Vellapally Natesan Interview | 'എല്ലാം പിണറായിയുടെ കുറ്റമാണോ?, കൂടെ ഇരിക്കുന്ന പലരും കൊളളില്ല'

  Рет қаралды 83,379

REPORTER LIVE

REPORTER LIVE

Күн бұрын

'എല്ലാം പിണറായിയുടെ കുറ്റമാണോ?, അദ്ദേഹത്തിന്റെ ശൈലി ഇതാണ്, കൂടെ ഇരിക്കുന്ന പലരും കൊളളില്ല'; തുറന്നടിച്ച് വെളളാപ്പളളി നടേശൻ | Vellapally Natesan Exclusive Interview | SNDP | NDA | Suresh Gopi
#vellapallynatesan #cpim #pinarayivijayan #ldf #amariff #sureshgopi #sndp #bdjs
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 954 422 3328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 459
@naturelover-j5s
@naturelover-j5s 3 ай бұрын
തീർച്ചയായും തികച്ചും ന്യായമായ സത്യങ്ങൾ വിളിച്ചുപറഞ്ഞ. നടേശൻ സാറിന് അഭിവാദ്യം
@skm2112
@skm2112 3 ай бұрын
എന്ത് സത്യം. കള്ളം പറയൽ ആണോ സത്യം.
@arjunkrishna4898
@arjunkrishna4898 3 ай бұрын
വെള്ളാപിള്ളി യുടെ രോമത്തിൽ തൊടാൻ സമസ്തക്കു സാധിക്കില്ല അത്രക്ക് സപ്പോർട് ആണ് ഞങ്ങൾ ഇഴവർ,,, 👍👍👍
@RemyaVijayan-h6o
@RemyaVijayan-h6o 3 ай бұрын
Ellaa ezhavareyum support cheyo ente veetilekk cheli vellam irakki vidunnu aarenkilum njangale sahaayikkuu. Ivide ezhavar njangal maathrameyullu. Baakkuyellaam muslim um Nair um aan😢😢
@skm2112
@skm2112 3 ай бұрын
കളവ്, കള്ള് കച്ചവടം വർഗീയത ഇതാണ് ആദർഷം..
@arjunkrishna4898
@arjunkrishna4898 2 ай бұрын
@@skm2112 മയക്കു മരുന്ന് പെൺവാണിഭം ആസനത്തിൽ സ്വർണ്ണം തിരുകി കള്ള കടത്തു ഇതൊന്നും ഇല്ല വെള്ളാപിള്ളിക്ക് 👍
@ashrafmy6961
@ashrafmy6961 Ай бұрын
വേള്ളാഫ്ള്ളി വാക്ക് അസൂയ മാഥ് രസമാ
@Sbi882
@Sbi882 3 ай бұрын
ഈഴവർ , നായർ , ദളിതർ , ക്രിസ്ത്യൻ , നമ്പൂതിരി 👍👍👍👍👍👍 🙏🙏🙏🙏
@mujeebrahiman-r2m
@mujeebrahiman-r2m 3 ай бұрын
അപ്പോൾ അവരെ തമ്മിലടിപ്പിച്ചു മുഖ്യമന്ത്രി പദം എന്നും ക്രിസ്ത്യാനിക്ക് കയ്യിലാക്കാം. എങ്ങനെയുണ്ട് സഭയുടെ ബുദ്ധീ
@athuldominic
@athuldominic 3 ай бұрын
അത് കമന്റുകൾ വായിക്കുമ്പോൾ അറിയാം ഏത് വിഭാഗമാണ് ജാതി പറഞ്ഞ് തമ്മിൽ തല്ലിക്കുന്നത് എന്ന് ☝🏻️☝🏻️... ​@@mujeebrahiman-r2m
@Cskbnnnm
@Cskbnnnm 3 ай бұрын
​@@mujeebrahiman-r2msabha alla samastha
@mujeebrahiman-r2m
@mujeebrahiman-r2m 3 ай бұрын
ക്രിസ്ത്യാനിയായ AK ആന്റണി യെ തിരൂരങ്ങാടി കൊണ്ടുവന്നു മത്സരിപ്പിച്ചു വിജയിപ്പിച്ചു മുഖ്യമന്ത്രിയാക്കിയ സമസ്തയോ ..???
@sravansanthosh8029
@sravansanthosh8029 3 ай бұрын
😂 ശോഭ BJP പ്രസിഡൻ്റ് ആയി വരണം അപ്പോൾ എല്ലാം ശരിയാവും😂😂😂
@geetharaj4993
@geetharaj4993 3 ай бұрын
സുകുമാരൻ നായർ വെള്ളാപ്പള്ളി എന്നിവരോടെ ആലോചിച്ചു അല്ല നായർ ഈഴവ സമുദായം വോട്ട് ചെയ്യുക ..സിപിഎം തന്നെ ആയിരുന്നു ഞങ്ങൾ കുടുംബം ..ഇനി ബിജെപി മാത്രം
@sooryajith202
@sooryajith202 3 ай бұрын
S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സാർ നോടൊപ്പം 🙏
@kathalan162
@kathalan162 3 ай бұрын
കിഴവന് മോനെ കേന്ദ്ര മന്ത്രി ആക്കണം അയിനാണ് ഈ നാടകം.
@prdvkd4363
@prdvkd4363 3 ай бұрын
നടേശൻ സർ 100 ശതമാനം ശരിയാണ്. ഞങ്ങളൊക്കെ താങ്കളുടെ കൂടെ ഉണ്ട്.
@rajanmavelikara7243
@rajanmavelikara7243 3 ай бұрын
What has been stated by Vellappally is 100% correct. He is an excellent leader to control and guide SNDP Yogam.
@mohananv.k4327
@mohananv.k4327 3 ай бұрын
BDJS നെ തകർത്തത് താങ്കൾ ആണ്. താങ്കൾ തെറ്റ് തിരുത്തിയതിൽ സന്തോഷം
@abhijithkr8012
@abhijithkr8012 3 ай бұрын
ഇലക്ഷൻ തലേന്ന് വരെ ഇയാൾ ഇടതുപക്ഷത്തിന് അനുകൂലമായി ബിജെപിക്ക് എതിരെ പറഞ്ഞുകൊണ്ട് നടന്ന ആളാണ്. ഈഴവ വോട്ട് ബാങ്ക് ബിജെപിക്കൊപ്പം പോയപ്പോൾ അതിൻറെ ക്രെഡിറ്റ് ഇയാൾക്ക് ആണ് എന്ന് കാണിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോൾ
@hmraudio3413
@hmraudio3413 3 ай бұрын
ശ്രീനാരായണ ഗുരു ഓപൻ യൂനി േവ ഴ്സിറ്റിയുടെ v c സ്ഥാനം ഈഴവ വിഭാഗത്തിനായിരുന്നു കൊടുക്കേണ്ടിയിരുന്നതു്.
@salilar.a5651
@salilar.a5651 3 ай бұрын
ഇപ്പൊ ഉള്ള vc ഏത് ആണ്‌....
@mukundanpv5968
@mukundanpv5968 2 ай бұрын
അതിന് മാത്രം എന്തിനാ ഒരു ഈഴവൻ ' വേറെ ഏത് യൂണിവേഴ്സിറ്റിക്കാണ് ഈഴവ vc '
@narayankutty744
@narayankutty744 3 ай бұрын
Vellappilly is a hero. This is a honest comments should have been made much earlier
@vinzutubeid
@vinzutubeid 3 ай бұрын
I think he wasnt confident earlier.But after the election results he might have felt that there will be people to support him.
@kaladharanvp3834
@kaladharanvp3834 3 ай бұрын
BDJS നെ ശക്തി പെടുത്തി ബിജെപി യുടെ കരങ്ങൾക്ക് ശക്തി കൊടുക്കാൻ വെള്ളാപ്പള്ളി യുടെ കാലത്ത് തന്നെ നടപടി ഉണ്ടാവണം. ഇഴവരുടേയും കേരളത്തിൻ്റേയീം ഉയർച്ച ബിജെപി ഭരണത്തിൽ കൂടി മാത്രമേ നടക്കൂ
@lp64aho38
@lp64aho38 3 ай бұрын
ജാതി സെൻസസ് നടത്തണംഎന്നിട്ട് അർഹമായത് ഈഴവർക്ക് വാങ്ങിക്കൊടുക്കുക തന്നെ വേണം
@sabhijith007
@sabhijith007 3 ай бұрын
സീറ്റുന്റെ എണ്ണം നോക്കിയാൽ മുസ്ലിം പ്രീണനം തോന്നില്ല.. നയങ്ങളിൽ അതുണ്ട്. മുസ്ലിങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയം വന്നാൽ മുൻ പിൻ നോക്കാതെ CPM ചാടി വീഴുന്നത് എന്തിന്? ഒന്നുകിൽ എല്ലാവരെയും ഒരേ പോലെ പ്രീനിപിക്ക്ക അല്ലേൽ ഒരേ പോലെ അവഗണിക്കുക. മുസ്ലിം മതം ഡ്രസിങ് സ്റ്റൈൽ കൊണ്ട് വരെ ഒരു പബ്ലിക് സ്പസ് ഇൽ സ്വന്തം ഐഡന്റിട്ടി കാണിച്ചു വ്യത്യസ്തമായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു മതമാണ്. അത് തന്നെയാണ് പ്രശ്നവും. അവരെ ആ രീതിയിൽ തന്നെ മാറ്റി നിർത്തി കാണാൻ ബാക്കിയുള്ളവരും ഇപ്പോൾ ശ്രമിക്കുന്നു 🤷‍♂️. മതം വിശ്വസിയല്ല എന്ന് ഉറക്കെ പറയുന്ന ഒരു മുസ്ലിം CPM സ്ഥാനാർദി ആയി പോലും നിൽക്കാൻ ചാൻസ് ഇല്ല, പക്ഷെ ബാക്കി മതസ്ഥരെ വേണേൽ നിർത്തും. എന്ത് കൊണ്ട് തട്ടം ഇടാത്തക്ഷമ മുഹമ്മദിനെ കോൺഗ്രസിന് മുസ്ലിം മജോറിറ്റി ഉള്ളിടത് സ്ഥാനാർഥിയാക്കാൻ പറ്റുനില്ല? ഈ പേടി പാർട്ടികൾക്കു ഉള്ളത് മറ്റു മതസ്ഥർ ഇനി അംഗീകരിച്ചു കൊടുക്കില്ല. അവർ നോക്കുമ്പോൾ, താങ്കളുടെ വോട്ട് വാങ്ങി വേറെ വല്ലവരെയും പ്രീനിപ്പിക്കേണ്ട കാര്യം എന്ത്? ബിജെപി എന്ന ഓപ്ഷൻ യുള്ളപ്പോൾ 🤷‍♂️.. എന്തായാലും ബാക്കി മതസ്ഥരുടെ പിന്തുണ ഇല്ലാതെ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റി നിർത്താൻ മുസ്ലിങ്ങൾക്കാകില്ല..
@skm2112
@skm2112 3 ай бұрын
ഏത് മേഖലയിൽ ആണ് മുസ്ലിംകൾ അനർഹമായി നേടിയത്.. സംസാരത്തിൽ ഉണ്ടായാൽ പോരാ. വളരെ പരിതാപകരമാണ് മുസ്ലിംകളുടെ അവസ്ഥ. കള്ളം പറയൽ ഒരു മത നേതാവിന് ചേർന്നതാണോ
@RubymolJoseph
@RubymolJoseph 3 ай бұрын
Well said...!!👍
@psgnair2128
@psgnair2128 2 ай бұрын
Whatever he said is absolutely correct.
@shereespm1493
@shereespm1493 3 ай бұрын
വിവാദത്തിൽ ഒപ്പം ഉണ്ടായിരുന്ന ഹുസൈൻ മടവൂരിനെയും ഇന്റർവ്യൂ നടത്തുന്ന സാമൂഹ്യ നീതി നടപ്പിലാക്കൂ റിപ്പോർട്ടറേ...
@ARJUN-j8s5h
@ARJUN-j8s5h 3 ай бұрын
വെള്ളപ്പിള്ളിക്കൊപ്പം 👍🏻
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
വല്ലതും നക്കാൻ കിട്ടുമെങ്കിൽ...😂
@jacobjohn9028
@jacobjohn9028 3 ай бұрын
വെള്ളാപ്പള്ളി നടേശന് കട്ട സപ്പോർട്ട് 🌹❤️
@Anoopkumar-zm6ch
@Anoopkumar-zm6ch 3 ай бұрын
വെള്ള പള്ളിയോട് ഒപ്പം
@rajan.g2700
@rajan.g2700 2 ай бұрын
വൈകിയെത്തിയ വിവേകമെങ്കിലും സഹർഷം നന്ദി
@rameshrajagopal6597
@rameshrajagopal6597 3 ай бұрын
Vellappalli Natesan is correct ❤
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
വെള്ളാപ്പള്ളി അയാളുടെ താത്പര്യം സംരക്ഷിക്കാൻ സമുദായത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചു എന്നിട്ട് കുരച്ചിട്ട് കാര്യമില്ല. വിജയൻ സിപിഎമ്മിനെ നശിപ്പിച്ചു. നടേശൻ സമുദായത്തെ നശിപ്പിച്ചു
@bineeshck7093
@bineeshck7093 3 ай бұрын
വെള്ളാപ്പള്ളി ❤
@jsnair9795
@jsnair9795 3 ай бұрын
So wait and see
@sunilkumar-s9w6q
@sunilkumar-s9w6q 2 ай бұрын
Namikkunnu..❤Navothanam venamengil..SreeNarayiniyar aagu...Athani Navothanam❤
@anandapadmanabhan9453
@anandapadmanabhan9453 3 ай бұрын
He is 100% corruct, but it is too late, if Ezhava community unite they can make wonders in Kerala.
@dr.yesodharanmr5069
@dr.yesodharanmr5069 3 ай бұрын
സമുദായത്തിന് വേണ്ടി ഏതെങ്കിലും ഒരു സമരം കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ യോഗം നടത്തിയിട്ടുണ്ടോ... ഈഴവർക്ക് ഹിന്ദു മതത്തിൽ നിന്ന് ആനുപാതികമായ പരിഗണന ലഭിക്കാറുണ്ടോ..
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
🙏Brave അണ്ണൻ 🙏
@gopakumarts3178
@gopakumarts3178 3 ай бұрын
Vellappilly is practically correct... straight forward...
@radhakrishnannair1648
@radhakrishnannair1648 2 ай бұрын
വെള്ളാപ്പള്ളയുടെ നീരിക്ഷണം ശരിയാണ് ldf udf പ്രീണണം രാഷ്ട്രീയം അവസാനിപ്പിച്ചു പാവപ്പെട്ടവൻ ആരായാലും അവരെ സഹായിക്കുകയും ജാതി രാഷ്ട്രീയം അവസാനിപ്പിച്ചു എല്ലാവർക്കും ഒരു നിയമം ജനസംഖ്യ നിയന്ത്രണം, പാവപ്പെട്ടവരെ സൗജന്യ വിദ്യാഭ്യാസം നൽകി സമൂഹത്തിൽ മുഖ്യധാരയിൽ കൊണ്ടു വന്നാൽ കേരളം നമ്പർ 1 ആവും.
@bineshmudakkazhim44
@bineshmudakkazhim44 3 ай бұрын
Thiyaa caste leader❤❤❤❤❤
@moswalih7753
@moswalih7753 3 ай бұрын
He is spitting truth, cpim must give adequate representation to them...
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
ബിനോയ്‌ വിശ്വത്തിന്റെ വ്യക്തിപരമായ താത്പര്യത്തിന് വേണ്ടിയാണ് സുനീറിനെ രാജ്യസഭ MP ആക്കിയത്. പാർട്ടി സെക്രട്ടറി ആകാൻ ബിനോയ്‌ വിശ്വത്തിനെ സുനീർ സഹായിച്ചതിന്റെ ഉപകാരം. ഇതിനും മുസ്ലിം സമുദായം മറുപടി പറയേണ്ടി വരുന്നു. ലോക്സഭയിൽ കേരളത്തിൽ നിന്ന് 3 മുസ്ലിംകൾ ഉള്ളു. കേരളത്തിലെ മന്ത്രിസഭയിൽ 2 മുസ്ലിം മന്ത്രിമാർ ഉള്ളു. കേരളത്തിലെ സംസ്ഥാന, കേന്ദ്ര സർവകലാശാലകളിൽ ഒന്നിൽ പോലും മുസ്ലിം വി സി ഇല്ല. മുസ്ലിം സമുദായം മറ്റു സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി സർക്കാരിനെ കാര്യമായി ആശ്രയിക്കാത്തവരാണ്. അവർ ഗൾഫിലും യൂറോപ്പിലും മറ്റു സംസ്ഥാനങ്ങളിലും പോയി കഠിനാദ്ധ്വാനം ചെയ്തു ജീവിക്കുന്നു. കേരളത്തിൽ ബിസിനസ് ചെയ്യുന്നു. ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നടത്തുന്നു. മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവരെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന മുസ്ലിംകൾ സഹായിക്കുന്നു.
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
സഹോദരാ എന്നു മുതൽ മുസ്ലിമുകൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരാൻ തുടങ്ങിയത്.... ആധുനിക വിദ്യാഭ്യാസം എന്നത് മുസ്ലിമുകൾക്കു എന്നും തീണ്ടാ പാട് അകലം ആയിരുന്നു. ലോക വ്യാപകമായി അങ്ങനെ ആയിരുന്നു. അതുകൊണ്ട് പല മേഖലകളിലും മുസ്ലിമുകൾ പിന്നാക്കo പോകുന്നത് വെറുതെ അല്ല..
@mujeebrahiman-r2m
@mujeebrahiman-r2m 3 ай бұрын
മുസ്ലിംകൾക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു എന്നത് ആരാ നിങ്ങളോട് പറഞ്ഞത് ...? ഏത് ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ പറഞ്ഞത് . എന്ത് തെളിവാണുള്ളത് ...? ഞാൻ പഠിച്ചിട്ടുള്ളത് , ഞാൻ വായിച്ച ചരിത്രത്തിൽ കണ്ടിട്ടുള്ളത് , ഇന്ത്യയിൽ എല്ലാവര്ക്കും വിദ്യാഭ്യാസം ലഭിച്ചു തുടങ്ങിയത് മുസ്ലിംകൾ ഭരണം തുടങ്ങിയ ശേഷമാണ് എന്നാണ് . സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ നിങ്ങൾ സ്വന്തം സ്ത്രീകളെ നേഴ്‌സിങ് പഠിപ്പിച്ചു , വിദേശത്തേക്ക് പറഞ്ഞയച്ചതാണോ വിദ്യാഭ്യാസ പുരോഗമനമായി നിങ്ങൾ കാണുന്നത് ...?
@indiaindia4457
@indiaindia4457 3 ай бұрын
കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസ hub ആയി മാറിയത്തിന് ഒറ്റ പേരെ ഒള്ളു അത് ക്രിസ്ത്യൻ മിഷനറി മറു പള്ളികുടവും ആണു അതിനു ശേഷം ആണു sndp nss ഓക്കേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് ​@@mujeebrahiman-r2m
@subbin1971
@subbin1971 3 ай бұрын
കേരളത്തിലെ ഏറ്റവും പ്രബലമായ സംഘടിത മത ശകതി, 35% ത്തിന് മേൽ സ്വന്തമായി വോട്ട് ബാങ്കുള്ളവർ, സ്വ സമുദായത്തിൻ്റെ ഉന്നമനത്തിന് വേണ്ടി മാത്രം പ്രവർത്തിക്കാൻ സ്വന്തമായി രാഷ്ട്രീയ പാർട്ടികൾ തന്നെ ഉള്ളവർ.. മറ്റുള്ളവർക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിൽ സുസംഘടിതരാണ്. വെള്ളാപ്പള്ളിക്ക് സ്വന്തം സമുദായത്തിന് ഗുണമുണ്ടാക്കുന്ന രീതിയിൽ അണികളെ വാർത്തെടുക്കാൻ കഴിയണമെങ്കിൽ ജാതീയമായി വിഘടിച്ചു നില്ക്കുന്ന ഹിന്ദുക്കളെ ഏകോപിപ്പിച്ച് രാഷ്ട്രീയ സമ്മർദ്ദ ശക്തിയാക്കി LDFനോടും UDFനോടും NDA യോടും നെഗോഷിയേറ്റ് ചെയ്യാനുള്ള വോട്ട് ബാങ്ക് വേണം.... വെള്ളാപ്പള്ളിയുടെ സമുദായം CPM നും CPI ക്കും വേണ്ടിയുള്ള വോട്ട് കുത്തി യന്ത്രങ്ങൾ മാത്രമാണ്. അതിനുള്ള പ്രത്യുപകരമാണ് 2 കൂട്ടരും രാജ്യസഭ വിഷയത്തിൽ ന്യൂനപക്ഷങ്ങളെ തെരഞ്ഞെടുത്തയച്ചത്.രാജ്യത്ത് NDA ക്ക് മൂന്നാം തവണയും അധികാരത്തിൽ വന്നതു കൊണ്ടും കേരളത്തിൽ NDA ഒരു എമർജിങ്ങ് ഫോഴ്സായി മാറുന്നതു കൊണ്ടും വെള്ളാപ്പള്ളിക്കും SNDP ക്കും അവരുടെ സമുദായത്തിനും BDJSലൂടെ നിർണ്ണായക ശക്തിയാവാൻ കഴിയും. മുസ്ലിം ലീഗ് എങ്ങനെ UDF നെ വരുതിയിലാക്കി അവരുടെ കാര്യങ്ങൾ നേടിയെടുക്കന്ന അതേ മാതിരി BDJS നും കേന്ദ്രത്തിൽ NDA സർക്കാരിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കാം. അതേപോലെ തന്നെ NDA ക്ക് കേരളത്തിൽ ഒരു സർക്കാർ ഉണ്ടാക്കുന്ന തരത്തിലേക്ക് രാഷ്ട്രീയശക്തിയായി ഉയരുകയും ചെയ്യാം..
@shinevalladansebastian7847
@shinevalladansebastian7847 3 ай бұрын
@@mujeebrahiman-r2m താങ്കൾ ഈ ലോകത്ത് ഒന്നുമല്ലേ... അന്നും ഇന്നും ഈ ലോകത്തു വിദ്യാഭ്യാസ പരമായി പിന്നാക്കാം നില്കുന്നത് മുസ്ലിം സമൂഹം ആണ്...
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
Jai Hind wonder ful impact 🙏. സത്യം ശിവം 👌 Jai Hind,,
@santhoshravi4796
@santhoshravi4796 3 ай бұрын
❤❤❤❤
@sudarsanangurukripa7370
@sudarsanangurukripa7370 3 ай бұрын
🇮🇳 ജയ് ഭാരത്...
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
Jai Hind jai Bdjs🙏
@naturelover-j5s
@naturelover-j5s 3 ай бұрын
👍
@mushuppala5982
@mushuppala5982 3 ай бұрын
നവോഥാനത്തിൽ പിന്തിരിപ്പൻ ഉള്ളത് നല്ലതാണ് bcz ഈ പിന്തിരിപ്പന്മാരിൽ നിന്നാണ് നവോദനം ഉണ്ടായത് എന്ന് മനസിലാക്കാൻ
@arjunkrishna4898
@arjunkrishna4898 3 ай бұрын
സപ്പോർട് വെള്ളാപിള്ളി 👍👍
@sameermonmhmh3502
@sameermonmhmh3502 3 ай бұрын
Ezhavar nanniketta vargham
@mukundanpv5968
@mukundanpv5968 2 ай бұрын
പിണറായി തിയ്യ വിഭാഗക്കാരനാണെങ്കിലും ' ഈഴവ ( ഉപ )ജാതിയാണ് കോയ '
@prasannann2449
@prasannann2449 3 ай бұрын
ഇന്ത്യയിലെ ഏതു സമുദായവുമാകട്ടെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന എല്ലാവർക്കും സഹായം ലഭിക്കണം ഇതിൽ ന്യൂനപക്ഷം ഭൂരിപക്ഷം എന്ന് ഒരു കാരണവശാലും കാണാക്കാക്കരുത് ജാതി ഉയർന്നതുകൊണ്ട് സാമ്പത്തികമായി പിന്നോട്ടാണെങ്കിൽ സഹായം നൽകണം അതാണ് സർക്കാർ ചെയ്യേണ്ടത്
@jothirlingams
@jothirlingams 2 ай бұрын
പറഞ്ഞാൽ ഇങ്ങനെ പറയണം
@VijayBabu-t1y
@VijayBabu-t1y 3 ай бұрын
Jai sndp
@Rajesh19939
@Rajesh19939 3 ай бұрын
Oru dhavala pathram irakkanam.Government serviceil aarkkokke representation undenn manassilakum.Ella misconception maarum
@jeyasundar6808
@jeyasundar6808 2 ай бұрын
ഈ അവസ്ഥക്ക് കാരണം വല്ലപ്പള്ളിയിയുടെ രണ്ടു വള്ളത്തിലെ കാലു വെയ്പ്പും മറ്റു അസ്ഥാനത്തുള്ള ജെല്പനങ്ങളും ആണ് കാരണം.
@ratheeshkumar9116
@ratheeshkumar9116 3 ай бұрын
he is correct
@sisupalank7517
@sisupalank7517 3 ай бұрын
Vellapally saying the truths. The ezhavas started to thinks. It will continue.
@vijayanak1855
@vijayanak1855 3 ай бұрын
Loose motion started for communists. Vellapilly started to protect the community. We are not dedicated to LDF. Go ahead with strong fight for our community. We are behind you. An ezhavan
@sobinG-n2n
@sobinG-n2n 3 ай бұрын
അച്ചുദാനന്തന്‍ പിണറായി തുടങ്ങിയ ഈഴവരേ മാറ്റി വെള്ളാപ്പള്ളിയെ cm ഉം മകനെ ഗവര്‍ണറും ആക്കണം. അവർ രണ്ടും അല്ലാതെ വേറെ ആരും ഈഴവര്‍ അല്ല
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
😂😂😂
@jsnair9795
@jsnair9795 3 ай бұрын
CPM even if in opposition position in kerala also we don't have any problems
@Jmrmalayalam
@Jmrmalayalam 3 ай бұрын
മുഖ്യമന്ത്രി ഇഴവൻ ആണന്ന് ആരാ പറഞ്ഞത് ജനങ്ങളെ തെറ്റിധരിപ്പക്കരുത്
@nandu462
@nandu462 3 ай бұрын
Chethukaran koran pinne nambiaraanodaa😆😆 Pinne Ezhavannallangil kerathil mukyamntri akilla setta🫠
@lalajicr3777
@lalajicr3777 3 ай бұрын
തണ്ടാർഅരിവാൾ തണ്ടാർ എന്നതീയ്യ സമുദായത്തിലെ അതിപിന്നേക്ക ക്കാരൻ ആണ് പിണറായി
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
മകനെ മന്ത്രിയാക്കുക. കുറച്ച് കോളജും കൊടുക്കുക,കുറച്ച് ബാറും കൊടുക്കുക
@HaridasanBK
@HaridasanBK 2 ай бұрын
സമത്വമുന്നേറ്റ യാത്ര നടത്തിയപ്പോൾ vs. പറഞ്ഞത് സംഘാടകനായ വെള്ളാപ്പള്ളി ശംഖുമുഖം കടലിൽ ചാടി ആത്‌മഹത്യ ചെയ്യുമെന്നാണ്. ജനങ്ങൾ അതുണ്ടാകാതെ നോക്കി. പക്ഷേ മൂപ്പില വേറെങ്ങോ ചാടി ആത്മഹത്യ ചെയ്തു. പരാമർശം നടത്തിയ vs നെ ചവുട്ടിക്കൂട്ടി വീടിന്റെ മൂലയിലാക്കി. ഇതല്ലേ സത്യം? ഈഴവർ ആരുടേയും വാലും ചൂലുമല്ല. അവർക്ക് ചിന്തിക്കാൻ ബുദ്ധിയുണ്ട്. പ്രതികരിക്കാൻ ചങ്കൂറ്റവുമുണ്ട്. യഥാസമയം അത് ചെയ്യാൻ അവർക്കറിയാം'
@rajanpv9148
@rajanpv9148 3 ай бұрын
1945 സാതഥറീയതതിന്ശേഷം79 വർഷം കഴിഞ്ഞ് 10 ഈഴവർ സംഘടിച്ചപോൾ കോളളാണഠടതത് കോണ്ട് ഈഴവർ സംഘടിതരലല അതുകൊണ്ടാണ് രാഷ്ട്രീയ പാർട്ടി അവഗണിക്കുന്നത്
@shereespm1493
@shereespm1493 3 ай бұрын
ഹുസൈൻ മടവൂരിനെയും ഇന്റർവ്യൂ നടത്തി നീതി കാണിക്കൂ...
@gopalanpradeep64
@gopalanpradeep64 3 ай бұрын
മടവൂർ ആരാ ,
@shereespm1493
@shereespm1493 3 ай бұрын
റിപ്പോർട്ടർ ടീവിക്ക് അറിയാം.
@Knotfox221
@Knotfox221 3 ай бұрын
അയാൾ ആരാ
@Kapila999
@Kapila999 3 ай бұрын
പലസ്തീൻ പോരാളി ആണോ ആണെങ്കിൽ ഏതെങ്കിലും എലി മടയിൽ ഒളിച്ചിരിക്കുന്നുണ്ടാവും
@RajappanKV-jp5zp
@RajappanKV-jp5zp 2 ай бұрын
Vellapilliyudeyum00ezhavarudeyum00muthukilkayaranellavarumottakettu00mattusamudhayangaludeaadanamvarenakkunnarashtreeyakar00
@SalimKumar-nc5km
@SalimKumar-nc5km 3 ай бұрын
മുതലാളി എവിടെയെങ്കിലും ഉറച്ചു നിൽക്കുക. താങ്കൾ കഴിവുള്ള വ്യക്തിയാണ് ധീരനാണ്
@VimalammaPK
@VimalammaPK 3 ай бұрын
Iizhava samudayam janasamghya niyandrikanam
@prakashanthaivalappil3591
@prakashanthaivalappil3591 2 ай бұрын
New generation Exhavas started thinking differently. Nobody can influence them to whom to vote. This is the reason how BJP has increased their vote share in Kerala. SN Trust institutions are money spinning source for the present SN Trust leadership. It is an open secret that the management quota seats in the educational institutions are sold in cash. This is not only happening in SN Trust institutions but among other institutions run by other religious groups. Next assembly election results will change the scenerio of Kerala politics. Vellapalli is trying to take undue advantage and credit for the increased vote share of BJP in Kerala. Credit goes to new generation voters who are well aware about what is happening in Kerala throug biased and independent social media.
@sundarji4162
@sundarji4162 3 ай бұрын
ഈഴവസമുദായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി കിട്ടിയത് കമ്മ്യൂണിസ്റുകരുടെ ഭരണകാലത്താണ്.ക്ഷേമ പെൻഷൻ പദ്ധതി തുടങ്ങിയതും അവർതന്നെ.SNDP ഓരോ ശാഖയിലും ഓരോ കുടുംബത്തിൽ നിന്നും 1000 മുതൽ 1500 രൂപ വരെ ഒരു വർഷം നിർബന്ധിത പിരിവ് നടത്തുന്നുണ്ട്.SNDP സമുദായത്തിന് വേണ്ടി എന്തു ചെയ്യുന്നു?ഒരു കാര്യം പറയുക.SNDP യുടെ വിദ്യാലയങ്ങളിൽ ഒരു ജോലിക്ക് വേണ്ടി ചെല്ലുക.അപ്പോൾ അറിയാം.അപ്പോൾ സാമ്പത്തിക സംവരണം.സമുദായത്തിന്റെ നേതാക്കളുടെ സാമ്പത്തിക നേട്ടത്തിനായി അംഗങ്ങളുടെ തല എണ്ണി കാണിച്ച് നേട്ടം കൊയ്യുകയാണ്. എന്തു ചെയ്യാം ജാതിയും മതവും മാത്രമല്ലേ ഇവിട്ടുള്ളൂ.മനുഷ്യർ ഇല്ലല്ലോ!!
@gokuldas2739
@gokuldas2739 3 ай бұрын
പഴേ കഥ, കാലം മാറി ഇപ്പോൾ നിലനിൽപ് നോക്ക്, ഈഴവ പെണ്ണ് ന്റെ മാനം, കുട്ടികളുടെ ഭാവി നോക്ക്,സംഘപരിവാർ ന്റെ കുടെ നിന്ന് ഭരണത്തിൽ പങ്കാളികൾ ആവാൻ നോക്ക്
@sundarji4162
@sundarji4162 3 ай бұрын
@@gokuldas2739 ഹിന്ദു ഗ്രന്ഥങ്ങളിൽ എത്തിലെങ്കിലും ശൂദ്രനെ ഹിന്ദുവായി അംഗീകരിക്കുന്നുണ്ടോ? വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും നടന്നില്ലായിരുന്നെങ്കിൽ ഈഴവർ ഇന്നും അമ്പലത്തിനു പുറത്ത്.വഴിനടക്കാൻ പോലും അവകാശം ഉണ്ടാകുമായിരുന്നില്ല.
@JayachandranTn-z3w
@JayachandranTn-z3w 3 ай бұрын
ഇപ്പോൾ പറയുന്നതിൽ ഉറച്ചു നിൽക്കുക
@infotech5895
@infotech5895 Ай бұрын
സിപിഎം പൊളിയാൻ പോവുന്നു എന്ന് മനസിലാക്കി നിലപാട് എടുക്കുന്നു..
@jitheshr4043
@jitheshr4043 3 ай бұрын
Le - G Sukumarn Nair .. ndhino vendi NSS
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
സുകുമാരൻ നായർ മിടുക്കനാണ് അയാളെ നടേശൻ കണ്ടു പഠിക്കട്ടെ.ഏഴ് MPമാർ,ഒരു കേന്ദ്ര മന്ത്രി,സംസ്ഥാനത്ത് പത്ത് മന്ത്രിമാർ, ഭൂരിപക്ഷം MLAമാർ. നടേശൻ നാക്കുകൊണ്ട് ഊക്കിയിട്ട് കാര്യമില്ല
@Muzammil-p8t
@Muzammil-p8t 2 ай бұрын
He is real BJP man BUT in Kerala not possible
@maheshvm3652
@maheshvm3652 3 ай бұрын
RSS🧡💪🧡
@jsnair9795
@jsnair9795 3 ай бұрын
But oru karryam CPM nu parliamentary vyamohem orilkalum unfayittilla
@AbdulRasheed-un8oi
@AbdulRasheed-un8oi 3 ай бұрын
അച്യുതനന്ദൻ നു ശേഷം ഒരു ഈഴവ മുഖ്യമന്ത്രി ഇപ്പോഴല്ലേ ഉള്ളത് അതിനേക്കാളും വലുതാണോ ഈ അഭിമാനവും മറ്റും ശരിക്കും നന്ദികേട് കാണിച്ചത് sndp കാരല്ലേ cpm നോട്.
@Govinda-Mamukoya
@Govinda-Mamukoya 3 ай бұрын
അന്നെയെല്ലാം പ്രീണിപ്പിച്ച് CPM നശിച്ചു.😂😂😂
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 3 ай бұрын
Vellappalli is very correct in his arguments. Muslim appeasement doing by both communist and congress beyond limit. According to the constitution there is no special consideration to any religious people. Reservation has been being considered only SC/ST communities,, who have been depressed and suppressed years onwards, which is still strongly prevailing.
@Sts-cr9xc
@Sts-cr9xc 3 ай бұрын
വെറും കളവ് മാത്രം പറയാനായി ദൈവം സൃഷ്ടിച്ച ചില സൃഷ്ടികളിൽ ഒന്നു നടേഷനാണ് അത്രമാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി വെറും കളവ് മുസ്ലിങ്ങൾക്ക് ഇവിടെ കൂടുതൽ ആനുകൂല്യം കിട്ടിയെന്ന് നടേശൻ തെളിയിക്കുമോ വെല്ലുവിളിക്കാം
@thealchemist9504
@thealchemist9504 3 ай бұрын
ഇത് തെളിയിക്കാൻ നടേശൻ വേണ്ട, ഞാൻ മതി. രാജ്യസഭാ സീറ്റിൽ 8 ഒഴിവിൽ 5 പേര് മുസ്ലിങ്ങൾ ആണ്. അത് തന്നെ തെളിവ്.
@abhin6263
@abhin6263 3 ай бұрын
9 il 9 thu koduthalum....ivide sc st pinnaka lakar mindathe irikanam...akum
@Only4uBylx
@Only4uBylx 3 ай бұрын
@@thealchemist9504loka sabhayilek ethra muslingale malsarippichu bro? congress 1 cristians candidate ethra mattullavar ethra? ivide eathenkilum muslim sankadanakal complaint paranjo?
@mahamoodabdulla5548
@mahamoodabdulla5548 3 ай бұрын
ലോകസഭയിൽ 71 ഹിന്ദു മന്ത്രിമാർ 1 ക്രിസ്ത്യൻ അതിൽ ഒരു മുസ്ലിം ഇല്ല കേരളത്തിൽ 20 സീറ്റ്‌ എത്ര ഉണ്ട് മുസ്‌ലിംകൾക്ക് വെള്ളാപള്ളിയെ വെല്ലുവിളിച്ചു ലീഗ് ലെ ഫൈസൽ ബാബു വെള്ളാപ്പള്ളി ക്ക്‌ ആണത്വം ഉണ്ടെങ്കിൽ സംവാദം നടത്താൻ വാ
@gopalanpradeep64
@gopalanpradeep64 3 ай бұрын
തെളിയിക്കേണ്ടത് കോടതിയിൽ ആണ് അല്ലാതെ മദ്രസ്സാ കൃമികളോട് അല്ല
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
അടുത്ത തവണ ഉള്ളതും തീരും അതിനുള്ള പണിയാണിത്.കെ സുധാകരനൊന്നും തന്നെക്കണ്ട് വളർന്നവനല്ല
@RemyaVijayan-h6o
@RemyaVijayan-h6o 3 ай бұрын
Appo. Rajya sabha seat aan prasnam. 12sathamaanam samvaranathe kurich onnum parayunnilla. Veendum eazhavar pattikkappedum
@gopakumart.r.7170
@gopakumart.r.7170 3 ай бұрын
കൂടെ ഇരിക്കുന്നവരുടെ കുഴപ്പമല്ല നടേശാ.. പിണറായിയുടെ കുഴപ്പം തന്നെയാണ്. പിണറായി അറിയാതെ എന്തെങ്കിലും കാര്യം ഇവിടെ നടക്കുമോ. അങ്ങേരുടെ മാറ്റമില്ലാത്ത ദുർ സ്വഭാവമാണ് സിപിഎംന്റെ തകർച്ചയ്ക്ക് കാരണം. താങ്കൾ അത് പറഞ്ഞത് പിണറായിയെ സുഖിപ്പിക്കാനാണ്
@kunhikannanp8343
@kunhikannanp8343 3 ай бұрын
എല്ലാ കാലത്തും ഭരണകക്ഷിയായിരിക്കും എന്ന് സിപിഎം പ്രതീക്ഷിക്കുന്നില്ല, എന്നാണ് എൻറെ അഭിപ്രായം.
@ViswamViswam-ys8pz
@ViswamViswam-ys8pz 2 ай бұрын
Navodhanam ithite artham yethani murichavarkum murikyathavarkum randu nithiyano
@shajraj-indian
@shajraj-indian 3 ай бұрын
ഇവിടെ ഇപ്പോൾ രാഷ്ട്രീയ പാർട്ടി ആവശ്യം ഇല്ല. ഓരോ സമുദായക്കാരും ഇലക്ഷന് ആളെ നിർത്തിയാ മതി
@sunilvlogs1229
@sunilvlogs1229 3 ай бұрын
ബിജെപി ക്ക് വോട്ട് ചെയ്യൂ
@AmbujAkshanN
@AmbujAkshanN 3 ай бұрын
ഈഴവരെ വന്ത്യംകരിച്ചില്ല. നടേശനെ ആണ് പിണറായി വന്ധ്യം കരിച്ചത്.
@LstradeAngelone
@LstradeAngelone 3 ай бұрын
കേരളം വർഗീയ സംഘട്ടഞങ്ങൾക്ക് നാന്ദി കുറിച്ചുകഴിഞ്ഞു. മത സൗഹാർദ്ധ അന്തരീക്ഷം സങ്കീർണമാകുവാൻ പോകുന്നു
@MalayaliMalli
@MalayaliMalli 3 ай бұрын
നിന്നോളം ഇഴവരെ പറ്റിച്ച ഒരു മനുന്യൻ ഉണ്ടാകില്ല
@indusekhar3624
@indusekhar3624 3 ай бұрын
റിപ്പോർട്ടർ ചാനൽ ന്റെ ഇന്റർവ്യൂ ഒക്കെ മനസ്സിലാവും... താളത്തിനു ഒത്തു ചവിട്ടുക എന്ന ഒരു രീതിയുണ്ട്.... വെള്ളാപ്പള്ളി ഇപ്പോൾ ചെയ്യുന്നത് അത് തന്നെ ആണ്.. കമ്മ്യൂണിസ്റ്റ്‌ പാർട്ടി കളിൽ ഏറ്റവും കൂടുതൽ ഉള്ളത് ഈഴവ - തിയ്യ സമുദായം ആണ്, ബാക്കി ആനുപാതികമായിട്ട് അല്ലെങ്കിലും എല്ലാ ജാതിക്കാരും സമുദായങ്ങളും ഉണ്ട്.... ഈ പാർട്ടിയിൽ.. LDF ജയിച്ചു കൊണ്ടിരുന്നത് ഈഴവരുടെ വോട്ടും ബഹുഭൂരിപക്ഷവും ബാക്കി എല്ലാ സമുദായങ്ങളുടെയും വോട്ട് കൊണ്ട് മാത്രമാണ്... വെള്ളാപ്പള്ളി ക്ക് ഇപ്പോഴുള്ള ചിന്ത മറ്റൊന്നാണ്.... ഏതായാലും ഇനി ഇതിൽ തൂങ്ങിയിട്ട് വലിയ കാര്യമില്ല എന്ന് അറിയാം... അതാണ്... തൃശൂരിൽ ബിജെപി ജയിച്ചത്‌ വെള്ളാപ്പള്ളി ഒട്ടും ആഗ്രഹിച്ചതല്ല.... ക്രൈസ്തവർക്ക് നല്ല ബുദ്ധി തോന്നി, പിന്നെ അയാളെ ഇഷ്ടപെടുന്നവരും, ബാക്കി സമുദായങ്ങൾ ഒക്കെ ചേർന്നപ്പോൾ, ജയം ഉറപ്പായി... ഇയാളുടെ മകൻ bdjs. കോട്ടയത്തു ഏന്തേ തോറ്റു പോയത്.. കോട്ടയത്തെ ക്രൈസ്തവരുടെ വോട്ട് ഏറെക്കുറെ ഒക്കെ തുഷാറിനു. കിട്ടിയില്ല.. .
@gentlegnair8894
@gentlegnair8894 3 ай бұрын
CPM ന് വേണ്ടി ഏറ്റവും കൂടുതൽ ബലിയാടായ സമൂഹമാണ് . ഇനിയെങ്കിലും ചിന്തിച്ചു വോട്ടു ചെയ്യൂ. അടുത്ത തലമുറയെങ്കിലും രക്ഷപെടട്ടെ …
@SobChetkchn
@SobChetkchn 3 ай бұрын
Yes 💯
@kathalan162
@kathalan162 3 ай бұрын
എങ്ങനെ രക്ഷപ്പെടും. തുഷാർ വെള്ളാപ്പള്ളിയെ മന്ത്രി ആക്കിയാൽ തക്ഷപ്പെടുമോ..?😂
@urdaysport6400
@urdaysport6400 3 ай бұрын
Pinarayi ethil pettatha..? K Sudhakaran? 😂 Samudhayam nokki vote cheythaal.. pinne Janathipathyam undo..?
@hidayataurus
@hidayataurus 3 ай бұрын
Gentle അതിന് cpm ഈഴവ പാർട്ടി അല്ലെ സുഹൃത്തേ
@sojimonemmanual1294
@sojimonemmanual1294 3 ай бұрын
​@@kathalan162😅😅😢😊
@sathishe1128
@sathishe1128 3 ай бұрын
❤❤❤
@SureshV-qq6xn
@SureshV-qq6xn 3 ай бұрын
BDJS ശക്തിപ്പെടുത്തുക എല്ലാവരും ഭയപ്പെടുo ഇതാണു സമയം അത് തന്നെ പരിഹാരo
@mmuachu4266
@mmuachu4266 3 ай бұрын
ശ്രമങ്ങൾ നടക്കുന്നു
@unnikrishnannair5098
@unnikrishnannair5098 3 ай бұрын
കേരളത്തിൽ ഹിന്ദുക്കളുടെ നേതാവ്, വക്താവ് ആയി ബഹുമാന്യ നായ ശ്രീ വെള്ളാപ്പള്ളി വരണം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പെരുന്നപോപ്പ്ൽ പ്രതീക്ഷ ഇല്ല
@Abijith._Ezhat
@Abijith._Ezhat 3 ай бұрын
മോട്ടയുടെ CPM പോലെ 40% സവർണർ ഭരിക്കുന്ന മന്ത്രി സഭ അല്ല കേന്ദ്രത്തിൽ 60% ആണ് മൂനാം മന്ത്രി സഭയിലെ പിന്നാക്ക ദലിത് പ്രദിനിത്യം. പറയുമ്പോൾ എല്ലാം പറയണം.
@PR-dz3yl
@PR-dz3yl 3 ай бұрын
Exactly..ivide mallu mapra channel kandal athonnum e adimagal ariyilla.
@Kapila999
@Kapila999 3 ай бұрын
സവർണർ ഭരിച്ചാലും കുഴപ്പം ഒന്നും ഇല്ല ആരും അങ്ങോട്ട് ഇങ്ങോട്ട് പ്രശ്നം ഇല്ലാതെ പോയാമതി.
@mv2552
@mv2552 3 ай бұрын
അരിയും മലരും കുന്തിരിക്കവും വാങ്ങി വയ്ക്കണ്ട എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും തീരുമാനിച്ചു
@mathewtm4132
@mathewtm4132 3 ай бұрын
ഈ ഇൻ്റർവ്യൂ നടത്തുന്നവൻ ശരിക്കും, കുപ്പി - കോഴിക്കാൽ മാപ്ര യാണ്
@Hsihtar862
@Hsihtar862 3 ай бұрын
😂 ezhava Anchor
@josejacob3741
@josejacob3741 3 ай бұрын
Reporter ചാനൽ അല്ലേ.. ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ...
@GiriVV-nx1yx
@GiriVV-nx1yx 3 ай бұрын
ഇവറ്റകളൊക്കെകൂടി മുന്നോകാം, പിന്നോക്കം പറഞ്ഞു നമ്മുടെ നാട് 10- നൂറ്റാണ്ടിൽ കഴിയുന്നു.
@Biju9272
@Biju9272 3 ай бұрын
എന്റെ സമൂഹത്തെ അപകീർത്തിപ്പെടുത്തുകയും.. മറ്റ് സമൂഹങ്ങളുടെ പിന്നാലെ പ്രീണന രാഷ്ട്രീയവും നടത്തുന്നതിന്റെ പേരിൽ.. നമുക്കും ഈ നാട്ടിൽ നിലനിൽക്കണം എന്നുള്ളതുകൊണ്ട് എന്റെ വോട്ട് ബിജെപിക്ക് കൊടുത്തു.
@bepostive2423
@bepostive2423 3 ай бұрын
കൊട്ട് ചെണ്ടക്കും കാശ് മാരാർക്കും.. അതാണ് ലൈൻ..
@sundutt6205
@sundutt6205 3 ай бұрын
പള്ളി വേറെ, പള്ളിക്കൂടം, വേറെ! SNDP ജനറൽ സെക്രട്ടറി ആയിരിക്കുന്നടത്തോളം കാലം, വെള്ളാപ്പള്ളിയെ കേറി അധികം ആരും ചൊറിയണ്ട! അത് മനോരമ ആയാലും, മാതൃഭൂമി ആയാലും, മീഡിയ വൺ ആയാലും, മറുനാടൻ ആയാലും, സമസ്ത മുറിയണ്ടികളായാലും! ഈഴവരേയും നായരേയും തമ്മിൽ താരതമ്യം ചെയ്‌തും തമ്മിൽ അടിപ്പിച്ചും ആരും, സ്വാർത്ഥലാഭം കാണണ്ട!🔥
@JayanJayakumar-w5c
@JayanJayakumar-w5c 3 ай бұрын
തുഷാർ വെള്ളാപ്പള്ളി യും കെ സുരേന്ദ്രനും ബിജെപി നോമിനിയായി രാജ്യസഭാ എംപി ആക്കുക
@jeffyvarghese201
@jeffyvarghese201 3 ай бұрын
ക്രൈസ്തവ ഹൈന്ദവ ഐക്യത്തിന് വെള്ളാപ്പള്ളി സാർ നേതൃത്വം വഹിക്കണം .
@kathalan162
@kathalan162 3 ай бұрын
😂😂 മോന് മന്ത്രിയാവണം അയിനാണ്
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 ай бұрын
​@@kathalan162ആയിക്കോട്ടെ അതിനു നിങ്ങൾക്ക് എന്താ നഷ്ടം
@kathalan162
@kathalan162 3 ай бұрын
@@അഭിപ്രായം-ധ5ദ അയിന് നിനക്കെന്താ ചേതം. നീ ആരാ
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 3 ай бұрын
@@kathalan162 ആത്മാഭിമാനം ഉള്ള ഹിന്ദു ആണ് ഞാൻ. വെള്ളാപ്പള്ളിയുടെ മകൻ മന്ത്രി ആയിക്കോട്ടെ നിനക്കെന്താ നഷ്ടം കോയ..
@Love55w
@Love55w 3 ай бұрын
😂😂😂
@KaleshCn-nz3ie
@KaleshCn-nz3ie 3 ай бұрын
അവതാരകൻ വെറും തരം താഴാൻ പാടില്ല.. വോട്ട് ചെയ്തത് ആർക്കാണ് എന്ന് ചോദിച്ചപ്പോൾ ശരിക്കും മറുപടി കിട്ടി.. വെള്ളാപ്പള്ളി സർ 👍❤
@kmn9030
@kmn9030 3 ай бұрын
വെള്ളാപ്പള്ളി പറയുന്നത് സത്യം 🙏🙏🙏
@AyodhyaGROWMORE
@AyodhyaGROWMORE 3 ай бұрын
എല്ലാ ഹിന്ദുക്കളെയും കള്ള് കുടിപ്പിച്ചു പണം വാരി വീർത്ത ഇയാളുടെ വർത്തമാനം കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ചെകുത്താൻ വേദം ഓതുന്നു
@gopalanek8496
@gopalanek8496 3 ай бұрын
എല്ലാവരെയും കള്ള് കുടിപ്പിക്കുന്ന സർക്കാറോ?
@gopinathangopalan4847
@gopinathangopalan4847 2 ай бұрын
ക്രിസ്ത്യാനി,? ±SNDP =convert, ±. സത്യം 1
@sudarsananvk5491
@sudarsananvk5491 2 ай бұрын
ഈഴവസമൂഹത്തെ വന്ധീകരിച്ചുവെങ്കിൽ അതിനു പൂർണ്ണ ഉത്തരവാദിത്വം വെളളാപളളിക്കുതന്നെയാണ്. നൂനപക്ഷത്തിന് സർക്കാർ സഹായം ചെയ്യാൻ ഇന്നും ഇന്നെലെയും തുടങ്ങിയതല്ല. ഇതു മനസ്സിലാക്കാൻ വൈകിയതെന്താണ്. മനസ്സിലാക്കാഞ്ഞല്ല ചില സ്ഥാപിതതാല്പരൃങ്ങൾ സംരക്ഷിക്കാനാണ് പിണറായിയെ താങ്ങി നിന്നത്.ഇതിനു ബലിയാടാക്കിയത് ഈഴവസമൂഹത്തെയാണ്.
@shibuambadi9806
@shibuambadi9806 2 ай бұрын
. ഇത്രയും നല്ല രീതിയിൽ സംസാരിക്കുന്ന ഒരു നേതാവ് വേറെയില്ല തുറന്നു സംസാരിക്കുന്ന ഒരു നല്ല എല്ലാ കാര്യങ്ങളും കറക്റ്റ് ആയിട്ട് തുറന്നു തന്നെയാണ് സംസാരിക്കുന്നത് അദ്ദേഹത്തിന്റെ സംസാരരീതിയുടെ എല്ലാം വളരെ നല്ല രീതിയാണ് കാര്യങ്ങളാണ് പറയുന്നത് എല്ലാം നല്ലതു തന്നെയാണ്
@kmn9030
@kmn9030 2 ай бұрын
വെള്ളാപ്പള്ളി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 15 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 88 МЛН