Dailylifil valare useful aayitulla kurachu kitchen tips and tricks aanu share cheiythathu, meatum fishum okke fresh aayi irikkanulla ee tips enthayalum try cheiythu nokundu, very useful sharing
@mydreamz17519 күн бұрын
എല്ലാ kitchen tips um useful ആയിരുന്നു. മെയിൻ ആയി മീൻ ഇറച്ചി ഒക്കെ ഫ്രഷ് ആയി taste വ്യത്യാസം ഇല്ലാതിരിക്കാനും apple cider vinegar ചേർത്തു mix cheythu വെക്കുന്ന രീതി കൊള്ളാം. ട്രൈ ചെയ്തു നോക്കണം
@lifeismykitchen43999 күн бұрын
Meen innu vellamozhich box il aki freezer il vechalum taste marunnu..ingane cheyth nokate..orupad nalla tips daily life il upakarapedunna video ayirunnu