അഞ്ജനടീച്ചറുടെ പാട്ടിന് ഡെസ്കിൽ കൊട്ടി വൈറലായ അഭിജിത്തിന് ദിലീപിന്റെ സമ്മാനം | dileep |

  Рет қаралды 479,231

Smart Pix Media

Smart Pix Media

Күн бұрын

Пікірлер: 335
@happyjourney9144
@happyjourney9144 Жыл бұрын
അഭിജിത്ത്മോന് ആ സ്കൂളിന്റ അഭിമാനംമാണ്. ♥️♥️♥️. പാട്ട് പാടിയ ടീച്ചർക്ക് അഭിനന്ദനങ്ങൾ 🏆♥️♥️♥️.
@anuzz243
@anuzz243 Жыл бұрын
ഇതെല്ലാം തന്നു സഹായിച്ചവരെ ഒരിക്കലും മറക്കരുത് വലുതായി നല്ലനിലയിൽ എത്തുമ്പോൾ പാവപെട്ടവരെ നീയും സഹായിക്കണേ
@timeworld2640
@timeworld2640 Жыл бұрын
അവൻ ഒന്ന് വലുതായിക്കോട്ടേ 😂😂
@sasispsasisp1347
@sasispsasisp1347 Жыл бұрын
ടീച്ചറുടെ ശബ്ദം സൂപ്പർ ' നല്ല ഭാവം നല്ല താളം ടീച്ചർക്ക് അഭിനന്ദനങ്ങൾ
@tomydevasya2217
@tomydevasya2217 Жыл бұрын
😊ടീച്ചറിൻ്റെ പാട്ടിന് എന്ത് കൊടുത്താൽ മതിയാകും?- സൂപ്പർ❤😊
@dasankulathur4186
@dasankulathur4186 Жыл бұрын
ടീച്ചറും മോനും മനസ് നിറച്ചു അഭിനന്ദനങ്ങൾ ടീച്ചർ😊
@saheeraputhoor8432
@saheeraputhoor8432 Жыл бұрын
ടീച്ചർക്കും നല്ലസാമ്മാനവും സ്വീകരണവും കൊടുക്കണം ടീച്ചർ കാരണമാണ് കുഞ്ഞിനെ എല്ലാരും അറിഞ്ഞത്
@lalusophiamedia8287
@lalusophiamedia8287 Жыл бұрын
വളരെ ശരിയാണ്
@vinuks2510
@vinuks2510 Жыл бұрын
​@@lalusophiamedia8287കറക്റ്റ് ആണ്
@vinuks2510
@vinuks2510 Жыл бұрын
ടീച്ചറിന്റെ പാട്ടാണ് മുത്ത്
@msd785
@msd785 Жыл бұрын
💥
@josephvarghese6570
@josephvarghese6570 Жыл бұрын
ബാക്കി പങ്കെടുത്ത എല്ലാവർക്കും ഓരോമിഠായി എങ്കിലും കൊടുക്കാമായിരുന്നു.
@mohankv718
@mohankv718 Жыл бұрын
പണ്ട് സ്കൂളിൽ ഇങ്ങനെ ഡെസ്കിൽ കൊട്ടിയതിന് എന്റെ ചെവിയുടെ ഒരു കഷ്ണം നുള്ളിയെടുത്ത ആ പൂതന ടീച്ചർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു 😢
@ameenameen-oo6ow
@ameenameen-oo6ow Жыл бұрын
😂😂😂😂😂
@sarampsaramp9364
@sarampsaramp9364 Жыл бұрын
😂😂😂😂😂
@abimonvlogs9934
@abimonvlogs9934 Жыл бұрын
😂😂😂😂😂
@radhikarajan3602
@radhikarajan3602 Жыл бұрын
😂😂😂😂
@riyanoufal9395
@riyanoufal9395 Жыл бұрын
😂😂😂😂😢
@shyampkd1046
@shyampkd1046 Жыл бұрын
സൈക്കിൾ ഒക്കെ ഈ പ്രായത്തിലുള്ള കുട്ടികളുടെ വലിയൊരു മോഹമാണ് അത് സ്കൂളിൽ വച്ച് കൊടുത്തത് പാവപ്പെട്ട മറ്റു കുട്ടികളുടെ മുഖങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ ! അത് അവൻറെ വീട്ടിൽ വച്ച് അവന് സമ്മാനിച്ചാൽ മതിയായിരുന്നു ! God bless you
@nasarmp4167
@nasarmp4167 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 Жыл бұрын
100സദമാനം ശരിയാ മറ്റു കുട്ടികൾ കും ആഗ്രഹം ഉണ്ടാകും
@GilBe-ri7dd
@GilBe-ri7dd Жыл бұрын
@@nasarmp4167 ok
@dabb_1311
@dabb_1311 Жыл бұрын
Correct .. appreciate your noble act bro .
@royjhon7258
@royjhon7258 Жыл бұрын
സത്യം
@rajimol861
@rajimol861 Жыл бұрын
എന്റെ മുത്തുമണിയാണ് abhijith അവന്റ നിഷ്കളങ്ക ചിരി supp👌🏿💕💕💕💕💕💕💕💕അവനു സൈക്കിൾ മേടിച്ചു കൊടുത്ത വ്യക്തിയെ ദൈവം അനുഗ്രഹിക്കട്ടെ 💕💕💕♥️♥️♥️♥️എനിക്ക് abhijith നെ നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട് പക്ഷേ വയനാട് ഭയങ്കര ദൂരമാണ് 🤗💝💝💝💝
@jasminashraf7166
@jasminashraf7166 Жыл бұрын
ടീച്ചറിന്റെ പാട്ടും സൂപ്പർ ഗംഭീരം അഭിനന്ദനങ്ങൾ
@prabhakumary6315
@prabhakumary6315 Жыл бұрын
ടീച്ചറിനും സമ്മാനത്തിന് അർഹത ഉണ്ട് അവർ പാടിയത് കൊണ്ടല്ലേ കുട്ടി വൈറൽ ആയത് 👍🏻
@Fullcomednindebisyo124
@Fullcomednindebisyo124 Жыл бұрын
Ath ningal poyi onn kodukkumo paavam teacher aaru shraddhichi lla
@manafopmanafop9887
@manafopmanafop9887 Жыл бұрын
കൊട്ടുന്ന സമയം സന്ദർഭം നോക്കി ശിക്ഷയും അഭിനന്ദനങ്ങൾ ക്കും പ്രദാനം 🥰
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
സൈക്കിൾ കൊടുത്തത് നല്ലത്. പക്ഷെ മറ്റുള്ള കുട്ടികൾക്ക് ഇത് പ്രയാസമാകും. അതും പാവപ്പെട്ട കുട്ടികളാണ്.
@jaisonsaju756
@jaisonsaju756 Жыл бұрын
ടീച്ചർക്കും മോനും അത് കൊടുത്ത വ്യക്തിക്കും അഭിനന്ദനങ്ങൾ അത് സംഭാവ സ്ഥലത്ത് എത്തിച്ച വ്യക്തിക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു സ്കൂളിലെ എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സ്നേഹ അന്വേഷണങ്ങൾ
@pravdaanilkumar8880
@pravdaanilkumar8880 Жыл бұрын
Kuttiyudekazhivekandethiyateacherineabhinanthangal
@zxcvbnm9292
@zxcvbnm9292 Жыл бұрын
ദിലീപ് ഈ ഒരു മനസിന്‌ 🌹🌹🌹🌹❤️❤️❤️
@hafsaishan2872
@hafsaishan2872 Жыл бұрын
ആ ടീച്ചർക്കും സമ്മാനം കൊടുക്കണം
@baburajank2655
@baburajank2655 Жыл бұрын
അഭ്ജിത്ത് മോനും പാട്ട് പാടിയ ടീച്ചർ ക്കും അഭിനന്ദനങ്ങൾ ♥️🌹
@Mini-pk6fu
@Mini-pk6fu Жыл бұрын
Teacher ningalkum thanks god bless you
@vijesho6834
@vijesho6834 Жыл бұрын
കുട്ടികളുടെ കഴിവ് കണ്ടെത്തി ഇത്രമാത്രം സപ്പോർട് ചെയ്യുന്ന ടീച്ചറാണ് ശെരിക്കും താരം 🥰🥰🥰
@yousafyousaf5180
@yousafyousaf5180 Жыл бұрын
ടീച്ചർക്ക് എന്റെ വക❤... 🌹🌹🌹
@FidhaStory_Book_786
@FidhaStory_Book_786 Жыл бұрын
സൈക്കിൾ വാങ്ങിക്കൊടുത്തത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. പക്ഷേ ആ കുഞ്ഞുമക്കളുടെ മുന്നിൽ വച്ച് വേണ്ടായിരുന്നു അവന്റെ വീട്ടിൽ വെച്ച് കൊടുത്താൽ മതിയായിരുന്നു ആ കുഞ്ഞുങ്ങളെ സൈക്കിളിലോട്ട് നോക്കിനിൽക്കുന്നത് കണ്ടു തോന്നി. കാരണം അവർക്കൊക്കെ സൈക്കിൾ ഓടിക്കാൻ കൊതിയുണ്ടാവില്ലേ പാവം മക്കൾ 😢😢😢
@lathikas3975
@lathikas3975 Жыл бұрын
മോ നല്ല ഒരു മനുഷ്യ സ്നേഹിയായി വളരണം😊
@parameswarnair9651
@parameswarnair9651 Жыл бұрын
Big, salute to, Teacher,2, mon❤❤❤❤❤❤
@shafeeqyousaf9151
@shafeeqyousaf9151 Жыл бұрын
വൈറൽ ആയാൽ മാത്രമേ ആളുകൾ തിരിഞ്ഞു നോക്കുകയുള്ളൂ, അവനെകിലും രക്ഷപെടട്ടെ
@nishadnishad8441
@nishadnishad8441 Жыл бұрын
നല്ല കാര്യം but ആ സ്കൂളിൽ വെച്ച് വേണ്ടായോരുന്നു പുറത്തോ ആ കുട്ടിയുടെ വീട്ടിൽ വെച്ചോ ആകാമായിരുന്നു സ്കൂളിൽ ഇതുപോലെ പാവപെട്ട വേറെ കുട്ടികൾ കാണില്ലേ അവരുടെ മനസും ഒന്ന് ചിന്തിച്ചു കൂടായിരുന്നോ ആ ടീച്ചേർക്കു ഒരു 🙏
@mujeebrahman6268
@mujeebrahman6268 Жыл бұрын
ടീച്ചറും famous ആയല്ലോ.🌟⚡🙏🌹💕🎉
@Still_waiting4U
@Still_waiting4U Жыл бұрын
God bless you all 💗
@shareef5983
@shareef5983 Жыл бұрын
ഈ ടീച്ചർ ക്ക്‌ ആരെങ്കിലും പ്രോത്സാഹനം കൊടുക്കണം ഈ പാട്ടട് അതേനൊരു കാരണമാണ്
@maymoonahussain8653
@maymoonahussain8653 Жыл бұрын
Nishklanga chiri super 💖💖💖 deyvm anugrhikattee..
@v.s.antony5805
@v.s.antony5805 Жыл бұрын
Congratulations Abjeth and Teacher god bless both of each and every time thanks.
@sivadasanvellassery9231
@sivadasanvellassery9231 Жыл бұрын
ചെറിയ ഒരു gift ആ പാട്ട്‌ പാടിയ ടീച്ചർക്കുംകൊടുക്കണം
@gangankunhikannanmoovariku323
@gangankunhikannanmoovariku323 Жыл бұрын
🙏
@amnadreams7913
@amnadreams7913 Жыл бұрын
ടീച്ചർ പൊളിച്ചു ❤❤❤
@muneerasaiju5525
@muneerasaiju5525 Жыл бұрын
മോന്റെ നിഷ്കളങ്കതയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ആ നിഷ്കളന്തയിലൂടെ അവൻ ഒരുപാട് ഉയർ ഉയരങ്ങളിൽ എത്തും.....❤
@noufalm902
@noufalm902 Жыл бұрын
ശെരിക്കും ഹീറോ ടീച്ചർ അല്ലേ 🏆
@manojmahija3208
@manojmahija3208 Жыл бұрын
Super❤
@radhakrishnana6640
@radhakrishnana6640 Жыл бұрын
നഞ്ചിയമ്മയുടെ പാട്ട് പോലെ മനോഹരമായിരിക്കുന്നു
@ponammapn6843
@ponammapn6843 Жыл бұрын
Hats of you teacher God bless you ♥️♥️♥️♥️
@SreekantanSree-hf4jm
@SreekantanSree-hf4jm Жыл бұрын
വാങ്ങി കൊടുത്തതിന് എല്ലാ നന്മയും ഉണ്ടാവും. അവന്റെ സന്തോഷം കണ്ടാ. അവൻ ഇനി കലയോട് താൽപര്യം കൂടുതൽ കാണിക്കും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abdullatheef4664
@abdullatheef4664 Жыл бұрын
ടീച്ചറുടെ പാട്ട് സൂപ്പർ
@kcm4554
@kcm4554 Жыл бұрын
Please help the boy in reading also & take full credit otherwise it seems of running own shop like. However thanks all whoever help this talented boy , also provide him a musical instrument to help his talent ❤🎉.
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
അവൻ്റെ പ്രായത്തിലുള്ള കുട്ടികൾ നോക്കി നിൽക്കുന്നു അവർക്കും ആഗ്രഹം ഉണ്ടാകും പാവങ്ങളായിരിക്കും. പണം ഉളളവർ വിചാരിച്ചാൽ മതി
@Shanavas7496
@Shanavas7496 Жыл бұрын
അവന്റെ വീട്ടിൽ വെച്ച് ഗിഫ്റ്റ് കൊടുത്താൽ മതിയായിരുന്നു മറ്റുള്ള മക്കളുടെ നോട്ടം കണ്ടോ പാവങ്ങൾ (അത് മോശമായി പോയി )
@athiram6203
@athiram6203 Жыл бұрын
Sathyam. Ethu. Polethe. Yethrayo. Pavapetta. Kuttikal. Uddakum
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Athe
@krishnakumarms994
@krishnakumarms994 Жыл бұрын
👍❤❤🌹🌹🙏അഭിനന്ദനങ്ങൾ ഒരു celibriti ആവും ദൈവം കൂടെ ഉണ്ട്
@anjujoycyanju3696
@anjujoycyanju3696 Жыл бұрын
Teacher k big salute congratulations
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Жыл бұрын
ടീച്ചർക്കും ഒരായിരം അഭിനന്ദനങ്ങൾ.. മനോഹരമായ വോയിസ്‌
@trailwayt9H337
@trailwayt9H337 Жыл бұрын
ഇനിയും കൂടുതൽ സമ്മാനങ്ങൾ ഇവനെ തേടിഎത്തട്ടെ എന്ന് ആശംസി ക്കുന്നു ❤️ 👏👏👏👏👏👏👏👏👏
@aneesh3980
@aneesh3980 Жыл бұрын
സിനിമ നടൻ ഇന്ത്രൻസിന്റെ ചിരി ആണ്...... ടീച്ചർ സൂപ്പർ aanu
@saranyasaranya-us3mf
@saranyasaranya-us3mf Жыл бұрын
സൈക്കിൾ കൊടുത്തതിൽ സന്തോഷം but മറ്റു കുട്ടികളുടെ മുന്നിൽ വച്ചു വേണ്ടായിരുന്നു അതിലും പാവപെട്ട കുഞ്ഞുങ്ങൾ ഉണ്ടാവും അവര്ക് ഇത് സങ്കടം ആവും
@ponnuponnuz6968
@ponnuponnuz6968 Жыл бұрын
monte smile ufffff
@marymichael4501
@marymichael4501 Жыл бұрын
God bless you mou❤❤❤
@bavaali6330
@bavaali6330 Жыл бұрын
മറ്റുള്ളക്കുട്ടികളുടെ അവസ്ഥ സങ്കടകരം😢
@chandrababubabu5467
@chandrababubabu5467 Жыл бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ നല്ല താളമുള്ള പാട്ടാണ് ടീച്ചർ പാടിയത്. 🎈🎈🎈🎈🎈🎈👍🏼
@lillysoju5669
@lillysoju5669 Жыл бұрын
Teacher song sprrr❤. Abhijit is also sprr .. song enikk bhayankara ishtamayi....ethra time kettittum mathiyavatha song.
@ajeshakhil4395
@ajeshakhil4395 Жыл бұрын
ആ ടീച്ചർ ആണ് mass
@mohananav4173
@mohananav4173 Жыл бұрын
a great salute to that sponser
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
മറ്റു കുട്ടികൾക്ക് വേദന സ്കൂളിന് tripple drum തബല കൊടുത്താൽ എല്ലാവർക്കും വായിക്കാം
@lineeshdp1084
@lineeshdp1084 Жыл бұрын
എല്ലാവർക്കും സൈക്കിൾ വാങ്ങി കൊടുക്കു
@abaanvlogs333
@abaanvlogs333 Жыл бұрын
Midukkan.jeevithathil uyarathil ethatte..Daivam anugrahikkatte mone❤
@beenajacob3471
@beenajacob3471 Жыл бұрын
God bless you brother
@ashokumarkumar4606
@ashokumarkumar4606 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Thanks my brother 🙏🏻 ❤, Good Night Form V.Ashok Kumar Singapore 🇸🇬
@safimk3666
@safimk3666 Жыл бұрын
ഇതു പോലേ പാടാനും മുട്ടാനും കയിവില്ലാത്ത ഇതുപോലെത്തെ വീടുകളിൽ ആസ്കൂളിൽഎത്ര പെൺകുട്ടികളും ആൺകുട്ടികളും ഉണ്ട് ആ കുഞ്ഞ് മനസ്സുകളെ നാം എല്ലാവരും കാണണം
@AnilKumar-fq4nd
@AnilKumar-fq4nd Жыл бұрын
🎉verynicepresentation
@johnsebastian526
@johnsebastian526 Жыл бұрын
അവനിൽ എന്തൊക്കെയോ കഴിവുക ൾ ഒളിഞ്ഞുകിടപ്പുണ്ട്. താളം കറക്ട്. ടീച്ചർ നല്ലതായി പാടുന്നു 👍🌹
@zayanuvlog2330
@zayanuvlog2330 Жыл бұрын
ടീച്ചർ 😍😍
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
He will become a good footballer if given proper coaching.
@hanahathim2777
@hanahathim2777 Жыл бұрын
അവന്റെ ചിരി 😄👍🏻👍🏻😍 ടീച്ചർ ക്കും ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു. ടീച്ചറെ വോയ്‌സി സൂപ്പർ 👍🏻പട്ടും 👍🏻 polli
@joshtvm1259
@joshtvm1259 Жыл бұрын
Teacher uyir 🥰
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
ആ ടീച്ചർക്ക് ഒരു like 👍👍👍👍👍
@zaffronzaffron8667
@zaffronzaffron8667 Жыл бұрын
നല്ല കാര്യം തന്നെ,പക്ഷെ അവിടെയുള്ള പാവപ്പെട്ട മറ്റുകുട്ടികളെ കൊതിപ്പിക്കുന്ന പരിപാടി മോശമായിപ്പോയി😢😢
@sscmaths5580
@sscmaths5580 Жыл бұрын
Kunju Manas alle ellarkum vishamam aavum
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
വളരെ ശരി ആണ്. 😢😢
@nasarmp4167
@nasarmp4167 Жыл бұрын
പാവപെട്ട കുട്ടികൾക്ക് വിഷമം ഉണ്ടാവും
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ Жыл бұрын
ഇത് പല സ്ഥലത്തും നടക്കുന്നു.
@unaisemm
@unaisemm Жыл бұрын
കഴിവുള്ളവർക് പ്രത്യേകം പരിഗണന കൊടുക്കണം....എന്ന് കരുതി ബാക്കി ഉള്ളവർ എന്ത വിചാരിക എന്ന് നോക്കാൻ നിന്ന അതിനെ നേരം കാണു..... കിട്ടുന്നവൻ എന്ക്കിലും കിട്ടടെടാ...
@Sasura7349
@Sasura7349 Жыл бұрын
Even complete spring acction aanallallo.... good super..kanankam ellatha kure kuttikal nd teacher... school building super..ente kuttikalam.....
@padmarajeshrajesh9879
@padmarajeshrajesh9879 Жыл бұрын
Orupad santhosham thonni ith kandappol.... Thanku for your kindness mind🎉❤❤❤❤❤
@rejitabraham1438
@rejitabraham1438 Жыл бұрын
ടീച്ചറെ. മറക്കരുത് 🥰🥰🥰🥰
@GopalaKrishnan-vn6je
@GopalaKrishnan-vn6je Жыл бұрын
അജന ടീച്ചർ 🌹അഭിവാദ്യങ്ങൾ 🌹
@midhunjyothi-ro7cf
@midhunjyothi-ro7cf Жыл бұрын
കഷ്ടം ബാക്കി ഉള്ള കുട്ടികൾ നോക്കിനിൽക്കുന്നത് കണ്ടിട്ട് സങ്കടം വരുന്നു എന്നാ പിന്നെ ആ ആൺകുട്ടി കൾക്കും കൂടി ഓരോ സൈക്കിൾ വാങ്ങി കൊടുത്തു കൂടെ
@shanid7146
@shanid7146 Жыл бұрын
You sponsor one cycle
@saseendrannellika3032
@saseendrannellika3032 Жыл бұрын
ടീച്ചർക്കാണ് സമ്മാനം കൊടുക്കേണ്ടത് പാട്ട് മികച്ചതായതുകൊണ്ടാണ്......
@ajith.m.s2811
@ajith.m.s2811 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@SalyVineeth-wu3rd
@SalyVineeth-wu3rd Жыл бұрын
👍👍👍👌
@lizypaul7423
@lizypaul7423 Жыл бұрын
പൊന്നുമോന്റെ ചിരി 🥰🥰🥰🥰
@shibibaby8246
@shibibaby8246 Жыл бұрын
❤❤❤❤❤❤❤❤
@nidheeshk4691
@nidheeshk4691 Жыл бұрын
ടീച്ചറിന്റെ പാട്ട് 👍👍👍
@bindhuthampi6634
@bindhuthampi6634 Жыл бұрын
മോനെ വണ്ടി എല്ലാർക്കും ഓടിക്കാൻ കൊടുക്കണേ കൊടുത്ത ബ്രോ 👍🏻🙏🏻
@ponammapn6843
@ponammapn6843 Жыл бұрын
Who ever it may me Big salute sir God bless you ♥️♥️♥️
@athanivlogs9274
@athanivlogs9274 Жыл бұрын
ഇങ്ങനെ ആവണം ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം ക്ലാസിൽ എത്തിയാൽ കൂരകൾ ആയ ടീച്ചർമാർക്ക് ഇത് കണ്ടു പഠിക്കട്ടെ
@satheesanm2010
@satheesanm2010 Жыл бұрын
അവനെന്തു കഴിവാണോ ഉള്ളത് ആ കഴിവിനെ വളർത്താനുള്ള സമ്മാനം വേണം കൊടുക്കാൻ എന്തായാലും നന്മകൾ നേരുന്നു
@abhijithra6677
@abhijithra6677 Жыл бұрын
👏👏👏👏👏
@satharkeloth5174
@satharkeloth5174 Жыл бұрын
ഒരു സെക്കൻഡ് പോലും വെറുതെ നില്കുന്നില്ല അപ്പോൾ റൊണാൾഡോ അവനാണ് ചാൻസ് HARD WORK 👍
@athmaram9502
@athmaram9502 Жыл бұрын
God bless sponcer❤
@amnadreams7913
@amnadreams7913 Жыл бұрын
മോന്റെ നിഷ്കളങ്ക മായ ചിരി ❤❤❤❤
@aneesh3980
@aneesh3980 Жыл бұрын
ഇവൻ മുത്താണ് ടീച്ചർ വെരി സൂപ്പർ aanu
@bijunk8165
@bijunk8165 Жыл бұрын
ഇനിയും നിങ്ങൾ ആ സ്ക്കൂളിൽ പോകണം , ഇതുപോലെ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണം, കൂടാതെ വീട് ഇവരുടെ സ്വപ്നങ്ങളാണ്, അതിനു കൂടി നിങ്ങൾ ശ്രമിക്കണം
@megatrendz2848
@megatrendz2848 Жыл бұрын
Ith inspiration aaavilla orikkalum.veetil vach koduthal mathiyayrunnu...schoolil kuttigal padichu hero aayathinanu koduthathengil oru inspiration aaavum.any way ooon ushaaravate..sammanam koduthal aaalkum oru lalsalam❤❤
@noufalm902
@noufalm902 Жыл бұрын
മറ്റുള്ള കുട്ടികൾക്ക് എന്തെങ്കിലും ഒരു ചെറിയ സമ്മാനം കൊടുത്തോടെ 🙏🙏🙏
@mohandas6573
@mohandas6573 Жыл бұрын
💕💕👏🙏
@abdullatheef4664
@abdullatheef4664 Жыл бұрын
ടീച്ചർക്കും ഗിഫ്റ്റ് കൊടുക്കണ്ടേ ദിലീപ്??
@hymavathi.b1055
@hymavathi.b1055 Жыл бұрын
Achievements of the students are the real medal of A teacher Kc nethaji
@MujeebRahman-ou2bv
@MujeebRahman-ou2bv Жыл бұрын
ആ. ടീച്ചർക്ക് ഒരു ഗിഫ്റ്റ് കൊടുക്കാമായിരുന്നു.
@mohanadasshibu647
@mohanadasshibu647 Жыл бұрын
🎉🎉👌👍
@leenaleenakr9027
@leenaleenakr9027 Жыл бұрын
Teacher kkum sammanam kodukkanam. Athanu sheri.
@satheesanvk2373
@satheesanvk2373 Жыл бұрын
പ്രവാസി . . 👏👌
@shobhithashajahan4794
@shobhithashajahan4794 Жыл бұрын
പൊന്ന് മോനേ💋💋💋❤️
@anilkumaranilkumar2734
@anilkumaranilkumar2734 Жыл бұрын
Nee.muthanu..umma..umma🔥❤️❤️❤️❤️❤️👍👍👍👍👍
@makboolkp9727
@makboolkp9727 Жыл бұрын
ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വിദ്യഭ്യാസത്തിലും ഉയരട്ടെ
Star Magic | Onam Special | Dileep |  PART C
55:54
Flowers Comedy
Рет қаралды 2 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 50 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 85 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,1 МЛН
Pengade Kaamukan | Malayalam Short Film | Thamashapeedika
6:49
Thamashapeedika
Рет қаралды 811 М.
Njandu Pudikkanu | Tribal Song | ഞണ്ടു പുടിക്കണു | Anjana Teacher | Abhijith | 4K Video
3:36