ഇത്രയും നാളായി പോലീസ് വിളിക്കുമ്പോൾ ആരും മടിക്കുന്ന ഈ ജോലി കാലങ്ങളായി വിശ്വസ്തതയോടെ ചെയ്തു കൊടുത്തു സഹായിക്കുന്ന ഇദ്ദേഹത്തിന് പിരിവിട്ടായാലും ഒരു വീട് നിർമ്മിച്ചു നൽകാൻ കേരള പൊലീസ് മുൻകൈ എടുക്കണം.🙏
@nikhilpunathil11582 жыл бұрын
Sathyam
@Hitman-0552 жыл бұрын
കേരള പോലീസല്ലേ? ഒരു പെറ്റി കിട്ടാൻ സാധ്യതയുണ്ട്!
@haripharip29792 жыл бұрын
ഇവിടെ ഡിജിപിക് വീട് പെയിന്റ് അടിക്കാൻ പൈസ ഇല്ല അപ്പോൾ ആണ് വീട് വെച്ചുകൊടുക്കല്
@akhilzachariah82532 жыл бұрын
അധികാരികൾ എന്തോ ഊബാൻ ഇരിക്കുവാ അവർ ഒന്നും ചെയ്യില്ല
@lalaamarnath69422 жыл бұрын
Great idea. Pakshe firoz collect cheyyanda Avan valiya kathy
@shaliniomana62952 жыл бұрын
സത്യം എത്ര വലിയവർ ഉണ്ടായാലും ഒരുസാധാരണക്കാരൻ ഉണ്ടാകണം ഇങ്ങനെയുള്ള ജോലികൾ ഒക്കെ ചെയ്യാൻ സോമൻചേട്ടാ ❤
@ashyy...11342 жыл бұрын
💯
@fithascookingandtraveling2 жыл бұрын
👌👌
@siva.s45052 жыл бұрын
സോമൻ ചേട്ടനെയും വാവ സുരേഷ് ചേട്ടനെയും ദൈവം ഭൂമിയിലോട്ട് അനുഗ്രഹിച്ചു അയച്ചതാണ്. കോടി പുണ്യം കിട്ടുന്ന പ്രവർത്തി 🙏🏻🙏🏻
@adarsh10j422 жыл бұрын
സത്യം 🙏🏿🙏🏿ഇവരെപോലുള്ളവരെ കാണാൻ പറ്റിയല്ലോ 🙏🏿🙏🏿
@santhammavijayasenan44212 жыл бұрын
ഇത്രയും വിഷമം പിടിച്ച ജോലി ചെയ്ത് കൊടുത്തിട്ടും അർഹിക്കുന്ന പ്രതിഫലം അദ്ദേഹത്തിന് കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. കാരണം നല്ല ഒരു വീട് പോലും ഇല്ലെന്ന് തോന്നുന്നു
@GodsonJosephJesus2 жыл бұрын
രണ്ടു പേരും pwoli വളരെ ചടുതലയുള്ള ഇന്റർവ്യൂ 🥰👌👌രണ്ടു പേർക്കും അഭിനന്ദനങ്ങൾ 😍
@Cinema_123-w2z2 жыл бұрын
അത് നിങ്ങളോട് പറയാൻ പറ്റില്ല🔥 സോമൻ ചേട്ടൻ
@sandhyavp89632 жыл бұрын
Big salute!!!ഇദ്ദേഹത്തിന് ഒരു വീട് പണിത് കൊടുക്കാതിരുന്നത് പോലീസ് ഡിപ്പാർട്മെന്റ് ചെയ്ത വളരെ മോശമായി.
@@vntimes5560 pandokke innu ladies use cheyyunna bra veroru fashion il irangiyapo body ennu vilichirunnu . Innu malayaathil sthana kanchukam ennu parayan na sadhanathinu bra ennu thanne parayum ivde aa randu samanathinum voice illa oru maranathinte karyam paranju vannapol body athu maricha sareeram enn thanne ulkollan patatha chila aalukal ,k shamikanam thankale uddesichalla . Chila aalukal oru sthreeyude avalde under garments ne anu parayunnathenkil avar ee shafiyekkalokke laingiga vaykrithamullavarenne parayanullu . Manasakshi venamenn parayunnilla athu iyalde kayyililla veetil chellumpolenkilum abide ammayum penganmarumund avar use cheyyunnathanu ithokke onnorthal nallath . Oru manushyanavu . Oru chettayavan aarkum sadhikum.
@jyothijayapal2 жыл бұрын
Construction works സാധാരണയായി PWD ആണ് ചെയ്യുന്നത്.
@VijayammaCN2 жыл бұрын
കേരളത്തിലെ പോലീസ് ഡിപ്പാർട്ടുമെൻ്റ് വിചാരിച്ചാൽ ഈ നല്ല മനുഷ്യന് ഒരു ചെറിയ വീട് എങ്കിലും വച്ചു കൊടുക്കാനാകില്ലേ, ആത്മാർത്ഥതയുള്ള മനുഷ്യൻ
@neethumolsinu63842 жыл бұрын
Evareyoke venom sahayikan pavom.
@sanushgeorgegeorge32562 жыл бұрын
ഇവരെ വേണം സഹായിക്കാൻ
@vi_sh_nu38202 жыл бұрын
സൂപ്പർ റിപ്പോർട്ടർ..... ❤
@jamejoh93282 жыл бұрын
സിനിമ, സീരിയൽ,വാർത്ത ചാനൽ,മറ്റു മാധ്യമങ്ങൾ ആൾദൈവങ്ങൾ ഇങ്ങനെ എല്ലാവരും ഒരുപോലെ അന്ധ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നു.
@hayrunisa9122 жыл бұрын
കറക്റ്റ്
@lttteamsmkd26702 жыл бұрын
രാവിലെ തൊട്ടു രാത്രി വരെ ധനാകർശന മോതിരത്തിന്റെയും മറ്റും പരസ്യങ്ങൾ ചെയ്തു കൊണ്ട് ചാനലുകാർ ഉച്ചത്തിൽ പറയുകയാണ് കേരളത്തിൽ അന്ധവിശ്വാസം ആണെന്ന്
@anjalisworld11132 жыл бұрын
👍
@ridhaangireesh1b3262 жыл бұрын
Athoru sathyam aanu
@moideenkutty51172 жыл бұрын
കാശ് കിട്ടിയാൽ എന്ത് മാമാപണിയും ബഹു ഭൂരിപക്ഷം ചാനൽ ഏമാൻമാരും ചെയ്യും
@anjabbar14902 жыл бұрын
യുക്തി വാദികൾ ആയ ആര്യാടൻ, ആന്റണി അടക്കം ഉളളവർ ആൾ ദൈവ അമ്മയെ കെട്ടി പിടിച്ചു സ്തുതി പാടുന്നു. ഇടതു പക്ഷം അമ്മയെ പോലെ ഉള്ളവരെ തൊട്ടാൽ ബിജെപി യും കോൺഗ്രസ്സും കൂടെ ഒരു മിച് നിന്ന് മത വികാരം മുതലെടുപ്പ് നടത്തും. ചെറിയ ആൾ ദൈവങ്ങൾ ഈ ട്രെൻഡിൽ കുടുങ്ങും
@mastermuhammed10002 жыл бұрын
കറക്ട്
@RaviPuthooraan2 жыл бұрын
വിശദവും വ്യക്തവുമായ ചോദ്യങ്ങൾ 👍 Reporter 👌
@arunradhakrishnannair71292 жыл бұрын
പറയാതെ വയ്യ .......റിപ്പോർട്ടർ 🔥❤️👌👌👌👌👌👌
@RajanRajan-ce6ng2 жыл бұрын
സോമേട്ടൻ പറഞ്ഞത് പോലെ നല്ല ശിക്ഷ കൊടുക്കണം... 🤨
@subashcharuvil34902 жыл бұрын
ഈ മനുഷ്യനെ കണ്ടപ്പോ.. ഇവരുടെ ജീവിതം എന്തെങ്കിലും ചില്ലറ കിട്ടും... അതുകൊണ്ട് ഒരു ജീവിതം.... ഇദ്ദേഹത്തിന്റെ ഒക്കെ കഥ വേണമെങ്കിൽ ഒരു സിനിമ ആക്കണം.... സോമൻ ചേട്ടൻ ❤️❤️❤️❤️
@nazirmangattil40192 жыл бұрын
Cinema und
@thephoenix64582 жыл бұрын
@@nazirmangattil4019 edh movie?
@reemajoseph32022 жыл бұрын
A true legend...he is following his rules ...no one is dominating...
@mahadev99372 жыл бұрын
Truth.
@sathianv38722 жыл бұрын
14.10.22 നമസ്കാരം 🙏 നരബലിയിൽ കൊല്ലപ്പെട്ടാ ലും രാഷ്ട്രീയ പക കൊണ്ട് കൊല്ലപ്പെട്ടാലും നടന്നത് കൊലപാതകം തന്നെ. മരി ക്കുന്ന യാളുടെ വേദനയും ഒന്ന്തന്നെ.നാട്ടിന്റ നഷ്ട വും ഒന്ന് തന്നെ. എല്ലാ രാഷ്ട്രീയത്തിൽ പെട്ട വരിലും എല്ലാ ജാതി മത ത്തിൽ പെട്ടവരിലുമുണ്ട് സ മൂഹ്യ ദ്രോഹികളും ഈശ്വര വിശ്വാസികളും അവിശ്വാ സികളും അന്ധവിശ്വാസി കളും അനാചാരങ്ങളിൽ വിശ്വസിക്കുന്നവരും വിശ്വ സിക്കാത്തവരും.അതുപോലെ റൗഡികളും തെമ്മാടിക ളും കൊലപാതകികളും സ് ത്രീ ലൈംഗീക പീഡകരും വ ഞ്ചകരുമൊക്കെ. അതിനാ ൽ ഇത്തരക്കാര് മൂലം സമൂ ഹത്തലിൽഏതെങ്കിലും അ പകീർത്തികരമായ കാര്യ ങ്ങൾ നടക്കുകയാണെങ്കി ൽ അതിന് ആ പാർട്ടിയെ യോ നേതാക്കളെയോ ചെ ളി വാരിയെറിയുന്നതിൽ നീ തീകരണമൊന്നുമില്ലെന്നാണ് എന്റെ അഭിപ്രായം. ഒരു കുടുംബത്തിൽപോലും 2 മ ക്കൾ 2 ചിന്താ ഗതിക്കാരാ യിരിക്കാം.മനസ്സിലുള്ളത് മുഴുവൻ കണ്ട് പിടിക്കാനു ള്ള ഒരു ശാസ്ത്രവും ഇപ്പോ ൾ നിലവിലില്ല. നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകികളും നരബ ലി ചെയ്തവരും തമ്മിൽ എ ന്താണ് വ്യത്യാസം? രണ്ടിലും സംഭവിക്കുന്നത് മരണം ത ന്നെ. പല തുണ്ടം തുണ്ടങ്ങ ളായി വെട്ടിക്കൊന്ന രാഷ്ട്രീ യ കൊലപാതകങ്ങൾ ഇട യ്ക്കിടെ നടക്കുന്ന നാട്ടിൽ മനുഷ്യ ജീവന് തരിമ്പും വി ല കൽപ്പിക്കാത്ത നാട്ടിൽ രാഷ്ട്രീയ വൈരിയുടെ ക ഴുത്തും കാലും വെട്ടുമ്പോ ൾ മുഖത്ത് ചീറ്റി തെറിച്ചു വീഴുന്ന ചുടു ചോര കണ്ട് അറപ്പ് തീർന്ന ഒരു കൂട്ടം വളർന്ന ഈനാട്ടിൽ അത്ത രക്കാർ ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന നമ്മുടെ ദൈവത്തിന്റെ നാടായിരു ന്ന കേരള നാട്ടിൽ ഇത്തരം നരബലി നടന്നതിൽ അത്ഭു തപ്പെടാൻ ഒന്നുമില്ല. കാട്ടു മരങ്ങളുടെ വിത്ത് പാകി യാൽ മുളയ്ക്കുന്ന മരങ്ങ ൾ പല വക ഭേദത്തിൽ ഉള്ള തായിരിക്കും.അത്പോലെ തന്നെയാണ്, രാഷ്ട്രീയ കൊലപാതകങ്ങൾ ആകാ മെങ്കിൽ പിന്നെ എന്ത് കൊ ണ്ട് ഇത്തരം നരബലി ചെയ് ത്കൂടാ എന്ന് പ്രതികൾക്ക് തോന്നിയത്. "കൊലപാതകം" എങ്ങനെ ആയാലും അത് അങ്ങേയ റ്റം കാടത്തരവും മൃഗീയവും തന്നെയാണ്. നര ബലി ചെ യ്തവർ വളരെ അധികം മോശക്കാരും രാഷ്ട്രീയ കൊലപാതകികൾ നല്ല വരുമാണോ.ഇവിടെ 2 പേ ർക്കുമുണ്ട് ഓരോ ആശ യവും വിശ്വാസവും. നിങ്ങ ൾക്ക് പറയാൻ കഴിയുമോ ഇതിൽ ആരുടെ വിശ്വാസ മാണ് ശരിയെന്ന്? ഞാ നാ ണ് ഇത്തരം കേസുകളുടെ യൊക്കെ വിധി കർത്താ വെങ്കിൽ ഒരേ നീതി ഒരേ ന്യായം. നിയമത്തിന്റെ ബല മില്ലാത്ത മനുഷ്യഹത്യക്ക് ഒരേ ശിക്ഷ തന്നെയാണ് ന ൽകുക.രാഷ്ട്രീയ കൊല പാതകി തുണ്ടം തുണ്ടം വെ ട്ടി നുറുക്കിയാലും അന്ധ വിശ്വാസിയുടെ കൈകൊ ണ്ടു തുണ്ടം-തുണ്ടം വെട്ടി നുറുക്കപ്പെട്ടാലും മരണപ്പെ ടുന്നയാളുടെ വേദന വിവിധ തരമായിരിക്കമെന്നതൊ ഴികെ സംഭവിച്ചത് മരണം തന്നെയല്ലേ. രണ്ടിലും മരി ക്കുന്നയാൾ പേടിച്ചു അര ണ്ടു നിലവിളിച്ചു കുമ്പിട്ടു കൈ കൂപ്പി കാല് പിടിച്ചു ക രഞ്ഞു കാണും. എന്നിട്ടും അവർക്ക് ലഭിച്ചത് കിരാത രീതികളിലുള്ള മരണം ത ന്നെ. അതെ പോലെ രണ്ടു രീതിയിൽ മരണപ്പെട്ടാലും കൂടെ പിറപ്പുകളുടെയും മ ക്കളുടെയും ബന്ധുക്കളു ടെയും ദുഖത്തിന്റെയും ന ഷ്ടത്തിന്റെയും വില ഒന്ന് തന്നെയല്ലേ? അതുകൊണ്ട് നമ്മുടെ കേരളത്തിലെ രാ ഷ്ട്രീയ കൊലപാതകികളും മറ്റ് കൊലപാതകികളും ത ങ്ങളൊക്കെ മേൽത്തട്ടു കാ രും നരബലി ചെയ്തവർ കീ ഴ്ത്തട്ടുകാരുമാണെന്ന് ചി ന്തിച്ചു ഞെളിയേണ്ട ആവ ശ്യമില്ല.ഓരോ മനുഷ്യനെ വക വരു ത്തിയവനും"കൊ ലക്കയറു" തന്നെ ശിക്ഷയാ യി നൽകണമെന്ന പക്ഷ ക്കാരനാണ് ഞാൻ.ഇനി അ ഥവാ കൊലക്കയറിൽ നിന്ന് ഭാഗ്യം കൊണ്ട് അവൻ ര ക്ഷപ്പെട്ടാലും കാലം അതി ക്രൂരമായി തന്നെ അവനെ കാലത്തിന്റെ ബലി പീഠത്തി ലേക്ക് വേഗം കൂട്ടിക്കൊണ്ട് പോയിക്കൊള്ളും.ആ തീരു മാനം ഒരു കോടതിക്കും മാ റ്റാൻ കഴില്ലെന്നത് തീർച്ച. (ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.) സത്യവും സ്നേഹവും നീതി യുമുണ്ടെങ്കിൽ സമാധാന മുണ്ടാകും. സത്യൻ പേരളശ്ശേരി കോയമ്പത്തൂർ Mob:88387 68753
@ThesignofGod.88662 жыл бұрын
Yu r correct
@ajeythomas27622 жыл бұрын
സോമൻ ചേട്ടൻ പറയുന്നത് ശരിയാണ് ഈ കേസിൽ വധ ശിക്ഷയിൽ കുറഞ്ഞൊന്നും കൊടുക്കുവാനില്ല. പക്ഷെ വധ ശിക്ഷ വിധിക്കുവാനുള്ള ധൈര്യം നമ്മുടെ എത്ര ജഡ്ജിമാർക്കുണ്ട്. എല്ലാ ജഡ്ജിമാരെ കൊണ്ട് വധശിക്ഷ വിധിക്കുവാൻ സാധിക്കില്ല, അതിന് നല്ല ധൈര്യം വേണം.
@Sahad242 жыл бұрын
വധശിക്ഷ വിധിക്കാൻ കൃത്യമായ മാനദണ്ഡം ഉണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസിനാണ് വധശിക്ഷ വിധിക്കുക. ഇത്രയും പൈശാചികമായ കൃത്യത്തെ തെളിവ് സഹിതം പ്രസന്റ് ചെയ്യാൻ പ്രോസിക്യൂഷന് സാധിച്ചാൽ വധശിക്ഷ കിട്ടും
@ajeythomas27622 жыл бұрын
@@Sahad24 , ഈ കേസിന് അപൂർവ്വങ്ങളിൽ അപൂർവ്വം എന്ന മാനദണ്ഢം കൃത്യമായി ഉണ്ട് അതുകൊണ്ടാണ് വധശിക്ഷ തന്നെ കൊടുക്കുവാൻ പറ്റിയ കേസാണ് എന്ന് പറഞ്ഞത്. പക്ഷേ നല്ല ധൈര്യമുള്ള ഒരു ജഡ്ജിക്ക് മാത്രമേ വധ ശിക്ഷ വിധിക്കുവാൻ സാധിക്കൂ, അതിന് ചില്ലറ ധൈര്യമൊന്നും പോര. സാധാരണ ജഡ്ജിമാര് വല്ലോം ആണെങ്കിൽ പേടിച്ച് ആലില പോലെ വിറച്ച് ജീവപര്യന്തം ശിക്ഷയും വിധിച്ച് എഴുന്നേറ്റ് ഓടും.
@Sahad242 жыл бұрын
@@ajeythomas2762 ജഡ്ജിയുടെ ധൈര്യം അളക്കാൻ ഉള്ള മെഷീൻ എന്റെ കയ്യിലില്ലാത്തതിനാൽ കൂടുതൽ പറയാനില്ല
@ajeythomas27622 жыл бұрын
@@Sahad24, തൂക്ക് കയർ കൊടുത്താലും കേസ് തെളിവില്ല എന്ന് പറഞ്ഞ് വെറുതെ വിട്ടാലും ജഡ്ജിക്ക് നല്ല ആമ്പിയർ ഉണ്ടെന്ന് മനസ്സിലാക്കാം. അതാണ് അതിന്റെ അളവ് കോൽ.
@abhirambalakrishnan13752 жыл бұрын
@@ajeythomas2762 ഒരു മയത്തിൽ ഒക്കെ തള്ള്
@RaviPuthooraan2 жыл бұрын
5:02 അതാണ് പോയിൻ്റ്.... ഇനി ഒരാളും ഇത്തരം ഒരു പ്രവർത്തി ചെയ്യുന്നതിന് മുൻപ് ഒന്ന് പേടിക്കാൻ ഉതകുന്ന രീതിയിൽ ശിക്ഷിക്കണം.... പക്ഷേ നമ്മുടെ നിയമ വ്യവസ്ഥയിൽ എന്ത് കുറ്റം ചെയ്താലും, ഇത്രയ്ക്ക് ഇത്ര ശിക്ഷയെ കിട്ടൂ എന്ന് എല്ലാവർക്കും അറിയാം... സുഖമായി, സര്ക്കാര് ചിലവിൽ നല്ല ഭക്ഷണം കഴിച്ച്, പത്തു പതിനാല് കൊല്ലം കഴിയാം എന്ന ആത്മവിശ്വാസം ആണ് ആദ്യം ഇല്ലാതെ ആക്കേണ്ടത്...
@FMTrades2 жыл бұрын
Above 20 year കിട്ടും ശിക്ഷ
@WR-NC-ASPL2 жыл бұрын
ജയിൽ സുഖകരമാണെങ്കിൽ, കുറ്റവാളികൾ എന്തിന് ജാമ്യത്തിൽ പുറത്തിറങ്ങണം?
@geethamp20882 жыл бұрын
ചേട്ടന്. അഭിനന്ദനങ്ങൾ
@suryatn88072 жыл бұрын
സോമൻ ചേട്ടൻ ആണ് താരം 🔥🔥
@അക്കരെ2 жыл бұрын
അതാണ് പറയുന്നത് lookil അല്ല കാര്യം workil ആണെന്ന് 💖
@sjsignature31562 жыл бұрын
ദൈവമേ നമിച്ചിരിക്കുന്നു.... ഇദ്ദേഹത്തെ ശെരിക്കും നല്ല ശമ്പളം കൊടുത്ത് പരിപാലിക്കണം.... എങ്ങനെ ഇദ്ദേഹം ഭക്ഷണം കഴിക്കുന്നു എന്ന് ആലോചിച്ചു പോയി...
@sabujose70152 жыл бұрын
ഭക്ഷണം വേണ്ട ജവാൻ മാത്രം മതി... അത് അങ്ങ് ഇറങ്ങി പോകും ... 4000 ബോഡി കുഴിച്ചെടുത്തയാൾ :
@ninan12902 жыл бұрын
ഒരു പദ്മശ്രീക്ക് ഉള്ള വകുപ്പ് ഉണ്ട്. 🙏🙏🙏🌹
@thulaseedharanb42752 жыл бұрын
സിനിമാതാരങ്ങ്ളെ ആദരിക്കുന്ന സർക്കാർ രാഷ്ട്രീയ നായകന്മാർ ഇതുപോലുളള ആളുകളെ ആദരിക്കുകയില്ല❗️ സോമനെ കൊന്നാലും മെഡിക്കൽ മാഫിയയുടെ (ആരോഗ്യ മന്ത്രി) നിർദ്ദേശങ്ങൾ പാലിക്കുന്ന പോലീസ് പറയുന്നതു മാത്രമേ പറയൂ. അവയവങ്ങളെപ്പറ്റി പറയുകയില്ല.‼️ മെഡിക്കൽ ലോബി നീണാൾ വാഴട്ടെ👍 👿🤣
@ckverghese192 жыл бұрын
He needs proper settlement , a decent house, life long medical insurance , decent livelihoods
@dreamwouldshorts23482 жыл бұрын
റിപ്പോർട്ടർ പൊളി 👍👍👍
@albinemmanual20862 жыл бұрын
Great man🙏
@salimpm26842 жыл бұрын
പോലീസിൽത്തന്നെ ഇത്തരം ജോലികൾ ചെയ്യുന്നതിന് ആളുകളെ പരിശീലിപ്പിച്ചെടുക്കണം, വെറുതെ ശമ്പളം കൊടുത്ത് കുടവയറും വീർപ്പിച്ചു നടത്താതെ വെല്ല പണിയും ചെയ്യിപ്പിക്കണം.
@noonatechvlogzz27112 жыл бұрын
😀
@jasmink94242 жыл бұрын
Sr പറഞ്ഞു ശെരി യ
@fathimahiba47552 жыл бұрын
സ്വാമി വിവേകാനന്ദൻ കേരളം ഒരു ഭ്രന്താലയം ആണെന്ന് പറഞ്ഞത് എത്ര ശേരിയല്ലേ
@MsArun202 жыл бұрын
ചേച്ചി അങ്ങേര് അത് ജാതിയെ കുറിച്ചആണ് പറഞ്ഞത്.
@nikhilavipin50452 жыл бұрын
ഇത്തരം അനാചാരങളും പെടും.
@fathimahiba47552 жыл бұрын
ഇത്തരം അനാചാരങ്ങൾ ജാതിയുടെ പേരിൽ അല്ലേ നടക്കുന്നത്
@R4RiyasOfficial2 жыл бұрын
അല്ല ഇതിനപ്പുറം ലോകത്ത് പലയിടത്തും നടന്നിട്ടുണ്ട്. @nia tv
@roshan49952 жыл бұрын
Angeru jaathiye pattiyum onnumella parannath. Angeru jaathikk support aayrnu. Ivde oru Hindu thaazhnna jaathikkaran Islamo Christiano aayal aaylk pinne vazhiyil koode nadakkam. Aa reethi kandittanu angeru brandalayam enn parannath.
@lekshmiks52062 жыл бұрын
Big salute Soman chettan
@sindhusuresh75662 жыл бұрын
സോമൻചേട്ടൻ സൂപ്പർ ❤❤😍😍 big salute 👍🙏🙏🙏🙏🙏
@daisyanandhu38152 жыл бұрын
മാധ്യമങ്ങൾ തന്നെ ആണ് കൂടുതല് പരസ്യം ചെയ്യുന്നത് അതായത് ഇന്നത് ധരിച്ചാൽ നിങ്ങള്ക്ക് ഉയർച്കൾ ഉണ്ടാകും എന്ന തരത്തിൽ ഉള്ള ഒത്തിരി പരസ്യംനങൾ കൊടുക്കുന്നത് ആരാന്ന്. ..,.
@notforclapsnt86312 жыл бұрын
Big salute to this man. If we dont have people like him, then our society will get stuck. Such people should be paid the most. Toughest job. Real bharat ratna !
@ANOKHY7722 жыл бұрын
സ്വന്തം വീട് പോലും പ്രകൃതി ക്ഷോപത്തിൽ നശിച്ചു പോയിട്ടും ഇത്രയും അധികാരികൾ ആ മനുഷ്യന്റെ സഹായം തേടുന്നു... കഷ്ടം തന്നെ...!!!! അവന്മാർക്ക് എന്താ കാര്യം കഴിയുന്നത് വരെ ഒന്ന് ഇളിച്ച് കാണിക്കണം
@jeteapen2 жыл бұрын
A big salute to Mr. Soman-. You are an asset to the police and even people in Kerala. Many who pick up dead bodies in other states and cities, normally drink to forget the scene. But keep cool and do your work. All Keralites should support him in whatever we can.
@porattoor12 жыл бұрын
This reporter is excellent Reportet. He knows well as to what facts are to come out. Point by point reportng
@umarcherooth41402 жыл бұрын
റിപ്പോർട്ടർ മാന്യമായി പെരുമാറി👍
@m.a.augustineaugustine67752 жыл бұрын
I appreciate his sincerity and dedication for his work.
@mohammednoorudheen39942 жыл бұрын
Reporter deserves a raise. Nice way to take an interview
@Indianciti2532 жыл бұрын
വലം പിരി ശംഖിനു വെറുതെ വില ചോദിച്ചപ്പോൾ 6000രൂപ 😄😄😄എന്നാൽ ഞാൻ 500ന് അങ്ങോട്ട് തരാമെന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു 🤗🤗
@kallus_vlog2 жыл бұрын
🤣🤣🤣🤣🤣🤣🤣
@zyxw73142 жыл бұрын
😅😅😅
@ajeeshajeesh49732 жыл бұрын
🤣🤣🤣🤣
@rajisharajagopal73552 жыл бұрын
😅
@subitha22582 жыл бұрын
😁😁😂😂😂😂
@Itsmeprakashpc2 жыл бұрын
8:04 അങ്ങനെ കഴിക്കാറേ ഇല്ല.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ കഴിക്കും 😁
@user-ko9fg6cn6u2 жыл бұрын
പാവം മനുഷ്യൻ
@celinejose76052 жыл бұрын
Sathyam
@shaliniomana62952 жыл бұрын
🙏അതെ
@gopalakrishnank81152 жыл бұрын
ഹായ് എന്തൊരു പണ്ഡിതനായ റിപ്പോർട്ടർ...
@chrisj83892 жыл бұрын
നല്ല റിപ്പോർട്ടർ 🥰🥰🔥🔥
@lijuleven15112 жыл бұрын
Reporter is excellent Kollaam good presentation
@sumeshmr22272 жыл бұрын
നല്ല റിപ്പോർട്ടർ
@nazeerpvk67382 жыл бұрын
big salute for soman chettan
@nopolitics59952 жыл бұрын
കേരളാപോലീസിൽ ഇല്ല വിശ്വസിക്കാൻ പറ്റുന്ന ഒരെണ്ണം.... പുള്ളി എങ്കിലും ഉണ്ടല്ലോ 😜😜
ഇദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ.....ഇത് വായിക്കുന്ന ആരെങ്കിലും അദ്ദേഹത്തോട് അറിയിക്ക നേ....
@sujeeshsuji97922 жыл бұрын
ആരും അറിയാതെ പോയോ ജീവിതങ്ങൾ
@joyjohnjoyjohn11422 жыл бұрын
സോമൻ ചേട്ടാ സഹായത്തിന് വേണമെങ്കിൽ ഞാൻ വരാം ....!
@aiswarya.s43992 жыл бұрын
Adhehathinu aarenkilum oru veed vech koduthenkil...god bless you
@sreelekshmi6752 жыл бұрын
Reporter, soman chettan.. 👌👍
@rajendranvayala42012 жыл бұрын
എല്ലാ ജോലികളുംമാനൃം .ഈമാനൃവൺക്തിയെ സമൂഹം സഹായിക്കണം. ഭൂമിയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്താൻ,ശാസ്ത്രീയ ഉപകരണങ്ങൾ വിദേശങ്ങളിൽ ഉണ്ടെന്നറിയുന്നു.ഇവിടെയും അത് വേണ്ടേ..
@ajaykc0042 жыл бұрын
Somannan 🔥🔥🔥🔥🔥
@Art3479-o7b2 жыл бұрын
ചേട്ടനൊരു വീടുവെച്ചുകൊടുക്കാനുള്ള സാഹചര്യം ഉണ്ടാവട്ടെ.... തോന്നെണ്ടവർക്ക് തോന്നട്ടെ
@pgshajipgshaji79852 жыл бұрын
ആരേലും ചെയ്തതിന്റെ ഫലമാണ് താൻ അനുഭവിക്കൂന്നത് MR സോമൻ
@sheejashaji10912 жыл бұрын
Nalla manushyan
@lalkrishna18362 жыл бұрын
റിപ്പോർട്ടർ 👍👍👍
@മാനിഷാദ2 жыл бұрын
ചേകന്നൂർ മൗലവി യെ കുഴിച്ചു മൂടിയ സ്ഥലം എവിടെ ആണ് ഇത്ര കൊല്ലമയിട്ടും ഒരു തുമ്പും ലഭിച്ചില്ല
@vidhuzworld78782 жыл бұрын
ente perappan.... soman... kanjiramaliyil kudumbam🙋🏻♀️
@Tippuvazhakkad2 жыл бұрын
ആ മനുഷ്യന് നല്ല ഒരു വീട് ഇല്ലാത്തതിൽ ’ സങ്കടം തോന്നി
@vijithraviju322 жыл бұрын
അദ്ദേഹതിന് ഗവണ്മെന്റ് ഇത് ഒരു തസ്തിക ആക്കി നിയമിക്കുക. അതാണ് അവരെപോലെയുള്ളവർക് വേണ്ടത്.
@Sansspace2 жыл бұрын
Very good reporter having good Clarity
@sivadaspallippurath10812 жыл бұрын
Good Chettan.
@balanck72702 жыл бұрын
ഈസോമൻ ചേട്ടൻ പറഞ്ഞത് കേട്ടില്ലേ. ഈ കൊലപാതകി കൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്ന്. സോമൻ ചേട്ടൻ അതുമാത്രം പറയരുത്. അങ്ങനെ ഒരു കീഴ് വഴക്കം ഇവിടെ ഇല്ലേ ഇല്ല.
@fithascookingandtraveling2 жыл бұрын
പോലീസ് ഡിപ്പാർട്ട്മെന്റ് നെ സഹായിക്കുന്ന സോമൻ ചേട്ടന് സ്ഥിര നിയമനവും ശമ്പളവും നൽകേണ്ടത് അല്ലെ...ഈ ജോലിക്ക് പോകുന്നവർ വളരെ വിരളമാണ്...
@santhoshkv57422 жыл бұрын
Big salute✌️
@NandakumarJNair322 жыл бұрын
ഈ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്, അർഹമായ പ്രതിഫലം ലഭിക്കാറുണ്ടോ... ?
@herokabachahero55612 жыл бұрын
എന്ത് ശോദ്യമാണ് സേട്ടാ? പാവത്തിൻ്റെ ജോലി കളയല്ലേ..
@vasanthynn29012 жыл бұрын
Reporter..ha .ha..best
@poha47492 жыл бұрын
റിപ്പോർട്ടർ കൊള്ളാം
@RationalThinker.Kerala2 жыл бұрын
Soman chettan salutes
@prakashankk78812 жыл бұрын
സോമൻ ചേട്ടന് നല്ലത് വരുത്തട്ടെ
@kishorkulangarakishorkulan19052 жыл бұрын
E ചേട്ടൻ എത്ര ചാനലിനോട് എത്ര തവണ പറയണം
@rahulbs882 жыл бұрын
റിപ്പോർട്ടർ valampiri shank sponserd programme
@sheelapeter51732 жыл бұрын
പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി കൊടുക്കണം
@vipinm.b71392 жыл бұрын
ചാനലും കൊള്ളാം റിപ്പോർട്ടറും കൊള്ളാം
@KLKL-yl1nq2 жыл бұрын
സോമേട്ടൻ സുമ്മാ വാ
@vntimes55602 жыл бұрын
Summavanalla ammavan
@jojojo20682 жыл бұрын
Kerala Govt. or Kerala Police supposed to be give an AWARD to Mr. Somanchettan. Note only that someone/organization should help him to rebuild his house.
@fithascookingandtraveling2 жыл бұрын
👌👌
@ss-tx3te2 жыл бұрын
Salute
@ayman70552 жыл бұрын
പാവം 😥
@anireghu9522 жыл бұрын
Somannan thalli thalli reporter.....
@jerrygeorge70062 жыл бұрын
Soman chettan salute
@suryathejas90822 жыл бұрын
ശിക്ഷ അവർ മൂന്നു പേരും എങ്ങനെ ചെയ്‌തോ അങ്ങനെ തന്നെ അവർക്കും കൊടുക്കണം. ജീവനോടെ തന്നെ അവരുടെ മൂന്നിന്റെയും ലൈംഗിക അവയവം അതുപോലെ തന്നെ ആദ്യം ജീവനോടെ മുറിച്ചു മാറ്റണം. എങ്കിലേ ആ പാവങ്ങൾ എത്ര മാത്രം വേദന അനുഭവിച്ചു എന്ന് അറിയണം
@abttt54282 жыл бұрын
Nalla avatheranam
@മധുരഗീതങ്ങൾ2 жыл бұрын
100% job nodulla sincerety
@anubalravindran65702 жыл бұрын
സോമേട്ടനെ പോലീസിൽ എടുക്കണം 👍
@maryjosepht43882 жыл бұрын
ആത്മാർത്ഥമായി ജോലി ചെയ്യുന്ന മനുഷ്യൻ. വീട് ഉണ്ടാക്കി കൊടുത്താൽ ഡിപ്പാർട്മെന്റ് ok
@almaasali70492 жыл бұрын
പോലീസുകാർക്ക് വേണ്ടി അധ്വാനിക്കുന്ന ഇദ്ദേഹത്തിന് പോലീസിൽ തന്നെ ജോലി കൊടുക്കേണ്ടതാണ് മാത്രമല്ല പോലീസുകാർക്ക് വേണ്ട എല്ലാ പരിഗണനയും ഇദ്ദേഹത്തിനും കിട്ടണം ഇവർ വിചാരിച്ചാൽ ഇദ്ദേഹത്തിന് ഒരു നല്ല വീട് വച്ചുകൊടുക്കാൻ കഴിയില്ലേ?
@Lkjhfgfgdfffss2 жыл бұрын
ഇവൻ എന്തിനാ ഈ മൈക്ക് ഭീമൻ ഗദ പിടിച്ച പോലെ മുറുക്കി പിടിച്ചിരിക്കുന്നത്
@jayalalk74482 жыл бұрын
Big salute soman ji big salute Kerala police jay hind 🙏🇮🇳🙏 jay Bharath
@zerox-tv4nq2 жыл бұрын
നിങ്ങൾ പറഞ്ഞാലും ആർക്കും കേൾക്കണ്ട, കേട്ടിട്ട് എന്തു ചെയ്യാൻ. ഇനി ചെയ്താലും എന്തു പ്രയോജനം.
@athishsatheeshkumar52502 жыл бұрын
Soman chetten viral aayi 😎✌🏻
@151in2 жыл бұрын
Ah appo inimuthal life long kazhich jeevikkanulla chorum curriyumoke adukkalayil thaniye varumayirikkumallo.
@neeralii12382 жыл бұрын
ജോലി ലഭിക്കാതിരിക്കല്ലേ എന്ന്...... ഇവനെ അങ്ങ് 😂😂
@rajisharajagopal73552 жыл бұрын
Enthoru manushyan 🙏
@s.r.ratheeshraj77112 жыл бұрын
നല്ല മനുഷ്യനാണ് പാവം 👍
@vijayanp54882 жыл бұрын
Soman chattan big salute By nilambur
@christysmathew6662 жыл бұрын
Nalla oru manushan vishasikam
@Itsmeprakashpc2 жыл бұрын
മാമൻ പൊളിയാ.. ഉള്ളകാര്യം ഉള്ളപോലെ തള്ള് ചേർത്ത് പറയുന്നുണ്ട് 😁😁
@neethu26662 жыл бұрын
Echiri thallikotte, e pani ellavarkum edukan pattunna onnuallalo