ഞങ്ങൾ കുറിഞ്ചാത്തൻ എന്നാണ് പറയുന്നത്. നല്ല tips 👌🏻👌🏻
@liyanaliya147226 күн бұрын
ഞങ്ങളും😂
@roshlh2071Ай бұрын
matta ari kondu nalla soft choru kittanulla tips nannayittundu. rice cook cheythu gas waste akkanda. lemon juice cherkkunna tips um adipoli
@gigglest8701Ай бұрын
Matta arikondu nalla superayi choru vekkanulla soothram superayittundu ellarkkum upakarappedunna nalloru video anithu will try this way thanks
@simonchalissery581Ай бұрын
Parboiling is for increasing the cooking time or else it will not get digested, this is practice by people of west coast over generations, those who can digest can use raw rice, this is because of high humidity in the west cost.
@abdulkareemabdulkareem955Ай бұрын
ഇത് ഞാൻ ചെയ്യാറുണ്ട്
@minnurs4373Ай бұрын
മട്ട അരി കൊണ്ട് ചോറ് വെക്കുന്ന രീതി വളരെയധികം ഉപകാരമായി
@aliceprakash7964Ай бұрын
ചോറിൽ ഉപ്പു ഇടൂലെ,🤔🤔
@ibrahimk.v.maniyil6620Ай бұрын
ഞാൻ ദുബായ് ഇത് ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്നവിഡിയോ ❤
@ResmeesCurryWorldАй бұрын
👍🏻❤️
@valsalavijayan6693Ай бұрын
ടിപ്സ് കൊളളാം സൂപ്പർ കുത്തൻ എന്ന് ഞങ്ങൾ പറയും ഉളമ്പിനു
@Deepa-j6d8gАй бұрын
ഉളുപ്പൻ
@syamalasatheesan2916Ай бұрын
തൊടുപുഴ
@amminiprasanna83077 күн бұрын
Vekunna time Kurayulla Nunayanu Nanpalatavana Vachunokkithanu
@nautilusnestАй бұрын
വെള്ളം തിളക്കാൻ കുറച്ചു സമയം വേണമല്ലോ.. So 5 മിനുട്ട് + വെള്ളം തിളയ്ക്കുന്ന സമയം കൂടി എടുക്കും.
ഗ്രാമ്പൂ ഇട്ട് വെച്ചാൽ പ്രാണികൾ കേറില്ല. ഒരു മാലപോലെ നൂലിൽ കെട്ടി ഇട്ടാൽ ആവശ്യത്തിന് ഈ മാല മാറ്റി അരി എടുത്ത് തിരികേ ഇട്ടാൽ മതി
@lifeismykitchen4399Ай бұрын
Matta arik nalla vevu anu.kooduthal time vechale soft akulloo..timeum virakum kooduthal venam Ee tip veetammamarku orupad useful akum.
@AmminiP-x8u27 күн бұрын
👍👍
@ramachandranp8965Ай бұрын
👍👍👌👌
@mydreamz1751Ай бұрын
വേവുള്ള മട്ട അരി അധികം ഗ്യാസ് ചിലവ് ഇല്ലാതെ വേവിച്ചെടുക്കാൻ ഉള്ള ഐഡിയ സൂപ്പർ. ഇനി തലേ ദിവസം അരി കുതിർത്ത് വെച്ച് ചോറ് ഉണ്ടാക്കൂ. ചോറ് കഴിച്ച് തടി വെക്കാതിരിക്കാൻ നാരങ്ങ നീര് ചേർക്കുന്ന ട്രിക്ക് കൊള്ളാം. അരിയിൽ കയറുന്ന ഉളുമ്പിനെ ഞങ്ങള് (കോട്ടയം )ചെള്ള് എന്ന് പറയും കേട്ടോ
@sumanair9778Ай бұрын
Idia Good
@lathikanagarajan7896Ай бұрын
ithrem neram kuthirthal choru oru mathiri vellam pidicha pole aaville
@Vijay-ls9eqАй бұрын
Matta ari vevikkan padang Kure time vena mallow ethupole aneghil pettennu vevikkallo try cheyato ethupole
Ulump😂😂😂😂😂 Fish nte aanu ulump ,ulump nattam, We say pranikal or keedangal
@yamunap7117Ай бұрын
Chellu.ènnabuparayunnathu
@AnanshibuАй бұрын
അരി യിൽ ആരുവെപ്പും ഇട്ടു വെച്ചാൽ പ്രാണി വരില്ല
@rajamanid2325Ай бұрын
Allam nanayitt undu😢😢😢😢😢
@sureshmenon1833Ай бұрын
Chellu
@SleepyBirthdayCake-uv3zkАй бұрын
Chellu.
@ResmeesCurryWorldАй бұрын
👍🏻❤️
@kandiyanravi16 күн бұрын
Kothan
@santhabhargavi6209Ай бұрын
തലേ ദിവസം വെള്ളത്തിൽ ഇട്ട് വച്ചാൽ പിറ്റേ ദിവസം കാടി നാറ്റം ഉണ്ടാവില്ലേ ചോർ ചിത്തിയാവില്ലേ? ഞാൻ അരി, പരിപ്പ്, എല്ലാം മഞ്ഞൾപൊടി ഇട്ട് വയ്ക്കും.
@Zamrath-y4xАй бұрын
Nammale naatil kothan ennan parayaar
@thankamanyk5591Ай бұрын
ഉച്ച് എന്നു പറയും
@ResmeesCurryWorldАй бұрын
👍🏻❤️
@lissyvakkachan2880Ай бұрын
ചെള്ള്
@ResmeesCurryWorldАй бұрын
❤️❤️
@SharafuDeen-iq7yoАй бұрын
പ്രവാസികൾ പലരും ഇങ്ങനെ യാണ് ചോറുണ്ടാകുന്നത് ഇതാണോ വലിയ കണ്ടുപിടുത്തം
@AmbalathMuhammed-ot3qcАй бұрын
KuttichathanallaLkurunjathan
@janakiramakrishnan1439Ай бұрын
കുത്തൻ
@ResmeesCurryWorldАй бұрын
👍🏻
@AlaviKutty-uo1riАй бұрын
Kutti chathan Ennum. Parayum
@ashokgopinathannairgopinat1451Ай бұрын
😂😂😂
@amalshan2443Ай бұрын
അരിയിൽ ഉണ്ടാവുന്ന ജീവി 😂-കുറുഞ്ചാത്തൻ (മലപ്പുറം )
@ResmeesCurryWorldАй бұрын
👍🏻❤️
@ramachandranp8965Ай бұрын
കറക്റ്റ്
@DhanyaNithaАй бұрын
😄😄സത്യം
@BinduKannan-rf2ieАй бұрын
Trissur, ithuthanna
@ktagencieskzr5494Ай бұрын
Sathyam😅
@emurali55Ай бұрын
ഞങ്ങൾ ഇതിനെ ചെള്ള് എന്ന് പറയാറുണ്ട്. ഉളുമ്പ് എന്ന് പറയുന്നത് മത്സ്യം കേടായ തും മത്സ്യം കഴുകിയ വെള്ളത്തിന്റെയും ഉപയോഗിച്ച പാത്രങ്ങൾക്കും ഉള്ള ചീത്ത വാസനയെയും ഉളുമ്പ് എന്ന് പറയാറുണ്ട്