പാട്ടിനൊത്ത് താളമിട്ട് വൈറലായ അഭിജിത്ത്; അഭിജിത്തിന്റെ വീട്ടിലെത്തി റിപ്പോർട്ടർ ടീം

  Рет қаралды 137,473

REPORTER LIVE

REPORTER LIVE

Күн бұрын

പാട്ടിനൊത്ത് താളമിട്ട് വൈറലായ അഭിജിത്ത്; അഭിജിത്തിന്റെ വീട്ടിലെത്തി റിപ്പോർട്ടർ ടീം | Abhijith Viral Boy
#ReporterTV #ReporterLive #FactMatters
Reporter TV is a renowned Indian Malayalam language free-to-air 24X7 news channel that has made a significant impact in the media landscape. It is owned by Reporter Broadcasting Company Private Limited, popularly known as RBC. The channel was successfully launched on 13th May 2011, under the esteemed leadership of M V Nikesh Kumar, a highly respected media personality in Kerala, who currently serves as the Editor in Chief.
At the helm of Reporter TV, Mr. Anto Augustine assumes the crucial roles of Managing Director and Managing Editor. Known for his entrepreneurial acumen in the Middle East, Singapore, and India, Augustine contributes significantly to the channel's operational success. Accompanying him are key members of the board of Directors, including Mr. Roji Augustine as Chairman and Mr. Josekutty Augustine as Vice Chairman. Moreover, Mr. Anil Ayroor, a highly skilled and creative media personality with an extensive career in the broadcasting industry, holds the position of RBC's Group President, bringing valuable insights to the channel's strategic development.
To ensure journalistic excellence and insightful content, Reporter TV benefits from the expertise of Dr. Arun Kumar, an accomplished media professional with over 20 years of experience, who serves as the Consulting Editor. Smt. Smruthy Paruthikkad, a notable journalist and news presenter in the Malayalam media industry, takes on the crucial role of Executive Editor, contributing to the channel's comprehensive news coverage. Additionally, Mr. Unni Balakarishnan, a renowned journalist and author with decades of experience, serves as the Digital Head, spearheading the channel's digital initiatives. Ms. Sujaya Parvathy, a highly acclaimed broadcast journalist and news anchor, fulfills the role of Coordinating Editor, further enhancing the editorial excellence of Reporter TV.
During its launch, Reporter TV pioneered the introduction of HD workflow in the South Indian news broadcasting industry, setting new standards of quality and technological advancements. Furthermore, the channel's international office is strategically located at Dubai Media City, facilitating global outreach and expanding its audience base. Through its dedicated team and commitment to delivering accurate and timely news, Reporter TV continues to be a trusted source of information for viewers, maintaining its position as a leading Malayalam news channel.
Explore Reporter Live via various Social Media Platforms:
Website ► www.reporterliv...
Facebook ► / reporterlive
KZbin ► / @reporterlive
Twitter ► / reporter_tv
Instagram ► / reporterliveofficial
With Regards
Team RBC

Пікірлер: 186
@rajanek1281
@rajanek1281 Жыл бұрын
അരുൺ സർ സൂപ്പർ പ്രോഗ്രാം ,കാരണം ഇതു മൂലം ആ കുട്ടിക്ക്‌ വീടും വിദ്യാഭ്യാസവും ലഭിക്കും ഒപ്പം ആ ടീച്ചറിനും അഭിനന്ദനങ്ങൾ
@anilkumarkp4000
@anilkumarkp4000 Жыл бұрын
👍👍👍
@MavelikaraMediaChannel
@MavelikaraMediaChannel Жыл бұрын
നമക്ക് ഒന്നിച്ചു മുന്നേറാം 🔥❤
@aneeshsam4465
@aneeshsam4465 Жыл бұрын
​@@anilkumarkp4000❤❤❤
@VargheseChinnan
@VargheseChinnan Жыл бұрын
​@@MavelikaraMediaChannelOO km in cup Rd TV
@MavelikaraMediaChannel
@MavelikaraMediaChannel Жыл бұрын
@@VargheseChinnan മനസിലായില്ല
@bijutg4331
@bijutg4331 Жыл бұрын
മൊട്ട അരുണിനെ ക്കൊണ്ട് ആദൃമായി കേരളത്തിന് ഒരുകൂട്ടം നൻമ ഉണ്ടാകുന്നു👍💕
@shemeershemi3050
@shemeershemi3050 Жыл бұрын
അഭിജിത്ത് മോനും ടീച്ചർക്കും അഭിനന്ദനങ്ങൾ ഒപ്പം ഈ വാർത്ത നൽകിയ റിപ്പോർട്ടർ TV ചാനലിനും അഭിനന്ദനങ്ങൾ ഈ കുരുന്നുകൾക്കും കുടുംബത്തിനും ഒരു അടച്ചുപ്പുള്ള വീട് എത്രയും വേഗം ഏതെങ്കിലും മനുഷ്യ സ്നേഹികൾ ഉണ്ടാക്കി കൊടുക്കണം
@mumthasko2447
@mumthasko2447 Жыл бұрын
നല്ല താളബോധം,ജന്മനാ കിട്ടിയ പുണ്യം.മിടുക്കൻ കുട്ടി.❤ നമ്മുടെ ഭരണാധിപന്മാർ ഈ വീടിന്റെ അവസ്ഥ കാണണം. എത്രയോ കോടികൾ ഈ ജനതയുടെ പേരിൽ അട്ടിമറിയ്ക്കുന്നു. പക്ഷെ ഒന്നും കിട്ടാതെ ഇപ്പോഴും അവർ ഇങ്ങിനെ ജീവിക്കുന്നു. വേദനാജനകം.
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
സർക്കാർ ഉദ്യോഗസ്ഥർ നന്നാവണം
@merypu4358
@merypu4358 Жыл бұрын
എന്റെ ദൈവമേ ഈ മോനെയും കുടംബത്തെ സഹായിക്കാൻ മുന്നോട്ട് വന്ന എല്ലാവരെക്കു ക്ര പനൽകണേ നാഥ സഹകരിച്ച എല്ലാർക്കു നന്ദി. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
@vindujaarush7844
@vindujaarush7844 Жыл бұрын
😓
@faizalthazu1997
@faizalthazu1997 Жыл бұрын
അഭിജിത്തിനേയും അവരുടെ വീടും ജനങ്ങൾ കാണേണ്ടത് തന്നെയാണ്... ജനങ്ങളെ അഭിജിത്തിനേയും വീടും പരിസരവും കാണിച്ചതിന് റിപ്പോർട്ടർ ടിവി ക്ക് അഭിനന്ദനങ്ങൾ
@anuzz243
@anuzz243 Жыл бұрын
അഭിജിത്തിനെ സഹായിച്ച എല്ലാവരെയും ഈശ്വരാൻ രക്ഷിക്കട്ടെ 🙏🙏🙏🙏🙏
@soumyasajisaji8686
@soumyasajisaji8686 Жыл бұрын
അരുൺ സാർ 👏👏👏👏👏👏👏 ഒരുപാട് നന്ദി
@anilkumaraa4249
@anilkumaraa4249 Жыл бұрын
അവനു നല്ല പരിശീലനം കൂടി കൊടുത്താൽ ലോകം അറിയുന്ന ഒരു കലാകാരനെ നമുക്ക് കിട്ടും
@jayakumarg6417
@jayakumarg6417 Жыл бұрын
പാമ്പുകടിയേൽക്കാതെ ഒരു വീട്‌ ഇത്രയും വേഗം കൊടുക്കണേ. നാളത്തെ മികച്ച കലാകാരനാണ്. 🙏
@pravithaanik5217
@pravithaanik5217 Жыл бұрын
അഭിജിത്തിന് ഇങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് തെളിയിച്ച ടീച്ചർക്ക് ഒരു പാട് നന്ദി അ ടിച്ചറിലൂടെ നല്ല ഒരു കാര്യമാണ് അദിജിത്തിന് ലഭിക്കുന്നത് ഒരു പാട് നന്ദി എനിക്ക് അറിയാവുന്ന ഒരു കുടുംബവും കൂടിയാണ് ഈ കുടുംബം
@ConclusingDude
@ConclusingDude Жыл бұрын
നല്ല മാതാപിതാക്കൾ മക്കൾ🎉🎉
@omanareji5287
@omanareji5287 Жыл бұрын
ഡോക്ടർ ..... അരുൺ വാർത്തക്ക് നന്ദി ...'❤❤❤❤❤
@ashrafmanayil4065
@ashrafmanayil4065 Жыл бұрын
വിട് എന്നത് എല്ലാവരുടേയും സ്വപ്നമാണ് നീങളുടെ വലിയ മനസ്സിന് നന്ദി
@user-tl8xo8ff9w
@user-tl8xo8ff9w Жыл бұрын
അഭിജിത്ത് ന് നല്ലൊരു വീട് ഉണ്ടാവട്ടെ. നന്നായി vallarnnu... നല്ല കുട്ടി ആവട്ടെ...
@najmudheen4290
@najmudheen4290 Жыл бұрын
ഭാവിയിലെ ഒരു ഉഗ്രൻ തബലിസ്റ്റിനെ ഈ കുഞ്ഞുനാളിലെ കണ്ടെത്തിയതിനും അവർക്കുള്ള ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഉദ്യമത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി
@VinodVinod-jn6bx
@VinodVinod-jn6bx Жыл бұрын
ഈ മോന് നല്ല ഭാവി ഉണ്ടാകും തീർച്ച നല്ല മനസുള്ളവർ അവന് ഒരു നല്ല വീട് പണിയാൻ സഹായം ചെയ്യണം
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ആദിവാസികൾക്ക് ഉള്ള കാശൊക്കെ ഉദ്യോഗസ്ഥർ തിന്നു.... അവരിന്നും മദ്യവും കറുപ്പും ദാരിദ്ര്യവും ആയി കഴിയുന്നു
@anjeesvlogs8421
@anjeesvlogs8421 Жыл бұрын
പ്രോഗ്രാം ന്നായി അരുൺ ചേട്ടാ...ഉറപ്പായും അഭിജിത്തിന് നല്ലൊരു വിടും നല്ല വിദ്യാഫിയാസവും ഉണ്ടാകും 👏👏👏👏👏
@sumeshrajan6070
@sumeshrajan6070 Жыл бұрын
റിപ്പോർട്ടർ ടീവിക്ക് അഭിനന്ദനങ്ങൾ ഈ വീഡിയോ കണ്ടിട്ട് ഇത് ഒരു വാർത്തയാക്കി ഈ കുടുംബത്തിന്റെ സാഹചര്യം അറിയാൻ കഴിഞ്ഞത്, അവർക്ക് ഒരു വീട് ആണ് ആദ്യം വേണ്ടത് .... ആ മോൻ അതിനൊരു നിമിത്തം.... 🙏🏻❤❤❤❤❤❤ ഉയരങ്ങളിൽ എത്തട്ടെ മോൻ.... 🙏🏻❤
@bhanumenon5118
@bhanumenon5118 Жыл бұрын
ഈ കുഞ്ഞിന്റെ വീട് കണ്ടപ്പോൾ പ്രതീക്ഷിച്ചിരുന്നു. പ്രാർത്ഥിച്ചരുന്നു - ആരെങ്കിലും ഒരു വീട് പണിഞ്ഞു കൊടുക്കണേ എന്ന് - അൽഹംദുലില്ലാഹ്!!!
@user-nm6gp4lh3h
@user-nm6gp4lh3h Жыл бұрын
റിപ്പോർട്ടർ ടീവിക്കു അഭിനന്ദനം ആകുഞ്ഞിന് തബല സമ്മാനിച്ച അരുൺ 👍👍
@raaganirmalyammedia4962
@raaganirmalyammedia4962 Жыл бұрын
പ്രോഗ്രാം നന്നായിരുന്നു ❤കൂടെ ടീച്ചറുടെ ഒരു ബൈറ്റും കൂടെ ആയിരുന്നെങ്കിൽ അഭിജിത്തിനെ കുറിച്ച് കൂടുതൽ അറിയാമായിരുന്നു.. എന്തായാലും മോന് നല്ല ഭാവി ഉണ്ടാവാൻ ദൈവം തുണക്കട്ടെ ഒപ്പം അഭിജിത്തിനെ ലോകത്തിന് പരിചയപ്പെടുത്താൻ അവിടെ എത്തിയ റിപ്പോർട്ടർ ടി വി ക്കും.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤❤
@aniammakc4701
@aniammakc4701 Жыл бұрын
സൂപ്പർസാർ ഈ പ്രോഗ്രം👍👍👍
@sonubawane9276
@sonubawane9276 Жыл бұрын
മനസ്സിൽ നന്മയുള്ള അവതാരകൻ അരുൺ . ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കുന്ന അരുണിന്റെ ലാളിത്യത്തിൽ നിന്ന് മനസിലാകുന്നു.
@tka.therotheajitha5354
@tka.therotheajitha5354 Жыл бұрын
റിപ്പോർട്ടർ അവതാരകാർക്ക് ആയിരമായിരം നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു 🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️.
@REVATHYLALU-n5k
@REVATHYLALU-n5k Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ റിപ്പോർട്ടർ ചാനൽ ഇതുപോലുള്ള നല്ല അംഗീകാരങ്ങൾ കഴിവുള്ള കുട്ടികൾക്ക് കിട്ടട്ടെ
@shafishafi2665
@shafishafi2665 Жыл бұрын
നന്നായിടുണ്ട് പ്രോഗ്രാം അരുൺ ❤ഈ ചാനലിൽ രാഷ്ട്രീയം കലർത്തരുത് pls
@MavelikaraMediaChannel
@MavelikaraMediaChannel Жыл бұрын
നമക്ക് ഒന്നിച്ചു മുന്നേറാം ❤️🔥🔥
@sindhu4332
@sindhu4332 Жыл бұрын
അരുൺ സാർ ഒത്തിരി നന്ദി 🙏👍❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹
@eyecameras9847
@eyecameras9847 Жыл бұрын
നമ്മുടെ പഠന കാലത്താണ് ഇങ്ങനെ ചെയ്തതെങ്കിലോ😂😂😂😅😂😅😅😂.. പുറം പൊളിഞ്ഞേനെ.... 😂😂😂😂ക്ലാസ്സീന്ന് പുറത്താക്കിയേനെ.... 😂😂😂
@muhammedniyas5222
@muhammedniyas5222 Жыл бұрын
😂😂😂😂😂
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Class ടീച്ചർ ആണ് face bookil ഇട്ടത്
@geethapazhayamallissery8680
@geethapazhayamallissery8680 Жыл бұрын
വളരെ നന്നായി അരുൺസർ.. 👍👏🙏🏼🙏🏼
@sabithkovilakam143
@sabithkovilakam143 Жыл бұрын
അരുൺസർ, ഇത് മനസ് നിറച്ച വാർത്ത, ആ കുഞ്ഞു മോൻ ,, അവന്റ കുടുംബവും രക്ഷപെട്ടു റിപ്പോര്ട്ട് ചാനൽ എന്നും നിലനിൽക്കട്ടെ
@marythomas45690
@marythomas45690 Жыл бұрын
അരുൺ സാറിനെ ദീപക് സാറ് മന്ത്രി ഇവരെ എല്ലാം ദൈവം അനുഗ്രഹിക്കട്ടെ
@Hannah1714-f5e
@Hannah1714-f5e Жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🙏🏻
@radhamaniradhamani5027
@radhamaniradhamani5027 Жыл бұрын
പൊന്നുമോനെ നിന്റെ പാട്ടും കോട്ടും വളരെ നല്ലതാണ് മോനെ നിനക്ക് നല്ലതതു വരട്ടെ 👍👍👍👍👍w🌹🌹🌹🌹🌹❤️❤️
@pradeepvk9394
@pradeepvk9394 Жыл бұрын
അഭിജിത്തിന്റെ സഹോദരിയ്ക്കും ഒരു തബല കൊടുക്കാമായിരുന്നു !
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Life വീട് കൊടുക്കണം. തബല ഒന്ന് മതി....
@ushababu62
@ushababu62 Жыл бұрын
24ൽ നിന്നും പോയവർ അല്ലേ മുല്ല പൂമ്പൊടി ഏറ്റുകിടക്കും കല്ലിനും ഉണ്ട് സൗരഭ്യം. എന്നു പറഞ്ഞതുപോലെ ഇങ്ങനെ തന്നെ പോകട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു 👍🙏🏼. കഷ്ട്ടം ഒരു വീടു വെച്ചുകൊടുക്കാൻ ആര് എങ്കിലും സഹായിക്കണേ 🙏🏼. തബല അല്ല sir ആവശ്യം, വീട് അല്ലേ
@leyajames7735
@leyajames7735 Жыл бұрын
എത്ര നമിച്ചാലും മതി വരില്ല ഈ പോന്നു മോൻ ഉയരങ്ങളിൽ എത്തട്ടെ
@sreejithks637
@sreejithks637 Жыл бұрын
കള്ള വാർത്തകൾ ചെയ്യാതെ ഇതുപോലുള്ള നല്ല വാർത്തകൾ ചെയ്യൂ അതിൻ്റെ ഫലം കിട്ടും
@aradhyavineeshvlogger7908
@aradhyavineeshvlogger7908 Жыл бұрын
അഭിജിത്ത് മോന് എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു. ❤
@manoharanpk324
@manoharanpk324 Жыл бұрын
ആ ചിരിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം 100% നിഷ്കളങ്കനാണ്
@sudhaprashant8284
@sudhaprashant8284 Жыл бұрын
ഇ kunjugal ❤️❤️❤️❤️❤️❤️നല്ലതായി വളരട്ടെ 👍
@arshadpkarshadpalli5215
@arshadpkarshadpalli5215 Жыл бұрын
ആ ടീച്ചറെ ഇത്രയും അവഹേളിക്കണ്ടായിരുന്നു നിങ്ങൾ കാണിച്ച വിഡിയോയിൽ മനപ്പൂർവ്വം ടീച്ചറെ ട്രിം ചെയ്തു ഒഴിവാക്കിയതിൽ പ്രധിഷേധം അറിയിക്കുന്നു .ടീച്ചർക്കൊപ്പം ഫുൾ സപ്പോർട് 🙏🙏
@citizen0014
@citizen0014 Жыл бұрын
താങ്കൾക്ക് തെറ്റ് പട്ടിയതാണെന്ന് തോന്നുന്നു.. ടീച്ചറെ ഒഴിവാക്കിയതല്ല വീഡിയോ,പാട്ട് പാടുന്നതും വീഡിയോ എടുക്കുന്നതും ടീച്ചർ ആണ്. കുട്ടി താളം പിടിക്കുന്ന വീഡിയോ മറ്റൊരു ടീച്ചർക്ക് അയച്ച് കൊടുത്ത് ആ ടീച്ചർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇത്.
@arshadpkarshadpalli5215
@arshadpkarshadpalli5215 Жыл бұрын
@@citizen0014 ആദ്യം ഇറങ്ങിയ ക്ലിപ്പിൽ ടീച്ചർ പാടുന്നു അതിനടുത്തിരുന്ന കുട്ടി ഡസ്കിന് അടിച്ച താളം കണ്ടെത്തുന്നതായിട്ടാണ് കണ്ടത് .നിങ്ങൾ കാണിക്കുന്ന വിഡിയോയിൽ ടീച്ചറെ കാണുന്നില്ല ....അതുകൊണ്ടനല്ലൊ ഈ വീഡിയോ വൈറൽ ആയതും. അല്ലതെ വെറുതെ ഡസ്കിന് അടിച്ചത് കൊണ്ട് വൈറൽ ആകില്ലല്ലോ.ആ ടീച്ചർ ക്കാണ് ഫുൾ സപ്പോർട്ടും 🙏🙏
@aram7117
@aram7117 Жыл бұрын
ഇത് വീട്ടിൽ വെച്ചുള്ള വീഡിയോ ആണ്..
@Thoranumavilum
@Thoranumavilum Жыл бұрын
🙏🏻🙏🏻🙏🏻എത്ര നന്ദി പറഞ്ഞാലും തീരില്യ 🙏🏻🙏🏻🙏🏻🙏🏻പാവം കുടുംബം 🙏🏻
@eliyaspt5896
@eliyaspt5896 Жыл бұрын
ഏറ്റവും കൂടുതൽ LDF സമരം നടത്തിയത് ഇവരെപോലെയുള്ളവർക്ക് വേണ്ടിയാണ് .LDF ഭരണത്തിൽ വന്നിട്ടും അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ല
@ayshamavady8462
@ayshamavady8462 Жыл бұрын
എനിക്കൊരു പാട് ഇഷ്ട്ടമുള്ള ട്ടി ച്ച റും അഭിജിത്തും എത്ര പ്രവാസിo കണ്ടു കേട്ടു എന്ന് നി ക്കറിയില്ല
@sadhanandhanvettam7767
@sadhanandhanvettam7767 Жыл бұрын
ഇങ്ങനെ പല കുടുംബങ്ങളും കേരളത്തിൽ കഴിയുന്നുണ്ട് തള്ളി മറിക്കുന്ന ഭരണകൂടം പാവങ്ങളെ കാണുന്നില്ല, ഇനി m.l.a. വരും മന്ത്രി വരും പലരും വരും കാരണം മിഡിയമൈലേജ് കിട്ടുമല്ലോ എന്തായാലും അങ്ങിനെ ഒരു കുഞ്ഞു മകന്റെ കഴിവ് തിരിച്ചറിഞ്ഞു അവന്റെ അടുത്തിരുന്നു പാട്ട് പാടിയ ടീച്ചർക്കും ആ കുഞ്ഞുഅനിയനും അഭിനന്ദനങ്ങൾ, ഒപ്പം ആ ടീച്ചറെയും കൊണ്ടുവരാമായിരുന്നു
@lijomonoj791
@lijomonoj791 Жыл бұрын
Correct
@siraj457
@siraj457 Жыл бұрын
Great job Mr Arun and reporter team🎉
@weareenglishstudents2032
@weareenglishstudents2032 Жыл бұрын
God bless you makkale🙏❤❤
@GopalaKrishnan-vn6je
@GopalaKrishnan-vn6je Жыл бұрын
ഇത്തരം വാർത്ത ചാനലിന് ഗുണം മാണ്
@user-gs2fz2tv7w
@user-gs2fz2tv7w Жыл бұрын
അരുൺ സാർ നന്ദി
@salamaslam7890
@salamaslam7890 Жыл бұрын
Tnx അരുൺ സാർ
@serveall7421
@serveall7421 Жыл бұрын
Dr.അരുൺകുമാർ❤❤❤❤❤
@sathyanov5530
@sathyanov5530 Жыл бұрын
Abijith mone super ❤️❤️❤️👍👍👍
@valsamathai4342
@valsamathai4342 Жыл бұрын
Great
@AnuAnu-td4ck
@AnuAnu-td4ck Жыл бұрын
God bless them.thanks all
@MaimoonathEpParavanna
@MaimoonathEpParavanna 10 ай бұрын
ഒരു കൂട്ടി മതി ഒരു നാട് നന്ന വാൻ❤
@georgethampan3531
@georgethampan3531 Жыл бұрын
Supper❤❤❤😂
@sherlysherly517
@sherlysherly517 Жыл бұрын
ആ കുഞ്ഞിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@ramupm2092
@ramupm2092 Жыл бұрын
Thankal nalla manushyanane arumillathavare sahayikkunna manasine Big Salute ❤
@shafeelapa7600
@shafeelapa7600 Жыл бұрын
👍👍👍
@sajisajipdaniel9750
@sajisajipdaniel9750 Жыл бұрын
God bless you
@susanmathew2633
@susanmathew2633 Жыл бұрын
Congratulation Abijith❤🌹🌹🌹🌹
@geetapolozun8815
@geetapolozun8815 Жыл бұрын
Kind job reporter
@shanuthekid
@shanuthekid Жыл бұрын
Great മൊട്ട ❤❤❤
@francis9997
@francis9997 Жыл бұрын
Super Mon God Bless you
@anilconstantine4475
@anilconstantine4475 Жыл бұрын
സന്തോഷം സന്തോഷം❤❤❤
@jayanc7276
@jayanc7276 Жыл бұрын
Bro ningalanu dhaivam 👌👍💐
@shanmukhadaskm8927
@shanmukhadaskm8927 Жыл бұрын
റിപ്പോടർട്ടറുടെ വലിയ മനസിനും ... സഹജീവി സ്നേഹത്തിനും ... സാമൂഹ്യ പ്രതിബന്ധതക്കും മുന്നിൽ നമിക്കാതെ വയ്യ... big Salute🙏🏼🏠
@shanibrahman1807
@shanibrahman1807 Жыл бұрын
തബലയോടൊപ്പം.... വീടും.. പഠിപ്പും...... കൂടി.... ഏറ്റെടുക്കണേ....
@PresanaK
@PresanaK Жыл бұрын
Valiya santhosham🙏
@angelinmathew3593
@angelinmathew3593 Жыл бұрын
❤❤❤❤❤ God. ......Bless. These. Little. Ones
@rahmathpp9746
@rahmathpp9746 Жыл бұрын
കഷ്ടപ്പാട് അറിഞ്ഞ് വളർന്ന കുട്ടി ആയതുകൊണ്ട് അവൻ ഉന്നതിയിൽ എത്തും . എത്രയും പെട്ടെന്ന് ആ കുട്ടിക്ക് കുടുംബത്തിനും ഒരു വീട് തയ്യാറാവാൻ സാധിക്കട്ടെ
@shanuthekid
@shanuthekid Жыл бұрын
Reporter ❤
@user-zr2ow2td7c
@user-zr2ow2td7c Жыл бұрын
pattu padiya teac herinum wiralakkiya teacherinum program nadathiya Arun sarinum Thanks ❤
@sajinasuni4262
@sajinasuni4262 Жыл бұрын
Arun sir പൊളിച്ചു
@bhagyanadhanbhagi8149
@bhagyanadhanbhagi8149 Жыл бұрын
ആദിവാസികൾക്ക് എല്ലാം ഉണ്ട്. ഗവ,: ആർക്ക് എങ്ങോട്ട് .....? എല്ലാം കാർന്ന് തിന്നാൻ കുറെ ഉദ്വോഗസ്ഥർ മിണ്ടാൻ പറയാനും അറിയാതെ ഞങൾ കുറെ പാവങ്ങൾ
@kavyasoman2301
@kavyasoman2301 Жыл бұрын
Abhijith ❤
@jobinicp8475
@jobinicp8475 Жыл бұрын
Super 👍
@miyamiya5728
@miyamiya5728 Жыл бұрын
അഭിജിത് പാടിയപ്പോൾ ആണ് ആ പാട്ടിലെ മീനും കറിയും മനസ്സിലായത് 😂. കേരളം കട്ടു മുടിച്ചതും തിന്നുകൊഴുത്തതും വ്യാജ രേഖ ചമച്ചതും മുഖ്യനാവുന്നതും ഈ പാവം അഭിജിത് മാരും കുടുംബംങ്ങളും ഉള്ളത് കൊണ്ട് ആണ്... അതുകൊണ്ട് ഒരിക്കലും നിങ്ങളെ പോലുള്ളവരെ മുന്നോട്ട് മുന്നോട്ട് കൊണ്ട് വരില്ല.മാറണം മാറ്റി മറിക്കണം. ഇനി വിപ്ലവം കമ്മ്യൂണിസ്റ് ബൂർഷകൾ ഇല്ലാതാക്കാൻ 💪K റെയിൽ, K ഫോൺ, K=കൊള്ള, കക്കൽ, കൊണ്ട് പോകൽ. ഇനി വേണ്ടത് K. സുധാകരൻ മുഖ്യൻ ആയി എല്ലാവരെയും പൊക്കി അകത്തു ഇടുക 💪💪💪💪💪
@binuma9435
@binuma9435 Жыл бұрын
Supper ❤❤❤
@anithababy1883
@anithababy1883 Жыл бұрын
... അഭിജിത്തിന്.. Vidu വെച്ചു കൊടുക്കണം...
@ppyy3899
@ppyy3899 Жыл бұрын
ആടി ചർക്കും നന്ദി നന്നായി പാടി ടിയർക്കും സനഹം
@amjadputhen9334
@amjadputhen9334 Жыл бұрын
Appreciated❤
@appusachuvlog8346
@appusachuvlog8346 Жыл бұрын
Good
@KL40KL60
@KL40KL60 Жыл бұрын
Teacharude nallla manasineyum ❤️❤️
@pras89820
@pras89820 Жыл бұрын
2023 ലും കേരളത്തിൽ ഇങ്ങനെ....🙏🙏🙏
@sindhu4332
@sindhu4332 Жыл бұрын
അരുൺ സാർ പൊളി 🥰🥰🥰🥰🥰🥰🥰🥰🥰🌹
@santhisekhar8630
@santhisekhar8630 Жыл бұрын
ഈ മോ൯ കൊട്ടി ഉയരങ്ങളിൽ എത്തട്ടേ ദൈവം അവനെ അനുഗൃക്കട്ടെ
@ramupm2092
@ramupm2092 Жыл бұрын
Arikombhan um kudi sahayikkkan Oru Vartha idamo sir😢
@AthiraAthi-xh8bs
@AthiraAthi-xh8bs Жыл бұрын
❤❤❤❤
@AjikumarAji-ry9sj
@AjikumarAji-ry9sj Жыл бұрын
സാങ്കേതിക വിദ്യ എത്ര വളർന്നു എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല അ കുഞ്ഞിന്റെ തലവര മാറിയതിൽ സന്തോഷം.
@syrustt8201
@syrustt8201 Жыл бұрын
👍👍👍👍
@GopalaKrishnan-vn6je
@GopalaKrishnan-vn6je Жыл бұрын
ഇവിടെ യാണ് അരുൺ നിങ്ങളുടെ വിജയം
@gopinathantp8963
@gopinathantp8963 Жыл бұрын
ഏതെങ്കിലും ഒരു ബൂർഷ്വാ യുടെ കയ്യിൽ നിന്ന് പരസ്യം മേടിച്ചു.. TREECUTTER ക്ക് തന്നെ വെച്ച് കൊടുക്കാമല്ലോ...എന്നിട്ട് TREE CUTTER എന്ന് എഴുതി വെക്കാം.
@kappiri2970
@kappiri2970 Жыл бұрын
സർക്കാർ കോടികൾ അനാവശ്യമായി പൊടിപൊടിക്കുകയാണ്, പാവങ്ങൾ ഇങ്ങനെയും ജീവിക്കുന്നു
@lineesh-ee8zr
@lineesh-ee8zr Жыл бұрын
No 1 keralathil eganatha veedo
@lineesh-ee8zr
@lineesh-ee8zr Жыл бұрын
Njan vijarichu ee kutti up yil ananne
@LijinVr
@LijinVr Жыл бұрын
Love you ummma ❤❤❤❤❤ mone
@saleemsalee-nd2my
@saleemsalee-nd2my Жыл бұрын
🙏avide panchayath member ille.ethra kashttapettanu jevikkunnath.pattu padiya teacher.repporter chanel.ennivarkku nandhi parayunnu.abijith kudumbavum nalla nilayilavatte
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 18 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 49 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 68 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
Njandu Pudikkanu | Tribal Song | ഞണ്ടു പുടിക്കണു | Anjana Teacher | Abhijith | 4K Video
3:36
Out Of Focus Live | 13 September 2024
46:46
MediaoneTV Live
Рет қаралды 56 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 18 МЛН