@@jabirnp497 ഒരു വിവരവുമില്ലാത്ത മതഭ്രാന്തന്മാരാണ് പലസ്തീനിലെ ഹമാസിന്റെ തലപ്പത്തിരിക്കുന്നവർ . അതിലൊരു നേതാവ് തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന അവസരത്തിലൊക്കെ നാലു ഹമാസ് പോരാളികൾ വീടിന് ️🏠ചുറ്റും നിന്ന് ആകാശത്തേക്ക് നിർത്താതെ വെടിവെക്കാൻ ഉത്തരവിട്ടവനാണ്. കാരണം ആ സമയത്ത് ഭാര്യയുടെ ഔറത്ത് ( നഗ്നത) ആകാശത്തു നിന്ന് അദൃശ്യനായെത്തുന്ന ഇബിലീസ് കണ്ട് മോഹിക്കാതിരിക്കാനാണത്രേ ഇത്. 😁 ഈ കഴുതകളോട് പോരടിക്കുക എന്നതാണ് ഇസ്രായേൽ സൈന്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.😁😁 എന്തായാലും 2000 മണ്ടൻമാർക്ക് നരകത്തിൽ ഇരുന്ന് വെടിവെച്ചു കളിക്കാം..ഇവിടരുന്നു മൂപ്പിച്ചു പിരി കയറ്റിയ വാണങ്ങൾക്ക് തൃപ്തി ആയിക്കാണും 👻
@098muhammedanas93 жыл бұрын
@@sangeethjoseph7377 nia nte report ayirkum
@jinjukrishna83653 жыл бұрын
ഷാനി.. അരുൺ.. അഭിലാഷ്..എന്റെ പ്രിയപ്പെട്ട news reporters..
@jominjose29393 жыл бұрын
എന്റെയും 😍
@tanutinu41263 жыл бұрын
@@jominjose2939 me too
@jinjukrishna83653 жыл бұрын
@@jominjose2939 👍
@jinjukrishna83653 жыл бұрын
@@tanutinu4126 അവര് 👍 അല്ലെ
@tanutinu41263 жыл бұрын
@@jinjukrishna8365 my favourite is Abilash frm media one
@anoopdevassy10923 жыл бұрын
ഷാനി, സ്മൃതി, അഭിലാഷ്, അരുൺ, നികേഷ് എല്ലാവരും കൂടി ഒരു ചാനലിൽ ആണെങ്കിൽ അത് വേറേ ലെവൽ ആയിരിക്കും 👌👌👌
@spashas83743 жыл бұрын
സത്യം
@yasirscreation4833 жыл бұрын
വിനു.വി.ജോണും വേണുവും മറന്നു പോയോ
@SMCREATIONS19973 жыл бұрын
ആ combination ഒരു Twenty 20 ആയിരിക്കും
@abshar48163 жыл бұрын
Nishad ravutharum koodi
@raouft13633 жыл бұрын
പിന്നെ ഇവൻ മാർ മത്തൻ തൊലി കളഞ്ഞതു പോലെ ആകും
@vahidpkcvd91643 жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകരെയാണ് രാജ്യത്തിന് ആവശ്യം...
@fayizabdullah4723 жыл бұрын
എന്നും എയറിൽ കാണാനും വേണം ഒരു റേഞ്ച്.. 😎 പൂജ്യേപ്പി ഉയിർ.. 💥
@SunithaNazar-kh3hg28 күн бұрын
Lllllllllllllllllllllllllllllllllll L
@arshid10143 жыл бұрын
സംഘികൾ ഇല്ലാത്ത ഇന്ത്യ ...എത്ര സുന്ദരം
@abdulazees0073 жыл бұрын
അത് നടക്കില്ല മണ്ടന്മാർ ഇന്ത്യയിൽ ഉള്ളിടത്തോളം കാലം സംഘികൾ ഇന്ത്യയിൽ ഉണ്ടാകും 🤣 (മണ്ടന്മാർ മാത്രമാണല്ലോ bJp യിൽ ഉള്ളൂ )
@ismailvkpadi41423 жыл бұрын
അപ്പോൾ നമ്മൾ എങ്ങിനെ ചിരിക്കും 😜😜😜
@aieza27743 жыл бұрын
Veuthe kothippikkalletto😀
@bradlygeorge123453 жыл бұрын
കേരളത്തിൽ ആൾകാർക്ക് ബുദ്ധിയുള്ളടഗ്കൊണ്ട് bjp cannot win here 😭😭😭😭 🤩🤩🤩🤩
@ziyashaz36593 жыл бұрын
Bjpku ivde jayikaan pattaathente full vishamavum deshyavum koodiyaanu dweepkaarodu kaanikunath😥
@anas.3833 жыл бұрын
പണ്ട് മാനസിക രോഗികളെ ഒന്നിച്ചു കാണാൻ കുതിര വട്ടത്തോ, ഊളം പാറയോ പോകണമായിരുന്നു ഇപ്പോൾ ബിജെപി ഓഫീസിൽ പോയാൽ മതി 😂😂😂😂😂
@sidharthprasad5953 жыл бұрын
👍100%👌
@shamRish29483 жыл бұрын
😅
@jayajames95383 жыл бұрын
True 👍
@shajahaninshan8673 жыл бұрын
😂😂😂😂👍🏽
@miyasameera1823 жыл бұрын
Na nnnna pinna suresh😂
@basithkp14543 жыл бұрын
Abhikash അരുൺ Shani ഈ മൂന്നുപേരുമാണ് എന്റെ ഹീറോസ് 😍
@BEN-cj3ud3 жыл бұрын
Include നിഷാദ് റാവുത്തർ& ഹാഷ്മി
@jerixjohnson15793 жыл бұрын
Vinu nne maranna
@volcanoboys59443 жыл бұрын
👍
@sajikollam66073 жыл бұрын
സുരേഷ് ഗോപിയേയും മെട്രോമാനേയും കൂടി വിളിച്ചു ഇരുത്തി ചോദിക്കണം ജനകീയ വിഷയത്തിൽ ബിജെപി സ്ഥാനാർഥികളായ ഇവരുടെ അഭിപ്രായം
@qwertyvexed83163 жыл бұрын
sreenivasaneyum
@abhijithoffl3 жыл бұрын
@@qwertyvexed8316 ദൈവമേ ശ്രീനിവാസനും സങ്കിയണോ
@abdusamadppputhuparamba81343 жыл бұрын
അത് എത്നിനാവല്ല മണ്ടതരങ്ങൾ പറയുന്നത് കേട്ട് ജെനങ്ങൾ ചിരിക്കാനോ ✋👌😅🤣😃👎👎👎
@vishnusworldhealthandwealt96203 жыл бұрын
@@abhijithoffl aa sreenivasan alla, ithu vere aala 🤣🤣🤣🤣🤣
@abhijithoffl3 жыл бұрын
@@vishnusworldhealthandwealt9620 😂😂😜
@ishakp51863 жыл бұрын
ലോകത്ത് ഇത്രയും ഉളുപ്പില്ലാത്ത ഒരു വർഗം വേറെ ഉണ്ടാകില്ല
@shahirim77372 жыл бұрын
ചാണകം എന്ന് അവർ തന്നെ വിശേഷിപ്പിക്കുന്നു, അപ്പോൾ ആ സ്വഭാവം ഇല്ലാതിരിക്കോ 😄
@ansadansad71022 жыл бұрын
ഉളുപ്പും ഇല്ലാ ബുദ്ധിയും ഇല്ലാ വിവേകവും ഇല്ലാ. വെറും ചാണകം മാത്രം ഇവന്മാരുടെ തലയിൽ.
@theanonymousrider56343 жыл бұрын
ലോകത്തിൽ ചുരുളഴിയാത്ത ഒരു വലിയ മിസ്റ്റീരിയസ് ഫാക്ട് - 'എങ്ങനെ മണ്ടന്മാർ മാത്രം ഒരു പാർട്ടിയിൽ എത്തുന്നു'
@aneesibrahim19183 жыл бұрын
😂😂😂😂
@aneesibrahim19183 жыл бұрын
പാർട്ടിതന്നെ മണ്ടത്തരമായത് കൊണ്ടാണ്
@bebettereveryday58993 жыл бұрын
😂😂😂😂
@adithyalal81973 жыл бұрын
🤣
@user-it9fy8sw5s3 жыл бұрын
മണ്ടന്മാർ മാത്രമല്ല ക്രിമിനൽസും
@abdulkhadir.m.a40483 жыл бұрын
കേരളം ഇറക്കി വിട്ട ഈ പാർട്ടിക്കാരെ എന്തിനാണ് ചാനലുകളിൽ കേറ്റി യി രുത്തുന്നത്.?
@jimjogeorge3 жыл бұрын
നാട്ടുകാർക്കു എന്തേലും ഒകെ ചിരിക്കാൻ വേണ്ടേ.. പണ്ടൊക്കെ കോമഡി പരിപാടി കണ്ടാൽ മതിയാരുന്നു.. ഇപ്പോ സങ്കി വരുന്ന ചർച്ചകൾ കണ്ടാൽ മതി ചിരിക്കാൻ 😂😄
@anupamaanupama12323 жыл бұрын
ശരിയാണ്.
@shoukathalishamsu54573 жыл бұрын
ഇവർ ഇങ്ങനെ വന്നിരുന്നാൽ ഇനിയും തോൽക്കുക യുള്ളൂ അതാണ് അതിന്റെ തന്ത്രം അതുകൊണ്ട് ഇവർ വരണം
@anniejohn2813 жыл бұрын
സുനിത ദേവദാസ് എല്ലാവരെയും ഒന്നിച്ചു ഒരു സ്ക്രീനിൽ കാര്യം. കാണിച്ചത് സൂപ്പർ ആയി.
@alfiyashanavas29263 жыл бұрын
ഷാനി ഒരു journalist ആണ് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം ഉണ്ട്... അവരും ഒരു തരത്തിൽ ജനപ്രതിനിധി തന്നെ ആണ്... അല്ലാതെ anchor അല്ല...
@alfiyashanavas29263 жыл бұрын
@@SaleesWorld 😁😄
@hephzii233 жыл бұрын
True💯💯
@zaynmaliq72323 жыл бұрын
🤯🤯
@abdulrahmanelliyan75623 жыл бұрын
എന്തിനാ സുരേഷ് ചോദ്യത്തെ ഭയക്കുന്നേ ...? വിവരാവകാശ നിയമം പിന്നെയെന്തിനാ ...? ഇത്രയേ ഉള്ളൂ സങ്കീകൾ ...
@anjali......21223 жыл бұрын
Alla vivaram ollavarkallei athokka manasilakuu 😂😂
@althuvlogs3 жыл бұрын
സുരേഷിന് അച്ചാറും കഞ്ഞിയും കൊടുത്തുവിട്ടു.....😂😂 കേരത്തിലെ അന്തി ചർച്ചയിലെ ഏറ്റവും നല്ല അവതകരാ. ഷാനി പ്രഭാകരൻ തന്നെ👌👌👌
@abdusamadppputhuparamba81343 жыл бұрын
വളെരസെരിയാണ് ✋👌
@malabarpenn19883 жыл бұрын
Abilashum
@gayathrigs43963 жыл бұрын
Abhilash
@hifamol63143 жыл бұрын
Abihilash
@hifamol63143 жыл бұрын
Abihilash
@amanazar25973 жыл бұрын
നേതാവ് മുതൽ താഴെ അണികൾ വരെ മണ്ടൻമാരെ കൊണ്ട് നിറഞ്ഞ ഒരു പ്രസ്ഥാനം
സംഘികൾ Akee Illatha thu KERALA thil anu.. allready they opened account in kerala last time .. yethra kalam SDPI vote CPM inu pidikan pattum ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.. what will happen to Congress in next election 🤣🤣🤣🤣🤣🤣🤣🤣🤣...
@Environment123-b7b3 жыл бұрын
ഉച്ചയ്ക്ക് ഇറച്ചി കൊടുത്താൽ ഉറക്കം വരുമെന്ന് .എന്താ മുസ്ലിം സ്നേഹം.ഇവർ ആദ്യം പറഞ്ഞത് അവിടെ ഭീകര പ്രവർത്തനം എന്നാണ്.
@ABDUSAMADMNTGI3 жыл бұрын
മാനസിക വിഷമം ഉണ്ടാകുമ്പോൾ പൂജ്യാപിക്കാരുടെ ഡിബൈറ്റ് കാണുക..
@ciham72123 жыл бұрын
😅😅
@haseenashajith8473 жыл бұрын
@@ABDUSAMADMNTGI 😂😂
@abdusamadppputhuparamba81343 жыл бұрын
ഇവർ ലോക മത്നമുദ്ധികൾ ✋😅🤣😃
@beenathomas47503 жыл бұрын
ബീഫ് കയറ്റി അയ്ക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനം പക്ഷേ ഇന്ത്യയിലെ ജനങ്ങൾ ബീഫ് കഴിക്കാൻ പാടില്ല ...... ഇത് എന്ത് ന്യായം?
@pamuhammed92303 жыл бұрын
Dear. സുനിത അഭിനന്ദനങ്ങൾ അങ്ങേയ്ക്കു ആയുസാരോഗ്യത്തിനായ് പ്രാർത്ഥിക്കുന്നു
@RajanPerumpullyThrissur3 жыл бұрын
ഇങ്ങനെ യുള്ള പ്രൊപച്ചർ മാരാണ് കുട്ടികളെ പഠിപ്പിക്കുന്നത്.. കഷ്ടം😊
@jasminbinish49933 жыл бұрын
മണ്ടൻമാരെ മാത്രം ഈ പാർട്ടിയിൽ ചേർക്കുന്നതാണൊ അതൊ ചെർന്ന് കഴിയുമ്പോൾ മണ്ടൻമാരാകുന്നതാണോ അതിനായി ഇവർ പ്രത്യകം treatment എടുക്കുന്നുണ്ടോ
@RajanPerumpullyThrissur3 жыл бұрын
@@jasminbinish4993 ഇ ശ്രീധരനെപ്പോലുള്ള വർ അതിൽ ചെന്നതിനു ശേഷം മണ്ടന്മാരായി😊 എന്നാൽ ജന്മനാ അങ്ങനെയുള്ള വരാണ് അതിൽ കൂടുതലും.
@aneeshpeter94703 жыл бұрын
ശാനി ചേച്ചി യുടെ മുമ്പിൽ പെട്ടു പോയ പാവം സുരേഷ്.........
@ramshadzozo95203 жыл бұрын
👍👍
@sindhus62803 жыл бұрын
Chani swapana🤣🤣🤣🤣🤣🤣🤣🤣🤣
@nibrasulmuhsinpk47903 жыл бұрын
🤣
@basheerpareed99853 жыл бұрын
ഈ മഹാമാരി പടരുന്നതിന്റെ വിഷമത്തിൽ ഇത്തരം കോമഡികൾ കാണുമ്പോൾ മറ്റെല്ലാം മറന്നു ചിരിക്കാൻ അവസരം തന്നതിന് നന്ദി .
@muhammedalipulukool35543 жыл бұрын
🌹ot
@Chullan77738 ай бұрын
വണ്ടിയുടെ അടവ് തെറ്റി ടെൻഷനടിച്ച് നിൽക്കുമ്പോഴാണ് ഞാൻ ഇത് കാണുന്നത് ആ ടെൻഷൻ അങ്ങ് പോയി കിട്ടി😜
@akhila43733 жыл бұрын
ഉച്ചക്ക് ബീഫ് കഴിച്ചാൽ മയങ്ങിപോകും ആധുകൊണ്ടു അവിടെ ഉള്ള കുട്ടികൾക്ക് പഠിക്കാൻ കഴിയില്ല എന്ന്. but ഇന്ത്യന്തയിൽ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള union territories ലക്ഷ്യ ദ്വീപ് ആണെന്ന് സങ്കിക്ക് അറിയില്ല
കുറച്ചുകാലമായി ബോബനും മോളിക്കും വലിയ ഡിമാൻഡ് ഇല്ലാതാവാനുള്ള കാരണം ഇപ്പോഴല്ലേ മനസ്സിലായത് ...
@tirurcreate53183 жыл бұрын
എനിക്ക് ദുഃഖം വരുമ്പോൾ ഞാൻ നേരെപോയി സങ്കി ചർച്ച കാണും. .. പിന്നെ ഹാപ്പിയാകും 😂
@anjuthomas37673 жыл бұрын
🤣🤣🤣🤣
@abdullahvlogs71053 жыл бұрын
Adipoli
@ishamisha83113 жыл бұрын
അടിപൊളി😂😂🤣🤣🤣
@varmaamla3 жыл бұрын
ഉച്ചക്ക് കൊടുക്കണ്ട... Break fast ആയി കൊടുക്ക്.😳😳.. അപ്പോൾ ദിവസം മുഴുവൻ പഠിക്കാൻ പറ്റില്ല.. അതാണ് അവരുടെ മനസ്സിലെ ഐഡിയ.. ഇവന്റെ ഒക്കെ മുടിഞ്ഞ ഐഡിയ...
@ashrafasaru33303 жыл бұрын
👍👍👍👍👍👍👍👍👍
@Nafi2113 жыл бұрын
Good
@achuvinu16573 жыл бұрын
Well said😅🤣
@JaiHind-703 жыл бұрын
😂😂😂
@rafeeqtk35613 жыл бұрын
എത്ര വിവരവും വിദ്യാഭ്യാസവും ഉള്ളവരാണെങ്കിലും പൂജെ പിയിൽ ചേർന്നാൽ പിന്നെ മൂക്മാഫികൾ ആകും
@mohammedhamdu25823 жыл бұрын
ഞങ്ങളെ നെഞ്ചോട് ചേർത്ത് പിടിച്ച ഞങ്ങളെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ❤️... ഞങ്ങളുളുടെ പ്രാർഥനയിൽ അപ്പോഴു നിങ്ങൾ ഉണ്ടാവും
@rrr-vs1sx3 жыл бұрын
Are u from Lakshadeep?
@mohammedhamdu25823 жыл бұрын
Yes brother
@rrr-vs1sx3 жыл бұрын
@@mohammedhamdu2582 😍bro alla sis😍
@mohammedhamdu25823 жыл бұрын
Ayyo sry name kandapol njan vijarichu ...😊
@rrr-vs1sx3 жыл бұрын
@@mohammedhamdu2582 ente monte name aanu😄
@shylasalim59483 жыл бұрын
അതെ ഞങ്ങള്ക് വേണ്ടി പറയു.... എവിടെ നിന്നാണ് മയക്കം മറന്നു പിടിച്ചത്... പറയെടോ സുരേ... 😄ബഹളം വച്ചത് കൊണ്ട്.... Karymilla
@ajithvv90413 жыл бұрын
Bjp ക്കാരെ എന്തു വിഢിത്തവും പറയാനുള്ള ലൈസൻസ് കൊടുത്ത് ഇങ്ങനെ വളർത്തിയെടുത്തത് ഈ ചാനലുകാർ ഒക്കെ തന്നെയാണ്. 😐
@jyothimolr79343 жыл бұрын
അത് ശരിയാണ്. 100 വട്ടം.
@ajithvv90413 жыл бұрын
@@jyothimolr7934 mm😐
@jinjukrishna83653 жыл бұрын
അവര് പറയട്ടെ.. പറയുന്നത് പൊട്ടത്തരം അല്ല എന്ന അഹങ്കാരം ആണ്..
@ajithvv90413 жыл бұрын
@@jinjukrishna8365 🙂
@abduljaleel45803 жыл бұрын
Correct...100%
@prakashnk25543 жыл бұрын
രമചേച്ചി അപാര പാണ്ഡിത്യം.... സ്വന്തം മകൾക്ക് ഉറക്കം വരുമെന്ന് കരുതി മുലപ്പാലും കൊടുത്തുകാണില്ല... തോൽക്കാൻ മാത്രം ജനിച്ചവർ....
@jafarabdu33983 жыл бұрын
Correct
@navasaj20053 жыл бұрын
എന്റെമ്മോ ഈ ഷാനിപ്രഭാകർ ഈ സങ്കികളെ ഇങ്ങനെ പഞ്ഞിക്കുഇടുന്നതു പോരാഞ്ഞിട്ട് വാ തുറക്കാൻ കൂടി സമ്മതിക്കുന്നില്ല ഇതു ശെരിയാവൂല ഷാനി 👍👍👍👌👌👌👌
@sebopj7773 жыл бұрын
നമ്മൾ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് BJP അല്ല BJP യെ ജനം വെറുക്കുന്നു
@divyap76623 жыл бұрын
ഈ വാർത്താ അവതാരകരെ സമ്മതിക്കണം ചിരിക്കാതെ ഇരുന്നു കേൾക്കുന്നുണ്ടല്ലോ😂😂😂
ആദ്യം അവർ കാശ്മീരിൽ എത്തി അന്ന് പലരും കൈ അടിച്ച് ഇന്ന് അവർ ദ്വീപിൽ എത്തി നാളെ?
@MS-pp1kp3 жыл бұрын
അതിനിടക്ക് ദാമൻ ദിയു വിൽ വന്നു പോയിട്ടുണ്ട് ആയിരകണക്കിന് മത്സ്യ തൊഴിലാളികൾ പണി മേടിച്ചിട്ടുണ്ട്
@Sonuskumar0013 жыл бұрын
@@MS-pp1kp കച്ചവട കാരൻ ആണ് ഭരിക്കുന്നത് അയാളുടെ കണ്ണിൽ എല്ലാം വിൽപന വസ്തുതകൾ മാത്രം.
@Sonuskumar0013 жыл бұрын
@@MS-pp1kp കച്ചവട കാരൻ ആണ് ഭരിക്കുന്നത് അയാളുടെ കണ്ണിൽ എല്ലാം വിൽപന വസ്തുതകൾ മാത്രം.
@MS-pp1kp3 жыл бұрын
@@Sonuskumar001 ലക്ഷദ്വീപ് വിഷയം വന്നപ്പോഴാണ് അവരെ പറ്റി നമ്മൾ അറിഞ്ഞത് തന്നെ ലക്ഷദ്വീപ് എന്നാൽ നമ്മുടെ കരയിൽ നിന്നും വളരെ അകന്നാണ് എന്നാൽ ദാമൻ ദിയു പ്രദേശം മഹാരാഷ്ട്രയിലാണ് എന്നിട്ടും നമ്മൾ അറിഞ്ഞത് ഇപ്പോഴാണ് ഇന്നവരുടെ ഭൂമി ഒരു നേപ്പാളിയുടെ കയ്യിലാണ് അവരിൽ പലരും ജയിലിലും തെരുവിലുമൊക്കെയാണ്
@sanuzaki3 жыл бұрын
ഇത് നമ്മൾ കാണുന്ന കേരളത്തിലെ ചർച്ചകൾ. അഖിലേന്ത്യ ചർച്ചകളിൽ ഇതിനേക്കാൾ വിവരംകെട്ട പശുക്കിഴവന്മാർ ചാണകമിടുന്നത് അതിമനോഹരമാണ്.
@faamufaamu9717 Жыл бұрын
നമ്മുടെ മാധ്യമ പ്രവർത്തകർ സൂപ്പറാണ്🥰 സുനിത🥰
@jishnu.m.s91573 жыл бұрын
99% നേതാക്കന്മാരും മണ്ടന്മാരായ ബി ജെ പിയുടെ ബാക്കി 1% നേതാക്കന്മാർ മരിച്ചു പോയവർ ആണെന്ന് എത്ര പേർക്ക് അറിയാം😂😂
@albinbaby26443 жыл бұрын
😆😆😆
@regulargaming63623 жыл бұрын
Underrated
@nns12653 жыл бұрын
😂😂
@ZainMalik-yk2ix3 жыл бұрын
😂😄
@SanthoshKumar-jq4ei3 жыл бұрын
മോദി പറഞ്ഞു: ബീഫ് കയറ്റുമതിയിൽ ഇന്ത്യ നമ്പർ: 1 സായിപ്പ് ബീഫ് കഴിച്ചാൽ ഒരു കുഴപ്പവും ഇല്ലേ? ഈ ഇരട്ടക്കാപ്പല്ലേ ദുഷ്ടത്തനം എന്നു പറയുന്നത്!?
@shihabchelode14363 жыл бұрын
Athinu vendiya eivide ban chithathu 😆janagalle thallikonnathu
സ്വന്തം നടിനെ ഒറ്റി കൊടുക്കുന്നവർ ബീഫ് മാത്രമല്ല ........ എയർ ഇന്ത്യ, കോ വിഡ് വാക്സിൻ അടക്കമുള്ളത് വിറ്റ് തീർത്തി ല്ലേ
@dyingjustice3 жыл бұрын
അതുമാത്രമല്ല ഗുജറാത്തിൽ മദ്യനിരോധനം ഉണ്ട് അവിടെ ഉള്ളവർ comment box ൽ കേരളത്തിൽ ഉള്ളവരെ ഇതും പറഞ്ഞു തങ്ങാറുണ്ട് ഇവിടെ ഉള്ളവർ മുഴുവൻ കുടിയന്മാരാണെന്നും പറഞ്ഞു എന്നിട്ട് അവരാണ് ഇപ്പൊ ലക്ഷദ്വീപിൽ മദ്യനിരോധനം എടുത്ത് കളഞ്ഞത്
@midhunyad97243 жыл бұрын
ഒരു രക്ഷയും ഇല്ല സൂപ്പർ...... 👍👍👍🤣🤣🤣🤣🤣
@mohammedshafi18742 жыл бұрын
സുനിത എത്ര കണ്ടാലും മതിവരുന്നില്ല. ടെൻഷൻ വരുമ്പോൾ ഇത് കണ്ടാൽ മതി