മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൂടിക്കാഴ്ച നടത്തി DGP ഷേഖ് ദർവേഷ് സാഹിബ് | Pinarayi Vijayan

  Рет қаралды 17,477

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 40
@baker2b100
@baker2b100 Ай бұрын
KSEB-യിലും RSS കാർ നുഴഞ്ഞു കയറിയെന്നു തോന്നുന്നു . ബില്ലടച്ചിട്ടും വീണ്ടും മറ്റൊരു ബില്ലടയ്‌ക്കാൻ SMS
@kaydee3407
@kaydee3407 Ай бұрын
Just ignore the bill..like one ignores RSS
@jubileefoodstufftrading1210
@jubileefoodstufftrading1210 Ай бұрын
തൃശൂർ പൂരം കലക്കാൻ മാത്രമല്ല എഡിജിപി ആർഎസ്എസ് നേതാക്കളുമായി നിരന്തരം കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിൽ ആർഎസ്എസ് നടത്തിയ കൊലപാതകങ്ങളിൽ എന്തായിരുന്നു ഈ പോലീസിൻറെ നിലപാട് !!കോടതികളിൽ നിന്നും പൂ പൂമാല ചാർത്തി അല്ലേ ഓരോ കേസുകളിൽ നിന്നും വിടുതൽ ഉണ്ടായത്! പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളെ കൊന്നൊടുക്കിയ സംശയലേശമെന്യേ തെളിവുകൾ ഉള്ള കേസുകളിൽ നിന്നും. എന്നാൽ എത്ര അകാരണമായ കേസുകൾ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ ഈ പോലീസ് എടുത്തിട്ടുണ്ട്...? ഇത് ആർക്കാണ് അറിയാത്തത്...? എല്ലാ ഒളിച്ചുകളി കൾക്കും ഒരു പരിധിയുണ്ട് പിന്നീട് അത് മറ നീക്കി പുറത്തുവരിക തന്നെ ചെയ്യും. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുപക്ഷ സഹയാത്രികരായ ഞാനടക്കമുള്ള സഖാക്കൾക്ക് എല്ലാവർക്കും വിശ്വാസം നഷ്ടപ്പെട്ടു. അദ്ദേഹത്തിന് വ്യക്തിപരമായ എന്തൊ താൽപര്യങ്ങൾ കേന്ദ്ര ബിജെപി ഗവൺമെൻറ് നിന്നും ഉണ്ട് എന്നാണ് എല്ലാവരും സംശയിക്കുന്നത്.
@HaidarK-bg4sy
@HaidarK-bg4sy Ай бұрын
ADJP യേ മറ്റിയാൽ ബിരിയാണി ചേമ്പിന്റെ ഉള്ളിലേകര്യം വെളിയിൽ വ രും അതിന്റെ ബയം വിജയനും ഉണ്ട് ഒന്നും മിണ്ടാതതും അതാണ്
@muhmmedansafpn6475
@muhmmedansafpn6475 Ай бұрын
കഴിവുള്ള യുവാക്കൾ ഉണ്ട് നമ്മുടെ സംസ്ഥാനത്ത്
@firosbabu7538
@firosbabu7538 Ай бұрын
ഇത് കേൾക്കുന്ന മുഖ്യൻ,ഞാൻ എന്ത് ചെയ്യാനാ അവർ എന്നെയും പെടുത്തും 😂
@mohananmadhavan7169
@mohananmadhavan7169 Ай бұрын
ഈ സാധനത്തിനെ എവിടെ നിന്ന് കിട്ടി
@abhilash.p1518
@abhilash.p1518 Ай бұрын
ചർച്ച നടത്തുകയോ നടത്താതിരിക്കുക യോ എന്തെങ്കിലും ചെയ്യട്ടെ ഈ വാർത്ത കേട്ടു മടുത്തു.🙏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Ай бұрын
പാർട്ടിയുടെ വിഗാരം അൻവർ പറഞ്ഞു നേതാക്കൾക്ക് മനസിലാകുന്നില്ല
@Neshwaram
@Neshwaram Ай бұрын
പിണു ഈ പാർട്ടിയെ നശിപ്പിക്കും.
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
അയ്യോ... മനോജ്‌ എബ്രഹാം വേണ്ടേ വേണ്ട. ഇതിലും മോശമാകും അത്‌ 😥
@sameerkk7946
@sameerkk7946 Ай бұрын
മുണ്ടുടുത്ത മോഡി ഒന്നും മിണ്ടുന്നില്ല ന്യായികരണ കമ്മറ്റി യെങ്കിലും പറയു
@sameerkk7946
@sameerkk7946 Ай бұрын
വിജയൻ ഇവരുടെ തലവനോ...
@AMMathew-rn6zn
@AMMathew-rn6zn Ай бұрын
Good news leader
@shaanfarhan21
@shaanfarhan21 Ай бұрын
Manoj adipoli
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
ഷംസീറിന്. പ്രമോഷൻ. ഉറപ്പിക്കാം
@resnak.a5740
@resnak.a5740 Ай бұрын
ഷംസീർ അടുത്ത് ഗോവ ഗവര്ണര് ആശംസകൾ
@AhammedAt
@AhammedAt Ай бұрын
നിങ്ങൾ പറയുന്നതിന് മുമ്പ് പ്രതിക്ഷേ തത്തിന് മുമ്പ് അൻവർ പരാജതല്ലേ സമയ മാകുമ്പോൾ മാറ്റുമെന്ന് അതിന് അതിന്റെ നടപടി ക്രമങ്ങൾ പിന്നീട് സുപ്രീം കോടതിയിൽ പോയാൽ തിരിച്ചു വരാൻ പറ്റാത്ത നില നിയമ പരമായി മാറ്റാൻ നടപടി ക്രമങ്ങൾ പൂർത്തി ആയാൽ മാറ്റുമെന്ന്
@ll9wi
@ll9wi Ай бұрын
കേരളത്തിൽ മാത്രമേ ഉള്ളൂ ഇടതുപക്ഷം.. ആ ഇടതുപക്ഷത്തെ തുടച്ചുനീക്കാൻ ഇടതുപക്ഷ പാർട്ടിയിലെ കുറച്ച് കിളവന്മാർ മുന്നോട്ടുവന്നു കൊണ്ടിരിക്കുന്നു.. അവർക്ക് വേറെ മാർഗ്ഗമില്ല അവർ ചെയ്തുകൂട്ടിയത് അവർക്ക് തന്നെ തിരിച്ചടിയാവുകയാണ്.. അത് മുന്നിൽ കണ്ടിട്ടാണ് എല്ലാ തോന്നിവാസങ്ങൾക്ക് കൂട്ടുനിൽക്കുന്നത്... ഇന്ന് ബിജെപിക്ക് ഒരു സീറ്റ് ആണെങ്കിൽ അടുത്ത ഇലക്ഷനിൽ ഇരുപതും മുപ്പതും ആകാനുള്ള എല്ലാ പണിയും ഇടതുപക്ഷ പാർട്ടിയിലുള്ള കിളവന്മാർ ചെയ്തുകൊണ്ടിരിക്കുന്നു..
@ImbichikoyathangalKm
@ImbichikoyathangalKm Ай бұрын
🎉
@maruthunayagam7199
@maruthunayagam7199 Ай бұрын
ഹിന്ദു-ക്രൈസ്തവ വികാരങ്ങൾ ഉണർത്തി BJPക്ക് ഇലക്ഷനിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചാൽ CPM നേതാക്കൾക്കും മക്കൾക്കും എതിരെയുള്ള കേസുകൾ ഒതുക്കാം എന്ന ധാരണയിൽ RSS-CPM-Police സഖ്യം 9 പേർ കൊല്ലപ്പെട്ട ഭീകരിക്രമണം നടത്തി, പൂരം കലക്കി. പോലീസിന്നുള്ളിലെ ഭിന്നത കാരണം വടക്കേന്ത്യയിൽ RSS-Police-Media സഖ്യം മുസ്ലീംങ്ങളുടെ മേൽ കെട്ടിവച്ച് ഹിന്ദു വികാരം ഉണർത്തുന്നത് പോലെ ഇവിടെ നടന്നില്ല. പോലീസിന്നുള്ളിലെ ഭിന്നത കേരള മുസ്ലീംങ്ങളെ രക്ഷിച്ചു.
@AMMathew-rn6zn
@AMMathew-rn6zn Ай бұрын
CPI corrects themselves
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Ellavarum kanalka.kersls. Policel. Aychupani venam
@RadhaKrishnan-i1h
@RadhaKrishnan-i1h Ай бұрын
മനോജ്‌. മാവുങ്കാലിന്റ. ആളാണോ
@kaydee3407
@kaydee3407 Ай бұрын
Koode biryani paathram kaanum😂😂😂😂😂😂
@rameshchathu3872
@rameshchathu3872 Ай бұрын
On moral grounds if this cm is really responsible for kerala people voted for him he should immediately resign
@SurendranK-bb1rk
@SurendranK-bb1rk Ай бұрын
കുറച്ചു സൗണ്ട് കുറച്ചു സംസാരിക്ക്
@sreekandannair6447
@sreekandannair6447 Ай бұрын
UAE ROYAL FAMILY ye Reroute Cheyyatha IPS Officer Eppozhum Servicil Undallow... Central Government polum Silent Aaanu... Ethoke Verum DRAMA..🤔
@classicquotes7317
@classicquotes7317 Ай бұрын
ഒരു കോപ്പും നടക്കില്ല. പ്രബുദ്ധ കേരളം. കഷ്ടം
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 Ай бұрын
Enaampechi. Marappatti😂😂😂
@Kamalakamala-fo8iy
@Kamalakamala-fo8iy Ай бұрын
Momsan mavunkal.manoj ebraham...bahara. Janangal maranno. E veeranmare?????....?.
@psreenivasan1683
@psreenivasan1683 Ай бұрын
റിപ്പോർട്ടർ ടി. വി യോട് ഒരു ചോദ്യം. RSS നോട് അയിത്തം ഉണ്ടോ?
@FaizanKV1
@FaizanKV1 Ай бұрын
കേരളത്തിൽ call ആരും വിളിക്കല്ലേ 😂😂😂😂
@sivajimadhavan4986
@sivajimadhavan4986 Ай бұрын
തുറന്നടിച്ചോ? വേറെ ആരും കേട്ടില്ല.... മാപ്രകളുടെ ഒരു ഊഹാപോഹം... സൂപ്പർ...
@AbdulRazak-gi6et
@AbdulRazak-gi6et Ай бұрын
അങ്കിൾ അനങ്ങുകയില്ല, നടപടി ഉണ്ടായാൽ ഉടനെ അറിയാം ADGP ൻ്റെ നടപടി
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 95 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 95 МЛН