കേരളം കേന്ദ്രത്തിനു മുമ്പിൽ വച്ചിട്ടുള്ള പാക്കേജ് ജനങ്ങൾക്ക് മനസ്സിലാക്കാനായി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. കേന്ദ്രത്തിന്റെ മറുപടിയും സുതാര്യമാക്കണം. ജനങ്ങൾക്ക് പരിശോധിക്കാൻ സൌകര്യം വേണം.
@sales5963 сағат бұрын
B. J. P. യിലെ വലിയ നേതാക്കൾ എല്ലാവരും വെജിറ്ററിയൻ ആയതുകൊണ്ട് തോമാച്ചന്റെ തിരുത മീൻ അവർ കഴിക്കുകയില്ല. അതുകൊണ്ട് തോമാച്ചന്റെ വിളച്ചിൽ അവിടെ നടക്കുന്നില്ല അത്രമാത്രം. തോമച്ചന് കൊടുക്കുന്ന വൻ തുകയും സ്വാഹാ.
@binuksbinuks5801Сағат бұрын
നായയുടെ വരെ നിലയില്ലാത്ത കേരള ജനത
@Rsa12342 сағат бұрын
കേരളത്തോട് അയിത്തം ആണ് 🙄 ഇതൊക്കെ ഇങ്ങിനെ ചോദിക്കാനുണ്ടോ 😐 അറിയാൻ പാടില്ലേ 🙄
@remyagopinath2724Сағат бұрын
Please release the estimate or expenditure of CM disaster relief fund. Ath thikayilla enkil centre tharatte,athalke nyayam
@piclight30313 сағат бұрын
ദുരന്തത്തെ മുതലാക്കാൻ കേരളം കളിക്കുന്നു. കേന്ദ്രം കളി മനസ്സിലാക്കി ഇതാണ് പ്രശ്നം
@unnikrishnanks23832 сағат бұрын
കുറച്ചു ഉളുപ്പ് കേരളത്തിലെ നമ്മുടെ സഹോദരങ്ങൾ കഷ്ട്ടപെടുമ്പോ നാണമില്ലേ ഇരുന്നു ന്യായികരിക്കാൻ....
@RenjithPV-qc4mp2 сағат бұрын
@@unnikrishnanks2383ഉള്ളതാണ് പറഞ്ഞത്
@SachuSachin-t1t2 сағат бұрын
Ninte ammayude nayarude swantham ano India. Chanakame 😂😂
@abdurahman53264 сағат бұрын
😂😂😂😂😂kedram
@uk196562 сағат бұрын
സഹായം തന്നുവെന്ന് കേന്ദ്രം എത്ര പ്രാവശ്യം പറഞ്ഞു....ഇങ്ങോട്ട് പോരട്ടെ എന്നുള്ള തൂമ്പയുടെ സ്വഭാവം കാണിക്കരുത്.. കിട്ടിയത് എല്ലാവർക്കും കൊടുത്തുകൂടെ