'ആശയെ BJPക്കാർ വിളിച്ചുകൊണ്ടു പോയി പ്രശ്നമുണ്ടാക്കിയതാണ്' | M M Lawrence's Son

  Рет қаралды 37,694

REPORTER LIVE

REPORTER LIVE

Күн бұрын

'ആശയെ BJPക്കാർ വിളിച്ചുകൊണ്ടു പോയി പ്രശ്നമുണ്ടാക്കിയതാണ്, മകനെ ആരും കയ്യേറ്റം ചെയ്തിട്ടില്ല'; എം എം ലോറൻസിന്റെ മകൻ | M M Lawrence's Son
#mmlawrence #medicalcollege #CPIM #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 120
@abdulvahab3239
@abdulvahab3239 3 сағат бұрын
ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു വരണം പക്വമായ വാക്കുകൾ
@userktl1162
@userktl1162 3 сағат бұрын
അങ്ങനെയുള്ളവർക്കൊന്നും അവസരം നൽകില്ല..
@hardcoresecularists3630
@hardcoresecularists3630 2 сағат бұрын
@@abdulvahab3239 അതെ അടിപൊളി🙏എനിക്കും അതാണ് തോന്നിയത്🤸
@shihabnediyedath2979
@shihabnediyedath2979 Сағат бұрын
Really feel me qs also, Sensible words
@Itsmesw-yf1ic
@Itsmesw-yf1ic 4 сағат бұрын
അപ്പനെ തട്ടികളിച്ചാലും സ്ഥാനം പോകരുത്
@sajeersv3554
@sajeersv3554 4 сағат бұрын
മനുഷ്യസ്നേഹി!❤️
@hardcoresecularists3630
@hardcoresecularists3630 2 сағат бұрын
@@sajeersv3554 എന്റെ ബ്രോ എനിക്കും അതാണ് തോന്നിയത് സ്ഥിരതയുള്ള വാക്കുകൾ❤️
@socialwatch-i7n
@socialwatch-i7n 4 сағат бұрын
ആദരവോടെ യാത്രയാക്കുക എന്നത് അച്ഛനോട് സ്നേഹമുള്ള മക്കൾ ചെയ്യേണ്ട പ്രാഥമിക കടമയാണ്,അത്തരം സന്ദർഭത്തിൽ ഒരു സീൻ ക്രിയേറ്റ് ചെയ്യുന്ന മകൾ യഥാർഥത്തിൽ സ്നേഹിക്കുന്നത് അച്ഛനെയാണോ എന്ന് സംശയിക്കേണ്ടി വരും...
@AkbarAkbar-xr4kr
@AkbarAkbar-xr4kr 3 сағат бұрын
കൃത്യമായ വാക്കുകൾ 👍🏻
@sreek3002
@sreek3002 3 сағат бұрын
മകൻ ❤ മകളെ കുറിച്ച് സഖാവ് ലോറൻസ് തന്നെ പറഞ്ഞിട്ടുണ്ട്. കൊടും വിഷം
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 3 сағат бұрын
കൊടും വിഷമല്ല കാളകൂട വിഷം ഇതുപോലൊരു വിഷം ലോകത്ത് ഉണ്ടാവില്ല
@sudheesh1887
@sudheesh1887 4 сағат бұрын
❤പക്വതയോടെയുള്ള പ്രതികരണം
@keerikadan1931
@keerikadan1931 4 сағат бұрын
നല്ല പക്വത ❤️
@SonyAS-ql6iq
@SonyAS-ql6iq 3 сағат бұрын
ബിജെപിക്കാർ അവളെ ചൂഷണം ചെയ്തോ ഇല്ലയോ എന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ പള്ളിയിൽ അടക്കം ചെയ്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്ത് പ്രശ്നം?.
@keerikadan1931
@keerikadan1931 37 минут бұрын
@@SonyAS-ql6iqമരിച്ച ആളുടെ ആഗ്രഹം അദ്ദേഹത്തെ നോക്കിയ മക്കളോട് പറഞ്ഞിട്ടുണ്ട്. മരിച്ചു കഴിഞ്ഞു കയറി വന്നു ബോഡിക്ക് വേണ്ടി പ്രശ്നമുണ്ടാക്കിയവളെ ഓടിക്കണം
@SonyAS-ql6iq
@SonyAS-ql6iq 4 минут бұрын
@@keerikadan1931 പള്ളിയിൽ അടക്കം ചെയ്യാനും അവൾ പറയുന്നത് അതാണ്.
@hardcoresecularists3630
@hardcoresecularists3630 4 сағат бұрын
എന്താ ഒരു സ്പുടം ചെയ്ത ഭാഷ❤️❤️❤️
@SonyAS-ql6iq
@SonyAS-ql6iq 3 сағат бұрын
ബിജെപിക്കാർ അവളെ ചൂഷണം ചെയ്തോ ഇല്ലയോ എന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ പള്ളിയിൽ അടക്കം ചെയ്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്ത് പ്രശ്നം?.
@muneerpcv
@muneerpcv 3 сағат бұрын
ഇദ്ദേഹം എത്ര വ്യക്തതയോടെയാണ് സംസാരിക്കുന്നത്
@shamnasci8867
@shamnasci8867 3 сағат бұрын
പക്വത, ഭാഷ, വ്യക്തം, സുതാര്യം. നിലപാട് 🚩
@hardcoresecularists3630
@hardcoresecularists3630 2 сағат бұрын
@@shamnasci8867 ഇതുതന്നെ ഞാനും പറയാൻ ഉദ്ദേശിച്ചത് എന്തൊരു നല്ല മലയാളം സ്ഥിരതാ പിന്നെ താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു❤️
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 3 сағат бұрын
സത്യമായ വാക്കുകൾ ❤❤❤
@athuljith
@athuljith 3 сағат бұрын
Clear statement
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 4 сағат бұрын
M M ലോറൻസ് എന്താണ് ആഗ്രഹിക്കുന്നത് അതു വേണം നടപ്പിൽക്കാകുക
@VijayanPp-ro6kc
@VijayanPp-ro6kc 2 сағат бұрын
@@balakrishnanpozhamangalath4840 ഇനി എന്ത് ആഗ്രഹിക്കാൻ? മരിക്കുന്നതിൻ മുമ്പ് എന്താണ് ആഗ്രഹിച്ചിരുന്നത് എന്നതിന് വല്ല രേഖയും ഉണ്ടോ
@VijayanPp-ro6kc
@VijayanPp-ro6kc 3 сағат бұрын
താങ്കളുടെ മൃതശരീരം മെഡിക്കൽ കോളേജിന് കൊടുക്കുമോ? നിങ്ങളുടെ ഭാര്യയും മക്കളും അതിന് സമ്മതിക്കുമോ?
@venugopalmenon4038
@venugopalmenon4038 3 сағат бұрын
താങ്കളുടെ ബോഡി മരണശേഷം മെഡിക്കൽ കോളേജിലേക്ക് എഴുതി കൊടുക്കക അപ്പൻ്റെ മകനാ ന്നെങ്കിൽ
@farhanmalayil3304
@farhanmalayil3304 3 сағат бұрын
ലോറെൻസ് എന്താണോ പറഞ്ഞത് അത് പ്രവർത്തിയിൽ കൊണ്ട് വരിക
@sethusethu8279
@sethusethu8279 4 сағат бұрын
എം എം ലോറൻസിന്റെ വളർത്തു മകനെതിരെ കേസ് കൊടുക്കണം
@shihabindian
@shihabindian 3 сағат бұрын
പക്വത യോടെ യുള്ള വാക്കുകൾ
@Br12v
@Br12v 4 сағат бұрын
Great speech
@Itsmesw-yf1ic
@Itsmesw-yf1ic 3 сағат бұрын
@@Br12v 😂 ഇതുവരെ speech ഒന്നും കേട്ടിട്ടില്ല അല്ലേ
@haridasanc5414
@haridasanc5414 4 сағат бұрын
സഖാവു ലോറ സി നെ പോലെ ഉയന്ന.കമ്യൂണിസ്റ്റ ബോധമുള്ള ഒരാൾ പള്ളിയിൽ സംസ്കരിക്കണമെന്ന് മാസ്സിൽ പോലും കാണില്ല ഇതിന്റെ േ വരെ കളിയുണ്ടാകും
@sumithmathew7176
@sumithmathew7176 4 сағат бұрын
Clarity ....
@nairrajan
@nairrajan 2 сағат бұрын
Very well and balanced approach
@abdulbasheer6239
@abdulbasheer6239 4 сағат бұрын
പക്വമായ പ്രതികരണം
@taxvisor261
@taxvisor261 3 сағат бұрын
കമ്മ്യൂണിസ്റ്റ്‌ കാരന് ഏതു മതചാരം... അപ്പൊ ഇത് തന്നെയല്ലേ ശബരിമലയെയും ബാധിക്കുക..അവിടെ നിങ്ങൾ നവോത്ഥാന വാദികൾ അല്ലെ??
@deenapk3089
@deenapk3089 4 сағат бұрын
ഇവൻ അപ്പക്കഷണം കിട്ടിയവൻ , FB post ഇവൻ തന്നെ ആ phone ൽ ചെയ്തത്, ഇവൻ പൂരം explain ചെയ്യാൻ നടക്കാണ് ഈ സമയത്ത്😡😡
@sankarannairm3316
@sankarannairm3316 4 сағат бұрын
ലഫ്റ്റ്മൂവ്മെൻ്റ് നശിപ്പിക്കാൻ നിങ്ങൾതന്നെ ധാരാളം മറ്റാരുംആവശ്യമില്ല
@Sureshkumar-xj8bb
@Sureshkumar-xj8bb 3 сағат бұрын
മരിച്ച അപ്പനോട് വൈരാഗ്യം കാണിക്കുന്ന മകൻ
@shamnasci8867
@shamnasci8867 2 сағат бұрын
@@Sureshkumar-xj8bb മകൾ കാണിക്കുന്നത് സ്നേഹം അല്ലെ
@sonyjoy3764
@sonyjoy3764 4 сағат бұрын
Great words
@jessyraju5779
@jessyraju5779 3 сағат бұрын
ഈ സഖാക്കളുടെ ശരീരം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കുമോ.
@jijunarayanan1
@jijunarayanan1 Сағат бұрын
ഇത്ര ക്ലാരിറ്റിയുള്ളവർ പിതാവിന്റെ കൈയിൽ നിന്ന് ഒരു consent വാങ്ങി വെക്കണമായിരുന്നു
@vipinravindran1280
@vipinravindran1280 2 сағат бұрын
Carity in his words❤
@riyazmammootty8887
@riyazmammootty8887 4 сағат бұрын
ക്രിസ്റ്റൽ ക്ലിയർ
@SiyadSisi
@SiyadSisi 3 сағат бұрын
ജീവിച്ചിരുന്നപ്പോൾ മത ചര്യ അനുസരിച്ച് ജീവിക്കുകയോ അതുമായി പ്രവർത്തിക്കുക ചെയ്യാത്ത മതപരമായി ഒരു അല്പം പോലും വിശ്വാസമില്ലാത്ത ഒരാൾക്ക് മരിച്ചു കഴിയുമ്പോൾ മതപരമായ ചടങ്ങുകൾ അനുസരിച്ച് അദ്ദേഹത്തെ യാത്രയാകുന്ന തിൽ ഒരു അർത്ഥവുമില്ല അത് വെറും ചടങ്ങ് മാത്രമാണ് അല്ലെങ്കിൽ വെറും പാഴ് വേല മാത്രമാണ് ആ വ്യക്തി എന്താണ് ആഗ്രഹിച്ചത് അത് ചെയ്യലാണ് ഉത്തമം ഇതേപോലെയുള്ള കമ്മ്യൂണിസ്റ്റുകൾ കൃത്യമായി മുദ്രപത്രത്തിൽ എഴുതി വയ്ക്കേണ്ടതാണ് ഒരുപക്ഷേ ഇവരുടെ വീട്ടിലുള്ള മറ്റുള്ളവർ മതപരമായി അനുഷ്ഠാനങ്ങൾ ചെയ്യുന്നവരായിരിക്കും എന്നാൽ കമ്മ്യൂണിസ്റ്റുകാർ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുമ്പോൾ മതവിശ്വാസത്തെ തള്ളിപ്പറയുകയും എന്നാൽ ജീവിതത്തിൻറെ സായാഹ്നങ്ങളിൽ മരണത്തോട് അടുക്കുമ്പോൾ അവർ ഈശ്വരവിശ്വാസികൾ ആയി മാറുകയും ചെയ്യുന്നവരുണ്ട് ഈ പറഞ്ഞവരൊക്കെ ഉള്ളിനുള്ളിൽ ചെറിയൊരു അംശം ഈശ്വരവിശ്വാസം ഉണ്ടായിരിക്കും എന്നാൽ കമ്മ്യൂണിസ്റ്റുകാർ എന്ന നിലയിൽ അവർക്ക് അത് പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ടാവും അല്ലെങ്കിൽ അത് കുറച്ച് ആയിട്ട് കാണുന്നവർ ആയിരിക്കും
@jayarampillai5881
@jayarampillai5881 4 сағат бұрын
രാഷ്ട്രിയ തിമിരം അല്ലാതെ എന്തു പറയാൻ...
@sudhakarann5507
@sudhakarann5507 3 сағат бұрын
മരിച്ചാലും ഗതികിട്ടാത്ത കമ്യൂണിസ്റ്റുകാരനെ എന്തിനാണ് പള്ളിയിൽ അടക്കം ചെയ്യുന്നത്
@muscatshahi5320
@muscatshahi5320 2 сағат бұрын
👍
@Surprised-y6t
@Surprised-y6t 3 сағат бұрын
ഇടതുപക്ഷ പ്രസ്ഥാനത്തെ ആർഎസ്എസിന്റെ മുന്നിൽ പണയം വെച്ച് നേതൃത്വം ഉള്ളപ്പോൾ ഇതും ഇതിനപ്പുറവും സംഭവിക്കും
@SocialMediaALT
@SocialMediaALT Сағат бұрын
ഭാരതത്തെ ഒറ്റി കൊടുത്ത രണ്ട് ആശയങ്ങൾ തമിലുള്ള മത്സരം ആണിത്
@jeevane.s4025
@jeevane.s4025 4 сағат бұрын
Kashtam🎉🎉
@haripalace
@haripalace 3 сағат бұрын
👍👍👍👍
@anuraj4048
@anuraj4048 4 сағат бұрын
Anthem cammy anallo
@Relentless1979
@Relentless1979 4 сағат бұрын
ബിജെപി കേരളത്തിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് എന്ന് ഇനിയെങ്കിലും എല്ലാവരും മനസ്സിൽ ആകുക.
@pky802
@pky802 2 сағат бұрын
ബിജെപി ഇല്ലയിരുന്നു എങ്കിൽ നീയൊക്കെ എന്തൊക്കെ ചെയ്യുമെന്നും അറിയാം
@Relentless1979
@Relentless1979 2 сағат бұрын
@@pky802 എന്നാണ് ബിജെപി ഉണ്ടായത് അതിന് മുൻപ് ഇന്ത്യ ഉണ്ടായിരുന്നില്ലേ ഇവിടെ ജനങ്ങൾ ഉണ്ടായിരുന്നില്ലേ... Gujarat കലാപങ്ങൾ തുടങ്ങി 100 കണക്കിന് കലാപങ്ങൾ നിങ്ങൾ നടത്തിയില്ലേ... 100 കണക്കിന് ക്രിസ്ത്യനികളെ north ഇന്ത്യയിൽ കൊന്നു തള്ളിയത് നിങ്ങളാണ്. Details വേണം എങ്കിൽ തരാം.
@pky802
@pky802 Сағат бұрын
@@Relentless1979 ഇന്ത്യയിൽ കലാപം നടത്താത്ത ഒരു രാഷ്ട്രീയ പാർട്ടിയെ ഒന്ന് പറഞ്ഞു തരാമോ ബിജെപി മാത്രം കലാപം നടത്തി എന്നു പറയുന്നതു വർഗീയത അല്ലെ അപ്പൊ നീയും വർഗീയ വാദിയല്ലേ
@Relentless1979
@Relentless1979 15 минут бұрын
@@pky802 ഇന്ദിരഗാന്ധിയുടെ കാലത്ത് operation Blue star തുടങ്ങി ഇന്ത്യയിൽ കലാപങ്ങൾ പക്ഷെ അതു രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആയിരുന്നില്ല. Gujarat കലാപം, Delhi കലാപം, mussafir Nagar കലാപം, ഇന്നും തുടരുന്ന manipur കലാപം ബിജെപി മതങ്ങളെ തമ്മിൽ തല്ലിച്ച് രാഷ്ട്രിയ ലാഭം നേടുന്നതിനു വേണ്ടിയാണു... ഇതു തന്നെയാണ് പാകിസ്ഥാനിലും അഫ്‌ഘാനിസ്ഥാനിലും നടന്നത് ഇന്ന് മതം അവരുടെ ജീവിതം തകർത്തു... അതു ഇവിടെ ഉണ്ടാകാൻ പാടില്ല.
@sajuabraham2480
@sajuabraham2480 3 сағат бұрын
MM ലോറൻസിന്റെ ബോഡി donate ചെയ്യണമെങ്കിൽ അദ്ദേഹത്തിന്റെ consent sign ചെയ്തു വെക്കണമായിരുന്നു... ഇത്ദ്ദേഹം ഒരു അഡ്വക്കേറ്റ് അല്ലേ ഇതൊക്ക അറിയാവുന്നയാളല്ലേ... Consent ഇല്ലെങ്കിൽ ഒരിക്കലും body വിട്ടുകൊടുക്കാൻ പാടില്ല പ്രതേകിച്ചു ഒരു മകൾ എതിർത്തു ആഗ്രഹം പറയുമ്പോൾ... ഇതെന്തു നിയമവ്വാഴ്ചയാണ് 🤔😔
@knchandrashekharannair8989
@knchandrashekharannair8989 3 сағат бұрын
മരണവീട്ടിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യം കേൾക്കുന്നു...
@gopinathannairmk5222
@gopinathannairmk5222 3 сағат бұрын
പക്ഷേ , പിതാവിൻ്റെ ശവശരീരം എപ്രകാരം സംസ്ക്കരിക്കണമെന്ന് മക്കളെല്ലാവരും കൂടി ആലോചിച്ചു വേണ്ടേ തീരുമാനിക്കാൻ?
@noufalchengara1090
@noufalchengara1090 3 сағат бұрын
പിതാവ് ആദ്യം തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ പിന്നെ മക്കളുടെ കടമ അത് നടത്തിക്കൊടുക്കുക എന്നതാണ്
@Barja-yv6pp
@Barja-yv6pp 2 сағат бұрын
പക്വമായ സംസാരം 👍👍❤️❤️
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 2 сағат бұрын
താൻ മരിച്ചാൽ മെഡിക്കൽ കോളേജിന് വിട്ട് കൊടുക്കുമോ.
@GirisanK-p1m
@GirisanK-p1m 3 сағат бұрын
BEST MAN 😅😅😅😅😅😅😅
@RenjKavilayil
@RenjKavilayil 4 сағат бұрын
സഭ ആ മകൾക്ക് പിന്തുണ കൊടുക്കണം
@ajaykc004
@ajaykc004 4 сағат бұрын
onnu pode......sabhayude tenga
@ihsan7889
@ihsan7889 3 сағат бұрын
Crystal cear..Why Bjp spreading such toxicity in society😶
@rajanaathanimoochikal1298
@rajanaathanimoochikal1298 3 сағат бұрын
അപ്പൻ ചത്ത മകൻ്റെ അഭിപ്രായം എന്ന വിഷമം ഒന്നും പറയിപ്പിക്കല്ലാഡോ
@SWien-m7f
@SWien-m7f 4 сағат бұрын
പാർട്ടി അടിമ സജീവൻ!! എല്ലാത്തിലും വലുത് ഇയാൾക്ക് പാർട്ടിയാണ്!!
@Shafeeqsm73
@Shafeeqsm73 3 сағат бұрын
മാന്യമായി സംസാരിച്ചു🎉
@lethajeyan2435
@lethajeyan2435 4 сағат бұрын
Nalla vivaramulla manushyan,viveka poornamaya samsaram.ivide nadakunnathenthanu ?
@SonyAS-ql6iq
@SonyAS-ql6iq 3 сағат бұрын
ബിജെപിക്കാർ അവളെ ചൂഷണം ചെയ്തോ ഇല്ലയോ എന്ന് അദ്ദേഹം ആരോപിച്ചു. ക്രിസ്ത്യൻ പള്ളിയിൽ അടക്കം ചെയ്താൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്ത് പ്രശ്നം?.
@malllufan
@malllufan 3 сағат бұрын
Haha.. സ്വന്തം അപ്പൻ്റെ മൃതദേഹം വിറ്റ് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന ചകാവ്
@mdsalu7685
@mdsalu7685 4 сағат бұрын
എവിടെയും ഒരു കലക്കൽ😂
@Itsmesw-yf1ic
@Itsmesw-yf1ic 4 сағат бұрын
നാണമില്ലേ, തന്റെ കുടുംബ കാര്യം വരെ ബിജെപി നടത്തുന്നു എന്ന് പറയാൻ
@athul8157
@athul8157 4 сағат бұрын
എന്ത് ചെയ്യാനാണ്. ബിജെപിക്കാർക്ക് ഇതല്ലേ ഇപ്പൊ പണി. ലീഡറുടെ വീട്ടിൽ കണ്ടതല്ലേ
@Itsmesw-yf1ic
@Itsmesw-yf1ic 4 сағат бұрын
@@athul8157 അപ്പോൾ ഈ കിഴങ്ങൻ മാർക്കൊക്ക എന്ത് പണിയാകും 🤔
@bindumenon6278
@bindumenon6278 4 сағат бұрын
Athu thanne.avarkku enthu Punyam kittananu?
@haleemasaidumohamed8688
@haleemasaidumohamed8688 3 сағат бұрын
Bjp problem makes
@vijayakrn6052
@vijayakrn6052 3 сағат бұрын
ഈ മകൾ ഒരു സിപിഎം കരി ആയിരുന്നെങ്കിൽ കമെന്റ് എഴുതിയവറും, ഈ മഹാനും എന്തായിരിക്കും പറയുക ഇത് ഞങ്ങളുടെ കുടുംബകാര്യം പാർട്ടി ഇതിൽ ഇടപെടേണ്ടാ എന്നായിരിക്കില്ലേ.?
@kcsreekumar6095
@kcsreekumar6095 Сағат бұрын
Narimon what tiell
@SunilKumar-wz3mr
@SunilKumar-wz3mr 4 сағат бұрын
Parama nareeeeee
@padmanabhancm8671
@padmanabhancm8671 4 сағат бұрын
Marapottan
@ashrafkk5815
@ashrafkk5815 Сағат бұрын
മകന്റെ മാന്യ മായ സംസാരം 👍
@subramanian6067
@subramanian6067 4 сағат бұрын
🤔🤔🤔🤔🤔🤔🤔🤔🤔
@VoiceofTruth-z2l
@VoiceofTruth-z2l 3 сағат бұрын
ലെഫ്റ്റ് മൂവ്മെന്റ് 🤣
@AyyappanAyyappan-r7c
@AyyappanAyyappan-r7c 2 сағат бұрын
പ്രീയസഖാവ് പാർട്ടിക്കും, നാടിനും സാധാരണ പട്ടിണി പാവങ്ങൾക്കു വേണ്ടി ജീവിച്ച മഹാനായ മനുഷ്യനാണ് സഖാവ് എംഎം ലാറൻസ് പ്രിയ സഖാവിനു പ്രണാമം ♥️♥️♥️🌹🌹🌹✊✊✊🚩🚩🚩🚩🚩🙏🙏🙏🙏🙏🙏🙏
@sankarannairm3316
@sankarannairm3316 4 сағат бұрын
അവളുചെയ്തതിനേക്കാൾ കൂടുതൽ എല്ലാതരത്തിലും നിങ്ങളും സംഘവും ശക്തരായതുകൊണ്ട് മസിൽപവറ്കൊണ്ട് നിങ്ങൾജയിച്ചു പക്ഷേ അവർക്ക് ഹൈക്കോടതി നീതിചെയ്യും എന്ന് വിശ്വസിക്കാം
@ultimatevideos8407
@ultimatevideos8407 4 сағат бұрын
Swantham thathanye thalli paranju kilavan
@rsujith427
@rsujith427 4 сағат бұрын
You respect that body and stop playing politics
@bhasisaju
@bhasisaju 17 минут бұрын
Evane aara purchase chyarmthu
@RoyL-x8l
@RoyL-x8l 2 сағат бұрын
eavalakalalalla..
@hamsa0123
@hamsa0123 4 сағат бұрын
ഒരു പൂരം കൂടി കലക്കാൻ നോക്കി
@RenjKavilayil
@RenjKavilayil 4 сағат бұрын
സ്വന്തം സ്ഥാനത്തിനുവേണ്ടി അപ്പന്റെ മൃതദേഹം ബലിയാടാക്കിയ മോനേ........
@ajaykc004
@ajaykc004 4 сағат бұрын
ent stanam anu makaane
@PrakashChinnu-s1m
@PrakashChinnu-s1m Сағат бұрын
Edheham paraynnaath sariyaanu
@padmanabhancm8671
@padmanabhancm8671 4 сағат бұрын
Achante adhikaram makkalkanu
@ajaykc004
@ajaykc004 4 сағат бұрын
pinne iyalu makan alle?
@rameshanmp1975
@rameshanmp1975 3 сағат бұрын
ഇത് തൻറെ തൻദയാണൊ
@RoyL-x8l
@RoyL-x8l 2 сағат бұрын
lorenze..opittenkil..athu..vittukodukeanddathalle allaathe.makalkenthavavakaasam..oraal..maranathinu.seasameantjrannu..adfheahsm.eaxuthiyiyo.athaanu.satthysm.
@JoseMV-fw6wf
@JoseMV-fw6wf 4 сағат бұрын
😅😅😅😅😂
@sonyjoy3764
@sonyjoy3764 4 сағат бұрын
Educated communication...sanghi is waste
@SuryaKiran-e2g
@SuryaKiran-e2g 2 сағат бұрын
😂😂 makkal ku alle appante sarerathinte awakasam.allathu manushathum illatha party olikalk alla
@mdjalil4439
@mdjalil4439 3 сағат бұрын
ആർ. എസ്‌. എസ്‌ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുക യാണ്, മകൾ എപ്പോഴും റിബൽ ആയിരുന്നു 🤔🤔🤔!
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 4 сағат бұрын
ഈ പറയുന്ന താങ്കൾ താങ്കളുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമോ? മുമ്പ് തിരുവമ്പാടി എംഎൽഎ യുടെ മൃതദേഹം വച്ചും നിങൾ ഇതുപോലെ തെമ്മാടിത്തരം കാട്ടിയിട്ടില്ലേ.
@shajahantp9329
@shajahantp9329 4 сағат бұрын
പൂരം.. മുടക്കിയത്.. പോലെ തന്നെ..
@FhCgg-x8f
@FhCgg-x8f 3 сағат бұрын
Rsspinnil
@manojvarghese7238
@manojvarghese7238 3 сағат бұрын
ഒരു ബാപ്പയും മെഡിക്കൽ കോളേജിൽ പഠിക്കാൻ കിട്ടില്ല
@arjunvasukuttan6211
@arjunvasukuttan6211 3 сағат бұрын
ഇയാള് ഒന്നാന്തരം വിഷപ്പാമ്പാണ് ഇയാൾക്ക് പ്ലാനിങ് 😂😂😂😂
@RejeeshPT-r1i
@RejeeshPT-r1i 3 сағат бұрын
അടുത്ത ഫ്ലാറ്റിൽ ചോദിച്ചാൽ മാധ്യമങ്ങൾക്കു മനസ്സിലാകും 😂
@radhakrishnnan4223
@radhakrishnnan4223 Сағат бұрын
ഇടതുപക്ഷം ഉറങികിടക്കേണ്ടസമയമല്ല സംഘപരിവാർ കോടികൾ ബീജേപി ഇതരസർക്കാറുകൾക്ക്കൊടുക്കേണ്ടപണംകൊടുക്കാതെ ഈപണം അവരുടെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ചിലവഴിക്കുന്നസംഘപരിവാറിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയവില നൽകേണ്ടിവരും ജനം!
@vinodkayamkulam7005
@vinodkayamkulam7005 3 сағат бұрын
എടോ കൊടും വിഷവിത്തെ അച്ഛനെ ഒറ്റികൊടുത്താലും സ്ഥാനമാനങ്ങൾ നിലനിർത്താൻ ഒര് മാതിരി പൊറാട്ട് നാടകം കളിക്കാതെ.
@manojmanojkumarms821
@manojmanojkumarms821 2 сағат бұрын
എന്തു കൊണ്ട് ഇ.എം.എസ് നമ്പൂതിരി യുടെ ശവം കൊടിത്തില്ല എന്തേ സീതറാം ഏച്ചിൽ മരിച്ചപ്പോ എന്താ കൊടുക്കാഞ്ഞത്
@BijeshM-u3c
@BijeshM-u3c 2 сағат бұрын
പത്രം വായിക്കുക
@AyyappanAyyappan-r7c
@AyyappanAyyappan-r7c 2 сағат бұрын
Thani nadakamanu makal kanichathu nalla reethi alla സ്വയം നാണം കെടുന്നത് എന്തിനാ
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 83 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 62 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 49 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 83 МЛН