങുന്ന നടന്മാർ എന്ന അഹകാരികൾ കൂലി പണിക്ക് പോവും.
@JennaKurian2 ай бұрын
Illa 10 thalamurakku undakkiyittund😂
@_anusmitha2 ай бұрын
നടിയെ ആക്രമിച്ച സംഭവം നടന്നതിനു ശേഷം ദിലീപിൻ്റെ ഒരു ഫിലിം പോലും കാണാത്തവർ ഒരു ലൈക് ഇട്ടു പോകുക. ദിലീപിൻ്റെ എനിക്ക് ഇഷ്ടമായിരുന്ന ഈ പറക്കും തളിക, സിഐഡി മൂസ, കുഞ്ഞിക്കൂനൻ പോലുള്ള സിനിമകൾ re-release ചെയ്താൽ പോലും കാണാൻ പോകില്ല.
മലയാള ചലചിത്ര മേഘലക്ക് ഇത്ര അധികം ചീത്ത പേരും അപമാനവും , നൽകിയ ഒരു നടൻ മലയാള സിനിമ ഉണ്ടായിട്ടില്ല , അത് കൊണ്ട് തന്നെയാന്ന് കേരള ജനത തിരിച്ചഞ്ഞു കൊണ്ട് ഇപ്പം ഒരു മൂലയിലാക്കായത്
@thulasishankar82432 ай бұрын
കാവ്യയ്ക്ക് ആദ്യ വിവാഹത്തിൻ്റെ മോചനത്തിനു ശേഷം അവൾക്ക് കൈനിറയെ സിനികൾ ആയിരുന്നു. രണ്ടാം കല്യാണം വരെ അതു കൊണ്ടു തന്നെ മനസിലാകും പവർ ഗ്രൂപിൻ്റെ പവർ
@kripalchandrakanth10342 ай бұрын
Yes..കാവ്യയുടെ അധിക പടത്തിലും ദിലീപ് തന്നെ ആയിരുന്നു നായകനും
@കട്ടപ്പകട്ടപ്പ2 ай бұрын
ദിലീപ് തന്നെ നിർമിച്ച പടം കാവ്യ ചമ്പാൻ
@anandksanand96942 ай бұрын
ഹോമാ കമ്മറ്റിക്കു ലഭിച്ച തെളിവുകളെക്കാൾ കൂടുതൽ തെളിവുകൾ പവർഗ്രൂപ്പിലെ ബാക്കി ഉള്ളവരുടെയും ദിലീപിന് സപ്പോർട്ടും സംരക്ഷണവും ചെയ്യുന്നവരുടേയും ആയി ദിലീപിൻ്റെ കൈവശം ഉണ്ട് അതെല്ലാം സംഘടിപികുന്നത് എങിനെയെന്ന് നടി ആ ക്രമണ സംഭവത്തിലൂടെ മനസ്സിലായല്ലോ ബ്ലാക്ക്മെയിൽ ടെക്നോളജി ഇല്ലാതെ എങ്ങിനെ ഈ മിമിക്രികാരൻ മുൻനിരക്കാരെ ഒതുക്കി എമ്പറർ ഓഫ് ദ പവർ ഗ്രൂപ്പ് ആകാൻ
@Myw0rld-s3f2 ай бұрын
Athe
@wdeepesh2 ай бұрын
മഞ്ജുവിന്റെ അത്ര വരുമോ....
@gomez70762 ай бұрын
ഇന്ന് സോഷ്യൽ മീഡിയകളിൽ ഇയാൾക്ക് വേണ്ടി pr വർക്കേഴ്സ് ഉണ്ട്. ഹേറ്റേഴ്സിന്റെ എണ്ണം ഓരോ ദിവസവും കൂടി വരുന്നത് കൊണ്ട് Pr ജോലിക്കാരുടെ ജോലിഭാരം കൂടും
@LetsbeActive-pq2ug2 ай бұрын
Correct
@sujathak.k6522 ай бұрын
ഇതൊക്കെ ബോധമുള്ളവർക്ക് മനസിലായിട്ടുണ്ട്.
@arunjoy90192 ай бұрын
It's not Dileep vs Amma It's about Dileep vs Reporter channel 😂
@SubhaMS-m9f2 ай бұрын
അത്യാവശ്യം വിവരമുള്ള ആർക്കും മനസ്സിലാകും ഫിലിം ഫീൽഡ് അടക്കി വാണത് ഇവൻ ആയിരുന്നു എന്ന്. എല്ലാം മനസ്സിലായിട്ടും ഇവനെ പൊക്കിപ്പിടിച്ചു നടക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളു സാമാന്യബോധം പോലും നഷ്ടപ്പെട്ടോ....
@jashirjashiii2 ай бұрын
സത്യം, ആരോട് പറയാൻ ആര് കേൾക്കാൻ...😢
@farhakadeejakutty56512 ай бұрын
പിന്നേം പിന്നേം ഞെട്ടാൻ എനിക്ക് വട്ടില്ല
@sakudumbamfamily2 ай бұрын
😄😄😄
@firdhoooscreation65012 ай бұрын
😂😂
@Fayis13412 ай бұрын
😅
@irfanhabeeb65172 ай бұрын
😂😅
@BinduPV-q6s2 ай бұрын
😂😂😂😂
@baijusreedharanBaiju-hn3jh2 ай бұрын
ഇനി ഗോപാലകൃഷ്ണന്റെ ലീലാ വിലാസങ്ങളുടെ വിവരമാണ് വരാൻപോകുന്നത്
@minishasamim78822 ай бұрын
ആണോ ചേട്ടാ... സ്വപ്നം കണ്ടിരുന്നോ
@_Shinind_Star_2 ай бұрын
correct 💯💯💯
@PVSMEDIA2 ай бұрын
എന്നും ദിലീപ് ഇഷ്ടം 💚💚💥💪💪 നുണക്കഥകൾ തുലയട്ടെ ....
@Fanasms2 ай бұрын
പുള്ളിയുടെ ഒരു പടത്തിന്റെ shootting innale kazhinju appozhekkum ivide പണി തുടങ്ങിയല്ലോടാ reporter tv yeee.... 🤬🤬🤬
@Lovewith5532 ай бұрын
ഒഴിവാക്കിയ ഹേമ കമ്മിറ്റി യുടെ 200 പേജ് കൂടി പുറത്തു വിടണം 🙏
@Queenbeach-n8h2 ай бұрын
Sep 10 it will be out after submission to high court.
എന്നാ പിന്നെ മലയാളികളുടെ ബാക്കി ഉള്ള ബോധം കൂടെ പോകും. ഇപ്പോൾ തന്നെ ഇങ്ങനെ 🤭
@akshay31402 ай бұрын
മലയാളത്തിലെ ഡബിൾ ചങ്കൻ നടൻ പൃഥി രാജ് ആണ് ❤️
@prasanna74062 ай бұрын
പിണറായി double " chankan " ആണെന്ന് സമ്മതിച്ചു അല്ലെ ഈ പ്രസ്താവനയിലൂടെ. 😄😄😄😄😄😄🙂🙂
@rajeevjacob5322 ай бұрын
ആ മൈരൻ ആണ് ഇതിൻ്റെ എല്ലാം പിന്നിൽ....അവൻ ആണ് ഇപ്പോ ഏറ്റവും വലിയ അധോലോകം സിനിമയിൽ
@AppuAji-KoKo-World2 ай бұрын
💯💯💯💯
@hyena32002 ай бұрын
@@prasanna7406 പിണറായിയുടെ അണ്ടി😂
@shanalshanu34432 ай бұрын
Corect 👍👍
@nidhin85122 ай бұрын
ഞാനും കരുതി ഇതെന്താ ദിലീപ് നെ ഇത്രയും നാളും ഒഴിവാക്കി വെച്ചിരിക്കുന്നത് എന്ന് 😂😂😂😂
@g.k.s56022 ай бұрын
Ee peru kityan chanels waiting aayirunnu
@drago_ndracula31942 ай бұрын
Ee Peru kittilenkil engineyenkilum athil ethikkum...Athanu ee channel
@samkdl2 ай бұрын
Chumma kayari dileep enn parayaan pattillallo clear evidence vende. So ther waited
@thinkright02 ай бұрын
Dileep ഇത് അറിഞ്ഞു കാണുമോ.. 😂
@purplecloud074652 ай бұрын
ലെ ദിലീപ്.. "ചത്ത് ചത്ത് ചത്ത് "
@aynu30882 ай бұрын
ദിലീപ്, മുകേഷ്, siddiq, ഇടവേള ബാബു, മണിയൻപിള്ള രാജു, ഇവരൊക്കെ പവർ ഗ്രൂപ്പിൽ ഉള്ളവർ ആണെന്ന് എല്ലാർക്കും അറിയാം..ബാക്കി ആരൊക്കെ ആണെന്ന് പറ അത് അറിഞ്ഞാമതി
@santhoshalex52162 ай бұрын
Leader is Smuggler Lalappen and Pimps (Antony, basha, sameer hamza)
@digitaldepot232 ай бұрын
ikkachi 😂😂@@santhoshalex5216
@ChadEstateGuy772 ай бұрын
വിലക്ക് വന്നിട്ടും ഒരിടത്തും കുനിഞ്ഞ് കൊടുകാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയ കുഞ്ചാക്കോ ബോബൻ ആണ് ശരിക്കും "Hero".
@MagLal-nn3wf2 ай бұрын
Dileep ന്റെ വാല് അല്ലേ നാദിർഷാ അപ്പോൾ അയാളും ഉണ്ടാവില്ലേ power ഗ്രൂപ്പിൽ???
😂😂 എന്തെ കാണാത്തൂ എന്ന് ചിന്തിക്കുവായിരുന്നു.. കഥ മേനയാൻ കുറച്ചു ദിവസം എടുത്തല്ലോ. പരാതിക്കാരൊന്നും ഈ പേര് പറഞ്ഞില്ല, എന്നാൽ പിന്നെ പവർ ഗ്രൂപ്പ് ഇരിക്കട്ടേ, അല്ലേ?
@gomez70762 ай бұрын
20 20 എന്ന സിനിമ അമ്മയിലെ എല്ലാ നടന്മാരെയും വച്ച് പ്രൊഡ്യൂസ് ചെയ്ത് പുറത്ത് ഇറകണമെങ്കിൽ സിനിമയിൽ ഇവന്റെ സ്വാധീനം എത്രത്തോളം ആണ്
@dinkuminkuvlog2 ай бұрын
ഒരു മനുഷ്യന് ക്രിമിനൽ മൈന്റ്ന്റെ കൂടെ പൂത്ത കാശ് കൂടി ഉണ്ടെങ്കിൽ എന്താകുമെന്നതിന് ഉദാഹരണം ആണ് അയാൾ
@amalraj4322 ай бұрын
അമ്പല പറമ്പിൽ 150 രൂപക്ക് മിമിക്രി കളിച്ചു നടന്നവൻ മലയാളത്തിലെ പവർ ഗ്രൂപ്പ് തലവൻ. ഓരോത്തന്റെ ഒക്കെ യോഗം...?
@Banu12942 ай бұрын
Ho ഇനി നീ തുടങ്ങിക്കോ 😂
@jasminerpse63732 ай бұрын
അയാൾ കുറുക്കൻ ആണ്. നല്ലൊരു ബിസിനെസ്സ്കാരനും. മണി യുടേം പേരിൽ ഉള്ള D cinemas ഒക്കെ അടിച്ചു മാറ്റിയത് അടക്കം എന്തൊക്കെ വേലതരം
@bpaul99132 ай бұрын
പവർ ഗ്രൂപ്പും ദിലീപും പ്രതികരിക്കാത്തവരും തുലയട്ടെ..💪
@bindhumadhavan49242 ай бұрын
അതെ സത്യം 100%.... 😡😡😡😡😡
@vipinkvinayak81392 ай бұрын
ഇപ്പോൾ റിയൽ ഹീറോ..... One and Only Raju🔥🔥🔥
@sanjayayurvedayoga2 ай бұрын
Ekka & lal enta മൂടുതാങ്ങി മാത്രമാണ് രാജു😂
@knightofgodserventofholymo75002 ай бұрын
ഇവരെയെല്ലാം അഭിനയ തൊഴിലാളികളായി കണ്ടാൽ മതി...
@nagarajans362 ай бұрын
ദിലിപ് ചെയ്ത വിർത്തികേടുകൾ ഒന്നും മലയാള സിനിമ എന്ന ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല
@faisalayikkalayil2 ай бұрын
ഇപ്പോൾ ആണ് വാർത്ത ശരി ആയി വരുന്നത്
@dileepparayil17262 ай бұрын
ഇതിപ്പോൾ വീണ്ടും ദിലീപിനെ കുടുക്കണം അത്രേ ഉള്ളു
@rejanr.j58842 ай бұрын
ശ്രീനിവാസൻ ok ആയിരുന്നേൽ ഇതൊക്കെ വച്ചു സിനിമ ഉണ്ടാക്കിയേനെ
@prajeeshtkvava20402 ай бұрын
😂😂
@rileeshp73872 ай бұрын
ശ്രീനിവാസൻ ദിലീപിനെ അന്ന് പിന്തുണച്ചിരുന്നു മോഹൻലാലിനോട് അദ്ദേഹത്തിന് ദേഷ്യം ഉള്ളൂ
@amithak.a86972 ай бұрын
വെറുതെ അല്ല ഇപ്പോൾ വീട്ടിൽ ഈച്ച ആട്ടി ഇരിക്കുന്നത് 😄😄😄
@anildajohnson75802 ай бұрын
അതുകൊണ്ടാണല്ലോ കേസ് ഇപ്പോളും ഒന്നും ആകാതെ നിൽക്കുന്നത്. പവർ.
@padmaprabin52612 ай бұрын
സത്യം ഒരു നാൾ പുറത്തുവരികത്തന്നെചെയ്യും
@easytoway96142 ай бұрын
നടി കേസ് സുപ്രീം കോടതി CBI-യുടെ അതിവേഗ കോടതിക്ക് വിട്ട് പ്രതികൾ ആരാണു, പിന്നിൽ നിന്നവർ ആരാണന്നും കണ്ടത്തി ശിക്ഷിക്കണം, ഒപ്പം മാപ്രക്കളേ നിയന്ത്രിക്കുവാനുള്ള ഒരു നിയമം കൂടി കൊണ്ടുവരണം
@Zaaaandsaz2 ай бұрын
Prithivi Raj Sukumarn 🔥🔥🔥 The real life hero🔥🔥🔥
@suchithrakk45052 ай бұрын
അവന്റ രഹസ്യം അറിയാൻ പോകുന്നു 🤭
@wintergreens12332 ай бұрын
പേട്ടൻ്റെ മാഫിയയും അവിഹിത മാധവനും കൂടി സിനിമ ചരിത്രം സൃഷ്ട്ടിച്ചു.!!
@Allu_562 ай бұрын
Thilakan പണ്ടേ പറഞ്ഞതാ Dileep കൊടും criminal ആണെന്ന്.. അതുകൊണ്ട് തന്നെ ഇത് വല്യ ആശ്ചര്യം ഇല്ല
@TJ-sn2qu2 ай бұрын
തിലകനും
@wdeepesh2 ай бұрын
നിങ്ങൾ ഇത് പറയുമെന്ന് ഞാൻ 3 ദിവസം മുന്നേ കമന്റ് ഇട്ടതാണ്
@Ok_03042 ай бұрын
ഒരു കയറ്റത്തിനു ഒരു ഇറക്കം ഉണ്ടാകും... 💪🏻
@jayarajcg20532 ай бұрын
This is not a surprise. This is already well known