'തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ സഖാവ് കുഞ്ഞാലിയുടെ ഭാര്യയാണ് എനിക്ക് പൈസ തന്നത്' | PV Anwar

  Рет қаралды 46,084

REPORTER LIVE

REPORTER LIVE

Күн бұрын

'2016ലെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ സഖാവ് കുഞ്ഞാലിയുടെ ഭാര്യയാണ് എനിക്ക് പൈസ തന്നത്, അദ്ദേഹത്തിന്റെ പേരിൽ ഒരു വായനശാലയെങ്കിലും ഇവിടെയുണ്ടോ?'; പി വി അൻവർ
#pvanwar #drarunkumar #nilambur #cpim
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 282
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 2 сағат бұрын
അടുത്ത തവണ സിപിഎം ന് വോട്ടില്ല....
@MuraliMuralikr-mv5fh
@MuraliMuralikr-mv5fh Сағат бұрын
എപ്പോഴും ചെയ്യുന്ന പോലെ ലീഗിനായിരിക്കും അടുത്ത വോട്ട് ലെ
@shibilyasharaf3118
@shibilyasharaf3118 Сағат бұрын
@@MuraliMuralikr-mv5fh മലബാറിലെ പാർട്ടി ഗ്രാമങ്ങളിലെ ബൂത്തുകളിൽ കഴിഞ്ഞ ഇലക്ഷ്ഷന് എത്ര വോട്ട് പാർട്ടിക്ക് കിട്ടി എന്നു പരിശോധിക്ക് സഖാവ്. ആൾക്കൂട്ടം കണ്ട് അധികകാലം രാജാവിനെ പാർട്ടി വാഴിക്കില്ല . വർഗ്ഗ വഞ്ചകൻ മാരുടെ കൂട്ടം ആണ് പാർട്ടി അത് ഇന്ന് പിണറായിയുടെ മാഫിയാ ശക്തി ആയി അധികാരം നിലനിർത്താൻ RSS ൻ്റെ കാല് പിടിച്ച് ഭരണം നടത്തുന്നത് നേതാക്കളുടെ സാമ്പത്തിക വളർച്ചയ്ക്ക് '
@ibrahimkolikara6476
@ibrahimkolikara6476 Сағат бұрын
Pinarayi പ്രസ്തവനയില് ന്യൂന പക്ഷങ്ങളുടെ കൂടെ പ്രവ്രുതിയില് അവര്ക് എതിരും. അധികാരത്തിൽ വന്ന ശേഷം ശ്രീവാസ്തവയെ ഉപദേഷ്ടാവായി വെച്ചത് മുതൽ പൂരം കലക്കിയതുവരെ ഉള്ള സംഭവങ്ങൾ നോക്കിയാൽ മനസ്സിലാകും. പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത മുസ്ലിം ചെറുപ്പക്കാർ പിണറായുടെ ജൈലിൽത്തന്നെ അല്ലെ ഉല്ലത്? എത്ര എത്ര ചെറുപ്പക്കരെയാണ് കള്ള കേസിൽ കുടുക്കി ജയിലിൽ ഉള്ളത്.
@salahudheenayyoobi3674
@salahudheenayyoobi3674 20 минут бұрын
അല്ല, മൂഞ്ചി ഇനിയും നിന്റെ കൂമൻപാർട്ടിയ്ക്ക് വോട്ട് കൊടുത്തു ലീഗിനേക്കാൾ മൂഞ്ചാൻ ഇനിയില്ല...​@@MuraliMuralikr-mv5fh
@alankottummal3953
@alankottummal3953 2 сағат бұрын
അൻവറേ പൗരത്വ സമര സമയത്തും മുഖ്യൻ കപടം തന്നെയാണ് സമരത്തോടൊപ്പം എന്ന് പറയുകയും സമരം ചെയ്തവരെ കേസെടുത്തു കൊടുക്കുകയും ചെയ്ത മുക്കിനെ ഇപ്പോഴും ഇയാൾ ന്യായീകരിക്കുകയാണ്
@RazinVlog
@RazinVlog 56 минут бұрын
അതിനു സാധ്യതകൾ കുറവാണ് അതിനിടയിൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാനുള്ള ഓർഡർ നൽകിയത് ആരാണെന്നാണ് നോക്കേണ്ടത്..
@abdulsalampalliyali6467
@abdulsalampalliyali6467 41 минут бұрын
​@@RazinVlog മുഖൻ തന്നെ
@SunilKumar-tr4om
@SunilKumar-tr4om 2 сағат бұрын
മൊട്ട അരുണിന് തീരെ പിടിക്കുന്നില്ല 😅
@abubakers.m9903
@abubakers.m9903 2 сағат бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഈ ബോധം കമ്മ്യൂണിസ്റ്റുകാരിൽ എത്ര പേർ ഉണ്ട്.
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil 2 сағат бұрын
Yesss
@Joney838
@Joney838 2 сағат бұрын
ധീരതയോടേ മുന്നോട്ട് പോകു ജനലക്ഷങൾ ിന്നാലേ😂😂😂
@XCommunist
@XCommunist 2 сағат бұрын
CPM ന് ന്യൂനപക്ഷത്തോടും സ്നേഹം ഇല്ല, ഭൂരിപക്ഷത്തോടും സ്നേഹം ഇല്ല. വോട്ട് കിട്ടാൻ ആരുടെ വേണമെങ്കിലും കാല് നക്കും. അത്രയേ ഒള്ളു. ഇന്നലെ വരെ നിങ്ങളുടെ നക്കി. ഇനി വേറെ ആരുടെയെങ്കിലും. അത്രയേ ഒള്ളു
@Xolocommander
@Xolocommander Сағат бұрын
പാർട്ടി പി ണറായിലേക്ക് ഒതുങ്ങി അത് പാർട്ടിയുടെ നാശത്തിലേക്കുള്ള പോക്കണ്
@jaferali7844
@jaferali7844 2 сағат бұрын
ആർഎസ്എസ് നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയ ക്രമസമാധാന ചുമതലക്കാരനായ പൊലീസ് ഓഫീസറുടെ ഒരു രോമത്തിൽ പോലും സഖാക്കൾ തൊട്ടില്ല . ആരോപണമുന്നയിച്ച പിവി അൻവറിന്റെ തടയണ തുറന്നുവിട്ടു മാസ്സ് കാണിച്ചു . പാർട്ടി .🩸
@Nithin_Kiriyath
@Nithin_Kiriyath 2 сағат бұрын
അല്ല കോയാ, RSS നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പം?? എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളുടെ നേതാക്കളെ മുഖ്യമന്ത്രിയും മന്ത്രിമാരും കണ്ടാൽ നിനക്കൊന്നും കുഴപ്പമില്ല.. 100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന, രാജ്യ താൽപര്യങ്ങളിൽ മാത്രം ഊന്നൽ നൽകുന്ന RSS എന്ന സംഘടനയുടെ നേതാവിനെ കണ്ടതാണോ നിനക്ക് പ്രശ്നം?? അതല്ലെങ്കിലും രാജ്യ താൽപര്യത്തിന് എതിരെ നിൽക്കണം എന്നാണല്ലോ ഞമ്മന്റെ മതം പഠിപ്പിക്കുന്നത് അല്ലെ??
@kunhikannanp8343
@kunhikannanp8343 Сағат бұрын
കോടതി വിധി വന്നിട്ടുള്ളത് മറന്നു.
@mujeebrahman4968
@mujeebrahman4968 Сағат бұрын
@@kunhikannanp8343 kodathi vidhi innale aanallo vannathu... podaappa...
@nadeerkutty5939
@nadeerkutty5939 49 минут бұрын
മറന്നിട്ടില്ല സഗാവേ പക്ഷേ തിരഞ്ഞെടുത്ത സമയം
@yakoobn7492
@yakoobn7492 2 сағат бұрын
Dr Arun sir താങ്കളും അൻവറിനെ പോലെ നാടിൻറെ നന്മക്കായി. നെഞ്ചുറപ്പോടെ നിലകൊള്ളുന്നു. എന്ന് കാണുന്നതിൽ വളരെ സന്തോഷമുണ്ട് . പ്രതീക്ഷയുണ്ട്.. 🎉🎉
@abubakers.m9903
@abubakers.m9903 2 сағат бұрын
രണ്ടാം കുഞ്ഞാലിയാണ് അൻവർ
@Nithin_Kiriyath
@Nithin_Kiriyath 2 сағат бұрын
ഓഞ്ഞാലി 😂😂
@UPCalmStrongLoveSecRT
@UPCalmStrongLoveSecRT 2 сағат бұрын
​@@Nithin_KiriyathEnthayalum Pinuvin abhimanikam. Keralathile last CPM Chief minister
@Nithin_Kiriyath
@Nithin_Kiriyath 48 минут бұрын
@@UPCalmStrongLoveSecRT രണ്ടും കണക്കാ..
@Joney838
@Joney838 2 сағат бұрын
സ൦ഘിവിജ്യ൯ പട രാഷ്റീയ൦ അ൯വ൪ പറഞതി സത്യ൦😂😂
@hardcoresecularists3630
@hardcoresecularists3630 2 сағат бұрын
ഇത് ക്ലിയർ ക്ലിയർ 👌
@thoufeekmk6749
@thoufeekmk6749 2 сағат бұрын
അൻവറിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തു ഇന്നലെ ലോകത്തുള്ള എല്ലാ മലയാളിയും അറിഞ്ഞു..റിപ്പോർട്ടർ ചാനലിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ലൈവ് ആയി കണ്ടു..മറ്റു ചാനലിലും നല്ല കാഴ്ചക്കാരുണ്ടായിരുന്നു..അതുകൊണ്ടു അരുൺ ഈ പിണറായിയെ പൊക്കുന്ന പരിപാടി നിർത്തണം..ഇനി വരുന്ന എലെക്ഷനിൽ വർഗീയതക്കും അതിനു കൂട്ട് നിൽക്കുന്നവർക്കും എതിരായി ജനങ്ങൾ വോട്ടു ചെയ്യും..അതുറപ്പാണ്..
@ajilpm3534
@ajilpm3534 Сағат бұрын
a5the eaduthe electionu islam vargeeyatha thuadachu neekkapedum hindu christian bhooripaksha vibhagangal athinu vendi kathirikukayanu
@mytravels7960
@mytravels7960 Сағат бұрын
കേരള രാഷ്ട്രീയത്തിലെ വിപ്ലവ സിംഹം PV അൻവർ
@rajangeorge4888
@rajangeorge4888 2 сағат бұрын
അൻവറിനെ ചൊറിഞ്ഞത് കൊണ്ടാണ് കേരളത്തിൽ CPM ന് അധഃപതനം തുടങ്ങിയത്. സാധാരണ CPM പ്രവർത്തകർ അൻവറിന്റെ കൂടെ ആണ്.
@hidenews365
@hidenews365 2 сағат бұрын
നമ്മുടെ അത്ര വിദ്യാഭ്യാസമോ സോഷ്യൽ മിഡിയയോ ഇല്ലാത്ത ബംഗാളികളും ത്രിപുരയിലുള്ളവരുമൊക്കെ വർഷങ്ങൾക്കു മുൻപ് സിപിഎം കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാരുടെ ദുഷ്ട്ട ചെയ്തികൾ തിരിച്ചറിയുകയും അതുവഴി നേതാക്കളെ മാത്രമല്ല ആ പാർട്ടിയെ തന്നെ അവിടെനിന്നും പിഴുത്തെറിയുകയും ചെയ്തു എന്നിട്ടും മലയാളികൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യ പാർട്ടി എന്നുപറയുന്ന അവസാന വാക്ക് അണികളാകണം അപ്പോഴാണ് ആപാർട്ടി നിലാൽകുകയൊള്ളു അല്ലെങ്കിൽ നേതാക്കന്മാർ ആണ് അവസാന വാക്കെകിൽ ആ പാർട്ടിയുടെ അവസാനമായിരിക്കും അത് കൊണ്ടു എന്റെ പ്രിയ സഗാക്കൾ മാറ്റത്തിന്റെ കാഹളം മുഴക്കാറായി പാർട്ടിയെന്നത് ഒരു വ്യക്തിക്കു ചുറ്റുമല്ല തിരിയേണ്ടത് വ്യക്തികൾ പാർട്ടിക്ക് ചുറ്റുമാകണം so നേതാക്കന്മാരെ ഉയർത്തികാണിക്കാതെ ആശയങ്ങളെ ഉയർത്തി കാണിക്കൂ 💪ഇങ്കുലാബ് സിന്ദാബാദ് ❤️ലാൽ സലാം സഖാക്കളേ ❤️🎉
@ajscrnr
@ajscrnr 2 сағат бұрын
വില്ലനിൽ നിന്ന് നായകനിലേക്ക് അൻവറും,, നായകനിൽ നിന്ന് വില്ലനിലേക്ക് സുരേഷ് ഗോപിയും, പൂരം കലങ്ങിയത് പോലെ ചിലർ ...
@hidenews365
@hidenews365 2 сағат бұрын
അൻവർ 💪
@bavapbava4637
@bavapbava4637 2 сағат бұрын
PV അൻവറിനൊപ്പം നിൽക്കുന്നവർ Plese Like💪
@yaseenabdulla6709
@yaseenabdulla6709 Сағат бұрын
🫂
@hidenews365
@hidenews365 2 сағат бұрын
നമ്മുടെ കേരളത്തിൽ പ്രതിപക്ഷമുണ്ടോ എന്നുപോലും സംശയം അൻവർ പറയുന്നതുപ്പോലെ ഇവന്മാരെല്ലാം ഒരു നെക്സ്ക്സ്സ് അന്നോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തൊക്കെയാണ്ണിപ്പോഴും കേരള ജനത ഉണരാത്ത എല്ലാം പാർട്ടി അണികളും നേതാക്കന്മാരെ ബിംബങ്ങളായി പ്രതിഷ്ടിക്കാതെ പാർട്ടി ആശയങ്ങളെ ഉയർത്തി പിടിക്കുക അപ്പോൾ ആശയങ്ങൾ നടപ്പിലാവും അല്ലാത്ത പക്ഷം നേതാക്കന്മാരുടെ അജണ്ടകൾ മാത്രമാണ് നടപ്പിലാലാവുക so ജയ് ഹിന്ദ് ❤️ലാൽ സലാം വർഗീയതയും വെക്തി താല്പര്യങ്ങളും തുലയട്ടെ മതേതര ജനാതിപത്യം വളരട്ടെ 💪💪💪💪
@Joney838
@Joney838 2 сағат бұрын
ജയ് pv അ൯വ൪😂😂😂
@mujeebmujeeb1366
@mujeebmujeeb1366 Сағат бұрын
വിപ്ലവ സൂര്യൻ. PV അനവർ 🔥🔥🔥
@mnajeebmohammed6787
@mnajeebmohammed6787 Сағат бұрын
കഷ്ടം.
@alimanithodi2921
@alimanithodi2921 Сағат бұрын
കുഞ്ഞാലിയെ കൊന്നവരുടെ കൂടെ സംഖ്യകക്ഷിയായി മന്ത്രിസഭാ രൂപീകരിച്ചു. ചരിത്രം!.
@pmkrishnankutty8950
@pmkrishnankutty8950 2 сағат бұрын
ഇടതുപക്ഷത്തു വരുന്നതിനു മുൻപ് അൻവർ ഒരു വലിയ വട്ട പൂജ്യമല്ലായിരുന്നോ..?
@muhammedashik3061
@muhammedashik3061 Сағат бұрын
ഒറ്റക്ക് നിലമ്പൂരിൽ 36000 വോട്ട് പിടിച്ചിട്ടുണ്ട് 2011 ൽ
@pmkrishnankutty8950
@pmkrishnankutty8950 Сағат бұрын
@@muhammedashik3061 എന്നിട്ടെന്തേ ജയിക്കാത്തെ..!
@mrasunnah199
@mrasunnah199 23 минут бұрын
95 ശതമാനം നേതാക്കളും ഏതെങ്കിലും ഒരു പാർട്ടി മുഖേനയോ സംഘടനയോ മുഖേനയോ ആണ് നേതാക്കളായി വളരുന്നത്. വളരുന്ന പ്രസ്ഥാനത്തിൽ കാപട്യം കണ്ടപ്പോൾ അക്കരപ്പച്ച എന്നെ പറയാൻ പറ്റൂ മറ്റൊന്നിലേക്ക് പോയി. അവിടെയും കാപട്യം നിറഞ്ഞപ്പോൾ വ്യക്തിപരമായ നിലപാടിലേക്ക് വന്നു. എംപി ആറും ഗൗരിയമ്മയും ടിപിയും ഇപ്പോൾ അൻവറും ഇതിൽ ചിലർ മാത്രം. അവരെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല. ഇവർ നിഷ്കളങ്കമായി മുന്നോട്ടു പോവുകയാണെങ്കിൽ ഒരു പ്രസ്ഥാനമായി വളരും ഉറപ്പ്. അല്ലെങ്കിൽ മൂലയ്ക്ക് ഇരുത്തപ്പെടും തീർച്ച 😀😀😀
@thajudheennangarath3159
@thajudheennangarath3159 46 минут бұрын
റിയാസ് മൗലവി വധക്കേസ് മറക്കാതിരിക്കുക .പ്രതികൾ എങ്ങിനെ രക്ഷപ്പെട്ടു.
@sreerag3354
@sreerag3354 Сағат бұрын
Communist party പ്രത്യയ ശാസ്ത്രപരമായി ഏകീകൃത സിവിൽ കോടിന് ഒപ്പം ആണ്. അത് ems അടക്കം പറഞ്ഞിട്ടുള്ളതാണ്. ഇപ്പൊ adjustment ്ന് വേണ്ടി മാറ്റിയത് ആണ്. അതൊന്നും ഈ anwar ്ന് മനസ്സിലായില്ല
@sanalkinavoorraghavan3859
@sanalkinavoorraghavan3859 2 сағат бұрын
പി വി അൻവർ ൻ്റെ തടയണി പാർക്ക് സർക്കാർ പൊളിക്കുമോ 🙂🙂🙂
@farhantpahmad
@farhantpahmad 2 сағат бұрын
അൻവറിൻ്റെ കൂടെ❤
@Usman-fl1gm
@Usman-fl1gm Сағат бұрын
Rss, ബിജെപി ക്കാർ മരിച്ചത് വെള്ളത്തിൽ ചാടി ആണോ അൻവരേ... 219 ബിജെപി ക്കാരെ കണ്ണൂരിൽ വെട്ടി കൊന്നിട്ടുണ്ട്..
@varghesemd567
@varghesemd567 Сағат бұрын
അൻവറിന് കോൺഗ്രസ് വിട്ടപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായോ അതാണെടോ ജനാധിപത്യം അല്ലാതെ TP യെ ക്കൊന്നപ്പോൾ എന്തായിരുന്നു ഇയാളുടെ നിലപാട് സ്വന്തം കാര്യം നോക്കുന്ന അൻവർ😮
@Raindropd.
@Raindropd. 38 минут бұрын
ഹവാല പണവും കള്ളക്കടത്തും അനുവദിക്കാത്തതാണ് പ്രശ്നം. അതൊക്കെ അനുവദിച്ചാൽ നല്ല പാർട്ടി 😂
@yousuf.kyousuf.k3682
@yousuf.kyousuf.k3682 Сағат бұрын
ഉമ്മർ ഖലീഫയുടെ ഭരണം മാണ് പിണറായി ഭരണംമെന്ന് പറഞ്ഞ ആളാണ് അൻവർ പിന്നെ എന്താണ് പറയുന്നത്
@HamzaPcm
@HamzaPcm Сағат бұрын
നിങ്ങൾ ഉന്നയിച്ച വിഷയം ok. പക്ഷെ കോൺഗ്രസ്‌ വിട്ടത് എന്തിനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത്രയും കാലം പിണറായി ക്ക് കുഴൽ ഊതി നടന്നിട്ട് ഇപ്പോൾ ബോധം വന്നു അല്ലെ 😂😂😂
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 2 сағат бұрын
പക്ഷേ ഞാൻ പറഞ്ഞു എത്ര ആസ്തിയുണ്ട് അതിൽ നിന്ന് കുറച്ചെടുത്ത് പാവപ്പെട്ടവർക്ക് എത്ര ആസ്തിയുണ്ടോ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ കമ്യൂണിസ്റ്റ്യം പ്രചരിപ്പിക്കുന്ന എത്ര ആസ്തി ഉണ്ട് എത്ര കോടിയുടെ ജനങ്ങൾക്ക് കൊടുക്കാൻ തയ്യാറുണ്ടോ ശതമാനം സാധാരണ ജനങ്ങൾക്ക് കൊടുക്കാൻ തയ്യാറുണ്ടോ കൃത്യമായിട്ട് എഴുതാൻ മടിയുണ്ടല്ലേ
@Rafeeq123-zs6ev
@Rafeeq123-zs6ev 2 сағат бұрын
അൻവറിന്റെ വാക്ക് ഒരിക്കലും ശരിയ്യല്ല
@koyattye4413
@koyattye4413 Сағат бұрын
ഏതാണാവോ ശരിയല്ല >ത്തത്
@Vijayan55
@Vijayan55 Сағат бұрын
അൻവറിനെ മുഹമ്മതിനെ പോലെ വിമർശ്ശനത്തിനഭീതനാക്കുകയാണ് കാക്കമാർ
@naseernaseer3974
@naseernaseer3974 Сағат бұрын
അൻവർ നിങ്ങളുടെ കൂടെ ആളുകളുണ്ട്.. പിന്നെ എന്തിനു പേടിക്കണം....
@RenjithPV-qc4mp
@RenjithPV-qc4mp Сағат бұрын
അടുത്ത അബ്ദുൾ നാസർ മദനി പോക്ക് കാണുമ്പോൾ അറിയാം😂
@shiju-5684
@shiju-5684 Сағат бұрын
എന്തായാലും ചാണകം ആകാതിരുന്നാൽ മതി 😄🤣
@ummerkundoor2549
@ummerkundoor2549 2 сағат бұрын
Cm നിന്നിൽ ആണ് എല്ലാവരും പ്രതീക്ഷിച്ചത്
@shajahanam6440
@shajahanam6440 2 сағат бұрын
ആരെ വിശ്വസിച്ചാലു൦ മൊട്ട അരുണിനെ വിശ്വസിക്കരുത്
@santhoshc7513
@santhoshc7513 Сағат бұрын
മതം
@ali-xh8mh
@ali-xh8mh Сағат бұрын
പിവി അൻവർ പറഞ്ഞത് വളരെ കാര്യമാണ് ഈ ഒന്നൊന്നര വർഷം എന്ന് പറഞ്ഞത് പ്രധാന വർഷമായിരുന്നു കാരണം വീണ വിജയൻ പൈസ ഉണ്ടാക്കിയ കമ്പനി തുടങ്ങിയതും പൈസ മുക്കിയ കാലഘട്ടത്തിലാണ് അതാണ് ഇവിടെ പ്രശ്നം വന്നത് മുഖ്യമന്ത്രി മനം മാറ്റം വന്നത്
@rileeshp7387
@rileeshp7387 28 минут бұрын
ശ്രീവാസ്തവ എട്ട് കൊല്ലം മുമ്പാണ് പോലീസിൽ വന്നത് അന്ന് സിപിഐ പരസ്യമായി എതിർത്തിരുന്നു അന്ന് അൻവർ എംഎൽഎ ആയി രുന്നില്ലേ
@user-abbaschalingad.
@user-abbaschalingad. Сағат бұрын
ഒന്നില്ലങ്കിൽ..!!!.. വിജയൻ പാർട്ടിയെ പുറത്താക്കുക ...!!!.അല്ലെങ്കിൽ പാർട്ടി വിജയനെ പുറത്താക്കുക ഇങ്ങനെ സംഭവിച്ചാൽ ആരെങ്കിലും ഒരാൾ രക്ഷപെടും..... 🤭🤭
@hameedmi4936
@hameedmi4936 24 минут бұрын
വിവേകത്തോടെ മുന്നോട്ടുപോവുക.. പരമാവധി സഗാക്കളുമായി ലക്ഷ്യം വിശദീകരിക്കുക.. ഓരോ പഞ്ചായത്തിലും നിരാശപ്പെട്ട സഗാക്കളെ ഒത്തുചേർക്കാൻ ശ്രമിക്കുക
@shibilrehman
@shibilrehman 2 сағат бұрын
സിപിഎം ന്റെ മുസ്‌ലിം സ്നേഹം 👇🏼 മാഷാ അല്ലാഹ് സ്റ്റിക്കർ കാഫിർ സ്ക്രീൻ ഷോട്ട് അൻവർ ജിഹാദി ഷാഫി പറമ്പിൽ ജിഹാദി ... റിയാസ് മൗലവിക്കേസ്, കൊടിഞ്ഞി ഫൈസൽക്കേസ് ഷാൻ കൊലക്കേസ്... എല്ലാം ആട്ടിമറിച്ചു
@Earlybird0001
@Earlybird0001 6 минут бұрын
കെഎം ബഷീർ 😥
@salahudheenayyoobi3674
@salahudheenayyoobi3674 22 минут бұрын
പൊട്ടന്റെ കിണർ 😂 അത് OK 🤣
@rileeshp7387
@rileeshp7387 33 минут бұрын
അഭിമന്യു വധക്കേസിൽ വാർഷികം വരുമ്പോൾ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും കാണുന്നില്ല അൻവറിൻ്റെ എസ്ഡിപിഐ വർഗീയ സംഘടന അല്ലേ
@rozario153
@rozario153 Сағат бұрын
Gopiyannanu പരാതി ഇല്ലാ.. സിപിഎംന് ഇല്ലാ. കോൺഗ്രസിനും അവിടെ ഇവിടെ മാത്രം... പരാതി 😂. But ആദ്യം പറഞ്ഞത് ഗോപിയണ്ണൻ.. ഇപ്പോഴും വിഷമം നഷ്ടം ഉള്ളത് സിപിഐ ku...എന്റെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇങ്ങിനല്ല....!!!!??
@koyamp1358
@koyamp1358 5 минут бұрын
അല്ല സാറേ dna പരിശോധിക്കാൻ പറഞ്ഞപ്പോൾ മുഖ്യൻ എങ്ങനെ ആയിരുന്നു 😢
@juraij-b7z
@juraij-b7z Сағат бұрын
സ്വർണക്ക്ക്കാരെ ഒപ്പം കൂട്ടി എല്ലാം ചോർത്തി എല്ലാം കൊള്ളചൈ തു അപ്പൻ കൊള്ളാം അറിയാൻ വൈകി k മുരളീധരൻ വർഷങ്ങൾക്ക് മുൻപേ പറഞു ❤❤❤❤❤
@azghar7235
@azghar7235 8 минут бұрын
ഇവന് ഭ്രാന്തായി, ഇവൻ എന്താക്കും എന്നാണ് പറയുന്നത് ഇവൻ ഇപ്പോൾ വല്ലാത്തൊരു സത്യസന്ധനാവാൻ ശ്രമിക്കുന്നു, അതിനു മതത്തെ കൂട്ടുപിടിക്കുന്നു. അത് നിലനിൽപ്പിനു വേണ്ടി ആയിരിക്കാം. പിന്നെ ഇയാൾക്ക് എന്ത് നിലപാട്. കുറച്ചുദിവസം ഇതുപോലെ കുറച്ച് ആളുകൾ ഉണ്ടാവും അത് യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ഒക്കെ ഉണ്ടാവും. അതൊരു സിനിമയ്ക്ക് പോയി വരുന്നതുപോലെയുള്ള. കഴിഞ്ഞാൽ അത് വിട്ടു. എന്തൊക്കെ പറഞ്ഞാലും അൻവറിനെ പാർട്ടി വിട്ടു. ഇനി അൻവർ എന്ത് ചെയ്താലും പാർട്ടിക്ക് ഒരു പ്രശ്നമല്ല. അൻവറിന് ഒപ്പം നിന്നവർ അൻവറിന് എതിരാളികളായി. മുഖ്യമന്ത്രിക്കെതിരെയൊക്കെ വായിൽ തോന്നിയത് വിളിച്ചു പറയുന്ന ഒരു തിരു മണ്ടൻ. ഇവനൊക്കെ എന്ത് അർത്ഥത്തിൽ വിശ്വസിക്കാൻ പറ്റും. ചില കാര്യങ്ങളിൽ വസ്തുതയുണ്ട്. അതിന് അതിന്റേതായ നടപടികളിലൂടെ പോകുന്നുണ്ട്. അല്ലാതെ ഇവൻ പറയുന്നതുപോലെയൊക്കെ ചെയ്യാൻ പറ്റുമോ. മൂപ്പര് അവസാനം ബിജെപിയിൽ ചേരും നോക്കിക്കോ. അവർ എടുക്കുകയും ചെയ്യും. അന്നും ഇതുപോലുള്ള കുറേ കാര്യങ്ങൾ പറയും.
@pranoyms4792
@pranoyms4792 Сағат бұрын
പാർട്ടിയിൽ ഉള്ള ഒരാൾക്ക് പോലും എതിർ അഭിപ്രായം പറയാൻ പറ്റാത്ത സ്‌ഥിതി ഇന്ന് നിലനിൽക്കുന്നുണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും.
@musthafacs9277
@musthafacs9277 3 минут бұрын
ഞാൻഒരുഇടത്പക്ഷചിന്താ ഗതിക്കാരനാണ് വലതുപക്ഷമാധ്യമങ്ങളും ചില രാഷ്ട്രീയസംഘടനളും മതസംഘടനകളും മുഖ്യമന്ത്രിയുടെഇപ്പോഴത്തെനിലപാട് സംഘപരിവാരസംഘടനകൾക്ക് വിശിഷ്യാRSSന് അനുകൂലമാണ്എന്ന്പറയുമ്പോൾ വിശ്വസിക്കാതിരിക്കുകയും അതിനെ നിശിതമായിവിമർഷിക്കുകയുംചെയ്തിരുന്നു പക്ഷെ ഈ അടുകാലത്തെചില സംഭവങ്ങൾകാണുമ്പോൾഅത്ശരിയല്ലെഎന്നൊരുസംശയംഇല്ലാതില്ല റിയാസ്മൗലവി വിഷയത്തിൽ ആയാലും പൗരത്വഭേദഗതിബില്ലിനെതിരെസമംചെയ്തകേസായാലും കൊടകരകുഴൽപണകേസായാലും ഇപ്പോൾഉയർന്ന് വന്നADGP RSSനേതാക്കളെ കണ്ട് കൂടികാഴ്ചനടത്തിയസംഭവമായാലും തൃശൂർ പൂരംകലക്കിയ സംഭവമായാലും പാലക്കാട്ടെകൊലപാതങ്ങളിൽ രണ്ട് നീതിസംഭവ മായാലും മുഖ്യമന്ത്രിക് എന്തോഒന്ന്സംഭവിച്ചിട്ടുണ്ട് എന്ന്സംശയിച്ചാൽ ആസംശയിക്കുന്നവരെ കുറ്റംപറയാൻകഴിയില്ലഎന്ന്ബോധ്യപ്പെടും പക്ഷെഅത്പാർട്ടിക്ക് ബോധ്യപെടാത്തത് എന്ത്കൊണ്ട്?
@muhammedmmuhammedd
@muhammedmmuhammedd Сағат бұрын
Ath yallaarkkum aryaalo😂?
@umarulfarooq967
@umarulfarooq967 57 минут бұрын
പൊട്ടകിണറിലേക്ക് എന്ന ബോധ്യം അൻവറിന് വന്നത് ഒന്നര വർഷം മുന്നെ അത്രേ ഉള്ളൂ. ന്യൂനപക്ഷങ്ങൾക്ക് പിണറായിയേ നല്ല ബ്രാധം ഉണ്ട്
@abdullatheef9128
@abdullatheef9128 16 минут бұрын
കോൺഗ്രസിനെ വിട് അൻവർ സഖാവെ. കണ്ണിലെ കരടെടുത്ത് ആദ്യം നന്നാവൂ
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 2 сағат бұрын
ഇനി cpmന് വോട്ടില്ല ..
@Myworldmyvision
@Myworldmyvision Сағат бұрын
പൗരത്വ പ്രശ്നത്തിൽ LDF ഒരു മത വിഭാഗത്തെ വോട്ടു ബാങ്കിന് വേണ്ടി മനപ്പൂർവ്വം തെറ്റി ധരിപ്പിക്കുകയായിരുന്നു.. മുൻപ് പ്രകാശ് കരാട്ട് സർക്കാരിനോട് ആവശ്യപ്പെട്ട കാര്യമാണ് പൗരത്വ നിയമം. നീതി ബോധം ഉണ്ടായിരുന്ന അക്കാലത്തേക്ക് തിരിച്ചു പോയാൽ സിപിഎം നെ യാണെനിക്കിഷ്ടം.
@abdulsalampalliyali6467
@abdulsalampalliyali6467 43 минут бұрын
പൗരത്വ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ കാപട്യം ഏറ്റവും കൂടുതൽ വ്യക്തമായത്. പൗരത്വ പ്രക്ഷോഭത്തിന് അണി നിരന്നവർക്കെതിരെ അന്യായമായി കേസെടുത്തതിൽ നിന്ന് തന്നെ കാര്യങ്ങളുടെ പോക്ക് ജനം മനസ്സിലാക്കിയതാണ് അന്ന് അൻവറിന് അത് തിരിയാതിരുന്നെങ്കിൽ അൻവറും പൊട്ടനായിരുന്നത് കൊണ്ടാണ്.
@abdulsalampalliyali6467
@abdulsalampalliyali6467 43 минут бұрын
പൗരത്വ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ കാപട്യം ഏറ്റവും കൂടുതൽ വ്യക്തമായത്. പൗരത്വ പ്രക്ഷോഭത്തിന് അണി നിരന്നവർക്കെതിരെ അന്യായമായി കേസെടുത്തതിൽ നിന്ന് തന്നെ കാര്യങ്ങളുടെ പോക്ക് ജനം മനസ്സിലാക്കിയതാണ് അന്ന് അൻവറിന് അത് തിരിയാതിരുന്നെങ്കിൽ അൻവറും പൊട്ടനായിരുന്നത് കൊണ്ടാണ്.
@hakkeemworlds8216
@hakkeemworlds8216 Сағат бұрын
ന്യുനപക്ഷതൊടപ്പം എന്ന് പൊതുവേദികളിൽ പറയും .. ഈ 2,3 വർഷത്തിൽ നടന്ന കേസുകൾ എടുത്ത് നോക്കിയാൽ കാണാം ന്യൂനപക്ഷ കപടത്
@shajahand2276
@shajahand2276 Сағат бұрын
പ്രതിക്ഷ നഷ്ടപെട്ട വാഹന യാത്രക്കാരുടെ ശബ്ദം അതാണ് അൻവറിന്റെ ശബ്ദം
@naseernaseer3974
@naseernaseer3974 Сағат бұрын
അൻവർ എല്ലാം ഓക്കേ പക്ഷെ പിണറായി പൗരത്ത സമയത്തും അതിന്നു മുൻപും.. RSS ബിജെപി അന്തർ ധാരയുണ്ട്.. കാരണം (ലാവ്‌ലിൻ കേസ് )ബിജെപി കേന്ദ്രത്തിൽ എന്ന് വന്നു അന്ന് മുതൽ എന്ന് പറയാം.. പിണറയിക്കും സിപിഎംന്നും ഒരു പുല്ലുമില്ല ന്യുനപക്ഷം.. എന്ത് നേരിട്ടാലും അവർക്ക് ഒരു ചുക്കുമില്ല.. എല്ലാം ഒരു പൊടിയിടൽ മാത്രം....
@rileeshp7387
@rileeshp7387 22 минут бұрын
അഭിമന്യു വധത്തെ പറ്റി ഒരു പോസ്റ്റും അൻവർ ഇടാറില്ല അതെന്താ
@ahmadmalot6592
@ahmadmalot6592 Сағат бұрын
പിണറായിയുടെ പോലീസിൽ നിന്നും നഷ്ടപ്പെട്ട ഉണ്ടയെവിടെ? സംഘപരിവാർ സഹയാത്രികനായ ലോകനാഥ് ബഹറയെ പോലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ച് പോലീസ് സംവിധാനത്തിന്റെ ഉള്ളറകളിൽ നിന്നും തോക്കും ഉണ്ടയും മോഷ്ടിച്ച് ആർ എസ് എസ് കേന്ദ്രത്തിലെത്തിച്ച് ഭരണസംവിധാനത്തിൽ നിന്നു തന്നെ ന്യൂനപക്ഷ വേട്ടക്ക് ആയുധം ശേഖരിച്ച് കബാത്ത് നാടകം നടത്തിയിരുന്നു അത് ആർഎസ്എസ് കാര്യാലയത്തിൽ നിന്നും തിരികെ കൊണ്ടുവരാനുള്ള നടപടിയെടുക്കണം (മുസ്ലീങ്ങൾ ജാഗ്രതൈ )
@OneWorld-s5h
@OneWorld-s5h Сағат бұрын
Dr അരുൺ സാദാരണയായി നമ്മൾ പാർട്ടികാരോട് ചോദിക്കുന്ന ചോദ്യങ്ങൾക്കു ഒരിക്കലും ശെരിയായ മറുപടി കിട്ടാറില്ല കാരണം ഓരോ പാർട്ടിക്കാരുടെയും മറുപടി പാർട്ടിക് അടിഷ്ഠിത കാര്യങ്ങളൊ അല്ലങ്കിൽ വ്യക്തത ഇല്ലാതെയോ ആണ് നമുക്ക് കിട്ടാറുള്ളത്, but താങ്കൾ ചോദിക്കുന്ന ഓരോ ചോദ്യവും അൻവർ മലയാളികളെ സാക്ഷിയാക്കി വളരെ കൃത്യതയോടെ നൽകുന്നുണ്ടെങ്കിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി, അൻവർ നമ്മിൽ നിന്നും ഒന്നും തന്നെ ഒളിക്കുന്നില്ല, അദ്ദേഹത്തെ പരിപൂർണമായി വിശ്വസികാം എന്നതാണ് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്
@Kozhikodan123
@Kozhikodan123 Сағат бұрын
പ്രിയപ്പെട്ടവരെ ഒരു സംശയം ചോദിക്കട്ടെ?? എനിക്ക് ഭ്രാന്ത് ആയതാണോ ?.അതോ ചർച്ചയിൽ പങ്കെടുക്കുന്നവർക്കൊക്കെ ഭ്രാന്താണോ ?.ചർച്ച നയിക്കുന്നവർക്ക് ഭ്രാന്ത് ആയതാണോ എന്നറിയാൻ വേണ്ടിയാ,,, അൻവർന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വാർത്തകളും ചർച്ചകളും നടക്കുമ്പോൾ അത് കേൾക്കുന്ന എനിക്ക് പണ്ട് പരീക്ഷക്ക് വന്ന ഒരു ചോദ്യമാണ് ഓർമ്മ വരുന്നത് .,ചോദ്യപേപ്പറിൽ വന്ന ചോദ്യം ഇതായിരുന്നു;. പശുവിനെ കുറിച്ച് 10 കാര്യങ്ങൾ ഏയുതുക? ഈ സമയത്ത് പശുവിനെ കുറിച്ച് കൂടുതൽ എഴുതാൻ അറിയാത്ത ഒരു വിദ്യാർത്ഥി ഈ ചോദ്യത്തിന് ഉത്തര കടലാസിൽ വളരെ രസകരമായി എഴുതിയ ഒരു ഉത്തരം ആണ് എനിക്ക് ഓർമ്മ വന്നത്. പശു നമുക്ക് പാൽ തരുന്നു എന്ന് എയുതി തുടങ്ങിയ വിദ്യാർത്ഥിപശുവിനെ ഒരു തെങ്ങിൻറെ ചുവട്ടിൽ കെട്ടിയിട്ട് പിന്നീട് ആ തെങ്ങിനെക്കുറിച്ച് 10 കാര്യങ്ങൾ എഴുതുന്നതാണ് .. ഇതേപോലെയാണ് ശ്രീ പി വി അൻവർ മായി ബന്ധപ്പെട്ട വാർത്തകൾ ചർച്ച ചെയ്യുമ്പോൾ ചർച്ചകൾ നയിക്കുന്ന ആളുകളും ചർച്ചയിൽ പങ്കെടുക്കുന്ന ആളുകളും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളുടെയും വെളുപ്പടുത്തലുകടെയും സത്യാവസ്ഥ അന്വേഷിക്കാതെ ,ഏതെങ്കിലും തരത്തിലുള്ള വസ്തുത ഇപ്പപറയപ്പെടുന്ന ആരോപണങ്ങളിൽ ഉണ്ടോ? എന്തുകൊണ്ട് സർക്കാർ ഇത് അന്വേഷിക്കുന്നില്ല? എന്തുകൊണ്ട് ഇദ്ദേഹത്തിൻറെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരെ കേസ് എടുക്കുന്നില്ല കുറഞ്ഞപക്ഷം എഡിജിപി “അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ട് കൊല്ലാൻ ഗൂഢാലോചന നടത്തിയിട്ടുണ്ട്” എന്ന അതി ഗുരുതരമായ ആരോപണത്തിന് എങ്കിലും എന്തുകൊണ്ട് സർക്കാർ ഒരു എഫ് ഐ ആർ ഇട്ട് ഈ ഒരു കേസ് എങ്കിലും എടുക്കുന്നില്ല ? എന്നെങ്കിലും ഒന്ന് ചോദിക്കാനുള്ള ഉളുപ്പെങ്കിലും കേരള സമൂഹത്തിലെ ഈ നിരീക്ഷകൻമാർക്കും സാഹിത്യകാരന്മാർക്കും ബുദ്ധിജീവികൾക്കും ചർച്ച നയിക്കുന്ന ജഡ്ജിമാർക്കും തോന്നാത്തത് ?ഇതിനു പകരം ആരോപണം ഉന്നയിച്ച അൻവറിന്റെ ജാതകം അന്വേഷിച്ച് ചർച്ച ചെയ്യുന്നു. കഷ്ടം തന്നെ🤣🤣🤣
@jafarjafar9119
@jafarjafar9119 57 минут бұрын
മൊട്ടക്കെങ്കിലും തിരിഞ്ഞോ യഥാർത്ഥ കുഞ്ഞാലിയുടെ ആളാരെന്ന്
@SaleeshAs-o6c
@SaleeshAs-o6c Сағат бұрын
അരുൺ പരമാവധി CPIM ന് വേണ്ടി പണിയെടുക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല 😂
@AbdulRasheed-pu1hj
@AbdulRasheed-pu1hj Сағат бұрын
പാർട്ടിയെ തള്ളി പറഞ്ഞാൽ പിണറായി അല്ല, ഏത് നേതാവ് ഇത് പറയും , പാർട്ടിയാണ് വലുത്.
@mkkmkk599
@mkkmkk599 2 сағат бұрын
കോടിയേരി അങ്ങിനെ അല്ല നമുക്ക് ഒക്കെ അറിയാവുന്ന കോടിയേയേറി പുർണ്ണ മായും മതേതര വാദി കൂടാതെ സാദാരണ ക്കാരുമായി സംവധികു ന്ന പ്രയാസം അറിയുന്ന പരിഹാരം കാണുന്ന കോടി യേരി ഒരു പാട് അനുഭവങ്ങൾ ഇ തൊക്കെ കേൾ ക്കുമ്പോൾ കോടിയേറി ഉണ്ടങ്കിൽ എന്ന് ആശിച്ചു പോകുന്നു
@alfredsunny800
@alfredsunny800 2 сағат бұрын
Mla alle built cheyende anware😂1987 muthal 2016 vare aryadan Muhammed congress mla ayirunu nilampur mla
@Majeed9349
@Majeed9349 2 сағат бұрын
എന്തായാലും കുഞ്ഞാലിയുടെ മക്കൾക്ക് വാരിക്കോരി കൊടുത്തു എന്ന് പറയാത്തത് ഭാഗ്യം
@muhmmedansafpn6475
@muhmmedansafpn6475 24 минут бұрын
കുഞ്ഞാലിയും സുഡാപ്പി ആവുന്ന കാലം അതിവിദൂരമല്ല😂
@yasmediaproductions6309
@yasmediaproductions6309 Сағат бұрын
മൊട്ടക്ക് വല്ലാതെ പിടിക്കുന്നില്ല അൻവറിനെ എടാ മോട്ടേ നിന്നെ ആര് ശ്രദ്ധിക്കുന്നു അൻവറിനെ മലയാളിക്ക് മനസ്സിലായിട്ടുണ്ട്
@musthafamuhammad2202
@musthafamuhammad2202 2 сағат бұрын
AN Waaar Puppuli Janangalude Shabdam Dr.Arun Kumar Puppuli Janangalude Shabdam
@nihmapadiyath52750
@nihmapadiyath52750 Сағат бұрын
PVA❤
@hidenews365
@hidenews365 2 сағат бұрын
വർഗീയത തുലയട്ടെ
@sadikkalimk
@sadikkalimk 2 сағат бұрын
പെട്ടന്ന് ഒരു മനം മാറ്റത്തിന് അൻവർ അല്ലല്ലോ പിണറായി വിജയൻ.
@abduljobbar5338
@abduljobbar5338 2 сағат бұрын
Adaskumar. Kurippa EE.sasikalayu Neta.parepalagslu Parayuantu Vargyam Alayu
@yousuf.kyousuf.k3682
@yousuf.kyousuf.k3682 8 минут бұрын
പിണറായി ചെയ്തത് നല്ല കാര്യം തെന്നെയാണ് ജനങ്ങൾ പിണറായിക്ക് ഒപ്പം തെന്നെ
@vksmn744
@vksmn744 28 минут бұрын
Iyal parayunnathu enno bhudhiyulla Muslims nu manassilayittundu.
@rajeevanpp1877
@rajeevanpp1877 Сағат бұрын
6000 കോടി യിൽ നിന്ന് 5000 കോടി പാവങ്ങൾക്ക് കൊടുത്തൂടെ
@koyamp1358
@koyamp1358 14 минут бұрын
അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കാൻ പറ്റുമോ 😂
@Joney838
@Joney838 2 сағат бұрын
സ൦ഘിവൽക്കരണ വിജ്യ൯ ആയി മാറിയോ
@Usman-fl1gm
@Usman-fl1gm 2 сағат бұрын
ലേബനിൽ ക്രിസ്താനികളെ കൊന്ന് മുസ്ലിം രാജ്യം ആക്കിയത് നീ കണ്ടില്ലേ...
@muhammedhafeelh8257
@muhammedhafeelh8257 Сағат бұрын
Anwar chodyangalil onnum veezhunnilla ,Budhiman
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 55 минут бұрын
Arjnte mukam clear allallo... Nalla onnantharam adima kannu😂😂
@shibintk1326
@shibintk1326 5 минут бұрын
Dr.Arun, to be honest, I don't understand what he is talking, he can't touch CPIM, lot of nonsense..dont spent your time unnecessary, mainly he need to take care his gold Carrier
@atruthseeker4554
@atruthseeker4554 24 секунд бұрын
One side മതേതരത്വം ഉള്ളൂ സിപിഐഎം ഇല്‍.. പകല്‍ sagavu രാത്രി ചാണക sanki
@yasimkuniyil6746
@yasimkuniyil6746 59 минут бұрын
ഇത് അൻവറിന് ഇപ്പോഴാ നോ മനസ്സിലായത്.....
@shafimuhammed4587
@shafimuhammed4587 6 минут бұрын
ഞാൻ.... ഇനി വോട്ട് ചെയ്യില്ല cpim
@Short-q4c
@Short-q4c Сағат бұрын
അൻവർ സാഹിബിൻ്റെ ഓരോ വാക്കുകളും കേരള ജനതയുടെ മനസ്സിലേക്ക് ആണ് തറച്ചിരിക്കുന്നത് ...❤❤❤ Pv ❤
@Vijayan55
@Vijayan55 Сағат бұрын
പോടാ ഹമുക്കെ ' തറച്ചു പോലും കള്ള രായ വ.
@muneerm5356
@muneerm5356 56 минут бұрын
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പിണറായിയെ കുടുക്കിലാക്കിയത് വീണാ വിജയനാണ്. അൻവർ അത് പറയാതെ പറഞ്ഞു. മകൾക്ക് വേണ്ടി പിണറായി നടത്തുന്ന ഒത്തുതീർപ്പുകൾ പാർട്ടിയെ കുഴിയിൽ ചാടിച്ചു.
@rileeshp7387
@rileeshp7387 26 минут бұрын
ശ്രീവാസ്തവ എട്ട് കൊല്ലം മുമ്പാണ് പോലീസ് മേധാവി വന്നത്
@shajahand2276
@shajahand2276 Сағат бұрын
പാർട്ടിയും സർക്കാരും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ വൻ നഷ്ടം ഉണ്ടാകും തീർച്ച.
@SP00855
@SP00855 2 сағат бұрын
ഡോക്ക്ട്ടറെ ഡോക്ക്ട്ടറെ എന്ന് ഇടക്കിടെ വിളിക്കുമെങ്കിൽ ഏത് കള്ളനും മിലോഡ് മിലോഡ് എന്ന് തിരിച്ചും വിളിച്ച് മൊട്ട അരുൺ സിംഹാസനമൊരുക്കും
@beeranp1686
@beeranp1686 Сағат бұрын
ഡോക്ടറെറ്റ് ഉള്ള വനെ പിന്നെ ചേട്ടിയാരെ എന്നാണോ വിളിക്കേണ്ടത്??
@FOILBOY98
@FOILBOY98 29 минут бұрын
ഇയാൾ പറയുന്നത് വളരെ ശരിയാണ്
@ayanfj5912
@ayanfj5912 2 сағат бұрын
Nalla kaarramthannra ethera neelam phovum ennadane prasnam
@Majeed9349
@Majeed9349 2 сағат бұрын
നല്ല ബോധം ആദ്യം ഉന്നയിച്ച കാര്യങ്ങൾ എന്തായിരുന്നു സോളാർ വിവാദം സ്വർണക്കടത്തുകാരുടെ സ്വർണ്ണം കസ്റ്റംസ് വിട്ടു കൊടുക്കുന്നു പിന്നീട് സമൂഹത്തിലെ ചില കാര്യങ്ങൾ പറഞ്ഞു ആ സമയത്ത് മുഖ്യമന്ത്രി അച്ഛൻറെ സ്ഥാനം ഇപ്പോൾ പറയുന്നു ഞാൻ സാമ്പത്തികമായി തകർന്നു ഈ പാർട്ടിയോട് കൂടെ നിന്നതോടെ പിന്നെ കുറേ മതകാര്യങ്ങൾ പറഞ്ഞു നടക്കുന്നു യഥാർത്ഥത്തിൽ മുഖ്യമന്ത്രി പറഞ്ഞ യാഥാർത്ഥ്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് സ്വർണ്ണം കൊണ്ടുവരുന്നത് പോലീസ് അടിച്ചു മാറ്റുന്നത് ശരിയായിരിക്കാം എന്നാൽ കസ്റ്റംസിൽ നിന്നും എങ്ങനെ പുറത്തേക്കു വരുന്നു എന്നുള്ളത് അന്വേഷിക്കാൻ ഒരിക്കലും അൻവർ ആവശ്യപ്പെട്ടിട്ടില്ല ഈ സ്വർണം കടത്തിയ ആളുകളാണ് അൻവറിന് വിവരങ്ങൾ കൈമാറുന്നത് കടത്തുന്ന ഒരു വലിയ വിഭാഗം അൻവറിന് സുഹൃത്തുക്കളും കുടുംബത്തിലുള്ള പയ്യന്മാരും ആണ് ആവേശം കൊള്ളുന്നവർ യാഥാർത്ഥ്യത്തിലേക്ക് വരണം
@muhammedali-vm4ul
@muhammedali-vm4ul 2 сағат бұрын
അപ്പുറത്ത് മാറിനിന്നു കരഞ്ഞോ 😄😄😂😄🤣
@yasmediaproductions6309
@yasmediaproductions6309 Сағат бұрын
ഇപ്പോൾ മനസ്സിലായി സിപിഎം വർഗീയ പാർട്ടിയെന്നു
@wonderworld3399
@wonderworld3399 Сағат бұрын
അൻവർ ഈ പറയുന്ന കാര്യങ്ങൾ കറക്റ്റാണ്
@sjanimations3096
@sjanimations3096 Сағат бұрын
Innale paranja Mudiyilaathavam 😅
@mnajeebmohammed6787
@mnajeebmohammed6787 Сағат бұрын
വിഭ്രാന്തി ബാധിച്ച മനുഷ്യൻ
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 4,5 МЛН