@@RejiKovilakathuparambilyou haven't hear his speech sometimes he looks some one back of him
@leo-12226 ай бұрын
@@RejiKovilakathuparambilmongiji thenj otti chammi naariyathil nalla sangadam ondalle sanghi chaanakame? Ezhuthi koduthal ath nokki vayikkan polum ariyatha modi alle PM appo padippichu vittath orth paranja rahul thanneya bhetham
@paultom89056 ай бұрын
@@RejiKovilakathuparambilaraaado padichooo parayanath ooole ….. oru press meet vekkadooo
@BasheerC-rf8cw6 ай бұрын
രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ!
@kareemch4966 ай бұрын
നല്ല സഖാക്കളും ഉണ്ടെങ്കിലും അഭിപ്രായത്തിൽ ലൈക് അടിക്കാം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ🇮🇳👌🏻
@jinilaa2176 ай бұрын
നല്ല സഗാക്കാളും ചീത്ത സഗാക്കളും ഉണ്ടോ
@lookaround27376 ай бұрын
@@jinilaa217und ellam cheetha sakhakal ella 😊
@moto-doc6 ай бұрын
കൃപേഷ് & ശരത് ന്റെ like ഇതിൽ അടിച്ച മതിയ?😊
@ranjith7kumaro2016 ай бұрын
അതെ വേഗം ലൈക് അടി ഹിന്ദുക്കൾക്കെതിരെ നല്ലോണം പറഞ്ഞിട്ടുണ്ട്, സുടാപ്പി പാക്കി ന്ന് വന്നിട്ടുണ്ട് സഗാക്കളെ കൂട്ട് പിടിക്കാൻ 😂
@Sansspace6 ай бұрын
ചെക്കൻ ഷൈൻ ചെയ്യാൻ നോക്കിയതാ ഇപ്പോൾ നടു നിക്ക് കേസ് 🎊😂😂😂
@anandakumar50066 ай бұрын
ആദ്യമായി ഒരു സമഗ്ര നിരീക്ഷണം കണ്ടു, അരുൺ 👍🏻👍🏻👍🏻
@manjuxavier69456 ай бұрын
കമ്മി 😂
@vijaybalan24596 ай бұрын
@@anandakumar5006 Ivan kurrey kalamayi KH AN GRESS iney pukazthan um Sujaya parvathi ivaney adichu nirathanum😀😀Sujaya parvathi ullathu kond Reporter Malayalikal kanunnu...3 mandanmarum oru Shakthi yum thammil ulla porattam ... Mrigesh ini CPM il poyi avareyum nattikkan.😜😜😜
@AbdulRasheedMK-pd7kd6 ай бұрын
രാഹുൽ അർഹിക്കുന്ന അംഗീകരം. നന്ദി
@sidharth3856 ай бұрын
അടുത്ത കാലത്ത് കണ്ട അരുണിന്റെ മികച്ച വിശകലനം. ഗംഭീര പ്രകടനം ആയിരുന്നു രാഹുൽ ഗാന്ധി യുടേത്. ഏറ്റവും ഇഷ്ടം സ്പീക്കർക്ക് കൊടുത്ത പ്രഹരം തന്നെ
@vijaybalan24596 ай бұрын
Ivantey um DNA nokkanam.. Eda mottey nee ethra parranhalum Hindukkaley convince cheyyan kazhiyilla.😂😂
@josemcbs6 ай бұрын
Speaker is the best slave
@AnoopKumar-nr2xd6 ай бұрын
രണ്ടുതവണ പ്രധാനമന്ത്രിയായ മോഡി അല്ല ഇത്തവണ പാർലമെൻറിൽ ഉള്ളത് മുഖത്ത് വല്ലാത്ത വിഷമം ഉണ്ട്
@Mr-X_xj56 ай бұрын
Rahul inn Mathaam paranju athil pett modi😂😂😂
@mohammeduppala71946 ай бұрын
മോഡി ( ദൈവത്തിന്റെ പുത്രൻ )ന്റെ കാറ്റ് പോയി
@somlata93496 ай бұрын
എപ്പോൾ വേണമെങ്കിലും പൊട്ടി പൊളിയും അതാ പേടി
@Veerabadran16 ай бұрын
😂😂😂
@renjithbose6546 ай бұрын
@@somlata9349noki iruno😂
@sheebathilak86816 ай бұрын
പരിഭാഷ ഇനിയും ചെയ്യണം.. കേട്ടിരുന്നു പോകും ഡോക്ടർ അരുൺ 👍👍👍
@jacobipe19366 ай бұрын
ഡോ. അരുൺ സമഗ്ര വിശകലനം. അഭിനന്ദനം
@vijaybalan24596 ай бұрын
Echil thinnunna jhanthu Arun...😮😮
@bava29336 ай бұрын
കഴിഞ്ഞ 10 വർഷവും മോദി എന്ന ക്യാൻസർ ജനാധിപത്യത്തെ കാർന്നു തിന്നുമ്പോഴും മനസ്സിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം അവശേഷിക്കുന്നുണ്ടായിരുന്നു അതാണ് രാഹുൽ
@mathew93906 ай бұрын
രാഹൂൽ തന്നെ കരുത്തനായ നേതാവ്. ധൈരൃശാലി.❤
@OmerAbdullah-h5q6 ай бұрын
തീർച്ചയായും
@noufinnavas99266 ай бұрын
രാഹുൽ ❤️❤️ ഇന്ന് വല്ലാത്തൊരു പ്രസംഗം ആരുന്നു 💥💥
@sajid43496 ай бұрын
യഥാർത്യത്തിൽ ചെങ്കോലു oകിരീടവും ലഭിച്ചത് രാഹുലിനാണ്
@ahmedkoya58896 ай бұрын
yes offffqurrs
@jamaljamal83396 ай бұрын
രാഹുലിൻ്റെ പ്രസംഗം മുഴുവനായും കേട്ടൂ.very intersting,talk of a matured polititian .Todayse performance has proved that he is a good orator with immense potential.ശൈലിയിലും ഉള്ളടക്കത്തിലും ഗംഭീരം തന്നെ.
@aashi-o7s6 ай бұрын
❤️ രാഹുൽ മഹുവാ പുലികൾ ആറാടി , വോട്ട് ചെയ്ത ജനങ്ങൾക് തെറ്റിയില്ല
ഇന്ന് കണ്ട വീഡിയോ തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്തൊരു ആർജവം ഗാർജിക്കുന്ന സിംഹത്തെ കണ്ടു ഒരുഭാട് സന്തോഷം.... രോമാഞ്ചം സത്യം 🤍
@jacobpanicker94396 ай бұрын
എനിക്ക് അത്ഭുതം തോന്നിയത്. പാർലിമെന്റ്ൽ സ്പീക്കറുടെയും, റിപ്പോർട്ടർ ചാനലിൽ സുയയ പാർവതിയും, ഇഞ്ചി കഴിച്ച ചിലരുടെ അവസ്ഥയിലാണ് ഇരുന്നത് എന്ന് കാണുമ്പോഴാണ്..... എല്ലാം നമ്മുടെ ദൈവത്തിന്റെ കാലികളാണേ.....
@aslam3536 ай бұрын
സൂചയ തലക്കു അടികിട്ടിയ പോലെയാണ് ഇരിപ്പ് 😂😂
@mystical-w4m6 ай бұрын
😂😂
@balkeespk52604 ай бұрын
😂😂😂
@azziadoorofficial6 ай бұрын
ഇന്നത്തെ രാഹുൽ ഗാന്ധിക്ക് 👍🏻
@ahmedkoya58896 ай бұрын
❤ congratulations
@sathyanpalladan67876 ай бұрын
ഒരൊറ്റദിവസംകൊണ്ട് ലോകജനഹൃദയം കീഴടക്കി . പാവപ്പെട്ടവൻ്റെ ഭയം ഇല്ലാതായി ആത്മവിശ്വാസം വർദ്ധിച്ചു. നമുക്കും ഇവിടെ ജീവിക്കാൻ ഇടമുണ്ട് എന്ന വിശ്വാസം .
നീയൊക്കെയെന്താ ആളുകളെ വിഡ്ഡികളാക്കുകയാണോടാ..? ഈ രാജ്യം മുഴുവൻ മതത്തിന്റെ പേരിൽ ബോംബ് പൊട്ടിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ജിഹാദി മലരുകളെ വിളിക്കേണ്ട പേരാണ് നീയിപ്പോൾ ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളായ ഹിന്ദുക്കളെ അഭിസംബോധന ചെയ്തത്. ജീഹാദി പ്രവർത്തനങ്ങളും കൊതം ഉപയോഗിച്ചുള്ള കളളക്കടത്തും ഈ രാജ്യത്തിപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതിന് കാരണം മോദിയുടെ ഭരണമികവ് മാത്രമാണ്
നെഞ്ച് വിരിച്ചു രാഹുൽ നിൽകുമ്പോൾ അത് ഒരു കാഴ്ച തന്നെയാണ് അമിട്ട് ഷാജി നില്കുമ്പോ ചിരി വരും . ജയ് raahul എന്തൊരു തേജസ് ആണ് മുഖത്തേക്ക് നോക്കുമ്പോ. ആരെയും നോക്കി പേടിപ്പിക്കില്ല. ആർക്കും എന്തും ചോദിക്കാം. അതാണ് രാഹുൽ. 💪💪
രാഹുലിന്റെ പ്രസംഗം കേട്ടിട്ട മതിയാവുന്നില്ല, അതകൊണ്ട് വീണ്ടും കേൾക്കുന്നു, Mr, മോദി ഇയാൾക്ക് പറ്റൂമോ, അതിനു വിവരം വേണം,
@ശൂന്യാകാശത്തിലെജിന്ന്6 ай бұрын
നെഞ്ച് വിരിച്ചുള ആ പ്രസംഗം അത് കാണേണ്ടത് തന്നെയാണ് ഓരോ ഭാരതീയനും. ആ മുഖത്തേക്ക് നോക്കിയാൽ തന്നെ എന്തൊരു തേജസ്. ആരെയും നോക്കി പേടിപ്പിക്കില്ല ആർക്കും എന്തും ചോദിക്കാം അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ പുതു യുഗം ആയിരിക്കും ഇന്ത്യയിൽ 💪💪
@user-xh3jy9su4w6 ай бұрын
@@ശൂന്യാകാശത്തിലെജിന്ന് ആർക്കും എന്തും ചോദിക്കാം.. പക്ഷേ ചോദിക്കേണ്ടത് ആദ്യം സ്ക്രിപ്റ്റ് ചെയ്ത് കൊടുക്കും
@sreedharv20066 ай бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയത് ഞാൻ അറിഞ്ഞില്ല പുറകോട്ട് തിരിഞ്ഞാണ് സംസാരിച്ചത് ജനാഭിമുഖ പ്രസംഗമാണ് വലിയ സംഭവം തന്നെയെന്ന് സ്വയം വിലയിരുത്തി.
@muhammedchchirammalh33656 ай бұрын
ആദ്യത്തെ കൊട്ട് സ്പീക്കർക്ക് തന്നെ കൊടുത്തത് നന്നായ് എന്തൊരു ബുദ്ധിയാ രാഹൂലിന്റെത്😅😅
@abdulla.m59786 ай бұрын
ഒരുപക്ഷെ ഇന്ത്യ ഭരണം പിടിച്ചിരുന്നെങ്കിൽ മറ്റൊരു തരത്തിൽ ഉയർന്നു വരുമായിരുന്നു മോദി... കാലം നീതി എഴുതി വെച്ചത് ഇങ്ങനെയാണ്.. പത്തു വർഷത്തെ ചോദ്യങ്ങൾ നേരിടാതെ മോദിക്ക് പൊതു രംഗം വിടാൻ കഴിയില്ല... അതിനായി കാലം കാത്തു വെച്ച ആയുധമാണ് ഇയാൾ 🔥
@kadeejakachu42716 ай бұрын
നമ്മുടെ വോട്ട് പാഴായില്ല ശരിയാണ് നമ്മുടെ വോട്ട് രാഹുൽ ഗാന്ധി താങ്കൾക്ക് എല്ലാ വിധ പിന്തുണയും .....❤❤❤
@aysha87216 ай бұрын
രാഹുൽ. ഗാന്ധി.❤❤❤❤ജി. Jay
@ahammedulkabeerck6486 ай бұрын
ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം രാഹുൽജിയിലൂടെ പ്രതിഫലിച്ചു. സത്യവും ധർമ്മവും കൂടെയുണ്ടെങ്കിൽ കൂടെ ദൈവവുമുണ്ടാകും. സധൈര്യം മുന്നോട്ട് കുതിക്കൂ... 💪🏼
@a.r.rajeevramakrishnan81976 ай бұрын
For the first time in the history of the parliament, Modi, Amit Shah, and all other ministers stood and tried to disturb Rahul's stunning speech. This is the best example of Rahul's speech, which has been fulfilled to perfection.
@Lipton4816 ай бұрын
അമിത് ഷാ ഒക്കെ കൈ കാലുകൾ വിറക്കുന്നു തൊണ്ട മരവിക്കുന്ന കാഴ്ച , സത്യം വിളിച്ച പറയുമ്പോൾ വിളറി പൂണ്ട എഴുന്നേൽക്കുന്ന ഭരണ കക്ഷി മന്ത്രിമാർ ,തൻ നിർമിച്ച പുക മാറാ പൊളിക്കാൻ പോരാളി ഇറങ്ങിയെന്നു മനസിലാക്കിയപ്പോൾ പേടിച്ചു നിലവിളിക്കുന്ന മോഡി അണ്ണൻ … എത്ര മനോഹരമായ നിമിഷങ്ങൾ ഇന്ത്യൻ ജനാതിപത്യം ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നു തെളിയിച്ച ഒറ്റയാൾ പോരാട്ടം … ഒറ്റ പേര് രാഹുൽ ഗാന്ധി ❤️🇮🇳✨
@MuhammadAliBaqavi-pt8xv6 ай бұрын
മനുഷ്യത്വം അളന്നാൽ രാഹുലിനോളം ഉയരത്തിൽ - എനിക്ക് തോന്നുന്നു, സോറി ഇന്ന് നമ്മുടെ ഇന്ത്യയിൽ മറ്റൊരാളില്ല.
@theperfectpiano4736 ай бұрын
100 % ശരിയാണ് '
@sudheertheruvath28606 ай бұрын
❤U.. അരുൺ അടിപൊളി ❤❤❤
@Abdulkarim-r5y9e6 ай бұрын
ജയ് രാഹുൽജി 🌹
@georgemathew84556 ай бұрын
Big salute RG ❤❤❤❤❤
@arunv9616 ай бұрын
Modi ദൈവം എന്ന് പറയുമ്പോൾ സ്പീക്കർ മുഖം പെട്ടന്ന് ചുളിയുന്നുണ്ട്
@INDIA_2406 ай бұрын
കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കോമാളി നരബോജി ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾക്ക് ദൈവമാണ് 😇
@somlata93496 ай бұрын
Wow 👌രാഹുൽ ഭയ്യ 👍
@safvanpp41526 ай бұрын
യഥാർത്ഥ ഇന്ത്യ രാഹുൽ ഗാന്ധിയിലൂടെ തിരിച്ചു വരും 🇮🇳❤️🔥🇮🇳🇮🇳Raga🇮🇳
@Fahad-Tk6 ай бұрын
പ്രതിപക്ഷം പണി ആരഭിച്ചു മക്കളെ 🔥
@manoharane6 ай бұрын
അരുൺ സാറിനു ആ യിരം അഭിനന്ദനങ്ങൾ🙏🙏🙏
@Kk-dt9ph6 ай бұрын
Yes.. Go ahead my RAGA♥️♥️♥️ to save India, for serving people of India.. Our Prayers with you
@nikhildivakar72996 ай бұрын
Observation & presentation 🔥 @Dr.Arun🔥
@syedfaisal35586 ай бұрын
ഷാരൂഖ് ഖാൻ്റെ പടം പോലെ രണ്ട് പ്രാവശ്യം കണ്ടാൽ ബോറടികത്ത പോലെ രണ്ടുപ്രാവശ്യം കേട്ടാലും മടുകഅത അവതരണം❤❤❤
@renjinic6286 ай бұрын
Very good Reporter❤❤❤Rahulji❤❤❤❤❤❤
@vigo64526 ай бұрын
Rahulji ♥️♥️♥️♥️
@NasserAli.M6 ай бұрын
RG ❤❤❤❤
@sathishdejadi25826 ай бұрын
Thank u Arun Sir
@kottappurathhouse20Kottappuram6 ай бұрын
ശക്തമായ ഒരു പ്രതിപക്ഷം ഇപ്പോൾ ഉണ്ട് എന്നുള്ളതിൽ സന്തോഷമുണ്ട്🌹
@josephEc-im5zn6 ай бұрын
അവിടെ പാർലമെന്റിലാണ് rahul ഗാന്ധി കാർപെറ്റ് ബോംബ് പോലെ മോദിയെയും ഭരണപക്ഷത്തിന്റെ നയങ്ങളെയും തകർത്തെറിഞ്ഞു നമ്മവിശേഷമാക്കിയത്, പക്ഷെ അതിന്റെ വേദനയും, കഷ്ടതയും ഇവിടെ സുജയുടെ മുഖത്തായി പോയി.. മോദിജിയുടെ ദുഃഖത്തിൽ നൊമ്പരപ്പെടുന്ന മനസിന്റെ ഉടമയാണെന്ന് നിരീചില്ല ട്ടോ....!!!
സുജയെ എന്തു പരിഗണിക്കാൻ? സത്യത്തിൻ്റെ നേരെ കണ്ണടച്ചുപിടിച്ച് വാചകക്കസർത്തു നടത്തി കൈയടി വാങ്ങാൻ ശ്രമിക്കയല്ലെ.
@muhammedrafi6536 ай бұрын
രാഹുൽ ♥
@vishnudas_a6 ай бұрын
ബാഹുബലി 2 ഇൽ ബാഹുബലി സേനാധിപതി ആയി ചുമതലയേൽക്കുന്ന സീൻ പോലെ ആയിരുന്നു അത് 🔥🔥🔥
@saidalavim6396 ай бұрын
Very good
@bindugirijakumari74826 ай бұрын
Rahul❤❤❤
@jpworld83066 ай бұрын
രാഹുൽ ഗാന്ധി ❤️
@shijuind56966 ай бұрын
Abhi vadiyamgal Rahul🔥🔥🔥🇮🇪
@cvsmoorthy45516 ай бұрын
Arun.. Innane thankal oru heero aayathu👌👌👌
@ശൂന്യാകാശത്തിലെജിന്ന്6 ай бұрын
നെഞ്ച് വിരിച്ചുള്ള രാഹുലിന്റെ പ്രസംഗം ആറ്റിറ്റ്യൂഡ് എന്റെ പൊന്നോ എന്തൊരു ഗംഭീര്യം രാഹുലിന്റെ ഓരോ വാക്കിലും.. ഇത് പോലെ നെഞ്ച് വിരിച്ചു നിന്ന് കാര്യങ്ങൾ പറയാനും വേണം ഒരു കരുത്തു. ജയ് raahul ജയ് കോൺഗ്രസ് 💪💪
@rvr4476 ай бұрын
കരുത്തനായ പ്രതിപക്ഷ നേതാവ് ബി ജെ പി ക്ക് ഒരു മുതൽക്കൂട്ടാണ്. ഇങ്ങിനെ തന്നെ boomra മുന്നോട്ട് പോകട്ടെ
@knarayanankuttymenon60036 ай бұрын
As long as RG is leader BJP need not worry Don’t what is he is telling and doing
@manu-qi7rh6 ай бұрын
Very good observation
@abdulgafoor45676 ай бұрын
Exactly correct 👌
@latheefpurayil516 ай бұрын
Good 👍👍👍 rahul
@MaryDasi-xy2xl5 күн бұрын
Jai jai Zindabad Zindabad Rahulgandhiji . 👍👍👍 കരുത്തുറ്റ നേതാവ് രാഹുൽ ഗാന്ധി ജി. 👍👍👍❤️❤️l❤️
@Srees-my4uu6 ай бұрын
സുജയക്ക് അണ്ണാക്കിൽ കിട്ടി...കടുപ്പം കൂടിയ കാരണം മിണ്ടാട്ടം മുട്ടിയ അവസ്ഥ...
വരും രാഹുൽ ഞാൻ ഒർജിനൽ സിപിഎം വരണം രാഹുൽ വരണം സന്തോഷം വരണം സ്‌നേകം
@user-do8yq6kh8f6 ай бұрын
രോ മാ ഞ്ചം രാഹുൽജീ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHameed-ft5uk6 ай бұрын
തട്ടിപ്പ് ആശാനെ പൊളിച്ചു അടക്കി രാഹുൽ ഗാന്ധി..... സൂപ്പർ.... മോദി പഴയ മോദി തന്നെ.... രാഹുൽ അടപടലം മാറി....real hero RG🎉🎉🎉🎉🎉🎉
@JayanMm-r2s6 ай бұрын
രാഹുൽ ❤️❤️❤️
@mr.butler21026 ай бұрын
Raga❤❤❤❤❤❤❤
@noushadhaneefa18306 ай бұрын
💪💪💪💪💪രാഹുൽ
@jafarjafarch38526 ай бұрын
എന്ത് പറഞ്ഞത് എന്നല്ല എന്ത് പറഞ്ഞാലും അത് വേറേ ലെവലാക്കുക അതാണ് മോദി.മോദി ക്കും അമിട്ടും അത് ഇനിയും നടക്കുമോ ജനങ്ങൾ മണ്ടൻ മാരാണോ...
@sanjunlmbr45776 ай бұрын
അങ്ങേരുടെ കപട ഹിന്ദുസ്നേഹം തുറന്നു കാണിക്കാൻ തന്നെയാണ് എല്ലാം വഴിവഴിയായി ഒരുക്കിക്കൊണ്ട് രാഹുൽജി എത്തിയത് മോദിജി കൊളുത്തിൽ കുടുങ്ങുകയും ചെയ്തു 😂😂😂
@sasithaabdullah7076 ай бұрын
ഭരണത്തിൽ ഇരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് പ്രതിപക്ഷത്ത് ആണ്. ആ പദവിയ്ക്ക് 100%നീതി പുലർത്തിയിരിക്കുന്നു.ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ പലതിനും മറുപടി കൊടുക്കേണ്ടി വരും ചോദിക്കാൻ അധികാരമുണ്ടാകില്ല. അധികാരം കിട്ടിയില്ലെങ്കിലും ചെങ്കോലും കിരീടവും രാഹുൽ ഗാന്ധിയുടെ കയ്യിൽ ഭദ്രം. 🙌🏻🙌🏻🙌🏻