നീന്തൽ അറിയാത്തവർ.. ഒരിക്കലും ജലാശയങ്ങൾക്ക് അടുത്തേക്ക് പോലും പോകാതിരിക്കുക...
@360trvlor82 сағат бұрын
Sathyam
@nishakrishna96532 сағат бұрын
ആരോട് പറയാനാണ്...
@logicthinker69992 сағат бұрын
നീന്തൽ അറിയാവുന്നവർ ഉൾപ്പെടെ പരിചയം ഇല്ലാത്ത ജലശയങ്ങളിൽ ഇറങ്ങാതെ ഇരിക്കുക
@neethumolsinu6384Сағат бұрын
Athe
@rajalakshmisundaram39672 сағат бұрын
ഈ മാതിരി സ്ഥലത്ത് തന്നെ സെൽഫി എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം അതും നീന്തലറിയാതെ, parents പറഞ്ഞുവിട്ടാലും അവർ കേൾക്കില്ല, അതാണ് ഇപ്പോഴത്തെ ട്രെൻഡ്
@asharaf32183 сағат бұрын
കഷ്ടം തന്നെ വിളിച്ചുവരുത്തിയ അപകടമായി പോയി😔
@ShowkathAASСағат бұрын
എത്രയെത്ര ദുരന്തങ്ങൾ ഈ അടുത്ത കാലത്തായി സംഭവിച്ചു. കുട്ടികളുടെ അശ്രദ്ധയും അതിനേക്കാളേറേ ആവേശവും അവരുടെ ജീവനെടുക്കുകയാണ്. നിങ്ങളുടെ മാതാപിതാക്കളെയും സുന്ദരമായ നല്ല നാളെയും ഓർക്കുക! മരണപ്പെട്ട കുട്ടിക്ക് ആദരാജ്ഞലികൾ🌹
@geethamani66542 сағат бұрын
എന്ത് സെൽഫീ മക്കളെ വെറുതെ ജീവിതം നഷ്ടപ്പെട്ടു😢😢😢
@geethamani66542 сағат бұрын
എത്ര കണ്ടാലും പഠിക്കാൻ മറന്ന പോലും
@MoosaPerunthayilСағат бұрын
ഒന്നുകിൽ വാഹന അപകടം 😢അല്ലെങ്കിൽ മുങ്ങി മരണം 😢ദിവസവും
@dharmarajmadappally2 сағат бұрын
ഇത്രമാത്രം പരത്തിപറയേണ്ടതുണ്ടോ!!!!
@bibinKRISHNAN-qs8noСағат бұрын
വെള്ളത്തിനോടും തീയോടും കളിക്കരുത് 🙏. Reals എടുക്കാൻ പോയതാകും...... 🤷♂️😔. വീട്ടുകാരുടെ വിഷമം അറിയില്ല 😔😔😔😔
ഒരുപറ്റം മനുഷ്യരുടെ സമയബന്ധിതവും സംയോജിതവുമായ വലിയ effort ആണ് ആ കുട്ടികളുടെ രക്ഷാപ്രവർത്തനത്തിൽ കണ്ടത്,മാതൃകയാക്കേണ്ട ഒന്ന്,പക്ഷേ എന്നിട്ടും ഒരു ജീവൻ നഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ പ്രയാസം തോനുന്നു😔
@ഞാൻ-ഘ7ഷ3 сағат бұрын
😰😰🥹 പ്രാർത്ഥന നിഷ്ഫലം ആയി
@Sukumaran-d9kСағат бұрын
എല്ലാ അപകടങ്ങളും സംഭവിക്കുന്നത് മറ്റുള്ളവർക്ക് , എന്ന വിചാരം നാം ആദ്യം മാറ്റി വെക്കണം. ആനവണ്ടി ദിവസവും അപകടങ്ങൾ ഉണ്ടാക്കുന്നു. വളരെ ദൂരം ഓടി എത്താൻ നമ്മുടെ അൻപത് വർഷം മുൻപുള്ള റോഡ് സംവിധാനങ്ങൾ തികച്ചും പരാചയം
@baavybaavy58813 сағат бұрын
സെൽഫി ഭ്രാന്ത്കൊണ്ട് കുറെ അപകടങ്ങൾ 😢
@mrsunujose2 сағат бұрын
ഒറ്റക്ക് പോകാൻ പേടിയാകും.... കൂടെ ആരും ഇല്ലാതെ.... അവരെ വിട്ട മതാപിതാക്കളെ പറഞ്ഞാൽ മതി...
@haseenahaneef-dj4mz2 сағат бұрын
parents പോകണ്ട എന്ന് പറയും ഒന്നെങ്കിൽ പറയാതെ പോകും അല്ലെങ്കിൽ അനുസരിക്കില്ല
@jyothilakshmi78522 сағат бұрын
True
@jyothilakshmi78522 сағат бұрын
@@haseenahaneef-dj4mzAte
@GaHiHy20243 сағат бұрын
Reservoir ൽ വീണോ അതോ കുളിക്കാൻ പോയതോ? വാർത്ത കൃത്യമായി റിപ്പോർട്ട് ചെയ്യണം.
@sreekutty.3 сағат бұрын
ചെരിപ്പ് പോയത് എടുക്കാൻ ശ്രെമിച്ചതാണ്... വീണുപോയി..😢
@prasadp.r6996Сағат бұрын
ഈ കുട്ടകളോട് എത്ര പറഞ്ഞാലും മനസേലകുകയെല്ലല്ലോ കഷ്ടം തന്നെ 😢
@HareeshPalekkod2 сағат бұрын
Marana vartha parayunbolenkilum konacha bgm music pause cheydude
@Jaya-yt4fd2 сағат бұрын
Kashtam avarude veettukar 😭😭😭
@AkashAi-e2g3 сағат бұрын
Maranam Maranam Maranam🫡
@cmntkxpСағат бұрын
😮😮😮 വല്ലാത്ത വളർത്തൽ ആണ്.. പിള്ളേരെ. നീന്താൻ അറിയില്ല. ..അതു ഒന്ന് പിന്നെ സേഫ്റ്റി ജാക്കറ്റ് വാങ്ങാൻ പണം ഇല്ലേ പോകരുത്
@saivijaysai78372 сағат бұрын
No caution board is displayed. Please display Boards for safety.
@Ajith5393Сағат бұрын
നമുക്കവിടെ ബാരിക്കേട് സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ആകാമല്ലോ...
@SindhuJayakumar-b1pСағат бұрын
🙏 🙏 🙏
@shaheerpk323 сағат бұрын
വാർത്തയുടെ തുടക്കത്തിൽ നിങ്ങൾ ഒരു സത്യം പറഞ്ഞു.... good morning പറഞ്ഞു തുടങ്ങാൻ പറ്റാത്ത അവസ്ഥ.... അതെ എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ പറ്റുന്ന ഒരേയൊരു അഭിവാദ്യം അസ്സലാമുഅലൈക്കും....,(സൃഷ്ടാവിൽ നിന്നുള്ള സമാധാനവും രക്ഷയും നിങ്ങളുടെ മേൽ ഉണ്ടാവട്ടെ)
@manojkumar-kv3ji3 сағат бұрын
എവിടെയും മതം കയറ്റിക്കൊ. കഷ്ടം
@prarthana41613 сағат бұрын
അഭിവാദ്യം ചെയ്യാൻ നമസ്കാരം എന്നൊരു വാക്ക് മലയാളത്തിനു സ്വന്തമായി ഉണ്ട്.
@shaheerpk322 сағат бұрын
@@prarthana4161 എന്താണ് നമസ്കാരം എന്ന പദത്തിൻറെ അർത്ഥം.... തർക്കിക്കാനോ കളിയാക്കാനോ വേണ്ടി അല്ല..... ഉദാഹരണത്തിന് നിങ്ങളുടെ വണ്ടിയിൽ വന്നു വേറെ ഒരു വണ്ടി അകാരണമായി ഇടിച്ചാൽ അയാളെ ആദ്യം കാണുമ്പോൾ നമസ്കാരം എന്ന് പറയാൻ പറ്റുമോ....
@Userkochunni2 сағат бұрын
അത് ശരിയാണ് ഭായ് അസ്സലാമു അലൈകും എപ്പോ വേണമെങ്കിലും പറയാം കറക്ട് കാര്യം ആണ്.ഒരു 2 ഉദാഹരണം കൂടെ ഞാൻ പറയാം. അസ്സലാമു അലൈക്കും ഞമ്മൾ റാഷിദ് കാകാ എന്താ മോനെ ഈയ് ഒറ്റക് നിക്കണേ ഞമ്മൻ്റെ കൂടെ ബാ പൊറാട്ടേം ഇറച്ചിം ബാങ്ങി തരാം എന്ന് പറഞ്ഞ് കൂതി പൊളിക്കാൻ കൊണ്ട് പോകുന്നത് ഒന്ന്😂. അസ്സലാമു അലൈക്കും ഞമ്മൾ നിങ്ങൾക്ക് ഗൾഫിൽ പോകാൻ ഉള്ള വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞ് കൊണ്ട് പോയി കൂതി വലുതാക്കി മലധ്വാർ ഗോൾഡ് ആകുന്നത് 2😂😂😂😂 അങ്ങനെ കാക്ക പറഞ്ഞ പോലെ ഏതു സന്ദർഭത്തിലും അത് ഉപയോഗിക്കാം😂😂😂
@arshanshan744350 минут бұрын
അതിനു ഇത് arabic രാജ്യമല്ല മലയാളത്തിൽ നമസ്തേ പറയാം
@bibinKRISHNAN-qs8noСағат бұрын
സെൽഫിയ്ക് ജീവന്റെ വിലയുണ്ടോ 😅😅😅😅.. കഷ്ട്ടം 😔😔😔😔 ഇത്രയേ ബോധമേ ന്യൂജൻ ന് ഉള്ളൂ 😔😔😔
@podipooram20243 сағат бұрын
🙏🙏
@theone64813 сағат бұрын
😢
@BREAKBALLYT2 сағат бұрын
Thrissur 😢
@evana49653 сағат бұрын
എവിടെ മുന്നറിയിപ്പ് board🙄🙄
@Abcdefghijklmnopqrstuvwxyz482Сағат бұрын
അങ്ങനെ മുന്നറിയിപ്പ് ബോർഡ് വയ്ക്കണം എങ്കിൽ ലോകത്തെ സകല നദി, കായൽ, കടൽ, ഡാം ഒരറ്റം മുതൽ ബോർഡ് വച്ചു തുടങ്ങിയാൽ തീരില്ല... ഇത് തിരിച്ചറിവിനെയും മനസ് നൽകുന്ന മുന്നറിയിപ്പിനേയും അവഗണിച്ച് ഒരു like ന് വേണ്ടി വരുത്തിവയ്ക്കുന്ന അപകടങ്ങൾ ആണ്... ഇത് ആദ്യത്തെ സംഭവം ഒന്നുമല്ലല്ലോ... ഈ വർഷം തന്നെ സമാനമായി എത്ര കേസുകൾ റിപ്പോർട്ട് ചെയ്തു എന്ന് നോക്കിയാൽ തന്നെ ഈ അപകടങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.
@കുമ്പിടിസ്വാമികൾ14 минут бұрын
It's a dam not a pond.
@neethumolsinu6384Сағат бұрын
RIP🙏
@kalasworldofficialСағат бұрын
😢 its lookso dangerous
@PKSDev23 минут бұрын
Water selfie.. Train Selfie.. Elephant Selfie.. 😮😨
@anvarnoordeen4593Сағат бұрын
Orutan selfi eduttu damil veenatu kondu Peypara Dam adachu... eni edum adakum... kastamayi poi😮
Kulikkaan poyathu alla dam kannan poyathaa... thirichu pokkum neram cherupp adukkaan nokkiyappol slip ayathaa
@saghavu3763Сағат бұрын
അരുൺകുമാർ സ്റ്റുഡിയോ നിന്ന് ന്യൂസ് റിപ്പോർട്ടർ നോട് ചോദിക്കുന്നു.... എന്താണ് സംഭവിച്ചതെന്നു..... പുള്ളി കുറച്ചു കഥ പറഞ്ഞ നടന്നിട്ട്... അവിടുത്തെ മെമ്പർ നോട് പോയി ചോദിക്കുന്നു എന്താണ് സംഭാവിച്ചതെന്നു....... കണ്ടിട്ട് വട്ട് പിടിക്കുന്നു 😂😂😂😂😂😂😂😂
@sadisadn636348 минут бұрын
ഇതൊക്കെ ഇവർ സാക്ഷികൾ ആണോ
@360trvlor82 сағат бұрын
Avarude time atha aarkum onnum cheyyan pattilla thats all
@krishnapriya8379Сағат бұрын
Ethinokke damile vellathil thanne erangano
@sadisadn636351 минут бұрын
ഗുഡ് മോർണിങ് പറയാൻ പറ്റാത്ത വാർത്ത യാണങ്കിൽ, സലാം പറഞ്ഞു തുടങ്ങിക്കോള്ളു