ക്രൗഡ് പുള്ളറായി മാറുമോ പി വി അൻവർ? ജനവികാരം ആളിക്കത്തിക്കാൻ പൊതുയോ​ഗം | PV Anvar

  Рет қаралды 20,174

REPORTER LIVE

REPORTER LIVE

Күн бұрын

ക്രൗഡ് പുള്ളറായി മാറുമോ പി വി അൻവർ? ജനവികാരം ആളിക്കത്തിക്കാൻ പൊതുയോ​ഗം | PV Anvar
#pvanvar #kozhikkode #keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 135
@marvanking4351
@marvanking4351 2 сағат бұрын
CPM ചോദിച്ചു വാങ്ങിയ അടിയാണിത്. പിണറായിയ്ക്കും കുടുംബത്തിനും വേണ്ടി ഒരു പാർട്ടിയെ അവർ കുരുതി കൊടുത്തു.
@ajayanpk9736
@ajayanpk9736 Сағат бұрын
തീർച്ചയായും😂.സ്റ്റാലിനിസത്തിന്റെ മറ്റൊരു മുഖം
@abdulsalampalliyali6467
@abdulsalampalliyali6467 Сағат бұрын
മുഖ്യമന്ത്രിയെ കേൾക്കാൻ ഇനി സഖാക്കളാരും വരില്ല, പാർട്ടി അടിമകൾ അല്ലാതെ ...😊
@ahammedkutty6668
@ahammedkutty6668 2 сағат бұрын
മുടിയില്ലാത്തവന്റെ നിലപാട് മാറ്റത്തെ കുറിച്ച് അൻവർ ഇന്നലെ പരാമർശിച്ചിരുന്നു....
@abdulrazakk649
@abdulrazakk649 Сағат бұрын
😂😂
@abdurahmanklr
@abdurahmanklr Сағат бұрын
മുടി ഇല്ലാത്ത ആൾ ആരാണ് (ഒരു ക്ലൂ )
@aymanworld6417
@aymanworld6417 Сағат бұрын
Keyyil cup und😂
@adiln9858
@adiln9858 Сағат бұрын
​@@abdurahmanklrതുപ്പി കാണിച്ചു തരാം
@HassankoyaChinnoos
@HassankoyaChinnoos Сағат бұрын
മുന്നേറുക ..... ലക്ഷ്യം നേടുക ജനങ്ങൾ കൂടെയുണ്ട് ............
@rashidrashi1907
@rashidrashi1907 2 сағат бұрын
ഇന്നലെ നിലമ്പൂർ നിന്ന് കത്തി. PV Anvar🔥🔥🔥
@IrshadKhan-u2p
@IrshadKhan-u2p 2 сағат бұрын
ഞാൻ സിപിഎം വോട്ട് ചെയ്തു പക്ഷെ ഇനി യുഡിഫ് വോട്ട് ചെയ്യുക yollu
@akhilkrishna1938
@akhilkrishna1938 Сағат бұрын
ചുമ കള്ളം പറയാതെടാ.. നീ SDPI ക്കല്ലേ കൊടുക്കുന്നത്
@tinytech6160
@tinytech6160 32 минут бұрын
പാർട്ടിയിൽ കേറി പറ്റിയ സുഡുക്കൾ അവസാനം ഒന്നാകും എന്ന് സഗാക്കൾ അന്നേ പറഞ്ഞിരുന്നു 🤣
@akhilkrishna1938
@akhilkrishna1938 21 минут бұрын
@@tinytech6160 സത്യം
@alimanithodi2921
@alimanithodi2921 Сағат бұрын
കേരളത്തിൽ പോലീസ് RSS അനുഭാവികൾ ആയി എന്ന് മുഴുവൻ മുസ്ലിങ്ങളും വിശ്വസിക്കുന്നു.
@muhmd5219
@muhmd5219 Сағат бұрын
അൻവറിനെ കേൾക്കാൻ വന്നവർ നല്ല സംമൂഹിക ബോധവും ചിന്താ ശേഷിയുമുള്ള ജനങ്ങളാണ്! അതുകൊണ്ടാണ് അൻവറിന്റെ നിലപാട് അറിയാനാണ് വന്നത് എന്ന് പറയുന്നത്. സാധാരണ ഇങ്ങിനെ ഫാൻസിനെ ഒത്തുകൂട്ടി പരിപാടി നടത്തുമ്പോൾ അവിടെ കൂടിയവർ പ്രീതികരിക്കുക അൻവർ കടലിൽ ചാടാൻ പറഞ്ഞാൽ ഞങ്ങൾ ചാടുമെന്നാണ്.
@Davingi1013
@Davingi1013 Сағат бұрын
പ്രതിപക്ഷ പാർട്ടിയുടെ പണി അൻവർ എടുത്തത് പ്രശംസാർഹം
@mithun2337
@mithun2337 2 сағат бұрын
Cpim ഓടി ഓടി തളർന്നിരിക്കുന്നു 😅ഇനി കുറച്ച് വിശ്രമിക്കാം
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
കാല കാലങ്ങളായി സിപിഎമ്മിന്റെ അടിമകളായി കഴിയുന്ന സഖാക്കൾ ഒരു കാര്യം മനസ്സിലാക്കുക. ഇപ്പോൾ സിപിഎമ്മിൻ്റെ ഏകാധിപതികൾ അവകാശപ്പെടുന്നത് അൻവർ മതഭീകരരുടെ കെണിയിലാണെന്നാണ്. അൻവർ ഒരു പാകിസ്ഥാൻ ചാരനാണെന്ന്കൂടി ഉടനെ തന്നെ അവർ പറയുന്നതും നമുക്ക് പ്രതീക്ഷിക്കാം. അവരുടെ ഇഷ്ടം പോലെ അൻവറിനെതിരെ എന്തും പറയാൻ വളരെ എളുപ്പമാണ്. കാരണം അൻവ൪ ഒരു ഇസ്‌ലാം മതവിശ്വാസിയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു മുസ്ലീമിനെ തീവ്രവാദിയായി ചിത്രീകരിക്കുന്നത് നമ്മുടെ രാജ്യത്ത് സർവ്വസാധാരണമാണ്. വീണ്ടും അവർ അൻവറിനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇനി അയാളെ അറസ്റ്റ് ചെയ്യാൻ എൻഐഎയെ കൊണ്ടുവരും. ആ മാർഗ്ഗവും അവർ തെരഞ്ഞെടുക്കുക തന്നെ ചെയ്യും. കാരണം, സിപിഎമ്മിൻ്റെ ഏകാധിപതികളുടെ അഴിമതികൾക്കെതിരെ ശബ്ദിക്കുന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വായ അടപ്പിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അൻവറിനെ ഭീകരനായി ചിത്രീകരിച്ച്, പാർട്ടിയിലെ നിഷ്കളങ്കരായ താഴെത്തട്ടിലുള്ള സഖാക്കളെ അന്തരാക്കുക എന്നുള്ള ഉദ്ദേശമാണ് സിപിഎമ്മിൻ്റെ സ്വേച്ഛാധിപതികൾ ആയിട്ടുള്ള നേതാക്കന്മാർ ചെയ്യുന്നത്. പക്ഷേ, പൊതു ജനങ്ങൾ ബധിരരും മൂകരുമല്ലെന്ന് സിപിഎം ഏകാധിപതികൾ മനസ്സിലാക്കണം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. സിപിഎമ്മിലെ ഏകാധിപതികൾ അൻവറിനെ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമം നടത്തുക തന്നെ ചെയ്യും. അതിൻറെ സൂചനയാണ് അൻവറിനെതിരെ നിലമ്പൂരിൽ റാലി നടത്തിയപ്പോൾ ഗോവിന്ദൻ മാഷിൻറെ പേര് അവിടെ ഉദ്ധരിച്ചത്. അവരുടെ പോക്രിത്തരങ്ങൾ കണ്ടാൽ അതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുക എന്നുള്ളത് സിപിഎമ്മിന്റെ ഏകാധിപതികളുടെ കുലത്തൊഴിൽ ആണല്ലോ. അതുകൊണ്ട് മാത്രം ആണല്ലോ ഈ പാർട്ടിയെ ജനങ്ങൾ നികൃഷ്ടമായി കാണുന്നതും. അൻവർ ജീവിച്ചിരുന്നാൽ ഇവരുടെയൊക്കെ അഴിമതികൾ വെളിയിൽ കൊണ്ടുവരും. അതിനെ അവർ ഭയക്കുന്നു . സിപിഎമ്മിലെ സ്വേച്ഛാധിപതികൾക്കെതിരെ ശബ്ദിക്കാൻ സിപിഎമ്മിനകത്ത് ഇതുവരെക്കും മറ്റൊരു എംഎൽഎയും കേരളത്തിൽ ധൈര്യമായിട്ട് മുന്നോട്ട് വന്നിട്ടില്ല. കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികളും പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥന്മാരും അൻവറിനെതിരെ കുപ്രചരണങ്ങൾ നടത്തുന്ന വിഷയത്തിൽ ഒരേ ചിന്താഗതി വെച്ച്പുലർത്തുന്നവരാണ്. സിപിഎമ്മിലെ ഇവരെ പോലുള്ള ഫാസിസ്റ്റുകൾക്ക് ആവശ്യമെന്താണ്. സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾ അല്ലെങ്കിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന പോലീസ് ഓഫീസർമാരും മറ്റ് ഡിപ്പാർട്ട്മെന്റിലെ മൂരാച്ചികൾ ആയ ഉദ്യോഗസ്ഥന്മാരും ആഗ്രഹിക്കുന്നത് അവർ കാണിക്കുന്ന പോക്രിത്തരങ്ങൾക്ക് എതിരെ ആരും ഒന്നും ചോദിക്കാൻ പാടില്ലന്നുള്ളതാണ്. അതായത് അവർ പറയുന്നത് കേട്ട് അനുസരിച്ച് അവരുടെ അടിമകളായി ബാക്കിയുള്ളവർ കഴിഞ്ഞു കൊള്ളണമെന്നുള്ളതാണ് സിപിഎമ്മിലെ ബൂർഷ്വാസികളുടെ ഉദ്ദേശം. അതിന് ഓശാന പാടുവാൻ വേണ്ടി വിവരമില്ലാത്ത കുറെ സഖാക്കന്മാരും അവരുടെ കൂടെയുണ്ട് എന്നുള്ളത് ദുഃഖകരമായ വസ്തുതയാണ്. പക്ഷേ ഇതുകൊണ്ടൊന്നും ആരും പിറകോട്ട് പോകില്ല. മുന്നോട്ടു വെച്ച കാൽ മുന്നോട്ടുതന്നെ പോയിക്കൊണ്ടിരിക്കും. ബംഗാളിൽ പാർട്ടിക്ക് പറ്റിയ പാളിച്ചകളിൽ നിന്നും ഇതുവരെയ്ക്കും പാഠം പഠിച്ചിട്ടില്ല സിപിഎം. സിപിഎം എന്ന് പറയുന്ന പ്രസ്ഥാനം കേരളത്തിൽ നശിച്ചു കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ അത്താണിയായ സിപിഎമ്മിന്റെ സഖാക്കൾ ഇന്ന് ബിജെപിക്ക് വോട്ട് ചെയ്തുകൊണ്ടിരിക്കുന്നു. പല സഖാക്കളും ബിജെപിയിലേക്ക് കയറിക്കഴിഞ്ഞു. ഇനിയും സഖാക്കൾ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നു. പണ്ട് ബംഗാളിലും ഇതുതന്നെയാണ് സംഭവിച്ചത് . സിപിഎമ്മിന്റെ ബംഗാളി ഘടകത്തിലെ സ്വച്ഛാധിപതികൾ സിപിഎമ്മിനെ തകർത്തപ്പോൾ അവിടെയുണ്ടായിരുന്ന സഖാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുകയാണ് ഉണ്ടായത്. ഇന്ന് ബംഗാളിൽ സിപിഎമ്മിന്റെ കൊടിയിടാൻ മഷിയിട്ടു നോക്കിയാൽ പോലും ഒരു സഖാവിനെ കിട്ടുന്നില്ല. അതിനെക്കാളും മോശമായ അവസ്ഥയാണ് സിപിഎമ്മിന് കേരളത്തിൽ വരാൻ പോകുന്നത്. ആയിരക്കണക്കിന് രക്തസാക്ഷികളുടെ ജീവൻ കൊടുത്തുണ്ടാക്കിയ ഇത്രയും നല്ലൊരു ജനകീയ പ്രസ്ഥാനമായ സിപിഎമ്മിനെ എത്ര എളുപ്പത്തിലാണ് കേരളത്തിലെ സിപിഎമ്മിലെ ഏകാധിപതികൾ നശിപ്പിച്ചു കളയുന്നത് .
@ajayanpk9736
@ajayanpk9736 Сағат бұрын
ശരിയാണ്. കമെന്റ് ചുരുക്കി എഴുത്തുക.
@MariyummaPK-b8v
@MariyummaPK-b8v Сағат бұрын
അൻവർ ഒരു വ്യക്തിയല്ല, പ്രസ്ഥാനമാണ്
@FarooqueVkpadi
@FarooqueVkpadi 2 сағат бұрын
അരുണേ നീ പിണറായി ആയല്ലോ മുസ്ലിംലീഗ് എങ്ങനെ ന്യൂനപക്ഷ വർഗീയത ആകും
@nisarudheekn
@nisarudheekn Сағат бұрын
അരുൺ പക്ക.........ആണ്
@AbdulLatheef-gl7ho
@AbdulLatheef-gl7ho 2 сағат бұрын
❤❤❤❤❤അന്‍വര്‍ നമ്മുടെ മുത്തേ ആണ്
@asippajeddha1221
@asippajeddha1221 Сағат бұрын
സിപിഎംന്റെ വോട്ട് കൊണ്ടാണോ എല്ലാ എല്ലായിടത്തും cpm ജയിക്കുന്നത്?
@Valiaparambilproperties
@Valiaparambilproperties 47 минут бұрын
ആര് പറയുന്നു എന്നതല്ല.. പറയുന്നതിൽ കാര്യമുണ്ടോ എന്നതാണ് കാര്യം
@nisarudheekn
@nisarudheekn Сағат бұрын
അരുണിന്റെ ഗ്രാഫ് വളരെ താഴുന്നു
@gdhttxjgkh6052
@gdhttxjgkh6052 57 минут бұрын
കൃസ്ത്യാനികൾക്ക് ഒരു വേരോട്ടാവുമില്ലാത്ത മേഖലയാണ് മലബാർ
@sajeebvazhimukku4482
@sajeebvazhimukku4482 2 сағат бұрын
Pv അൻവർ പറയുന്നത് കുറച്ചൊക്കെ കാര്യമുണ്ട് പ്രത്യേകിച്ച് ആർഎസ്എസുമായിമുള്ള അടുപ്പം ആരൊക്കെയോ ഭയക്കുന്നു സർക്കാർ എന്ന് തോന്നൽ ഉണ്ടാകുന്നുണ്ട്
@sideeqalisideeqali5557
@sideeqalisideeqali5557 Сағат бұрын
Full correct aanu
@Thankan818
@Thankan818 27 минут бұрын
വീണയ്‌ക്കെതിരെ ഉള്ള കേസിനെ പറ്റി ഇപ്പൊ ഒന്നും കേൾകുനില്ലല്ലോ???
@mohanmannady7379
@mohanmannady7379 Сағат бұрын
അൻവറുടെ യോഗത്തിൽ ആളുകൂടിയാൽ UDF ൽ നിന്നും ജനം അൻവറിലേക്ക് പോകുമെന്നു കണ്ടു പിടിച്ച തരം ഗവേഷണ മാണോ അരുണെ നിങ്ങളുടെ ഡോക്ട്രേറ്റ്?
@Aartisthh
@Aartisthh Сағат бұрын
Onnu Mottakkum kitti😅
@Ynzmanu
@Ynzmanu Сағат бұрын
മിക്കവാറും ഇനി അൻവറിനെ "ഉൻമൂലനം "ചെയ്യാൻ സാധ്യത കൂടുതലാണ് 😁
@SwissSarcasm7761
@SwissSarcasm7761 Сағат бұрын
ഇനി ഒരികലും സിപിഎം ്ന് വോട്ട് ചെയ്യുക ഇല്ല...
@imteller8205
@imteller8205 Сағат бұрын
അരുൺ നല്ലോം ശ്രമിക്കുന്നുണ്ടല്ലോ മുഖ്യന് വേണ്ടി
@noushikkp5786
@noushikkp5786 Сағат бұрын
കോഴിക്കോട് കടലാക്കും❤❤
@ShafeeqSha-y6z
@ShafeeqSha-y6z Сағат бұрын
മുടിയുള്ള വനും മുടി ഇല്ലാത്തവനും 😅😅
@muhammedsalim8595
@muhammedsalim8595 Сағат бұрын
അൻവർ പറയുന്നത് അങ്ങനെ തള്ളികളയേണ്ട കാര്യമില്ല. Rss- സർക്കാർ ബന്ധം ഉള്ളത് തന്നെയാണ്
@josephmathew2086
@josephmathew2086 Сағат бұрын
ഇത്രയൊക്കെ ആയിട്ടും ജനവലി തടിച്ചു കൂടിയത്, കണ്ണടക്കാൻ സർക്കാരിന് കഴിയുമോ?ഒതുക്കാൻ നോക്കുന്ന എതിരാളിയുടെ പിന്നാലെ ജനങ്ങൾ ഉണ്ടെന്നു കണ്ടോ! ജനം തിരഞ്ഞെടുത്ത സർക്കാർ ജനഹിതമായി പ്രവർത്തിക്കണം. ഏതാനും ചില പിണി യാളുകൾ സപ്പോർട്ട് ചെയ്താൽ പോരല്ലോ!
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Сағат бұрын
കോ ലീ ബി ഉള്ളടുത്തോളം അൻവർ ഭായി പേടിക്കണ്ട പിന്നെ നിങ്ങൾ മാപ്രകൾ കട്ടക്ക് കൂടെ ഇണ്ട് അവസാന o നിങ്ങൾ കാല് മടക്കി അടിക്കരുത് ഇപ്പം തന്നെ പാവം വിയർത്തു തടങ്ങി
@aboobakkerp91
@aboobakkerp91 Сағат бұрын
ഉദാഹരണം: ബംഗാളിലെയും ത്രിപുരയിലേയും കോ ലീ ബി..😅😅😅
@HamsaAdivaram
@HamsaAdivaram Сағат бұрын
Anvarinte thurannu parchil. Sadharana janangal ishttappedunnu
@josecyriac7615
@josecyriac7615 35 минут бұрын
സിപിഎം ബംഗാൾ മോഡൽ ആകുന്നു
@kfcsyed5074
@kfcsyed5074 39 минут бұрын
പ്രതിപക്ഷം കടലവിക്കണ പണിക് പോയിക്കൂടെ
@asippajeddha1221
@asippajeddha1221 Сағат бұрын
ഭരണ പക്ഷത്തെ അടിക്കാനുള്ള വടി പ്രതിപക്ഷത്ത് നിന്ന് അൻവർ തട്ടി എടുത്തു. പ്രതിപക്ഷം ആയുധം നഷ്ടപ്പെട്ട അമ്പരപ്പിൽ.
@daredevil6141
@daredevil6141 22 минут бұрын
ആ വടി എന്തിനാണ് സിപിഎം തന്നെ ഓടിച്ചെടുത്തു അൻവറിന്റെ കയ്യി കൊടുത്തത്?
@asippajeddha1221
@asippajeddha1221 4 минут бұрын
@@daredevil6141 കൊടുത്തതല്ല പിടിച്ചു വാങ്ങിയതാണ്. ചങ്കൂറ്റം. 💪🏿
@yoonus.yoonus.k5430
@yoonus.yoonus.k5430 5 минут бұрын
Kakadam പൊയിൽ അറിയപ്പെട്ടതും സ്ഥലത്തിനൊക്കെ നല്ല മാർക്കറ്റ് വന്നതും .. നല്ല റോഡ് വന്നതും ..... Anwerinte പാർക്ക്‌ വന്നപ്പോൾ ആണ്
@AmeenAl-d9l
@AmeenAl-d9l 2 сағат бұрын
പുതിയ പാർട്ടി വേണം
@CapitalLand-x9h
@CapitalLand-x9h 11 минут бұрын
ഇത്രയും കാലം ബഹുമാനം തോന്നിയ cm നോട് പുച്ഛം തോന്നുന്നു.......അടിമകളായ മറ്റു communist നേതാക്കളോടും😊😊
@saidumohamed-e9q
@saidumohamed-e9q 50 минут бұрын
അരുൺ ന്യൂനപക്ഷ എന്നല്ല അൻവർ പറഞ്ഞത്... കേരളത്തിലെ ജനങ്ങൾ എന്നാണ് പറഞ്ഞത്.. ഈ അഡ്ജസ്റ്മെന്റ് രാഷ്ട്രീയ ക്കാരുടെ അടിമകൾ ആകരുത് എന്നാണ് അൻവർ പറഞ്ഞത്.. ചോദ്യം ചെയ്യണം എന്നാണ് അൻവർ പറഞ്ഞത്
@RRAgency-fd8xy
@RRAgency-fd8xy 5 минут бұрын
ഞാൻ സിപിഎം അനുകൂലിയായിരുന്നു പിണറായിയോട് ഇപ്പോൾ വെറുപ്പ് ആണ് 24ആയത് കൊണ്ടാണ് മോശം പരാമർശം നടത്താത്
@navaspj1397
@navaspj1397 2 минут бұрын
തങ്ങൾക്കെതിരെ വ്യത്യസ്ത അഭിപ്രായം പറയുന്നവർക്കെതിരെ പ്രതികാരം ചെയ്യുന്നതിൽ ഫാസിസ്റ്റു പാർട്ടികളായ BJP യും CPM ഉം ഒരു പോലെ ആണ്.
@abu10111
@abu10111 Сағат бұрын
ഇന്നലെ കുറേ സഖാക്കൾ ടീവിയിൽ അൻവറിന്റെ പരിപാടി കണ്ടു..... പാർട്ടിയെ പറ്റിച്ചു. ഐഡിയ അരുണിന്റെതാണ്. അഭിനന്ദനങ്ങൾ
@groundai
@groundai Минут бұрын
👉അരുൺ ഇത് മത പരമായ ഒരു വിഷയമായി വ്യാഖ്യാനിക്കരുത്. ❤അഭ്യന്തര വിഷയം കേരള ജനങ്ങളെ മൊത്തം ബാധിക്കുന്ന പൊതു വിഷയമാണ്
@sreekandannair6447
@sreekandannair6447 Сағат бұрын
Super Dailog from P V ANWAR is ....KOMAALI IS FATHER OF MOHANDAS😂😂😂 Thanthaku Vilikelkaan Mohan Das nte Jeevitham Pinneyum Baakkii😂😂
@surbhiglobalnaitikshiksha6077
@surbhiglobalnaitikshiksha6077 Сағат бұрын
ആര്‍ എന്ത് പറഞ്ഞാലും , നാട്ടില്‍ നടന്നാലും എല്ലാം വോട്ട് ബാങ്ക് ദൃഷ്ടിയില്‍ കാണുക • media യും ഇരുട്ടില്‍ •
@MuhammedaliMelethil
@MuhammedaliMelethil Сағат бұрын
മഹാദാനി ണ്ടെ അവസ്‌ഠ ഉണ്ടാകുമോ RSS വെട്ട് /CPM വേഡ്ഡ്മോ &MRSS ആവുമോ കണ്ട്രോൾ
@aspte1065
@aspte1065 Сағат бұрын
pv❤️❤️❤️
@cheriyanjoseph9642
@cheriyanjoseph9642 Сағат бұрын
അ൯വ൪ സയനൈഡ് വ്യാജന്റെ കാറ്റ് കുത്തുമോ?????😅😅😅😅😅
@Usman-fl1gm
@Usman-fl1gm Сағат бұрын
ഇയാൾക്ക് മുസ്ലിം സപ്പോർട്ട് ഉണ്ട്.. അതുതന്നെ
@sajidbayan3634
@sajidbayan3634 Сағат бұрын
Rajaaav vijayan naknanaaan yann janam vilichu parayaaan thudangiyitt kaalam kuree aayi nattellulla oru nethaav yangane aayirikkanamenn spv kaanichu koduthuuu eni janam theerumaanikkum raajaav veeno prajakal veeno yann
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് Минут бұрын
Malapp🌹ജില്ലയിൽ മുസ്ലിം ലീഗ് സോഹ.
@shajimadhavan500
@shajimadhavan500 5 минут бұрын
pv അൻവർ crowd puller ആണല്ലോ
@Aanoruthan
@Aanoruthan Сағат бұрын
Pinaraayikko govindhano kayiyumo inn ithra aale vilich koottaan…?
@shafeequekt8030
@shafeequekt8030 Сағат бұрын
കണ്ണ് ചിമ്പി ഇരുട്ടാക്കുന്നു. ' CPM.
@sakariyakalari
@sakariyakalari Сағат бұрын
വിരട്ടാലോന്നും ഇങ്ങോട്ട് വേണ്ട. നിങ്ങൾക് അറിയുമോ ഞാൻ ഊരിപ്പിടിച്ച വാളിന് മുന്നിൽ കൂടി നടന്നു പോയവയനാണ് 😄😄😄😄😄
@ajithauthaman8625
@ajithauthaman8625 Сағат бұрын
😂😂😂
@Minnu1960-m1l
@Minnu1960-m1l 2 сағат бұрын
Pakshae puthuthai onnum paranjilla
@shivshankar5297
@shivshankar5297 Сағат бұрын
അരുണിന്റെ സംശയം മാറും...
@safeerak2320
@safeerak2320 Сағат бұрын
അരുൺ നിന്റെയൊരു അവസ്ഥ 😂
@yoonus.yoonus.k5430
@yoonus.yoonus.k5430 7 минут бұрын
ഇനി ldf ന് വോട്ടില്ല എന്റെ
@Milano-mecca
@Milano-mecca 58 минут бұрын
കാക്കന്മ്മാർ ഒത്തുകൂടി തുടങ്ങി
@ameerami2431
@ameerami2431 31 минут бұрын
Yamanikkuttante moorikal aanu
@sakkariyake2753
@sakkariyake2753 Сағат бұрын
ഡാ മൊട്ടത്തലയാ അരുണേ
@Sunil-qj8nk
@Sunil-qj8nk 10 минут бұрын
PV anver ❤
@muhammedsalim8595
@muhammedsalim8595 Сағат бұрын
എന്റെ വോട്ട് അൻവറിൻ
@sadiksadik4740
@sadiksadik4740 Сағат бұрын
10 ലക്ഷം ആളുകൾ
@riyaskk2261
@riyaskk2261 4 минут бұрын
അൻവർ💪💪💪💪
@salimpmpayyappallilmoosa4699
@salimpmpayyappallilmoosa4699 Сағат бұрын
CM should change his attitude 😢
@RiyasRiyasthadathiluniversity
@RiyasRiyasthadathiluniversity Сағат бұрын
അൻവർ ❤️❤️❤️
@Davingi1013
@Davingi1013 Сағат бұрын
അൻവർ ❤❤❤❤
@harmedia124
@harmedia124 Сағат бұрын
Anwar ❤❤
@mansoorrashid9544
@mansoorrashid9544 Сағат бұрын
DrArun ❤
@sakeerthazhathveedan8824
@sakeerthazhathveedan8824 2 сағат бұрын
നിലമ്പുർ മണ്ഡലത്തിൽ ക്രിസങ്കികൾ ഇല്ല 🙏
@Usman-fl1gm
@Usman-fl1gm Сағат бұрын
സുടാപ്പി കളെ ഉള്ളു
@sajithparathindavida638
@sajithparathindavida638 Сағат бұрын
Anvar❤❤❤❤❤
@cropcare1859
@cropcare1859 Сағат бұрын
Shame Arun 😮
@Minnu1960-m1l
@Minnu1960-m1l 2 сағат бұрын
What a crowd
@fazilshahul7085
@fazilshahul7085 21 минут бұрын
102k
@sameeraliparammal5612
@sameeraliparammal5612 Сағат бұрын
p.v.anvar
@shoukathalitpshoukathalitp
@shoukathalitpshoukathalitp Сағат бұрын
P. V. Anver. ❤❤❤
@UnnikrishnanAk-t8l
@UnnikrishnanAk-t8l Сағат бұрын
ചങ്ങാതി അൻവർ പ്രസംഗിക്കുന്നടുത്തെല്ലാം ആൾകൂട്ടം കാണും. കാരണം മറ്റു പാർട്ടിക്കാർ പ്രസംഗം കേൾക്കാൻ വരും പ്രത്യേകിച്ച് ഇടത്പക്ഷത്തിന് എതിരെ. ഇടത്പക്ഷത്ത് നിന്നും അൻവർ പോകുന്നതിനു മുന്നേ പറഞ്ഞത് എല്ലാ വിഴുങ്ങി -
@sideeqalisideeqali5557
@sideeqalisideeqali5557 Сағат бұрын
Adima😂😂
@fawazzawaf235
@fawazzawaf235 54 минут бұрын
Pinuvinte adima😂.. Adutha electionil kanam
@NaushadNaushad-m8k
@NaushadNaushad-m8k Сағат бұрын
❤❤
@RajaniDevadasRajaniDevadas
@RajaniDevadasRajaniDevadas Сағат бұрын
ചാനൽ കാർക്കാണ് pv യെ ആവശ്യം ശക്തമായ കമ്മ്യൂണിസ്റ്റ്‌ ഒരിക്കലും മാറില്ല
@rajant8343
@rajant8343 Сағат бұрын
യൂ ഡി എഫിന്റ അനുയായികൾ അൻവറിന്റെ കൂടെ വന്നു. LDF ഇൽ നിന്ന് ആരും പോയിട്ടില്ല 😂😂😂😂
@travelraj7365
@travelraj7365 Сағат бұрын
അൻവർ എന്ന മുസ്ലിം വർഗീയവാദി.
@safeerak2320
@safeerak2320 Сағат бұрын
എല്ലാ ലോക്കൽ committe തൊട്ടു same capsule...
@TruthExplorerOfWorld
@TruthExplorerOfWorld Сағат бұрын
വർഗീയവാദി നിന്റെ തന്ത
@travelraj7365
@travelraj7365 Сағат бұрын
@@safeerak2320 എന്ന് PFi മുസ്ലിം വർഗീയവാദിയായ സുഡാപ്പി.
@l_Jayk_l
@l_Jayk_l Сағат бұрын
തൊപ്പി എന്ന കോമാളി യുടൂബറെ കാണാൻ ഇതിൻ്റെ പത്തിരട്ടി ആൾ വന്നിരുന്നു 😂
@Greens549
@Greens549 Сағат бұрын
ഇത് ചോദിച്ചു പാർട്ടി വാങ്ങിയതാണ്...😒 പിണറായി വിജയന്റെ മകൾക്ക് വേണ്ടി ഒരു പാർട്ടിയെ തന്നെ കുരുതി കൊടുക്കുന്നത് ഇനിയും പാർട്ടി നേതാക്കൾ കണ്ട് നിന്നാൽ ഇതിലും വലിയ വില കൊടുക്കേണ്ടി വരും
@Shravan-e1v
@Shravan-e1v Сағат бұрын
P. V. അൻവർ പൊട്ടിക്കാൻ പോകുന്നത് കാണാൻ വന്നതാണ്. എത്ര മഹാസാഗരം വന്നാലും മലപ്പുറം ജില്ലക്കാർ അല്ലാത്തവർ എത്ര വന്നാലും അൻവറിന് എന്ത്‌ ഗുണം അരുൺ ഇപ്പോൾ അൻവറിനോട് കാണിക്കുന്ന ഈ ആരാധനയും പൊന്തിക്കലും കോഴിക്കോട് നടക്കുന്ന മീറ്റിങ്ങിലൂടെ കഴിയും.
@Nejmalhussain
@Nejmalhussain 28 минут бұрын
ഈ പറഞ്ഞ വോട്ട് കൊണ്ട്, യൂ ഡി എഫ് സഹായമില്ലാതെ അൻവർ ജയിക്കുന്നത് ഒന്ന് കാണണം
@NoushadNoushadmuhammed
@NoushadNoushadmuhammed Сағат бұрын
Pv 100% 👍🏻
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 112 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 40 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 112 МЛН