ഏത് പണ്ഡിതനും ആയത്തും ഹദീസും ഓതിയിട്ട് ഒരാളെ കുറ്റം പറയുക എല്ലാവരും ഇതുതന്നെയല്ലേ പറയുന്നത് ആരെയാണ് ശരി എല്ലാവരും ഒന്നിച്ച് സ്നേഹത്തോടെ സന്തോഷത്തോടെ ഒരുമയോടെ നീങ്ങുന്നതാണ് നല്ലത് രാജ്യം വളരെ പ്രതിസന്ധിയിലാണ് മുസ്ലിം സമൂഹം ചിന്നഭിന്നമായി കൊണ്ടിരിക്കുകയാണ് എല്ലാവരും ഓർത്താൽ നന്ന്
@shareefk901413 сағат бұрын
Yellarum shaikul uppa kunjalikitty kk pinnil Ani nirakuka
@Soc-er13 сағат бұрын
കമെന്റിൽ വന്ന് നിലവാരമില്ലാത്ത പ്രയോഗങ്ങൾ നടത്തുന്നവരെ കാണുമ്പോൾ ഇതൊക്കെ എവിടെയോ പോയി കൊള്ളുന്നുണ്ടെന്നും ഇതൊക്കെ തികച്ചും സത്യമാണെന്ന ബോധ്യവും വരുന്നു... 🔥
@sayidismayil383921 сағат бұрын
സമസ്തകൊപ്പം 👍🌹❤️
@mujeebbava5941Күн бұрын
സമസ്ത ❤❤❤
@mrasunnah19923 сағат бұрын
ഈ കമന്റ് ബോക്സ് വായിച്ചപ്പോൾ എനിക്ക് മനസ്സിലായത് വഹാബി മൗദൂദി ലീഗ് ചാരന്മാരെ സമസ്ത ശക്തമായി എതിർക്കുമ്പോൾ കുരു പൊട്ടി വേവലാതിപ്പെടുന്ന കുഞ്ഞാടുകളുടെ വേദനയുടെ ആഴം എത്രത്തോളമാണെന്ന
@ShafiEk-j3wКүн бұрын
ഞങ്ങളൊക്കെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പണ്ഡിതരൊക്കെ എന്താ ഇങ്ങനെ, ഈ ലോകംവിട്ട് നന്മതിന്മ വിചാരണ ചെയ്യുന്ന ലോകത്തേക് പോകേണ്ടേ, അസൂയ, കുശുമ്പ്, ലോകമാന്യം, ഫിത്‌ന, തുടങ്ങിയവയിൽനിന്നും മാറി അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കൂ, എല്ലാം വിചാരണചെയ്യപ്പെടും 😢😢😢😢😢😢😢😢😢😢
@shareefk901413 сағат бұрын
Nammel idayalan illathe PMA salaminu oppam
@Asif-yz9urКүн бұрын
ദീൻ അല്ല ഇവരുടെ ഒക്കെ വിഷയം സംഘടന എങ്ങനെ വളർത്താം അതിൽ എങ്ങനെ സമൂഹത്തിലും രാഷ്ട്രീയത്തിലും മേൽകോയ്മ നേടാം ഇതൊക്കെയാണ് ഇവരുടെ കാര്യ പരിപാടികൾ... പടച്ച തമ്പുരാന് ഇതൊന്നും വേണ്ട ചങ്ങാതി അവന് വേണ്ടത് യഥാർത്ഥ വിശ്വാസിയെ ആണ്...
@shareefk901413 сағат бұрын
Padachavanu vendathu 🎉 aavum
@sajukambrath7543Күн бұрын
മുസ്ലിം സമൂഹം ഉയരങ്ങളിൽ എത്തരുത് എന്ന് എല്ലാവരും ആഗ്രഹിക്കുന്നു. അത് തന്നെ ആണ് ഇപ്പോഴും നടക്കുന്നു
@trav117Күн бұрын
😂😂😂
@shamsudheenp.k698617 сағат бұрын
പുറത്താക്കിയ ആളെ വീണ്ടും പുറത്താക്കി ഇനി വേണമെങ്കിൽ നാളെ ഇനിയും പുറത്താകും
@simpletohumblefine5809Күн бұрын
സമസ്തക്കൊപ്പം 🔥
@AsrafAshraf-zf6jp12 сағат бұрын
ഒരുകാലത്ത് മൗദൂദികളും വഹാബികളും അറബി കോളേജിലേക്ക് കുട്ടികളെ പറഞ്ഞയച്ചപ്പോൾ അന്ന് പ്രായപൂർത്തിയായ പെൺകുട്ടികൾ പഠിക്കാൻ പോകുന്നത് എതിർക്കുകയും.ഒഴിഞ്ഞിരുന്ന് കല്ലെടുത്ത് എറിയുകയും ചെയ്ത ടീമാണിത്. പിന്നെ ലീഗ് കാരണം സമസ്തക്ക് കുറെ കോളേജുകൾ കിട്ടി അപ്പോൾ സാമ്പത്തിക ലാഭം വിചാരിച്ചു അതിനെ സപ്പോർട്ട് ചെയ്തു.എല്ലാറ്റിനും വയറ്റിലെ പ്രശ്നമാണ്
@abdulrafeek808221 сағат бұрын
ഇന്ന് നിർത്തിത്തരാമോ ഇതൊക്ക വന്ന് വന്ന് തലേക്കെട്ട് കാണുമ്പഴേക്കും കലി കയറി തുടങ്ങി ഞാനും ഒരു സന്നിയാണ് മടുത്തു നിങ്ങളെ ചക്കളത്തി പോര്
@moralworld426112 сағат бұрын
ശരിയാണ് ഹകീം ഫൈസി ഒന്ന് താണു കൊടുത്ത് തെറ്റ് തിരുത്തി നിൽകാത്തതാണ് ഈ ഉസ്താദുമാർകെല്ലാം ഇവിടെ വന്ന് സമൂഹത്തെ തെറ്റിദ്ദാരണ മാറ്റേണ്ടി വന്നത്
@sajukambrath7543Күн бұрын
സമസ്ത ഒരു പാട് ബാക്കിൽ ആണ് ഇപ്പോഴും. വാഫി വഫിയ വന്നത് കൊണ്ട് ഒരുപാട് കുട്ടികൾ ഉയരങ്ങളിൽ എത്തി...
@Almuaiqly125Күн бұрын
😂
@majnasmuhammed4030Күн бұрын
Correct✅
@uloomvlog5922 сағат бұрын
ഈ വശി വഫിയ്യ വരുന്നതിന് മുമ്പേ സമസ്ത ഉയരത്തിലെത്തി
ഹകീം ഉസ്താദ്നെ പുറത്താക്കുന്നത് cic വിഷയത്തിൽ അല്ലല്ലോ അദ്ദേഹത്തിൽ ആശയ വ്യതിയാനം ആരോപിച്ചിട്ടല്ലേ ആ വിഷയത്തിൽ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടങ്കിൽ എന്ന് എപ്പോൾ എവിടെ വെച്ച് എങ്ങനെ എന്ന് നേതാക്കൾ കൃത്യമായി പറയണം?
@hasanap852920 сағат бұрын
അത് ജ്ജ് ആ പൈസി നോട് തന്നെ ചോദിച്ചാ പോരേ?
@mdjalil443920 сағат бұрын
സമസ്ത 🌹🌹🌹!
@ponnuponnu5649Күн бұрын
സമസ്തയിൽ വിദ്യാഭ്യാസവും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള യുദ്ധമാണ്.ഈ പ്രസംഗിക്കുന്ന സലാം ബാഖവിയും ഹകീം ഫൈസിയും തമ്മിൽ വിദ്യാഭ്യാസത്തിൽ അജഗജാന്തരം അന്തരമുണ്ട്
@പന്തംകുമാർ-ഞ5ഝ22 сағат бұрын
നിനക്കെത്ര വിദ്യാഭ്യാസമുണ്ട് ?
@Mtnsafe2020 сағат бұрын
സമസ്തയെ ശുദ്ധീകരിക്കാൻ ഇപ്പോൾ ആളുകൾ ഉണ്ട് .ഇപ്പോൾ അതിന് ആരെയും ആവശ്യമില്ല- സയ്യിദുല്‍ ഉലമ🔥 😁
@shareefk901413 сағат бұрын
Ibleesinolam vivaram ullever kuravayirunnu
@sideequechonari4 сағат бұрын
ഏത് വിദ്യാഭ്യാസം ഭൗതികം or ആത്മീയം
@nufailtharish397114 сағат бұрын
അവരെ അവരെ വഴിക്ക് വിടു മിസ്റ്റർ, നിങ്ങൾക്ക് നിങ്ങളെ വഴി, അവർക്ക് അവരെ വഴി...
@chachu-lo5sk7 сағат бұрын
شيخنا❤❤❤❤❤
@jazeel710321 сағат бұрын
Samastha ❤
@moideenmoideen1646Күн бұрын
അത് തന്നെ അദ്ദേഹം പറഞ്ഞത് ശരിയല്ലേ മൊല്ലാക്ക പള്ളിയും ആരാധനയും ഒക്കെ വേണ്ടേ തന്നെയാണ് എന്നാൽ മുസ്ലിം സമൂഹം പുരോഗതി പ്രാപിക്കുന്നത് അത്യാവശ്യമാണ് അത് അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ഈ മൊല്ലാക്ക എന്താ ഈ പറയുന്നത്
നിങ്ങൾ എന്നാണ് സ്ത്രീ വിദ്യാഭ്യാസത്തിന് പച്ചക്കൊടി കാണിച്ച് തുടങ്ങിയത് മൊല്ലാക്ക
@safarmala992112 сағат бұрын
ഇത് എത്രാമത്തെ CIC ആയിട്ടുള്ള ബന്ധം വിടൽ ആണിത്.😂
@abdlatif-fm9mf5 сағат бұрын
ഖുതുബ മലയാളത്തിൽ വേണം
@harisk9624Күн бұрын
ഓർമ്മ വച്ചുമുതൽ സമസ്തയ്ക്ക് പ്രവർത്തിച്ചു ഇപ്പോൾ സമസ്തയുടെ അവസ്ഥാ
@Mtnsafe2020 сағат бұрын
സമസ്തയെ ശുദ്ധീകരിക്കാൻ ഇപ്പോൾ ആളുകൾ ഉണ്ട് .ഇപ്പോൾ അതിന് ആരെയും ആവശ്യമില്ല- സയ്യിദുല്‍ ഉലമ🔥 😁
@favaskalambrattil8151Күн бұрын
Valare clear
@m.a.abdulsathar2750Күн бұрын
ആദ്യമേറെഹ്മത്തുള്ള അൽ കാസ്സിമി അത്ഭുദം പോലെ എല്ലാം വിചാരിച്ചിരുന്നു അന്ന് ആരും ഗൗരവത്തിലെടുത്തില്ല സമസ്ത പറയുകയാണെങ്കിൽ ആൾക്കാരുടെ പേരടക്കം പറയാമെന്നു ചാല്ലെഞ്ചിലായിരുന്നു പറഞ്ഞത്
@AnuKretaКүн бұрын
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ല - പുരോഗമനത്തിൻറെ മുന്നിൽ ഉമ്മത്തിനെ നടത്തൂ സമസ്തേ.. ഉമ്മത്തിനെ പിന്നോട്ടടിക്കല്ലേ..
@ponnuponnu5649Күн бұрын
ഇത്തരം കിഴങ്ങൻ മൗലാന മാർ ഉള്ളിടത്തോളം കാലം നടക്കില്ല
@mrasunnah19923 сағат бұрын
വഹാബി മൗദൂദി ലീഗ് ജൂതന്മാരെ തള്ളിപ്പറയുന്നതിനുള്ള വേവലാതി ആണോ
Oru 5 kollam മുൻപ് വരെ ഈ പ്രശ്നങ്ങളൊന്നും ഇല്ല ഇപ്പോൾ വെറും ചാനൽ ക്കാർക്ക് ന്യൂസ് ഉണ്ടാക്കാൻ വേണ്ടി മാത്രം.... നാണം കെടുന്ന ഒരു പ്രസ്ഥാനം... ഉള്ള ബഹുമാനം അങ്ങേ അറ്റം കളയുന്നു
@fahadek6374Күн бұрын
ഒരു കാര്യം വാദിക്കുമ്പോൾ തെളിവ് കൊണ്ടുവരണമെന്ന് ശരിക്കും കിതാബ് ഓതിയ മുസ്ലിയാക്കന്മാർ പഠിക്കുന്നതാണ്. ഇബ്രാഹിം റിപ്പൺ ഫൈസിക്കെതിരെ സലാം ബാഖവി ഉന്നയിച്ച കൈവെട്ട് ലഡു വിതരണത്തെ സംബന്ധിച്ച് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മറുപടി പറയുന്നത് നോക്കൂ വ്യക്തിപരമായി കാര്യങ്ങൾ ചോദിക്കേണ്ടതില്ല നിങ്ങൾ അന്വേഷിക്കൂ എന്ന്.തെളിവില്ലാതെ എന്തോ പറയുക. അത് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം പിന്നെ മറ്റുള്ളവർക്കോ? ഇസ്ലാമിൻറെ വൈജ്ഞാനിക രീതിശാസ്ത്രത്തെ പോലും വ്യഭിചരിക്കുന്ന ഇയാളാണോ വലിയ ആരോപണങ്ങളുമായി മുന്നിൽ വരുന്നത്. സ്വന്തം വാദത്തിന് തെളിവ് ഉദ്ധരിക്കാൻ കഴിയാത്ത ഇയാൾ പറയുന്നത് എങ്ങനെ വിശ്വസിക്കണം.
@sadiquealiak500921 сағат бұрын
സലാം baqavi ഉസ്താത് ❤
@murshidmk8337Күн бұрын
അസൂയ പത്രസമ്മേളനം 🤓🤓🤓
@riyadabdulsalim93221 сағат бұрын
മത രാഷ്ട്ര വാദം 😂
@ummerkundoor2549Күн бұрын
നിങ്ങളും ശരിയാണ് കൂടുതൽ ഹകീം ഫൈസി ആണ്
@raveendrank5940Күн бұрын
ആരാണ് സുന്നി ? പ്രവാചകൻ്റ (സ: സ:) ൻ്റെ ചര്യകളല്ലേ സുന്നത്ത് കൊണ്ടർത്ഥമാക്കുന്നത്? അത് പിൻപറ്റുന്നവനല്ലേ യഥാർത്ഥ സുന്നി ?
@rahoofrahoof522821 сағат бұрын
നിങ്ങൾ എന്താണ് സുന്നി സുന്നി എന്ന് പറഞ്ഞു നടക്കുന്നത് നിങ്ങൾ സുന്നിയാണോ നിങ്ങൾ സ്വയം പറഞ്ഞാൽ മതിയോ നിങ്ങൾ സമസ്ത മതം അല്ലെങ്കിൽ ശീയകൾ അതിൽ ഒന്ന്
@MuhammedAli-n8lКүн бұрын
ഏതാ ഈ വലിയ രാഷ്ട്രീയം ലീഗോളം വലിയ രാഷ്ട്രീയമോ ?
@simpletohumblefine5809Күн бұрын
കുറ്റിപ്പുറം പാലാത്തിന്റെ ഉള്ളിൽ ഉള്ള പാർട്ടി യാണ് ലീഗ്,,, അത് പിറവിഎടുത്ത സ്ഥലത്തോ, നോർത്ത് ഇന്ത്യ യിലോ ഇത് വരെ വളർന്നിട്ടില്ല,.. മലബാറിലെ കുറച്ചു വാരണ്യ പ്രമാണി വർഗ്ഗത്തിന്റെ നിലനിൽപ്,,,,സമസ്ത പകപ്പെടുത്തിയ മണ്ണിൽ ആണ് ഈ പാർട്ടി വളർന്നു വന്നത് അല്ലെങ്കിൽ എന്തുകൊണ്ട് ബംഗാളിലും ഏറ്റവും കൂടുതൽ മുസ്ലിം ങൾ ഉള്ള മുർഷിദബാദിലും ലീഗ് ഇല്ല 🔥കുറ്റിപ്പുറം പാലാത്തിന്റെ ഉള്ളിൽ ഉള്ള പാർട്ടി യാണ് ലീഗ്,,, അത് പിറവിഎടുത്ത സ്ഥലത്തോ, നോർത്ത് ഇന്ത്യ യിലോ ഇത് വരെ വളർന്നിട്ടില്ല,.. മലബാറിലെ കുറച്ചു വാരണ്യ പ്രമാണി വർഗ്ഗത്തിന്റെ നിലനിൽപ്,,,,സമസ്ത പകപ്പെടുത്തിയ മണ്ണിൽ ആണ് ഈ പാർട്ടി വളർന്നു വന്നത് അല്ലെങ്കിൽ എന്തുകൊണ്ട് ബംഗാളിലും ഏറ്റവും കൂടുതൽ മുസ്ലിം ങൾ ഉള്ള മുർഷിദബാദിലും ലീഗ് ഇല്ല 🔥
Hakeem faizykoppam vidhyarthikale vidunnavar chinthikkanam. Ayalkk muthirnnavarodo panditharodo valla respect um undo..... nhaan ELLATHINUM mukalulaaanu ennoru ahambodham. Kondunadakkamo.
@shamsuddeenkadavathКүн бұрын
സമസ്തക്കാർ പോയി രണ്ടു വാക്ക് പഠിക്കാൻ നോക്ക്
@moideenmoideen1646Күн бұрын
العلماء شر تحت اديم السماء പണ്ഡിതന്മാർ തമ്മിൽ തല്ലുന്നു കള്ളന്മാർ എന്ന് പറയുന്നു മമ്പുറത്തെ തങ്ങളെ വിളിച്ച് പ്രാർത്ഥിക്കുന്നു
@indiaismycountry449Күн бұрын
വിളിച്ചാൽ അത് പ്രാർത്ഥനയാകുമോ
@kurafitv2293Күн бұрын
ഔലിയക്കളുടെ ഒരു അവസ്ഥ 😂
@ABBASPARAMBADANКүн бұрын
സമസ്ത ഖുബൂരിസം ഉപേക്ഷിച്ച് സലഫുകളുടെ മൻഹജ് സ്വീകരിക്കുക.
@abdulmanafabdulmanafp.v5466Күн бұрын
നല്ല മൻഹജ്. Is is ആവും ലേ
@AbdulKarim-ed6tv23 сағат бұрын
പുരാതന പ്രവാചക കബ്‌റുകൾ സന്ദർശിച്ചാണ് നബി ആകാശാരോഹണം പോലും നടത്തിയത്
@Basheerk-oc4ml23 сағат бұрын
ഇ പണ്ഡിതൻ മാർ ടി വി ചേനലിൽ വന്നു സമുദായത്തെ പറയിപ്പിക്കുന്നു
@ansaransar94223 сағат бұрын
APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല 1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു. അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു, അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു .... ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു ..... ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും സമദ് നിലപ്പുർ
@suhaibm12604 сағат бұрын
🤣🤣
@HabebPКүн бұрын
പാണക്കാട് സാദാത്തീങളുടെ കാര്യം എല്ലാവർക്കും അറിയാം ! പണ്ട് സാദാത്തീങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തഥൈവ !
@babuppni4586Күн бұрын
അസൂയ കുശുമ്പ്
@Shakkir979Күн бұрын
തന്നെയൊക്കെ ചവിട്ടി പുറത്താക്കിയാൽ തീരുന്ന പ്രശ്നമേ സമസ്തയിൽ ഒള്ളു 👍🏼
@ttjamshadali6378Күн бұрын
ഹകീം ആർമി ഉറഞ്ഞു തുള്ളുന്നുണ്ടല്ലോ 😄
@Shakkir979Күн бұрын
Snec ബദൽ അല്ലെന്ന് പച്ച കളവ് പറയുന്ന കുന്നംകുളം ഡ്യൂപ്ലിക്കേറ്റ് 😂
@ponnuponnu5649Күн бұрын
വാഫി വഫിയ്യ യുടെ നാലയലത്ത് പോലും വെക്കാൻ പറ്റില്ല sndp
@hamzamp14Күн бұрын
സമസ്ത ഉണ്ടാക്കിയത് മൂഹിയദ്ധീൻ ഷൈഖിനെ വിളിച്ചു പ്രാർത്തിക്കാനും, സമസ്ത കാരെകൊണ്ട് പ്രാർത്തിപ്പിക്കാണും ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞില്ലേ, അപ്പോൾ നിങ്ങൾ പറഞ്ഞ ഷഹാദത് കലിമക്ക് എന്ത് വില???
@hamzamp14Күн бұрын
സമസ്ത മുസ്‌ലിയാക്കൾ അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നു സുന്നികളാണെന്ന് വാദിക്കുകയും ചെയ്യുന്നു, ബദ്രീങ്ങളെയും, മുഹമ്മദ് നേബിയേയും വിളിച്ചു തേടുന്ന നിങ്ങൾ സമസ്ത മുസ്‌ലിയാന്മാർ ബഹുദൈവ വിശ്വാസികളല്ലേ?
@RoffixIndia23 сағат бұрын
നേരത്തേ പ്രക്യാപിച്ചിട്ടുണ്ട് എന്നത് നേരാണ്
@AbdulGafoor-el5iuКүн бұрын
താങ്കൾ സഖാക്കളെ വാക്താവല്ലെ