പില്ലോ tip ഇഷ്ടം ആയി. പില്ലോ എങ്ങനെ clean ചെയ്യും എന്നോർത്ത് ഇരിക്കുവായിരുന്നു ഞാൻ. Thanks for sharing 🌹😊
@ResmeesCurryWorld2 күн бұрын
Love u dear❤️❤️
@rekhamenon63652 күн бұрын
@ResmeesCurryWorld ചെയ്തു നോക്കണം. എല്ലാ ടിപ്സ് സൂപ്പർ ആണ് ട്ടോ 😍
@lakshmikuttya5693Күн бұрын
വാഴപ്പിണ്ടി കട്ട് ചെയ്തശേഷം മഞ്ഞൾപൊടി ഇട്ട് തിരുമ്മി വച്ചാലും കളർ നല്ലതായിട്ടിരിക്കും
@mubeena45472 күн бұрын
Nnala tips ❤❤❤❤❤
@ResmeesCurryWorld2 күн бұрын
❤️❤️
@livedreams333Күн бұрын
എല്ലാ ടിപ്സും സൂപ്പർ ആയിരുന്നു.കുക്കർ കൊണ്ട് pillow clean ചെയ്തത് സൂപ്പർ. തണുപ്പ് ആകുമ്പോൾ pillow യിൽ okke പൂപ്പൽ കാണാറുണ്ട്.ഇങ്ങനെ ചൂടാക്കുമ്പോൾ അതൊക്കെ പൊയ്ക്കോളും. ട്രൈ ചെയ്തു നോക്കട്ടെ