ഇത്രയും മനോഹരമായ ശബ്ദം ഉണ്ടായിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരന്‍.. ദൈവം കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ
@geethanair5914 жыл бұрын
Excellent observation.
@prameelass59144 жыл бұрын
Excellent.
@Niniha826 күн бұрын
mmlpo🎉by@@prameelass5914
@sreekanthvadassery82886 жыл бұрын
ഇദ്ദേഹത്തിന്റെ ശബ്ദ സൗകുമാര്യത്തേക്കാൾ ശ്രദ്ധേയം സ്വഭാവത്തിലെ മിതത്വം ആണ്.. എന്തെല്ലാം പുകഴ്ത്തലുകൾ കേട്ടാലും അമിതമായ സന്തോഷ പ്രകടനങ്ങൾ ഇല്ലാത്ത പക്വതയാർന്ന വ്യക്‌തിത്വം.. കലാകാരന്മാർക്ക് അനുകരണീയം..
ഹരിവരാസനം പാടാൻ പറഞ്ഞ മിഥുൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.. എന്തൊരു ഫീലിംഗ്.. 🙏🙏🙏
@pradeepunni102 жыл бұрын
highinas
@minicd49802 жыл бұрын
❤️
@ramachandranvr3409 Жыл бұрын
💖💖💖🍲
@nabeelpv5803 Жыл бұрын
❤❤ഒന്നും പറയാൻ ഇല്ല superb
@MollyKunju-jj1jr Жыл бұрын
നല്ല സJരം പാന്തെ പ. ഇതി ക്ക്😢 എ എ .... ഈ ഗാനം .😊 അങ്ങ ഒന്ന്യ പറ.Jന്ത | ഒര ഒന്നു പറ] നാല്ല? മ്യൂപ്പർ
@jithuj600 Жыл бұрын
നാല് വർഷം മുമ്പുള്ള വീഡിയോ .... ഇപ്പോൾ കേൾക്കുമ്പോളും രോമാഞ്ചം വരുവാ 🔥🔥🔥❤️❤️❤️
@GopalanKunnummal7 ай бұрын
By😢
@SeejaSulaiman22 күн бұрын
സൂപ്പർ
@akhilchandranbs68812 жыл бұрын
മൂന്നു വർഷത്തിന് ശേഷം വീണ്ടും search ചെയ്ത് കണ്ടു... ഹരിവരാസനം ഒക്കെ കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് വരെ നിറഞ്ഞു ❤❤❤❤❤❤
@nrcraft14992 жыл бұрын
അസൂയ തോന്നുന്നു...... ❤ All the best
@amalgopinath80502 жыл бұрын
Yzz
@thampurannnpoli7632 жыл бұрын
Njnum 4yrs🥺
@aravindc20002 жыл бұрын
Sathyam oru 15 times kandu kaanun
@rajasekharanpanikar23072 жыл бұрын
Lp
@premdas44276 жыл бұрын
ഒട്ടും ജാഡ യില്ലാത്ത വ്യക്തി...തീർച്ചയായും ഉയരങ്ങളിൽ എത്തും.ഉറപ്പ്..!!പിന്നെ മിഥുൻന്റെ അവതരണമികവ് എടുത്തു പറയേണ്ടതുണ്ട്..കലക്കി
@shibilimosez77414 жыл бұрын
ഹരിവരാസനം........... 🙌 ഒര് 1000k like ചേട്ടാ കണ്ണ് അടച്ചു ഇരിന്ന് കേട്ട് ❤❤❤❤❤🙏🙌
@rajanbabu35604 жыл бұрын
XM
@cheerbai444 жыл бұрын
കറക്ട്
@roshan10784 жыл бұрын
Superb
@nishasurendrannishasurendr31964 жыл бұрын
Bacthiganam
@appustiyaandjiyavlogs60093 жыл бұрын
👍💐
@sujithsubran8022 Жыл бұрын
2023 -ൽ തേടി വന്നവരുണ്ടോ.... വർഷം എത്ര കഴിഞ്ഞാലും ഇത് ഒരു Iconic സംഭവം തന്നെ...👌
@Crazy0vip Жыл бұрын
Yes meeeee😊 instayil reel kand vannatha😊
@VijayanPk-r4s Жыл бұрын
No words topraise
@29.jishnuck30 Жыл бұрын
Yesss💥💥💥
@devanandadevananda3143 Жыл бұрын
Yessssss❤
@KannanNijin Жыл бұрын
Yess
@achuz65416 жыл бұрын
പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിച്ചു നൽകിയ ഭാഗ്യം.... ഗാനഗന്ധർവന്റെ സ്വരം... ഏട്ടാ... അവസരങ്ങൾ ഇനി അങ്ങയെ അന്വേഷിച്ചു വരും.. തീർച്ച... എല്ലാ പ്രാർത്ഥനയും സപ്പോർട്ടും അങ്ങയുടെ കൂടെ ഉണ്ട്....ഉയരങ്ങളിലെത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ... ഇനി പറയാൻ വാക്കുകളില്ല...
മൂന്ന് വർഷത്തിന്ശേഷം (2022 ) എന്നിട്ടും one of the best performance in comedy Ulsavam ഇതിനെ വെല്ലാൻ വേറെ ഐറ്റം ഇല്ലാ🔥 ബാക്കി ലൈക് ബട്ടൺ പറയും 🔥
@sudhakurup14712 жыл бұрын
Super
@alimm83552 жыл бұрын
Adipoli
@shajipulparambil5407 Жыл бұрын
ഉണ്ട്. കോമഡി ഉത്സവത്തിൽ വന്ന രോഹിത് സൂര്യ. ദാസേട്ടന്റെ ശബ്ദത്തോട് വളരെയേറെ സാമ്യം ഉള്ള ശബ്ദം.
@kkvasukkvasukkvasu Жыл бұрын
@@alimm8355 regards mk Ltd
@suryadevaj8f689 Жыл бұрын
@@shajipulparambil5407 k hu HB BN
@MaLLUArMy-mr6ke Жыл бұрын
ദാസേട്ടന്റെ കാലത്ത് ജീവിച്ചതായിരിക്കും ഇദ്ദേഹത്തിന്റെ ഭാഗ്യകേട്... ❤️❤️❤️❤️
@humanbeing8022 Жыл бұрын
സത്യം
@masked_Teddy Жыл бұрын
Aa vaaanathinte okke sabthathil aarekilum paadumo
@rajkumargovindaraj4065 Жыл бұрын
Sathyam parama sathyam
@niyashaj4133 Жыл бұрын
Sathyam
@sreeroop-do1rk Жыл бұрын
ദാസേട്ടൻ എന്ന ഇതിഹാസം ഇല്ലായിരുന്നില്ലെങ്കിൽ അദ്ദേഹം ഈ വേദിയിൽ എത്തില്ലായിരുന്നു എന്നും നമ്മൾ ഓർക്കണം 😊
@flaredmedia4 жыл бұрын
07:49 അവിടുള്ള മുഴുവൻ ആളുകളുടെയും ഹർഷാരവങ്ങൾ ഉണ്ടായിട്ടും , ഇത്രയും നല്ലൊരു ശബ്ദം ഉണ്ടായിട്ടും , ഭാവത്തിലെവിടെയെങ്കിലും ഒരു തരിപോലും അഹങ്കാരം കാണാനുണ്ടായിരുന്നില്ല എന്നതാണ് എനിക്കേറ്റവും ആകർഷണമായി തോന്നിയത്,... ഇദ്ദേഹത്തിന്റെ പാട്ടിനേക്കാളും
@shajihanabdulkareem15823 жыл бұрын
U
@rknair20113 жыл бұрын
Athu thannaa
@sheelamohanbabu13023 жыл бұрын
Wonderful, god bless... Let great ganagandharvan yesudas also bless you. Waiting for your songs again bro..... ❤
@binishabinisha50052 жыл бұрын
Pl
@shafeeqmalayil23712 жыл бұрын
@@sheelamohanbabu1302 5yyy⁶7uuu 😭nh huu hj hu ki hu hu
@nk_abdussalam6 жыл бұрын
പണ്ടാരം, ഒരു തവണയേ ലൈക്ക് ചെയ്യാന്‍ പറ്റുന്നുള്ളൂലോ ന്റെ ദൈവമേ!! 😘 എന്റെ പൊന്നു ചേട്ടാ, ഓരോ തവണ കേൾക്കുന്പോഴും ലൈക്കുന്നുണ്ടെന്ന് കരുതിക്കോളണേ!❤️
@threestar98876 жыл бұрын
Abdussalam Nechikkattil ഞാൻ ഒരുപാട് തവണ കണ്ടു ബ്രോ .. കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
@sahadm6456 жыл бұрын
1700 oolakal.......
@nk_abdussalam6 жыл бұрын
Abhi Abhinav സത്യം!!
@ambilisuresh63876 жыл бұрын
Seriyaa...kore thavana like cheyanam ennund...pakshe option onnum kananila..nte ponnu chettaaaa...namichirikunuu....superrrr
@nk_abdussalam6 жыл бұрын
Ambili Suresh 😊
@merinamathew69216 жыл бұрын
ടീവിയിൽ കണ്ടു, വാട്സപ്പിൽ കണ്ടു, പിന്നേം ഇതിലും കാണുവാ.... ഒരു രക്ഷയില്ല പാട്ടു... കാസർഗോഡ് കാരോട് പോലും ഇഷ്ട്ടം തോന്നുന്നു ഇപ്പോൾ ☺☺☺☺☺😇😇😇
@santhoshtheduvil31796 жыл бұрын
Merina Mathew എടൊ, ഞാൻ ഡൗണ്ലോഡ് ചെയ്തു വെച്ചേക്കുവാ.ഹ ഹ ഹ .ഫ്ലവർസ് ചാലിനിലറെ യുട്യൂബിൽ ഉള്ള ഏറ്റവും കൂടുതൽ കമന്റ്സ് വന്ന ഒരു പരിപാടി
@arunimaanilkumar56526 жыл бұрын
Merina Mathew aduu
@TheJemses6 жыл бұрын
Arunima Anilkumar ???
@merinamathew69216 жыл бұрын
Arunima Anilkumar 🤔
@anseenaaladin34296 жыл бұрын
ഞാൻ ഡെയ്ലി 3, 4 പ്രാവശ്യം ഈ പ്രോഗ്രാം കാണും സൂപ്പർ വോയ്സ്
@sajeersajzz5535 Жыл бұрын
കണ്ണും അടച്ചങ്ങനെ കെട്ടിരിക്കാൻ എന്താ ഭംഗി... എളി മയുള്ള കലാകാരൻ.ഗാനഗന്ധർവ്വൻറെ ശബ്ദത്തിനൊപ്പം ഹൃദ്യമായ ആലാപനവും... 👌വർഷങ്ങൾക് ശേഷം വീണ്ടും കേൾക്കുന്നു.. ആസ്വദിക്കുന്നു.
@shanavasshanu38628 ай бұрын
❤❤❤❤
@shanavasshanu38628 ай бұрын
Yes❤❤❤❤
@ajmalfaaz6 жыл бұрын
പാട്ടിനേക്കളുപരി അദ്ദേഹത്തിന്റെ എളിമത്തം എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ ഒരു കലാകാരൻ Hats off
@vinujoseph82656 жыл бұрын
Ajmal K JAMAL supar
@t.p.visweswarasharma67384 жыл бұрын
താഴ്മതാനഭ്യുന്നതി
@rahulchandranr30243 жыл бұрын
കലാകാരന്മാരെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന പ്രോഗ്രാം വേറെ ഇല്ല ❤️🔥
@sahinjohnsy970312 күн бұрын
Suhil❤❤❤
@SaraSara-by7xv4 жыл бұрын
എത്ര നല്ല ഗായകൻ 😍❤️ ഇതിന്റെ അടുത്തു പോലൂം വരാത്തവർ സിനിമയിൽ പാടുന്നു ഗോഡ് ബ്ലസ് യൂ ബ്രദ ർ❤️❤️❤️❤️❤️❤️
@mohmoha5533 жыл бұрын
മനോഹരം
@adhnanali9903 жыл бұрын
💖💖
@abduljaleelshahulhameed65053 жыл бұрын
അതെ
@muralibabu77383 жыл бұрын
ഗംഭീരം
@nizamohamed83223 жыл бұрын
Super sound like yesudas athineklaum kollam kelkan..
@shylajas17416 ай бұрын
ദാസേട്ടൻ ഈ പാട്ടു കേട്ടാൽ താൻ പാടിയതാണെന്നേ തോന്നു മക്കൾക്ക് പോലും ഇത്ര മാത്രം സമാന ശബ്ദം ഇല്ല കേട്ടോ രതീഷ് അനുപമ ദാസേട്ടൻ തന്നെ ദൈവം വിചാരിക്കും പ്രവർത്തിക്കും ഇന്നാർക്കു ഇന്നാൾ എന്ന ഒരു ദൈവ സ്പർശം തന്നെ ഈശ്വരൻ എന്നും ഈ സ്വരമാധുരി നല്കട്ടേ❤🙏🙏🙏🙏🙏⭐⭐⭐⭐⭐⭐👍👍👍👍
@jomonjoseph97836 жыл бұрын
സത്യത്തിൽ ചേട്ടന്റെ ഹരിവരസനം കൂടെ കേട്ടപ്പോൾ എന്റെ പിടിവിട്ടുപോയി.കണ്ണ് നിറഞ്ഞു ഞാനടക്കമുള്ള പ്രേക്ഷകർ കുറഞ്ഞത് 10 വെട്ടം ഈ പ്രോഗ്രാം കണ്ടുകനും നിഷ്കളനകനായ മനുഷ്യൻ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
@rafeeqmenamgod90656 жыл бұрын
Jomon Joseph malayalam
@jayanjayan92842 жыл бұрын
എന്നുംഇത്.കാണുന്നതാണ്
@sitharaashokan8472 жыл бұрын
Lannuniranju poyi🥰🥰🥰🥰🥰
@sayisayi1262 жыл бұрын
I II. I
@sayisayi1262 жыл бұрын
II I. I
@gopikrishnand40056 жыл бұрын
മുണ്ടക്കൽ ശേഖരന്റെ രൂപവും ദാസേട്ടന്റെ സൗണ്ടും ഇങ്ങള് മാസ്സ് ...😍😍😍😍😍😍
@jobijhon79086 жыл бұрын
Ante mutheee..kandittum. .kettittum mathiyavunnillaaa...oru like koody kodukk frndsss
@libinfancis95716 жыл бұрын
😋😋😋🤗🤗
@deepthi.tdevnair97056 жыл бұрын
Anna namichu
@jose276306 жыл бұрын
GOPIKRISHNAN D
@rubiyajishad16736 жыл бұрын
😀😀😀😀👌👌
@BotOnBattleground2 жыл бұрын
3 വർഷം ആയിട്ടും ഈ വീഡിയോ റിപീറ്റ് അടിച്ചു കാണുന്നവർ ഉണ്ടെന്നാണ് ഈ വീഡിയോയുടെ പ്രത്യേകത.....🔥🔥🔥മാരക പെർഫോമൻസ്
@saraswathy.a.v.sarasasi.10212 жыл бұрын
Yesss
@althafallu5019 Жыл бұрын
🔥🔥🔥
@sanalvs9397 Жыл бұрын
Yaaa
@shyjukp4899 Жыл бұрын
സത്യം
@rahulpozath3203 Жыл бұрын
Ennum kandu
@afsaldq5098 Жыл бұрын
വർഷം തോറും ഇത് കണ്ടില്ലെങ്കിൽ നമ്മളൊക്കെ എന്ത് മലയാളി എന്ത് സംഗീത പ്രേമി .രതീഷ് brow മറക്കില്ല ഒരിക്കലും
@AslamAslam-rd8ou6 жыл бұрын
എന്റെ ചേട്ടാ ഒരു നൂറു തവണ നിങ്ങളുടെ ഇൗ വീഡിയോ ഞാൻ കണ്ട് കാണും എങ്കിലും എനിക്ക് മതിയാകുന്നില്ല OMG GOD BLESS YOU ഹരിവരാസനം നെട്ടിച്ച് കണ്ണ് നിറച്ചു കളഞ്ഞു
@aparnaabi53096 жыл бұрын
Thirchayayum oru rakshayum ella kannadch kettu nok anthanu perfact manoharam
@premachandrannair16096 жыл бұрын
Aslam Aslam to
@prathapprathap32226 жыл бұрын
super
@shibusheela9615 жыл бұрын
സത്യം
@anandbv13455 жыл бұрын
👌👌👌👌👌👌👌👌👌👍
@arunmonc.t52143 жыл бұрын
രണ്ടു വർഷത്തിന് ശേഷം വീണ്ടും ഇതു കാണാൻ വന്നെങ്കിൽ.... വേറെ ലെവൽ തന്നെ....
@alchemist1693 жыл бұрын
3 വർഷത്തിന് ശേഷം ✌🏻
@siddiqueambalavayal85043 жыл бұрын
ओ
@physicsshortcutsbydivya42833 жыл бұрын
@@alchemist169 it
@jokerjbjytgamings18423 жыл бұрын
Ahh bro
@Voiceoftrue-73 жыл бұрын
സത്യം ❤❤❤❤
@prasanthlaloo3 жыл бұрын
ദൈവം നേരിട്ട് ഇറങ്ങിവന്ന് അനുഗ്രഹിച്ച ജന്മം. ❤ നല്ലത് വരട്ടെ
@ancypoliyath43043 жыл бұрын
Very good song 👌👌👌
@-noob-gaming3981 Жыл бұрын
എത്ര പ്രാവിശം കണ്ടെന്നു അറിയില്ല.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല അത്ര മനോഹരം...ഒരു രക്ഷ ഇല്ല.. ⚡️💥
@lijo8176 жыл бұрын
എന്റെ ലൈഫിൽ ഞാൻ കണ്ട ഏറ്റവും മികച്ച പെഫോമൻസ്.... ഇങ്ങിനെ തോന്നിയവർ ?? hit likes here 😍
@ancyjoseph93526 жыл бұрын
Lijo Joseph ok good
@annasukesan13296 жыл бұрын
right
@bappumilmukk6 жыл бұрын
Lijo Joseph superb no doubt
@somisaji31346 жыл бұрын
Superrrrr,god bless you , super
@anandhupr18264 жыл бұрын
💯
@fareedfareed63044 жыл бұрын
മാഷാ അല്ലഹ് ഹൃദയം പിടഞ്ഞു പോയി, ഉയരങ്ങളിലുയരട്ടെ..... ഉയിർഎടുക്കും വരെ യമലോകത്തുപോലും... 👍👍👍👍👍👍
@haridasharihari8133 жыл бұрын
Super
@abhijithkv28303 жыл бұрын
💞💞
@055-harikrishnan93 жыл бұрын
Kidu
@rajeeshn58903 ай бұрын
❤❤❤ameen
@NetworkingMalayalam6 жыл бұрын
ഒരു ജാടയും ഇല്ലാത്ത അവതാരകൻ,നല്ല പ്രോഗ്രാം.ശരിക്കും ഒരു ഉത്സവ പ്രതീതി.ആരുടേയും മനസ്സിന് സന്തോഷം കൊടുക്കുന്ന പ്രോഗ്രാം.Congrats ,Mr മിഥുൻ
@mohanpa6486 жыл бұрын
Networking In Malayalam 'a
@jobymilttamiltta33746 жыл бұрын
കലക്കി ചേട്ടായി
@bb-hv5hr6 жыл бұрын
അത്ഭുതം
@rejulafasil5 жыл бұрын
Very true
@mehabuothukkungal72035 жыл бұрын
സൂപ്പർ
@sheejasheeja6160 Жыл бұрын
ഹരിവരാസനം പാടിയപ്പോൾ ഗാന ഗന്ധർവ്വൻ നേരിട്ട് പാടുമ്പോലെ തോന്നി 💚💚💚💚💚👍🌹
@josematheu72 Жыл бұрын
ഒരിക്കലെങ്കിലും ഹരിവരാസനം കേട്ടിട്ടുണ്ടോ... അതും ഇതും തമ്മിൽ അജ ഗജന്തരം ഉണ്ട്
@mrtech9703 Жыл бұрын
Yes
@nikhil860 Жыл бұрын
@@josematheu72 nee kettit illa apo😂😂 onn pode koraya vattam kettatha almost same aanu
@shaijumuhammed21416 жыл бұрын
മുണ്ടക്കൽ ശേഖരന്റെ രൂപവും ദാസേട്ടന്റെ ശബ്ദ ഭാവവും 😍
@mohandasshivan8606 жыл бұрын
He's amazing God BLESS you
@awa-2486 жыл бұрын
കലക്കി 😀
@trnair1006 жыл бұрын
Shaiju muhammed കറക്റ്റ് ഭായ്
@vinodjoseph16896 жыл бұрын
സിനിമയ്ക്ക് പറ്റിയ ആൾ
@rejikarthika24416 жыл бұрын
Ha ha ha
@bessyvarghesepadinjaran5866 жыл бұрын
കൂവി പാട്ട് നിർത്തിയത് കണ്ടിട്ടുണ്ട് ഇതു ഉഗ്രൻ പാട്ട് പ്രോത്സാഹനം കൊടുത്തു നിർത്തിച്ചു ആദ്യം ആകും സൂപ്പർ വാനോളം ഉയരട്ടെ !!!
@santhoshtheduvil31796 жыл бұрын
Bessy Varghese Padinjaran കൊല്ലം കുറെ ആയി ടിവി പരിപാടികൾ കാണുന്നു,ആളുകൾ അനുമോദിച്ചു പരിപാടി നിർത്തിക്കുന്നത് കണ്ടത് ഞാനും ഇതാദ്യം
@Aleena223166 жыл бұрын
Supero
@koshymathew8386 жыл бұрын
ണ
@ajeeshabhinav51136 жыл бұрын
Bessy Varghese Padinjaran.. അതിൽ മിഥുൻ ന്റെ കമെന്റ് ആണ്... സൂപ്പർ "നിങ്ങൾ അദ്ദേഹത്തിന്റെ പാട്ടു നിർത്തിച്ചു.. അപ്പ്രഷിയേറ്റു നിർത്തിച്ചു ".... ആ കമെന്റ് സൂപ്പർ. ഒരു നല്ല അവതാരകൻ എങ്ങിനെ ആകണം എന്ന് മിഥുൻ തെളിയിച്ചു... പാട്ടു ആണെങ്കിൽ അതിലും അപ്പുറം
@malharcreations9376 жыл бұрын
**
@achukrishna84636 жыл бұрын
Salute😍😍😍 ഹരിവരാസനം കൂടി കേട്ടപ്പോൾ രോമാഞ്ചം വന്നവർ ലൈക്ക് അടിച്ചേ കാണട്ടെ
@shahikuttus42086 жыл бұрын
Achu Krishna Yes ബ്രോ ശരിക്കും
@prasanthc11916 жыл бұрын
sathyamayittum karanju poy bro
@sunilkumar-ni7yy6 жыл бұрын
oru nimisham ayyapasanndiyil anenn thonnum..
@oneworld38066 жыл бұрын
Achu Krishna Yess
@ktmoideen66086 жыл бұрын
Great dear all wishes to you
@adhillifevlog79409 ай бұрын
2024😅ഇല്‍ വീണ്ടും കാണുന്നവര്‍ ❤
@sureshkumar-yw3yw8 ай бұрын
മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും കാണും❤
@shajithmullassery47688 ай бұрын
യേശുദാസ് നേക്കാൾ നന്നായി പാടുന്നു പക്ഷെ ഉയരങ്ങളിൽ എത്താൻ സമ്മതിക്കില്ല
@SreejithkuttanKuttan-i7v7 ай бұрын
♥️♥️♥️♥️♥️♥️
@ShobhanaShobhana-ow8jg7 ай бұрын
Me
@bibin2927 ай бұрын
11/4/2024
@geethasoman74356 жыл бұрын
ഹരിവരാസനം എന്താ ഒരു feel!!!!... കണ്ണ് നിറഞ്ഞുപോയി.... ഈ നിഷ്കളങ്കതയും നന്മയും എന്നും ഉണ്ടാകട്ടെ
@purushanadiyal50396 жыл бұрын
geetha soman rRe
@RoshansankarAj3 жыл бұрын
അയ്യപ്പസ്വാമി എല്ലാ ഐശ്വര്യങ്ങളും കൊടുക്കട്ടെ 🙏🙏🙏🙏🙏
@jithumonjithu11132 жыл бұрын
🙏🙏
@imrebel25165 жыл бұрын
പ്രതിഭയുള്ള എത്ര കാസർകോട്ടുകാർ ഉണ്ടായിരുന്നു. പക്ഷെ ആരും തിരിഞ്ഞു നോക്കിയിരുന്നില്ല, ഫ്ലവർസ് ടീവി ക്ക് അഭിനന്ദനം ഇദ്ദേഹത്തെ കണ്ടത്തിയതിന്.
@rahultn66254 жыл бұрын
Kanjangad Ramachandran oru nalla singer aanu. Chances adhikam kittiyilla. 🤔
'കുറി വരച്ചാലും, കുരിശു വരച്ചാലും, കുമ്പിട്ട് നിസ്കരിച്ചാലും.. കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന്..'❤️🙏🏻 അർത്ഥവത്തായ വാക്യങ്ങൾ ഉൾകൊണ്ടുള്ള പാട്ട്...❤️ ഈ അനുഗ്രഹീതനായ കലാകാരൻ വളരെ മനോഹരമായി തന്നെ പാടുകയും ചെയ്തു..🙏🏻
@നിലാപക്ഷി-ള2ഷ2 жыл бұрын
അണ്ണാ മൂന്നു വർഷം കഴിഞ്ഞു വീണ്ടും കേൾക്കാൻ വന്നു.. പൊളിയാണ് 😘
@abhijith43332 жыл бұрын
ഞാനും 😍
@varshasam6202 жыл бұрын
Njanum 😍
@charlieUSYE2 жыл бұрын
M@@abhijith4333
@JaiSankarSS2 жыл бұрын
Njanum
@kanakanm7148 Жыл бұрын
Ratheesh kalakki.
@sharathchithari71886 жыл бұрын
രതീഷേട്ട നിങ്ങൾ ഇത്രയും നാൾ എവിടെയായിരുന്നു.... ഹോ ശെരിക്കും പറഞ്ഞാൽ പാറയാൻ വാക്കുകളില്ല..... അധ്ഭുതപ്പെടുത്തികളഞ്ഞു..... കാസർഗോഡ്കാരൻ എന്നതിലുപരി രതീഷേട്ടന്റെ നാട്ടുകാരാനായതിൽ ഞാൻ അഭിമാനിക്കുന്നു മുത്തേ..... ഇത്തരത്തിലുള്ള ഒരുപാട് നല്ല കലാകാരന്മാരെ കണ്ടെടുത്തു ഞങ്ങൾക്ക് നൽകുന്ന ഫ്ലവേർസീനും കോമഡി ഉത്‌സവത്തിനും ഒരു ബിഗ് സല്യൂട്ട്...... ശെരിക്കും പറഞ്ഞാൽ ഇതൊനൊന്നര പ്രോഗ്രാമാ......
@anoopmadhu46726 жыл бұрын
Sharath Chitha ri
@rageshk53745 жыл бұрын
Me, to
@kebinsuresh31205 жыл бұрын
Sharath Chithari
@rosysuresh8205 жыл бұрын
Ratheesh big salute ketitu mathiyakunilla
@sreekv21326 жыл бұрын
എൻറെ ഭഗവാനെ ഇത്രയും ഭംഗിയായി പാടാൻ കഴിയുന്ന ഈ ചേട്ടനെ ദൈവം ഒത്തിരി അനുഗ്രഹിച്ചിട്ടുണ്ട് എത്രകേട്ടാലും മതിയാകുന്നില്ല
@visakhsakhy4391 Жыл бұрын
ഹരിവരാസനം.... 🥰 കേട്ടപ്പോൾ രോമാഞ്ചം വന്നു പോയി.... എന്നാ ഒരു ക്ലാരിറ്റി... എത്ര പറഞ്ഞാലും അതിലും മേലെ തന്നെയാ 🥰🥰🥰
@mohanang94816 жыл бұрын
ഒരു നല്ല ഗായകനെ മലയാളികൾക്കു് പരിചയപ്പെടുത്തിയ കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ .....അഭിനന്ദനങ്ങൾ .......!!!!!
@harikrishnanb38876 жыл бұрын
Supper god bless you
@sasikalak.k46432 жыл бұрын
പറയാൻ ഒരു വാക്കും ഇല്ല. ഇത് ദാസേട്ടന്റെ മറ്റൊരു ജന്മം തന്നെ. ദാസേട്ടനോളം ഉയരത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@baijumon60782 жыл бұрын
alla..high pitchilokke shabdam marippovunnu..das sir athu vere..
@mohammedshoukathaliop887110 ай бұрын
പറയാൻ വാക്കുകളില്ലെങ്കിൽ നീ സ്കൂളിൽ പോയിട്ടിളക്കായിരിക്കും
@sirajv.k76026 жыл бұрын
ഒരു രക്ഷയുമില്ല ... കോമഡി ഉൽസവം എന്ന പ്രോ ഗ്രാം ഇല്ലങ്കിൽ നമ്മുക്ക് അറിയു മാ യി രുന്നോ...? നന്ദി കോമഡി ഉൽസവത്തിന് ...ഒപ്പം ചാനലിനും
@miyyahabeeb2995 Жыл бұрын
അഹങ്കാരം അല്പം പോലും ഇല്ലാത്ത ഒരു സൂപ്പർ ഗായകൻ ദൈവം അനുഗ്രഹിക്കട്ടെ......
@SURESHCT-uf8hi4 ай бұрын
അനുഗ്രഹിക്കട്ടെ 🙏❤️
@varaaharealtorsmedia70502 жыл бұрын
ഈ വൃശ്ചിക മാസത്തിൽ(06/12/22) ഇൽ വീണ്ടും ഹരിവരാസനം കേൾക്കുമ്പോൾ ഒരു സന്തോഷം ❤️🙏❤️ 🙏സ്വാമിയേ ശരണം അയ്യപ്പാ 🙏
@yadhukrishnan72712 жыл бұрын
🖐️♥️
@suryajayan31756 жыл бұрын
ഇതാണ് മലയാളി നല്ലതിനെ അംഗീകരിക്കാനുള്ള കഴിവ് മലയാളിക്ക് മാത്രം സ്വന്തം.... ! ഈ വീഡിയോ വൈറൽ ആയതും അതാണ്.......... 😍😍
@jeffthomas18006 жыл бұрын
Super
@madhavam62766 жыл бұрын
Yes... ഇതൊന്നും ഇഷ്ടപെടാത്ത ചില #@$&** രുണ്ട് dislike കണ്ടോ 🤔😏 അവന്മാർ ഇതുപോലെ പാടുമോ..എല്ലാം തികഞ്ഞവൻ ആണോ 🤐 സ്വയം കണ്ണാടി നോക്കിയെങ്കിലും ആഹ് അഹങ്കാരം കുറയ്‌ക്കൂ 🚫
@anilkumarr65216 жыл бұрын
യേശുദാസിന്റെ ശബ്ദത്തിന്റെ കാർബൺ പതിപ്പ്?
@agsuresh1006 жыл бұрын
ഹരിവരാസനം കേട്ട് കണ്ണ് നിറഞ്ഞതു ആദ്യമായാണ് . എന്ത് പറയണം എന്നറിയില്ല.... ദൈവം അനുഗ്രഹിക്കട്ടെ...
@santhoshvasudev98966 жыл бұрын
ഇതിനെ അംഗീകരിക്കാൻ മനസില്ലെങ്കിൽ നമ്മൾ മനുഷ്യനെ അല്ല
@nijilnijil8626 жыл бұрын
കണ്ണ് നിറഞ്ഞ് പോയി
@nirmala-s7s18 күн бұрын
16:29 @@santhoshvasudev9896
@mathewkv2171 Жыл бұрын
പലരും യേശുദാസിന്റെ ശബ്‌ദം അനുകരിച്ചിട്ടുണ്ട് പക്ഷെ ഇദ്ദേഹത്തിന്റെ ശബ്ദമാണ് യേശുദാസിന്റെ ശബ്ദത്തോട് ഏറെ യോജിക്കുന്നത്. നല്ലയൊരു ഗായകൻ, നല്ല ശബ്ദം, നല്ല ഭാവം, എല്ലാംകൊണ്ടും വളരെ നന്നായി പാടുന്നു, ഇദ്ദേഹത്തിന് സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹
@RamachadranK-fh6ve9 ай бұрын
😃😃😃🙏🙏🙏🌷👍
@rejimolkalesan87143 жыл бұрын
ഞാൻ ഇതു പലപ്രവിശ്യം കേട്ടു അനുഗ്രഹിത ഗായകൻ, സ്വരസ്വതി ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🌹👍
@vyshakh69526 жыл бұрын
ഹരിവരാസനം & കണ്ടിട്ടും കണ്ടിട്ടും സൂപ്പർ. സംഗീതം പഠിച്ചിട്ടില്ല എന്നു പറയുമ്പോൾ വിശ്വസിക്കാനേ കഴിയുന്നില്ല. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@haseenanaseerhaseenan56006 жыл бұрын
Haseena Naseer 👌👌👌👌👌
@ratheeshkrishnan81466 жыл бұрын
👌👌👌👌👌👌
@vavashiyas77036 жыл бұрын
Vyshaakk correct
@anamika.tjyothi54966 жыл бұрын
Super surprised
@manafabdul46856 жыл бұрын
Vyshaakk
@sreeragk86483 жыл бұрын
ആരെങ്കിലും 2021 കാണുന്നുണ്ടോ.. ഞാൻ ഇടക്ക് ഇടക്ക് ഇവിടെ വരും 😀.
@linsap89563 жыл бұрын
Njnum
@basheervappu48053 жыл бұрын
ഞാനും
@shinojkk85643 жыл бұрын
👌👌👌
@paathupaathu53403 жыл бұрын
Njhaanum😂
@musicwarrior55693 жыл бұрын
Undeeee
@kanijakani4772 Жыл бұрын
ഇദ്ദേഹം ഇപ്പോൾ എവിടെ ഉണ്ട്??? ഒരിക്കൽ കൂടി ഈ ഷോയിൽ കൊണ്ടു വരാൻ പറ്റോ??? 🙏🙏🙏🙏🙏👏👏👏👏👏👏🔥🔥🔥🔥🔥
@ebinkichu334 Жыл бұрын
പുള്ളി വന്നിരുന്നു പക്ഷേ ശബ്ദം ശെരിയായില്ല
@rajkumargovindaraj4065 Жыл бұрын
@@ebinkichu334 enthaa pattiyeaa
@jobijohn1479 Жыл бұрын
@@ebinkichu334 yes😓
@ebinkichu334 Жыл бұрын
@@rajkumargovindaraj4065 manoj കെ jayante വോയിസ് പോലെയാ പിന്നീട് വന്നപ്പോ തോന്നിയെ
കുറിവരച്ചാലും എന്നുള്ള ആ ആദ്യ വരി കേൾക്കുമ്പോ തന്നെ കണ്ണ് നിറയും ❤❤❤❤❤❤ എന്താ feel ❤❤
@risha74155 жыл бұрын
രോമം വരെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിച്ചു.. ഭീകരം... Ufff❤️👍👍
@smartpaintingwork73025 жыл бұрын
ഹരിവരാസനം പാടിയ ദാസേട്ടന്റെ അതേ ശബ്ദമാണ് ചേട്ടന്റെയും അത്രയ്ക്ക് മനോഹരമായി പാടിയ ചേട്ടന്റെ ശബ്ദം എന്നും ഭൂമിയിൽ നിലനില്ക്കട്ടെ all the best,,,,😘😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ഞാൻമേഘരൂപൻ3 жыл бұрын
2021ൽ ഇത് കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചുള്ള ആദ്യ കമന്റ് എന്റെ ആയിക്കോട്ടെ
@Gow_ri.3 жыл бұрын
Unda
@basheervappu48053 жыл бұрын
ഉണ്ട്
@kunhimonullattayil12863 жыл бұрын
@@basheervappu4805 in
@___legend__killer___32263 жыл бұрын
Yss
@thems44483 жыл бұрын
ആയിക്കോട്ടെ
@shyneejubi Жыл бұрын
ഈ വീഡിയോ ഞാൻ ഇപ്പോഴും കാണാറുണ്ട് 🥰🥰നിങ്ങളോ ഉണ്ടെങ്കിൽ എവിടെ ലൈക്കിക്കോ
@maheenmuhammad66326 жыл бұрын
ഇപ്പത്തന്നെ നാലഞ്ചു തവണ തുടർച്ചയായി കണ്ടു, നിങ്ങൾ പടച്ചവന്റെ അനുഗ്രഹമുളളവനാണ് ,ഈ വിനയത്തോടെതന്നെ മുന്നേറുക ആശംസകൾ,,
Dislike അടിച്ചവരെ സമ്മതിക്കണം. കഷ്ടം. നല്ല എളിമ യുള്ള പാട്ടുകാരൻ. ദൈവം അനുഗ്രഹിക്കട്ടെ.
@Cheruchinthakal3 жыл бұрын
KZbin world wide കാണുന്നവർ ഉണ്ടാകും. അതിൽ മലയാളം അറിയാത്ത കുറെ പേർ ഉണ്ട്. അവർ ആയിരിക്കും dislike അടി kkunnne
@ardraslal37603 жыл бұрын
Dislike അടിച്ചവർക്ക് സഹിക്കാനാകാതത അസൂയ കൊണ്ടാണ്. ശ്രീ. യേശുദാസിനെക്കാൾ മുന്നിൽ വന്നാൽ അദ്ദേഹത്തെ സ്നേഹിക്കുന്നവർ സഹക്കല്ല Dislike ന്റെ ഉദ്ദേശ്യം അതു തന്നെയാണ്. യേശുദാസിനെ ദൈവവമെന്നു വിളിക്കുന്നവർ രതീഷിനെ എന്തു വിളിക്കും. " ഈശ്വരൻ " എന്നായാലോ ?
ജാതി മതത്തിനേക്കാൾ ഒരിടം ഉള്ളത് ദേവ സന്നിധാനം ആണ്. അതിനാൽ ജാതിയും മതവുമല്ല നമ്മൾ ഒന്നാണ് സ്വാമി ശരണം. 🙏🙏🙏തത്ത്വമസി🙏🙏🙏
@secretspeaker4465Ай бұрын
October 4 , 2024 കാണുന്ന ആളുകള്‍ ഉണ്ടോ
@satheeshkumarvk82satheeshv333 жыл бұрын
ഹരിവരാസനം കേട്ടപ്പോൾ രോമം എണീറ്റു പോയി എന്താ ഒരു ഫീൽ നന്ദി രതീഷ് ഏട്ടാ 🙏സ്വാമിയേ ശരണമയ്യപ്പ 🙏
@kcjohnkanikulathu11842 жыл бұрын
You h
@radhakrishnanacharya54162 жыл бұрын
Dasettante. Same voice. Good bless you brother
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
ഈ ഫ്ലോറിൽ ഇത്രയും കൈ അടി വാങ്ങിയ .മറ്റോറു കലാകാരൻ വേറെ ഇല്ല.. എന്നു പറയാൻ കഴിയുന്നത് രതീഷ് പാടാൻ സമ്മതിക്കാതെ കൈ അടിച്ചു നിർത്തി.. ഇത് മറ്റാർക്കും കിട്ടാത്ത അംഗീകാരം..👍👌💐
@krishnans94936 жыл бұрын
jeevanam koottukarikk all becoz of people love for yesudas .. hE is like God for KeralA
@sujithjithztm35126 жыл бұрын
undallo.. Elizabeth kottayam
@surajndk56126 жыл бұрын
Onnum parayan ella .🙌
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
+Suraj Ndk 😂
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
+Suji Lucifer ആ കുട്ടി നല്ലപോലെ പാടി എന്നതും സുഖമില്ല എന്നുള്ളതും കൈയടി വാങ്ങി എന്നുള്ളതും സത്യം.. പക്ഷെ എല്ല എപ്പിസോഡും കണ്ട ഞാൻ ഓർമയിൽ ഇല്ല പ്രോഗ്രാം നടക്കുന്ന സമയത്ത് എല്ലാവരും കൂടി എണീറ്റ് കൈ അടിച്ചു പ്രോഗ്രാം മുഴുപ്പിക്കാൻ കഴിയാതെ പോയിട്ടില്ല ആ കുട്ടിക്കും നല്ല കൈയടി കിട്ടി എന്നുള്ളത് സത്യം
ചെറുപ്പം മുതൽ അവസരം കിട്ടിയാരുന്നെങ്കിൽ ഗാനഗന്ധർവ്വൻ ആയേനെ ❤️❤️❤️
@subashchandran83282 жыл бұрын
യൂ
@kafranciskavalanal20922 жыл бұрын
ADIPOLI
@rejitha79642 жыл бұрын
Yes 👍👍👍👍👍❤️
@Ss100vr Жыл бұрын
ഒലക്ക അതിന് നല്ല സംഗീത ജ്ഞാനം വേണം. ഇയാൾ എവിടെ പോയാലും ഈ 3 പാട്ടാണ് പാടുന്നത് 😂
@vidhu.v976910 ай бұрын
😊😊😊😊😊😊
@NadhiniNadhini-ng3qr Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ച കലാകാരൻ 👌🌹🌹👏 എല്ലാ നന്മയും ദീർഘായുസും ജീവിതത്തിൽ ഉണ്ടാകട്ടെ 👏🌹
@rohanraju93556 жыл бұрын
ഫ്ലവേഴ്സ് ടിവിയ്ക്ക് എങ്ങനെയാണ് ഇത്രയും കലാകാരന്മാരെ ഈ പരിപാടിയിൽ കൊണ്ടുവരാൻ സാധിക്കുന്നതെന്ന് നമ്മൾ തീർച്ചയായും ചർച്ചയ്ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ്..................😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@അനിൽനന്ദനം6 жыл бұрын
rohan raju മറ്റുള്ള ചാനലുകളെ പോലെ നിറവും സൗന്ദര്യവും അല്ല flowers നോക്കുന്നത്" കഴിവ്" മാത്രം ആണ് അതാണ് ഇത്രയും കലാകാരന്മാരെ കൊടുവരാൻ പറ്റുന്നത്
@krishnapriya79466 жыл бұрын
rohan raju comedy ulsavam janagalude programanu
@sivankuttygovindan33936 жыл бұрын
Good
@jkvlogs99806 жыл бұрын
എന്റെ പൊന്നാര ചേട്ടാ ഹരിവരാസനം കേട്ടപോളുള്ള ആ ഒരു ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റിലാ....പൊളിച്ചു...
@arundhathi192 жыл бұрын
മനുഷ്യൻ വേർതിരിക്കുന്ന ഈശ്വരൻ ഒന്നാണ് എന്നു എഴുതിയ എഴുത്തുക്കാരന് ഒരായിരം നന്ദി. പാട്ട് പഠിക്കാതെ ദൈവം അനുഗ്രഹിച്ച ഈ കലാകാരന് ഇനി ലോകം അറിയപ്പെടട്ടെ.
@babyporathala5645 Жыл бұрын
എംഡി രാജേന്ദ്രൻ രചന സംഗീതം 🙏🙏മൗനം സിനിമയിൽ 🙏
@babyporathala5645 Жыл бұрын
🙏ദാസേട്ടൻ റെക്കോർഡ് ചെയ്യുന്നത് നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി 🙏2009 ഫെബ് 18 ന് തൃപ്പുണിത്ത്തുറ പൂജ സ്റ്റുഡിയോ 🙏മകൻ വിജയയേശു ദാസ്, ഒപ്പം ഉണ്ടായിരുന്നു 🙏🙏എംഡി രാജേന്ദ്രൻ രചന സംഗീതം 🙏മൗനം സിനിമയിൽ സംവിധാനം സുരേഷ് മച്ചാട് 🙏മാടമ്പ് സ്ക്രിപ്റ്റ് 👍👍👍
@tuttujohn98764 жыл бұрын
ഇത് താങ്കളുടെ സ്വന്തം ശബ്ദം തന്നെയാണ് വേറെ ഒരാളുട ശബ്ദവും ആയിട്ട് ഇത് താരതമ്യം ചെയ്യേണ്ട ഒരു കാര്യവുമില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരുപാട് വേദികളിൽ പാടാൻ കഴിയട്ടെ
@premavm72793 жыл бұрын
,
@RajeshKumar-kd1zi3 жыл бұрын
Great 👍
@krishnajasnairkichu33283 жыл бұрын
Ee മണ്ഡല കാലത്തു ചേട്ടന്റെ ഹരിവരാസനം കേട്ടു വന്നതാണു Njan സ്വാമിയെ ശരണം അയ്യപ്പാ 🥰🙏🙏
@geethamani86962 жыл бұрын
🥰🥰🥰🥰🥰😍😍😍👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
@aleyammat.j.6222 жыл бұрын
Amazing 🌷🌷🌷🌷🌷🌷🌷🌷🌷❤❤❤❤❤❤❤❤❤❤❤❤❤❤❤
@lyjumonkk69322 жыл бұрын
Toppayitooo
@ushasreenivasan34312 жыл бұрын
@@geethamani8696 t
@vijeshnaircherakkara35492 жыл бұрын
❤
@anandhumanikandan30075 жыл бұрын
അറിയാണ്ട് കണ്ണ് നിറഞ്ഞു പോയി പാട്ടു കേട്ട് ഒരു രെക്ഷയും ഇല്ല നമിച്ചു 🙏🙏🙏😍
@varunkrishnanbs1543 Жыл бұрын
ദൈവം അനുഗ്രഹിച്ച കലാകാരൻ.... ഹരിവരാസനം കേട്ടപ്പോൾ ശബരിമല രാത്രി നിക്കുമ്പോൾ എങ്ങനെ അത് പോലെ... ദൈവം മണ്ണിലേക്ക് വന്ന പോലെ.. സ്വാമി ശരണം...