വസ്ത്രങ്ങളിലെ മഷി പറ്റിയത് മാറാനൊരു സൂപ്പർ ടെക്‌നിക്| How to remove Ink stain from Cloths|Three tips

  Рет қаралды 435,077

Resmees Curry World

Resmees Curry World

Күн бұрын

വെറും സിമ്പിൾ പണിയേയുള്ളൂ ഏതു പേനയുടെയും മഷി പറ്റിയത് മാറിക്കിട്ടും | How to remove Ink Stain from cloths | Ball point pen ink stain removal idea
#tips #easyhometips #clothwashing
White dress stains removing ideas👉👉 • വെള്ള തുണികൾ ഇങ്ങനെ കഴ...
Door mat washing without machine👉👉 • കൈ തൊടാതെ വാഷിംഗ് മെഷീ...
Door curtain washing without machine👉👉 • വാഷിംഗ് മെഷീൻ ഇല്ലാതെ ...
--------------------------------------------------
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#clothstiffnessideas
#dresswashing
#thuni
#kanjimukkunnu
#stiffandshine
#ujalastiffshine
Homemade Cloth Stiffner
How to make Cloth Stiffner at Home
dress stiffening
stiff dress
cloth stiffener homemade
cloth stiffener
how to wash cotton
how to wash cotton clothes
how to wash cotton clothes without shrinking
how to wash cotton saree at home
khadi dress washing
khadi dress washing instructions
cotton linen fabric,fabric stiffener
fabric stiffener making
how to soften stiff cotton fabric
stiff cotton,stiff cotton saree

Пікірлер: 537
@UmmunarookilYes
@UmmunarookilYes Жыл бұрын
Very thanks chechii.. White uniform shirt അടിച്ചു കഴിഞ്ഞപ്പഴാണ് മഷി കണ്ടത്. മോൾ പേന പൊട്ടിച്ചിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിൽകുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ചെയ്തു. സമാധാനം ആയി.. 😊😊
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ചിലരൊക്കെ ചെയ്തിട്ട് ശരിയായില്ല എന്ന് കമെന്റ് കണ്ടു. ശരിയായ രീതിയിൽ ചെയ്താൽ റിസൾട്ട്‌ നന്നാകും 🙏🙏
@blocker9213
@blocker9213 Жыл бұрын
@@ResmeesCurryWorld correct
@desparado1234
@desparado1234 Жыл бұрын
Eatha use full ayath... Method???
@superaboobackerta6912
@superaboobackerta6912 2 ай бұрын
രണ്ടാമതും മൂന്നാമതും പറഞ്ഞ വസ്തുക്കളുടെ പേര് ഒന്ന് ഇംഗ്ലീഷിൽ എഴുതി അയക്കുമോ
@shafeekkunjapushafeekkunja6057
@shafeekkunjapushafeekkunja6057 Жыл бұрын
വളരെ ഉപകാര പെട്ട video ആണ് പുതിയ സോഫയിൽ എന്റെ മകൻ പേന കൊണ്ട് ഫുൾ വരഞ്ഞു ഈ video kandath കൊണ്ട് രക്ഷപെട്ടു അല്ലെങ്കിൽ ഇന്നത്തെ ദിവസം ഫുൾ ചീത്ത ആകുമായിരുന്നു
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks lot.. Pls keep watch and support
@sandhyamohan9721
@sandhyamohan9721 2 жыл бұрын
ചേച്ചി ഇ വിഡിയോ എനിക്കി ശരിക്കും ഉപകാരപ്പെടും 🙏husband 4ഷർട്ട് ഞാൻ മഷി ആക്കി കളഞ്ഞു വാഷിംഗ് മെഷിനിൽ പെന കിടന്നു മഷി ഫുൾ ഡ്രെസ്സിൽ പിടിച്ചു പുതിയ 4shirt ആയിരുന്നു ഇതു പോലെ ഞാൻ ഒന്ന് പരീക്ഷിക്കട്ടെ താങ്ക്സ് ചേച്ചി 🥰🥰🥰
@smiley-jx1ix
@smiley-jx1ix 2 жыл бұрын
Enikym same avastha aanu 😓
@sreessachi988
@sreessachi988 2 жыл бұрын
Mashi maariyo?
@afsarasirosh2491
@afsarasirosh2491 2 жыл бұрын
Same situation 😂
@rumaisarasheed9919
@rumaisarasheed9919 16 күн бұрын
Yendeyum😔
@mubimol2385
@mubimol2385 2 жыл бұрын
Njn try cheythu mashi kkara okke poyi ee video valare ubaakaramaayi thonunnu... Ithik paranja pole cheythappo yellaa karakalum poyi kitti. Kure divasamaayi njn athukond budhimuttunnath mashikkara kond aa dress idaansadhichilla... Pinne oro video nokki ee video kandu appo angane cheythappozha oru samadanam. 😊nnalum for gud result thanks🥰🥰
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
വളരെ നന്ദി.. ഇനിയും സപ്പോർട്ട് ചെയ്യണേ 🥰🥰
@mubimol2385
@mubimol2385 2 жыл бұрын
@@ResmeesCurryWorld hha🥰🥰🥰👍🏻
@VinithaBalu-m9g
@VinithaBalu-m9g 4 ай бұрын
ഒരുപാട് നാളായി ഇത് കളയാൻ നോക്കുന്നു ഐഡിയ പറഞ്ഞു തന്നതിന് thaks
@swallih
@swallih 3 ай бұрын
Ennit poyo
@myjoys6367
@myjoys6367 2 жыл бұрын
very useful .നിറം മങ്ങിയ വെള്ള ഷർട്ടിന്റെ മഞ്ഞ നിറം മാറ്റാൻ ഉള്ള tip ചെയ്യാമൊ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
മുൻപുള്ള ഒരു വിഡിയോയിൽ ഉണ്ട്‌ 🙏
@shiyavkd3064
@shiyavkd3064 Жыл бұрын
thank u thank u thank u so much എന്റെ പുതിയ ഡ്രസ്സ്‌ ആയിരുന്നു. എങ്ങിനെ പോകും ink എന്ന് വിചാരിച്ചിരിക്കുമ്പോയ ഈ വീഡിയോ കണ്ടത്. സ്പ്രേ അടിപൊളിയാ...... ക്ലിയർ ആയി പോയി......ചാനൽ അപ്പോൾ തന്നെ സബ് ചെയ്തു..... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..... Thank u so much 😍😍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks lot.. ഇതുപോലുള്ള സുഹൃത്തുക്കൾ ആണെന്റെ ബലം. . തുടർന്നും കണ്ട് സപ്പോർട്ട് ചെയ്യണേ. ., നന്ദി 🙏🙏🙏🙏❤️❤️❤️, keep watch and support👍
@harilalr6285
@harilalr6285 2 жыл бұрын
Thank you chechi. എന്റെ ഡ്രെസ്സിലെ മഷിക്കറ ഈ technique ഉപയോഗിച്ച് മാറ്റാൻ പറ്റി
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🙏🙏🙏🙏
@nagmasamad8016
@nagmasamad8016 2 жыл бұрын
ശരിക്കും useful ആണ് kids dress washing നല്ല പണി തന്നെ
@Aniestrials031
@Aniestrials031 2 жыл бұрын
എല്ലാ വീട്ടിലും ഉള്ള ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണ് ഈ video, very useful video
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Thanks dear ഒത്തിരി സ്നേഹം 🥰😍.. Stay tune
@dayalingeorge2069
@dayalingeorge2069 2 ай бұрын
Its really working......!!! Dry cleaning inu kodutit polum poyila engne chytapo work ayi
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
🙏🙏
@archanajames6408
@archanajames6408 Жыл бұрын
ഇതിൽ സ്പ്രേഡ് ഞാൻ പരീക്ഷിച്ചു കറ പോയി Thank you
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
❤️❤️ love you
@rajasreek1369
@rajasreek1369 2 жыл бұрын
മക്കളുടെ യൂണിഫോമിൽ മഷിക്കറ ഉണ്ട്. Try ചെയ്തു നോക്കണം. Very useful video..
@safiyamd3626
@safiyamd3626 Жыл бұрын
Dressile paint remove cheyan oru tip parayaamo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പാടാണ്, തിന്നർ ഉപയോഗിച്ച് നോക്കൂ
@najiaslam6132
@najiaslam6132 2 жыл бұрын
Yes മക്കളുടെ യൂണിഫോമിൽ എപ്പോഴും ഉണ്ടാകുന്ന പ്രശ്‌നമാണ് thanks share 😍😍
@zara6798
@zara6798 2 жыл бұрын
Athe correct anu
@sanithajoshy4261
@sanithajoshy4261 Жыл бұрын
First method ok ആണ് താങ്ക്സ്... ഇനി ബാക്കി നോക്കാം ❤
@rajithapk8963
@rajithapk8963 2 жыл бұрын
Super ഇങ്ങനെ ചെയ്താൽ മഷി പോകുന്ന ത് ആദ്യ മായി അറിയുന്നത് thanku
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
😍😍
@HaseenaAk-g4h
@HaseenaAk-g4h 18 күн бұрын
Eye liner veenu dressik kara pati idh use cheydal kara pikumo pls rpl
@ResmeesCurryWorld
@ResmeesCurryWorld 18 күн бұрын
Try pls
@diyak1389
@diyak1389 2 жыл бұрын
Ningalude ellaa videoyum superaatto...ithum valare upakaramaayi..thank u
@filzasahal4474
@filzasahal4474 10 ай бұрын
ഒരുപാട് ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞാൽ 5 mntsil താഴെ മാത്രേ വീഡിയോ varoo.
@jomyma8017
@jomyma8017 Жыл бұрын
Repeating is very bore.Thankyou for the tip
@shibushiva4612
@shibushiva4612 2 жыл бұрын
Ink പോയിട്ടുണ്ട്. പക്ഷേ സമയം madam പറഞ്ഞതിലും ഒരുപാട് എടുത്തു.
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🙏🙏
@swasvibezz1155
@swasvibezz1155 2 жыл бұрын
എത്ര സമയം എടുത്തു?
@swasvibezz1155
@swasvibezz1155 2 жыл бұрын
ഒരു body സ്പ്രേ മുഴുവനും തീർന്നോ
@sarathsarath3286
@sarathsarath3286 Жыл бұрын
Lysol illel enthaa cheyaa.....
@hellohi7485
@hellohi7485 2 ай бұрын
Nail polish remiver ഉപയോഗിച്ച് clean ചെയ്തു. നല്ല പോലെ കറ പോയി. Thanks.❤
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
Thanks ..🙏 This
@Virtual-Friend-007
@Virtual-Friend-007 Жыл бұрын
Ball pen കൊണ്ടുള്ള വര കളയാൻ body spray waste ചെയ്യണ്ട :) ഈ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ മഷി പറ്റിയ പോയിൻ്റിൽ രാത്രി അല്പം ബാർ സോപ്പ് തേച്ചു. രാവിലെ നോക്കുമ്പോൾ മഷി പടർന്നിരുന്നു :( വീഡിയോയിൽ പറഞ്ഞ 3rd tip ചെയ്യാൻ ബ്രഷ് കൊണ്ട് warm water brush ചെയ്തു, മഷി പോയി :)
@arafathrm
@arafathrm Жыл бұрын
ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് നന്ദി .... വിശദീകരണം അൽപം കൂടിപ്പോയി .....
@regimong411
@regimong411 10 күн бұрын
Ithrayum kadha parayano
@abdulsaleemt9007
@abdulsaleemt9007 9 ай бұрын
സൂപ്പർ ഞാൻ പരീക്ഷിച്ചു ബോഡി സ്പ്രൈ സെക്സസ്
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
Thanks❤️
@Raheena-bh9zp
@Raheena-bh9zp 5 ай бұрын
Body sprey thanne veno
@arunvijayan9771
@arunvijayan9771 Жыл бұрын
white shirtil colour shirtinte colour puranditund athu puthiya white shirt aanu.videoil kandathupole cheithal mathiyo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ട്രൈ ചെയ്യാം, എഫക്റ്റീവ് ഐഡിയ വേറെയും വിഡിയോയിൽ ഉണ്ട്, പുതിയ വിഡിയോയും വരുന്നുണ്ട് 🙏🙏
@nayanaev9257
@nayanaev9257 Жыл бұрын
Colour dress oru dress nte colour mattoru dressil aayal engane ath kalayan pattuka
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അത് പാടാണ്. ക്ലോറിൻ ട്രൈ ചെയ്യാം
@amnasherief3234
@amnasherief3234 2 жыл бұрын
Lizol pakaram enth ubayokikam
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Any floor cleaner🙏
@softx695
@softx695 Жыл бұрын
Eth coat ill pattiyal pokumo brown colourann plz replay
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അറിയില്ല പക്ഷെ ട്രൈ ചെയ്യൂ 🙏
@Devndaa_devuu
@Devndaa_devuu Жыл бұрын
Lysol ilenkil vere eathenkilum methond use cheyan pattuo(detol)??
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ലൈസോൾ പകരം വേറെ യൂസ് cheyyam
@unnimgm8453
@unnimgm8453 3 ай бұрын
Chechi ee method rorito nte ink aannel pattumo
@nialnichu3212
@nialnichu3212 2 жыл бұрын
Useful video molude uniformil ithupoleyund onnu try cheithu nokkette👍🏻😍
@copsgaming4632
@copsgaming4632 5 ай бұрын
Laisole thanna veno
@visakhkalladathazham6167
@visakhkalladathazham6167 Жыл бұрын
നല്ല ഐഡിയ നന്ദി... പക്ഷേ ഒരുപാട് സംസാരിക്കുന്നത് ബുദ്ധിമുട്ടാകുന്നു..... ഒന്ന് കുറച്ചാൽ അടിപൊളി ആയിരിക്കും. ആശംസകൾ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോക്കാം 🙏🙏
@ShoukathaliShoukath-n8p
@ShoukathaliShoukath-n8p 3 ай бұрын
വൈറ്റ് ബോർഡ് മാർക്കർ മഷി കറ ഇങ്ങനെ ചെയ്താൽ പോവുമോ
@Kknair738
@Kknair738 5 ай бұрын
എല്ലാവർക്കും വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.
@zubairkp8432
@zubairkp8432 8 ай бұрын
Water proof eyeliner aayadha whitw shirtilu idhu try akamo
@Binijoy-e7b
@Binijoy-e7b Жыл бұрын
How to remove pencil marks from white uniform??
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Use body spary or chlorine
@anjanasindhu5384
@anjanasindhu5384 5 ай бұрын
Onathinu frndinte saree vaangi uduthu kure kazhinj nokkumpo enganeyo pen ink vannekkunnu.. Tension adich ath pokaan maargam undonn search cheythatha.. First tip thanne success aaayi.. Thanks 🎉
@ashizzzz3317
@ashizzzz3317 2 жыл бұрын
Peena kond ulla vara pookuvoo chechi
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
പോകും
@rafeenanishad9838
@rafeenanishad9838 Жыл бұрын
Cream colour annenkill Colgate pattumo Lizol thanne veno
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Colgate mathi, Luzon illengilum ok
@jesy7306
@jesy7306 2 жыл бұрын
Dressile karimban pokanulla tips parayuuu
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
അപ്‌ലോഡ് ചെയ്യാo
@minnuzzzzheaven...4503
@minnuzzzzheaven...4503 4 ай бұрын
Colour dressile pen ink colour fade aakathe engine kalayan pattum
@kashinathanremyaabhilash9909
@kashinathanremyaabhilash9909 Жыл бұрын
Thank you very much, this tip helps me in a difficult condition ❤
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏❤️🙏
@neethulukose1439
@neethulukose1439 10 күн бұрын
വളരെ useful ആയ വീഡിയോ. Thanks
@faihafaizan9859
@faihafaizan9859 2 жыл бұрын
Body spray thanne veno,normal spray pattoole
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
നോർമൽ സ്പ്രേ ആയാലും മതി
@chinnurahul1281
@chinnurahul1281 2 жыл бұрын
Very useful vlog. You explained it really well. Thank you for sharing
@hanafthmaa
@hanafthmaa 2 жыл бұрын
Lizol thanne venam enn undo vera ethenkilum oru detergent use cheythal mathiyoo?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Mathiyakum
@Anupama98765
@Anupama98765 2 жыл бұрын
Thank you Aunty antha n.c.c shirt orru kuttti ink akkki nan orru n.c.c captian annnne so appam antha shirt intha ink pokkanam mayirrunu I really thank to you So god bless you and you reach in big level
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Grt... Thanks lot.. 🥰🥰 pls keep watch... 🙏🙏
@whitewildcat77
@whitewildcat77 2 жыл бұрын
Ink spread Aayi Paste poovunilla School pant Waste Aayi
@dianastyles6298
@dianastyles6298 2 жыл бұрын
Mazhi kara aaya shirt enthu cheyyum ennu aalochikkumbol thanne video vannu..thanks
@ashaissac5374
@ashaissac5374 2 жыл бұрын
Fabric paint engane kalayum, please
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Will try a video
@wotaffxofc7270
@wotaffxofc7270 Жыл бұрын
Room spray use cheyyamo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അത് മതിയാകും
@ichukallu1490
@ichukallu1490 2 жыл бұрын
lizol illathavar ndh cheyyum
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Lizol വാങ്ങിയാൽ മതി
@johanjoselynjuanalappattma1588
@johanjoselynjuanalappattma1588 5 ай бұрын
Spray cheythapol mashi dressil full spread aye poye
@foodmaniafoods553
@foodmaniafoods553 2 жыл бұрын
Adipoli idea aanallo,, Ivide molk eppolum dress il colour aakkalaa Pani ,, ith onn try cheyth nokkatte ttaa
@arunvijayan9771
@arunvijayan9771 Жыл бұрын
body spray aayalum mathiyo.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
മതിയാകും
@sumeshms405
@sumeshms405 2 жыл бұрын
very useful video......ethupole cheithal cloth nanai clean cheyam.........
@ajeeshraj7239
@ajeeshraj7239 Жыл бұрын
വീഡിയോ ഉപകാരപ്രദം..പക്ഷേ പലരും പറഞ്ഞ പോലെ അവതരണം വലിച്ചു നീട്ടൽ ആണ്..ചുരുക്കി കൃത്യം ആയി കര്യങ്ങൾ പറഞ്ഞാല് കുറച്ച് കൂടി നല്ലത്❤
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
വീഡിയോ 5 മിനിട്ടെങ്കിലും ഉണ്ടങ്കിലേ യൂട്യൂബിൽ ഗുണമുള്ളൂ 🙏
@ajeeshraj7239
@ajeeshraj7239 Жыл бұрын
@@ResmeesCurryWorld Ok...No problem..Just a suggestion dats all..Good job sis❤️
@rahnarasheed8980
@rahnarasheed8980 4 ай бұрын
Marker pen stain pokuo ee tips cheythal
@sab8282
@sab8282 2 жыл бұрын
Chlorine or chlorex light aayi use cheythal stain pokum, thanks for the information
@rahimababu267
@rahimababu267 Жыл бұрын
Spray method apply cheythappol kurekkudi spread ayathe ullu . sanitizer use cheythal ink stain clear akum sure
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Ink കാട്ടിയുള്ളതാണെങ്കിൽ പാടാണ്, തിന്നർ ഉപയോഗിയ്ക്കേണ്ടിവരും
@jumylajumyla8488
@jumylajumyla8488 Жыл бұрын
White shoe vil mashi aaya pokan oru vazhi paranj tharavo aarelu
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
തിന്നർ ഒന്ന്‌ തേച്ച് നോക്കൂ
@chrismaalbert258
@chrismaalbert258 9 ай бұрын
Kanmashiyo eyeliner ayatho ith pole cheytha pokumo chechi
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
തിന്നർ ഉപയോഗിച്ചാൽ മതി
@chrismaalbert258
@chrismaalbert258 9 ай бұрын
@@ResmeesCurryWorld ok chechi thank you ☺
@femishtm2772
@femishtm2772 Жыл бұрын
കളർ ഡ്രെസ്സിൽ ഉള്ള പേനയുടെ മഷി പോകുന്ന വീഡിയോ ചെയ്യാമോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോക്കട്ടെ
@achu541
@achu541 Жыл бұрын
White dress allengilo?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ഏതായാലും കുഴപ്പമില്ല
@achu541
@achu541 Жыл бұрын
@@ResmeesCurryWorld 🙏
@basimaslam3343
@basimaslam3343 2 жыл бұрын
school thurannathode uniform daily mashikkara aakiyitta varunnathu...ho urachu urachu mathiyayi ...ithonnu cheythu nokkatte .....
@afrimol9955
@afrimol9955 2 жыл бұрын
Mashikara pidicha dress cleaning video valare helpful anu great sharing thanks for sharing
@passionfruitfavorite9810
@passionfruitfavorite9810 2 жыл бұрын
valare easy ayittu ink pattiya clothesil ninnu ath kalayunnathenganeyennu kanich thannu...orupad use akunna video...
@secret_agent8213
@secret_agent8213 7 ай бұрын
Ith pole ഷൂസിലെ kara kalayaan tips indo ?
@ResmeesCurryWorld
@ResmeesCurryWorld 7 ай бұрын
ഷൂസ് ഇനി ഊരിവെച്ചാൽ ദുർഗന്ധം വരില്ലാ| പോളിഷില്ലാതെ മിനുക്കിയെടുക്കാം How to avoid bad smell of Shoes kzbin.info/www/bejne/nXeWdWira69no9k
@vrindhakp3023
@vrindhakp3023 2 жыл бұрын
Useful vedio ellarkkum ipakstikkum white il akumbol pokanum bufhimuttsnu ehu eady aye poysllo try cheyato well presented thsnksfor dhare it
@lavanyasujith319
@lavanyasujith319 Жыл бұрын
ഏത് മെറ്റീരിയലും പറ്റുമോ ചേച്ചി...?
@deleelaleninlenin6423
@deleelaleninlenin6423 2 жыл бұрын
Thankyou ചേച്ചി thankyou so much ഈ വീഡിയോ എനിക്ക് ഒരുപാടു helpfull ആയിരുന്നു എന്റെ മോളുടെ പുതിയ ഒരു ഡ്രെസ്സിൽ (one time use ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു )പേനയുടെ ink ആയിട്ടുണ്ടായിരുന്നു എന്താ ചെയ്യുക എന്നറിയാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഉടനെ തന്നെ body spray ഉപയോഗിച്ചിട്ടുള്ള tip ഞാൻ ചെയ്തു നോക്കാം എന്ന് വിചാരിച്ചു its an amazing അതിലെ കറ മുഴുവനും പോയി ഞാൻ ഭയങ്കര happy ആണ് thankyou ചേച്ചി thankyou so much
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Thank you and keep support🥰
@azabhai1237
@azabhai1237 2 жыл бұрын
Km
@paappu-gr3up
@paappu-gr3up 6 ай бұрын
Jeans il ninn poko??
@FIROSROCKERS3909
@FIROSROCKERS3909 6 ай бұрын
Tomato കെചപ്പി ന്റെ കറ ഷർട്ടിൽ പിടിച്ചാലോ
@anukutu2226
@anukutu2226 2 жыл бұрын
നല്ലോരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി
@thanseerbasheer2320
@thanseerbasheer2320 Жыл бұрын
Lizol Thane veno
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
വേണമെന്നില്ല
@Muhdsinanx
@Muhdsinanx 2 жыл бұрын
Lizolin pakaram phanoyal kondd pokumo?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Yes
@zaraman997
@zaraman997 2 жыл бұрын
School il ninnum Eppo varumboyum oru Kara urappannu 😇...thanks for sharing
@rrpillai9700
@rrpillai9700 2 жыл бұрын
Yes its really useful for me
@athuathira5590
@athuathira5590 2 жыл бұрын
Silk saree blouse il black colour stain pole varunnathu mattan ulla tips parayoo?
@00_this_is_me
@00_this_is_me 2 жыл бұрын
എന്റെ ബാഗിൽ വെച്ചു പേന ലീക്ക് ആയി മഷിയൊക്കെ ബാഗിൽ സ്‌പ്രെഡ്‌ ആയി...അത് മറ്റാൻ ഇങ്ങനെ പറ്റുമോ 🌝
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
No idea
@MINNAMINUNGU
@MINNAMINUNGU Жыл бұрын
കളർ ഡ്രെസ്സിലെ മാഷിക്കറ പോകുമോ കളർപോക്കുമോ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പാഴാക്കമില്ലാത്ത മഷി പോകും
@nazeerajunaise1940
@nazeerajunaise1940 2 жыл бұрын
ഞാന് normal spray ആണ് ഉപയോഗിച്ചത്.... Mashikkara പോയി ട്ടോ good 👍👍
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
🙏🙏🙏👍
@solytony3792
@solytony3792 11 ай бұрын
Chechi uru rakshayum illatha vedio. Very useful.
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
thanks 💕💕💕
@sreelekshmibinu8959
@sreelekshmibinu8959 2 жыл бұрын
Very useful vedio Ente moulde dress il mikkapolum inkstain undakkum Enthu chaithallo clear aayi pokarilla
@IAMTOXIC_2023
@IAMTOXIC_2023 2 жыл бұрын
Lizol entha
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Floor cleaner
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Kashayam greeshma police station bathroom il ninne kudichathe 😂
@RaseenamuneerRaseena
@RaseenamuneerRaseena 5 ай бұрын
Room spray pattumo🥴😔
@YedhudevM
@YedhudevM Ай бұрын
വൈറ്റര്‍ pen കറ പോകാൻ പറ്റുമോ plss reply
@brindasurjith399
@brindasurjith399 Жыл бұрын
I tried but it did not work
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Try again
@roopagopan5009
@roopagopan5009 Жыл бұрын
Spray ok aanu. Super reault
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks for comment🙏
@potatostick6629
@potatostick6629 7 ай бұрын
Njnum try chythu but ipo nallonm kudi😢eni entha vayi
@drshahidabdulkhader8672
@drshahidabdulkhader8672 7 ай бұрын
Very useful thank you ippo try Cheythathe ollu
@ResmeesCurryWorld
@ResmeesCurryWorld 7 ай бұрын
Thanks❤️❤️
@51envi38
@51envi38 2 жыл бұрын
Curry ude color powan enthu cheyyam..
@ansiyaansi2811
@ansiyaansi2811 11 ай бұрын
Entath yellow clr dress aahn athil pacha colour pidichu. Engana kalayum 😢
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
ക്ലോറിൻ ചിലപ്പോൾ സഹായിക്കും
@soul-nr2uo
@soul-nr2uo Жыл бұрын
I am going to try this idea. By the by thanks for sharing this information
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
👍
@umasankarmenon4730
@umasankarmenon4730 2 жыл бұрын
Body spray adichapol shirt muzhuvan parannu
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
The genius and magical solution to fix jeans between the legs yourself in an interesting way
7:44
تعلم حرفة_Learning a craft
Рет қаралды 3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.