സിദ്ധാര്‍ഥന്റെ മരണം എസ്എഫ്‌ഐ ക്കും ഉത്തരവാദിത്തമുണ്ട് | Sunil P. Ilayidom | Face to Face

  Рет қаралды 12,688

The Malabar Journal

The Malabar Journal

Күн бұрын

Пікірлер: 109
@sarinjosetharaniyil5676
@sarinjosetharaniyil5676 11 ай бұрын
പിൻവാതിൽ നിയമനം നേടിയിട്ട് ധാർമീകത പറയുന്നു ...
@pradeepab7869
@pradeepab7869 10 ай бұрын
പാർട്ടി എത്തിയിരിക്കുന്ന ദയനീയ അവസ്ഥ
@babukk4981
@babukk4981 11 ай бұрын
വളരെ ഗൗരവമേറിയ ചർച്ച
@padmakumarr6706
@padmakumarr6706 11 ай бұрын
ഇടതു പക്ഷത്തിന്റെ തെറ്റുകളെക്കൂടി ഇപ്രകാരം തുറന്ന് എതിർക്കുകയാണ് യഥാർത്ഥ ഇടതു ബുദ്ധിജീവികൾ ചെയ്യേണ്ടത്. അത് ഇടതിനെ ദുർബലമാക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഇദ്ദേഹത്തിന്റെ വായ്ക്കു പൂട്ടു വീഴാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.
@pradeepab7869
@pradeepab7869 10 ай бұрын
ഇടതുപക്ഷം ലോകം മുഴുവനും ഉണ്ട്. കമ്മ്യുണിസ്റ്റ് പാർട്ടികൾ ചുരുക്കം രാജ്യങളിലേ ഉള്ളു. ഇടതു പക്ഷത്തിന്റെ കുത്തക കമ്മ്യൂണിസ്റ്റ് പാർടിക്കില്ല. നവോത്ഥാനം ലോകം മുഴുവനും ഉണ്ടാവുന്നുണ്ട്, കമ്മ്യൂണിസ്റ്റ് പാർടി ചുരുക്കം സ്ഥലത്ത് മാത്രമേ ഉള്ളു. കമ്മ്യുണിസ്റ്റ് പാർട്ടികൾ ഇടതുപക്ഷ ഇത്തിച്കണ്ണിയാണ് ഇടതുപക്ഷ രക്തം ഊറ്റി എടുത്ത് ജീവിക്കുന്ന ആൾക്കൂട്ടം. കമ്മ്യൂണിസം ഒരു സങ്കൽപവും സ്വപ്നവും മാത്രം ആണ്
@sivaprasadsv9275
@sivaprasadsv9275 11 ай бұрын
Sunil mash എവിടെയുണ്ടോ, ചണകാങ്ങളുടെ ചാകരയാണവിടെ. മാഷ് പറയുന്ന വിഷയങ്ങളിൽ ഇക്കൂട്ടർക്ക് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടാവില്ല, അതിനുള്ള വെളിവും വിവരവും ഒരു ചാണകങ്ങൾക്കുമില്ല. പിന്നെ ആകെയുള്ളത് വ്യക്തിഹത്യ മാത്രം. ഇവനൊക്കെ ഇങ്ങനെ ഉരുകി ഉരുകി തീരാനാണ് വിധി....😅😅
@piusha9073
@piusha9073 11 ай бұрын
സത്യം
@saheert5887
@saheert5887 11 ай бұрын
👍🏻😂😂😂
@rajeshthomas3965
@rajeshthomas3965 11 ай бұрын
സത്യം❤
@Keralite77_
@Keralite77_ 11 ай бұрын
Sfi ക്കും ഉത്തരവാദിത്തം ഉണ്ടെന്നല്ല. Sfi ക്ക് മാത്രമേ ഉത്തരവാദിത്തം ഉള്ളു 😬😤
@Jayan1973
@Jayan1973 11 ай бұрын
Athentha oothu Congress karan alle mughya prathi.
@pradeepab7869
@pradeepab7869 10 ай бұрын
എസ്എഫ്ഐ ക് പങ്കില്ലെന്ന് പറഞു പ രാജീവ് ഇപ്പോൾ എന്ത് പറയും
@sudarsananms9876
@sudarsananms9876 11 ай бұрын
അങ്ങനെ തിരു വാ മൊഴിഞ്ഞു
@raveendranmk1717
@raveendranmk1717 11 ай бұрын
ശംഭോ മഹാദേവ!
@chandrikat.g7743
@chandrikat.g7743 10 ай бұрын
മാഷേ കലാലയങ്ങളിൽ മനുഷ്യത്വം പഠിപ്പിക്കാൻ അനുവാദം ഉണ്ടോ
@10110125
@10110125 11 ай бұрын
പെട്ടെന്നാളുകൾ ഇത് മറക്കും . മാഷെടെ role samskarika prabashakanennathanu.അർശോയെ ചോടിപ്പിക്കണ്ട.
@venugopalankarimbathil9985
@venugopalankarimbathil9985 11 ай бұрын
ഇളിയിടം വേറെ നിവർത്തിയില്ലാഞ്ഞിട്ട് പറയുന്നതാണ്. ഇരുത്തി ചോദിച്ചപ്പോൾ ഒഴിയാൻ പറ്റാതെ പോയി. എന്നിട്ടും CPMന് പരിക്കേൽക്കാതെ പറഞ്ഞ് ഒപ്പിക്കാൻ പാടു പെടുന്നു. ഇ്ളിയിടം മേഷേ, SFI ഇമ്മാതിരി ക്രുരതകൾ ചെയ്യാതിരുന്നാലേ അതിശയമുള്ളൂ. പിണറായിയുടെ പിന്മുറയാണ് SFI. തുറന്ന് പറയാൻ തൻ്റേടം ഉണ്ടോ ?
@ameennouf5534
@ameennouf5534 11 ай бұрын
സി പി എമ്മിൻ്റെ തണലിൽ ദേശാഭിമാനിയിലൂടെ വളർന്നും, പാർട്ടി ബന്ധം ഉപയോഗിച്ച് പിൻവാതിൽ ജോലി നേടിയും ഇപ്പോഴും ആ ക്രിമിനൽ promotors ൻ്റെ ഔദാര്യത്തിൽ ജീവിച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന് ഇനിയും adjustment വർത്തമാനമേ കഴിയൂ... "ചുരുക്കം ചില സ്ഥലങ്ങളിൽ മറ്റു വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ബലപ്രയോഗത്തിലൂടെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല എന്ന ആരോപണമുണ്ട്. അങ്ങനെയെങ്കിൽ sfi അത് പരിശോധിക്കേണ്ടതാണ്" എന്നാണ് ഈ കക്ഷി പറയുന്നത്. ഇയാൾ എവിടെയാണ് ജീവിക്കുന്നത്?
@venugopalankarimbathil9985
@venugopalankarimbathil9985 11 ай бұрын
പിണറായി വിജയനെതിരെ അക്ഷരം ഈ 'PhD മേഷ് ' മിണ്ടില്ല. അത് പോട്ടെ. 40ലധികം ക്രിമിനൽ കേസിൽപ്പെട്ട ആർഷോനെതിരെ എങ്കിലും ഒരക്ഷരം പറയാൻ കെൽപ്പുണ്ടോ 'PhD മേഷേ '???
@hariharakumard4327
@hariharakumard4327 10 ай бұрын
വ്യാജ ടാക്ട്ടർ😂😂😂😂😂
@Openmind-on4kx
@Openmind-on4kx 11 ай бұрын
കമ്മ്യുണിസ്റ്റ് ഫാസിസം പഠിപ്പിക്കുന്ന ഈ മഹാൻ.. വെളുപ്പിക്കാൻ ശ്രമം.. കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനം പതിറ്റാണ്ടുകൾ ആയി കേരളത്തിലെ പല കാമ്പസുകളിലും നിരന്തരം ആയി നടത്തുന്ന അടിച്ചമർതൽ ആണ് ഇത്. കണ്ണൂർ പാർട്ടി ഗ്രാമ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് രാഷ്ടീയം അവസാനിപ്പിക്കണം..
@madhumavila7595
@madhumavila7595 11 ай бұрын
ഇയാളെപ്പോലുള്ളവരുടെ പങ്ക് ചെറു 🎉തല്ല്യ... കേരളം ഇങ്ങിനെ യാക്കി യ തി ന്ന്
@sreekumarbhaskarannair3787
@sreekumarbhaskarannair3787 11 ай бұрын
സിദ്ധാര്‍ത്ഥിന്റെ അമ്മ,കുടുംബം, പ്രതികളായ വിദ്യാർത്ഥികളുടെ അമ്മ,കുടുംബം. ഈ ദു:ഖത്തിന് കാരണം ആരാണ്. വിപ്ലവം ജയിക്കട്ടെ. 😢
@ARYANarushi-kv2tn
@ARYANarushi-kv2tn 11 ай бұрын
The മികച്ച വേട്ടാവളിയൻ of the year 2024 നുണയിടം 🥐
@saheert5887
@saheert5887 11 ай бұрын
SFI ക്കാണ് ഉത്തരവാദിത്തം...
@pradeepab7869
@pradeepab7869 10 ай бұрын
സ്റ്റാലിൻ ഇസം, ഫാസിസ്റ്റ് ആൾക്കൂട്ടം, മിഥ്യാ സങ്കൽപം. ഇതാണ് കമ്മ്യൂണിസ്റ്റ്
@radhikasujith52
@radhikasujith52 11 ай бұрын
Aaa prathikalude okke name kelkkumbol thsnne arappu thonnunu. Kaattalanmar
@ajikumar8653
@ajikumar8653 11 ай бұрын
മാധ്യമങ്ങളുടെ രാഷ്ട്രീയം പറയുന്ന ഇവൻ പ്രൊഫസർ ആകുന്നതിനു മുൻപ് ദേ ശാഭിമാനിയിൽ ജോലി ചെയ്തിരുന്നു. ദേശാഭിമാനി പോലൊരു മാധ്യമത്തിൽ ജോലി നോക്കിയിട്ട് ഇപ്പോൾ മറ്റു മാധ്യമങ്ങളെ വിമർശിക്കുന്നു..
@Secular326
@Secular326 11 ай бұрын
വിശുദ്ധ വാഴ വളരെ നൈസ് ആയി വായ തുറന്നിരിക്കുന്നു...
@madhavanmadhavan2705
@madhavanmadhavan2705 11 ай бұрын
ഇയാളാണ് ഇന്നത്തെ കേരളത്തെ ഇത്രയും വിഷലിപ്തമാക്കിയത്. മനസികരോഗിയെ പോലെ പുരാണങ്ങളെയും ചരിത്രത്തെയും അപഗ്രഥിക്കുക, അഴിമതിയെ ദേശസാൽക്കരിക്കുക എന്നിവയാണ് ഇയാളുടെ പരിപാടി.
@captaina_america
@captaina_america 11 ай бұрын
സത്യം ഇയാളുടെ frustration ചർദികുക ആണ്
@sivaprasadsv9275
@sivaprasadsv9275 11 ай бұрын
ഹാ, ബെസ്റ്റ്. അദ്ദേഹം പറയുന്ന വിഷങ്ങളിൽ ഒന്നു തനാടോ.....
@pradeepab7869
@pradeepab7869 10 ай бұрын
ലാവ്‌ലിൻ കേസ് നീട്ടി കൊണ്ട് പോയത് പോളിറ്റ് ബ്യൂറോ ആണ്. ഇടതു സങ്കൽപങ്ങളെ വഞ്ചിക്കുന്ന നേതൃത്വത്തിൽ ഇതും നടക്കും
@ajikumar8653
@ajikumar8653 11 ай бұрын
ഇയാൾ ജോലിചെയ്യുന്നിടത്തു VC അടക്കം അയോഗ്യർ. പിൻവാതിൽ നിയമനം ആണ്. VC യെ ഗവർണർ തെറിപ്പിച്ചു.
@drsyamaprasad
@drsyamaprasad 11 ай бұрын
ഈ ആക്രമണത്തിലെ ആളുകൾ മാറിയെന്നേയുള്ളൂ , ഭാരവാഹികൾ എല്ലാം ഒന്നുതന്നെ. തിരുവനന്തപുരം സംസ്കൃത കോളജിലും പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലും, തുടർന്ന് സംസ്കൃത സർവകലാശാലയിലെ പല കേന്ദ്രങ്ങളിലും ഇതൊക്കെ നേരിട്ട് കണ്ടിട്ടുണ്ട്. ശരിയായ യുക്തി ഇടതുപക്ഷയുക്തിയെങ്കിലും അത് എസ്.എഫ്.ഐ നടപ്പാക്കുന്ന നവ ക്രമത്തിൻ്റെ യുക്തിയല്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം.
@lekhaps489
@lekhaps489 11 ай бұрын
ആ കുഞ്ഞ് ഇത്രയധികം സങ്കടകരമായ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോൾ എന്തുകൊണ്ട് ആ കോളേജിലെ അധ്യാപകർ അറിഞ്ഞില്ല ? എന്തുകൊണ്ട് ഒരു വിദ്യാർത്ഥി സമൂഹം നിഷ്ക്രിയരായി നോക്കിനിന്നു? അവിശ്വസനീയമായ രീതിയിലുള്ള നിശബ്ദത ആ ക്യാമ്പസിൽ എങ്ങനെ വന്നു. എസ്എഫ്ഐയെ മാത്രം ഭയന്നിട്ടാണോ അതോ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഇതിൽ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാർ സമഗ്രമായ ഒരു അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടത് ആണ്.
@sebastianpx9683
@sebastianpx9683 11 ай бұрын
ഈ സർക്കാർ അന്വേഷിച്ചാൽ എന്താകും കണ്ടെത്തൽ എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അധ്യാപകർ രാഷ്ടീയ പാർട്ടികളുടെ തീട്ടൂരപ്രകാരം എന്തും ചെയ്യാൻ മടിയില്ലാത്ത അധമന്മാരായി മാറി. അഥവാ അവരെ അങ്ങനെ മാറ്റിയെടുത്തു. എല്ലാ രംഗവും രാഷ്ട്രീയ യജമാനന്മാരുടെ കൈപ്പിടിയിലാണ്.
@pradeepab7869
@pradeepab7869 10 ай бұрын
കമ്മ്യുണിസ്ം വെറും സ്വപ്നവും മിഥ്യാ സങ്കൽപവും ആണ്. ഫാസിസ്റ്റ് ആൾക്കൂട്ടം മാണ് ബംഗാൾ,കേരളം കമ്മ്യൂണിസ്റ്റ്കൾ
@radhu5400
@radhu5400 11 ай бұрын
അയ്യോ അങ്ങിനെ ഒന്നും പറയരുത്, ആസ്ഥാന അടിമേ
@yousefali4103
@yousefali4103 11 ай бұрын
ഇതിൻ്റെ ലക്ഷണങ്ങളാക്കെ നമ്മുടെ കാലത്തും ഉണ്ടായിരുന്നു മാഷേ ! എതിരഭിപ്രായങ്ങളെ നമ്മളെത്ര പരിഗണിച്ചിരുന്നു. മാഷിനെ പോലുള്ള സൈദ്ധാന്തികർ പറയുന്നത് പരിഗണനയിലെടുക്കുന്ന എത്ര രാഷ്ട്രീയ നേതാക്കളുണ്ട്. എം എൻ വിജയനെ ഒരു മാഷിലേക്ക് പരിമിതപ്പെടുത്തി അനുശോചനം പറഞ്ഞവരുടെ കാലമാണ് മാഷേ !?
@pradeepab7869
@pradeepab7869 10 ай бұрын
ഫാസിസ്റ്റ് ആൾക്കൂട്ടം, മിഥ്യാ സങ്കൽപം, കമ്മ്യൂണിസ്റ്റ്കൾ
@ashokbabu6228
@ashokbabu6228 11 ай бұрын
Buripacha vargiyatha and nunapacha vargiyatha tye up.. Central gvt wants to promote this activity..
@mehadiyamoidheen7315
@mehadiyamoidheen7315 11 ай бұрын
👌 👌👏💪❤️
@madhavanmadhavan2705
@madhavanmadhavan2705 11 ай бұрын
എസ് എഫ് ഐ യുടെ സംസ്ഥാന പ്രസിഡണ്ടിനോട് ഇയാൾക്ക് എന്ത് ബഹുമാനം ആണ് ! തികഞ്ഞ ക്രിമിനൽ ആണ് ആർഷോ...............അവനല്ലേ സെക്രട്ടറി..................... കുറെ കള്ളൻമ്മാർക്ക് പ്രൊഫസർ ആവാനും, പരീക്ഷ എഴുതാതെ ജയിക്കാനും ഒക്കെ എസ് എഫ് ഐ വേണം.........ഇവന്മ്മാർ ആണ് നാളത്തെ മന്ത്രിമാർ.............................കേരളത്തിൽ എങ്ങനെ ജീവിക്കും ??
@radhu5400
@radhu5400 11 ай бұрын
ആസ്ഥാന അടിമ
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@radhu5400purayidam😝🤪😂
@ShalomSherin
@ShalomSherin 11 ай бұрын
Sir Inthifada Arsho Masppadi Karimanal Oru seminar speech nadathamo 😅 Sachidanandan Kavithayum venam😢😢😢
@pradeepab7869
@pradeepab7869 10 ай бұрын
കറക്ട്. ഇത്രയും നാളും കമ്മ്യൂണിസ്റ്റ് ആയി നടന്നതിൽ ഖേദം തോന്നുന്നു
@somanathank9251
@somanathank9251 11 ай бұрын
കുറെ ആയി കാണാറില്ലല്ലോ ഇദ്ദേഹത്തെ
@dlaneesh
@dlaneesh 11 ай бұрын
Ayyo angu mozhijo kalla phd kkara
@JayK.2002_
@JayK.2002_ 11 ай бұрын
Nee paranhillenkilum CBI kandethikolum Mr Nunayidam
@softtechvlogs1627
@softtechvlogs1627 11 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ വർഗ്ഗീയത ഉള്ളത് എസ്എഫ്ഐ ആണ് അതിന് ഉത്തവരവധികൾ മുസ്ലിം പെണ്ണിനെ സ്നേഹിച്ചതിൻ ആണ് എസ്എഫ്ഐ pfi ചേർന്ന് കൊന്നു എന്നിട്ട് ഹിന്ദുക്കളെ വർഗ്ഗീയത എന്ന് പറയുന്നു ഹിന്ദു വർഗ്ഗീയത ആയി ചിന്തിച്ചത് തന്നെ സിപിഎം കോൺഗ്രസിൻ്റെ അമിതമായ മുസ്ലിം പ്രീണനവും ഹിന്ദു വിരോധവും ആണ് ...
@Vipinzindhu
@Vipinzindhu 11 ай бұрын
നമ്മളെ വളരെയധികം ഡിസ്റ്റർബ് ചെയ്യുന്ന ചില വയലൻസ് സിനിമകളിൽ ഉള്ള കര്യങ്ങൾ അണ് ഇപ്പൊ നടന്നിരിക്കുന്നത്. ഒരു കാലത്ത് ഞാൻ ഉണ്ടായിരുന്ന പ്രസ്ഥാനം... എസ്എഫ്ഐ ക്ക് പങ്കില്ല പങ്കില്ല എന്ന് പറഞ്ഞ് മറ്റുള്ളവർക്ക് നേരെ ഈ കുട്ടി നേതാക്കൾ കയർക്കുന്ന കാണുമ്പോൾ ഒരു വിഷമം.. പഴയ എസ്എഫ്ഐ പ്രവർത്തിച്ച ആളുകളോട് എനിക് പറയാൻ ഉള്ളത്.. ഇപ്പൊ എസ്എഫ്ഐ എന്ന സംഘടനയ്ക്ക് നേരെ ഉള്ള സംസാരം എന്നെ പോലെ പഴയ ആളുകൾക്ക് കൊളേണ്ട കാര്യമില്ല.. അന്നത്തെ നമ്മളിൽ നിന്ന് ഇന്നത്തെ എസ്എഫ്ഐ ലേക്ക് ഒരുപാട് ദൂരം ഉണ്ട്. ഈ കുട്ടികൾക്ക് ഇത്രമാത്രം ക്രിമിനൽ ബുദ്ധിയും ചോര പേടിയും ഇല്ലാത്തത് എന്താണ് എന്നത് ഗൗരവം അണ്.
@Crusader-dn5it
@Crusader-dn5it 11 ай бұрын
SFI പണ്ടും ഇതുതന്നെ ഇന്നും അതുതന്നെ എന്നും അങ്ങനെ തന്നെ...
@pradeepab7869
@pradeepab7869 10 ай бұрын
സ്റ്റാലിൻ ഇസം, ഫാസിസ്റ്റ് ആൾക്കൂട്ടം, മിഥ്യാ സങ്കൽപം, ഇടത് പക്ഷം ഇത്തിക്കണ്ണി പാർട്ടി ലോകം മുഴുവനും ഉള്ള ഇടതു ആയി ചില രാജ്യങ്ങളിൽ മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർടിക്ക് എന്ത് ബന്ധം
@myarjun99
@myarjun99 11 ай бұрын
ഇളയിട സമ്മേളനം😂
@unnikrishnan7100
@unnikrishnan7100 11 ай бұрын
SFI യുടെ രണ്ട് പഴയ കാല സാഖക്കൾ സംസാരിച്ചിരിക്കുന്നു എന്നതിലപ്പുറം തങ്ങളുടെ പ്രസ്ഥാനത്തിന് സംഭവിച്ച ധാർമ്മിക വിരുദ്ധതയും മുല്യശോഷണവുംകൃത്യമായി വിലയിരുത്തുന്നതിൽ വേണ്ടത്ര ശുഷ്കാന്തി ഉണ്ടായില്ല. SFI യുടെ സെക്രട്ടറിയുടെ എല്ലാത്തരം പ്രകടനങ്ങൾ വിക്ഷിക്കുന്ന ഒരു സാമാന്യ സമൂഹം ഇവിടെയുണ്ട് എന്നവാസ്തവം രണ്ടു പേരും മറന്നു പോയി.മാല്യങ്കര കോളേജിലെ പ0ന കാലത്ത് സുനിലിന് നേരെ ഒരാക്രമണമുണ്ടായി, അതിലെ മുഖ്യപ്രതിയായ വ്യക്തി (ജിവിച്ചിരിപ്പില്ല) യെ ഞാൻ ഞാൻ പരിചയപ്പെടുന്നത് വർഷങ്ങൾക്കു ശേഷമായിരുന്നു, സുനിലിനെ അന്ന് ആക്രമിച്ചത് തികഞ്ഞ അപരാധമായിരുന്നെന്ന് വല്ലാണ്ട് വിതുമ്പി കൊണ്ട് ആ സുഹൃത്ത് പറയുകയുണ്ടായി. നന്മകളും തിരിച്ചറിവുകളും ഈ കെട്ട കാലത്ത് എല്ലാവർക്കും ഉണ്ടാകട്ടെ
@sandrosandro6430
@sandrosandro6430 11 ай бұрын
കുത്തിതിരിപ്പൻ നുണയിടം😂
@govind_padmakumar
@govind_padmakumar 11 ай бұрын
അങ് മെഴുകുവാണല്ലോ !!! അതിൽ എസ്എഫ്ഐ യ്ക്കെ പങ്ക് ഒള്ളൂ എന്ന് പറയാൻ എന്താ ആവോ മടി !
@prof.haridasann.c6063
@prof.haridasann.c6063 11 ай бұрын
സിദ്ധാർത്ഥിന്റെ മരണത്തിന് എസ് എഫ് ഐ ക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന് നാമെല്ലാം തറപ്പിച്ച് പറയണം.18 ൽ 4 പേരേ എസ് എഫ് ഐ ഉള്ളൂ എന്ന് ചിലർ പറയുന്നത് ബോറാണ്. ചെ ഗുവേര, മാർക്സ്, എംഗൽസ് എന്നിവരുടെ വമ്പൻ ചിത്രങ്ങൾ വരച്ച ഹോസ്റ്റൽ തന്നെ തെളിവാണ് എസ് എഫ് ഐ ചെങ്കോട്ടയാണെന്ന്.യൂനിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ നേതാവിന്റെ ഹൃദയത്തിന്റെ അടുത്തേക്ക് വരെ കഠാര കുത്തിയിറക്കിയ എസ് എഫ് ഐ നേതാക്കൾ നടക്കാനിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ ഡ്രസ് റിഹേഴ്സൽ അരങ്ങേറുകയായിരുന്നു. എസ് എഫ് ഐ നേതൃത്വമാണ് ഇവരുടെ മാതൃകാ പുരുഷന്മാരെന്ന കാര്യം സുനിൽ മാഷ് പറയാൻ മടിക്കുന്നതെന്താ? ആർഷോവിന്റെ ചരിത്രമൊന്നും മാഷ് അറിയാതെ പോയോ? ''പോലീസുകാരോട് പോയി കക്കൂസ് കഴുകൂ!"എന്ന് ആർഷോ പറഞ്ഞത് ഈയിടെയല്ലേ?
@sargavasantham1502
@sargavasantham1502 11 ай бұрын
ശരിയായ നിരീക്ഷണം. കൃത്യമായ നിലപാട്
@manusabu5839
@manusabu5839 11 ай бұрын
Based on what?
@vijinvijay
@vijinvijay 11 ай бұрын
അപ്പോഴും UPle മൊബ് ലിഞ്ചിങ്...കള്ള നുണയിടം 😒
@dlaneesh
@dlaneesh 11 ай бұрын
Thangal meritil joli Kittiya al allallo .. ernakulam general secretary thanna kathu katti alle thangalku joli kittiyathu.. ennitu valya manyan kalikkunnu.
@jalaltailor8691
@jalaltailor8691 11 ай бұрын
ഈ കുറ്റകൃത്യം ചെയ്ത എസ്എഫ്ഐക്കാർ ഭാവിയിലെ എംഎൽഎമാരും എംപിമാരും ആയിരിക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റിന്റെ രീതി ഇതാണ്
@ajayanmt3637
@ajayanmt3637 11 ай бұрын
സാർ പറഞ്ഞ കാര്യങ്ങൾ ഉത്തമബോധ്യത്തോടെ കാപട്യമില്ലാത്തതാണെങ്കിൽ ആദ്യം ഒരു ക്ലാസ് കാരണഭൂതന് കൊടുക്കുക. എല്ലാം ശരിയാവും
@piusha9073
@piusha9073 11 ай бұрын
ഭൂരിഭാഗം മനുഷ്യർക്ക്‌ വേണ്ടിയും ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും
@52biju
@52biju 11 ай бұрын
SFI ആണ് മെയിൻ സാറേ
@satheschandran3547
@satheschandran3547 11 ай бұрын
മെയിന്‍ അല്ല SFI മാത്രം. ആ വിദ്യാര്‍ത്ഥി മരിച്ച് പൊയത് കൊണ്ട് പുറം ലോകം അറിഞ്ഞു. മറ്റം സംസ്ഥാന വിദ്യാര്‍ത്ഥികളുടെ ആര്‍ജവം കാരണം ആത്മഹത്യയായാ എഴുതി തള്ളാന്‍ പറ്റിയില്ല. SFI ആധിപത്യമൂള്ള എല്ലാകലാലയങ്ങളിലെയും അവസ്ഥ ഭീകരമാണ്.
@JayK.2002_
@JayK.2002_ 11 ай бұрын
MN vijayanum , Sukumar Azheekodum jeevichirunna kalathu ivane kurichu kettitteyilla, pinne Aditya budhi jeevi aayi swayam avarodhichu
@Crusader-dn5it
@Crusader-dn5it 11 ай бұрын
എന്ത് കോപ്പാണ് ഇളയിടം പറയുന്നത്? ഇതിൽ എന്താണ് SFI ചെയ്ത തെറ്റ്? കമ്മ്യൂണിസ്റ്റ് പാർട്ടികൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ലെ അവർ ചെയ്തിട്ടുള്ളൂ. അതുപോലെ എല്ലാവരും ഹിറ്റ്ലർ ആവാൻ വെമ്പുന്നു എന്നു പറഞ്ഞല്ലോ. പക്ഷെ എനിക്ക് തോന്നിയത് എല്ലാവരും ജോസഫ് സ്റ്റാലിൻ ആവാൻ വെമ്പുന്നു എന്നാണ്...
@ShalomSherin
@ShalomSherin 11 ай бұрын
Sir back door adimtion problem for pension after retirement 😂 Don't talk against 😢Mujahideen and neo-marxism:
@k.v.thomas287
@k.v.thomas287 11 ай бұрын
ഘസയിലെ കൂട്ടക്കൊല commomorate ചെയ്തില്ലെങ്കിൽ പിന്നെ sfi എന്തു സംഘടന? Plagiarism ആരോപിക്കില്ലെന്നു ആശിക്കുന്നു 🙏
@raju.m.pparameswaran5957
@raju.m.pparameswaran5957 11 ай бұрын
Ento thalayil thenga veenu ennu thonnunnu
@MrSantinagar
@MrSantinagar 11 ай бұрын
സമർത്ഥമായ മെഴുകൽ
@Dazz29
@Dazz29 11 ай бұрын
Ivanmarkk nakk undo...vaayil pazham aarunno 😊
@Talk_To_The_Hand
@Talk_To_The_Hand 11 ай бұрын
പിള്ളേർ എല്ലാം വെളിയിലോട്ടു പോകുന്നു.. സംഘടനക്ക് പ്രവർത്തിക്കാൻ ക്വാളിറ്റി ഉള്ള പിള്ളേരെ കിട്ടാനില്ല. അപ്പോൾ മോശം സ്വഭാവം ഉള്ള പിള്ളേർ അതിന്റെ പ്രവർത്തനം ഏറ്റെടുക്കും..
@madhavanmadhavan2705
@madhavanmadhavan2705 11 ай бұрын
നല്ല നേതാക്കൾ ഇല്ല................അതാണ്‌ കാരണം. കള്ളനും കള്ളക്കടത്തുകാരനും കൊലപാതകിയുമായ പിണറായി അല്ലെ നേതാവ്. അപ്പോൾ അണികളും അങ്ങനെ ആവും. ....കാര്യങ്ങൾ കൂടുതൽ വഷളാവുകയേ ഉള്ളു. പീഡനത്തിന്റെ കാഠിന്യം നോക്കുന്ന യന്ത്രം കാണു പിടിച്ചവരല്ലേ ? പാർട്ടിക്കി കോടതിയുണ്ട് എന്ന് പറഞ്ഞവരല്ലേ ? 51 വെട്ട് സഖാവിനു കൊടുത്തവർ, അഭിമന്യുവിനെ കൊന്നവർ................തീവ്രവാദികളുമായി അധികാരം പങ്കിടുന്നവർ................. ആ നേതാക്കളെക്കാൾ ഭേദമാണ് കമ്മി കുട്ടികൾ.
@sarinjosetharaniyil5676
@sarinjosetharaniyil5676 11 ай бұрын
സാംസ്‌കാരിക നായ്‌ക്കൾ
@KN-wu4mn
@KN-wu4mn 11 ай бұрын
നീയും നേതാക്കന്മാരുടെ ആസനം താങ്ങി അല്ലേ യൂണിവേഴ്സിറ്റിയിൽ നുഴഞ്ഞുകയറിയത് അലവലാ‌തീ...
@captaina_america
@captaina_america 11 ай бұрын
ഒന്നുങ്കിൽ ശക്തിയായി അടിക്കുക അലേൽ മിണ്ടാതെ ഇരിക്കുക ഇളയിടം വേദനികുമോ sfike എന്ന് കരുതി തലോടി വിടുക
@reshmabalagopal3204
@reshmabalagopal3204 11 ай бұрын
ഞാൻ കരുതി ഇയാളുടെ സംസാര ശേഷി നഷ്ടപ്പെട്ടന്ന് പൊട്ടത്തരങ്ങൾ ആണ് പറയുന്നത് മൊത്തം
@prabeethvlog9742
@prabeethvlog9742 11 ай бұрын
BJP യുടെ ആയാലും 10000 രൂപ മോശ മല്ല അല്ലേ😂
@nmv298
@nmv298 11 ай бұрын
നാണം കെട്ട ചർച്ച . ഇന്നത്തെ SFI രഷ്ട്രീയത്തെ ഭയപ്പെടേണ്ട അവസ്ഥയാണ് . എന്നിട്ട് ഇവരുടെ ചർച്ച കാണുമ്പോൾ ലജ്ജ തോന്നുന്നു.😊
@nevink3123
@nevink3123 10 ай бұрын
താങ്കൾ ഇപ്പോഴെങ്കിലും വായ തുറന്നതിൽ സന്തോഷം ഉണ്ട്. SFI ക്കു സംഭവത്തിന്ടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല എന്നു പറയുമ്പോളും ഇവിടെ കുട്ടികൾക്ക് ഈ സംഭവത്തിന്‌ നേരെ സ്വരം ഉയർത്താൻ കഴിയാതിരുന്നത് ഈ തലമുറയുടെ പ്രശ്നം ആയി താങ്കൾ കാണുന്നു. അതിൽ ശരി ഉണ്ടെന്നു സമ്മതിക്കുമ്പോളും അവരെ ഇതിനു പ്രേരിപ്പിക്കുന്നതിന്റെ യഥാർത്ഥ കാരണം എന്തെന്ന് താങ്കൾക്ക് വ്യക്തമായി അറിയാം. കേരളത്തിലെ ഒട്ടുമിക്ക കോളേജ് കളിലും SFI facism തന്നെ ആണ് നടത്തുന്നത്. ഒരു കോളേജിലെ അധ്യാപകരും കുട്ടികളും ഇത്രയും വലിയ ഒരു ക്രൂരത കണ്ടിട്ട് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറുന്നു എങ്കിൽ അവിടെ ആ കോളേജിൽ എന്ത് മാത്രം ഭീകരം ആണ് SFIyude അധിപത്യം എന്ന് സാമാന്യ ബോധം ഉള്ള ഒരാൾക്കു മനസിലാകും. നിങ്ങളുടെ തലമുറയിലെ കുട്ടി സഖാക്കൾ ഇത്ര ക്രിമിനൽ മെൻറലിറ്റി ഉള്ളവർ ആയിരുന്നില്ലായിരിക്കാം. പക്ഷെ SFI യുടെ തലപ്പത്തിരിക്കുന്നവൻ തന്നെ നിരവധി ക്രിമിനൽ കേസില് പ്രതി ആയിരിക്കെ, എന്ത് നന്മയാണ് ആ സംഘടനയിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയുക. ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നുള്ളതും അവർ അണികൾക്ക് കാണിച്ചു കൊടുത്തു. ഇവനെ പോലുള്ള ക്രിമിനൽ ലീഡേഴ്‌സ് ഉള്ളപ്പോൾ അണികൾ അതിൽ അപ്പുറം കാണിച്ചില്ലെങ്കിൽ കുറ്റം പറയാമോ? ക്യാമ്പസ്‌ Politics കൊണ്ടു അടുത്ത കാലത്തു ഉണ്ടായ കുറച്ചു ഗുണങ്ങൾ സാർ പറയുന്നത് കേട്ടു. എന്ത് നന്മയാണ് കഴിഞ്ഞ 20-25 വർഷം അവർ സമൂഹത്തിനു സംഭാവന ചെയ്തത്? ഒന്നും തന്നെ ഇല്ല. നിങ്ങള്ക്ക് പറയാനുള്ളത് ആകെ കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിങ്ങളുടെ മുഷിട്ടിക്ക് അടിയിൽ കൊണ്ട് വരാൻ സാധിച്ചു. അതിന്റെ നൂറു ഇരട്ടി ദോഷം അതു മൂലം നമ്മുടെ തലമുറ അനുഭവിച്ചു. നിങ്ങൾ കോളേജ് കളിൽ പോയി പ്രഭാഷണം നടത്തിയിട്ടു എന്ത് കാര്യം? നിങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം ചിതൽ അരിച്ചു നശിച്ചു. നിങ്ങൾ വിളമ്പുന്ന ആശയങ്ങൾ നിങ്ങളുടെ നേതാക്കളുടെ പ്രവർത്തിയും ആയി ബന്ധം ഇല്ല. പുതിയ തലമുറ ഈ നാശം പിടിച്ച സാഹചര്യത്തിൽ നിന്നും എങ്ങനെ എങ്കിലും രക്ഷപെടാൻ ആഗ്രഹിക്കുന്നു. അവരുടെ മാതാപിതാക്കൾ അവരോടു അതിലൊന്നും പോയി തല വെക്കേണ്ട എന്ന് പറഞ്ഞു അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു. ഇപ്പോഴുള്ള ഒറ്റ കുട്ടി സഖാക്കൾക്ക് പോലും politics ഇന്ടെ basics എന്തെന്നോ അവർ നടത്തുന്ന സമരങ്ങൾ എന്തിനെന്നോ അറിയില്ല. അവരുടെ കായിക ബലവും വീറും കാണിക്കാനുള്ള ഒരു കൂട്ടം ചേരൽ മാത്രം. SFI നേത്രത്വത്തിൽ ഇരിക്കുന്നവർ ചുണക്കുട്ടിയാണ് എന്നു പറയുന്ന നിങ്ങളുടെ നേതൃത്വം ആണ് ഇതിന്ടെ എല്ലാം പ്രോത്സാഹകാർ. നിങ്ങൾ ആദ്യം SFI നേതൃത്വം അഴിച്ചു പണിയ്‌. കേരത്തിലെ യുവജന താനെ നന്നാകും
@meenamanayil797
@meenamanayil797 11 ай бұрын
🤮🤮
@blueink3
@blueink3 11 ай бұрын
Vannallo vanamala
@arjun9496347204
@arjun9496347204 11 ай бұрын
മാപ്രകൾ പൊലിപ്പിച്ചു എഴുതുന്നത് വിശ്വസിച്ചു നിലപാട് എടുക്കുന്നവർ ആയിരുന്നില്ല ഈ സംസാരിക്കുന്ന രണ്ട് പേരും.. അത് മാറീട്ടുണ്ട്
@manusabu5839
@manusabu5839 11 ай бұрын
Ethil enthanu polipichath…SFI mariyan mar atra ku cheythu kutti ele
@Soofi_-ld7jv
@Soofi_-ld7jv 11 ай бұрын
Exactly 💯
@manusabu5839
@manusabu5839 11 ай бұрын
@@Soofi_-ld7jv enthanu polichath enu kudi para..sidarth bathroomil kalu thetti injured ayath akum Ale
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН