വധശിക്ഷ കൊണ്ട് നഷ്ടം നികത്താനാകില്ല | Sujaya Parvathy | Greeshma

  Рет қаралды 176,458

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 359
@saji5989
@saji5989 11 күн бұрын
സുജയുടെ ഈ കാര്യത്തിൽ യോജിക്കുന്നു 100%സത്യം
@bkrishna8891
@bkrishna8891 11 күн бұрын
Sujaya you are right
@thankammajyothy7753
@thankammajyothy7753 11 күн бұрын
Right
@nirmalakumari8517
@nirmalakumari8517 10 күн бұрын
Raite
@jayaradhakrishnan6344
@jayaradhakrishnan6344 11 күн бұрын
വിധിച്ചിട്ടു കാര്യമില്ല... നടപ്പാക്കുക
@benmaruthanal581
@benmaruthanal581 11 күн бұрын
It has to done with immediate effect. She knows she will get out.
@fxfabmusic
@fxfabmusic 11 күн бұрын
​@@benmaruthanal581yes, that's true
@baburaj6380
@baburaj6380 11 күн бұрын
Correct
@SheebaAg-mw5cn
@SheebaAg-mw5cn 11 күн бұрын
എത്രേം വേഗം നടപ്പാക്കണം 👍👍👍👍
@thaiamma-l5u
@thaiamma-l5u 11 күн бұрын
റിപ്പോർട്ട് ചാനൽ സൂപ്പർ എന്ത് കാര്യത്തിനും മറുപടി ചോദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു ചെറിയ തെറ്റുകൾ സ്വാഭാവികം നല്ലത് ചെയ്യുന്നവർക്ക് നെറികെട്ട കാട്ടാളന്മാരുടെ തിരിച്ചടികൾ സത്യമേ ജയം
@Learnenglish675-a
@Learnenglish675-a 11 күн бұрын
What sujaya said is absolutely right💯
@Biju-y6n
@Biju-y6n 11 күн бұрын
ഒന്നും നടക്കില്ല സഹോദരി നമ്മുടെ നിയമം പൊളിച്ചു എഴുതേണ്ട സമയം എന്നെ കഴിഞ്ഞു മേല്‍ കോടതിയില്‍ പോയാല്‍ പഴുത് ഉണ്ട് അതാണ്
@Rejithkumar-o1e
@Rejithkumar-o1e 11 күн бұрын
നിയമം എഴുതിയ കാലത്ത് ok ഇപ്പൊ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നു അതിനനുസരിച്ചു ബേദഗത്തി വരുത്തേണ്ടതുണ്ട് അവൾക്കു അറിയാം എന്നെങ്കിലും ഊരിപ്പൊരുമെന്ന്
@thomasparekkattil7611
@thomasparekkattil7611 11 күн бұрын
കറക്റ്റ് ആണ്, വിധി നടപ്പാക്കണം, ഇനിയും വർഷങ്ങൾ ജയിലിൽ നല്ല ഫുഡ് എക്സാമ്പിൾ ഗോവിന്ദ ചാമി 😂
@jasmisibi8053
@jasmisibi8053 10 күн бұрын
സൗദി പോലത്തെ രാജ്യങ്ങളുടെ നിയമം വരണം അതാണ് വേണ്ടത് എന്നാലേ നമ്മുടെ നാട് നന്നാകത്തുള്ളൂ
@Ma_ya_vi
@Ma_ya_vi 9 күн бұрын
ഇസ്ലാമിക നിയമം ഇവിടെ വേണ്ട..ശരിയാ നിയമം ഇസ്ലാമിക രാജ്യത്ത്
@ARThouseforyou
@ARThouseforyou 10 күн бұрын
സുജയ പാർവ്വതി പറഞ്ഞത് 100 % സത്യമുള്ള കാര്യങ്ങളാണ് ശിക്ഷ വിധിച്ചാൽ പോര അത് നടപ്പിലാക്കണം വിധിക്ക് ശേഷം 15 ദിവസങ്ങൾക്ക് ഉള്ളിൽ എന്നാലേ ഇത്തരം കാര്യങ്ങൾ ഇനിയും ആവർത്തിക്കപെടാതിരിക്കുകയുള്ളൂ
@ammupriya3046
@ammupriya3046 11 күн бұрын
സത്യം sujaya പറഞ്ഞത്
@Lijibiju-g2y
@Lijibiju-g2y 11 күн бұрын
ജീവപര്യന്തം ആയി മാറും 🙏
@biyjuk2671
@biyjuk2671 11 күн бұрын
Anganemariyalneethinyayavyavasthaye,karithuppanam
@SaraswathyT-hw4ue
@SaraswathyT-hw4ue 11 күн бұрын
വധ ശിക്ഷ കുറഞ്ഞുപോയി ❌ മരണം വരെ ജീവപര്യന്തം ✅ ആണ് വേണ്ടത് ഭയത്തിൽ ഉള്ള ജീവിതം ആണ് ഏറ്റവും വലിയ ശിക്ഷ 🙏🙏🙏അതാണ് ശെരി
@sarammaswarna8386
@sarammaswarna8386 11 күн бұрын
ആ മാതാപിതാക്കൾക്ക് അവരുടെ മകനെ ഈ പറയുന്ന ആർകെങ്കിലും തിരികെ ജീവനോടെ കൊടുക്കാൻ സാധിക്കുമോ.. അവനെ ഈ ലോകത്തിൽ നിന്ന് ഇല്ലാതാക്കിയിട്ട് ജലിൽ സുഖം മായി ആഹാരം കഴിച്ചു ഇടക്ക് പരോളിൽ ഇറങ്ങി വീട്ടുകാരെ കണ്ട് മടങ്ങി തിരിച്ചുപോകും. ഗൾഫിൽ പോയി വരുമ്പോലെ.., ദൈവത്തെ ഓർത്ത് നീതി നടപ്പിലാക്കണം.... അങ്ങെനെ മേൽകോടതിയിൽ പോയി . ഇതിൽ നിന്ന് തീരി ച്ചുകൊണ്ടുവരാൻ നോക്കുന്ന റേറ്റേർഡ് ചെയ്ത ജഡ്ഡ്ജി മാർ കേരളത്തിൽ ഉണ്ട്... സുജയാ പറഞ്ഞത് എത്ര നടപ്പാക്കി.. സൗദിയിലെ ശിക്ഷ പോലെ തന്നെ നടത്തണം.. അത് നടപ്പാക്കി കാണിക്കേട്ടേ.
@SaraswathyT-hw4ue
@SaraswathyT-hw4ue 11 күн бұрын
@sarammaswarna8386 അവസാനം തൂക്കിലേറ്റിയത് 1991 ൽ റിപ്പർ ചന്ദ്രനെ ആണ് തൂക്ക് കയർ കാത്ത് 39 പേര് കിടക്കുന്നു പിന്നെ എങ്ങനെ ആണ് നടപ്പാക്കുന്നത് ഇത് വരെ ഉള്ളത് നടപ്പാക്കിയിട്ടില്ല പിന്നെ എങ്ങനെ
@Yodha278
@Yodha278 11 күн бұрын
അതെ
@SaraswathyT-hw4ue
@SaraswathyT-hw4ue 11 күн бұрын
ആളുകളുടെ മനോഭാവം നോക്കി കോടതിക്ക് വിധി പറയാൻ പറ്റില്ല കോടതിയെ പറ്റി ഒന്നും അറിയാത്തവർ ആണ് അത് പറയുന്നത് no ഇമോഷണൽ, no ലിബറൽ ജുഡീഷ്യറി 🔥🔥🔥🔥കുറെ ആൾക്കാർ ജസ്റ്റിസ് കെമാൽ പാഷ സർ നെ വിമർശിക്കുന്നു അദ്ദേഹം പറയുന്ന പോയിന്റ് ആരും പറയുന്നില്ല അദ്ദേഹം ഇരുന്ന പൊസിഷൻ അതിന് തെളിവാണ് i think he is 👍👍👍👍
@biyjuk2671
@biyjuk2671 11 күн бұрын
Kshudrajeeviyayacriminalukalkkabhayam😅😅😅😅😅😅😅😅
@ammupriya3046
@ammupriya3046 11 күн бұрын
സത്യം നടപ്പാക്കണം എന്നാൽ മാത്രം വിധി അനുകൂലം ആക്കൊള്ളൂ
@കടലാസ്
@കടലാസ് 11 күн бұрын
കവിത :-കാൽക്കൽ ❤️വെച്ച പ്രണയം... ✍️ഷെഫീഖ് തിരൂർ.. എന്റെ പ്രണയം നിന്നെ കാത്ത് നിന്നൂ...പിന്നെ നിന്നിലേക്കായ് നടന്നൂ... നീട്ടി നീണ്ട പ്രണയം നിന്റെ നേരെ. നിന്റെ കാൽക്കൽ വെച്ചു ഞാൻ........ നിന്നിലലിയാൻ കൊതിച്ചു ഞാൻ. നിന്നോട് ചേരാൻ വിതുമ്പി ഞാൻ..... നീട്ടും കരങ്ങളെ തൊഴിച്ചു നീ. നെറികേട് കാട്ടി നടന്നകന്നു നീ..... നാടിമിടുപ്പിനേ നിശ്ചലമാക്കിടാൻ നുണകളേറെ പറഞ്ഞ് നീ...... നാവിന്ന് മധുരോളം വിഷം നീട്ടി നീ.. നടന്നില്ല പിറകെ നടന്ന് നീട്ടീ നീ .... നീട്ടും വിഷത്തിന് മധുരമില്ല നീറും വേദന കൈപ്പിന്ന്....... നീതി നിന്നെ ശപിച്ച് പിന്തുടർന്നൂ. നീതിക്ക് വേണ്ടി ഞാൻ നടന്നലഞ്ഞൂ..... നീ നീട്ടി കൊടുത്തതൊന്നും വേണ്ടെന്ന് വെറുതെ വെച്ചതില്ലാ.... നിന്നെ പിണക്കുവാൻ നോക്കിയില്ലാ.. കെണിയായിരുന്നെന്നറിഞ്ഞതില്ലാ....കൊതിയോടെ കഴിച്ച് ചതിയിൽ വീണൂ. നാക്കിന്ന് പൊള്ളൽ ഏറെ വീണൂ... നാലൊന്ന് പറയാൻ വിളിച്ചതല്ലാ. നേരിട്ട് നിന്നെ കാണാനാഗ്രഹിച്ചതാ... കൊതിയോടെ ഞാൻ വിളിച്ചതാ വെറുപ്പോടെ നീ കേട്ടതാ... നീ കേട്ട അവസാന വാക്കിലും നിന്നെയോർത്താ ഉരുവിട്ടതും..... നീചയായൊരുത്തിയായ് മാറിയെന്നൊരിക്കലും ഈ നിമിഷത്തിലും എന്നിലില്ലാ.... എന്നെ മറന്നു നീ നുണകളേറെ പറഞ്ഞു നീ. . നീറുന്ന നിമിഷങ്ങളായിരുന്നെനിക്ക്..... .നീ തലോടാൻ ഉണ്ടെനിക്ക്.. നിന്റെ മടിയിൽ തല വെച്ചിടുന്നൂ.. നേരിൽ നിന്നാണെന്റെ വാക്ക് നേരിട്ട് കാണാമെന്നുറച്ച വാക്ക്...... അനീതിക്ക് മുൻപിൽ തോറ്റു ഞാൻ. നിനക്ക് വേണ്ടി തോറ്റു വീണു ഞാൻ...... നിനക്ക് വേണ്ടി ക്ഷമിച്ച് ഞാൻ. .നിന്നെയോർത്ത് മരിച്ചു ഞാൻ ...... 😥.. ✍️ഷെഫീഖ് തിരൂർ
@sanalkumar1072
@sanalkumar1072 11 күн бұрын
Nonstop presentation of Sujaya🎉
@saralapanciker9382
@saralapanciker9382 11 күн бұрын
എത്രയും വേഗം വധശിക്ഷ നടപ്പാക്കണം
@teepee995
@teepee995 11 күн бұрын
വധശിക്ഷ സുജയ അംഗീകരിക്കുന്നില്ല. വധശിക്ഷ വിധിച്ചാൽ പോരാ അത് നടപ്പാക്കണം എന്നും സുജയ😂
@ayshaashraf9699
@ayshaashraf9699 11 күн бұрын
😜
@AfsalVazhoor
@AfsalVazhoor 11 күн бұрын
സങ്കിയുടെ മാർഗം 😂😂😂
@psychologist-r1y
@psychologist-r1y 10 күн бұрын
ഇതിനെയാണ് ഇരട്ടതാപ്പ് എന്ന് പറയുന്നത്.... ഒരേ സമയം രണ്ടു നിലപാട്..... വധശിക്ഷ വേണ്ട എന്നത് മനസാക്ഷി പറയുന്നു..... വധശിക്ഷ വേഗം നടപ്പാക്കണം എന്ന് ചാനലിന്റെ നിലപാടും പറയുന്നു... വ്യക്തിത്വം ഇല്ലാത്ത സുജയ.....
@DeepikamM-e8f
@DeepikamM-e8f 11 күн бұрын
സുജയ പറഞ്ഞത് 100 ശതമാനം ശരിയാണ്❤❤.👍👍👍🥰
@valsamabj6885
@valsamabj6885 10 күн бұрын
Sathyam mole 👍👍🌹♥️
@FousiyaJithu
@FousiyaJithu 11 күн бұрын
നടപ്പാക്കുക ❤
@SuperKumarkumar
@SuperKumarkumar 11 күн бұрын
ഈ വിധി ഗ്രീഷ്മ ക്കു ഉള്ള വിധി മാത്രം അല്ല. സമൂഹത്തിനുള്ള മുന്നറിപ്പും കൂടി ആണ്.
@beenavenugopal6554
@beenavenugopal6554 11 күн бұрын
അത് തന്നെ... വിധി നടപ്പാക്കണം.. കാരണം,, ഇനി ഒരുത്തി.. ഇത് പോലെ ചെയ്യരുത്... ഒരാൾക്ക്... ശിക്ഷ കൊടുത്താൽ... അതൊരു പാഠമാകും
@PriyankaPk-b7s
@PriyankaPk-b7s 11 күн бұрын
Absolutely Right 👍
@rajeeshmk7122
@rajeeshmk7122 11 күн бұрын
Big salute judge sir..
@mathewt7192
@mathewt7192 10 күн бұрын
സുജയയുടെ അഭിപ്രായത്തോട് ഞാനും അണുകുളിക്കുന്നു. വിധി അർഹിച്ചതു തന്നെ. അത് നടപ്പിലാക്കുന്നതിൽ ആണ് കാര്യം
@abduljabbarjabbar4711
@abduljabbarjabbar4711 11 күн бұрын
വിധി മാത്രമേ ഇന്ത്യയിൽ ഉള്ളൂ എന്ന് കൊലപാതകികൾക്കും ക്രൈം ചെയ്യുന്നവർക്കും നന്നായി അറിയാം..... അങ്ങനെയാണ് നിയമവ്യവസ്ഥകൾ നമ്മൾ എഴുതി തയ്യാറാക്കി വെച്ചത്.....😮😮😮😮
@varshavishnuprasad143
@varshavishnuprasad143 11 күн бұрын
10 ദിവസം കൊണ്ട് ഇത് നടപ്പാക്കാൻ നിയമം വരണം first day കഷായം കുടിപ്പിക്കണം.... സ്വയം അവൾക്ക് തന്നെ തോന്നണം ഇതിനു ഭേദം ചാകുന്നത് ആണെന്... അത്രയ്ക്ക് നരഗിക്കണം അവൾ അവൻ മരിച്ച പോലെ ഇഞ്ചു ഇഞ്ച് ആയി തന്നെ 10 മത്തെ ദിവസം വിധി നടപ്പാക്കണം..... അല്ലാതെ ഇവിടെ ഒന്നും വെച്ച് താമസിപ്പിക്കരുത്
@abdulhakeempgd
@abdulhakeempgd 10 күн бұрын
40 വർഷം പുറം ലോകം കാണരുത്. ശേഷം ജീവനുണ്ടെങ്കിൽ പുറത്ത് വിടണം അതാണ് വേണ്ടത്.
@joicejoseph-rs5ne
@joicejoseph-rs5ne 8 күн бұрын
വിധി നടപ്പാക്കണം. പറഞ്ഞത് സത്യം ആണ്
@AshaRajan-w1m
@AshaRajan-w1m 11 күн бұрын
അവളെ 14 വർഷം കഴിഞ്ഞ് വിട്ടാൽ... ഒരുപാട് ഷാരോൺ ഇനിയും കഷായം കുടിക്കും
@jithinrajan1982
@jithinrajan1982 11 күн бұрын
എത്രയും പെട്ടെന്നുതന്നെ വധശിക്ഷാ നടപ്പാക്കുക. അല്ലെങ്കിൽ അവൾ രക്ഷപ്പെടും നാളെ മറ്റാർക്കും ഈ അവസ്ഥ വരരുത്
@baburaj6380
@baburaj6380 11 күн бұрын
Correct
@Salamsalam-pp2go
@Salamsalam-pp2go 11 күн бұрын
ഇന്നാദ്യമായി സുജയയോട് യോജിക്കുന്നു💯
@krishnapriya4362
@krishnapriya4362 7 күн бұрын
Sujaya mam 🔥🔥
@rockrishal9663
@rockrishal9663 11 күн бұрын
സുജയാ ഇത്‌ അങ്ങിനെ പൊവട്ടെ നീ ഒരുപാട് extention കൊടുക്കേണ്ട ഇനിയും ഒരു പാടു കൊലപാതകങ്ങൾ ഇനിയും വരും പക്ഷേ സ്നേഹവും പ്രണയവും ഇത്‌ വളരെ സൂക്ഷിച്ചിചു പ്രയോഗിക്കേണ്ട കാര്യങ്ങൾ പ്രിയ സുജയാ വിധി ദൈവം നടപ്പാകും
@DevaDeva-tp4tb
@DevaDeva-tp4tb 11 күн бұрын
തൂക്കു കയർ വിധിച്ചാൽ 4 മാസത്തിനകം വിധി നടപ്പാക്കുക അതല്ലേ അതിന്റേയൊരു ശരി
@SSFamilyTime
@SSFamilyTime 4 күн бұрын
സുജയുടെ ഇന്നു ഈ അവതരണം 👍🏻👍🏻👍🏻👍🏻.. വിധി കൊണ്ടു കാര്യമില്ല അത് നടപ്പാക്കുന്നതുലാണ് കാര്യം.ഈ ചെറു പ്രായത്തിൽ ഇത്ര ക്രൂര മായ ചിന്തകൾ ആണെകിൽ കുറച്ചാകുമ്പോൾ എന്തായിരിക്കും... ബാക്കിയുള്ള സംവാദം ഒന്നും ഒന്നിനും കൊള്ളില്ല..
@drummermelethil3437
@drummermelethil3437 11 күн бұрын
ഇന്ത്യൻ ശിക്ഷ നിയമം തന്നെ പൊളിച്ച എഴുതണം.
@nandun3136
@nandun3136 11 күн бұрын
Well said sujaya 💯. it's public voice
@rajamohammed9534
@rajamohammed9534 11 күн бұрын
Brilliant speech sujaya your absolutely right ❤❤❤❤❤❤❤
@malathimalathi8692
@malathimalathi8692 11 күн бұрын
എത്രയും വേഗം ശിക്ഷ നടപ്പാക്കണം
@delcifrancis8074
@delcifrancis8074 11 күн бұрын
Very good judgment please do it immediately
@sethumadhavank4217
@sethumadhavank4217 11 күн бұрын
വധശിക്ഷ വിധിച്ചതുകൊണ്ട് പ്രതി ക്‌ നീതി കിട്ടില്ല, വിധി നടപകിയാലേ നീതി kitoo
@rafeekummer6120
@rafeekummer6120 11 күн бұрын
കിഴ് കോടതിശിക്ഷവിധിക്കും മേൽ കോടതിഒഴി വാക്കും അതാണ് ഇന്ത്യയിലെ നിയമം
@vijayantc6020
@vijayantc6020 11 күн бұрын
എന്നാൽ ഇതുകൊണ്ട് സമൂഹത്തിനു കൊടുക്കുന്ന മെസ്സേജ് എന്താണ് വധ ശിക്ഷ ഒഴിവാക്കുകയാണെങ്കിൽ
@SaraswathyT-hw4ue
@SaraswathyT-hw4ue 11 күн бұрын
എന്തെങ്കിലും വിളിച്ചു പറയല്ലേ 🙏🙏🙏
@VikkiVignesh-if5ow
@VikkiVignesh-if5ow 11 күн бұрын
അതെ വധശിക്ഷ വിധിച്ചാൽ മാത്രം പോരാ എത്രയും വേഗം നടപ്പിൽ ആക്കണം
@p.p.abdullamaster6943
@p.p.abdullamaster6943 11 күн бұрын
ഞാനൊരു മുസ്ലിമായതുകൊണ്ട് താലിബാനി എന്ന് വിളിക്കരുതെ എന്ന അഭ്യർത്ഥനയോടെ എൻ്റെ അഭിപ്രായം പറയട്ടെ? ഇത്തരം കേസുകളിലൊ െക്കസൗദിമോഡൽ ശിക്ഷനടപ്പാക്കൽ അഭികാമ്യമാണ് എന്നാണ്. ഒരാഴ്ച,മാക്സിമം അത് തന്നെ വിധിയുടെ പിറ്റെ ദിവസം വെള്ളിയാഴ്ചയാണോ അതോടെ കഴിഞ്ഞു. അതേ നില വേണം എന്നാലേ ഇനി നമ്മുടെ നാടിനെ പിടിച്ചു നിർത്താൻ കഴിയൂ കാര്യങ്ങൾ ആ നിലയിലാണ് ഇപ്പോഴെത്തിനിൽക്കുന്നത്
@ajilpm3534
@ajilpm3534 11 күн бұрын
അതാണ് വേണ്ടത് അത് എല്ലാത്തിലും വേണം രാജ്യദ്രോഹം കുറ്റത്തിന് soudhi നിയമം വേണം അപ്പോൾ എല്ലാം ശരിയാകും 😂😂😂😂
@sampshaji1255
@sampshaji1255 11 күн бұрын
എന്റെ ഒരു അഭിപ്രായം നമ്മുടെ വിദ്യാഭ്യാസ ത്തിൽ 10ആം ക്ലാസ് il ഒരു ജയിൽ ജീവിതം നമ്മുടെ കുട്ടികൾ അനുഭവിച്ചു പഠിക്കണം. തെറ്റ് ചെയ്തിട്ട് എന്താണ് ശിക്ഷ എന്നതിന് മുമ്പ് എന്താകും എന്ത് അത് എന്ന് oru IV pole കുട്ടികൾ അറിഞ്ഞു ഇരിക്കുന്നത് നന്നാകും എന്ന് തോന്നുന്നു
@akkishalu5683
@akkishalu5683 11 күн бұрын
100% agree with you .
@sunil-il5sl
@sunil-il5sl 9 күн бұрын
Well said
@daisyanandhu3815
@daisyanandhu3815 11 күн бұрын
വിധിച്ചിട്ട് കാര്യ ഇല്ല എത്രയും പെട്ടെന്ന് നടപ്പ് ആക്കണം.. ഇത് പോലെ തൂക്ക് കയർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊന്ന വർക്കും കൊടുക്കണം തൂക്ക് കയർ....കടുത്ത ഷിക്ഷ കൊടുക്കാത്തത് കൊണ്ടും ..കൊടുത്ത ഷിക്ഷകൾ നടപ്പ് ആകുന്നു ഇല്ലാത്തത് കൊണ്ടാണ് കുറ്റ കൃത്യം ചെയുന്നത് കൂടി കൂടി വരുന്നത്....
@manjuj57
@manjuj57 9 күн бұрын
Ya very correct
@NoufalNeravath
@NoufalNeravath 9 күн бұрын
Souper.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@amanudxb
@amanudxb 11 күн бұрын
കോടതികളുടെ വിധികൾ ജനഹൃദയങ്ങളിൽ കോമഡികളാണ് ഇതൊന്നും നടക്കാൻ പോകുന്നില്ലാന്നു പറഞ്ഞ ഏമാനും കേട്ട അടിയാന്മാർക്കുമറിയാം
@orusmallfamily8157
@orusmallfamily8157 10 күн бұрын
നടപ്പാക്കണം 👍👍👍
@ratheeshmksannampady373
@ratheeshmksannampady373 10 күн бұрын
Nice super
@Lacasacielo
@Lacasacielo 11 күн бұрын
Sujaya 👍
@akhilkrishnan7556
@akhilkrishnan7556 8 күн бұрын
💯💯💯💯💯
@toneydevass
@toneydevass 11 күн бұрын
Yes
@AjithaKm-ro8bk
@AjithaKm-ro8bk 11 күн бұрын
വധശിക്ഷ നടപ്പാക്കണം👍
@yehooda5840
@yehooda5840 11 күн бұрын
ഇതിനെയൊക്കെ തിന്നാൻ കൊടുത്തു പൊതുജനത്തിന്റെ കാശ് നഷ്ടം വരുത്താതെ എത്രയും പെട്ടെന്ന് വിധി നടപ്പാക്കണം. ആ ആഹാരം ഏതെങ്കിലും സ്കൂളിലെ കുട്ടികൾക്ക് കൊടുക്കണം...
@vntalks5767
@vntalks5767 11 күн бұрын
10:14 അത് 💯 കറക്റ്റ്
@varthinkal5692
@varthinkal5692 11 күн бұрын
പറഞ്ഞത് സത്യമായ കാര്യമാണെങ്കിലും നിയമസംവിധാനത്തെ മാനിച്ചേ മതിയാവൂ. കോടതിയും പോലീസും ഒക്കെ ഭയമുണ്ടെങ്കിൽ ഇത്തരം ക്രൂര പ്രവൃത്തികൾക്ക് ശ്രമിക്കുമോ എന്നു ചോദിക്കാൻ പോലും അറപ്പിക്കുന്ന രീതിയിലാണ് കുറ്റകൃത്യങ്ങൾ കൂടി കൂടി വരുന്നത്. ഇങ്ങനെ പോയാൽ എവിടെ ചെന്നവസാനിക്കും ദൈവമേ..!
@soby123
@soby123 7 күн бұрын
This woman is right
@sandrasanju3262
@sandrasanju3262 10 күн бұрын
👌👌👌👌👌👌👌👌
@reejats951
@reejats951 11 күн бұрын
സുജയ്യ ❤️🙏🤗🥰
@SajiKumar-bt1jz
@SajiKumar-bt1jz 11 күн бұрын
❤❤🎉🎉
@SarojiniK-c9q
@SarojiniK-c9q 9 күн бұрын
Sujaye polulla penkutikalanu samoohatjinibvendath❤
@gobblewithnoble9971
@gobblewithnoble9971 11 күн бұрын
നമ്മളുടെ നിയമം വെറുതെ വിടാതിരുന്നാൽ ഭാഗ്യം
@nirmalakumari8517
@nirmalakumari8517 10 күн бұрын
Sujaya 🎉🎉
@kunhiramanM-b6k
@kunhiramanM-b6k 11 күн бұрын
ഇനി വധശിക്ഷ നടപ്പാക്കേണ്ടത് പൊതുജനം.
@PREETHA.M-dc7gc
@PREETHA.M-dc7gc 11 күн бұрын
അത്രയും അധികാരം ജനങ്ങൾക്ക് നൽകിയാൽ?
@MuhammedShadil-qj2em
@MuhammedShadil-qj2em 10 күн бұрын
​@@PREETHA.M-dc7gckuttakrthyangal korayum 🌹rrimola
@PREETHA.M-dc7gc
@PREETHA.M-dc7gc 10 күн бұрын
@@MuhammedShadil-qj2em നിന്റെ വീട്ടിൽ ഉമ്മാനെയും പെങ്ങന്മാർ ഉണ്ടെങ്കിൽ അവരെയും സംബോധന ചെയ്യുന്ന രീതിയിൽ മറ്റുള്ളവരെ വിളിക്കാൻ നിൽക്കരുത്. നിന്നെ പോലെ ഉള്ളവർക്ക് നീ പറഞ്ഞ രീതി തന്നെ ആണ് ഉചിതം. സംസ്കാരം വീട്ടിൽ നിന്നുമാണ് പഠിക്കേണ്ടത്, അത് പറഞ്ഞു തരാനും യോഗ്യത ഉള്ളവർ വേണം
@RajeshMRajesM-io7yf
@RajeshMRajesM-io7yf 11 күн бұрын
സത്യം
@HarshaHareendran-tz8zd
@HarshaHareendran-tz8zd 11 күн бұрын
Correct
@RajuPVPV
@RajuPVPV 11 күн бұрын
True
@Pavam__nan
@Pavam__nan 10 күн бұрын
അവൾ ഒരിക്കലും രക്ഷപെടരുത്. ഈ വിധി സമൂഹത്തിന് സന്ദേശം ആണ് .. ജീവന്റെ വില എന്താണെന്ന് അവൾ അറിയണം .. മേൽകോടതി ശിക്ഷ ശരിവെക്കണം.. ജനത്തിന് കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നു .😅 3:51 ❤
@Healthiswealth-y3h
@Healthiswealth-y3h 10 күн бұрын
വേഗം kollatte
@SarojiniK-c9q
@SarojiniK-c9q 9 күн бұрын
Big saluit sujaya
@BellaW-h7j
@BellaW-h7j 9 күн бұрын
ithu udanea Nadapakkanum vithi🙏🏼🙏🏼🙏🏼
@AhammedKandangal
@AhammedKandangal 10 күн бұрын
നടപ്പിലാക്കണം 👍
@Manumanu-i4i5f
@Manumanu-i4i5f 9 күн бұрын
പ്ലീസ് സാർ. ആ പാവപ്പെട്ട ആ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരിയായ ഗ്രീഷ്മ എന്ന ആ ഫോർഡ് ഒരിക്കലും കേരളത്തിൽ ഇറക്കി വിടരുത് pls
@SajuSylvester
@SajuSylvester 11 күн бұрын
Good judgement you are a right
@ThahiraHashim-w6g
@ThahiraHashim-w6g 10 күн бұрын
കാമൽ പാഷാനെ പോലെ യുള്ള പാസ്ഷണങ്ങൾ ജീവിച്ചു ഇരിക്കുന്നത് കൊണ്ടാണ് കൊലപാതകങൾ കൂടുന്നത്
@dhanesh2368
@dhanesh2368 11 күн бұрын
പോക്സോ കേസിലും ശിക്ഷയും നടപ്പിലാക്കണം,
@SaidaliK-x9c
@SaidaliK-x9c 10 күн бұрын
👍👍👍😮😮
@AbhrahamC
@AbhrahamC 10 күн бұрын
Suja mole you are right
@SanishaSani-zu4ni
@SanishaSani-zu4ni 11 күн бұрын
Good opinion sujaya
@ninu730
@ninu730 11 күн бұрын
What sujaya said is absolutely correct. I really agree your opinion. Our system need to be change as soon as possible otherwise the number of crime will increase in the future. As citizens we must react against our system.
@rafeeqce192
@rafeeqce192 11 күн бұрын
Agree with Sujaya’s recommendation
@jerythonees
@jerythonees 11 күн бұрын
Yes, അതാണ്‌ വേണ്ടത്, ശിക്ഷ നടപ്പാക്കണം
@vntalks5767
@vntalks5767 11 күн бұрын
ഞാനും ഇപ്പൊ അങ്ങനെ അല്ലെ തീരുനത് അവളെ മനഃപൂർവം ചെയ്തത് അല്ല എന്ന് അല്ലെ ഒള്ളു 8yr 🥲
@luxman.a2080
@luxman.a2080 11 күн бұрын
ഷാരോണിന് പ്രണാമം 💞🌹ഗ്രീഷ്മക്കും
@KuttymaAmuluvlogs
@KuttymaAmuluvlogs 7 күн бұрын
Big salute mam🫡
@gemsoflife_by_punch
@gemsoflife_by_punch 10 күн бұрын
Greeshma _Beauty with Brain 🙌👻🙃
@ATC891
@ATC891 11 күн бұрын
അവൾ ഒന്നോണ്ടും പേടിക്കണ്ട അവൾ സാദാരണവൾ ആയി ഈ കേരളത്തിൽ എന്ജോയ് ചെയ്ത് ജീവിക്കും.... എഴുതി വെച്ചോളൂ... നമ്മുടെ ഭരണവും കോടതിയും കുറ്റവാളികൾക് തണൽ ആണ്
@shinodc9352
@shinodc9352 11 күн бұрын
No aval Tamil Nadu poyi sugich jeevikkum
@lallal3355
@lallal3355 11 күн бұрын
Wwooo. Great super. Vidhi nadannal kollaam
@sujathagovardhan9622
@sujathagovardhan9622 11 күн бұрын
സുജയുടെ കാര്യത്തിൽ 100% യോജിക്കുന്നു. ശിക്ഷ കൊടുത്താൽ പെട്ടെന്ന് നടപ്പാക്കണം👍🏻
@bijukattappana557
@bijukattappana557 11 күн бұрын
Sujaya paranjathe 💯 serriane
@jithavarghese4322
@jithavarghese4322 11 күн бұрын
Sujaya very correct 💯🔥 vidhi chitt Oru karyavmillaa thalakku sukkha millaatha pashanam pashe irangi yittumd he suffers alse hymers
@nandiniknair
@nandiniknair 11 күн бұрын
സുജയമോൾ❤
@chemicrystalchemistry3860
@chemicrystalchemistry3860 9 күн бұрын
സൗദ്യ നിയമം ഇവിടെ നടപ്പിലാക്കിയാലേ നമ്മുടെ നാട് നന്നാകൂ
@RadhamaniAyyappan
@RadhamaniAyyappan 7 күн бұрын
വിധിച്ചിട്ട് കാര്യമില്ല വിധി നടപ്പാക്കണം
@akbarwayanad920
@akbarwayanad920 11 күн бұрын
Sujaya👍🏻👍🏻👍🏻
@harismanu3842
@harismanu3842 11 күн бұрын
Aruun sir എവിടെ 😄
@lah4170
@lah4170 11 күн бұрын
Engne sambavam nadathi nn ai prepare cheyyunnundakummmm
@myscribbles_
@myscribbles_ 11 күн бұрын
Enik tonune.. Engane oke kollunavark avark same visham kodutu kollanam... Same vedana anubavich marikanm...
@Nithusilu
@Nithusilu 11 күн бұрын
എനിക്കും ഇത് തന്നെ പറയാൻ ഉള്ളെ നടപ്പിലാക്കോ എന്തോ വത ശിക്ഷ നടപ്പിൽ ആക്കിയാലേ ബാക്കി യുള്ള ക്രിമിനൽ മൈൻഡ് ഉള്ള വർ അത് ചെയ്യാതിരിക്കുക ഉള്ളു
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Кадыров вышел из тени. Рамзан взял слово
10:32
Популярная политика
Рет қаралды 124 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН