അച്ചായാ cc+v വച്ചത് അച്ചായന് പ്രയോജനം ഇല്ലങ്കിലും നമ്മുടെ പോലിസിനും നാടിന്നും പ്രയേജനമായി ....! നല്ല ഒരു പ്രതികരണം അച്ചായൻ ചാനലിനെ കൊടുത്തു God Bless u ....!
@elsammageorge43222 жыл бұрын
ഉറക്കം നഷ്ടം pettu
@fazalurahmanrahman28232 жыл бұрын
മൂപ്പരെ വിശദീകരണം കേട്ട് ആകെ കിളിപോയി nikkan രാത്രി ഇനി ഉറക്കം വരില്ല
@harikrishnant59342 жыл бұрын
@@fazalurahmanrahman2823 enthoru bhayam.... Aa veedu vaangan nokkunna njan.
@subzer1655 Жыл бұрын
@@harikrishnant5934 uff ധൈര്യം തന്നെ
@PN_Neril2 жыл бұрын
ആ വീടും പറമ്പും തന്നെ കാണുമ്പോൾ ഭയം തോന്നുന്നു. തൊട്ടടുത്ത് താമസിക്കുന്ന ഇദ്ദേഹത്തെ സമ്മതിക്കണം. Really bold man.
@ezabelealijoy2 жыл бұрын
ഇത് ഉണ്ടായ ശേഷം മലയാളികളുടെ മാനസിക അവസ്ഥ തന്നെ മാറി. എനിക്ക് ഹോസ്പിറ്റൽ വരെ പോകേണ്ടി വന്നു. food കഴിക്കുമ്പോൾ, വോമിറ്റ്, മാനസിക ബുദ്ധിമുട്ട്, ഇറച്ചി, മീൻ കഴിക്കാൻ പറ്റുന്നില്ല, ഉറക്കം കുറഞ്ഞു, stress ആയി പോയിരുന്നു 🙄.
@jaseeraameen60852 жыл бұрын
😓
@jaseeraameen60852 жыл бұрын
😓
@lipinms12 жыл бұрын
ഊണു കഴിക്കുമ്പോൾ ന്യൂസ് കാണുന്ന ശീലം അങ്ങ് മാറി
@akshaysreedharan75142 жыл бұрын
Sathyam enikum
@athulyasudevacharya6532 жыл бұрын
😭
@resmiaryanani2 жыл бұрын
ഈ കൊലപാതക രീതി അറിഞ്ഞത് മുതൽ മനസ് അസ്വസ്ഥ ആയവർ ഉണ്ടോ..എപ്പോളും. അവർ അനുഭവിച്ച വേദന ആണ് മനസിൽ. ഇനിയെങ്കിലും അവരെ കൊല ചെയ്ത രീതി വിവരിക്കല്ലേ
@പാച്ചുവുംഅമ്മു2 жыл бұрын
Und
@athira5862 жыл бұрын
🙋 same
@BindhuRose2 жыл бұрын
Undu. Njan Saudi la ullathu. Ente evideuthe veetil polum eniku Pedi karanam pattunnilla
@insane66952 жыл бұрын
@@BindhuRose Lokathe no 1 safe place la ningal ullathu ennittano ee pedi 💀
@rekhasyl10922 жыл бұрын
ഞാൻ കരഞ്ഞത് അതോർത്താണ്, പാവം അവർ അനുഭവിച്ച വേദന .. എല്ലാ സമാധാനവും നഷ്ടപ്പെട്ടു.
@ajithamadhavan12012 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു... രാഷ്ട്രീയം കലർത്താതെ എല്ലാവരും ഒന്നിച്ചുനിന്നു ശിക്ഷ വാങ്ങികൊടുക്കണം
@manjushaaaa16422 жыл бұрын
Vere enthengilum party aayirunnu Bhagavat Singh engil……..
@thulaseedharanb42752 жыл бұрын
രാഷ്ട്രീയത്തിൽ ചേരുന്നത് തന്നെ കുറ്റക്രുത്യങ്ങൾ നടത്തുന്നതിനാണല്ലോ .
@sangethmichael56782 жыл бұрын
25w
@vishakansari2 жыл бұрын
Patikale kurichu alla manushyare kurichu anu reporting..Salute KERALA POLICE....
@sumaanil36442 жыл бұрын
അ
@shahinaershad30742 жыл бұрын
നല്ല വിവരവും ബോധവും ഉള്ള ഒരു മനുഷ്യൻ ആണന്നു തോന്നുന്നു വളരെ വ്യക്തമായ മറുപടി
@minnaminni46512 жыл бұрын
Athe chilarokke kurach overakki parayarund idhesham ullath pole paranju
@SatheeshKumar-kp5ro2 жыл бұрын
അച്ചായൻ പറഞ്ഞത് ശരിയാണ്. നമ്മുടെ ആളുകൾക്ക് പുറത്തു ഇറങ്ങി നടക്കാൻ പറ്റാത്ത കാലമായി
@focuzmedia72792 жыл бұрын
👍👍👍
@preeti42242 жыл бұрын
ഈ വാർത്ത അറിഞ്ഞത് മുതൽ മനസ് അസ്വസ്ഥമാണ്.....ഇത്രയും നാൾ ഇല്ലാത്ത ഭയം മനസിൽ കടന്ന് കൂടി.....ആരെ വിശ്വസിക്കും....എങ്ങനെ ഒറ്റക്ക് പുറത്തിറങ്ങും....ഉറ്റവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ആപത്ത് വരുമോ....അങ്ങനെ പല പല ചിന്തകൾ.....
@dhanyamohan97172 жыл бұрын
Same avasthaya anikkum😔
@preeti42242 жыл бұрын
@@dhanyamohan9717 ഇങ്ങനെ ജീവിച്ച് തീരാനാവും വിധി....ഈ നാട് ഇനി നന്നാവാൻ ഒന്നും പോകുന്നില്ല
@sjay23452 жыл бұрын
@@preeti4224 ലോകം മുഴുവൻ ഇങ്ങനെ തന്നെ ആൻ... സ്വയം സൂക്ഷിക്കുക.. prevention is always better than cure !
@preeti42242 жыл бұрын
@@sjay2345 കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്......അവർക്കൊക്കെ എന്തറിയാം......സ്കൂളിലേക്ക് അയക്കാൻ പോലും ഭയം തോന്നുന്നു
എത്ര ഭംഗി ആയിട്ട് ആണ് ചോദ്യം ചോദിച്ച മാധ്യമ ആളും അച്ചായൻ ചേട്ടൻ ഉം കമ്മ്യൂണിക്കേഷൻ ച്യ്തത് ഒരു വള വള സംസാരവും ഇല്ല ഇങ്ങനെ വേണം എല്ലാരും അല്ലാതെ ചുമ്മാ മൈക് പിടിച്ചു അനാവശ്യ ചോദ്യം എല്ലാരും വെറുക്കും ഇതു സൂപ്പറ് 👍എന്റമ്മോ ഏതായാലും അവർ ച്യ്തത് അതിക്രൂരം പാവം ഒരുപാട് നൊന്തു മരിച്ച അമ്മമാർ 😟
@haridasanmammily97092 жыл бұрын
Yes, മുൻവിധി ഇല്ലാത്ത ചോദ്യം 🙏കറകളഞ്ഞ മറുപടി, അച്ചായൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@sheenadevayani10212 жыл бұрын
Correct
@അരികൊമ്പൻ-ദ5ത2 жыл бұрын
പുള്ളി rtd പൊലീസോ പട്ടാളമോ മറ്റോ ആണെന്ന് തോന്നുന്നു
@josechalikkal2 жыл бұрын
ജോസ് തോമസ് മിടുക്കൻ, കാര്യം വളരെ കൂൾ ആയി പറഞ്ഞു. കൊള്ളാം.
@minnuu54242 жыл бұрын
ജസ്‌ന യുടെ തിരോധനം, നരബലി യാകുമോ.. എനിക്കെന്തോ ഒരു ഡൌട്ട്.. ഡൌട്ട് ഉള്ളവർ ലൈക് അടിക്കുക
@VintageKuwait2 жыл бұрын
😂
@babyrajthonippara55142 жыл бұрын
ജെസ്‌നയൊക്കെ ജീവനോടെ ഉണ്ട് ഈ കേസിൽ പോലീസ് ഹെൽപ്‌ലെസ് ആണ് ബാക്കി ഒന്നും പറയണ്ടല്ലോ
@sabumathew60022 жыл бұрын
@@babyrajthonippara5514 why?? CBI????
@kr79132 жыл бұрын
ജിഷ കേസും ഷാഫിയും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ അനുമാനം
@MelvinMathewsAbraham2 жыл бұрын
@@babyrajthonippara5514 😁😉😉
@saralakrishnan52022 жыл бұрын
ആ പറഞ്ഞത് ശരി... ഇതിലെങ്കിലും രാഷ്ട്രീയം കലർത്താതെ അന്വേഷണം നടത്തി അവരെ ശിക്ഷിക്കുക 🙏🏻
@omanakesavapillai95142 жыл бұрын
ഈ ഭഗത്സിംഗും ലൈലയും മുസ്ലിം ആണോ അതോ ഹിന്ദുക്കളോ
@chandranotp57012 жыл бұрын
ഞങ്ങൾക്ക് ഇഷ്ടം പോലെ ചെയ്യും,,
@ramlanasar24032 жыл бұрын
@@omanakesavapillai9514 hindu aan. Pazhaya hindu aacharangal viswasicha rand vekthikal
@abdulrahmana18632 жыл бұрын
@@omanakesavapillai9514 hhhhhahhhhahahaha
@shaukathsali25872 жыл бұрын
@@chandranotp5701 ......? അത് വീട്ടിൽ ഉള്ളവരെ ചെയ്താൽ മതി
@s.r.ratheeshraj77112 жыл бұрын
നല്ല ഡീസന്റ് ഒരു മനുഷ്യൻ mr. ജോസ് തോമസ്
@shybip.j17482 жыл бұрын
പൊടിപ്പും തൊങ്ങലും ഇല്ലാതെ ഉള്ള കാര്യം പറഞ്ഞു ചേട്ടൻ...കുറ്റവാളികളെ പറ്റി അറിയുന്നത് മാത്രം പറഞ്ഞു....നല്ല കുടുംബത്തിൽ പിറന്നതിൻ്റെ ഗുണം...,👍💯
@muneerpallath75642 жыл бұрын
ഈ അച്ചായൻ ഒന്നിൽ കൂടുതൽ ആളുകളോട് നല്ല രീതിയിൽ ഇട പഴകിയ ആൾ ആണ് എന്ന് ഈ സംസാരത്തിൽ മനസ്സിലാവുന്നുണ്ട് അച്ചായൻ 👍🏻
@divyasworld22602 жыл бұрын
ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ പറ്റാത്ത മാനസിക അവസ്ഥ ആയി, എപ്പോഴും കൊല്ലപ്പെട്ട രണ്ടു സഹോദരിമാരുടെ മുഖം ഓർമ വരുന്നു 😔
@p.djoshua41692 жыл бұрын
വളരെ പക്വതയോടെ നല്ല അഭിപ്രായം പറഞ്ഞു അയൽവാസി , അഭിനന്ദനങ്ങൾ സഹോദരാ 🙏🙏🌹🌹ഇനി എങ്ങും ഒരു കുടുംബത്തിലും ഇങ്ങനെ ഉണ്ടാവരുതേ എന്ന് ആഗ്രഹിക്കാം , അതിനായി പ്രാർഥിക്കാം , 🤔🤔😪😪😪😪
@sunshiney-52 жыл бұрын
7:50 this person is upto date on society 👌 not trying to be with an 'ammavan attitude'.Really appreciable.
@thambu28312 жыл бұрын
ഈ വാർത്ത കേട്ടതിനു ശേഷം മനസ്സ് മരവിച്ച പോലെ ആയിരുന്നു... ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്ത അവസ്ഥ... പത്മ ചേച്ചിയുടെ ദയനീയ അവസ്ഥ മനസ്സിൽ വരുന്നു
@akhildasakhi81712 жыл бұрын
നല്ല ചോദ്യങ്ങൾ അതിനൊത്ത ചേട്ടായിയുടെ മറുപടികളും 👍🏻
@suryatn88072 жыл бұрын
ജോസേട്ടൻ പറഞ്ഞത് എല്ലാം 👌👌
@vilasinipola5422 жыл бұрын
സത്യം
@SHILUSVLOG2 жыл бұрын
വളരെ വ്യക്തമായി പറഞ്ഞു ഈ ചേട്ടൻ 👍... Criminals🧐🧐🧐should be punish.. They never deserve any mercy in this case😔😔😔
@renilkumar55892 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു
@josephvelliam6582 жыл бұрын
ഇവിടെ ഇവർക്ക് ശിക്ഷയെന്ത് കിട്ടും ഒടുവിൽ വിധി ദൃക്സാക്ഷികൾ ഇല്ലാ ആതിനാൽ വെറുതെ വിട്ടിരിക്കുന്നു എന്നാകരുതേ എന്നാണ് എല്ലാവരുടെയും പ്രാർത്ഥന
@natureindian882 жыл бұрын
Case nu evidence, motivation to kill, weapon used..ithil pole orupadu kariyangal venam
@killer60392 жыл бұрын
ജെയിലിലെ നല്ല നടപ്പ് കാരാണം ... ഇവരെ വെറുതെ വിടും
@jishnur1232 жыл бұрын
ബീഫ്, മട്ടൺ കഴിക്കാൻ പറ്റുന്നില്ല, ഈ വാർത്ത കേട്ടത് മുതൽ, മനുഷ്യ മാംസം വെട്ടുന്നതും അത് സൂക്ഷിച്ചു ഫ്രിഡ്ജ്,വേവിച്ച പ്രഷർ കുക്കർ എല്ലാം മനസ്സിലേക്ക് വരുന്നു.......
ബീഫ് mutton kozhi കൊതുക് ഉറുമ്പ് എല്ലാം നമ്മളെ പോലെ ഓരോ ജീവികൾ തന്നെയാണ്. ഒരു അര മണിക്കൂർ ഇരുന്നു ചിന്തിച്ച് നോക്കൂ. അവരുടെ ജീവൻ എടുത്ത് , ശവം നല്ല മസാല പുരട്ടി കറി ഫ്രൈ ഒക്കെ വച്ചാണ് നോൺ വെജ് ഫുഡ് എന്ന് പറഞ്ഞു മനുഷ്യർ തട്ടുന്നത്.. **ഒരു അര മണിക്കൂർ ഇരുന്നു ചിന്തിച്ച് നോക്കൂ.**
@santhoshks56842 жыл бұрын
ഇതു പോലുള്ള കൃത്യം നടക്കാതിരിക്കണമെങ്കിൽ ആളുര് വക്കീലിനെ പോലുള്ളവരെ ജനം ശരിയായ സമയത്ത് . ശരിയായ രീതിയിൽ ശരിയ്ക്ക് വേണ്ടി സമൂഹത്തിനു വേണ്ടി പൊതു സമൂഹം പ്രവർത്തിക്കണം.
@darkangel907072 жыл бұрын
പിന്നെ വക്കീലന്മർ ആണല്ലോ കാരണം.
@behappywithsaas6742 жыл бұрын
Ith പോലുള്ള vakkelanmarum ഉണ്ടാവരുത്. എന്ത് ചെയ്താലും രക്ഷപ്പെടാൻ പറ്റും എന്ന ചിന്തയും ശരിയല്ല
കൊച്ചു പെൺകുട്ടിളാകാഞ്ഞത് ഭാഗ്യം. ഭർത്താവില്ലേലും അന്തസ്സായി ജീവിക്കുക സ്ത്രീകൾ. ഇങ്ങനെയുള്ള വഞ്ചന കളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കുക.
@Unni8212 жыл бұрын
@@lathas3114 നരബലി നടത്തിയ ഷാഫി പറഞ്ഞത് ആണ് നിങ്ങൾക്ക് വിശ്വാസം 🤣🤣 പാവപെട്ട സ്ത്രീകൾ എന്താണ് സത്യമെന്നു വിളിച്ചു പറയാൻ ജീവനോടെ ഇല്ലല്ലോ അപ്പോൾ എന്തും പറയാം എന്നല്ലേ shame on u lady
@Anukrishh2 жыл бұрын
@@Unni821 സത്യം എല്ലാവരും അങ്ങനെ പറയുന്നു.സെരിക്കും അവർതമ്മിൽ അങ്ങനെ യുള്ള എന്തെങ്കിലും തെളിവ് കിട്ടിയോ.ഹോട്ടലിലേക്ക് കാണാൻ വന്നു എന്നതല്ലാതെ
@yoursentertainer2.0142 жыл бұрын
@@Unni821 good comment... 👍🏻👍🏻👍🏻
@dhanyamohan97172 жыл бұрын
@@Unni821 correct
@merak23662 жыл бұрын
@@lathas3114 What kind of a Woman you are...aa marichavare kurichu engane ingane parayan thonnunnu
@salmankunjava60442 жыл бұрын
പാവം 😔 എല്ലുകൾ വെട്ടി മുറിക്കുന്ന ശബ്ദം ആവും കേട്ടിട്ടുണ്ടാവുക
@aneeshvnair41402 жыл бұрын
പത്മയെയും റോസിലിനെയും ചെയ്തപോലെ ചെറ്റകളായ ഷാഫിയെയും ലൈലയെയും കൊത്തിനുറുക്കാൻ നിയമം ഉണ്ടോ 🙏🙏🙏
@hindibuji82392 жыл бұрын
അവര് ചെയ്‌തെന്ന് കരുതി എല്ലാർക്കും അങ്ങനെ ചെയ്യാൻ പറ്റോ bro 🥵🥵🥵 പേടിയാവില്ലേ 😨
@nizashajahan51542 жыл бұрын
ഉണ്ട് മട്ടൻ ബിരിയാണി കൊടുക്കുന്നു നിയമം
@Hitman-0552 жыл бұрын
അവർ അവയവം വിൽക്കുകയാണ് ചെയ്തത്! നമ്മൾ ആർക്കാണ് വിൽക്കുന്നത് ' Bro ?
@shamsudheenm76892 жыл бұрын
യ്യോ പേടിപ്പിക്കല്ലേ
@shymaprasad53902 жыл бұрын
@@Hitman-055 നമുക്ക് വിൽക്കാൻ പറ്റില്ല, പക്ഷെ ഇവരുടെ ബോഡി മെഡിക്കൽ കോളേജിലെ പിള്ളേർക്ക് കീറി പഠിക്കാൻ കൊടുക്കണം
@satheesh.satheesh72152 жыл бұрын
ശുദ്ധഗതിക്കരാനായ ഇച്ചായൻ ❤️❤️❤️🙏
@susanpalathra76462 жыл бұрын
രാഷ്ട്രീയവും മതവും നോക്കാതെ ഒറ്റക്കെട്ടായി ജനങ്ങൾ അരയും തലയും മുറുക്കി ഈ കിരാതമായ പ്രവർത്തികൾക്ക് എതിരെ രംഗത്തു വരണം.
@sugeshthottathil13062 жыл бұрын
അച്ചായൻ സൂപ്പർ സൂപ്പർ സൂപ്പർ....... ആണായി പിറന്ന വൻ........ സാർ നിങ്ങളെ ഒരുപാട് ഇഷ്ടമായി............... നിങ്ങൾ പറഞ്ഞത് ശരിയാണ്.......... നല്ല മനുഷ്യൻ.........
@sheebaameer88512 жыл бұрын
നല്ല മനുഷ്യൻ. കൃത്യമായ മറുപടി.
@SIDDIQPUTHUPPARAMBA2 жыл бұрын
നല്ല അഭിപ്രായം അച്ചായാ
@suresharabgold74572 жыл бұрын
സൗദി അറബിയിലെ നിയമം വേണം നമ്മുടെ നാടിനു എന്നാൽ ഒരു പക്ഷെ കുറച്ചൊക്കെ നമ്മുടെ നാട് നന്നാവും
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
പത്മം നടന്നു വരുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഓരോ ചുവടുവെപ്പും മരണത്തിലേക്കായിരുന്നു 😪😪😪
@lakshmi24552 жыл бұрын
അത് കാണിച്ചോ??
@mithunjs25332 жыл бұрын
മരിച്ചു പോയതിൽ വിഷമം ഉണ്ട് പത്മം ഒരു ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീ ആണ് എന്ന് ചാനലിൽ പറഞ്ഞു
@anand43952 жыл бұрын
😭😭😭
@laijeenak53002 жыл бұрын
😢
@kingbob94792 жыл бұрын
പാവ൦, എത്ര സന്തോഷത്തോടെ ചിരിച്ചു കൊണ്ടുള്ള വരവായിരുന്നു
@minibaby25842 жыл бұрын
സത്യം ഇപ്പോൾ ജീവിക്കാൻ പറ്റാത്ത കാലം ആയി നമ്മളെ ഒക്കെ ഇനി പിടിച്ചോണ്ട് പോകുമോ എന്നാ ഭയം കുട്ടികൾ സ്കൂളിൽ പോയാൽ ഭയം എന്തു കാലമാ ഇത്
@Itsmeprakashpc2 жыл бұрын
അവിടത്തെ ആ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും.. അയൽക്കാരായി പോയതുകൊണ്ട് അവർക്ക് എന്തെല്ലാം ചിന്തകൾ ഉണ്ടാവും മനസ്സിൽ.. തുടർന്ന് അവർ എങ്ങനെ അവിടെ കഴിയും.. ആ വീട് ഇടിച്ചു പൊളിച്ചു കളഞ്ഞ് അവിടെ ഒരു മൈതാനം ആക്കണമെന്ന് ആഗ്രഹിക്കുന്നു...
@@safaponnu1518 കാര്യം ആ പറഞ്ഞത് ശരിയാണ്.. എന്നാലും ഒരു ജെസിബി കൊണ്ടൊന്നു ഫുള്ള് കുഴിച്ച് പറിച്ചു നോക്കി കഴിഞ്ഞാൽ ഇനിയും എന്തെങ്കിലും ഒക്കെ കിട്ടാൻ ഒരുപാട് ചാൻസ് ഉണ്ട്....
@rejanisht54182 жыл бұрын
സത്യം ആണ്. അതൊരു നല്ല മൈതാനം ആക്കണം. എങ്കിൽ മാത്രമേ ആൾക്കാരുടെ പേടി മാറുകയുള്ളു.
@chinchuchinchu73022 жыл бұрын
@@rejanisht5418 ഇനി എത്ര കൊലപാതകം വന്നാലും നരഫോജി തട്ട് താണ് തന്നെ ഇരിക്കും
@SureshBabu-zt6br2 жыл бұрын
നന്മ ഉള്ള മനുഷ്യൻ. സൂപ്പർ 👌👌👌👌🌹🌹🌹🌹❤️❤️❤️❤️🙋
@MariyamsTaste2 жыл бұрын
നടക്കാനും പോകാനും ഒറ്റയ്ക്ക് പോകനൊക്കെ ഇപ്പൊ മനസ്സിലൊരു പേടി കയറി കൂടിയിട്ടുണ്ട് മക്കളെയും ഓർത്തിട്ട് tnsn തന്നെ
@Itsmeprakashpc2 жыл бұрын
അവിടെ ഒരു ടൂറിസ്റ്റ് കേന്ദ്രം പോലെയായി.. അമ്പതും അറുപതും കിലോമീറ്റർ അകലെ നിന്ന് കൈക്കുഞ്ഞുങ്ങളുമായി പോലും ദിവസവും നൂറുകണക്കിന് പേര് അവിടെ എത്തുന്നുണ്ട്.... നമ്മളൊക്കെ ഇവിടെ ഭീതിയോടെ ഇരിക്കുന്നു... അവർക്ക് അവിടെ ആഘോഷം... എന്താല്ലേ...
@kavithakg51792 жыл бұрын
ഒരിക്കലും ആ ജന്തുക്കളെ നല്ലവനായ അയൽവാസി ക്കു കാണാൻ ഇടവരരുത്.. നാട്ടുകാരും.. നല്ല ഒരു പോയിന്റ് രാഷ്ട്രീയം കലർത്താതെ... ഉറപ്പായും.. ഇല്ലയെങ്കിൽ നാട്ടുകാർ ഒറ്റകെട്ടായി നിന്നു തുരത്തു.. ഇവറ്റകളെ 👍🙏
@ashokankakkara33482 жыл бұрын
നമ്മുടെ നാട്ടിലെ നിയമവും നിയമവ്യവസ്ഥിതിയും ഇങ്ങനയാന്നാകിൽ ഇനിയും ഇത് പോലെനടക്കും നരബലി ചെയ്തവർക്ക് വേണ്ടിയും വക്കീൽ കേസ് ഏറ്റെടുക്കുന്നിലെ
@vpgnair74832 жыл бұрын
NARABALI ALLA, ILLEGAL ORGAN TRADE AANU. ATHUKONDALLE Advocate ALURne case vaadikkaan KONDUVANNATHU?
@bhadrabalraj55362 жыл бұрын
ഈ വാർത്ത മലയാളികളെ മാനസികമായി ഒരുപാട് ബാധിച്ചിട്ടുണ്ടെന്ന് comments വായിച്ചാൽ അറിയാം....ഇത് കേട്ട് കേട്ട് എനിക്ക് ഇപ്പോ ഒന്ന് കണ്ണടച്ചാൽ ഇവരുടെ മുഖങ്ങൾ മനസ്സിൽ വരുന്നു....3-4 ദിവസമായി ഒന്ന് പേടിയില്ലാതെ ഉറങ്ങിയിട്ട് 😔
എങ്കിൽ അച്ചായൻ അവനെ തേങ്ങാക്കൊത്തിട്ട് വരട്ടിയേനെ 😂
@yohannankarukaparambil15932 жыл бұрын
@@അരികൊമ്പൻ-ദ5ത 😁😄😁
@SMALL-moh2 жыл бұрын
😂😂😂
@rosemaryjoseph58182 жыл бұрын
@@അരികൊമ്പൻ-ദ5ത 😅
@rainoroy25172 жыл бұрын
വെളച്ചിൽ ഒന്നും അച്ചായന്റെ അടുത്ത് നടക്കില്ല മോനെ 😅😅🤩
@anniejohn2812 жыл бұрын
ശരിയാണ്. വീണ്ടും വീണ്ടും ഈ വിവരണങ്ങൾ കേൾക്കുമ്പോൾ പേടി മാറി ഇപ്പോൾ ഒരു തരം മരവിപ്പാണ്. ജനങ്ങളുടെ കുറച്ചു പേരുടെയെങ്കിലും മാനസികനില തന്നെ മാറിയേക്കാം. അതുകൊണ്ട് മീഡിയകൾ ഒന്ന് സെൻസർ ചെയ്തു വിവരങ്ങൾ തരുന്നതായിരിക്കും നല്ലത്.
@Minhadxy982 жыл бұрын
നല്ല മനുഷ്യൻ നല്ല സംസാരം നല്ല പ്രെവൃത്തി എല്ലാവരിലും ഉണ്ടാവെട്ടെ നല്ല നാളേക് വേണ്ടി ഒത്തു ഒരുമിക്കാം
@chanelskypu88052 жыл бұрын
അച്ചായൻ പെർഫെക്റ്റ് ടോക് 👌👌
@vigneshm22462 жыл бұрын
എല്ലാ രാഷ്ട്രീയ കാരും ഇവർക്ക് 3 എണ്ണത്തിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ശിക്ഷ വാങ്ങിച്ച് കൊടുക്കണം രാഷ്ട്രീയക്കാർ ഇതിൽ ഒറ്റകെട്ടായി നിക്കണം
@Cpibrahim12 жыл бұрын
അവസാനം നരഭോജികൾ മാനസിക രോഗി എന്ന മുദ്ര കുത്തി പാർട്ടി സമ്മർദ്ദത്താൽ രക്ഷ പ്പെടുത്താതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്തിക്കാം മുൻ കാല അനുഭവങ്ങൾ അതാണല്ലോ കൊലയാളി കൾ അതികരിക്കുന്നത് എല്ലാ ചിലവും പാർട്ടി അങ്ങ് ഏറ്റെടുക്കും അത് പോരെ
@vinodvijayanvijayan24372 жыл бұрын
ഒരു മനുഷ്യനെയും വിശോസിക്കാൻ പറ്റാത്ത കാലമായി
@anilputhiyedathp61332 жыл бұрын
നല്ല അറിവും വിവേകവുമുള്ള വ്യക്തി Good
@vaigaworld31362 жыл бұрын
സ്ത്രീകൾ അറിയാത്ത ഒരാളുമായി ചങ്ങാത്തം കൂടാതിരിക്കുക..... ആരെയും വിശ്വസിക്കാതിരിക്കുക.... അവർ വിളിക്കുന്ന സ്ഥലത്തൊന്നും പോവാതിരിക്കുക
@gyprotech77032 жыл бұрын
മസാല പുരട്ടാൻ ഇവിടെ നിയമം ഇല്ലേ 👍👍👍 ഇവനെയൊക്കെ
@hindibuji82392 жыл бұрын
നഹി🖐️ നഹീന്ന് പറഞ്ഞാ നഹി
@sameeras54912 жыл бұрын
കുടുംബശ്രീയുടെ ഭാഗമായി ഞാനും ഒരു ചെറിയ ജോലി ചെയ്യുന്ന ആളാണ് ജോലിക്കിടയിൽ ഏതെങ്കിലും വീടുകളിൽ കയറി പുറത്തെ ബാത്റൂം ഒന്ന് ഉപയോഗിച്ചോ ടെ എന്ന് ചോദിക്കാറുണ്ട് ചിലപ്പോൾ വെള്ളവും ആരും വേണ്ട എന്നു പറഞ്ഞിട്ടില്ല അവരൊക്കെ നല്ല മനുഷ്യരായി ട്ടാ തോന്നിയതും ഇവരുടെ വീട്ടിൽ എന്നെ പോലെ ആരെങ്കിലും കയറി ഇരുന്നെങ്കിൽ ഇത് കേട്ടിട്ട് തന്നെ പേടിയാവുന്നു
@binuneelakandan89082 жыл бұрын
ചുരുക്കം പറഞ്ഞാൽ ഒരു രാത്രി മുഴുവൻ പ്രതികൾക്ക് കാര്യങ്ങൾ അസുത്രണം ചെയ്യാൻ പറ്റി , അതിന്റെ ഫലമാണ് നരബലി എന്ന കഥ, ഒരു ക്രിമിനൽ ലോയറെ വരെ അവർക്ക് നിഷ് പ്രയാസം കിട്ടി, അതുകൊണ്ടാണ് ബോഡി കുഴിച്ചിട്ടടുത്ത് നരബലി സിംബൽ റി ക്രീയേറ്റ് ചെയ്തതും, ശരിത്തിലെ പ്രധാന അവയവങ്ങൾ കറിവച്ചു കഴിച്ചെന്നു അവരെ പറയാൻ പ്രേരിപ്പിച്ചതും വാക്കിലന്റ് ബുദ്ധിയാണ്, ഒന്നുകിൽ മനുഷ്യ മാംസകച്ചവടം അല്ലെങ്കിൽ അവയവ കച്ചവടം, ഒരിക്കലും ഇതൊരു നരബലിയല്ല എന്നാണ് എന്റെ നിങ്ങനം.
@vishnugangadhar2 жыл бұрын
എന്റെ മോനെ ഈ കേസ് കോടതിയിൽ തെളിയിക്കാൻ വളരെ ബുദ്ധിമുട്ടാ.
@jencyjomon21722 жыл бұрын
അദ്ദേഹം പറഞ്ഞത് തീർത്തും ശരിയാണ്. കാലത്ത് പോയാൽ വൈകീട്ട് തിരിച്ചു വരുമോന്ന് നമുക്കറിയില്ല
@ayman70552 жыл бұрын
നല്ലൊരു ചേട്ടൻ 😍
@inckerala31922 жыл бұрын
അച്ചായൻ മാസ്സ് ആണ് 👍
@jijireji38042 жыл бұрын
അയൽവാസി നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ. രാഷ്ട്രീയം കലർത്താതെ കുറ്റം ചെയ്തവരെ ശിക്ഷിക്കണം.
@chandranotp57012 жыл бұрын
ഭാഗവൽ സിങ്ങിനെ വല്ലാതെ ചോദ്യം ചെയ്യരുത് ഒരുമയം വേണം കാരണം ഒരുപാടുപേർ കുടുങ്ങാനുള്ളതാണ്,
@-mannezhuthu2 жыл бұрын
അവിടെ മരുന്ന് വാങ്ങാനായി സ്ഥിരമായി വന്നു പോകാറുള്ളവരുടെ ലിസ്റ്റ് എടുക്കണം. ആ വഴിക്കും അന്വേഷണം ഉണ്ടാകണം.
@kannansahajan2 жыл бұрын
*ഷാഫി ഈ അന്ധവിശ്വാസികളെ പറഞ്ഞു പറഞ്ഞു അയാളുടെ വരുതിയിൽ ആക്കിയാതാവാം...ഇപ്പോൾ മനസ്സിലായി... ആർക്കും എന്ത് വേണമെങ്കിലും നേടാം, എന്തും ചെയ്യാം, എന്ത് ക്രൂരതയും ചെയ്യാം...* 😶😶😶😶
@sav.m9532 жыл бұрын
ആ ചേട്ടന് പറഞ്ഞത് സത്യം 👍
@nclexdhahaadprometricnursi84162 жыл бұрын
Superb achayan
@alicejames26242 жыл бұрын
ഇപ്പോൾ അന്വേഷണം നടക്കും കുറച്ചുകഴിഞ്ഞ് ഇതൊക്കെ തേഞ്ഞു മാഞ്ഞു പോകും
@Manju-kk7dd2 жыл бұрын
സത്യം
@Back-to-life3602 жыл бұрын
നമ്മുടെ ചുറ്റുമുള്ളവരുടെ മാനസികാവസ്ഥ എങ്ങനുള്ളതാണെന്ന് നമുക്ക് ഒട്ടും predict ചെയ്യാൻ പറ്റില്ല 😪😪 ഇപ്പോ സത്യത്തിൽ പേടിയാണ്..നമ്മുടെ സ്വന്തം ആളുകളെ പോലും പേടിയോടെ അകറ്റി നിർത്തേണ്ടുന്ന ഒരു വൃത്തികെട്ട കാലം... 😒😒😒😒
@babymathew42912 жыл бұрын
നല്ലൊരു മനുഷ്യൻ 👌
@karunakaransadasivan54452 жыл бұрын
A big salute for installation of CCTV
@nk97742 жыл бұрын
ഒരു കാര്യം പറഞ്ഞത് ശരിയാണ് ആരേ വിശ്വോസിക്കും എങ്ങനെ പുറത്ത് ഇറങ്ങി നടക്കും?
@mindvisionindia55012 жыл бұрын
അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിന്ന് പൂർണമായും തുടച്ചുനീക്കണം
@Naveenbs4492 жыл бұрын
എല്ലാത്തരം ദൈവവിശ്വാസവും മണ്ടത്തരമാണ്
@anuzz62732 жыл бұрын
Ath ഒരിക്കലും നടക്കില്ല.. 🙄🙄🙄
@Iamaitheunreal2 жыл бұрын
Powli chettan❤️
@beenabenny73542 жыл бұрын
അവരെ മുഖ്യ പ്രതി ഹിപ്നോട്ടൈസ് ചെയ്തോ സുബോധമില്ലാതെ ചെയ്ത പ്രവർത്തിയോ ? ചില സാധു സ്ത്രീകളെ സഹായം ചോദിച്ചെത്തി വന്നവർ പറ്റിച്ചതായി കേട്ടിട്ടുണ്ട്. ചിന്തിക്കാനുള്ള ശേഷി നഷ്ടപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്തിരിക്കുമോ . ഭഗവൽ സിങ്ങ് ഒരു പൊട്ടനെ പോലെ നോക്കി നിൽക്കുന്ന സന്ദർഭം. സാമാന്യ ബോധമുള്ള ഒരുത്തർക്കും അങ്ങനെ നിൽക്കാൻ കഴിയില്ല.
@phjh262 жыл бұрын
ആളും ആരവങ്ങളും ഒഴിഞ്ഞു കഴിഞ്ഞ ഈ ചേട്ടൻ എങ്ങനെ അവിടെ ജീവിക്കും സമാധാനത്തോടെ
@mariasimon20882 жыл бұрын
സത്യം ആളൊഴിഞ്ഞ അവസ്ഥ ആകുമ്പോൾ ഭയാനകം ആയ വീടും പരിസരവും അയൽക്കാർക്കു എന്നും പേടി ആയിരിക്കും
@nishasanthosh15302 жыл бұрын
ഞാൻ ഇത്രയും ദൂരം ഇരുന്നിട്ടും പേടിയാകുന്നു... അപ്പൊ അദ്ദേഹത്തിന്റെ... ഫാമിലി യുടെ അവസ്ഥ... 😲😲
@shanthanudq4002 жыл бұрын
രണ്ട് അനാഥപ്രേധങ്ങൾ മോക്ഷം കിട്ടാതെ അവിടെ തന്നെ കാണും അവിടെ താമസിക്കുന്നവരുടെ അവസ്ഥ oh god.
@babythomas9422 жыл бұрын
ജോസേട്ടൻ പറഞ്ഞത് എല്ലാം സത്യം, 🙏
@manojbd42 жыл бұрын
Jos thomas.... sincere ..reply...nice
@dkathirchandran21002 жыл бұрын
Achayan is a very good man
@anjanaspillai54932 жыл бұрын
എന്തായാലും അച്ചായന് കുക്കറിൽ കയറാതെ രെക്ഷ പെടാൻ പറ്റിയതിൽ ആശ്വാസം 😄
@ayshabibabu19142 жыл бұрын
ഈ കേസിൽ പോലീസ് കാർക് അവാർഡ് കൊടുക്കുന്നുണ്ടെഗിൽ ഈ ജോസേട്ടന് കുടി ഒരു അവാർഡ് കൊടുക്കണം
@hafsathpk8962 жыл бұрын
ഈ വാർത്ത കേട്ടതിന്ന് ശേഷം ഞാൻ കോഴിക്കറി വരെ കഴിക്കാറില്ല എന്തോ ഫുഡ് വരെ വേണ്ടാത്ത avastha
@sugeshn83822 жыл бұрын
Chetante samsaram👍 reporter nte samsaram👍
@rajanphilip77452 жыл бұрын
കേരളം ദൈവത്തിന്റെ സ്വന്ധം നാടല്ല പേര് മാറ്റി ചെകുത്താന്റെ സ്വന്ധം നാടല്ലേ ഇപ്പോൾ നമ്മൾ ഓരോരുത്തരും chindhikkendiyirikkunnu👍.
@vishnummohan3442 жыл бұрын
Achayante vakkukal 100%✅️
@loveandloveworldbyathirasu26002 жыл бұрын
എനിക്കിപ്പോ ആരേം വിശ്വാസം ഇല്ലാണ്ടായി..
@ajithakrishnan14512 жыл бұрын
എല്ലാരാഷ്ട്രീയ പാർട്ടി കളും ഒന്നിച്ചു നിന്നു ശി ക്ഷവാ ങ്ങി കൊടുക്കണം. ഇനി ആർ ക്കും ഇങ്ങനെ ചെയ്യാൻ തോന്നരു ത്. ആ സത്രീ കൾ എത്ര വേദന അനുഭവി ച്ചു
@yoosafalipa312 жыл бұрын
കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, അല്ലാത്തവർക്ക് രക്ഷ കിട്ടട്ടെ
@tajuddentaju80592 жыл бұрын
Endina anda vishvasangale vishvasikkunad
@shezaeminanu2 жыл бұрын
ഇത്രയും വലിയ കുറ്റകൃത്യങ്ങൾ അവിടെ നടന്നിട്ടും പുറത്ത് ഒരു കുഞ്ഞു പോലും അറിഞ്ഞില്ലല്ലോ.
@anilct5122 жыл бұрын
അച്ഛായാൻ - ഹീറോ ആയി -
@Vini-fq4br2 жыл бұрын
ബോധമുള്ള ചേട്ടൻ 👌
@vrindakrishna15522 жыл бұрын
ഈ ചേട്ടൻ കേട്ടശബ്ദം മനുഷ്യന്റെ എല്ലു വെട്ടുന്നതായിരിക്കാ.
@shadaw19362 жыл бұрын
പണം പണം പണം ഈ ഒരു പ്രവണതയാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കിയത്. പണത്തിനു പുറകെ പോയതുകൊണ്ടാണ് പലർക്കും പല ജീവനുകളും പൊലിഞ്ഞുപോയത്. പണമല്ല പണത്തിനും മുകളിലാണ് ബന്ധങ്ങളും സൗഹൃദങ്ങളും എന്ന് ഇനിയെങ്കിലും നാം മനസിലാക്കണം
@rafeekrafeek59102 жыл бұрын
സ്റ്റാർ ഇപ്പൊ ഈ അച്ചയാൻ ആണ്
@rajanjohn93152 жыл бұрын
Which star Shooting stars may be.. let him live as a human being.