ഞാന്‍ BJP പ്രവര്‍ത്തകയൊന്നുമല്ല, കുടുംബം എന്നെ ഒറ്റപ്പെടുത്തി; ആശ ലോറന്‍സ്‌

  Рет қаралды 61,520

24 News

24 News

Күн бұрын

Пікірлер: 152
@alimathary1304
@alimathary1304 Ай бұрын
😢 ആൻറണി മരിച്ചാലും ഇതുപോലെത്തെ പ്രശ്നം വരും. മുൻകൂട്ടി തീരുമാനമെടുക്കുന്നത് നല്ലതാണ്.
@decruzd5715
@decruzd5715 Ай бұрын
അല്ലേലും ആരും BJP ആണെന്ന് പരസ്യമായി സമ്മതിക്കൂല😂😂
@bharatmatha1877
@bharatmatha1877 Ай бұрын
BJP ayal enda eppo problem??? BJP is ruling India for the last 10.25 years ....RSS is the most powerful one in india ...
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Nee sudu aanenn samathikuo ?
@bharatmatha1877
@bharatmatha1877 Ай бұрын
@@neyyattinkaragopan3042 kidilan chodyam....athu kalakki
@Shabna-mh7yz
@Shabna-mh7yz Ай бұрын
​@@bharatmatha1877സത്യം പറഞ്ഞാൽ bjp എന്ന് പറഞ്ഞാൽ ഒരു അപമാനം തന്നെയാണ്....
@bharatmatha1877
@bharatmatha1877 Ай бұрын
@@Shabna-mh7yz ninakkum ninde bapakkum...Hindus indiayil tharunna biksha anu ninde okke jeevitam
@ayaanaslam8841
@ayaanaslam8841 Ай бұрын
മരിച്ചു കഴിഞ്ഞാലും വെറുതെ വിട്ടൂടെ.. മകളാണ് പോലും.
@aarocks328
@aarocks328 Ай бұрын
പാർട്ടി മരണം വരെ പൊന്നു പോലെ അദ്ദേഹതെ നോക്കി. 8 സഖാക്കൾ മാറി മാറി അദ്ദേഹത്തെ മാറി മാറി നോക്കിയിരുന്നു. ഇവൾ ഇന്നേ വരെ തിരിഞ്ഞു നോക്കിയിട്ടില്ല
@apmkurukol836
@apmkurukol836 Ай бұрын
അതാണ് സത്യം.
@LovelyBoy-f2v
@LovelyBoy-f2v Ай бұрын
പാവം ചേച്ചി കാസയും RSS ഉം ഇവളെ സമലനില തെറ്റിച്ചു
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Oru adima mandhabudiyude rodanam.... Phooooo
@josepaulose5548
@josepaulose5548 Ай бұрын
മുസ്ലിം ശ കാക്കൾ??
@PariyanampattaNarayanan
@PariyanampattaNarayanan Ай бұрын
സമൂഹത്തിലായാലും കുടുംബങ്ങളിലായാലും ഭിന്ന അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് മാന്യമായ രീതിയിൽ കൊണ്ടുപോകലാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ ധർമ്മം .
@tvvenugopal6601
@tvvenugopal6601 Ай бұрын
നാളെ ,ഭാരതത്തിന് ഒരു പ്രതിസന്ധി വന്നാൽ(രക്ഷയ്ക്കായ്) ഇൻഡൃൻ സേന കഴിഞ്ഞാൽ സുശക്തമായ സങ്ഘടനയാണ്..R.S.S. മറക്കരുത് അവരുടെ കരുത്ത്
@shajahand2276
@shajahand2276 Ай бұрын
വല്ലാത്ത പിതാവ് സ്നേഹം ഈ പൊന്നാര മോൾക്ക് ഹോ ജീവിച്ചിരുന്ന സമയത്ത് തള്ളി കളഞ്ഞ ഈ സന്തതിഇപ്പോൾ വലിയ വിടൽ
@saraladevi8262
@saraladevi8262 Ай бұрын
അവർ എവിടെയും തള്ളി പറഞ്ഞിട്ടില്ല. അത് നിൻ്റെ ദുഷ്ട മനസ്സ് കൊണ്ട് തോന്നുന്നത
@gracyxavier704
@gracyxavier704 Ай бұрын
Ethu vakeelinte kubuthiyanu nadapakiyathu nakan kitiyathu kondu anthum parayam anthayalum amaye adakiya churchil thane appaneum adakanam elaya magalku kuduthel sneham ondagum e penkutiku jeevitha sahajaryam ella athukondu thane vakeeli kalikunnu manasakshiullaver asakopam kanum God bless u asa lorens🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Usman-fl1gm
@Usman-fl1gm Ай бұрын
പോടാ ഇവർ അച്ഛനെ സ്നേഹി ചിരുന്നു
@subinshaj1618
@subinshaj1618 Ай бұрын
​@@Usman-fl1gmennuu marichappol😂😂
@shajishajimon9706
@shajishajimon9706 Ай бұрын
അമ്മായിക്ക് പ്രാന്താണ്.
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Athe, ninte amme pole ....
@rajeshtjohny5404
@rajeshtjohny5404 Ай бұрын
ഇത്രയും അറിയുമായിരുന്നെങ്കിൽ ഇതിനു മുമ്പേ ഹൈക്കോടതിയിൽ പോകാമായിരുന്നില്ലേ ഈ അവസരത്തിൽ വേണ്ടായിരുന്നില്ല😢😢😢
@balamuralikanjikode495
@balamuralikanjikode495 Ай бұрын
സംഘപരിവാറിൻ്റെ കുബുദ്ധിയെ കുറിച്ച് ഇപ്പോഴും ആരും പഠിച്ചിട്ടില്ല..
@bharatmatha1877
@bharatmatha1877 Ай бұрын
Cpim endha marapatty budhiyo ...chettal sakakkal
@Chank3113
@Chank3113 Ай бұрын
സ്ക്കൂളില്‍ പഠിച്ചാല്‍ മാത്രം പോരടോ . പാര്‍ട്ടിക്കാരുടെ class ഉം മറ്റും കേട്ട് നടക്കുന്ന , തന്നെപ്പോലുള്ളവരുടെ വിവര ദോഷം എന്നേ പറയാന്‍ കഴിയൂ. സംഘപരിവാര്‍ എന്താണെന്നറിയണം. അത് ഇവിടുത്തെ ചവറ്റകളുടെ ,ഇടതന്‍മാരുടെ ഒക്കെ വായിലൂടെ കേട്ടു പറയുന്നതാകരുത്.
@AbdulKarim-v1q
@AbdulKarim-v1q Ай бұрын
മഹാത്മാ ഗാന്തി കൊലപാതകത്തിൽ ആദ്യമായി ഇന്ത്യയിൽ നിരോധിച്ച ഭീകര സംഘടനയാണ് ആർ എസ് എസ് ആ ഭീകര സംഘടനയെ കുറിച്ച് ഇനിയെന്ത് മനസ്സിലാക്കാൻ? ​@@Chank3113
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Party gramathile yajamanananmar padipich thannille
@AbdulRazack-p1f
@AbdulRazack-p1f Ай бұрын
എന്താണ് സംഘപരിവാർ എൻഡിഎഫിനെ നിരോധിക്കണം എന്ന് കേന്ദ്രത്തോട് കരഞ്ഞു പറഞ്ഞു നേർക്കുനേരെ മുട്ടാൻ ത്രാണി ഇല്ലായിരുന്നു​@@Chank3113
@musthafapadikkal6961
@musthafapadikkal6961 Ай бұрын
ഇവളെപ്പോലെ കുരുത്തംകെട്ട മക്കളുണ്ടായാൽ മരിച്ചാലും സമാധാനം കിട്ടില്ല
@Irshadvlogs333
@Irshadvlogs333 Ай бұрын
അച്ഛൻ ജീവിച്ചപ്പോ നീ എവിടെ ആയിരുന്നു ..
@apmkurukol836
@apmkurukol836 Ай бұрын
അതെ. മാതാ പിതാക്കളെ നല്ലവണ്ണം നോക്കിയിട്ട് ചിലക്കുക. ഓടി വന്നു എന്റെ അപ്പൻ എന്ന് മോങ്ങിയിട്ട് കാര്യമില്ല.
@malluarjun9927
@malluarjun9927 Ай бұрын
അപ്പൻ ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മകൾ അപ്പൻ മരിച്ചപ്പോൾ നാറിയ രാഷ്ട്രീയ കളി കളിക്കാൻ വന്ന മകൾ
@Ambalathmusthafa
@Ambalathmusthafa Ай бұрын
മരിച്ചാലെങ്കിലും മകൾ വരുമല്ലോ എന്ന പ്രതീക്ഷയിൽ കഴിയുന്ന മാതാ പിതാക്കൾക്കുവേണ്ടി സമർപ്പിക്കുന്നു.
@deepakdev9728
@deepakdev9728 Ай бұрын
ഇങ്ങനെ വരുന്നതിലും നല്ലത്...
@sathibhai2484
@sathibhai2484 Ай бұрын
ഈ സ്ത്രീ ആരെന്നു പുടി കിട്ടിയല്ലോ.
@Lucifer-v6i
@Lucifer-v6i Ай бұрын
ഹാശ്മി... അമ്മായിക്ക് കൊടുക്കേണ്ടത് കൊടുത്തു 😂😂
@mohandasg7530
@mohandasg7530 Ай бұрын
Kasmi
@safarupalazi6170
@safarupalazi6170 Ай бұрын
സ. എം എം ലോറൻസ് ജീവിച്ചിരുന്ന കാലത്തും ആശുപത്രിയിൽ ആയിരുന്ന സമയത്തും ഏറ്റവും കൂടുതൽ വിഷമതകൾ അനുഭവിച്ചത് ഈ മകളെക്കൊണ്ടാണ്. ജീവിതകാലം മുഴുവൻ സഖാവ് എന്ത്‌ ആശയത്തെയാണോ എതിർത്തിരുന്നത് അതിന്റെ ഭാഗമാക്കുകയും സ്വന്തം മകനേക്കൂടി അതിലേക്ക് ചേർത്ത് അച്ഛനെതിരെ പ്രതികാരതത്തിനിറങ്ങിയ മകൾ. ഒടുവിൽ അദ്ദേഹത്തിന് ആശുപത്രികിടക്കിയിൽ കിടന്നുകൊണ്ട് മകൾക്കെതിരെ പോസ്റ്റ് ഇടേണ്ടിവന്നു. മരണശേഷവും ആ മകളുടെ ദ്രോഹം തീർന്നില്ല. സഖാവിന്റെ അന്ത്യാഭിലാഷം എന്ന നിലയിൽ തന്റെ മൃദദേഹം മെഡിക്കൽകോളേജിന് കൈമാറണം എന്ന് മൂത്ത മകനോട് പറഞ്ഞതിനുസരിച്ചു പാർട്ടിയും മകനും കൂടി അതിന് തയ്യാറായപ്പോ അതിനെതിരെ കോടതിയിൽ പോയ ആ മകൾ... സ. എം എം ലോറൻസ് ആശുപത്രികിടക്കയിൽ നിന്ന് മകൾക്കെതിരെ എഴുതിയ പോസ്റ്റ്‌.. ------------------------------------ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് ലോറൻസ് കുറിച്ചു. നാല് മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ് - എം എം ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ഫേസ്ബുക്ക് പോസ്റ്റ് ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്. 4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.
@reepwellmathew2639
@reepwellmathew2639 Ай бұрын
CPM, നിങ്ങൾക്ക് ക്രൂരമായ വ്യക്തിത്വമുണ്ട്, അവളെ ക്രൂരനാക്കുകയാണ്. ഈ സാഹചര്യത്തെ ഒരു സംവാദമായി നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും? അച്ഛനെ നഷ്ടപ്പെട്ട മകളാണ്.
@hemalathadevicn401
@hemalathadevicn401 Ай бұрын
😂
@RaviK-ik4rr
@RaviK-ik4rr Ай бұрын
ആന്റണിയെ വേഗം മാറ്റിക്കോ അല്ലെങ്കിൽ എഴുതിമേടിച്ചോ
@salambaseer
@salambaseer Ай бұрын
തള്ളച്ചിക്ക് ഭർത്താവു് ഉണ്ടോ ഉണ്ടെങ്കിൽ 🙏🙏
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Undenkil ??? Ninte amme kettichu kodukkumo ?
@Usman-fl1gm
@Usman-fl1gm Ай бұрын
നിനക്ക് അച്ഛൻ ഉണ്ടോ അത്‌ പറയ്
@co2272
@co2272 Ай бұрын
കുടുംബകാര്യം ചർച്ച ചെയ്യുവാണേൽ ഈ കളിക്ക് ഞാനില്ലെന്ന് പറഞ്ഞ സേച്ചി വാ തുറന്നത് മുഴുവൻ വീട്ടുകാരെ കുറ്റം പറയാനാണ് 😂😂 പ്യാവം സംഘിണി
@arshadkallara7753
@arshadkallara7753 Ай бұрын
ഒറിജിനൽ സങ്കിനി പക്ഷെ ബിജെപി നാണക്കേട് കൊണ്ട് ബിജെപി എന്ന് പറയുന്നില്ല
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Oru panni sudappiyude rodanam...
@aarocks328
@aarocks328 Ай бұрын
ഇവൾക്ക് പിന്നിൽ ഫുൾ സംഘം
@sujanc.m7848
@sujanc.m7848 Ай бұрын
Anenkil ?
@rasheedansaripb
@rasheedansaripb Ай бұрын
സംഘിയാണെന്ന് പറയാൻ ചേച്ചിക്ക് നാണക്കേട് .... കേരളത്തിലെ ഏറ്റവും പുഴുത്ത വർഗ്ഗീയവാദി കൃഷ്ണ രാജിൻ്റെ രാഷ്ട്രീയം ചേച്ചിക്കറിയില്ല... പക്ഷേ ചേച്ചിയുടെ കേസ് വാദിക്കുന്നത് കൃഷ്ണരാജാണ്... സഹോദര തുല്യനുമാണ്...എന്താല്ലേ🫢🤣
@saraladevi8262
@saraladevi8262 Ай бұрын
പുഴുത്ത വക്കീലിനെ ഞങൾ സഹിച്ചു. നീ അയാളെ രക്ഷിക്കണ്ട
@SandhoshKumar-pi1tp
@SandhoshKumar-pi1tp Ай бұрын
Puzhuthathu ninte ammede koodi chernna sheshamaanu ..
@RajanvattavilaRajanvattavila
@RajanvattavilaRajanvattavila Ай бұрын
ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞ് നോക്കാത്തവർ മരിച്ചപ്പോൾ അവകാശം പറഞ്ഞ് വാരാൻ യോഗ്യതയുണ്ടേ?
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
കുടുംബ വഴിക്കില്ലാത്ത വീട് ലോകത്തി ൽ 2 ശതമാനം ഉണ്ടാകില്ലാ
@totalcreations4451
@totalcreations4451 Ай бұрын
അപ്പൻ മരിച്ച ദിവസം ഇങ്ങനെ വായടിക്കുന്ന മകൾ അപ്പനെ വല്ലാതെ സ്നേഹിച്ചിരുന്നു അപ്പൻ മരിച്ചപ്പോഴല്ല ജീവിക്കുമ്പോഴാണ് അദ്ദേഹത്തെ സ്‌നേഹിക്കേണ്ടതു സഖാവ് കുടുമ്പത്തിൽ കമ്മ്യൂണിസം കാണിച്ചില്ല നാട്ടുകാരെ മക്കളിൽ കമ്മ്യൂണിസ്റ് പ്രചരിപ്പിച്ചു വിജയമോ പരാജയമോ അദ്ദേഹം
@ppgeorge5963
@ppgeorge5963 Ай бұрын
മെഡിക്കൽ കോളേജിന് വിട്ട്കൊടുത്താൽ അപ്പന് വേണ്ടി സെമിത്തേരിയിൽ പോയി പ്രാർഥിക്കാൻ സാധിക്കില്ല
@hamzapkh4824
@hamzapkh4824 Ай бұрын
എന്ത് കൊണ്ട് ആ അച്ഛനെ മകൾക്ക് മൃതദേഹം കാണിച്ച് കൊടുത്തില്ല അൽപം മുമ്പ് അൻവർ പറഞത് കറക്റ്റ് അല്ലേ വളരേ മോശം
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
നേരത്തെ നിങ്ങൾ ഒരു ചാനലിനോട് പറഞ്ഞത് കേട്ടിരുന്നു..... കൃത്യമായി മനസ്സിലായി... താങ്കൾ BJP പ്രവർത്തക മാത്രമല്ല കടുത്ത വർഗ്ഗീയത വെച്ച് പുലർത്തുന്നുവെന്നും തോന്നി.... അച്ചനെ ഒന്ന് തിരിഞ്ഞ് നോക്കാതെ അവസാന നിമിഷം ഈ ഷോ വേണ്ടായിരുന്നു മകളേ....
@vigorouscomments8462
@vigorouscomments8462 Ай бұрын
വർഗ്ഗീയത ഇല്ലാത്ത മറ്റുള്ളവരെ കാഫിർ ആയി കാണുന്ന നി തന്നെ പറയണം
@sherlyg2048
@sherlyg2048 Ай бұрын
പിതാവ് മരിച്ചു കഴിഞ്ഞാൽ മക്കൾക്കാണ് അവകാശം. വൃത്തികെട്ട പാർട്ടിക്ക് വേണ്ടി കുട പിടിക്കുന്ന അവതാരകൻ
@deepthinker303
@deepthinker303 Ай бұрын
Ithoke publicity stunt ആണ്,മാധ്യമങ്ങളോട് പുച്ഛം തോന്നുന്നു
@mathewsgeorge5735
@mathewsgeorge5735 Ай бұрын
പാസ്സ്‌വേർഡ്‌ കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന് ഒരു പത്രകുറിപ്പ് കൊടുക്കാമായിരുന്നല്ലോ. ഇവർ പറയുന്നത് കളവാണ് എന്നാണ് തോന്നുന്നത്
@jayanmadhavan
@jayanmadhavan Ай бұрын
മനുഷ്യന്റെ ശവസംസ്കാര ചടങ്ങ് ഏറ്റവും മാന്യമാവേണ്ടത് മരിച്ചയാൾക്ക് വേണ്ടിയല്ലല്ലോ. അത് സമൂഹത്തിന്റെ ഉന്നത മനോനിലവാരമാവണം. സംസ്കാരചടങ്ങ് എന്നപേരിൽ തന്നെയുണ്ട് അതിന്റെ മഹത്വം!
@seemasaji9655
@seemasaji9655 Ай бұрын
അപ്പനെ മെഡിക്കൽ കോളേജിൽ വച്ചിട്ട് ചർച്ചക്ക് വന്നിരിക്കുന്നു എന്തൊരു സ്നേഹമുള്ള മോള്
@dhanesh2368
@dhanesh2368 Ай бұрын
കോടതിയും ജഡ്ജിയും എല്ലാം മാധ്യമങ്ങൾ ആണ് ഇപ്പോൾ, മാധ്യമങ്ങൾ എല്ലാം തീരുമാനിക്കുന്നു... കഷ്ടം മാധ്യമങ്ങളെ.....
@sathianathankundu4072
@sathianathankundu4072 Ай бұрын
ഒരു വായുഗുളിക, ഒരൗൺസ് കൊട്ടൻ ചുക്കാതി ഇതൊക്കെ മക്കളിൽ നിന്നു കിട്ടാനും അവകാശമുണ്ട്.
@abdulgafoorvk6300
@abdulgafoorvk6300 Ай бұрын
സംതൃപ്ത കുടുംബത്തിന് പരിഹാരം അല്ല ഒരു കമ്മ്യൂണിസ്റ്റിന്റെ കുടുംബ പശ്ചാത്തലം. അതിനു പരിഹാരമാകാൻ സംഘിസം തീരെ പര്യാപ്തവും അല്ല.
@mathewtm4132
@mathewtm4132 Ай бұрын
കുടുംബാഗങ്ങളിൽ ഭുരിപക്ഷത്തിൻ്റെ നിലപാടാണ് നടപ്പാക്കേണ്ടത്, എല്ലാ വീട്ടിലും ഇതു പൊലെ കുടുംബം തല്ലി കൾ ഉണ്ടാകും
@sgmedia5455
@sgmedia5455 Ай бұрын
ആശ നല്ല അഭിനേത്രിയാണ്
@siamlalta4016
@siamlalta4016 Ай бұрын
She is a crooked lady.
@Elizabeth-pc1cm
@Elizabeth-pc1cm Ай бұрын
ഈ സ്ത്രീയുടെ മോൻത തന്നെ വെളിപെപടുതതു൦ നീചയായ മകളെനന്.
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
ഹാശ്മി മാന്യനാണ് 🙏
@totalcreations4451
@totalcreations4451 Ай бұрын
അമ്മയെയും അപ്പനെയും മകൾക്കും നോക്കാമല്ലോ
@SajeerSaju-t3u
@SajeerSaju-t3u Ай бұрын
Chankam sagi
@Usman-fl1gm
@Usman-fl1gm Ай бұрын
പേജർ സുഡാപ്പി😂
@googleuser2741
@googleuser2741 Ай бұрын
ഇയാൾ അവതാരകന്റെ ജോലി ചെയ്താൽ മതി, പക്ഷേ പ്രാസംഗികനാകണ്ട
@sajithkumar7514
@sajithkumar7514 Ай бұрын
Hashmi ithineyonnum interview cheyaruth
@georgekurian8736
@georgekurian8736 Ай бұрын
ഹാഷമി ക്കു ഇതൊക്കെ പറയാൻ എന്താവകാശം. ഒരു മകനോ മകളോ എതിർത്താൽ ബോഡി വിട്ടു കൊടുക്കാൻ പറ്റില്ല
@balanp4172
@balanp4172 Ай бұрын
ആശാ ലോറസിനെപ്പറ്റി പിതാവ് 2021 ൽ ഒരു ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെ പിന്നിൽ രാഷ്ട്രീയമാണ്. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായി രുന്നു ഇവർ നടത്തിക്കൊടുക്കേണ്ടിയിരുന്നുത്. പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത് ഈ കാര്യം തീരുമാനിക്കേണ്ടത് കുടുംബമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@viswanathank5442
@viswanathank5442 Ай бұрын
Thallaykku thani vattu😮
@234hillview
@234hillview Ай бұрын
Hashmi why are you worried If she is BJP .Any fool can understand that FBPost is a fake.She is all the right to do for his father
@aonetag1689
@aonetag1689 Ай бұрын
മക്കൾ മാത്രം ഇരുന്ന് ചർച്ച ചെയ്യേണ്ട കാര്യം കൂടുതൽ വഷളാകാതെ നോക്കണം.
@bharatmatha1877
@bharatmatha1877 Ай бұрын
Support asha ...full support
@elizabethjacob6354
@elizabethjacob6354 Ай бұрын
Why there is no written evidence, these people know. to write legal paper All they talk is that it is verbal by M. M. Lawrence. This problem from Asha would not have happened if there was a legal paper.
@tvvenugopal6601
@tvvenugopal6601 Ай бұрын
ഹോ..ഹോ...ഹാഷമി..നിൻറെ..ഉള്ള് എത്രമാത്രം വ്രിത്തികെട്ടത്...ബി.ജെ.പി. യെ വർഗീയ പാർട്ടി എന്ന് പറയാൻ..നിനെ..പോലുള്ളവർക്ക്..ആരാ ലൈസൻസ് ത ന്നത്.
@mkmohanan-b3e
@mkmohanan-b3e Ай бұрын
ഇവൾ പറയുന്നതുമുഴവൻ കളവാണ് ചണകഴിയിൽ വിണൽ ഇങ്ങനെയൊക്കയങ്
@vijupt8486
@vijupt8486 Ай бұрын
ഹാഷമി ഒരു പൊങ്ങുതടിപോലെ യാണ് ഈ ചർച്ച നയിക്കുന്നത്, കൃത്യതയില്ലാത്ത ചോദ്യങ്ങൾ...
@tgthomasthomas
@tgthomasthomas Ай бұрын
Mariyadillathstre
@vishnukutty3200
@vishnukutty3200 Ай бұрын
Ivarku aro prompt cheyyunnundu kanumbol ariyam
@jayanmadhavan
@jayanmadhavan Ай бұрын
സഖാവ് ലോറൻസിന്റെ മരണവും ശവശരീരവും പള്ളിയിൽ അടക്കം ചെയ്യണോ അതോ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ട് കൊടുക്കണോ തുടങ്ങിയ പ്രശ്നത്തെ കൈകാര്യം രീതിയാണ് മോശമാവുന്നത്!
@rahmanelangoli9746
@rahmanelangoli9746 Ай бұрын
ഹാഷമി, നിങ്ങൾ ആശക്കെതിരായി വന്ന ആ പോസ്റ്റ്‌ ചാനലിൽ വായിച്ചു അച്ഛൻ മരണപ്പെട്ട ദിവസം ഒരു മകളെ വേദനിപ്പിക്കാതിരിക്കാനുള്ള ഔചിത്യം കാണിക്കാമായിരുന്നു. കഷ്ടം
@abdulgafoorabdulgafoor7076
@abdulgafoorabdulgafoor7076 Ай бұрын
ഉടായിപ്പ് ലേഡി
@joymathew7420
@joymathew7420 Ай бұрын
DOCUMENT UNDO ? ILLENKIL KUDUMBA THIL BHOORIPAKSHA M THEERUMANIKKANAM !
@KvnarayananKavinuvadakku
@KvnarayananKavinuvadakku Ай бұрын
ഹാഷ്മി നീ ഒരു മന്ദബുന്ധിയാണോ എന്ന് ഒരുതോന്നൽ
@josejoseph2976
@josejoseph2976 Ай бұрын
Nonsense to all both government and family members
@ManuKuttan-wf1kc
@ManuKuttan-wf1kc Ай бұрын
| അശയേടു ഒരു കാര്യം ചോദിക്കട്ടെ. ഹിന്ദുമത പ്രാകാരം ഭർത്താവ് മരിച്ചാൽ തീയിൽ ചാടി മരിക്കുമോ. അത് ആശ ചെയ്യുമോ
@rahmanelangoli9746
@rahmanelangoli9746 Ай бұрын
അവസാനത്തെ ഉപദേശം സൂപ്പർ.. നീ തന്നെ തന്ത്ര്പൂർവ്വം കുത്തിയിട്ടു എന്തായാലും സമാധാനമായിരിക്കൂ... എന്നൊരുപദേശവും. അച്ഛൻ മരിച്ച മകളുടെ വേദനക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ആ മകൾക്കെതിരെ ബഹു സഖാവ് MM ലോറൻസിന്റെ FB account കൈകാര്യം ചെയ്ത ആൾ എഴുതിയ പോസ്റ്റ്‌ വായിച്ചു വേദനിച്ചു നിൽക്കുന്ന മകളുടെ വേദനയിൽ നിങ്ങൾ മുളകുപൊടി തേച്ചു പിടിപ്പിക്കണമായിരുന്നോ 🤣 കഷ്ടം കഷ്ടന ശാന്തി
@aslamthaiparambil7223
@aslamthaiparambil7223 Ай бұрын
സഖാവ് ലോറൻസ്, കൊമ്രേഡ് നിങ്ങൾക്കൊരു വാഴ വെച്ചാൽ പോരായിരുന്നോ
@Hakkimhakkim-b8j
@Hakkimhakkim-b8j Ай бұрын
ഈ ഹാഷമി ഈ ചർച്ചയിലൂടെ cpm നെ അവഹേളിക്കുകയാണ് ചെയ്യുന്നത്,
@bijoypillai8696
@bijoypillai8696 Ай бұрын
മെഡിക്കൽ കോളേജിന് ഇഷ്ടംപോലെ ചെറുപ്പക്കാരുടെ ബോഡികൾ കിട്ടാനുള്ളപ്പോൾ ഈ 92 വയസായ ( MM ലോറൻസ് ) കിളവൻ്റെ ബോഡി എന്ത് ചെയ്യാൻ ? അവരത് ചാക്കിൽ കെട്ടി ഓടയിൽ തള്ളും ; അതിലും ഭേദം മകൾ പറഞ്ഞപോലെ ശവമടക്ക് നടത്തുനതല്ലേ ?? മകൾക്ക് സപ്പോർട്ട് 🙏..
@premankp7607
@premankp7607 Ай бұрын
Irattachanki
@XavierVincent-p3g
@XavierVincent-p3g Ай бұрын
Hasmi nanamille Pani eduthu thinnada Sree.Asha Lawrence🎉🎉🎉🎉🎉
@abiyashaji72316
@abiyashaji72316 Ай бұрын
Achan marichannu ardharaathriyil andhi charchakku vanna e pennumbilla oru makalano..😮😮😮😮😮....
@Babumon4078
@Babumon4078 Ай бұрын
😂
@venugopalkb4385
@venugopalkb4385 Ай бұрын
Ethupoleyulla Capsulukal post aayi iniyum erakum evare kammikal ennu vilikunnathu verutheyalla Sontham thanthe vare thalli parayunnathanu Communisam Velivullavararum Ethil nilkilla.
@damayanthik6657
@damayanthik6657 Ай бұрын
ഒരു നേതാവ് മറ്റുള്ളവരെ നന്നാക്കാൻ നോക്കുമ്പോൾ ആദ്യം താൻ ജീവിതത്തിലേക്ക കൈപിടിച്ച ഭാര്യയേയും താൻ ജന്മം നൽകിയ മക്കളേയും നന്നായി നോക്കുകയും അവരെ യോജിപ്പോടുകൂടി കൊണ്ടുപോവുകയും ചെയ്യണം അത് ചെയ്യാൻ സാധിക്കാത്ത വ്യക്തി എത്ര വലിയവൻ എന്നു പറഞ്ഞാലും അയാൾ ഒന്നിനും അർഹനല്ല ആമകളുടെ ഇഷ്ടത്തിന് വിടണം ആവ്യക്തി ഒരു രേഖയും ഇതിനായി കൊടുത്തിട്ടില്ല അന്യോന്യം തല്ലിപ്പിരിയുന്ന ഈ മക്കൾ ആരും പറയുന്നത് വിശ്വസിക്കേണ്ട ആമകൾ പറയുന്നതവെച്ച് അദ്ദേഹം പള്ളിയുമായി ബദ്ധമുണ്ടായിരുന്നാ അപ്പോൾ അദ്ദേഹം പള്ളിയെ തള്ളി പറഞ്ഞിട്ടില്ല. പള്ളിയിൽ അമ്മയുടെ കൂടെ കിടക്കട്ടെ അതല്ലെ ശരി
@sanjayansadanandan8288
@sanjayansadanandan8288 Ай бұрын
Asha Larenz zindabad 👍👍
@shajankarunakaran3928
@shajankarunakaran3928 Ай бұрын
കലം കൊള്ളാ ചേമ്പ്
@sureshtkSureshtk-q6h
@sureshtkSureshtk-q6h Ай бұрын
ഹ നല്ല സഹോദരൻ, ചുമ്മാ കീച്ചിക്കോ
@shajankarunakaran3928
@shajankarunakaran3928 Ай бұрын
ചവം
@jassimstudiodubai1509
@jassimstudiodubai1509 Ай бұрын
ivalude samsarathil thanne ariyaam ival kootharayanennu
@SonySharaf-u5q
@SonySharaf-u5q Ай бұрын
Saghav*MM ndaFaseBook SaryAhnenghil ASHAKattyYath VeryumVerum❤Thendi❤ 🎉Themmaditharam🎉 VerumUdayipCase
@YoosufKk-e2s
@YoosufKk-e2s Ай бұрын
Bjp. Laughing
@JoyMt-g1h
@JoyMt-g1h Ай бұрын
Pattichi sanghi
@sgmedia5455
@sgmedia5455 Ай бұрын
Sanghichi
@abdullakuthyala6476
@abdullakuthyala6476 Ай бұрын
The reason is in India he compares muslims to puppies where as when he go to Saudi Arabia he touches the feet of the king.
@soccerhubreal
@soccerhubreal Ай бұрын
vattayi poyo
@babuantony3157
@babuantony3157 Ай бұрын
അപ്പനെ തിരിഞ്ഞ് നോക്കാത്ത മകളുടെ കണ്ണീർ.
@Jhone07
@Jhone07 Ай бұрын
Rajeev paranjath adhehathinte aduth undayirunna rabdu makkal paranjath anusarichanu
@VinodViswanathan-e8y
@VinodViswanathan-e8y Ай бұрын
ലോറെൻസിനെ ഒതുക്കിയ പാർട്ടി അല്ലേ. പിന്നെ വനിത പ്രവർത്തകരെ നിറുത്തി അഭിവാദ്യം ചെയ്യുന്നത് ആദ്യമായി കാണുകയാണ്. അപ്പോൾ അത് ഒരു മുൻ കരുതൽ അല്ലേ.
@soumya4131
@soumya4131 Ай бұрын
Asha❤
@agithasukumaran7914
@agithasukumaran7914 Ай бұрын
എംഎംലോറൻസിനെപാർട്ടിവിലപേശിവിറ്റുവിൽക്കാൻഹാഷ്മിയുടെസഹായംപാർട്ടിക്കുണ്ടായിസമാനമായസംഭവങ്ങൾഇനിനടക്കുംശ്രിഎകെആന്റണിയുടെമരണശേഷംഉണ്ടാകുംഎന്നാരോപറഞ്ഞത്വ്യാമോഹംമാത്രംമക്കൾരണ്ടപേരുംദൈവവിശ്യാസികളാണ്ആന്റണിയുടെമരണശേഷംഭൗതീകശരീരംമതാചാരപ്രകാരംപള്ളീയിലെകുടുംബകല്ലറയുണ്ടെങ്കിൽഅതിലക്കംചെയ്യുംഇവിടെവീഎസിന്റെകാലശേഷംഎന്താണ്നടക്കുക എന്നത്കാലംകാത്തുവച്ചകാവ്യനീതികാത്തിരുന്നകാണാംവീസിനെപാർട്ടിയിൽനിന്ന്പുറത്താക്കാൻകച്ചമുറുക്കികാത്തിരുന്നവരുണ്ട്മത്സരിക്കാൻസീറ്റുകെടുക്കാതെവന്നപ്രദിക്ഷേ തത്തിൽവിരളിപുണ്ടപാർട്ടിഒടുവിൽജനങ്ങളെഭയന്ന്സിറ്റുകെടുത്തുവിജയിച്ചുമുഖ്യമന്ത്രികസേരയിലിരുത്തരുത്താതെശ്രമിച്ചുഒടുവിൾവകുപ്പുകൾപിടിച്ചവച്ചുപാർട്ടിവെറുതെഒരുമുഖ്യമന്ത്രിയായിരുത്തിയപാർട്ടിയാണ്ഇന്നുഭരണത്തിലേറീയപ്പമരുമകനുംസിറ്റ്നല്ലവകൂപ്പ്ന്ത്രിഅമ്മാച്ഛൻമുഖ്യമന്ത്രിഅഭ്യന്തരംപ്രധാനപ്പെട്ടവകുപ്പുകൾഒരുകുടുബത്തിൽവീഎസിനോട്പാർട്ടിക്ക്മുട്ടാളത്തരംഇതാണേസിപിഐഎംപാർട്ടിയുംസഖാക്കളുടെകാടത്തരം
@XavierVincent-p3g
@XavierVincent-p3g Ай бұрын
Adhehathinte wedding nadathiyathu polum Churchill anu.adheham a Graham undenkil ezhuthi vachane .athu polum illa
@Saji-y5j
@Saji-y5j Ай бұрын
Kandaalthannebheekarajandhu
@JoyMt-g1h
@JoyMt-g1h Ай бұрын
Lorans saghavu Thane ninghal mol Thane ninghalil antho oru chuttikaliyunde
@BindhuJoseph-o7m
@BindhuJoseph-o7m Ай бұрын
Ivaru kanichathu orikkalum appane snehikkunna makkalkku kanikkan pattiya pravarthi alla.ithu ano real sneham
@shibinsnshibin3807
@shibinsnshibin3807 Ай бұрын
Ninakkum nokkikkude thadake
@babusg2110
@babusg2110 Ай бұрын
Kudumbam nokkuvanum,kondunadathuvanum,kazhivuillatha oru manushianayirunnu, Mr MM Lorance.
@RKV-f7f
@RKV-f7f Ай бұрын
പാർട്ടി നേതാവ് ആണെന്ന് വച്ച് മക്കളുടെ അനുവാദം ഇല്ലാതെ അത് വച്ചു ക്രെഡിറ്റ്‌ എടുക്കാൻ പാർട്ടി നോക്കി... പക്ഷെ അപ്പന് ജനിച്ച മകൾ അത് പൊളിച്ചു കൈയിൽ കൊടുത്തു.... ബിഗ് സല്യൂട്ട് ആശ മാഡം
@ranjithtp-rh7kl
@ranjithtp-rh7kl Ай бұрын
അപ്പൻ ജീവിച്ചിരിക്കുമ്പോൾ നോക്കാത്ത മകളെ നിന്നെ എന്തിനു കൊള്ളാം
@loveandjoy1971
@loveandjoy1971 Ай бұрын
സ്വന്തം മാതാ പിതാക്കളെ നോക്കാത്ത എരണം കേട്ട മറ്റൊരു നീച ജന്മം ആണ് നീയെന്നും ഇപ്പോൾ വ്യക്തമായി
@bijumathai5758
@bijumathai5758 Ай бұрын
സൈദ്ധന്ധികം ആയി പറഞ്ഞാൽ പാർട്ടി സ്വത്തിൽ മക്കൾക്ക് ആവകശം ഇല്ല 🕺🕺🕺🕺സഘാക്കളെ മുന്നോട്ട് 🕺
@majayan5905
@majayan5905 Ай бұрын
ഈ സമയത്ത്.... ഹാശ്മി ശരിക്കും ഒരു എരപ്പാളിയാണ്
@dhanesh2368
@dhanesh2368 Ай бұрын
എപ്പോഴും
Каха и лужа  #непосредственнокаха
00:15
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 321 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,1 МЛН
NEHRU QUIZ
3:34
Smart Study With Thasveen
Рет қаралды 13