ഹിന്ദുത്വം സൃഷ്ടിച്ചെടുക്കുന്നത് അവര്‍ക്ക് വേണ്ട രാമനെയാണ് | Interview with Sunil P Ilayidom

  Рет қаралды 69,197

REPORTER LIVE

REPORTER LIVE

Күн бұрын

ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി,
പാര്‍ലമെന്റ് ഉദ്ഘാടനത്തിന് സന്യാസിമാര്‍,
എന്തൊരു വിചിത്രം ! | Interview with Sunil P Ilayidom
Sunil P Ilayidom on Ayodhya Ram Temple Inauguration
#sunilpilayidom #ayodhya #ayodhyarammandir #ayodhyarammandirinauguration
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 303
@sobhil1936
@sobhil1936 8 ай бұрын
മാഷേ സത്യം പറഞ്ഞാൽ ചിലർക്ക് ഇഷ്ടപ്പെടില്ല. കള്ളം പറഞ്ഞും പറയിച്ചും കള്ളം ചെയ്‌തും ജീവിക്കുന്ന ടീമാ. ആരും എന്തും പറഞ്ഞോട്ടെ. മാഷിനെ കേൾക്കാൻ ഒരുപാട് പേരുണ്ട്. ❤️❤️❤️
@merabharath2818
@merabharath2818 8 ай бұрын
ഇനി സ്വല്പം നുണയിടം എന്താ പറയുന്നത് എന്ന് നോൽക്കാം 🤣🤣🤣🤣
@abiabhi5414
@abiabhi5414 8 ай бұрын
ഒന്ന് പോടെ നീ പണ്ടേ ഉണ്ടായിപ്പാ 😂
@pramodthulsidhalam4680
@pramodthulsidhalam4680 8 ай бұрын
Eneechu poday😂😂
@sreelashine80
@sreelashine80 8 ай бұрын
500 വർഷത്തെ ഓർമ്മയുള്ള വന് അതിന് തൊട്ട് മുമ്പുള്ള ചരിത്രം ഓർമ്മയില്ല.
@noufalkv4841
@noufalkv4841 8 ай бұрын
Mumb onnum illa enn kodathi vare paranjikk😅
@sumesh6661
@sumesh6661 8 ай бұрын
Valare shari, naadu nashippicha 500 varshathe parambaryamaano nammal abhimanathode orkkendathu? Athu oru karutha kaalaghattamaayithanneyaanu aryappedendathu 👍
@369nis
@369nis 8 ай бұрын
Munb oru story bock vaalmegi ena oru kavi eyuthiya story more enaa ulee not a history thath Back lotu poyal afrika il anu humen undayathu Bicos you are cross prodcts 😂😂😂 Im happy to afitican humen Wath about u .?😂😂
@wishfulthinking1530
@wishfulthinking1530 8 ай бұрын
​@@369nisഅതിനു മുൻപ് പ്രാകൃത മനുഷ്യർ ആയിരുന്നോ?? മമ്മദ് ഒക്കെ പ്രാകൃത മനുഷ്യൻ ആയിരുന്നോ??
@mepran2543
@mepran2543 8 ай бұрын
❤ യഥാർത്ഥ രാജ്യ സ്‌നേഹി. സുനിൽ പി ഇളയിടം അറിവിന്റെ ഉറവിടം ❤ ചില അറിവില്ലായ്മക്കാരുടെ വർഗീയ കമന്റുകൾ താങ്കൾ ശ്രദ്ധിക്കേണ്ട.
@pooratam6284
@pooratam6284 7 ай бұрын
ഉവ്വോ
@rajeshalikkal
@rajeshalikkal 8 ай бұрын
വൃത്തികെട്ട നികൃഷ്ട ജന്മം
@harimkrishna2637
@harimkrishna2637 8 ай бұрын
Iyalde mugham kaanumbo tonnanath aakum
@rajamadhav357
@rajamadhav357 8 ай бұрын
Aaru neeyo
@Abd-i4b
@Abd-i4b 8 ай бұрын
ജാതിവെറി അറിയാതെ വന്നു രാമഭക്തന് 👍
@DineshDinesh-xe4bi
@DineshDinesh-xe4bi 8 ай бұрын
​@@harimkrishna2637cchakkavu unarnallo
@rajendrakumarc7280
@rajendrakumarc7280 8 ай бұрын
മലയാളത്തിന്റെ പുതിയ ബുദ്ധി ജീവികൾ, പിൻവാതിൽ നിയമനം നേടുന്നവർക്കു മാത്രമായി കൊടുക്കരുത്, psc വഴി ജോലി നേടുന്നവർക്കും കൊടുക്കാം.
@rajeevcherath5092
@rajeevcherath5092 8 ай бұрын
Oru PHD edukkatte ,Dr ennu kootticherkkam
@vijishathilatt4096
@vijishathilatt4096 8 ай бұрын
Go to court. Supreme Court clearly said babari masjid demolition is against law, the same Supreme Court allowed building temple by “forcing” judges to succumb ( see Gogoi). Same way go to court and prove what you say about Sunil ilayidam.
@kolethgeorge3040
@kolethgeorge3040 8 ай бұрын
കേസ് കൊടുക്കണം പിള്ളേച്ച
@aniyankottayam6921
@aniyankottayam6921 8 ай бұрын
സമൂഹ നന്മയ്ക്ക് Dr. ഇളയിടത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അതാണ് ഹിന്ദുത്വ തീവ്ര വർഗ്ഗീയവാദി കൾ ഇദ്ദേഹത്തിന്റെ പേരു കേൾക്കു മ്പോൾ തന്നെ അശ്ലീലപദ ങ്ങളുമായി അക്രമാസക്തരാകുന്നു..
@sreepadamagencies2272
@sreepadamagencies2272 8 ай бұрын
2025 പുതുവത്സരത്തിൽ റിപ്പോർട്ട്ർ ചാനൽ ഹിന്ദുക്കൾ ബഹിഷ്കരിക്കും 🙏🙏🙏
@safubhai377
@safubhai377 8 ай бұрын
സംങ്കികൾ എന്ന് പറയെടോ ഞ്ഞങ്ങൾ അതിൽ പെട്ടില്ല
@naveendharmaraj3910
@naveendharmaraj3910 8 ай бұрын
Hindukal alla Chanakangal ennu koottyparayu😂😂😂
@Amalgz6gl
@Amalgz6gl 8 ай бұрын
Your right 💯👍 ഒരുപാട് ബഹുമാനം❤
@MichiMallu
@MichiMallu 8 ай бұрын
ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!
@Amalgz6gl
@Amalgz6gl 8 ай бұрын
@@MichiMallu അയാൾക്കും നിനക്കും എന്ത് തോന്നും എന്ന് കരുതിയില്ല ചങ്ങാതീ ഞാൻ പ്രതികരിക്കുന്നത്. ഞാൻ എൻ്റെ ശരികളാണ് പങ്കുവയ്ക്കുന്നത്. അത് ചിലർക്ക് അലോസരം ഉണ്ടാക്കുന്നതിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല ചങ്ങാതീ.....
@vichuvishwa5354
@vichuvishwa5354 8 ай бұрын
ഇവറ്റകളുടെ കരച്ചിൽ 😂😂😂😂😂 Jai sree ram🔥✨✨
@ratheeshhomepluz434
@ratheeshhomepluz434 8 ай бұрын
വന്നല്ലോ വളിയിടം .... റിപ്പോർട്ടർ ചാനൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നു ......😂😂😂
@binus.m8347
@binus.m8347 8 ай бұрын
ഇയാളെ പറ്റി ആരോപണം ഉണ്ടായിരുന്നല്ലോ
@neerav2014
@neerav2014 8 ай бұрын
Eta ee Oola, valiyidam aano
@gangadharapanicker6521
@gangadharapanicker6521 8 ай бұрын
ബിജെപി രാമന്റെ വിലയിടിക്കുകയാണ് യഥാര്‍ത്ഥത്തിൽ ചെയ്തത്.
@MalluBMX
@MalluBMX 8 ай бұрын
ബയാസ്ഡ് BGM എട്ടായി ജീവനോടെ ഉണ്ടല്ലോ!! സാധാരണ ഒരാള് പറയുന്ന കാര്യങ്ങൾക്ക് ന്യായം ഉണ്ടെങ്കിൽ വ്യക്തിയെ നോക്കാതെ സപ്പോർട്ട് കൊടുക്കണം എന്ന് പറയാറുണ്ട്. പക്ഷേ ആവിശ്യം ഉള്ള പല സമയത്തും വാ തുറക്കാത്ത ഈ പുരസ്കാര ഫു.... നമ്പരുത് !! വിമർശിക്കാൻ സൗകര്യവും പുരസ്കാരത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തി മാത്രം വാതുറക്കുന്ന നവോത്ഥാന നടൻ 😊
@369nis
@369nis 8 ай бұрын
Athu nee chanakam fud menu..... aya jevi ayond tonunee anu
@prasannanvp2791
@prasannanvp2791 6 ай бұрын
പോരാടി നില്കാൻ പ്രാപ്തി നൽകുന്ന ആശയ ദൃഢത.. താങ്ക്സ്..
@secularhomosapiens4150
@secularhomosapiens4150 8 ай бұрын
ഇവന്റെ വ്യാജ ഡോക്ടറേറ് കേസ് എന്തായി
@makjke425
@makjke425 8 ай бұрын
എന്തേ കണ്ടില്ല..എന്ന് കരുതി ഇരിക്കുമ്പോഴാണ്.. നന്നായി... ട്ട്വോ.. ഇപ്പോഴെങ്കിലും വന്നത്... പറഞ്ഞത് നേരാ... ട്ടോ...ഇത് ബിജെപിയുടെ രാമനാണ്... January 22 കഴിഞ്ഞാൽ പിന്നെ പോകാം.... 23ന് പുതിയ രാമൻ വരും..
@indiafocus6557
@indiafocus6557 8 ай бұрын
എത്ര മനോഹരമായ സംസരം / അഴത്തിലുള്ള പഠനം ചിന്ത / ഗാന്ധി അന്ന്കൊല്ലപെട്ടില്ലങ്കിൽ ഇന്ത്യ 1950 ലെ വർഗ്ഗിയ രാഷ്ട്ര മാകുമായിരുന്നു - ഗാന്ധിയുടെ മരണമാണ് ഇന്ത്യയെ ഇത്രയും കാലും സംരക്ഷിച്ചത് - വല്ലാത്ത ചിന്ത 👍👌
@sarinjosetharaniyil5676
@sarinjosetharaniyil5676 8 ай бұрын
പിൻവാതിൽ നിയമനം നേടിയിട്ട് ഇയാൾക്ക് ഗാന്ധിയെപ്പറ്റി പറയാൻ യോഗ്യതയുണ്ടോ ?
@souravpa9191
@souravpa9191 8 ай бұрын
രാമചന്ദ്ര ഗുഹ എന്ന ഇന്ത്യയിലെ പ്രസിദ്ധനായ ചരിത്രകാരന്റെ ഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിൽ... ഗാന്ധിയും കോൺഗ്രസ്സും ജിന്നയോട് കാണിച്ച തുടരെയുള്ള അവഗണന ആണ്, ജിന്നയെ സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിമുകളുടെ അവസ്ഥ എന്താകുമെന്ന് ഭയപ്പെടുത്തിയതും.. ഒപ്പം ഒരു മുസ്ലിം രാഷ്ട്രം എന്ന ശാട്ട്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതും എന്ന് പറയുന്നുണ്ട്. ടെക്സ്റ്റ്‌ ബുക്കുകളിൽ നമ്മൾ പഠിക്കുന്നതല്ല യഥാർത്ഥ ഇന്ത്യയുടെ ചരിത്രം എന്ന് മനസിലാക്കുക
@Ravisidharthan
@Ravisidharthan 8 ай бұрын
​@@souravpa9191രാമചന്ദ്ര ഗുഹ നല്ല ഒന്നാംതരം കമ്മി ഹിസ്റ്റോറിയൻ ആണ്...
@aneeshratheesh7296
@aneeshratheesh7296 8 ай бұрын
@@sarinjosetharaniyil5676ayyal sheriyano thettno ennathilappuram parayunna kaaryangalil thettundenkil thiruthuka
@wishfulthinking1530
@wishfulthinking1530 8 ай бұрын
അതുകൊണ്ടാവും ഭാരതത്തെ ഇസ്ലാമിക വാദികൾ രണ്ടായി പിളർത്തിയത്. Glorification at its peak. അവർ പാകിസ്ഥാൻ ഉണ്ടാക്കി, അവിടെ secularism വേണ്ട. ഹിന്ദുക്കളോടുള്ള വിദ്വേഷം മാത്രം.
@PRIMEPG
@PRIMEPG 8 ай бұрын
നുണയിടം 😂😂😂വ്യാളി
@bibinjoseph2501
@bibinjoseph2501 8 ай бұрын
പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂😂
@sreekumargopinathanpillai
@sreekumargopinathanpillai 8 ай бұрын
ആഹാ... ഇവന്റെ കരച്ചിലുകേൾകാൻ എന്താണൊരു സുഖം 😭😭😭😭
@sreelashine80
@sreelashine80 8 ай бұрын
ഇളയിട രാമായണം, ഡിങ്ക രാമായണം CPM രാമായണം ആ എന്നിട്ട് എന്നിട്ട് എന്നിട്ട്
@Farooq-w2f
@Farooq-w2f 8 ай бұрын
വിവരമില്ലായ്മ അലങ്കാരമാക്കാതെ, സുനിൽ മാഷ് പറയുന്നത് ശ്രദ്ധിക്കൂ,
@arjunks7161
@arjunks7161 8 ай бұрын
ivanokke old PFI agent ano ennane samshayam
@The_Commenter_Chronicle
@The_Commenter_Chronicle 8 ай бұрын
വിമർശിക്കാൻ എളുപ്പമുള്ള സ്ഥലം കണ്ടെത്തി ബുദ്ധിപൂർവം കളിക്കുന്ന നമ്മുടെ സ്വന്തം നേതാവ്....
@Abd-i4b
@Abd-i4b 8 ай бұрын
4% ഉള്ള ബ്രാഹ്മണന്റെ ദൈവം എങ്ങനെ രാജ്യത്തിന്റെ ദൈവം ആകും 🤔
@juvinjuvin70
@juvinjuvin70 8 ай бұрын
എളുപ്പം ഉള്ള സ്ഥലം അല്ല....മറ്റൊരു രാജ്യത്തെ കാര്യങ്ങളെ കുറിച്ച് നമക്ക് പറയാൻ പറ്റില്ല നമ്മക് നമ്മടെ രാജ്യത്തെ തെറ്റിനെ ആണ് പറയാൻ പറ്റു
@wishfulthinking1530
@wishfulthinking1530 8 ай бұрын
​@@juvinjuvin70എന്താണ് തെറ്റ് എന്ന് മൊഴിയാമോ?? ബാബറി മസ്ജിദ് എന്തിന്റെ symbol ആയിരുന്നു എന്ന് പറയാമോ? മുഗളന്മാരുടെ ഭരണം ഉത്തരേന്ത്യ യുടെ ചരിത്രത്തെ എങ്ങനെ ബാധിച്ചു എന്നറിയാമോ?
@The_Commenter_Chronicle
@The_Commenter_Chronicle 7 ай бұрын
@@juvinjuvin70 മറ്റു രാജ്യങ്ങളുടെ കാര്യങ്ങൾക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കാം.... മറ്റു രാജ്യങ്ങളിലെ തൂക്കിക്കൊലകൾക്ക് ഹർത്താൽ ആചരിക്കാം... മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുത്തി വോട്ട് ചോദിക്കാം...😂 പക്ഷേ കാര്യങ്ങൾ
@freethinker2559
@freethinker2559 7 ай бұрын
Anil mashine kondu kona kona charithram konaykkaane sadhikkukayullu. Useless fellow .. He is good for nothing for our society's reformation. He never made directly a question against all these anarchies. Charithram konykkaan ellaperkkum kazhiyum. Anil mash.. kuthiyirunnu onnu karanju koode thanikku? Wasted my time listening this konayappan 😏😏
@desperadoraz1676
@desperadoraz1676 8 ай бұрын
ജാതിയോളി വളിയിടം is back. അവൻറെ നിയമനം ആയിട്ട് ഉരുത്തിരിഞ്ഞ വിമർശനങ്ങൾക്ക് ശേഷം കുറെ കാലം അണ്ടർ ഗ്രൗണ്ട് ആയിരുന്നു
@abinabz984
@abinabz984 8 ай бұрын
അദ്ദേഹം പറയുന്നതും വിശദീകരിക്കുന്നതുമായിട്ടുള്ള കാര്യങ്ങൾ കേൾക്കാനോ മനസിലാക്കാനോ വേണ്ടുന്ന മിനിമം സഹിഷ്ണുത ഇല്ലാതെ വരുമ്പോൾ സ്വന്തം നിലവാരം എന്താണെന്ന് തുറന്ന് കാണിക്കുന്ന ആ മനസ്സിനെ നമിച്ചു🙏🏻
@youtubememeber3318
@youtubememeber3318 8 ай бұрын
​@@abinabz984 Party kku vendi kuninju നൽകുന്നതിന് പ്രതിഫലം ആയി നിയമനം വാങ്ങിയ ഇയാൾക്ക് ഇത്രേ bahumaaname ഉള്ളൂ..
@Miscxpres
@Miscxpres 8 ай бұрын
അദ്ദേഹം പറയുന്നതിനോട് counter ചെയ്യൂ.....അതൊന്നും ഷാഗ ഗ്രൂപ്പിൽ പഠിപ്പികാരില്ലെ ?
@BibinBibin-j2l
@BibinBibin-j2l 8 ай бұрын
​@@abinabz984നിന്നെ പോലുള്ളവർക്ക് ഇയാള്ളു ബുദ്ധിജീവിയായിരിക്കും അതിനു കാരണം ഉണ്ട് പക്ഷെ മറ്റുള്ളവർ മണ്ടൻമ്മാര് അല്ല ഉടായിപ്പോന്നും ഇനിവിലപോകില്ല പോയി പണിയെടുത്തു തിന്നാൻ പറ
@abinabz984
@abinabz984 8 ай бұрын
@@BibinBibin-j2l അല്ലയോ ബുദ്ധിജീവി.. അങ്ങയുടെ ആ വിലപ്പെട്ട ബുദ്ധി അടിയനൊരൽപ്പം പകർന്നുതന്നാലും🙏🏻 പറയുന്ന കാര്യങ്ങൾക്കു കൃത്യമായി മറുപടിയില്ലെങ്കിൽ ഉഡായിപ്പാണെന്നൊക്കെ പറഞ്ഞോണ്ട് വന്നോണം. പിന്നെ തന്നെ പോലെ കുറച്ചെണത്തെ മാറ്റിനിർത്തിയാൽ മലയാളികൾ പൊതുവെ അത്ര മണ്ടന്മാരല്ല😅 അത് കൊണ്ടും തന്നെയാ ഈ നാട് മൊത്തത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു വല്യ തരക്കേടില്ലാതെ മുന്നോട്ട് പോവുന്നതും.🙏🏻
@sulaikhappayatt2633
@sulaikhappayatt2633 8 ай бұрын
തെറ്റായ ചരിത്രം പഠിച്ചു അജ്ഞതയിലകപ്പെട്ട ഒരു തലമുറ കുറച്ചുകാലം കൊണ്ടു ഇന്ത്യയിൽ രൂപം കൊള്ളും ഇവിടെ ഉള്ള സത്യബോധമുള്ള എഴുത്തുകാർ ചരിത്ര സത്യങ്ങൾ അന്യഭാഷയിലും മറ്റുമായി എഴുതി നിലനിർത്തേണ്ടതാണു
@nithinsreeni6559
@nithinsreeni6559 8 ай бұрын
Nayintta mone
@user-jd5nv3jd9
@user-jd5nv3jd9 8 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@user-id562
@user-id562 7 ай бұрын
മരുഭൂമി കൊള്ളക്കാരൻലോകത്തിന്റെ നാഥന്റെ പ്രവാചക അടിമയാണ് എന്ന് ചിന്തിക്കുന്നവരെക്കാളും എന്തുകൊണ്ട് രാമൻ കുഴപ്പമില്ല നീയൊക്കെ ആ നുണകൾ നിർത്താൻ നോക്ക് എന്നിട്ട് മതി
@sudhakrishnan1072
@sudhakrishnan1072 8 ай бұрын
സുനിൽ മാഷേ ♥️♥️
@sumithapm6011
@sumithapm6011 8 ай бұрын
Kuree vaaythaari....shardhikkyan maathram ariyaavunna aal....pravrithiyil onnum illya....😂
@ashoknair8309
@ashoknair8309 8 ай бұрын
നുണയുടെ ഇടത്തിൽ നുണയിടം എത്തി
@akhilmurali3409
@akhilmurali3409 8 ай бұрын
Sunil Sir❤❤❤
@sealink-p4i
@sealink-p4i 8 ай бұрын
നിങ്ങൾ ഏത് മതത്തിലും വിശ്വസിച്ചോളൂ. ...പക്ഷെ സ്നേഹം എന മതത്തെ വെറുക്കാതിരുന്നാൽ മതി
@muralivr8060
@muralivr8060 14 күн бұрын
ഒരു കാര്യം താങ്കൾ മനസ്സിലാക്കുക, താങ്കളുടെ കാഴ്ചപ്പാടല്ല മറ്റുള്ളവർക്ക്. അത് മനസ്സിലാക്കുക.
@sureshparadise6294
@sureshparadise6294 8 ай бұрын
അർഹിക്കാത്തത് മൃഷ്ടിക്കുന്നതവൻ
@sureshparadise6294
@sureshparadise6294 8 ай бұрын
നീ ആരാ
@abhijithks463
@abhijithks463 8 ай бұрын
പിൻവാതിൽ കള്ളൻ
@arunyton
@arunyton 8 ай бұрын
ഈ വീഡിയോയിലെ ആദ്യത്തെ രണ്ടു മിനിറ്റുകൾ കുള്ളിൽ തന്നെ ഒരു കൂമ്പാരമായ അസത്യങ്ങളും പാതി വസ്തുതകൾ മാത്രം പറഞ്ഞു കൊണ്ട് ഒരു നാറിയ തുടക്കം തന്നെ ആണ് കാണാൻ സാധിച്ചത്. എന്തായാലും ഇവൻ്റെ പോലുള്ള നാറിയ മനസ്സുകൾ വേരോടെ പിഴുത് നീക്ക പെടുക തന്നെ ചെയ്യ പെടും.
@BijuNV-d4r
@BijuNV-d4r 3 ай бұрын
സാറിന്റെ പ്രസംഗം ആഴത്തിൽ പടിച്ചുള്ളത് ആണ് സാറിന്റെ അറിവിനെ നമിക്കുന്നു ഒന്നു നശിപ്പിച്ചു ഒന്നു വരുന്നത് അംഗീകരിക്കാൻ കഴിയില്ല
@AjithKumar-cy5eg
@AjithKumar-cy5eg 8 ай бұрын
കുഴിച്ച് തുടങ്ങിയിട്ടുളളു ഇനീ വണ്ടിയുടെ ഗിയർ മാറ്റും പുതിയ പളളികൾ നോക്കും.
@sunilkumartharayil6469
@sunilkumartharayil6469 8 ай бұрын
ഹേയ്... ഇവൻ എവിടെ ആയിരുന്നു.... 😊
@asish72
@asish72 8 ай бұрын
സുനിൽ മാഷ് ❤
@rajeevcherath5092
@rajeevcherath5092 8 ай бұрын
Marshalla iyal masha alla anu
@rethammapresannan8962
@rethammapresannan8962 8 ай бұрын
ബാബറി മസ്ജിത് ന് മുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി അറിയാമോ കാർന്നോരെ
@sainulabideensainulabideen3550
@sainulabideensainulabideen3550 8 ай бұрын
Boomiyudey Avshana kalakattam pallikal pollikum.niraparathikale kolacheyum Akramwvum.Araja.ka thawvum nada madum
@buddhathelightofworld1459
@buddhathelightofworld1459 7 ай бұрын
നരേന്ദ്ര പ്രസാദ് ന്റെ ചെഷ്ടകളും... നരേന്ദ്രന്റെ (വിവേകാനന്ദൻ )കുശാഗ്ര ബുദ്ദിയും ഉള്ള ഒരു സവർണ്ണ കുട്ടൂസൻ ഡാകിനി കോമ്പിനേഷൻ ഇയാൾ..
@abhijithks463
@abhijithks463 8 ай бұрын
പിൻവാതിൽ നിയമനം വഴി ജോലിക്ക് കേറിയിട്ട നാട്ടുകാരെ ഉപദേശിക്കുന്നത്... ഒന്ന് podo
@aju4978
@aju4978 8 ай бұрын
Nayinte Monte mon
@harimkrishna2637
@harimkrishna2637 8 ай бұрын
Ninne vtl vilikknth aakum
@PradeepKumar-fk1zb
@PradeepKumar-fk1zb 8 ай бұрын
​@@harimkrishna2637ഇടത്-ഇസ്ലാം എച്ചിലിന് വേണ്ടി വാ തുറക്കുന്നവനെ പിന്നെ എങ്ങനെ വിശേഷിപ്പിക്കണം ?
@netlanders
@netlanders 8 ай бұрын
എന്റെ പൊന്നു ചേട്ടോ.. താങ്കൾക്കു സ്വന്തം യോഗ്യതകളോട് പോലും നീതി പുലർത്താൻ ആവുന്നില്ല. എന്നിരിക്കെ താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്ത് ആധികാരികതയാണ് അവകാശപ്പെടാൻ ആവുന്നത്.
@kaafeer-kammi
@kaafeer-kammi 8 ай бұрын
بننا بتتي
@harikumarharikrishnan3720
@harikumarharikrishnan3720 8 ай бұрын
പോങ്ങൻ
@sarinjosetharaniyil5676
@sarinjosetharaniyil5676 8 ай бұрын
പിൻവാതിൽ ഇളയിടം 😂😂😂
@sankunnikc2865
@sankunnikc2865 8 ай бұрын
Edo kunil kurekalam eavide ayirunnu
@gsmohanmohan7391
@gsmohanmohan7391 6 ай бұрын
👍👍 രാമൻ എന്തും നേടിത്തരുന്ന ദേവപുരുഷനാണെങ്കിൽ 550 കമാണ്ടോ 20,000 സെക്യൂരിറ്റിഭടൻ, 10,000 ക്യാമറ, ബുള്ളറ്റ്പ്രൂഫ് കോട്ടും കാറും, നിരീക്ഷണ ഹെലികോപ്റ്റർ, സുരക്ഷാ നിരീക്ഷണ സാമഗ്രികൾ.... ഇതൊക്കെ രാമക്ഷേത്ര ഉദ്ഘാടനത്തിന് വേണമായിരുന്നോ ? രാമൻ ആരെയും ഒന്നിലും രക്ഷിക്കുകയില്ലെന്നതിന് തെളിവാണിത്. ഒരു ദുരന്തകഥയിലെ കഥാപാത്രം മാത്രമാണ് രാമൻ. രാമനെ പൂജിച്ചാലും ദുരന്തമായിരിക്കും ഫലം. രാമ.. രാമായെന്ന് അന്ത്യംവരെ ജപിച്ചുനടന്ന ഗാന്ധിജിയുടെ ജീവിതം ഉദാഹരണം.
@abidusman3393
@abidusman3393 8 ай бұрын
Great 🌹🌹🌹
@AnazKp-u2k
@AnazKp-u2k 8 ай бұрын
Vote for BJP 😂😂😂 enitt avubavikk elarum 😂😂
@aswinrkr2809
@aswinrkr2809 8 ай бұрын
ഉഫ് നല്ല വെറൈറ്റി കരച്ചിൽ 🧡🧡 നുണയിടം ഇഷ്തം 🧡🧡
@jayarajrajashekaran1978
@jayarajrajashekaran1978 8 ай бұрын
White wash man..🤭
@manojs2382
@manojs2382 8 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഇടതു ചരിത്രകാരന്മാർ എന്ന ഒന്നില്ല എന്നു പറഞ്ഞത് ശരിയാണ്. അസ്ഥിയിൽ പിടിച്ച ഹിന്ദു വിരോധം ഉള്ള വിഘടനവാദികൾ അതാണ് കമ്മ്യൂണിസ്റ്റുകാർ.
@ravinambisan1025
@ravinambisan1025 8 ай бұрын
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണല്ലോ പഴം ചൊല്ല്.. രാജ്യം അപകടത്തിലേക്കു പോകുമ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നവരൊക്ക മോശക്കാരാക്കുന്ന തന്ത്രം വിലപ്പോവില്ല... രാജാവ് നഗ്നൻ ആണെങ്കിൽ നഗ്നൻ എന്നു തന്നെ പറയും...
@sbdhs69
@sbdhs69 8 ай бұрын
ഹിന്ദുത്വം തലയ്ക്കു പിടിച്ച വിഘടന വാദികളാണ സംഘപരിവാർ 😊
@vvr7176
@vvr7176 8 ай бұрын
ഒര് load കുരു ഇനിയുമിനിയും pottatte 😂
@nikhilvarghese3042
@nikhilvarghese3042 8 ай бұрын
ഇദ്ദേഹത്തെ ഇവിടെ ഇരുത്തിയത് തന്നെ രാഷ്ട്രീയം. പാവം അദ്ദേഹം അത് അറിയുന്നില്ല
@RinuRaj-y1b
@RinuRaj-y1b 8 ай бұрын
ഇയാൾക്ക് ഇത് മനസിലാക്കാൻ പറ്റിയില്ലല്ലോ അല്ലെ,,😢😢
@RinuRaj-y1b
@RinuRaj-y1b 8 ай бұрын
🙏🏼 പൊന്നളിയാ
@SujithARSujithAR-vv4to
@SujithARSujithAR-vv4to 8 ай бұрын
ഇദ്ദേഹത്തിന്റെ അറിവിനെ അളക്കുവാനുള്ളത്ര നീളമുള്ള കോൽ നമ്മുടെ പക്കലില്ല..ട്ടോ
@369nis
@369nis 8 ай бұрын
Rastreyam pothu karyam anu Matham persnel viswasavum Apol angerum ❤ rite anu Vargeya visham avilaa
@nikhilvarghese3042
@nikhilvarghese3042 8 ай бұрын
@@RinuRaj-y1b പൊന്നുഡാവേ😂😂
@remadeviv5076
@remadeviv5076 8 ай бұрын
Padichu pasayi😮 varunna kuttikalke engine joli nedam enne swandam karyathil thottu ninne onnu paranju tharamo?
@veeramanak6119
@veeramanak6119 4 ай бұрын
Doctorates in Kerala are not great scholors. Sanskrit University is a place where you find teachers who know little Sanskrit.
@freethinker2559
@freethinker2559 7 ай бұрын
Anil mashine kondu kona kona charithram konaykkaane sadhikkukayullu. Useless fellow .. He is good for nothing for our society's reformation. He never made directly a question against all these anarchies. Charithram konykkaan ellaperkkum kazhiyum. Anil mash.. kuthiyirunnu onnu karanju koode thanikku? Wasted my time listening this konayappan 😏😏😏
@VIEWSTV-h2v
@VIEWSTV-h2v 8 ай бұрын
ദുഷ്ട്ട ശക്തി യുടെ മേലുള്ള വിജയം. ജയ് ശ്രീറാം.
@nithinsreeni6559
@nithinsreeni6559 8 ай бұрын
Nintta achana vilikam
@kkmspillai
@kkmspillai 8 ай бұрын
Mash???? He is sudapi disgised as CPM.
@Sadgamaya-z3c
@Sadgamaya-z3c 8 ай бұрын
ജാതിവെറിയൻ.. എന്തിലും വർഗീയത കാണുന്ന കണ്ണട ആണ്‌ iyalidethu
@ShalomSherin
@ShalomSherin 8 ай бұрын
Shave 🪒 program undo sir,? Nale Harthal ano?
@veeramanak6119
@veeramanak6119 4 ай бұрын
Thendikalude charithra bodtham!
@dr.shyjukumar6269
@dr.shyjukumar6269 8 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vishnuks9611
@vishnuks9611 8 ай бұрын
Patti
@pankajampankajam7159
@pankajampankajam7159 8 ай бұрын
പോടാ സുനിൽ patti😍നിന്നെ രണ്ടു വാക്ക് പറയാൻ കാത്തിരികയായിരുന്നു എടൊ ഏതോ നാട്ടിലുള്ള ബാബർ എണ്ണ അക്രമകാരി ഇവിടെയുള്ള ഷേത്രങ്ങളിൽ ആയിരുന്നു സുനിൽ വർഗീയവാദി അന്ന് സ്വേതുകളും ഭഗവണ്ടേ എല്ലാ രങ്ങനത്ന്നങ്ങളും എല്ലാ സ്വെത്ത്‌ വകകളും സൂക്ഷിച്ചിരുന്നത് athkollayadiche🤣അവിടെ പള്ളി പണികൾ ഇവരുടെ അജ്ണ്ട ayirunnu🤣അവിടെ രം എന്നാൽ അൽമാവ് അൽമാവിൽ രാമൻ അങ്ങനെ ജീവൻ പോകാൻ തയ്യാറുള്ളവരായിരുന്നു ramane😍വേണ്ടി അത്രക്കും bakther🥰ഐ ബാബർ എവിടുന്നോ വന്നു ക്ഷേത്രംപൊളിച്ചു പള്ളിതുണ്ടാക്കി അവിടെ ആരും ആരാധിച്ചിട്ട അന്നേ തർക്കമാണ് ജിഹാദിമോൻ സുനിലേ ആ ക്. ക്. മുഹമ്മദ്ചരിത്രം അറിയുന്ന പരിശോധിച്ച് പറയുന്നു ഷേട്ടാ അവശിഷ്ടങ്ങൾ നിറയെ ഉണ്ട് എന്ന് നിങ്ങളെ പോലെയുള്ള നിരീശ്വരവാദികൾ ഈ നാട്ടിൽ കയറിക്കൂടി വർഗീധ്യത പടർത്താൻ തുടങ്ങി അവർ എഴുതി വെച്ച പുസ്തകമാണ് ചരിത്ര പുസ്തകം എന്നും പറഞ്ഞു vilayiruthunnathe😂പരിശീദിച്ചതല്ലേ sathyam🤣😍അന്നേ കമ്മ്യൂണിസ്റ്റുകാർ ഹൈദവസംസ്കാരങ്ങളെ എങ്ങനെയും നശിപ്പിക്കാൻ ശ്രെമിച്ചു ഇന്നും അങ്ങനെ തന്നെ അമ്മീം ഇവിടെ കയറി വന്ന വിദേശികൾക്കു അനുഭാവി കാരണം ഇവരും അങ്ങനെ വന്നവരാണ് 😍എന്തായാലും സുനിലേ നീ ആ ചോരല്ലേ കളവ് katti😂കയറി കൂടി ആ ചിലവിൽ ജീവിക്കുന്നത് നിനക്ക് ഹൈദവ പരമായ സംസ്‌രേതം പഠിപ്പിക്കാനും അതിൽ ജോലി ചെയ്യാനും എന്താധികാരം ആ ഉണ്ണുന്ന ചൊരിനോട് നന്ദിയില്ലാത്ത അന്ധം കമ്മി ഞങ്ങടെ രാമൻ nasikilla😍അന്ന് 14വർഷം കട്ടിൽ എങ്കിൽ 500വർഷം ആ സത്യത്തെ രാവണന്മാർ ഒളിപ്പിച്ചു അങ്ങനെ കലികാലമായത്കൊണ്ട് ദേവസത്യം കുറച്ചു താമസം പിടിക്കും കാണിക്കാൻ അതുകൊണ്ട് ഞങ്ങടെരാമൻ വന്നു ഈ ഭാരത മണ്ണിൽ ❤ thulle😍thulle😍തുല്ലേടാ sunile😍motte😂nakheshe😍balasna😍paruthiparamare😍
@jpjio977
@jpjio977 8 ай бұрын
ഹലോ മിസ്റ്റർ പിൻവാതിൽ
@mayaprasannan6778
@mayaprasannan6778 8 ай бұрын
Elayidam parayunnathu onnum manasilavunnilla.
@goodkarma4081
@goodkarma4081 8 ай бұрын
Valoyidam 😂
@vinoshsidharthan
@vinoshsidharthan 8 ай бұрын
Copy pate teams ethiyallo . Credibility ramanundu ningalo illa
@DevanCorominas
@DevanCorominas 8 ай бұрын
Mashe nee enthu paranjalum deshiyatha marilla
@priji999
@priji999 8 ай бұрын
രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ചു പിൻവാതിൽ നിയമനത്തിലൂടെ വേറൊരാളുടെ അർഹത പെട്ടജോലി തട്ടിയെടുത്ത മഹാൻ,,,,
@pooratam6284
@pooratam6284 7 ай бұрын
തികഞ്ഞ വർഗീയ വാദി ജാതി വെറിയൻ
@towehill8979
@towehill8979 8 ай бұрын
Atha ee thaboli
@Star_man925
@Star_man925 8 ай бұрын
ഇത്രയും വല്യ ഒരു പൂ ... ഈ നാട്ടിൽ ഉണ്ടാവില്ല ...
@AmjadKhan-vb6rt
@AmjadKhan-vb6rt 4 ай бұрын
നീ ഉണ്ടല്ലോ 😌
@ullasvadakan449
@ullasvadakan449 8 ай бұрын
ഈ വിജിത്രാ വിധി ഒരിക്കലും നശിക്കില്ല മനുഷ്യരാശി ഉള്ളിടത്തോളം ഇത് ഓർക്കും
@briju007
@briju007 8 ай бұрын
Best aaleyaa interview cheyyunnee..😂😂😂
@ismailpandikkad3232
@ismailpandikkad3232 8 ай бұрын
സുനിൽ മാഷ് ❤
@noushadam531
@noushadam531 5 ай бұрын
Saat satyam parayathe monnote pova nallthe
@murukananooj4224
@murukananooj4224 8 ай бұрын
ഉടായിപ്പ് മഹാനെ കാണാൻ ഇല്ലായിരുന്നല്ലോ എവിടെയായിരുന്നു.
@Abd-i4b
@Abd-i4b 8 ай бұрын
രാമൻ രാജ്യത്തിന്റെ ദൈവമോ 🤔അപ്പൊ മറ്റു ജാതിക്കാരുടെ ദൈവം കുറഞ്ഞതോ 🤔
@QuantumCosmos2.0
@QuantumCosmos2.0 8 ай бұрын
ഒരു ദൈവവും കുറഞ്ഞത് അല്ല ഒരാൾ ഒഴിച്ച്! തള്ളാഹു! 😂
@NooB-ru3qn
@NooB-ru3qn 8 ай бұрын
Copy adi professor nunayidam
@vinodkumaretacheri4779
@vinodkumaretacheri4779 8 ай бұрын
Super explanation 👍👍
@MadhavanUV-qh6lh
@MadhavanUV-qh6lh 8 ай бұрын
രാമനും അയോധ്യയും അവിടെ നിൽക്കട്ടെ അതിലും പ്രധാനം ഉള്ള കാര്യമാണ് ഇദ്ദേഹത്തിൻറെ കാലത്ത് തുടങ്ങിയ പിൻവാതിൽ നിയമനം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു അതിനെപ്പറ്റി ഒരു ബോധവൽക്കരണം ആവാം അർഹതയില്ലാത്ത തിന്നുമ്പോൾ എത്രമാത്രം വിധേയത്വം ആവാം എന്ന് ആയിക്കോട്ടെ പ്രതിപാദ്യവിഷയം
@vaishdas_
@vaishdas_ 8 ай бұрын
അതിന് ഇവിടെ പ്രസക്തിയില്ല 😂😂
@happin610
@happin610 8 ай бұрын
നന്നായി പറഞു... കേൾക്കേണ്ട വാക്കുകൾ
@Ravisidharthan
@Ravisidharthan 8 ай бұрын
പിൻവാതിൽ നിയമനം കള്ള PhD, സുനിൽ സാർ❤
@muhammedsadiq3914
@muhammedsadiq3914 8 ай бұрын
17:59 to 18:48 ❤🇮🇳❤
@thepcbuilder8429
@thepcbuilder8429 8 ай бұрын
സുനിൽ മാഷ് ❤
@axiomservice
@axiomservice 8 ай бұрын
കറക്റ്റ്..ജനങ്ങളുടെ ബോധത്തിൻ്റെ അവകാശം ..അത് തീറെഴുതി കൊടുത്തിട്ടില്ല
@pvp9423
@pvp9423 8 ай бұрын
ഗ്യൻവ്യപി തച്ചുടക്കുനത് അങിനെ പ്രതിരോധിക്കാൻ കഴിയും...... ഇല്ലേൽ മാറിയിരുന്നു കരചിലയിരികുമോ വിധി😂
@gauthm8197
@gauthm8197 8 ай бұрын
PM is not inaugurating the temple.He is attending the pranaprathishta function 😂 and I hope you will not say Ram was an Islam 😂
@jaai359
@jaai359 8 ай бұрын
Jai Sri Ram ❤🙏
@anuthonnakkal
@anuthonnakkal 7 ай бұрын
ഹേ പ്രഭോ 🤷🏻‍♂️
@neodtx
@neodtx 8 ай бұрын
One of the biggest malamvanam
@harimkrishna2637
@harimkrishna2637 8 ай бұрын
Aaru neeyooo
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Dr Sunil P Elayidam Full Speech  Marx | St Berchmans College Changanassery
1:36:47