വെള്ള തുണികൾ ഇങ്ങനെ കഴുകി നോക്കൂ പളപളാന്ന് മിന്നും|How to remove stains from white cloths|Home tips

  Рет қаралды 669,638

Resmees Curry World

Resmees Curry World

Күн бұрын

മങ്ങിയ വെള്ള ഡ്രെസുകളും ഇങ്ങനെ ചെയ്താൽ പുത്തൻ പോലാകും | Easy way to remove all stains from white dress| White cloth brightnes retain tips
#tips #hometips #whiteclothes #usefultips
Get the Best price at Indiamart:
Stain Removers: dir.indiamart....
Fabric Stain Remover: dir.indiamart....
Laundry Stain Remover: dir.indiamart....
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#clothstiffnessideas
#dresswashing
#thuni
#kanjimukkunnu
#stiffandshine
#ujalastiffshine
Homemade Cloth Stiffner
How to make Cloth Stiffner at Home
dress stiffening
stiff dress
cloth stiffener homemade
cloth stiffener
how to wash cotton
how to wash cotton clothes
how to wash cotton clothes without shrinking
how to wash cotton saree at home
khadi dress washing
khadi dress washing instructions
cotton linen fabric,fabric stiffener
fabric stiffener making
how to soften stiff cotton fabric
stiff cotton,stiff cotton saree

Пікірлер: 475
@alfayaa_..s
@alfayaa_..s 3 ай бұрын
Thanks chechi നിങ്ങളുടെ വീഡിയോ first time aane കണ്ടത് എൻ്റെ മോളുടെ വെള്ള ഉടുപ്പ് water lemon kazhichu full കറ പിടിച്ചു എന്ത് ചെയ്യും എന്ന് വിഷമിച്ചു ഇരുന്നപ്പോഴ ഈ വീഡിയോ കണ്ടത് ഉടുപ്പിലെ കറ എല്ലാം പോയി അടിപൊളി ആയി
@ResmeesCurryWorld
@ResmeesCurryWorld 3 ай бұрын
Thanks❤️❤️
@thomasvincent500
@thomasvincent500 26 күн бұрын
❤❤😂😢😮😅You 8:28
@Aniestrials031
@Aniestrials031 2 жыл бұрын
Very useful video, എന്റെ വീട്ടിലെ വെള്ള മുണ്ട് കുറെ പ്രാവശ്യം കഴുകി കഴിഞ്ഞാൽ പിന്നെ എന്തു ചെയ്താലും ആദ്യത്തെ കളർ വരുന്നില്ല
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
ഐഡിയ ഉണ്ട്. വീഡിയോ ഇടാം
@sivasankaransaknkarasivan2528
@sivasankaransaknkarasivan2528 2 жыл бұрын
Nandri thangalin pattulla annikku?!!!!!!!!!!!!!!!!!!!!!!!!!!!!! Vellamund mangeyathen neram varan enthucheyanam
@adhishbiju2563
@adhishbiju2563 2 жыл бұрын
This is the easist method to remove the stain from the cloth and it is very easiy also thanks for sharing.
@mohammedk7250
@mohammedk7250 2 жыл бұрын
ഇത് ഞങ്ങൾക്ക് അറിയാം വാഴകറ പോക്കാൻ പറ്റുകയില്ല ഇത് വാഴകറ പോകാൻ എന്ന് മരന്ന് ഉണ്ട് ബാബായ്
@Dora-yd4lb
@Dora-yd4lb 2 жыл бұрын
വളരെ നാളായി അന്വേഷിച്ചു നടന്ന ഒരു ടൈപ്പാണ് ഇത് എന്തായാലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം
@vallomkottuhouse6111
@vallomkottuhouse6111 2 жыл бұрын
Ďďďx
@ds2825
@ds2825 Жыл бұрын
Itchiri old aaya white shirtsil oke clean chyyan ee method use chythal mathiyo??
@apusakoroth7464
@apusakoroth7464 2 жыл бұрын
കോട്ടൺ വസ്ത്രങ്ങളിലുള്ള കറകളും രക്ത കറകളും പോകുമോ ?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
പോകും
@najiaslam6132
@najiaslam6132 2 жыл бұрын
Nannayi vishadikarichu thannu thanks chechi 🥰🥰
@umarulfarook.a2440
@umarulfarook.a2440 Жыл бұрын
സൂപ്പർ 👍👍👍
@Rajan-hl2km
@Rajan-hl2km 2 жыл бұрын
❣️വളരെ നല്ല അറിവ് ❣️👍👍
@josephkj426
@josephkj426 2 жыл бұрын
Excellent
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
😍🥰
@dharmarajy423
@dharmarajy423 2 жыл бұрын
Nice 👍 Thank you 🙏
@abubakermohammed4148
@abubakermohammed4148 2 жыл бұрын
👍
@vilayilpillai
@vilayilpillai 4 күн бұрын
വാഴക്കര എങ്ങിനെ മാറ്റാൻ പറ്റുമെന്നു കാണിക്കാമോ പ്ലീസ്.
@ResmeesCurryWorld
@ResmeesCurryWorld 3 күн бұрын
മുന്നേ വീഡിയോ ഇട്ടിട്ടുണ്ട്
@FARISHAHAREES
@FARISHAHAREES 5 күн бұрын
Chechi, off white dress me bleaching liquid(Clorox) aayi Endelum remedies indo?
@prakashpaul9111
@prakashpaul9111 2 жыл бұрын
ചെയ്തു നോക്കട്ടെ, ഫലപ്രദമെങ്കിൽ നന്ദി പറയും
@shaharushaharuappy1635
@shaharushaharuappy1635 4 ай бұрын
💯💯💯💯സത്യം ഞാനൊരു പുതിയ dress എടുത്തിരുന്നു function ഇട്ട ഉടനെ തന്നെ കറപറ്റി vella ഡ്രെസ്സായിരുന്നു ഒത്തിരി സങ്കടo വന്നു ഈ method njnum ഉബയോഗിച്ചു് 💯💯💯കറ ഒരു തുള്ളിയില്ലാതെ പോയി 👍👍👍👍👍
@ResmeesCurryWorld
@ResmeesCurryWorld 4 ай бұрын
Thanks dear❤️❤️❤️❤️
@ulahannanjohn
@ulahannanjohn Ай бұрын
Ink mattan athanulle parayamo
@shahanashanu9559
@shahanashanu9559 2 жыл бұрын
കരിമ്പൻ കളയാൻ എന്തെങ്കിലും ചെയ്യാനൊക്കുമോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Video upload ചെയ്യാം
@basimaslam3343
@basimaslam3343 2 жыл бұрын
wonderful tip aanallo....prathyekichu white dress veluppikaan bayankara budhimuttaa....ini ingane cheyyalo
@sulfeekaraseena3274
@sulfeekaraseena3274 2 жыл бұрын
Njan nokkiyatga poyilla. Njan aduppil vechu thilappichu mukkivechu. Ennittum poyilla
@SreejithV-qs3xk
@SreejithV-qs3xk 2 ай бұрын
എന്റെ വെള്ള ഡ്രെസ്സിൽ,,, ചുവന്ന ഡ്രെസ്സിന്റെ കളർ മൊത്തം ആയി,,,,, പരിഹാരം ഇത് തന്നെയാണോ?
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
പോകാൻ പാടാണ്
@pcjafferjaffer5824
@pcjafferjaffer5824 2 ай бұрын
Vellla munde grees ayal andu cheyynm. Prayamo? Colrcs akit pokunilllla
@afraparveen8675
@afraparveen8675 2 жыл бұрын
ഇതുകൊണ്ട് വെള്ള തുണികൾ പൊട്ടി മുറിഞ്ഞുപോവുമോ കാലക്രമേണ കറകൾ പോവുമെങ്കിൽ നല്ലത് ആയിരുന്നു തുണികൾക്ക് കെടുപ്പാട്‌പറ്റുമോ. ഞാൻ വെള്ള ഡ്രസ്സ് ആണ് ഉപയോഗിക്കാറ് ഇരുബ് കറ ബസ്സുകളിൽ നിന്നും ആയി വല്ലാതെ വിഷമിക്കുകയാണ്
@georgekuttyp.v.9636
@georgekuttyp.v.9636 2 жыл бұрын
തുരുമ്പ് പോകുന്നില്ലല്ലോ വെളുത്ത തുണിയിൽ നിന്നും.
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Жыл бұрын
വെള്ളഡ്രെസ്സിൽ ഉണ്ടാകുന്ന കരിമ്പൻകളഞ്ഞെടുക്കാൻ എന്തെങ്കിലും മാർഗമുണ്ടോ?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അടുത്ത് തന്നെ വീഡിയോ ഇടുന്നുണ്ട്
@sasidharannair7133
@sasidharannair7133 11 ай бұрын
വാഴക്കറ ഉണങ്ങിപ്പിടിച്ചത് മാറുമോ ? Forex ഉപയോഗിച്ചിട്ടും മാറുന്നില്ല.
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
പഴക്കാം ചെന്നത് പാടാണ്. Chlorine try ചെയ്യൂ
@shirinsworld1192
@shirinsworld1192 Жыл бұрын
Cotton dress soapvellathil kuthirthi vechacho vella colour vannu😢 ath maran oru vazhi paranjthario 😢😢
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Chlorine ഉപയോഗിച്ച് നോക്കൂ
@broadband4016
@broadband4016 2 жыл бұрын
വാഴ ക്കറ എങ്ങനെ മാറ്റാം?
@kt.kunhuttyavaran5688
@kt.kunhuttyavaran5688 Жыл бұрын
അവിടെ കട്ട്‌ ചൈ ത് മാറ്റാതെ പോകൂ ല പ്രത്യേകിച്ച് കോട്ടൻ തുണിയാണെങ്കിൽ
@hencya6885
@hencya6885 2 жыл бұрын
Thank you for the tips Please explain how. to remove iron stains in light colour clothes
@sanalb7221
@sanalb7221 10 ай бұрын
Hello chechi എന്റെ light blue uniform ഷർട്ടിൽ കറ ആയിട്ട് ഞാൻ കറ കളയണ ഒരു വെള്ളം വേടിച്ചു അത് ഞാൻ ഷർട്ടിൽ ഒഴിച്ചു കറ പോയി ഷർട്ട്‌ പിന്നെ കഴുകി ഒണക്കി കഴിഞ്ഞ് നോക്കിയപ്പോ ആ കറ ആയി വെള്ളം ഒഴിച്ചാ ഭാഗത്ത്‌ വെള്ള കളർ ആയ്യി, ആ വെള്ളം വെള്ളത്തുണി കരിമ്പനാ പിടിച്ചാൽ ഒഴിക്കയേണ്ടത്താർന്നു ഇനി ഞാൻ എന്താ ചെയ്യാ ചേച്ചി ഒന്ന് പറഞ്ഞു തെരോ
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
ആ വെള്ളം എന്താണെന്നു പറയാമോ?
@sanalb7221
@sanalb7221 10 ай бұрын
@@ResmeesCurryWorld clenex
@sanalb7221
@sanalb7221 10 ай бұрын
@@ResmeesCurryWorld എന്താ ചെയ്യാന്ന് പറഞ് തെരോ ചേച്ചി
@minipriya8595
@minipriya8595 Жыл бұрын
Can we use this for onam saree ? I folded and kept the saree in the bureau... Now after 2 years when I took the saree, it is full of stains. Pls help!
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
This will help for normal sarees, dnt do with silk sarees, pls watch another video for particularly describe how to care silk sarees🙏🙏
@mvvijayi7313
@mvvijayi7313 2 жыл бұрын
എത്രയും പെട്ടെന്ന് ആ ഭാഗം ദ്റവിച്ച് പോകും.( 2-മത്തെ ട്റിപ്പ് )
@amaldevm4659
@amaldevm4659 Ай бұрын
രണ്ട് മൂന്നു ജോഡി വെള്ള ഷർട്ടും മുണ്ടും ഒരുമിച്ചു ഇങ്ങനെ കഴുകാൻ പറ്റുമോ
@JoseJose-vf4mm
@JoseJose-vf4mm 8 ай бұрын
വാഴക്കറ എങ്ങിനെ കളയാം എന്ന് വിവരിക്കാമോ കോട്ടൻ മുണ്ടാണ്
@ResmeesCurryWorld
@ResmeesCurryWorld 8 ай бұрын
വാഴ കറയ്‌യുടെ വേറെ വീഡിയോ ഇട്ടിട്ടുണ്ട്
@kuwaitkhaitan2669
@kuwaitkhaitan2669 2 жыл бұрын
valare useful ayitulla tip aan .. valare kashtapetta oru karyam aan ith .. eni ippo esy ayi clean cheyya lo .. thanks for sharing
@sajuau
@sajuau 3 ай бұрын
No it’s. Not working 👎🏿👎🏿
@sankarij3386
@sankarij3386 2 жыл бұрын
Vella thunitharangal aa nirathil thanne dharikkan pattunnathu nammude aatmaviswasam koottum...nalla tips Anu...baking soda, lemon n detergent combo I do really use...lizol s new to me ..will surely try
@asokannp444
@asokannp444 2 жыл бұрын
Veruthe vasthram kedakkalle?
@mohanankg6028
@mohanankg6028 2 жыл бұрын
കോട്ടൻതുനിയിലെ കറ പോകുമോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
പോകും
@Kingini-w9f
@Kingini-w9f Ай бұрын
Pattupavada kara eagane povum😢
@Rose-yx8de
@Rose-yx8de 2 жыл бұрын
Vinegar dressil use cheytal vegann dress cheethayakum
@thanmaya7041
@thanmaya7041 2 жыл бұрын
very useful video.nice tip.keep going and thank you for sharing
@priyankasnair6471
@priyankasnair6471 3 ай бұрын
Tried this today, white uniform l vere dress inte color stain pidichathanu remove cheyan nokiyadhu, but workout aayilla 😒😒 Any other remedies?
@ResmeesCurryWorld
@ResmeesCurryWorld 3 ай бұрын
പാടാണ്, thinner ട്രൈ ചെയ്യൂ
@sabeela9417
@sabeela9417 2 жыл бұрын
Tnx chechi enteth white uniform anu kure kara patti❤️❤️❤️
@NspMenon
@NspMenon 3 ай бұрын
Simple and very effective method. Thank you so much.
@ironman-ch4vv
@ironman-ch4vv 2 ай бұрын
ഇത് ക്രീം കളർ ഡ്രെസ്സിൽ ചെയ്‌താൽ അവിടെ നിറം മാറുമോ?
@yousafcherungal1337
@yousafcherungal1337 Ай бұрын
ചെയ്യണ്ട fike an😂
@silverlantern641
@silverlantern641 2 жыл бұрын
very usefull information. kuttikalude white uniform ini ingane kazhuki nokkanam
@sabeenac.i4077
@sabeenac.i4077 2 жыл бұрын
very useful and helpful video...kuttikalude uniform kazhukan valiya padane..thanks sharing dear
@alfredculas
@alfredculas 2 жыл бұрын
വളരെ ഉപകാരപ്രദം. നന്ദി
@Afidvallikkunnu
@Afidvallikkunnu 2 ай бұрын
Lizol ന് പകരം വേറെ എന്ധെങ്കിലും ഉപയോഗിക്കാൻ പറ്റുമോ?
@balakrishnana5841
@balakrishnana5841 2 жыл бұрын
കരിഓയിലും ഇങ്ങനെ മാറ്റിയെടുക്കാൻ പറ്റുമോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
പറ്റും
@Afidvallikkunnu
@Afidvallikkunnu 2 ай бұрын
Lizol ന് പകരം വേറെ എന്ധെങ്കിലും ഉപയോഗിക്കാൻ പറ്റുമോ
@AlanshibuAlanshibu-qf2fd
@AlanshibuAlanshibu-qf2fd 5 ай бұрын
Not working 😢
@puravathchacko1390
@puravathchacko1390 2 жыл бұрын
Very useful tips.Simple presentation, Thank you
@rks9607
@rks9607 3 ай бұрын
വെള്ളത്തുണിയിലെ ചോരക്കറ മാറ്റാൻ ഇതു മതിയോ?
@jeswinshobi.j4457
@jeswinshobi.j4457 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു ടിപ്സ് ആണ്. വളരെ വളരെ നന്ദി. വീണ്ടും ഇങ്ങനെ ഉള്ള ടിപ്സുകൾ പ്രദീക്ഷിക്കുന്നു.
@sudhakarank9737
@sudhakarank9737 2 жыл бұрын
Very good explanation,Thank you
@irene7202
@irene7202 Жыл бұрын
1
@mtismayil
@mtismayil Ай бұрын
ഈ വിധത്തിൽ കളർ ഡ്രസ്സുകൾ കഴുകാൻ പറ്റുമോ
@thomasm.j6171
@thomasm.j6171 Жыл бұрын
കളർ ഷർട്ടിൽ പറ്റിയ കായക്കറ എങ്ങനെ കളയാം
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോക്കട്ടെ.. വീഡിയോ idam
@johnjohn656
@johnjohn656 2 жыл бұрын
Chechi plz ഹെൽപ് പാറ്റ മുട്ടയുടെ കറ പറ്റിയാൽ അതു മാറ്റാൻ ഉള്ള വഴി പറയുമോ ?
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
2nd tip ട്രൈ ചെയ്യൂ 😍
@johnjohn656
@johnjohn656 2 жыл бұрын
@@ResmeesCurryWorld ok chechi cheyam
@NaliniKp-s9z
@NaliniKp-s9z 23 күн бұрын
കളർ ഡ്രെസ്സിലെ കറ കളയാനുള്ള ടിപ്പ് പറയാമോ
@shajahanthaj7130
@shajahanthaj7130 2 жыл бұрын
നിങ്ങൾ കാണിച്ചത് പോളീഷ് ഷർട്ടാണ് വെള്ള കോട്ടൻ മുണ്ട് ഒന്ന് കാണിക്കാമോ എന്നാൽ താങ്കൾക്ക് അഭിമാനമുണ്ട്
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
ട്രൈ ചെയ്യാം
@abdullatheef4726
@abdullatheef4726 2 ай бұрын
കോട്ടൺ വസ്ത്രങ്ങളിൽ ഇത് ഫലം ചെയ്യില്ല. പോളിസ്റ്ററിലും, ടെറി കോട്ടനിലും ശരിയാകും.
@rajan3338
@rajan3338 Жыл бұрын
Vaazhakkara MAARAANU athrayum bhaagam karichu KALAYUKA!allaathe vere vazhiyillaa!
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI ☘ 🌵 🌲 🌱 🍁 🎈 ☘ 🌵
@islamicmedia1103
@islamicmedia1103 3 ай бұрын
ബേക്കിം സോഡ എവിടെ കിട്ടും
@ResmeesCurryWorld
@ResmeesCurryWorld 3 ай бұрын
എല്ലാ കടയിലും കിട്ടും
@vandiprandan4762
@vandiprandan4762 7 ай бұрын
Wight nettinte froke color pidichath povan entha cheyya
@ResmeesCurryWorld
@ResmeesCurryWorld 7 ай бұрын
ക്ലോറിൻ ട്രൈ ചെയ്യൂ
@vandiprandan4762
@vandiprandan4762 7 ай бұрын
Klorin entha engana cheyyendath
@SakeenaSakeena-ch1uq
@SakeenaSakeena-ch1uq 4 ай бұрын
Veruthe paraya njane cheyethe noki ore karayum poyilaaa😢
@poptechmalayalam5587
@poptechmalayalam5587 2 ай бұрын
Light green ee method l cleen cheyyamo
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
ചെയ്യാം
@celiabineesh876
@celiabineesh876 2 жыл бұрын
Wash cheyumbo vinegar ano use cheythae, but smell nikilae??. Does this work on inside collar stains also because those are the hardest to remove. I always struggle with the collar stain removal
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
No after wash there is no vinegar smell in dress.. We can use same method to remove collar stain also
@celiabineesh876
@celiabineesh876 2 жыл бұрын
@@ResmeesCurryWorld thank you so much for the tip I will try today 🤗
@kuthubulalam3515
@kuthubulalam3515 2 жыл бұрын
@@ResmeesCurryWorld വിനഗർ എന്നാൽ എന്താണ് മനസ്സിലായില്ല
@rahmanaachunaachus1313
@rahmanaachunaachus1313 2 жыл бұрын
@@kuthubulalam3515 സുർക്ക
@Cristopherronaldo...........7
@Cristopherronaldo...........7 11 ай бұрын
​@@kuthubulalam3515chorkka
@safoorapulikkalparamba9560
@safoorapulikkalparamba9560 5 ай бұрын
സൂപ്പർ.... പക്ഷെ ഞാൻ ഒരു ഭാഗത്ത് മഷി കളഞ്ഞ് ആകെ പുരണ്ടു, ഇനി ഒന്നിച്ച് ഈ വെള്ളത്തിൽ മുക്കിയിട്ടാൽ മഷി പോവുമോ
@anaghasuresh0506
@anaghasuresh0506 Ай бұрын
Pen ink anenkill body spray use cheythal mathi
@mamuapgreenland2159
@mamuapgreenland2159 19 күн бұрын
Good
@Elizabeth-ky8wo
@Elizabeth-ky8wo 2 жыл бұрын
I hv tried all these...only fresh stains will go
@nagmasamad8016
@nagmasamad8016 2 жыл бұрын
കറ കളയാനുള്ള tips super ആണ് kids എപ്പോഴും dress കറ ഉള്ളതാക്കി കൊണ്ടുവരും. നന്നായി ഈ video ഇട്ടതു
@Minha12347
@Minha12347 11 ай бұрын
Thamilll parayunna poolla undd
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
😎ചെന്നൈയിലാണ് താമസം അതാ 🥸
@DrRemyasvlog
@DrRemyasvlog 2 ай бұрын
Try cheythu😍👍👍 valare helpful aayi e video👍👍
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
thank u❤️
@ajithbabu8086
@ajithbabu8086 2 ай бұрын
I tried both methods but didn't work work for me
@ABDULSALAM-le6qv
@ABDULSALAM-le6qv 2 жыл бұрын
തുണികൾ ക്രമേണ പൊടിഞ്ഞു പോകാൻ സാധ്യത ഉണ്ടോ..replay ചെയ്യുമോ...
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
ഏയ്‌ ഇല്ല
@KunjattaFamilyVibes
@KunjattaFamilyVibes 2 жыл бұрын
👍 very useful tips for school going children parents
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
നന്ദി ഒത്തിരി ഇഷ്ടം 😍
@vinodkumarb2318
@vinodkumarb2318 2 жыл бұрын
Irukipidicha pazaya stains orikkalum pokilla. I tryed and failed.
@paulosem.d6194
@paulosem.d6194 2 жыл бұрын
കറ അല്പം പോലും പോയില്ല
@kizhakkayilxyz
@kizhakkayilxyz Жыл бұрын
വാഴക്കറ എങ്ങിനെ പോകും
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
വീഡിയോ ശ്രദ്ധിച്ചു kanoo
@kizhakkayilxyz
@kizhakkayilxyz Жыл бұрын
@@ResmeesCurryWorld നിങ്ങൾ പറയുന്നത് പോലെ ഒക്കെ ചെയ്തു... കുറച്ചൊക്കെ പോയി.. ഇപ്പോഴും പൂർണ്ണമായി പോയിട്ടില്ല 🙏
@vlanarayanlakshaman49
@vlanarayanlakshaman49 2 жыл бұрын
How about Haldi colour.Will it go.
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Yes😍
@venugopalankarippal8943
@venugopalankarippal8943 Ай бұрын
@PradeepPradepp-li1nk
@PradeepPradepp-li1nk 29 күн бұрын
👏👏
@sheejasajan7185
@sheejasajan7185 2 ай бұрын
Glows evidunn u vangi. Good
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
സൂപ്പർ മാർക്കറ്റ്
@johnson3731
@johnson3731 Жыл бұрын
Can we remove vazhakara if so how?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Video already there. Pls watch.. 🙏🙏
@ayshanaja362
@ayshanaja362 Жыл бұрын
Lysol in pakaram chlorox use cheyyavo?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ചെയ്യാം
@younuspkb4568
@younuspkb4568 24 күн бұрын
Illa
@younuspkb4568
@younuspkb4568 24 күн бұрын
Dressinte coler pokum
@subairsubi1335
@subairsubi1335 2 жыл бұрын
👍👍👍sister very good🌹🌹🌹👌👌👌
@Faeeemm
@Faeeemm 2 ай бұрын
Ith cheythitt onnum marunnillalo
@jeevanprakash4485
@jeevanprakash4485 2 жыл бұрын
മറ്റ് ഡ്രെസ്സിന്റെ കളർ വേറെ ഡ്രെസ്സിൽ പറ്റിയത് എങ്ങനെ കളയാൻ പറ്റും, ടിപ്പ് ഉണ്ടോ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Video upload ചെയ്യാം
@sheejarasheed5304
@sheejarasheed5304 2 жыл бұрын
Very useful and helpful video dear....keep going and thanks for sharing this video
@krishnanvadakut8738
@krishnanvadakut8738 2 жыл бұрын
Very easy method. Iet me try. Thank you. Thankamani Krishnan
@sachumunnu6837
@sachumunnu6837 2 жыл бұрын
Ethu sherikkum useful aanu uniform kazhukumbol bayangara budhimuttanu so thank you for sharing this video
@mydreamz1751
@mydreamz1751 2 жыл бұрын
വളരെ എളുപ്പത്തിൽ ഉള്ള method ആണല്ലോ. കറയും അഴുക്കും ഒക്കെ easy aayi കളയാം .ഡ്രസ്സ് ൻറ hardness മാറുകയും ചെയ്യും.very useful tips
@babya3166
@babya3166 2 жыл бұрын
Z
@Alexxa1122
@Alexxa1122 2 жыл бұрын
@@babya3166 volo
@sebastianmd7734
@sebastianmd7734 2 жыл бұрын
.
@stelluspatherose772
@stelluspatherose772 2 жыл бұрын
@@babya3166 q%a aakkii
@amazyaanna5929
@amazyaanna5929 2 жыл бұрын
@@babya3166 lm
@ManjushaSreekumar-yx9ox
@ManjushaSreekumar-yx9ox 26 күн бұрын
Njn vere method try chythy success ayi
@ravindranambalapatta1311
@ravindranambalapatta1311 2 жыл бұрын
Very useful information video.
@ak-lu3oi
@ak-lu3oi 5 ай бұрын
White Jeans aadhya,,,,method work aakumoo
@MuhsinaNajeeb-hn9zh
@MuhsinaNajeeb-hn9zh 2 ай бұрын
Very useful ❤
@sheelapadmam2266
@sheelapadmam2266 2 жыл бұрын
Spr ayitund👌🏻👌🏻👌🏻
@rifanaippu2632
@rifanaippu2632 Жыл бұрын
Anaarinte Kara povumo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോക്കിയിട്ടില്ല
@rosammajacob9633
@rosammajacob9633 24 күн бұрын
Thankyou so much
@ResmeesCurryWorld
@ResmeesCurryWorld 23 күн бұрын
Thank you too
escape in roblox in real life
00:13
Kan Andrey
Рет қаралды 92 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
How do Cats Eat Watermelon? 🍉
0:21
One More
Рет қаралды 10 МЛН
When your brother is praying 🤲
0:15
Daud Kim
Рет қаралды 4,3 МЛН
The weirdest slippers in the world😳 #haul #rate #unboxing
0:25
Candy Superstar
Рет қаралды 64 МЛН