'മതം ആറ്റം ബോംബിനെക്കാളും പ്രശ്നമാണ്... അത് വീട്ടിൽ വെച്ചിട്ട് പുറത്തിറങ്ങണം' | Manaf

  Рет қаралды 133,965

REPORTER LIVE

REPORTER LIVE

Күн бұрын

'മതം ആറ്റം ബോംബിനെക്കാളും പ്രശ്നമാണ്... അത് വീട്ടിൽ വെച്ചിട്ട് പുറത്തിറങ്ങണം'; മനാഫ് റിപ്പോർട്ടറിനോട് | Manaf | Arjun's Family
#manaf #arjun #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 786
@AbdulAziz-zp5iw
@AbdulAziz-zp5iw 4 сағат бұрын
ഇയാൾ എന്തൊരു മനുഷ്യനാണ്, സ്നേഹത്തിന് ആറ്റം ബോമ്പിനെപോലും നിർവീര്യമാക്കാൻ കഴിയും എന്ന് ഇദ്ദേഹം കാണിച്ചു തന്നു. ❤❤🌹🌹
@shahudeenshahudeen7652
@shahudeenshahudeen7652 4 сағат бұрын
👌👌👌
@SadikHajara
@SadikHajara 3 сағат бұрын
ആ ഡയലോഗ് പൊളിച്ചു ❤
@nasarp
@nasarp 3 сағат бұрын
ഇനിയും കരയിപ്പിച്ചു ​@@shahudeenshahudeen7652
@najimnajim5032
@najimnajim5032 3 сағат бұрын
👌👌👌👌👌👌🌹🌹🌹🌹❤️❤️❤️👍👍👍👍👍👍👍👍
@shejiraev4984
@shejiraev4984 2 сағат бұрын
👍
@rajeshthomas3965
@rajeshthomas3965 3 сағат бұрын
വർഷങ്ങൾക്കു ശേഷം ഒരു ലക്ഷണ മൊത്ത മലയാളിയെ കണ്ടു.he is so sensible❤❤❤❤
@vasanthic7652
@vasanthic7652 2 сағат бұрын
Correcta
@habibibrahim2889
@habibibrahim2889 Сағат бұрын
Very true
@ani563
@ani563 21 минут бұрын
സംഘികൾക്കും ക്രിസംഘികൾക്കും അഭിപ്രായ വ്യത്യാസം ഉണ്ട് സഹോദരാ
@Nuhazahrin
@Nuhazahrin 4 сағат бұрын
നിങ്ങളെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ്👏 ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ🙌
@muhammednajad9802
@muhammednajad9802 3 сағат бұрын
Alhamdulillah
@techtravelfoodofficial
@techtravelfoodofficial 4 сағат бұрын
അയാളെ തേടി പോകുന്നത് ഇനിയെങ്കിലും ഒഴിവാക്കു . ഇനിയും ഇങ്ങനെ പോയാൽ വീണ്ടും അയാളുടെ ഉറക്കം നഷ്ട്ടമാവും റിപ്പോട്ടർ ടി വി.🙏
@sabiamraaheedrasheed3084
@sabiamraaheedrasheed3084 3 сағат бұрын
Correct.
@wandervloger
@wandervloger 4 сағат бұрын
ആരെയും വേദനിപ്പിക്കാതെ വാക്കുകൾ എത്ര സൂക്ഷിച്ചു ആണ് മനാഫ് ബ്രോ ഉപയോഗിക്കുന്നത് 👍
@muhammedsufyaan8454
@muhammedsufyaan8454 4 сағат бұрын
പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ... നിങ്ങൾ ആ രണ്ട് കൂട്ടരെയും വിട്ടേക്കൂ... അവർ സമാധാനത്തിൽ ജീവിക്കട്ടെ.. ഇനി അവരെ പുറകെ പോകല്ലേ 🙏🏻🙏🏻
@musthafamus6515
@musthafamus6515 4 сағат бұрын
Athe..aa mottayum teamum especially
@AbdulLatheef-fm5gb
@AbdulLatheef-fm5gb 4 сағат бұрын
മനാഫ് ഇന്നുവരെ ഒന്നിലും മതം കൂട്ടി കുഴച്ചിട്ടില്ല... മതം അവനവന്റെ ഹൃദയത്തിൽ.. മനാഫ് നിങ്ങൾ മുത്താണ്.. നിങ്ങൾ ലോകത്തിനു മാതൃക യാകട്ടെ... നിങ്ങളെ ദൈവം തുണക്കും....
@harikrishnant5934
@harikrishnant5934 4 сағат бұрын
​@@musthafamus6515😂😂😂😂Ennalalle Maaprakalku jeevikkan okku...... Ratings koodum..
@gladiator5303
@gladiator5303 4 сағат бұрын
Ippo manaf aanu trending views kittanum koodthal chance itgu thanne Ivarku ippo vere news kittan illa appo athu vare ee paavm manaf ne updravikkan nokknu enthnklm kittan vendi kuthi kutthi chodikka athil anantham kandethuka nale ivar thanne thalli parayum dear manaf ee news channel kare orikkalum nanban paadilla ee madyama pravarthakare koode ninnu nale avr thanne thalliparayum avarku news mathrm laksyam margam enthayalum
@CHING_CHUN......
@CHING_CHUN...... 4 сағат бұрын
​@@harikrishnant5934 നി വർഗീയ ബീജം തെറിച്ച് ഉണ്ടായ വിത്ത് ആണ്
@suneersuni1284
@suneersuni1284 5 сағат бұрын
ആ മനുഷ്യനെ വെറുതെ വിട്... വീണ്ടും ബൈറ്റ് എടുത്ത് അതിനെ കുഴപ്പത്തിൽ ആക്കല്ലേ
@kavithar535
@kavithar535 5 сағат бұрын
അവനവന്റെ മതത്തിൽ വിശ്വസിക്കുക.... ആരാധിക്കുക... മറ്റ്‌ മതത്തെ ബഹുമാനിക്കുക... 🙏🏻🙏🏻 എങ്കിൽ മാത്രമേ നമ്മുടെ പ്രാർത്ഥന പൂർണ്ണമാകുന്നു ❤️❤️
@Realaccount-s1r
@Realaccount-s1r 4 сағат бұрын
Including satanic മതത്തെയും ബഹുമാനിക്കണോ?
@theone6481
@theone6481 4 сағат бұрын
അതു possible alla.. u can't believe in on and respect others 😂😂.. but how..
@yoosuf09
@yoosuf09 4 сағат бұрын
Correct 100% സ്വന്തത്തിൽ സംതൃപ്തരാവാത്തവരാണ് മറ്റുള്ളവരിലെ കുറ്റവും കുറവും ചികയുന്നത്?
@santhoshkhan6874
@santhoshkhan6874 4 сағат бұрын
മതം ഏതായാലും അത് "കറുപ്പ്"(Drug ) ആകരുത്. എതു മതം ആയാലും സാമൂഹിക സ്നേഹം ആകണം ലക്ഷ്യം 🙏❤️
@rithwicreationspresents1970
@rithwicreationspresents1970 4 сағат бұрын
True, it's completely personal
@nehrinharoon4509
@nehrinharoon4509 Сағат бұрын
ഇത്രയും ക്ഷമ ശീലമുള്ള മോനെ കിട്ടിയ ഉമ്മക്കും congratulation 🎉🎉❤❤
@hajarabeevi2431
@hajarabeevi2431 14 минут бұрын
ഉമ്മയുടെ ഭാഗ്യം
@Asha.george
@Asha.george 4 сағат бұрын
എന്ത് നല്ല രീതിയിലാണ് ഇക്ക സംസാരിക്കുന്നത് കേൾക്കാൻ തന്നെ ഒരു സുഖം അതിൽ നിന്ന് ഒരുപാട് കാര്യങ്ങൽ നമ്മുക്ക് പഠിക്കാൻ ഉണ്ട് 🌹🌹
@shahudeenshahudeen7652
@shahudeenshahudeen7652 3 сағат бұрын
തീർച്ചയായും
@sreejaarya2929
@sreejaarya2929 3 сағат бұрын
കറക്റ്റ് ആണ് 🌹സൂപ്പറാണ് ഇക്ക,,,, ❤️🌹
@SadikHajara
@SadikHajara 3 сағат бұрын
സത്യം, ഇത്രയും ദിവസം മനാഫ്കയുടെ സംസാരം കരയിച്ചിരുന്നു,, ഇത് കേൾക്കുമ്പോൾ അറിയാതെ ചെറു പുഞ്ചിരി വരുന്നു അല്ലേ,
@Husnaa-go2fv
@Husnaa-go2fv 3 сағат бұрын
ശരിയാ
@sreejithchandra437
@sreejithchandra437 3 сағат бұрын
അതെ മനഫിന്റെ സംസാരം കേൾക്കാൻ തന്നെ വല്ലാത്ത ഒരു സുഖം
@sarinpunathil6897
@sarinpunathil6897 3 сағат бұрын
"സ്നേഹമുള്ള മനുഷ്യര് ഒരു ബക്കറ്റ്‌ വെള്ളവുമായി നിക്കണം കാരണം ആരെങ്കിലും തീപ്പെട്ടി കത്തിക്കുമ്പോൾ മേലേക്കൂടെ വെള്ളമൊഴിക്കണം" ❤
@rasalsana-hs3fy
@rasalsana-hs3fy 3 сағат бұрын
🥰💯🥰
@rabiak549
@rabiak549 2 сағат бұрын
സത്യം❤
@Abs33206
@Abs33206 5 сағат бұрын
മനാഫ് ഇക്ക അർജ്ജുനനെ തിരയുന്ന സമയത്ത് നല്ല വസ്ത്രം പോലും ധരിക്കാതെ നിന്ന് ഇപ്പോൾ അടിപൊളി ഡ്രസ്സിംഗ് ആണല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@Grace.2020
@Grace.2020 3 сағат бұрын
Pullikaran kodeeswaran ane
@unitedtyres9064
@unitedtyres9064 3 сағат бұрын
ഇദ്ദേഹം ഒരു പ്രത്യേക ജന്മം തന്നെ ഇദ്ദേഹത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ❤️❤️മനാഫ്ക്ക ഒരുപാട് ഇഷ്ട്ടം
@Meeraaa-k6e
@Meeraaa-k6e 3 сағат бұрын
മനാഫ് ഈ മനുഷ്യൻ ജന ഹൃദയം.. കീഴ് അടക്കിയവൻ.... ഇപ്പോൾ കൊച്ചു,. കുട്ടികൾക്കുപോലും.. സ്നേഹിതൻ..
@Lifeeditz786
@Lifeeditz786 4 сағат бұрын
മനാഫ് നിങ്ങളുടെ ഈ വാക്കുകൾ. ഒരു ബിഗ്ഗ് സല്യൂട്ട് ❤️❤️❤️❤️❤️🌹🌹🌹. നിങ്ങളെ പോലെ ആകാൻ. നിങ്ങൾക് മാത്രമേ ആകു.
@rasheenabeegam9300
@rasheenabeegam9300 3 сағат бұрын
Manafkka❤❤❤❤❤❤❤ നല്ല വാക്കുകൾ... എന്തൊരു സ്നേഹമാണ് ആ വാക്കുകളിൽ... ഒത്തിരി കാലം ജീവിക്കാൻ ആയുസ്സ് ഉണ്ടാവട്ടെ
@binuj4060
@binuj4060 2 сағат бұрын
വളരെ സന്തോഷം. എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത്. ആശയങ്ങൾ തമ്മിൽ പോരാടാം... പക്ഷേ ആയുദ്ധങ്ങൾ തമ്മിൽ പോരാടരുത്'👍👍👍
@SusanSusan-ol2xy
@SusanSusan-ol2xy 2 сағат бұрын
👍👍👍👍👍
@Basheerkuttan
@Basheerkuttan Сағат бұрын
👌👌
@Say-ru6wr
@Say-ru6wr 4 сағат бұрын
അർജുൻ നമുക്ക് നഷ്ടമായി തീർത്താൽ തീരാത്ത വേദനയുമായി മലയാളക്കര തേങ്ങുന്നു അർജുൻ നമ്മൾക്ക് സമ്മാനിച്ചു പോയത് മനാഫ് എന്ന ഒരു ഇതിഹാസത്തെ കേരളക്കരക്ക് സമ്മാനിച്ചാണ് അർജുനന് ഒരായിരം പ്രണാമം
@Snowdrops314
@Snowdrops314 4 сағат бұрын
മലയാളക്കര മുഴുവൻ തേങ്ങുന്നുണ്ട്. എന്നാൽ അർജുന്റെ വീട്ടുകാർക്ക് ഒരു തേങ്ങയുമില്ല... 🙄🙄😏😏
@sayooj733
@sayooj733 3 сағат бұрын
​@@Snowdrops314എന്ന് അവർ നിന്നോട് വന്നു പറഞ്ഞിനോ
@anithasajan9312
@anithasajan9312 4 сағат бұрын
ഈ മാപ്രകൾ ഇനി പ്രശ്നം ഉണ്ടാക്കാതിരിന്നാൽ മതി യായിരുന്നു. മനാഫ് പോലെ മനാഫ് മാത്രം. അദേഹത്തിന്റെ parents പുണ്യം ചെയ്തവർ. ❤️💖
@santhakv148
@santhakv148 3 сағат бұрын
എത്ര സത്യസന്തമായ വാക്കുകൾ ബഹുമാനം തോന്നുന്നു ♥️♥️
@ambilyambu9070
@ambilyambu9070 4 сағат бұрын
പ്രത്യേകിച്ചൊരു ഒരിടത്ത് പോയി മോട്ടിവേഷൻ ആവശ്യം വരുന്നില്ല മനാഫിക്കായ്ക്ക് മനാഫിക്ക് മാത്രം 🥰🥰🥰❤❤ മനാഫിക്കാട വാക്കുകൾക്ക് മനാഫിക്കാ വാക്കുകൾ മാത്രം🥰🥰
@RashidMalliyakkal
@RashidMalliyakkal 3 сағат бұрын
മനാഫ്ക്ക നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ട് പറയുവാണ് ദയവ് ചെയ്ത് രാഷ്ട്രീയത്തിൽ ഇറങ്ങരുത്.. ഉറക്കം നഷ്ടപ്പെടും കാരണം.. ഇപ്പോഴത്തെ രാഷ്ട്രീയം ആശയങ്ങൾ തമ്മിൽ അല്ല ആയുധങ്ങൾ തമ്മിൽ ആണ്.. രാഷ്ട്രീയമില്ലാതെയും ജനങ്ങൾക് വേണ്ടി നില കൊള്ളാം....
@unitedtyres9064
@unitedtyres9064 2 сағат бұрын
രാഷ്ട്രീയമെന്ന സെപ്റ്റിക് ടാങ്കിൽ വീഴാതെ ശ്രദ്ധിക്കണം
@RamsiyaRamsi-qe1xs
@RamsiyaRamsi-qe1xs 2 сағат бұрын
മനാഫ് ഇക്ക ഒരിക്കലും രാഷ്ട്രീയ പാർട്ടിയിൽ ഇറങ്ങരുത്
@NivyaSarath-nv4nt
@NivyaSarath-nv4nt 5 сағат бұрын
അർജുന്റെ കുടുബത്തെയും മനാഫ് ഇക്കയെയും പത്രക്കാർ വെറുതെ വിടണം എന്ന് ആഗ്രഹം ഉള്ളവർ 👍
@ashrafashru6931
@ashrafashru6931 4 сағат бұрын
വളർവ സത്യമാണ്
@SadikHajara
@SadikHajara 3 сағат бұрын
സത്യം,, ഇനി എന്തെങ്കിലും വായിൽ നിന്നും വീഴുന്നത് നോക്കി നിൽക്കുന്ന കുറെ വിഷങ്ങൾ ഉണ്ട്..... പിന്നെ അതിനെ പിടിച്ചു ആദ്യോം കത്തിക്കും 😂....
@Guss12144
@Guss12144 3 сағат бұрын
Manafine വെറുതെവിടു
@razarifukt6225
@razarifukt6225 2 сағат бұрын
👍🏻👍🏻
@hamzathpasha4064
@hamzathpasha4064 2 сағат бұрын
Yes
@sabeethahamsa7015
@sabeethahamsa7015 4 сағат бұрын
നിങ്ങളാണ് യദാർത്ഥ മനുഷ്യൻ എന്താ ഉപമ വളരെ കറക്ട് നമ്മൾ എന്നും നന്മ ആഗ്രഹിക്കുന്നവര്. ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤❤❤❤
@theone6481
@theone6481 4 сағат бұрын
എല്ലാവരും പിരിഞ്ഞു പോണം.. അവർ സ്വസ്ഥമായി ജീവിക്കട്ടെ.. എല്ലാം തീർന്നു.. ഇനി ആരും കുത്തിയിരുപ്പ് ഉണ്ടാക്കല്ല്..
@ThwaibasGarden
@ThwaibasGarden 4 сағат бұрын
മനാഫ് നിങ്ങള്‍ പച്ച മനുഷ്യനായി തന്നെ ജീവിക്കുക ❤❤❤ കേരളത്തിന് നിങ്ങളെ പോലെയുള്ള നല്ല മനുഷ്യരെ വേണം രാഷ്ട്രീയത്തില്‍ നിങ്ങള്‍ വേണ്ട ❤❤❤
@SUMITHATV
@SUMITHATV 3 сағат бұрын
മനാഫ് താങ്ക്സ് നല്ല ഒരു മനുഷ്യനെ കാണാൻ കഴിഞ്ഞത് സന്തോഷം 🌹🌹🌹🌹
@m4hubburasool358
@m4hubburasool358 3 сағат бұрын
മനഫിക്കാന്റെ വിനയം ആണ് ഇത്രയും വിജത്തിലേക്ക് എത്തിച്ചത് ❤️
@febinasharaf7727
@febinasharaf7727 2 сағат бұрын
മനാഫ്ക്ക താങ്കളുടെ മനസ് എത്ര വലുതാണ്. എത്ര മനോഹരമാണ്.. താങ്കൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻
@abubackerpm7893
@abubackerpm7893 3 сағат бұрын
ഭരിക്കുന്ന ഗവൺമെന്റിനുള്ള മനോഹരമായ ഉപദേശമാണ് മനാഫിന്റെ വാക്കുകൾ അഭിനന്ദനങ്ങൾ സഹോദരാ❤️❤️🌹🌹
@aarocks328
@aarocks328 Сағат бұрын
മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കി മലപ്പുറത്തു സ്വർണം കടത്തുന്ന പാർട്ടിയുടെ വക്താവ് 😂😂
@annielukose8406
@annielukose8406 3 сағат бұрын
മനാഫിന്റെ ഏതോ ശത്രു ആണ് ഇതിന്റെ പുറകിൽ.... ഒരിക്കലും ഇങ്ങനെ ഒന്ന് സംഭവിക്കാൻ പാടില്ലാത്തതാണ്..... പഴയതിലും അധികമായി സ്നേഹത്തോടെ.... സ്നേഹിച്ചും കരുതിയും..... ഒരിക്കലും അർജുന്റെ കുടുംബത്തെ നാം കൈവിടുകയോ... മറക്കുകയോ ചെയ്യരുതേ..... നമ്മുടെ ഒരുമിച്ചുള്ള ഐയ്കവും പ്രാർത്ഥനയുമാണ് ഇവിടെവരെ എത്തിയത്.... മനുഷ്യത്വം നിലനിൽക്കട്ടെ..... 👍👍👍👍..... 🌹🌹🌹🌹..... 👏👏👏.
@sreekalakrishna8592
@sreekalakrishna8592 4 сағат бұрын
എന്തോ... പ്രശ്നങ്ങൾ ഒത്തു തീർപ്പായി ഇങ്ങനെ കണ്ടപ്പോൾ വളരെ സന്തോഷം...🥰🥰ദൈവം മനുഷ്യനുള്ളിൽ തന്നെ 🥰🥰🥰
@noushadmelemannil8622
@noushadmelemannil8622 4 сағат бұрын
പത്രക്കാർ ഓരോന്ന് ചോതിച്ച് ഇനിയും വിവതങ്ങൾ ഉണ്ടാകരുത്.... പ്ളീസ്
@riyasriyas6045
@riyasriyas6045 3 сағат бұрын
മനാഫ് ക്കാ നിങ്ങൾ രാഷ്ട്രീയ ത്തിൽ ഇറങ്ങാതിക്കുന്നതാവും നല്ലത്. അത് പുതിയ പ്രശ്നം ഉണ്ടാക്കി നിങ്ങളുടെ ഉറക്കം കെടുത്തും. ഇപ്പോൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്.
@jobanjoban6826
@jobanjoban6826 3 сағат бұрын
Correct ❤
@valsalaaravindan9514
@valsalaaravindan9514 4 сағат бұрын
അതിന്റെ ക്രെഡിറ്റ്‌ ഫുൾ 24ചാനലിലെ ഹാഷ്മി ക്കാണ്.. ഹാഷമിക്കു ഒരു ബിഗ് സല്യൂട്ട്..
@abdulrasheed4261
@abdulrasheed4261 4 сағат бұрын
അതൊന്നും അല്ല മനാഫ്ക്കാന്റെ ക്ഷമ ആണ്. അല്ലെങ്കിൽ ആകെ രങ്കം വശളായിനു.
@salmahaneefa4291
@salmahaneefa4291 4 сағат бұрын
അല്ല. മനഫ്ക്ക ഹാഷമി പറഞ്ഞില്ലേലും ചെയ്യും
@Ihsankallai
@Ihsankallai 3 сағат бұрын
@@abdulrasheed4261അതെ ക്ഷമ പാലിച്ചു
@Guss12144
@Guss12144 3 сағат бұрын
💯💯മനഫിന്റെ ക്ഷമ തന്നെയാണ്
@shameerabalathodi3135
@shameerabalathodi3135 2 сағат бұрын
അതിന് മുന്പേ തന്നെ അദ്ദേഹം ഒരു ഇന്റർവ്യൂ വിൽ പറഞ്ഞിരുന്നു അർജുന്റെ വീട്ടിൽ പോവും ന്ന്. ഹാഷ്മി പറഞ്ഞിട്ടൊന്നുമല്ല
@manikuttymanikutty4553
@manikuttymanikutty4553 4 сағат бұрын
മനാഫിക്ക ❤❤❤❤❤❤❤നിങ്ങൾ വലിയ ഹൃദയത്തിന്റെ ഉടമയാണ് big സല്യൂട്ട് god bless you മനാഫ് 🙏❤️🙏❤️❤️❤️🙏❤️🙏🙏🙏🙏🙏
@muhammedfaizpf5052
@muhammedfaizpf5052 2 сағат бұрын
❤❤❤🎉
@GeethaC-ud7qv
@GeethaC-ud7qv 2 сағат бұрын
ഈ പ്രശ്നങ്ങൾ കഴിഞ്ഞാലും ഇടക്ക് വീഡിയോയിൽ . വരണം നിങ്ങൾ സ്നേഹ സമ്പത്തണ് മനാഫ്
@beenarajan2953
@beenarajan2953 5 сағат бұрын
മനാഫ് ഇക്കയെ ഇനിയെങ്കിലും വെറുതെ വിടൂ, സ്വന്തം ഫാമിലിയുടെ കൂടെ ഒന്ന് സന്തോഷിച്ചോട്ടെ ഒരു വിശ്രമമാണ് ഇപ്പൊ ആവശ്യം.
@AnilKumar-ch3iq
@AnilKumar-ch3iq Сағат бұрын
ഇക്കാ മാൽപ്പെയെ രക്ഷിക്കണം അദ്ദേഹത്തിൻ്റെ മക്കളെ രക്ഷിക്കണം
@sudheersudhiii
@sudheersudhiii 29 минут бұрын
അതാണ് വേണ്ടത്,
@Kinginiparurocks
@Kinginiparurocks 21 минут бұрын
👍🏻
@shinylawrence9562
@shinylawrence9562 4 сағат бұрын
മനാഫ് ചേട്ടായി നിങ്ങളെ എന്തു ചൊല്ലി വിളിപ്പൂ. ഈശ്വരൻ എന്നോ ഈശ്വരൻ്റെ നിഴലെന്നോ? ഈശ്വരനെ തേടി ഞാനലഞ്ഞു മനാഫ് ചേട്ടായി നിങ്ങളിൽ ഞാനത് കണ്ടു് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MuneerC-m5v
@MuneerC-m5v 4 сағат бұрын
ഇക്കാ നിങ്ങളിൽ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഇക്ക അതുപോലെ ഈശ്വർ മൽപക് വേണ്ടി ഇക്കയുടെ സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തണേ
@JSk_Impacts
@JSk_Impacts 39 минут бұрын
എന്തൊരു സൂക്ഷമതയോടെയുള്ള വാക്കുകൾ...👍🏻❤🎉👌🏻 ഹൃദ്യമായ പരസ്പര സ്നേഹത്തോടെയും ബഹുമാനാദരവുകളോടെയും മാനവികതയുടെ അഗ്രഗണ്യമായ ഇടപെടലുകൾ 👍🏻❤🎉 ഒരു ഉത്തമ ലീഡർക്ക് വേണ്ട ഉത്തമ ക്വാളിറ്റികളുടെ പ്രതീകം...ഉത്തമ സാമൂഹ്യ മാതൃകാപുരുഷൻ👍🏻❤🎉 മീഡിയക്കാരുടെ ചോദ്യങ്ങൾക്ക് കാന്തപുരം ഉസ്താദിനെപോലെ വളരെ പക്വമായ മറുപടികൾ.👍🏻👌🏻 സ്നേഹത്തോടെ പ്രിയപ്പെട്ട മനാഫ് ഭായിക്ക് ഹൃദയം ചേർത്തുവെച്ച് ഒരുപാട് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻
@bennymathew8414
@bennymathew8414 4 сағат бұрын
അവിടെയും മനാഫിന്റെ വ്യക്തിത്വം ഉയർന്നു തന്നെ നിൽക്കുന്നു....ചില ആൾക്കാർ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ മാക്സിമം നോക്കിയിട്ടും മനാഫിനെ അതിൽ വീഴ്ത്താൻ പറ്റിയില്ല...... 👍❤️
@RaihanathRaihu-xo2sn
@RaihanathRaihu-xo2sn 4 сағат бұрын
അടുത്ത വിഷയം ഉണ്ടാകാനുള്ള പുറപ്പാടാണ്. മനാഫ്ക്ക പിടി കൊടുക്കരുത്.... കുത്തി ചൂഴ്ന്ന് ചോദിക്കുന്നുണ്ടല്ലോ 😅
@afthabafthab6922
@afthabafthab6922 3 сағат бұрын
Sathyam.
@vfamily0
@vfamily0 Сағат бұрын
ശരിയാ
@arszz7080
@arszz7080 51 минут бұрын
സത്യം 🙏🥴ലാസ്റ്റ് വരെ നെഞ്ചിടിപ്പോടെയാണ് കേട്ടത് 🙏എന്റെ പൊന്നൂ എന്തൊരു കുത്തിത്തിരിപ്പ് ചോദ്യം ഹൊ 🤢
@RekhaJapamani
@RekhaJapamani 4 сағат бұрын
പാവം.... നമ്മുടെ മനാഫിക്കാ ഹൃദയം തുറന്ന് ചിരിച്ച് കണ്ടു.......
@rafeeqtv9544
@rafeeqtv9544 4 сағат бұрын
ഭാവിയിൽ നിങൾ വിചാരിക്കുന്ന രീതിയിൽ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആകാൻ കഴിയട്ടെ. നാടിൻ്റെ നന്മയ്ക്ക് വേണ്ടി നിൽക്കാൻ കഴിയും...❤
@fasalarakkal3245
@fasalarakkal3245 2 сағат бұрын
അള്ളാഹു എന്റെ ബ്രദർ ന് ദീർഗ്ഗായുസ്സ് നൽകണേ 🤲
@SuluAbiPalara
@SuluAbiPalara 52 минут бұрын
Aameen 🤲🏻
@vfamily0
@vfamily0 5 сағат бұрын
മനാഫ്ക്കയാണ് ആദ്യമേ പറയുന്നത് ഇത് പറഞ്ഞുതീർക്കാവുന്നതേയുള്ളൂ, ഇത് വെറും തെറ്റിദ്ധാരണ മാത്രമാണ് എന്ന്. ഇപ്പോ ക്റഡിറ്റ് ഞങ്ങൾക്ക് കിട്ടണം ഞങ്ങൾക്ക് കിട്ടണം എന്ന് ചാനലുകാർ മത്സരിക്കുകയാണ്, ഇതിന്റെ ക്റഡിറ്റ് മനാഫ് കക്ക് മാത്രമാണ്. അദ്ധേഹത്തിന്റെ ആ തങ്കം പോലെ ശുദ്ധിയുള്ള വലിയ മനസ്സ്❤❤🎉🎉
@ayshaashraf9699
@ayshaashraf9699 4 сағат бұрын
❤❤
@ayshaashraf9699
@ayshaashraf9699 4 сағат бұрын
Athee
@fayaz594
@fayaz594 4 сағат бұрын
Yes...
@manojdubai2474
@manojdubai2474 5 сағат бұрын
മനാഫ് നല്ല മനുഷ്യൻ ❤❤❤❤❤ അർജുൻ നല്ല മനുഷ്യൻ തന്നെ പൊതിച്ചോർ മനസ്സ് ❤❤❤❤❤❤❤
@ajayanpk9736
@ajayanpk9736 5 сағат бұрын
മനാഫ് ഇക്ക. എനിക്ക് ഒരു തൊഴിൽ വേണം. ഇപ്പോൾ കൈ ഒടിഞ്ഞ് ഇരിക്കുകയാണ്.😊
@sa.....504
@sa.....504 4 сағат бұрын
ദയവ് ചെയ്ത് ഈ വിഷയത്തിൽ മീഡിയ ഇനി ഇടപെടരുത്🙏 ഒരർത്ഥത്തിൽ മീഡിയ ആണ് വേണ്ടാത്ത ചോദ്യങ്ങൾ ചോദിച്ച് വിഷയം വശളാക്കിയത്💯 മതം ഉണ്ടായത് കൊണ്ടാണ് ഈ നല്ല മനസും സൗഹൃദവുമൊക്കെ ഉണ്ടായത്. മതമാണ് മനുഷ്യത്വം പഠിപ്പിക്കുന്നത്. മനാഫ്ക്കയും അർജുൻ്റെ കുടുംബവും ഇനി മീഡിയകളെ സൂക്ഷിക്കുക. നിങ്ങൾ വല്ല അബദ്ധങ്ങളും പറഞ്ഞു പോയാൽ എല്ലാം ഠിം.......😔😔
@jobinjoseph5204
@jobinjoseph5204 5 сағат бұрын
മതം പേഴ്സണൽ കാര്യം ആണ്. എല്ലാവരും അത് മക്കൾക്ക് പറഞ്ഞു കൊടുത്ത് തന്നെ വളർത്തണം. സമൂഹത്തിലേക്ക് അത് വലിച്ചിഴക്കേണ്ട കാര്യമില്ല.
@shoaibam2746
@shoaibam2746 4 сағат бұрын
100% correct 👍🏼
@User12_b6r
@User12_b6r 4 сағат бұрын
മനാഫ് ... താങ്കളുടെ പക്വമായ സംസാരം അത് ഏറെ അത്ഭുതപ്പെടുത്തുന്നതാണ്! കേരളത്തിലെ കൊച്ചു കുട്ടികളുടെ മനസ്സിൽ നിങ്ങൾ എക്കാലത്തും ഓർമ്മിക്കപ്പെടും തീർച്ച!
@RKV-f7f
@RKV-f7f 23 минут бұрын
മനാഫ്...മതം വീട്ടിൽ വച്ചിട്ട് റോഡിൽ ഇറങ്ങണം.... സൂപ്പർ..ബിജെപി ക്കാരൻ ആയ എന്റെ മനസ് പോലും താങ്കളോട് ഒപ്പം.... കാരണം നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യൻ ആകുന്നു..
@mjv5704
@mjv5704 4 сағат бұрын
ഈ മാധ്യമങ്ങൾക്ക് ഇതൊന്ന് നിർത്തിക്കൂടെ എല്ലാദിവസവും ഇവരുടെ പിന്നാലെ കൂടുന്നത് എന്തിനാണ്? ഇവരുടെ ഓരോ ചോദ്യങ്ങൾ കാരണമായിട്ടാണ് ഇവിടെ പല പ്രശ്നങ്ങളും ഉണ്ടാകുന്നത് ഈ വിഷയങ്ങളിലും അങ്ങനെ തന്നെ.. ഇനിയെങ്കിലും ഇത് നിർത്തി പോയിക്കൂടെ ചിലപ്പോൾ നിങ്ങളുടെ ഈ ഒരു വാർത്ത കാരണമായിട്ട് ആയിരിക്കും അടുത്ത വിവാദം ഉണ്ടാവുക. അവർ സുഖമായി ജീവിച്ചു കൊള്ളട്ടെ അവരെ വിട്ടേക്ക് മാധ്യമങ്ങളെ... 🙏🙏🙏
@shinithapshinithap3232
@shinithapshinithap3232 5 сағат бұрын
ഇനിയെങ്കിലും അയാളെ വെറുതെ വിടൂ
@mazhaviljeevitham1909
@mazhaviljeevitham1909 4 сағат бұрын
കേരള സമൂഹം ഒറ്റത്തട്ടിൽ തന്നെയായിരുന്നു മനാഫ് എന്ന മനുഷ്യസ്നേഹിയുടെ തട്ടിൽ ❤️💕💕💕💕
@HAKKIMABDUL-ub7gc
@HAKKIMABDUL-ub7gc 5 сағат бұрын
എന്തോ ഛർദിപ്പിക്കാൻ ശ്രമിക്കുകയാണ് അവതാരകൻ
@ratheeshrathi4486
@ratheeshrathi4486 5 сағат бұрын
ശരിയാ മതം വീട്ടിൽ വച്ചാ മതി പുറത്തിറങ്ങുമ്പോ മനുഷ്യനാകുക
@fahz4084
@fahz4084 4 сағат бұрын
മതം നിർമിച്ച നല്ലൊരു മനുഷ്യനാണ് മനാഫ്ക്ക . അതുകൊണ്ട് ചിലർ വർഗീയതക്കിരയാക്കാൻ നോക്കി .പക്ഷെ ഒത്തില്ല.
@gom7741
@gom7741 4 сағат бұрын
Ellathilum matham kayattunna sangikalkk oru warning an 😂😂😂😂
@naashmk1956
@naashmk1956 4 сағат бұрын
@Seenathnisam
@Seenathnisam 4 сағат бұрын
ഇന്ന് മീഡിയ ഓൺ പലസ്തീൻ ഒരു വാർത്ത വന്നപ്പോൾ മനസ്സിൽ ആയി മതംതെകുറ്റം പറഞ്ഞു മെസേജ് ഇടുന്ന നല്ല കുടിയേ ആളുകളെ
@Snowdrops314
@Snowdrops314 4 сағат бұрын
​@@fahz4084 മതം നോക്കാത്തതുകൊണ്ടാണ് അയാൾ മനുഷ്യനായത്. അയാൾ ജനിച്ച മതം പറയുന്നത് അന്യ മതസ്ഥരെ സഹായിക്കരുതെന്നാണ്. ഇനി അഥവാ സഹായിച്ചാലും conditional ആയിരിക്കണം എന്നാണ്. മതം നോക്കുകയാണെങ്കിൽ മനഃഫിനു ഒരിക്കലും ഒരു മനുഷ്യൻ ആകാൻ കഴിയില്ല...
@sallyjose5660
@sallyjose5660 2 сағат бұрын
Manaf ഇനി മാധ്യമങ്ങളെ കാണരുത് 🙏🙏🙏. അതായിരിക്കും ജീവിതത്തിനു നല്ലത്.
@Latheef123-u4s
@Latheef123-u4s 5 сағат бұрын
എല്ലാത്തിനും ഉത്തരവാദി വാർത്ഥാമാധ്യമങ്ങളാണ്
@MuhammedMehzan-y3l
@MuhammedMehzan-y3l 3 сағат бұрын
പ്രിയപ്പെട്ട മനാഫ്.. താങ്കൾ ഒരു യാത്രപോവൂ.. പ്ലീസ്...
@mohisinck9566
@mohisinck9566 4 сағат бұрын
രണ്ട് തട്ടിലായി പോരടിച്ചു എന്ന പ്രയോഗം തെറ്റാണ്. ഒരു കടുംബത്തിലെ ചിലർ തെറ്റുധാരണങ്ങൾ ഉണ്ടാക്കിയപ്പോൾ മലയാളികളൊന്നിച്ച് അതിനെ തിരുത്തുകയാണ് ഉണ്ടായത്.
@hashibhashib2331
@hashibhashib2331 4 сағат бұрын
രാഷ്ട്രീയം വേണ്ട മനാഫ്ക്ക ഇങ്ങനെതന്നെ പോട്ടെ 8:45
@shafeshafee6798
@shafeshafee6798 4 сағат бұрын
ഇന്ത്യയിലെ നമ്പർ 1 ഹീറോ മനാഫ്ക്ക. മനാഫ്ക്കയെ കണ്ട് പടിക്ക് എല്ലാവരും. ഒരാൾക്കും മനാഫ്ക്കയെ പോലെ ആവാൻ പറ്റില്ല. Super hero മനാഫ്ക്ക
@SanthoshKumar-qo4un
@SanthoshKumar-qo4un 4 сағат бұрын
ഒരിക്കൽ പോലും മനാഫ് അർജുന്റെ കുടുംബത്തിലെ ആരെയും മോശമായി ഒരക്ഷരം ഇതുവരെ പറഞ്ഞിട്ടില്ല.. Tks.. താങ്കൾ വിവേകം ഉള്ള മനുഷ്യൻ ആണ് ❤
@rasalsana-hs3fy
@rasalsana-hs3fy 3 сағат бұрын
💯🥰
@sreejithchandra437
@sreejithchandra437 3 сағат бұрын
അതെ
@arszz7080
@arszz7080 47 минут бұрын
അതുകൊണ്ട് അദ്ദേഹത്തിന് യാതൊരു ചമ്മലുമില്ലാതെ അർജുന്റെ വീട്ടിലേക്ക് കയറിചെല്ലാൻ സാധിച്ചു അവരെ അഭിമുകീകരിക്കാനും പറ്റി 👍പക്ഷെ മറ്റവരുടെ സ്ഥിതി അതായിരുന്നില്ല അവരുടെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു 😁
@Jaya_binu.
@Jaya_binu. 4 сағат бұрын
എന്തൊക്കയോ ആ മനസ്സിൽ ഉണ്ട് ആരൊക്കയോ പറയാൻ ബാക്കി വച്ചത് എല്ലാം positive മാത്രം
@npat-r5o
@npat-r5o 4 сағат бұрын
Appreciated... ക്ഷമികുമ്പോള് ആണ് നമ്മൾ മനുഷ്യർ ആകുന്നത്
@umarulfarooq967
@umarulfarooq967 4 сағат бұрын
യഥാർത്ഥ മതവിശ്വാസി ആണേൽ വീട്ടിൽ വെക്കാതെ ഐഡൻ്റിറ്റി ആയി കൊണ്ട് നടക്കാൻ കഴിയും! വർഗ്ഗീയത ഒരിക്കലും മത വിശ്വാസമല്ല! വർഗ്ഗീയത മനസ്സിൽ ഉണ്ടെങ്കിൽ അത് വീട്ടിൽ വെച്ച് ഇറങ്ങണം. വർഗ്ഗീയതയാണ് ആറ്റം ബോംബ് - മതങ്ങൾ പരസ്പര സ്നേഹമാണ്
@manju.vsanthosh1195
@manju.vsanthosh1195 4 сағат бұрын
നമ്മുടെ നമ്മകൾ enalakil നാളെ തിരിച്ചറിയും..... എല്ലാം നല്ലതായി അവസാനിക്കട്ടെ ❤❤❤..... ശുഭദിനം
@ayishakutty5933
@ayishakutty5933 4 сағат бұрын
Manaf രാഷ്ട്രീയത്തിൽ ഇറങ്ങരുത്
@abdulhameed3621
@abdulhameed3621 4 сағат бұрын
രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഉള്ള സമാധാനം പോവും.
@sanafathima7801
@sanafathima7801 2 сағат бұрын
മനാഫിയ്ക്ക നിങ്ങൾ എല്ലാവർക്കും മാതൃകയാവണം ❤❤
@paruammaamma1505
@paruammaamma1505 3 сағат бұрын
മനുഷ്യ സ്നേഹിയാണ് മനാഫ്. സത്യസന്ധമായ മനുഷ്യ സ്നേഹി. ♥️♥️♥️♥️♥️
@rethammapresannan8962
@rethammapresannan8962 Сағат бұрын
വേണ്ടാ, മനാഫ് രാഷ്ട്രീയത്തിലിറങ്ങരുത്. നിങ്ങളെ ഇങ്ങനെകാണാനാണ് ഇഷ്ട്ടം.നിങ്ങളുടെ ബിസിനസുമായി മുന്നോട്ടുപോയാൽ സമാധാനമുണ്ടാവും.
@Usha.J-ei8xy
@Usha.J-ei8xy 38 минут бұрын
Manaf ... ഉയർത്തപ്പെട്ടവൻ തന്നെ പേരുപോലെ സത്യം God bless you Manaf...❤️🙏
@ibthisaamonline5449
@ibthisaamonline5449 Сағат бұрын
വർഗീയത വീട്ടിൽ വെച്ച് പോവുക എന്നായിരുന്നു പറയേണ്ടി യിരുന്നത് മനുഷ്യത്വം കൊണ്ട് നടക്കുക Every body ❤
@shajie3238
@shajie3238 4 сағат бұрын
മനുഷ്യ സ്നേഹം ഭയം ജേനിപ്പിച്ച് സത്യം സമൂഹം എന്ത് പറയുന്നു ❤❤❤❤❤
@LijoJoseph-x3c
@LijoJoseph-x3c Сағат бұрын
ആരാലും അറിയപ്പെടാതെ കിടന്നൊരു മനുഷ്യൻ
@amko2010
@amko2010 3 сағат бұрын
മനാഫെ നിന്നെ ഒരുപാട്.. ഒരുപാട് ഇഷ്ടം 👍👍👍👍😂🥰🥰😍😍🥰😍
@DasanCm-j8b
@DasanCm-j8b 3 сағат бұрын
❤❤മനാഫ് കോപ്പിറൈറ്റല്ല❤❤❤വൃക്തമായമനസ്സിൻെറഉടമ❤❤❤
@shinybavapp639
@shinybavapp639 Сағат бұрын
മനാഫ്.... നിങ്ങൾ അടിപൊളിയാ.... നിങ്ങളുടെ stand..... Sooper
@salimnalloor8324
@salimnalloor8324 3 сағат бұрын
മനാഫ് ACTUALY GREAT...... BIG SALUTE
@najlapatterkadavan7086
@najlapatterkadavan7086 4 сағат бұрын
ചാനൽ ഇല്ല കഥ പറയരുത്.. ജനങ്ങൾ രണ്ട് ചേരി ആയിട്ടില്ല.. മൊത്തംമനുഷ്യത്വം ഉള്ള മനുഷ്യർ നേര്നൊപ്പം നിന്നു...
@busharatm2180
@busharatm2180 39 минут бұрын
മനാഫ്ക്ക. ഒന്ന് നേരിൽ കാണണം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അത്രയും നല്ല മനസ് 👍👍👍👍👍
@rashikmonaini1748
@rashikmonaini1748 5 сағат бұрын
മനാഫ്ക്കാ ♥️♥️♥️
@shintojoseph5287
@shintojoseph5287 4 сағат бұрын
ലോകത്തിനു മാതൃക 🙏🏽🙏🏽
@karmalakusumam.m8757
@karmalakusumam.m8757 41 минут бұрын
കേരളക്കരയിൽ ഒരു നല്ല മനുഷ്യനെ കണ്ടു ❤ കണ്ടു പഠിക്കണം നമ്മൾ
@BindhuAK-g4q
@BindhuAK-g4q 5 сағат бұрын
മനാഫ് ❤️സു ഷ്‌ ഇ ക്ക ണം ഞാൻ ഒരു ഹി ദു ആണ് ആ രെ ന ബ ല്ല
@SunithaSukumaran-gd9tm
@SunithaSukumaran-gd9tm 4 сағат бұрын
ഇനി എങ്കിലും അവരെ അവരുടെ ജീവിതത്തിലേക്കു വിടു.. മനാഫ് ഇക്ക നല്ലൊരു മനുഷ്യനായത് കൊണ്ടാണ് നിങ്ങളോട് മറുപടി തരുന്നത്..
@mjv5704
@mjv5704 4 сағат бұрын
വിവാദങ്ങൾ അവസാനിപ്പിക്കേണ്ട എന്നതാണ് ഈ മാധ്യമങ്ങളുടെ ഉദ്ദേശം ഈ ചോദ്യങ്ങളിൽ നിന്ന് അത് മനസ്സിലാക്കാം. അർജുന്റെ വിഷയം ഇവിടെ അവസാനിച്ചു ഇനി അടുത്ത ഒരു വിഷയം ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത് മനാഫ് ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇനി പുതിയയിലേക്ക് പ്രവേശിക്കുന്നുണ്ടോ എന്തിനാണ് ഇതിന്റെ ആവശ്യം....
@ramyaprabeesh2601
@ramyaprabeesh2601 Сағат бұрын
മനാഫ്ക്കയുടെ ഫാമിലിയിലെ ഓരോരുത്തരും പുണ്യം ചെയ്തവരാണ്.. കാരണം ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ അപൂർവമേ ഉള്ളൂ... മനാഫ്ക്ക എന്ന സ്നേഹമുള്ള മനുഷ്യനെ അറിയാനും വീഡിയോയിലെങ്കിലും കാണാനും കഴിഞ്ഞതും അർജുൻ കാരണമാണ്.
@rubydilip8801
@rubydilip8801 4 сағат бұрын
മതവും ജാതിയും സ്വകാര്യമായിരിക്കണം 🙏🙏🙏
@Anitha-g2t
@Anitha-g2t Сағат бұрын
മനാഫ്, മോനേ പേടിക്കേണ്ട ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.
@dileepshan9303
@dileepshan9303 3 сағат бұрын
ഇനി ഇതൊക്കെ ഒന്ന് നിർത്തു.. അവരെ അവരുടെ ജോലി യിലേക്ക് വിട്.. Please. എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ.. 🙏🏻❤
@hakeenshaju5360
@hakeenshaju5360 12 минут бұрын
ശരിക്കും മനാഫ് നല്ലൊരു motivational speaker ആണ്. ഇദ്ധേഹത്തിൻ്റെ സംസാരം കേൾകുമ്പോൾ ഒരു പ്രതീക്ഷയും ഉദർജ്ജവും ഒക്കെ തോന്നുന്നു.😐
@Krishnamma-x9y
@Krishnamma-x9y 3 сағат бұрын
Pavamane Manafka Athine veruthe vidu onnum randum chodhiche pinne vishayamakum Arjun poyenkilum Athinte kudumbavumayi Manafka Santhoshamayi Sahakarichu jeevikkatte Keralathinu Mathrukayayi Jeevikkatte Manafka Sir❤❤
@ShijoCj-kw8cc
@ShijoCj-kw8cc 4 сағат бұрын
പ്ലീസ് അടുത്ത പ്രശ്നം ഉണ്ടാക്കരുത് എല്ലാ ചർച്ചകളും അവസാനിപ്പിക്കു
@SaleemSaleem-li1lj
@SaleemSaleem-li1lj 4 сағат бұрын
ഇനി മീഡിയയിൽ നിന്ന് കുറച്ചുകാലം മാറി നിൽക്കുന്നതാണ് നല്ലത്.പ്രശ്നം കത്തിക്കാൻ ആളുണ്ടാവും.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 52 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,6 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН