'കെ സുധാകരൻ മന്ത്രിയായിരുന്നപ്പോൾ വയനാട്ടിൽ 150 കടുവയുണ്ടായിരുന്നോ.. ഇല്ല' | VD Satheesan

  Рет қаралды 18,805

REPORTER LIVE

REPORTER LIVE

Күн бұрын

'കെ സുധാകരൻ മന്ത്രിയായിരുന്നപ്പോൾ വയനാട്ടിൽ 150 കടുവയുണ്ടായിരുന്നോ.. ഇല്ല, ഇത്രയും ആനകൾ ഉണ്ടോ? ഇടയ്ക്കിടയ്ക്ക് വരും.. 20 വർഷം മുമ്പുള്ള സ്ഥിതിയല്ല ഇന്ന്'; വി ഡി സതീശൻ | VD Satheesan | K Sudhakaran
#vdsatheesan #KSudhakaran #TigerAttack #wayanad
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 59
@midhunms1508
@midhunms1508 8 күн бұрын
കടുവയ്ക്ക് ഗർഭനിരോധിത ഉറ വാങ്ങിക്കൊടുക്കാത്തത് ഗവൺമെന്റിന്റെ കുഴപ്പം തന്നെ വി ഡി സവർക്കർ ജി..
@sundarji4162
@sundarji4162 7 күн бұрын
എന്തിനാ ഇങ്ങനെ ഒരു പ്രതിപക്ഷ നേതാവ്?
@shajudheens2992
@shajudheens2992 8 күн бұрын
Well said VDS❤❤❤
@sudhick3157
@sudhick3157 8 күн бұрын
തോൽവി ഉറപ്പായും vd
@vineshka1667
@vineshka1667 8 күн бұрын
സുധേട്ടൻ ഭരിച്ച പ്പോൾ വയനാട്ടിൽ 151.5കടുവകൾ ഉണ്ടായിരുന്നു😂
@surendrankr2898
@surendrankr2898 6 күн бұрын
അത് ചെയ്യ്തു കഴിഞ്ഞാൽ പിന്നെ ഒരിക്കലും വന്യജീവികൾ പുറത്തിറങ്ങില്ല. ഏതു. സതീശൻ. ഒരു പ്രത്യക അറിയിപ്പ് ഇവന്റെ മാസപ്പടി വാങ്ങി ജീവിക്കുന്ന ഒരു പറയും ഇവനോട് ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല.
@Saji-y5j
@Saji-y5j 9 күн бұрын
ഇവൻ ഒര്മയനാണ്
@Suryapradeesh
@Suryapradeesh 9 күн бұрын
അന്ന് ഇത്രയും പെറ്റു പേരികിയിട്ട് ഇല്ല പൊട്ടാ 🤣🤣
@thomasgeorge1870
@thomasgeorge1870 9 күн бұрын
എടോ ആരാ നിയമം മറ്റേണ്ടത് കേന്ദ്ര സർക്കാർ അല്ലെ അത് എന്താ പറയാത്തത്
@shijupj7413
@shijupj7413 9 күн бұрын
അതിന് കേന്ദ്രവും കോൺഗ്രസും ഭായി ഭായി അല്ലെ 😁
@thomasgeorge1870
@thomasgeorge1870 8 күн бұрын
@shijupj7413 മോഡിയെ ഒന്നും പറയില്ല സതീശൻ
@hellonhead5905
@hellonhead5905 4 күн бұрын
Forest concurrent listil varunnathalle? Appo niyamam undaakkaan state government inu pattum
@thomasjoseph5945
@thomasjoseph5945 9 күн бұрын
ഇവൻമാരടെ UDF ഭരണ കാലത്ത് ഇതൊക്കെ ശരിയാക്കിയിരുന്നെങ്കിൽ ഇപ്പോൾ നിലവിളിച്ചു നടക്കേണ്ടി വരില്ലയിരുന്നു.
@shijupj7413
@shijupj7413 9 күн бұрын
സുധാകരൻ പറഞ്ഞത് ജനങ്ങൾ കേട്ടതാടോ. താൻ അവിടെ കിടന്ന് മെഴുക്
@durgastore9311
@durgastore9311 8 күн бұрын
Iven powder kuttapen
@Unknown-w1i4x
@Unknown-w1i4x 9 күн бұрын
വീണിടത്തു കിടന്നു ഉരുളാൻ എന്നാ മിടുക്ക് 😂😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 9 күн бұрын
സതീശാ സുധാകരൻ ചെയ്തത് തന്നെയല്ലേ ഇപ്പോഴും ചെയ്യാൻ കഴിയുക. കേന്ദ്രത്തിൽ പോയി. സതീശനോട് സമരം ചെയ്യാനാണ് സുധാകരൻ പറഞ്ഞത്. കേരളത്തിൽ സമരം ചെയ്തിട്ട് ഒരു കാര്യവുമില്ല. എന്നും കൂടി സുധാകരൻ . പറഞ്ഞത് മാപ്രകൾ കേട്ടില്ലേ.സതീശൻ നടത്തുന്ന ജാഥയുടെ പേര്. കേരളാ വന്യജീവി രാഷ്ട്രീയ മുതലടുപ്പ് ജാഥ എന്നാക്കി മാറ്റണം.
@shameermd249
@shameermd249 8 күн бұрын
Rahul Gandhi 5 year Wayanadu MP ayirunnu. Oru submission polum ikkaryathil loksabhayil unnayichittilla
@sreedharanmt7992
@sreedharanmt7992 7 күн бұрын
കെ.സുധാകരൻ കാര്യങ്ങൾ പറഞ്ഞില്ലേ.അത് കൊണ്ട് കുറ്റിയും പറച്ച് .യു.ഡി-എഫ് ' എം പിമാരേയും കൂട്ടി ഡൽഹി യിൽ പോയി സമരം ചെയ്യു. .എന്തിനാണ് ഇവിടെ നിന്ന് വെയിൽ കൊള്ളുന്നത് ' .നിലവാരമില്ലാത്ത പ്രതിപക്ഷം.
@ratheshmathew
@ratheshmathew 9 күн бұрын
Jokes 😂😂😂😂😂😂
@kareemc584
@kareemc584 8 күн бұрын
നിയമം മാറ്റാൻ നിങ്ങൾ പാർലമെന്റിൽ ശബ്ദം ഉയർത്തൂ
@pulsarbosspulsar
@pulsarbosspulsar 9 күн бұрын
അന്ന് ഇത്ര വനം കയ്യേറിയവരും, വീട്ടുകാരും ഇല്ല
@petermathew271
@petermathew271 8 күн бұрын
20 വർഷം കൊണ്ടു 20 ഭേദഗതി നടത്തി അനിമൽസ് വേണ്ടി .........
@Itzmeex
@Itzmeex 5 күн бұрын
കോൺഗ്രസ്‌ വന്ന്യ ജീവി
@thomasgeorge1870
@thomasgeorge1870 9 күн бұрын
അടുത്ത കാര്യം വലതും ഉണ്ടോ എന്ന് നോക്ക്
@ratheevsadanan6286
@ratheevsadanan6286 9 күн бұрын
ശിക്കാരി ശംഭു😂😂
@MUHINULHAQP.K
@MUHINULHAQP.K 8 күн бұрын
Udf അധികാരത്തിൽ വന്നാലേ രക്ഷയുള്ളൂ...
@mansoorkannuth8936
@mansoorkannuth8936 9 күн бұрын
എന്റെ സതീഷേട്ടാ കടുവണ്ണം കിട്ടിയല്ലോ 150 കടുവല്ലേ നിങ്ങളെന്നെ കേരളം ഭരിക്കണം
@unnikrishnanp935
@unnikrishnanp935 9 күн бұрын
👍ഇയാൾക്ക് കേന്ദ്രവന നിയമം പൊലും അറിയില്ല. കേന്ദ്ര നിയമം കോൺഗ്രസ്‌ ഉണ്ടാക്കിയതാണ്. ബിജെപി ഉണ്ടാക്കിയതോ, സിപിഎം കാർ ഉണ്ടാക്കിയതല്ലടോ 👍
@Copp7617
@Copp7617 8 күн бұрын
പൈസ....കിട്ടിയിട്ട്.... 😢😢😢😢
@mura1242
@mura1242 9 күн бұрын
ഒലക്കേലെ പാർട്ടി.. എന്തൊരു ഗതികേട് 😀😀
@Jayakumarpoothara
@Jayakumarpoothara 9 күн бұрын
നിങ്ങൾ ഭരിക്കുന്ന സമയത്ത് എവിടെ വനം ഉണ്ടാവാനാ 😀😀😀
@jinuks5355
@jinuks5355 9 күн бұрын
ഇതിപ്പോ ഇങ്ങേര് പറയുന്നത് ശശീന്ദ്രനും കടുവയും ചേർന്ന് ഡിങ്കോൾഫി കളിച്ചു പെരുകിയതാണ് എന്നാണോ
@Copp7617
@Copp7617 8 күн бұрын
കൈറ....ലി....😂😂😂
@rishad-op1ou
@rishad-op1ou 8 күн бұрын
എടൊ ഓഞ്ഞ സതീശാ എന്ത് ചെയ്തിട്ടും കാര്യമില്ല എന്നാണ് സുധാകരൻ പറഞ്ഞത്
@Mohandas-lf7kl
@Mohandas-lf7kl 9 күн бұрын
ഇത് പിണറായി പുലിയാണ് ഇയാൾ പറയുന്നത് അത് മറ്റേ സുധാകരൻ പുലിയാണ്
@alakananda6270
@alakananda6270 9 күн бұрын
Satheesetta onnu padichu samsarikku
@subheeshms9892
@subheeshms9892 9 күн бұрын
പ്രോജക്ട് ടൈഗർ,1972 വൈൽഡ് ലൈഫ് act ഇതൊക്കെ ആരാ കൊണ്ട് വന്നതാ
@muhammedkbta
@muhammedkbta 8 күн бұрын
എടോ സതീശാ നിൻ്റെ കുടുംബം എത്ര എണ്ണ ത്തിനെ പെറ്റു കൂട്ടി, കടുവയെ എങ്ങിനെ എങ്ങിനെ നിയന്ത്രിക്കും ,
@albinpaul2493
@albinpaul2493 9 күн бұрын
രണ്ടു പാർട്ടികളും ഒര് ഉപകാരം illa.. നിങ്ങൾക്ക് 2 പേര്കും ഇല്ല vote
@nishanthkumar6983
@nishanthkumar6983 9 күн бұрын
ബോറ സജീഷ് പോയി വീട്ടിൽ പോബോറ സജീഷ് പോയി വീട്ടിൽ പോവാ
@alakananda6270
@alakananda6270 9 күн бұрын
Ningalkku. Vivaram elle
@joseanickattu2878
@joseanickattu2878 7 күн бұрын
ആറളത്തെ ഉമ്മൻ ചാണ്ടിയുടെ മതിൽ ഒന്നു കാണിച്ചു തരുമോ?
@nafeesanazar7069
@nafeesanazar7069 9 күн бұрын
Rama 😂
@zugabe5310
@zugabe5310 9 күн бұрын
HO.. IYAL ORU MAIRAN THANNE
@ravindranpm4655
@ravindranpm4655 8 күн бұрын
വെറുതെ അല്ല മന്ത്രി ആകാതെ 30 വർഷം MLA ആയി നിന്നത്. ഇനി മുഖ്യമന്ത്രി പോയിട്ട് MLA ആകുമോ?
@ShidhaNidheesh
@ShidhaNidheesh 8 күн бұрын
അതിന് ഇയാളുടെ ഒരു വോട്ട് കൊണ്ടാണോ 30 വർഷം എംഎൽഎ ആയി നിൽക്കുന്നത്??? പിന്നെ സ്ത്രീധനമായി പൊതുമരാമത്ത് മന്ത്രി സ്ഥാനം കൊടുക്കുന്ന കേമുവിന്ടെ പാർട്ടിയല്ലല്ലോ ഇത്???
@alfredsunny800
@alfredsunny800 9 күн бұрын
Project tiger congress😂konduvannathalle ee project tiger anu tigers number increase cheythe 1972 strict wildlife protection act 1972 konduvannathu congress
@FaisalSooruppil
@FaisalSooruppil 8 күн бұрын
എടോ സതീശ താൻ ഈ കാട്ടിക്കുട്ടുന്നത് എല്ലാം ജനങ്ങളോട് ഉള്ള സ്നേഹം കൊണ്ട് അല്ല എന്ന് തനിക്കും അറിയാം നാട്ടുകാർക്കും അറിയാം - മലയാളി കഴുത പാൽ അല്ല കുടിക്കുന്നത് -
@alakananda6270
@alakananda6270 9 күн бұрын
Arannu. Niyamam mattedath ennu ningale parayilla.
@AnuragEm-vg1kc
@AnuragEm-vg1kc 9 күн бұрын
😂
@PointHorse
@PointHorse 9 күн бұрын
Poda😂😂
@Jayanthan-zj2qz
@Jayanthan-zj2qz 5 күн бұрын
ഒന്ന്പോ ചങ്ങാതീ,,,
@abraahamjoseph3563
@abraahamjoseph3563 9 күн бұрын
കഞ്ഞികുഴി സതിശൻ..
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН