പാലക്കാട് പാലം വലിക്കാൻ സാധ്യത | Unni Balakrishnan | Palakkad

  Рет қаралды 87,410

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 495
@mdshanKhalid
@mdshanKhalid 16 сағат бұрын
Unni ഏട്ടാ എന്തെങ്കിലും പറഞ്ഞു വില കളയല്ലേ
@ranjithkr9744
@ranjithkr9744 11 сағат бұрын
ആയാൽ പറഞ്ഞത് ആ കത്തിൽ ഉള്ളത് ആണ്. രാഹുൽ ജയിച്ചാൽ പിന്നെ അവർക്ക് എന്ത് വില. കെട്ടി ഇറക്കിയ ആൾ ജയിച്ചു 😂
@adhins61
@adhins61 6 сағат бұрын
അയാള് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല
@sureshkumarpillai7484
@sureshkumarpillai7484 6 сағат бұрын
Undenkil alle
@sarath759
@sarath759 6 сағат бұрын
സിപിഐഎംനെ പറഞ്ഞ വില കൂടും 😂
@ChandranKV-bt2ow
@ChandranKV-bt2ow 5 сағат бұрын
അല്ലെങ്കിലും ഇയാൾക്ക് എന്താ വില ഉള്ളത്
@rasheedpp7495
@rasheedpp7495 14 сағат бұрын
മുരളീധരൻ തന്നെയാണ് ഇന്ന് കോഗ് സ് പ്രസ്ഥാനത്തിൻ്റെ ലീഡർ എന്നതിൽ സംശയം ഒട്ടുമില്ല എന്നാൽ പാലക്കാട്ട് എന്തുകൊണ്ടു രാഹുൽ തന്നെയാണ് യോഗ്യനായിട്ടുള്ളത് . നേതൃത്യത്തിൻ്റെ നല്ല തീരുമാനം
@sej8469
@sej8469 4 сағат бұрын
നേതൃത്വത്തിന്റെ അല്ല സതിശന്റെ
@Anoopkumar-zm6ch
@Anoopkumar-zm6ch 4 сағат бұрын
അത് പാലക്കാട് ജില്ലയ്ക്കും പാലക്കാട് മണ്ഡലത്തിനും പുറത്തുള്ളവർക്ക് തോന്നുന്നതാണ് പാലക്കാടിനെ സംബന്ധിച്ച് എന്തു പരിചയമാണ് രാഹുൽ മാങ്കൂട്ടത്തിന് ഉള്ളത് തന്നെയല്ല രാഹുൽ മൺകുട്ടത്തിൽ ചാനൽ ചർച്ചകളിലും മറ്റും സിപിഎമ്മിനെ നിശ്ചയമായി വിമർശിക്കും അങ്ങനെയുള്ള ഒരാളെ സിപിഎം അനുഭാവി പോലും വോട്ട് കൊടുക്കില്ല ഏറ്റവും നല്ല സ്ഥാനാർഥി vt ബലറാം ആയിരുന്നു
@AlexanderOlga1
@AlexanderOlga1 3 сағат бұрын
CONGI ETHAYALUM SHUDUKKAL HAPPY ALLE😂
@abhijithm1140
@abhijithm1140 3 сағат бұрын
രാഹുൽ ഒരു തരത്തിലും യോഗ്യൻ അല്ല... ഇതു കോൺഗ്രസ്‌ മനോഭാവം ഉള്ള ഇടത്തരക്കാർ പോലും ബിജെപി ക്ക് വോട്ട് ചെയ്യും... എന്റെ ഫാമിലി ഉൾപ്പെടെ
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
കോൺഗ്രസ് ഗ്രൂപ്പ് കാർക്കില്ലെങ്കിലും പ്രവർത്തകർക്ക് ഏറ്റവും ഇഷ്ടുള്ള നേതാവ് കെ. മുരളീധരൻ തന്നെയാണ്.
@ckfrancis5267
@ckfrancis5267 15 сағат бұрын
അതുപോലെ ഇഷ്ട്ടപ്പെടുന്ന ഒട്ടനവധി നേതാക്കളും ഉണ്ട്, AK ആന്റണി, VM സുധീരൻ, രമേശ് ചെന്നിത്തല, k സുധാകരൻ, VD സതീശൻ etc......... രാഹുൽ മാങ്കുട്ടത്തിൽ തന്നെയാണ് മികച്ച സ്ഥാനാർഥി വിജയം ഉറപ്പ്, ചിലർ വരുമ്പോൾ ചിലർ വഴി മാറി കൊടുക്കണം, അതാണ്‌ പാർട്ടിക്ക് നല്ലത്
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
@@ckfrancis5267 മാങ്ങാണ്ടിയും ചാപ്പിയും ചതീച്ചനും ഒറ്റുകാർ. സതിയുടെ ഗ്രൂപ്പ് മാത്രം മതി എല്ലാറ്റിനും എന്ന തീരുമാനും ആരെല്ലാമോ അദ്ധ്വാനിച്ചത് ഇവർ ഞണ്ണുന്നു മുരളീധരൻ, ചെന്നിത്തല തുടങ്ങി പലരേയും ചതിച്ച ചതീച്ചൻ ഇനി അടുത്ത പാര K S ന് വെക്കും
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 5 сағат бұрын
​@@ckfrancis5267രാഹുലൊന്നും ജയിക്കില്ല മാഷേ എഴുതി വെച്ചോ
@YaseenMansoor-iw3iu
@YaseenMansoor-iw3iu 16 сағат бұрын
ഉണ്ണി താങ്കൾ ഇനി മേലാൽ ജനാധിപത്യത്തെ കുറിച് സംസാരിക്കരുത്
@Anooooopp
@Anooooopp 11 сағат бұрын
പോയെടാ നാറി
@ranjithkr9744
@ranjithkr9744 11 сағат бұрын
ബിജെപി നെ പറ്റി ആകെ എതിർത്തു പറയുന്ന ഒരാൾ. അയാളുടെ വായ കൂടി അടപ്പിച്ചാൽ പിന്നെ പേടിക്കേണ്ടത് ഇല്ലല്ലോ 😂. 🙏🏻
@ChandranKV-bt2ow
@ChandranKV-bt2ow 5 сағат бұрын
വക്കപ്പിനെ കുറിച്ച് ഉണ്ണിക്ക് മൂന്നു വാചകത്തിൽ അർത്ഥം വ്യക്തമാക്കുന്ന ഒരു മറുപടി പറയാമോ. സാധിക്കില്ല ഉരുണ്ടുകളിക്കാനും സാധിക്കുകയുള്ളൂ എന്ന ശ്രോതാക്കൾക്ക് അറിയാം
@Theeyanrajan
@Theeyanrajan 5 сағат бұрын
ദേ കാക്ക കൂറുമാറി
@souminim8360
@souminim8360 5 сағат бұрын
mooori 😂😂😂
@mayamoloj4212
@mayamoloj4212 16 сағат бұрын
Rahul അവിടെ ജയിക്കുക തന്നെ ചെയ്യും. മുരളീധരനെ ക്കാൾ നല്ല സ്ഥാനാർത്ഥി Rahul തന്നെയാണ്. ചെറുപ്പക്കാർക്ക് അവസരം കൊടുക്കണ്ടെ .
@SantoshKumar-f2s4g
@SantoshKumar-f2s4g 15 сағат бұрын
പാലക്കാട് രാഹുൽ ജയിക്കും കാരണം തൃശ്ശൂരിൽ കോൺഗ്രസിൻറെ വോട്ട് ജെ പിക്ക് ചെയ്തു നേരെ തിരിച്ച് പാലക്കാട്
@rahulsuresh-hv6wu
@rahulsuresh-hv6wu 15 сағат бұрын
​@@SantoshKumar-f2s4gpottatharam parayathedo. 2nd placeil ulla bjp congressin vote marikuka.😂😂😊
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
@@mayamoloj4212 മുഖത്ത് നോക്കി ചരിച്ച് കാലിൽ കരുതിയ ആണി കൊണ്ട് മറ്റുള്ള നേതാക്കളെ ചവിട്ടുന്ന വ്യാജ മാങ്ങാണ്ടി ചതിയൻ ചതീച്ചന്റെ ഗ്രൂപ്പ് കാരൻ മാത്രം. K M R C K S Good leaders
@surabhirksurabhi8772
@surabhirksurabhi8772 14 сағат бұрын
@@mayamoloj4212 ഒരു ചതിയന്റെ മൂടും താങ്ങി ഗ്രൂപ്പുണ്ടാക്കി കൊടുക്കുന്നതിന്റെ പേരാണോ യുവത്വം ?
@renjithushas2007
@renjithushas2007 13 сағат бұрын
Adoor ne aale erakandi vannalo palakkad nethakal ellarunu 😂
@babumathai4132
@babumathai4132 16 сағат бұрын
മുരളിയെ തുടർച്ചയായി 3തവണ തോൽപിച്ചു ബിജെപി യിലേക്ക് വിടാൻ ആഗ്രഹം കാണും
@tijeshpj
@tijeshpj 4 сағат бұрын
ഏത് 3 തവണ... MP ആയിരിക്കുമ്പോൾ ആണ് വട്ടിയൂർകാവിൽ മത്സരിക്കുന്നത്.. തൃശ്ശൂർ വിജയിക്കാൻ ആണ് മുരളിയെ കൊണ്ടുവന്നത്.. പ്രതാപൻ ആണെകിൽ ഇത്ര പോലും വോട്ട് കിട്ടില്ലായിരുന്നു..
@eagles8971
@eagles8971 15 сағат бұрын
❤പാലക്കാട് രാഹുൽ💯 വിജയിക്കും ❤️💚❤
@unniunni1371
@unniunni1371 7 сағат бұрын
jaikela Avda congress jaichal wagaf kudubagal nastapedunvar tholkjumananu
@sakeerhussainmpareekad1678
@sakeerhussainmpareekad1678 16 сағат бұрын
മുരളീധരനെ മത്സരിപ്പിച്ചു ബി ജെ പിക്ക് അവസരമൊരുക്കാൻ നോക്കിയതായിരുന്നു 🤔മനപ്രയാസം ഇപ്പോൾ പുറത്ത് വന്നു അത്രമാത്രം!!! മുരളീധരൻ ഭാഗ്യവാൻ 😅
@urdaysport6400
@urdaysport6400 15 сағат бұрын
Murali jayichaal VDkk bheeshaniyaanu...Prathi paksha nethaavaayi...Athu VD sammathikkilla
@sakeerhussainmpareekad1678
@sakeerhussainmpareekad1678 15 сағат бұрын
@@urdaysport6400 👌
@MadeFromMalayali
@MadeFromMalayali 12 сағат бұрын
കോൺഗ്രസിൻറെ കാര്യത്തിൽ എന്തൊരു ശുഷ്കാന്തി ആണ് എല്ലാവർക്കും
@MukhesMukhes
@MukhesMukhes 16 сағат бұрын
രാഹുൽ ❤❤❤
@Thillai37
@Thillai37 6 сағат бұрын
Munambbam waqf poi vote chothichu chellu😊
@Anoopkumar-zm6ch
@Anoopkumar-zm6ch 3 сағат бұрын
തോൽക്കും മൂന്നാം സ്ഥാനത്ത് പോകും vt ബലറാം നല്ലാ സ്ഥാനർത്തി ആണ്
@FarooqueVkpadi
@FarooqueVkpadi 15 сағат бұрын
രാഹുലിന് കൊടുത്തില്ലെങ്കിൽ ചെറുപ്പക്കാർക്ക് കൊടുക്കില്ല എന്ന പരാതി നാട്ടുകാർ മുഴുവൻ പറഞ്ഞു പരത്തും അപ്പോഴും കേള് കോൺഗ്രസിനും
@surabhirksurabhi8772
@surabhirksurabhi8772 15 сағат бұрын
@@FarooqueVkpadi ഇവൻ ചെറുപ്പക്കാരനന്നതിലുപരി സതീശന്റെ മൂടു താങ്ങി. ഒറ്റുന്ന സതി ഗ്രൂപ്പിന്റെ മേലാള പൈങ്കിളി
@dhaneshnr320
@dhaneshnr320 7 сағат бұрын
Sarin ceruppakkaran allaee
@Mathew-f4
@Mathew-f4 15 сағат бұрын
ഉണ്ണി കരച്ചില് തുടങ്ങി 😆😆ഇവന്റെ ഗീർവാണം ഹരിയാനഇലക്ഷനോടെ പൊളിഞ്ഞു പാളിസായി
@sidheek.edayadimuttanur9173
@sidheek.edayadimuttanur9173 14 сағат бұрын
ലോകസഭാ റിസൾട്ട് ഇദ്ദേഹം പറഞ്ഞത് ഏറെകുറെ ശെരിയായിരുന്നു
@Mathew-f4
@Mathew-f4 6 сағат бұрын
@@sidheek.edayadimuttanur9173 സ്വന്തം പാർട്ടിയിലെ പ്രശ്നം പോലും പരിഹരികാൻ പറ്റാത്ത രാഹുൽഘണ്ടി 40പാർട്ടികളെകൂടെ കൂട്ടി ഇന്ത്യഭരികണം എന്ന് തള്ളിവിട്ട ഉണ്ണി ഒരു പരാജയം തന്നെയാണ്
@babumathai4132
@babumathai4132 16 сағат бұрын
Cpm ആദ്യം വസീഫ്.. പിന്നെ ബിനുമോൾ... ഇപ്പോൾ ഓന്ത് sarin
@athul8157
@athul8157 15 сағат бұрын
കോൺഗ്രസ് ഷാപ്പി കെട്ടി ഇറക്കിയ സ്ഥാനാർത്ഥി
@ecf_wolves_gaming
@ecf_wolves_gaming 14 сағат бұрын
Party alla media aanu paranjath😂😂
@MuhammedShareef90
@MuhammedShareef90 13 сағат бұрын
പച്ച നുണയൻ
@ZAINULABID-f5u
@ZAINULABID-f5u 12 сағат бұрын
അവർക്ക് എന്തും ആകാം
@anuragashok7176
@anuragashok7176 11 сағат бұрын
Party angane paranjattilla pottaaa
@Life-to-happy
@Life-to-happy 5 сағат бұрын
നേതാക്കൾ അല്ല വോട്ട് ചെയ്യുന്നത് ..അണികൾ രാഹുലിനെ ജയിപ്പിക്കും ❤❤❤
@Ynev87
@Ynev87 16 минут бұрын
Most corrupt party Congress
@vimalakphilip4322
@vimalakphilip4322 16 сағат бұрын
രാഹുൽ will win
@KeralamMalayalm
@KeralamMalayalm Сағат бұрын
മുരളിയേട്ടൻ നല്ല നേതാവാണ്, അടുത്ത നിയമസഭയിൽ മന്ത്രി സ്ഥാനം കൊടുക്കണം... രാഹുൽ മാക്കൂട്ടത്തിൽ പാലക്കാട് ജയിച്ചിരിക്കും
@suhaibsulaiman4034
@suhaibsulaiman4034 16 сағат бұрын
അൻവറിന് ആദ്യമേ മനസ്സിലായി ബിജെപി അവിടെ ജയിക്കുമെന്ന് Dmk അവിടെ നിന്നാൽ മുഴുവൻ പഴിയും കേൾക്കേണ്ടി വരുമെന്നും ഇതാവുമ്പോ vd കുടുങ്ങും
@saheerjassy7927
@saheerjassy7927 3 сағат бұрын
രാഹുലിന് വലിയ വിജയം ഉണ്ടാകും... 👍🏻
@mammu-ux6md
@mammu-ux6md 5 сағат бұрын
സരിൻ പറഞ്ഞത് 100 % ശരി ആയി വന്നു
@harshadchola73
@harshadchola73 29 минут бұрын
മുരളി വന്നിട്ടും BJP വിജയിക്കുകയാണെങ്കിൽ മുരളി നിൽക്കുന്നിടത്തെല്ലാം BJP വിജയിക്കുന്നു എന്ന പേരു ദോഷം മുരളിക്ക് വരുമായിരുന്നു.
@nisuflove7134
@nisuflove7134 14 сағат бұрын
രാഹുൽ ബെസ്റ്റ് ഓപ്ഷൻ ആണ് ❤
@mds7455
@mds7455 10 сағат бұрын
അത് എ ഗ്രൂപ്പിന്
@nisuflove7134
@nisuflove7134 10 сағат бұрын
@@mds7455 nna നീ പറ ആരാ നല്ല ഓപ്ഷൻ
@dhaneshnr320
@dhaneshnr320 7 сағат бұрын
Undaaa
@rmj5392
@rmj5392 6 сағат бұрын
വളരെ നല്ല അവലോകനം .ഒരു ഗുണവും ഇല്ലാത്ത ചാനൽ ചർച്ചകളിൽ വലിയ ബഹളം ഉണ്ടാക്കി നേതാവായവൻ ആണ് രാഹുൽ .ഇടതു പക്ഷത്തിന്റെ ബദ്ധ ശത്രു .ഒറ്റ വോട്ട് പോലും ഇടതു സഹയാത്രികരിൽ നിന്നും കിട്ടില്ല .മുരളി ഇരുത്തം വന്ന നേതാവാണ് .രാഹുൽ മൂന്നാം സ്ഥാനത്തു എത്തും . .
@thomaskovoor2751
@thomaskovoor2751 2 сағат бұрын
മുരളി നല്ല നേതാവ് ആണ്. മുരളി വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ നോക്കട്ടെ. പക്ഷെ പാലക്കാട്‌ ഏറ്റവും അനുയോജ്യമായ സ്ഥാനാർഥി രാഹുൽ ആണ് ❤️
@ViswonC
@ViswonC 15 сағат бұрын
എതിർ പാർട്ടിയിലുള്ള ഒരു വോട്ടു പോലും വന്നു ചേരാൻ സാധ്യതയില്ലാത്ത സ്ഥാനാർത്ഥിയാണ് രാഹുൽ
@Jaymon133
@Jaymon133 13 сағат бұрын
Nee aanallo ellam theerumanikkunnathu
@RasheedRasheed-xl7sk
@RasheedRasheed-xl7sk 13 сағат бұрын
,, ബുദ്ധിയില്ലാത്ത തീരുമാനത്തിലൂടെ ജയിക്കാവുന്നൊരു സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പോവും, കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് bjp യുമായി അന്ധർദ്ധാര ഉണ്ടെന്നു ഇപ്പോൾ തോന്നുന്നു അതുകൊണ്ടാണ് മുരളി ദരൻ മത്സരിച്ചാൽ ഈസിയായി ജയിക്കുമായിരുന്ന സീറ്റ് രാഹുലിന് കൊടുത്തത് ഇത് ബിജെപിയെ ജയിപ്പിക്കാനല്ലേ എന്നൊരു സംശയം ഈ കത്ത് പുറത്ത് വന്നതുമുതൽ തോന്നുന്നു... തൃശൂരിൽ bjp ക്ക് വേണ്ടി കോടികൾ കീശയിലാക്കിയ കോൺഗ്രസ് നേതാക്കൾ ഇപ്പോളും, ഖദർ ധരിച്ചു ഇപ്പോളും നേളിഞ്ഞു നടക്കുമ്പോൾ എവിടെയോ എന്തൊക്കെയോ കോൺഗ്രസിൽ ചീഞ്ഞു നാറുന്നുണ്ട്.... 🤔...
@Jaymon133
@Jaymon133 13 сағат бұрын
@@RasheedRasheed-xl7sk sir Appol thrisur murali bjp ke ethire malsarichittu ethayi Palakkate chila nethakkalkku murali vannal bjp ke vote marikkamayirunnu athu manatharinja nethakkal aanu muraliye vettiyathu
@FarooqK-r3o
@FarooqK-r3o 12 сағат бұрын
Trissur 31 panchayat aan cpim bjpkk vittad
@SabirShanu
@SabirShanu 12 сағат бұрын
പോടാ മൈരേ തൃശ്ശൂർ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാൻ വെടി സതീശൻ rss നു കൂട്ടി കൊടുത്തെ അതു ഈ കേരളത്തിലെ ജനങ്ങൾക്ക് അറിയാം 80000 ഒട്ട് ആണു കോൺഗ്രസിന്റെ ബിജെപിയിലോട്ട് പോയതാ പൊലയാടി മോനെ അറിയില്ലെങ്കിൽ കുണ്ണ വായിൽ ketti മിണ്ടാതുരിക്ക് പൂറ ​@@FarooqK-r3o
@Kaafir916
@Kaafir916 16 сағат бұрын
പാലക്കാട് ബിജെപി ജയിക്കും…അതാണ് എന്റെ ടേക്ക്……🤪
@Shamsudheenpottayil6791
@Shamsudheenpottayil6791 15 сағат бұрын
കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ 10000 +വോട്ടുകള്‍ കുറവായിരിക്കും ഇത്തവണ ബിജെപിക്ക്... സ്ക്രീന്‍ ഷോട്ട് എടുത്തു വെച്ചോ...
@Ozeveryone
@Ozeveryone 13 сағат бұрын
@@Shamsudheenpottayil6791Ayaal mathi aayirunnu
@sandeepk.s7477
@sandeepk.s7477 13 сағат бұрын
​@@Shamsudheenpottayil6791എടുത്ത് വച്ചിട്ടുണ്ട്, വോട്ട് കൂടിയാൽ താങ്കൾ എന്ത് ചെയ്യും, ബിജെപി ചെരോ?
@nandagopalm5927
@nandagopalm5927 5 сағат бұрын
​@@Shamsudheenpottayil6791അതൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ അടിച്ചു വിടുന്നതാണ്.കൃഷ്ണകുമാർ ആരാണെന്നു പാലക്കാട് നന്നായി അറിയാം
@DonFleming-v2u
@DonFleming-v2u 2 сағат бұрын
@@Kaafir916 കേരള സിപിഎമ്മിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയത് സംഘികൾക്ക് ഒരുപകാരം അതായത് തൃശൂർ വിട്ടുവീഴ്ച ചെയ്തത് കൊണ്ടാണ്. അതു കൊണ്ട് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി ബിജെപി വോട്ടുകൾ ഇടത് പെട്ടിയിൽ വീഴാൻ പോവുന്നു. എഴുതി വെച്ചോളൂ. യൂഡിഫ് ഗ്യാരന്റി വോട്ടുകൾക്ക് മീതെ മറ്റു ന്യൂനപക്ഷ വോട്ടുകൾ കൂടി വീണാൽ രാഹുൽ കഷ്ടിച്ചു രക്ഷപ്പെടാൻ പോവുന്നു ഇല്ലെങ്കിൽ ഇടത് ജയിക്കും അതോടെ ആർഎസ്എസ് ബന്ധം എന്ന ആരോപണം ജനങ്ങൾ തള്ളിക്കളഞ്ഞു എന്ന നരേഷനുമായി പാർട്ടിക്കാർ പ്രതിപക്ഷത്തെ ഉത്തരം മുട്ടിക്കും.
@sathyanbk
@sathyanbk 15 сағат бұрын
സ്ഥാനാർത്ഥിയും വ്യാജൻ ആയി🤣🤣
@noufalp1019
@noufalp1019 15 сағат бұрын
Rahul ❤ 🎉
@vinodpp4022
@vinodpp4022 4 сағат бұрын
എല്ലായിടത്തും എപ്പോഴും മുരളി തന്നെ സ്ഥാനാർത്ഥി ആകണം.
@Bharath-me9ts
@Bharath-me9ts 14 сағат бұрын
Rahul❤❤❤
@Spv714
@Spv714 15 сағат бұрын
രാഹുൽ അവിടെ തോൽക്കുകയാണെങ്കിൽ തീർച്ചയായും പാലക്കാട്‌ DCC രക്ഷപെടും തോൽവിയുടെ ഉത്തരവാദിത്തം പറയേണ്ടി വരില്ല
@urdaysport6400
@urdaysport6400 15 сағат бұрын
VDyude sthanavum therikkum😂
@shijumonxavier
@shijumonxavier 5 сағат бұрын
രാഹുൽ 😂❤️❤️
@nasarnbr2965
@nasarnbr2965 4 сағат бұрын
ഉണ്ണീ ... പാർട്ടിയിൽ മുരളിക്ക് മാത്രം സ്ഥാനാർത്ഥിയായാൽ മതിയോ ? പുതു തലമുറ വരട്ടെ ❤ രാഹുൽ യോഗ്യനാണ്❤
@gopakumarkp
@gopakumarkp 16 сағат бұрын
സാരി ഉടുത്ത സതീശൻ ഇരുന്ന് കരയുന്നു
@ckfrancis5267
@ckfrancis5267 15 сағат бұрын
കാക്കി നിക്കറിട്ട പിണറായി യുടെ സ്ഥാനാർഥി മൂന്നാം സ്ഥാനത്താകും, അടിമ വിഡ്ഢി സഖാകൾക്കു നന്നായി കരയാം 😂😂😂😂
@ashrafuv623
@ashrafuv623 14 сағат бұрын
Rahul mankoottathil vijayam urapp vote for udf
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 12 сағат бұрын
ഉണ്ണി സർ 2 ദിവസം മുന്നേ പറഞ്ഞത് ഇതല്ലല്ലോ 😂
@SafeerC-z3j
@SafeerC-z3j 7 сағат бұрын
ഇന്നലെ തൃശൂരിൽ തോറ്റ മുരളി എങ്ങനെ അവിടെ മത്സരിക്കുന്നതിൽ ഒരു യോജിപ്പും ഇല്ല
@robinmathew199
@robinmathew199 15 сағат бұрын
എപ്പോഴും മുരളിക്ക് സീറ്റ് നൽകാൻ പറ്റില്ല... മുരളി മാത്രമല്ല കോണ്ഗ്രെസ്സിൽ ഉള്ളത്...
@sej8469
@sej8469 4 сағат бұрын
പക്ഷെ ഈ പാർടിക്ക് വേണ്ടി ചാവേർ ആയത് മുരളിദരൻ ആണ് തോൽക്കാൻ മാത്രം മതിയോ അദ്ദേഹം
@Anoopkumar-zm6ch
@Anoopkumar-zm6ch 3 сағат бұрын
വഹാബ് ബോർഡിനെ പറ്റി എന്താണ് അഭിപ്രായം അവരെ ആരുടെ സ്വത്ത് അവരുടെ സ്വത്താണെന്നോ പറയുന്നോ അത് അവർക്ക് കിട്ടും നെഹ്റുവിന്റെ നല്ല നിയമം 😃
@GlobalSolutions-10-i1b
@GlobalSolutions-10-i1b 15 сағат бұрын
പാലക്കാടൻ ഗാന്ധിയാണ് ഷാഫി യെങ്കിൽ പാലക്കാടൻ നെഹ്‌റു വാണ് രാഹുൽ ❤️
@123lachu
@123lachu 3 сағат бұрын
Ayyo daridryam
@Jijopdevassy
@Jijopdevassy 15 сағат бұрын
രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤
@നജീബ്M
@നജീബ്M 14 сағат бұрын
കോൺഗ്രസിന്റെ തോൽവി ആദ്യം മനസ്സിലായത് അൻവറിന്
@srijildas6520
@srijildas6520 16 сағат бұрын
CK BJP 💯
@AbdulSalam-yq8qc
@AbdulSalam-yq8qc 14 сағат бұрын
മുരളി, ഐ group, എ ഗ്രൂപ്പിലെ ഒരു വിഭാഗവും ldf ന് വോട്ട് ചെയ്യും. സരിൻ അട്ടിമറി വിജയം നേടും. എഴുതി വെച്ചോ.
@joymadavana879
@joymadavana879 9 сағат бұрын
True
@moossakoyolikkandiyil1699
@moossakoyolikkandiyil1699 13 сағат бұрын
🤣എത്ര കൊളം കലക്കിയാലും പാലക്കട്ടെ കൊളം കളങ്ങില്ല ഉണ്ണീ...
@deleepkumar4413
@deleepkumar4413 15 сағат бұрын
Well said
@Rigvedkishna
@Rigvedkishna 16 сағат бұрын
കൃഷ്ണകുമാർ ഭൂരിപക്ഷം 3500+ ഉറപ്പിച്ചോ ...
@sunilnambiar007
@sunilnambiar007 15 сағат бұрын
BJP will lose their deposit
@ckfrancis5267
@ckfrancis5267 15 сағат бұрын
കൃഷ്ണകുമാർ നേരത്തെ തോൽവി മനസിലാക്കിയിട്ടുണ്ട് 😂😂😂😂😂
@amarjithm5757
@amarjithm5757 15 сағат бұрын
​@@sunilnambiar007next joke
@shamsupt4489
@shamsupt4489 15 сағат бұрын
Sarin പറഞ്ഞത് എത്ര ശരി 💯💯💯💯💯💯💯💯
@abdulbariputhiyottil1472
@abdulbariputhiyottil1472 3 сағат бұрын
😂😂olakka
@abdmastermedia6778
@abdmastermedia6778 8 сағат бұрын
ഏതോ നേതാവ് തെറിവിളിച്ച് എന്ന് പറയുന്നത് കേൾക്കുന്നു എന്നിട്ട് അതിനൊരു മറുപടി കൊടുക്കാനില്ല കഷ്ടം ന്യൂസിന് വേണ്ടി യുഡിഎഫിന്റെ പുറകെ നടക്കുവാണ് എല്ലാ പാർട്ടിക്കാരും കത്തെഴുതാറുണ്ട് അവർക്ക് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിക്ക് വേണ്ടി അതിൽ ഒരാളെ തീരുമാനിക്കും ഇത് എല്ലാ പാർട്ടിയും ചെയ്യാറുള്ളതാണ് പിന്നെ ഇത് ഇത്രയ്ക്ക് ന്യൂസ് ആക്കേണ്ട ഒരു കാര്യവുമില്ല നബീ സാറിനെ കൊന്ന കേസിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ പ്രതികളെ പിടിക്കാമായിരുന്നു ഞാനൊരു പാർട്ടിക്കാരനും അല്ല ഞാൻ പക്ഷേ നല്ല നേതാക്കളെ കണ്ടാൽ ഞാൻ സപ്പോർട്ട് ചെയ്യും രാഹുൽ നല്ല നേതാവാണ് വിജയിപ്പിക്കാൻ പലകാട് ഗുണം ചെയ്യും
@AsAs-s4t
@AsAs-s4t 15 сағат бұрын
Palkaad bjp 4000 vote vijayikum wandoor Riyas ❤
@shajiejohn6627
@shajiejohn6627 6 сағат бұрын
Correct observation...
@shihabshaab3223
@shihabshaab3223 11 сағат бұрын
Rahul Instagram candidate Muralidhran right candidate
@varughesevarughese4245
@varughesevarughese4245 7 сағат бұрын
Rahul will win with good majority. Highcommand announce the candidate. Not DCC they only recommend name
@chinmaykjkj5672
@chinmaykjkj5672 15 сағат бұрын
എന്തുകൊണ്ട് ബിനുമോളുടേയും ശോഭാസുരേന്ദ്രന്റേയും പേരുകളിവിടെ ചര്‍ച്ച ചെയ്യുന്നില്ല !!!
@subithradhakrishnan2886
@subithradhakrishnan2886 14 сағат бұрын
party paranjarnno ,media alle paranje😊
@chinmaykjkj5672
@chinmaykjkj5672 3 сағат бұрын
@@subithradhakrishnan2886 ആ പാര്‍ട്ടി ഒന്നും അറിഞ്ഞതേയില്ല !! ആര്‍ക്കും ഒന്നും അറിയുകയുമില്ല !!!
@VincentPaul-jh5zt
@VincentPaul-jh5zt 5 сағат бұрын
Rahul Mamkutathil is the apte candidate to contest palakkad . Don't destroy your image .
@sundarji4162
@sundarji4162 15 сағат бұрын
Kമുരളീധരൻ ആയിരുന്നെങ്കിൽ ജയം ഉറപ്പായിരുന്നു.
@sakeerhussainmpareekad1678
@sakeerhussainmpareekad1678 15 сағат бұрын
@@sundarji4162 ഓർമയുണ്ടോ തൃശ്ശൂർ 😂
@ashrafuv623
@ashrafuv623 14 сағат бұрын
Yuvaakal varatte vote for Rahul mankoottathil
@navas1437
@navas1437 14 сағат бұрын
Rahul ayathond ente vote rahulin allankil ldf kodukkumayirunnu
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
മുരളി thokum
@sundarji4162
@sundarji4162 4 сағат бұрын
@@navas1437 നിഷ്പക്ഷ വോട്ടുകൾ വ്യക്തിയുടെ വിദ്യാഭ്യാസം കണക്കിലെടുക്കും.
@babumathai4132
@babumathai4132 16 сағат бұрын
മുരളിയോട് ഡിസിസി ക്ക് എന്തോ വിരോധം ഉണ്ടാകും
@പാലക്കാടൻ_കാറ്റ്
@പാലക്കാടൻ_കാറ്റ് 5 сағат бұрын
VD സതീശനും ഗ്യാങിനും. അത് കൊണ്ടാണ് മാങ്കൂട്ടം മുരളീധരൻ്റെ അമ്മയെ പറ്റി അപവാദം പറഞ്ഞു പരത്തിയത്. അതിനുള്ള പ്രത്യുപകാരം ആണ് മുരളിയെ വെട്ടിയുള്ള ഈ പാലക്കാട് സീറ്റ്.
@JohnThomas-lx8cl
@JohnThomas-lx8cl 4 сағат бұрын
മുരളി മികച്ച കെപിസിസി പ്രസിഡന്റ് ആയിരുന്നെന്ന് ആരു പറഞ്ഞു? 😂 മുരളി കെപിസിസി പ്രസിഡന്റ് ആയിരുന്ന 2001-2004 കാലത്തെ പറ്റി താങ്കൾക്ക് ഓർമ്മയില്ലെങ്കിലും എനിക്കു ഓർമ്മയുണ്ട്. പക്വതയില്ലാത്ത പ്രായത്തിൽ ആ സ്ഥാനത്തെത്തിയ മുരളി കാണിച്ച പലതും കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമായി. 2003ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോടോത്ത് ഗോവിന്ദൻ നായരെ വിമത സ്ഥാനാർഥിയായി മൽസരിപ്പിച്ചത്, ധനവിനിയോഗ ബില്ലിനെതിരേ സ്വന്തം ഗ്രൂപ്പിലെ എംഎൽഎമാരേക്കൊണ്ട് നിയമസഭയിൽ വോട്ട് ചെയ്യിക്കാൻ നോക്കി ആന്റണിയെ വീഴ്ത്താൻ നോക്കിയത്, എറണാകുളം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കൂട്ടുനിന്നത് അങ്ങനെ പലതും. അന്നു ഭരണപക്ഷത്തെ പ്രതിപക്ഷമായിരുന്നു കരുണാകരനും, മുരളിയും. പിന്നീട് കോൺഗ്രസ് വിട്ടുപോയി തിരികെ വന്ന ശേഷമാണ് മുരളി പക്വതയാർജിച്ചതും, മികച്ച നേതാവായി മാറിയതും.
@aarocks328
@aarocks328 15 сағат бұрын
പാലക്കാട് ഇത്തവണ ചെങ്കൊടി പാറും ❤️❤️
@rakeshjohn4585
@rakeshjohn4585 8 сағат бұрын
സംഘി സഖാവ് 😂
@noufalnbr7670
@noufalnbr7670 3 сағат бұрын
ഒലക്കയാണ് .!!രഹുൽ ✌️✌️
@naushadpulhikkal4189
@naushadpulhikkal4189 12 сағат бұрын
ഇപ്പോൾ പന്ത് സരിൻറ്റെ കയ്യിലാണ് ❤❤
@rakeshjohn4585
@rakeshjohn4585 8 сағат бұрын
സംഘി സഖാവ് 😂
@aarocks328
@aarocks328 15 сағат бұрын
Pk സരിൻ ആണ് ശെരി.
@joymadavana879
@joymadavana879 9 сағат бұрын
True
@rakeshjohn4585
@rakeshjohn4585 8 сағат бұрын
സംഘി സഖാവ് 😂
@Music4entertainmentsM4E
@Music4entertainmentsM4E 15 сағат бұрын
Sarin paranjath sheriyayi
@MujeebRahman-ue7tj
@MujeebRahman-ue7tj 16 сағат бұрын
മുരളീധരന് മാത്രം മത്സരിച്ചാൽ മതിയോ വേറെ ആരും വേണ്ടേ?
@haidrosthangal4087
@haidrosthangal4087 8 сағат бұрын
പാലക്കാട് cpm ജില്ലാ പ്രസിഡന്റിനെ സ്ഥാനാർത്ഥി ആക്കിയത് രാഹുലിനെ കെട്ടി ഇറക്കിയത് cpi കേറ്റി ഇറക്കി ഉണ്ണിയേട്ടൻ വില കളയരുത്
@rajagopalbmenon3901
@rajagopalbmenon3901 2 минут бұрын
സരിൻ ജയിച്ചു കഴിഞ്ഞുപാലക്കട്ടെ യഥാർത്ഥ കോൺഗ്രസ്‌ കാർ സരിൻ ന് വോട്ട് ചെയ്യും
@FAISUKOLIKKAL
@FAISUKOLIKKAL 15 сағат бұрын
ഉണ്ണി സർ ❤
@jameelakm790
@jameelakm790 3 сағат бұрын
മുരളി next cm ആകട്ടെ
@RaphyJohn-rr7gj
@RaphyJohn-rr7gj 14 сағат бұрын
Ragul win cheyyilla sarin win cheyyum
@muralinair3698
@muralinair3698 2 сағат бұрын
Gharge and Rahul must make sure that Murali becomes active in palghat campaign Only they can assure that
@9747048223
@9747048223 Сағат бұрын
തികച്ചും തെറ്റായ ഒപ്പീനിയൻ മാത്രമാണ്... കാരണം തൃശ്ശൂരിൽ നടന്ന ചരടുവലി മനസിലാക്കാൻ മുരളീധരന് കഴിഞ്ഞില്ല. എന്നാൽ രാഹുൽ മാങ്കൂട്ടം കൃത്യമായി കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ള വ്യക്തിയാണ്. മുരളീധരനെ പാലക്കാട് നിർത്തേണ്ടത് ബിജെപി യുടെ ആവശ്യമാണ്. കാരണം അവിടെ ബിജെപി ക്ക് ജയം ഉറപ്പാക്കണമെങ്കിൽ മുരളീധരനാണ് നല്ലതെന്ന് ബിജെപി ക്കറിയാം. Vd സതീശൻ - ഷാഫി ഇവരെപ്പോലെ പൾസ് അറിയുന്ന വേറൊരു നേതാക്കൾ കോൺഗ്രസിൽ ഉണ്ടെന്ന് തോന്നുന്നില്ല... ഇനി ഭയക്കേണ്ടത് സിപിഎം നെയാണ്. സ്വന്തം നിലനിൽപ്പിനുവേണ്ടി എന്ത് നെറികേടും ചെയ്യും.
@jamesvarghese7426
@jamesvarghese7426 6 сағат бұрын
KM ❤
@manojdubai2474
@manojdubai2474 13 сағат бұрын
സരിൻ വിജയം ഉണ്ടാകും 💕💕💕💕💕💕💕💕💕
@Ajmal345
@Ajmal345 5 сағат бұрын
എന്ത് അടിസ്ഥാനത്തിലാന്ന് മുരളീധരൻ മത്സരിച്ചാൽ പാലക്കാട്‌ വിജയിക്കും എന്ന് ഡിസിസി പറയുന്നത് രണ്ട് തവണ പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്രമാണ് മുരളിയുടെ സ്ഥാനാർഥിത്വം ഇന്ന് നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ച സ്ഥാനാർഥി തന്നെയാണ് രാഹുൽ യുവാക്കളുടെ വോട്ട് കിട്ടാൻ young ലീഡർ തന്നെ വേണം രാഹുലിനെ കെട്ടി ഇറക്കിയത് എങ്കിൽ മുരളീധരൻ പാലക്കാട്‌ ജില്ലകാരൻ ആണോ 😅?
@vgee9005
@vgee9005 14 сағат бұрын
Win sarin
@RajeshRajesh-em6oq
@RajeshRajesh-em6oq 15 сағат бұрын
നല്ല വിശകലനം 🙋🏽‍♂️🙋🏽‍♂️
@SajithaNazar-k2e
@SajithaNazar-k2e 4 сағат бұрын
Rahul jayikkum❤
@Jaymon133
@Jaymon133 13 сағат бұрын
Unni sir don’t worry Rahul will win
@enlightnedsoul4124
@enlightnedsoul4124 6 сағат бұрын
പാർട്ടിക്കായി ചാവേറായ മുരളിയെ മത്സരിപ്പിക്കേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്. ഇപ്പോൾ പാലക്കാട്‌ ബിജെപി ജയിക്കും🙏
@പാലക്കാടൻ_കാറ്റ്
@പാലക്കാടൻ_കാറ്റ് 5 сағат бұрын
സതീശനും അമിത് ഷായും തമ്മിൽ ഉള്ള ഡീൽ ആണ് പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ.
@AbdulHameed-fu3mz
@AbdulHameed-fu3mz 6 сағат бұрын
പ്രിയപ്പെട്ട ഞങ്ങളുടെ ഉണ്ണിസർ ബിഗ് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devdev4742
@devdev4742 5 сағат бұрын
പൊന്നാനിയിലേക്ക് കൊണ്ടുപോയാലോ😉
@RasheedRasheed-xl7sk
@RasheedRasheed-xl7sk 13 сағат бұрын
,😅,, വ്യാജന് മൂന്നാം സ്ഥാനം ഉറപ്പായി......
@basheerkadamthodi3037
@basheerkadamthodi3037 11 сағат бұрын
നിന്റെ അച്ഛൻ ആണ് വ്യാജൻ
@പാലക്കാടൻ_കാറ്റ്
@പാലക്കാടൻ_കാറ്റ് 5 сағат бұрын
DMK നിന്നിരുന്നേൽ അതും പോയേനെ.. 😂
@pky802
@pky802 16 сағат бұрын
പാലക്കാട്‌ ബിജെപിക്ക്
@arunmathew9111
@arunmathew9111 49 минут бұрын
K മുരളീധരൻ കെപിസിസി പ്രസിഡൻ്റ് ആക്കണം
@manojdubai2474
@manojdubai2474 13 сағат бұрын
വ്യാജ തോൽക്കും ഇപ്രാവശ്യം സിമ്പതി ഇല്ല 😅😅😅😅😅😅😅😅😅
@EAAmaan-gh1qx
@EAAmaan-gh1qx 3 сағат бұрын
എന്ത് തന്നെ പറഞ്ഞു നടന്നാലും രാഹുൽ വൻ വിജയം നേടും
@AbdulSalam-wh4ni
@AbdulSalam-wh4ni 8 сағат бұрын
Udf❤️❤️❤️❤️❤️❤️❤️ Rahul❤️❤️❤️❤️❤️
@Anoopkumar-zm6ch
@Anoopkumar-zm6ch 4 сағат бұрын
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരു പരിചയവുമുള്ള നേതാവല്ല രാഹുൽ മങ്കൂട്ടം ചാനൽ ചർച്ചയിലും മറ്റും വരുന്നതുകൊണ്ട് കുറച്ചു പേർക്കറിയാം അത്രതന്നെ പാലക്കാട് സംബന്ധിച്ചിടത്തോളം കോൺഗ്രസിന് ഇപ്പോൾ നടത്താൻ പറ്റാവുന്ന ഏറ്റവും നല്ല സ്ഥാനാർത്ഥി തൃത്താല എംഎൽഎ ആയിരുന്നvt ബലറാം ആയിരുന്നു
@abdulrazakc.k.4679
@abdulrazakc.k.4679 6 сағат бұрын
ഉണ്ണി ചേട്ടൻ പറയുന്നത് ആണ് ശെരി
@abdulbariputhiyottil1472
@abdulbariputhiyottil1472 3 сағат бұрын
Rahul jaikkum❤❤
@shajudheens2992
@shajudheens2992 16 сағат бұрын
Unnecessary news by this time being
@പാലക്കാടൻ_കാറ്റ്
@പാലക്കാടൻ_കാറ്റ് 5 сағат бұрын
നിൻറെ അനാവശ്യം ഈ നാടിൻ്റെ ആവശ്യമാണ്. പാലക്കാടിന് വേണ്ടത് പാലക്കാട് കാരൻ MLA ആണ്. പത്തനംതിട്ടകാരൻ അവടെ ഉണ്ടാക്കിയാൽ മതി. പാലക്കാട് MLA ആകാൻ ഇവിടേ ആൺപിള്ളർ ഉണ്ട്.🎉
@shajudheens2992
@shajudheens2992 5 сағат бұрын
@@പാലക്കാടൻ_കാറ്റ് Keep away
@yeswetalk1993
@yeswetalk1993 12 сағат бұрын
Right
@Active22923
@Active22923 5 сағат бұрын
1:21 അത് പോയിന്റ് 😅
@georgekuttychacko3412
@georgekuttychacko3412 6 сағат бұрын
തങ്കപ്പൻ പറഞ്ഞതാണ് സത്യം
@chenthamarakshank-i8v
@chenthamarakshank-i8v 6 сағат бұрын
ഉണ്ണി that is.....!
@Chandran421
@Chandran421 16 сағат бұрын
ഒരു പ്രസക്തിയുമില്ലാത്ത കത്തു എടുത്ത് അലക്കുന്നു.
@AbdulSalam-yq8qc
@AbdulSalam-yq8qc 14 сағат бұрын
ഡിസിസിക്ക് പ്രസക്തിയില്ലേ, കഷ്ടം.
@AbdulHameed-fu3mz
@AbdulHameed-fu3mz 6 сағат бұрын
വലിയ സംഘ പരിവാർ വിരുദ്ധനായി വന്ന അൻവർതന്നെ ബിജെപി ക്കു സഹായം നൽകുന്നു
@MashoodMachu-vf6pt
@MashoodMachu-vf6pt 11 сағат бұрын
രാഹുൽ 👍
@shamsadalitk578
@shamsadalitk578 8 сағат бұрын
Media kku oru paniyum illalle …😮…kashtam
@joym.d7284
@joym.d7284 2 сағат бұрын
സുജ ക്ക് ചിരി വരുന്നു. ബിജെപി ജയിക്കുമല്ലോ എന്നായിരിക്കും. അങ്ങനെയൊന്നുമില്ല സുജ. കോൺഗ്രസ് ഈ സ് കോൺഗ്രസ്
@AbdulKalam-x7l
@AbdulKalam-x7l 15 сағат бұрын
രാഹുൽ തോറ്റാൽ ഞാൻ കോൺഗ്രസ്സിൽ നിന്ന് പുറത്ത് പോകും
@knightofgodserventofholymo7500
@knightofgodserventofholymo7500 14 сағат бұрын
തെരഞ്ഞെടുപ്പ് വരും പോകും....ഇത്തരം ബാലിശമായ തീരുമാനങ്ങൾ എടുക്കരുത്
@subinshaj1618
@subinshaj1618 13 сағат бұрын
Get ready maahn😂
@Bharath-me9ts
@Bharath-me9ts 14 сағат бұрын
Ragul❤❤❤❤
@unnikrishnan-vg8ye
@unnikrishnan-vg8ye 16 сағат бұрын
എല്ലാം നിങ്ങൾ തീരുമാനിച്ചെങ്കിൽ . ജയിക്കുന്ന സ്ഥാനാർ ത്ഥി ദൂരിഭക്ഷം എല്ലാം ഒന്ന് വിശദികരി ക്കു
@Mohandas-lf7kl
@Mohandas-lf7kl 4 сағат бұрын
ദേശീയ നേതാക്കന്മാർ പോലും ജയിക്കണമെങ്കിൽ കേരളത്തിൽ വന്നിട്ട് നിൽക്കണമെന്ന് മനസ്സിലായി വല്ലാത്തൊരു കോൺഗ്രസ്
Я сделала самое маленькое в мире мороженое!
00:43
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 66 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН
Я сделала самое маленькое в мире мороженое!
00:43